No video

Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 03 | Safari TV

  Рет қаралды 237,024

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 556
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sali55544
@sali55544 2 жыл бұрын
❌❌❌ഹൈന്ദവ ശിൽപ്പികളെ ഉപയോഗിച്ച് ഒരു കെട്ടിടം പണിതാൽ അവിടെ ഇന്ത്യൻ വാസ്തു നിർമാണ ശൈലിയാണ് കാണിക്കുക. അതുകൊണ്ട് അത്തരം കെട്ടിടങ്ങൾ കണ്ടാൽ ക്ഷേത്രം ആണെന്ന് പറഞ്ഞു തുള്ളാൻ നോക്കരുത് , അത് വിഡ്ഢിത്തരം ആണ്! ഒരു ഭരണാധികാരിക്ക് കീഴിൽ എല്ലാവിധ വാസ്തു നിർമ്മാണ ശൈലിക്കാരും ജോലി ചെയ്യും! കെട്ടിടം തദ്ദേശീയ നിർമ്മാതാക്കളെ കൊണ്ട് ചെയ്താൽ ചിലവ് കുറവാണ്. നിർമ്മാണസാമഗ്രികൾ തദ്ദേശീയമായി തന്നെ കുറഞ്ഞ ചിലവിൽ ലഭ്യമാകും . യോഗ്യരായ നിർമ്മാണ ജോലിക്കാരൻ ധാരാളം ലഭിക്കുകയും ചെയ്യും! അതുകൊണ്ടാണ് ചില കെട്ടിടങ്ങൾ പൂർണ്ണമായും ഇന്ത്യൻ വാസ്തു ശില്പ ചാരുതയിൽ നിർമ്മിച്ചത്! അതുകൊണ്ട് ആരും അത്തരം കെട്ടിടങ്ങൾ ക്ഷേത്രം ആണെന്ന് പറഞ്ഞു കള്ള ചരിത്രം ഉണ്ടാക്കണ്ട ! പ്രസ്തുത തൂണുകളുടെ കൊത്തുപണി ഹൈന്ദവ ദൈവ ശില്പങ്ങൾ വരാത്ത കാലത്തോളം അത് ക്ഷേത്രങ്ങൾ ആണെന്ന് പറയുന്നത് മാന്യന്മാർക്ക് ചേർന്ന പണിയല്ല!
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi
@sali55544
@sali55544 2 жыл бұрын
🤔സന്തോഷിന്റെ ബ്രിട്ടീഷ് അപ്പൻമാർ ഇന്ത്യയെ ലണ്ടനിലേക്ക് ഊറ്റി ക്കൊണ്ടുപോയ ചെരിത്രം നഗ്നമായി മലർന്നു കിടക്കുമ്പോൾ മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ ഉയർത്തിയ ഭരണ, സാമ്പത്തിക, സാംസ്കാരിക ഉയർച്ച കണ്ടു 'കൃസംഘി' കുരു പൊട്ടുന്നുണ്ട് എങ്കിൽ അത് സ്വാഭാവികം!
@abidaabi9439
@abidaabi9439 2 жыл бұрын
ഇതിലെ കമൻറുകൾ കണ്ടാൽ അറിയാം എന്താ വളർച്ചാ ന്ന് ഇന്ത്യ മുന്നോട്ടു കുതിക്കുന്നു
@starmovies4791
@starmovies4791 2 жыл бұрын
എല്ലാം ക്ഷേത്ര അവശിഷ്ടങ്ങൾ എന്ന് പറയുന്നത് ...ശരിയായില്ല...
@Warlocke
@Warlocke 2 жыл бұрын
നേരിട്ട് കണ്ട സ്ഥലങ്ങൾ മറ്റൊരാളുടെ കണ്ണുകളിലൂടെ കാണുന്നതിന്റെ സുഖം, അത് വേറെ തന്നെയാണ്. ഡീറ്റയിൽ ആയ വിവരണങ്ങളും, അനുഭവങ്ങളും കൂടെയാകുമ്പോൾ അതൊരു പുത്തൻ അനുഭവമായി മാറുന്നു ❤️
@Linsonmathews
@Linsonmathews 2 жыл бұрын
ഇന്ത്യയുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ സഫാരിയുടെ യാത്ര കാഴ്ചകൾ 😍 സഞ്ചാരം ❣️❣️❣️
@dubaivloges1033
@dubaivloges1033 2 жыл бұрын
Annu keralam vere rajyam aayirunnu
@hamishashim111
@hamishashim111 2 жыл бұрын
This is old From 2012
@rijojose150
@rijojose150 2 жыл бұрын
@@hamishashim111 athukondu?
@hamishashim111
@hamishashim111 2 жыл бұрын
@@rijojose150 അതു കൊണ്ടാ
@ahammed_
@ahammed_ 2 жыл бұрын
താ ഇതിലും നിങ്ങൾ 😂
@DT-ls9ps
@DT-ls9ps 2 жыл бұрын
ഇതൊക്കെ കാണാൻ പോയപ്പോൾ വെറുതെ കണ്ടു നടന്നു. ഇപ്പോഴാണ് ഇതിന്റെ ചരിത്രം മനസിലാകുന്നത്. Safari ക്ക് നന്ദി
@jijinsimon4134
@jijinsimon4134 2 жыл бұрын
ഇടക്ക് സഫാരി T shirt പരസ്യം കണ്ടു ചാനൽ pause ചെയ്തു വെച്ചു അപ്പോൾ തന്നെ ഒരെണ്ണം ഓർഡർ ചെയ്തു ✌️✌️🔥🔥waiting ✌️✌️
@valsalavijayan9628
@valsalavijayan9628 Жыл бұрын
ചരിത്രം പഠിച്ചിട്ടുണ്ട്. എത്രയും വിവരണങ്ങൾ ഉണ്ടായിരുന്നില്ല. അവിടെ പോയി കണ്ട പ്രതീതിയുണ്ട് ഈ വിവരിച്ചുള്ള കാഴ്ചകൾ.. എത്ര സുന്ദരം. Thank you sir,,
@madjack9283
@madjack9283 2 жыл бұрын
ചെറിയൊരു വ്യത്യാസം തകർന്നതല്ല തകർത്ത ക്ഷേത്ര അവശിഷ്ടങ്ങൾക്ക് മുകളിലാണ് കെട്ടിപ്പടുത്ത എന്ന് മാത്രം
@greengamer1359
@greengamer1359 2 жыл бұрын
RSS history tells that...
@sarathspillai6010
@sarathspillai6010 2 жыл бұрын
@@greengamer1359 If u have watched this episode then u wouldn't say this😂
@devild5133
@devild5133 2 жыл бұрын
മുഗളന്മാർക്ക്‌ മുൻപുള്ളതെല്ലാം മുഗളന്മാർ നശിപ്പിച്ചിരുന്നു പിന്നെ എങ്ങനെ ആണ് അതിന് മുൻപുള്ള സുവർണ്ണ കാലഘട്ടം സമരിക്കപെടുക.ഒന്നോ രണ്ടോ നിർമിതികൾ അവർ നിർമിചു എങ്കിൽ അതിനേക്കാൾ praudmaya ആയിരം പൗരണിക നിർമിതികൾ അവർ തകർത്തിട്ടുണ്ട്. ഭാരതത്തിലെ പൗരാണിക നിർമിതികൾ നശിപ്പിച് അതിന് മുകളിൽ ആണ് മുഗളന്മാർ അവരുടെ അതിമനോഹര സൗധങ്ങൾ പണിതത്, ഖുതബ് മിനാർ അതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ്.മംഗോളിയൻ സാമ്രാജ്യത്തിന്റെ പിന്മുറകാരായ വൈദേശിക്കരായ ഈ മുഗളന്മാർ ഭാരത്തിന് ഒന്നും സമാനിച്ചതല്ല അന്ന് വരെ ഉണ്ടായിരുന്ന ഭാരത്തിന്റെ പൗരണിക സാംസ്‌കാരിക നിർമിതികൾ തകർത്താണ്.എല്ലോറ ഗുഹ, ഹമ്പിയിലെ ക്ഷേത്രങ്ങൾ തുടങ്ങി ചുരുങ്ങിയ നിർമിതികൾ മാത്രമേ ഇന്നും അവശേഷിക്കുന്നുള്ളു. ഭാരത്തിന് സംഭാവന ചെയ്തവരാണ് മുഗളന്മാർ എങ്കിൽ എന്തിനാണ് അവർ ഇന്ത്യൻ സംസ്കാരത്തെ തകർക്കുകയും വൈദേശിക സംസ്കാരം അടിച്ചേല്പിക്കാനും ശ്രെമിച്ചത്. അനേകായിരം വർഷത്തെ പാരമ്പര്യമുള്ള ഭാരതസംസ്കാരത്തെ വെറും രണ്ട് നൂറ്റാണ്ടിന്റെ ഭരണത്തിൽ നശിപ്പിച്ചവരാണ് ഈ മുഗുളന്മാർ.
@Dileep743
@Dileep743 2 жыл бұрын
കർണാടകയിലെ ഹംബി ക്ഷേത്രം മുഗളന്മാർ തകർത്തു കളഞ്ഞു... ക്ഷേത്രവശിഷ്ടങ്ങൾ തന്നെ വിവരണാതീതമാണ്... തെല്ലൊരു ദുഃഖത്തോടെയാണ് സഫാരി ചാനലിൽ ആ എപ്പിസോഡുകൽ കണ്ടു തീർത്തത് Sgk❤🙏🙏🙏🙏
@johnyv.k3746
@johnyv.k3746 8 ай бұрын
അധിനിവേശവും തകർക്കലും രൂപമാററം വരുത്തലും പുതിയ നിർമ്മാണങ്ങളുമെല്ലാമാണ് ചരിത്രം. മനുഷ്യൻ എല്ലായിടത്തും എല്ലാ കാലത്തും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. എല്ലാ മതക്കാരും ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുണ്ട്.
@radamaniamma749
@radamaniamma749 2 жыл бұрын
ഇത്ര വ്യക്തമായ അവതരണ രീതി നമ്മൾഅവിടം നേരിട്ടു കാണുന്ന പ്രതീതി ഉണ്ടാക്കുന്നു അത്രക്കുമനോഹരമായിരിക്കുന്നു
@sushmavidyadharan7425
@sushmavidyadharan7425 2 жыл бұрын
കുത്തബ്മിനാർ സന്ദർശിച്ചപ്പോഴൊന്നും ഇത്ര details ആയി അവിടത്തെ കാഴ്ചകളെപ്പറ്റി അറിയുമായിരുന്നില്ല . Thank You so much Santhosh Ji
@johnyv.k3746
@johnyv.k3746 6 ай бұрын
അതെല്ലാം വിശദമായി അവിടെ എഴുതിവച്ചിട്ടുണ്ടല്ലോ. ഗൂഗിളും നോക്കായിരുന്നില്ലേ?
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 2 жыл бұрын
നേരിൽ കണ്ടപ്പോൾ അറിയാൻ പറ്റാത്ത വിവരങ്ങൾ ഈ വിവരണത്തിലൂടെ കേട്ടപ്പോൾ സന്തോഷം.👍
@sheeba2971
@sheeba2971 2 жыл бұрын
പല പ്രാവിശ്യം ഇവിടെ വരാറുണ്ടായിരുന്നു കാണുമ്പോൾ ഇനിയും പോകാൻ ആഗ്രഹം ഉണ്ട് ഡൽഹി കണ്ടാലും തിരില്ല എന്നും വൈകുനേരം ഇവിടെ വരും ഞാനും എന്റെ വീട്ടുകാരും അന്ന് ഒരു പാട് നടക്കും
@ILOCANONGENGLISHERO
@ILOCANONGENGLISHERO 2 жыл бұрын
Thanks for showing this place! Looking forward to witness this soon and visit the place ❤👊🇵🇭
@pularitalk5629
@pularitalk5629 Жыл бұрын
സൂ പ്പ ർ
@keeleriachu1900
@keeleriachu1900 2 жыл бұрын
വിഷ്ണു സ്തൂബം അതുമതി... അവിടെ ഇപ്പോഴും അവശേഷിക്കുന്നുണ്ട് മുഖം അടിച്ച് തകർത്ത വിഗ്രഹങ്ങൾ
@devild5133
@devild5133 2 жыл бұрын
മുഗളന്മാർക്ക്‌ മുൻപുള്ളതെല്ലാം മുഗളന്മാർ നശിപ്പിച്ചിരുന്നു പിന്നെ എങ്ങനെ ആണ് അതിന് മുൻപുള്ള സുവർണ്ണ കാലഘട്ടം സമരിക്കപെടുക.ഒന്നോ രണ്ടോ നിർമിതികൾ അവർ നിർമിചു എങ്കിൽ അതിനേക്കാൾ praudmaya ആയിരം പൗരണിക നിർമിതികൾ അവർ തകർത്തിട്ടുണ്ട്. ഭാരതത്തിലെ പൗരാണിക നിർമിതികൾ നശിപ്പിച് അതിന് മുകളിൽ ആണ് മുഗളന്മാർ അവരുടെ അതിമനോഹര സൗധങ്ങൾ പണിതത്, ഖുതബ് മിനാർ അതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ്.മംഗോളിയൻ സാമ്രാജ്യത്തിന്റെ പിന്മുറകാരായ വൈദേശിക്കരായ ഈ മുഗളന്മാർ ഭാരത്തിന് ഒന്നും സമാനിച്ചതല്ല അന്ന് വരെ ഉണ്ടായിരുന്ന ഭാരത്തിന്റെ പൗരണിക സാംസ്‌കാരിക നിർമിതികൾ തകർത്താണ്.എല്ലോറ ഗുഹ, ഹമ്പിയിലെ ക്ഷേത്രങ്ങൾ തുടങ്ങി ചുരുങ്ങിയ നിർമിതികൾ മാത്രമേ ഇന്നും അവശേഷിക്കുന്നുള്ളു. ഭാരത്തിന് സംഭാവന ചെയ്തവരാണ് മുഗളന്മാർ എങ്കിൽ എന്തിനാണ് അവർ ഇന്ത്യൻ സംസ്കാരത്തെ തകർക്കുകയും വൈദേശിക സംസ്കാരം അടിച്ചേല്പിക്കാനും ശ്രെമിച്ചത്. അനേകായിരം വർഷത്തെ പാരമ്പര്യമുള്ള ഭാരതസംസ്കാരത്തെ വെറും രണ്ട് നൂറ്റാണ്ടിന്റെ ഭരണത്തിൽ നശിപ്പിച്ചവരാണ് ഈ മുഗുളന്മാർ.
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
ഹിന്ദു രാജാക്കന്മാരുടെ തമ്മിലടിയിലും ബ്രാഹ്മണ ധാർഷ്ട്യത്തിലുമാണ് മിക്ക സ്മാരകങ്ങളും നശിച്ചതെന്ന് ചരിത്രം പരിശോധിച്ചാലറിയാം.. ഹിന്ദു എന്ന ഒരു ഒറ്റ സ മുദായം അന്നും ഇന്നും ഇല്ല
@febi.r8736
@febi.r8736 2 жыл бұрын
ഈ ഇടയായി കുറെ സഫാരി വീഡിയോസിന്റെ അടിയിൽ വർഗിയ കമെന്റുകൾ കാണാറുണ്ട്... സത്യമായ ചരിത്രം മാത്രമേ SGK പറയാറുള്ളൂ.... So അത് എന്ത് തന്നെ ആയാലും accept ചെയുക, ആസ്വദിക്കുക.. No hate comments 🙏
@rafeeqdada4776
@rafeeqdada4776 2 жыл бұрын
Athanu
@shermmiladasa8848
@shermmiladasa8848 2 жыл бұрын
Neglect them.
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
കാലത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിർമിതികൾ. ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല
@sali55544
@sali55544 2 жыл бұрын
❌❌❌ഹൈന്ദവ ശിൽപ്പികളെ ഉപയോഗിച്ച് ഒരു കെട്ടിടം പണിതാൽ അവിടെ ഇന്ത്യൻ വാസ്തു നിർമാണ ശൈലിയാണ് കാണിക്കുക. അതുകൊണ്ട് അത്തരം കെട്ടിടങ്ങൾ കണ്ടാൽ ക്ഷേത്രം ആണെന്ന് പറഞ്ഞു തുള്ളാൻ നോക്കരുത് , അത് വിഡ്ഢിത്തരം ആണ്! ഒരു ഭരണാധികാരിക്ക് കീഴിൽ എല്ലാവിധ വാസ്തു നിർമ്മാണ ശൈലി ക്കാരും ജോലി ചെയ്യും! തദ്ദേശീയരെ കൊണ്ട് ചെയ്താൽ ചിലവ് കുറവാണ്. നിർമ്മാണസാമഗ്രികൾ തദ്ദേശീയമായി തന്നെ കുറഞ്ഞ ചിലവിൽ ലഭ്യമാകും . യോഗ്യരായ നിർമ്മാണ ജോലിക്കാരൻ ധാരാളം ലഭിക്കുകയും ചെയ്യും! അതുകൊണ്ടാണ് ചില കെട്ടിടങ്ങൾ പൂർണ്ണമായും ഇന്ത്യൻ വാസ്തു ശില്പ ചാരുതയിൽ നിർമ്മിച്ചത്! അതുകൊണ്ട് ആരും ക്ഷേത്രം ആണെന്ന് പറഞ്ഞു കള്ള ചരിത്രം ഉണ്ടാക്കണ്ട ! ഹൈന്ദവ ദൈവങ്ങളുടെ ശില്പങ്ങൾ കെട്ടിടത്തിൽ വരാത്ത കാലത്തോളം ക്ഷേത്രം ആണെന്നുള്ള കള്ള ചരിത്രത്തിന് ഒരു പിൻബലവുമില്ല ! ഉദ്ദേശം വർഗീയത മാത്രമാണ്!
@febi.r8736
@febi.r8736 2 жыл бұрын
@XLR 8 yes💯 2:18 ൽ അദ്ദേഹം അത് വ്യക്തമാകുന്നുണ്ട്
@sajithpcalicut604
@sajithpcalicut604 2 жыл бұрын
ഡൽഹിയിൽ ഇരുന്ന്‌ സഞ്ചാരത്തിലൂടെ ഡൽഹി കാണുന്ന ഞാൻ...
@judesondavid3000
@judesondavid3000 2 жыл бұрын
ക്ഷേത്രങ്ങൾ തകർത്ത് ആവാം ഈ നിർമ്മിതികൾ നിർമിച്ചത് . എന്നാൽ ഇവയും ഇവ നിർമിച്ച ഭരണാധികാരികളും ചരിത്രത്തിന്റെ ഭാഗമാണ്. നമ്മുടെ നാടിന്റെ ചരിത്രം ഇവ ഇല്ലാതെ പൂർണമാകില്ല. എന്ത് തന്നെയാണെങ്കിലും ഇതെല്ലാം ചരിത്രത്തിന്റെ കണ്ണിൽ കൂടി കാണാൻ ശ്രമിക്കണം. ഒപ്പം ഇവ എല്ലാം സംരക്ഷിക്കുകയും വേണം. കാരണം ഇവയെല്ലാം തകർത്തു എന്ത് നിർമ്മിച്ചാലും അത് ഒരു ചരിത്ര നിർമിതി ആകണമെങ്കിൽ പതിറ്റാണ്ടുകൾ ആവണം. ഈ നിർമ്മിതികൾ എല്ലാം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.
@Vpr2255
@Vpr2255 2 жыл бұрын
അന്നത്തെ ജാതി ഭ്രാന്ത് കണ്ടാൽ ചെയ്തു പോകുന്നു
@Vpr2255
@Vpr2255 2 жыл бұрын
@XLR 8 പോർട്ടുഗസ് കാർ ഇത് ചെയ്തിട്ട് ഉണ്ട് ഗോവ യിൽ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@Vpr2255 😂🤣 വെള്ളിയഴ്ച്ച തോറും ഷിയ കളുടെ പളളി സുന്നി ബോംബിടൽ അഹമ്മദിയ രെ കൊല്ലൽ തീരെ ജാതീയത ഇല്ല ... ക്ഷേത്രം തകർത്ത് പണി ത ഈ സാധനം തിരികെ പിടിച്ചിരിക്കും കാശി മഥുരാ കെ ബാദ്😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@Vpr2255 ഹാ പിന്നെ Catholic മറ്റെ ഗ്രൂപ്പും കൂടി പള്ളിക്ക് വേണ്ടി റോഡിൽ കിടന്ന് അടി😂Catholic will marry Catholic only other groups also same, ഈയിടെ ഒരു പാസ്റ്റർ വീഡിയോയിൽ കത്തോലിക്ക കാർ ക്രിസ്തുമതം സ്വീകരിക്കുന്നു എന്ന വീഡിയോ ഉണ്ടല്ലോ😂 എന്താ ഒത്തൊരുമ Europe ൽ പണ്ട് തമ്മിലടി കൂട്ടക്കൊല ആയിരുന്നു ഏത് ജാതി ആണ് ഒന്നാമൻ എന്ന് തെളിയിക്കാൻ 😂 ഇന്നും തുടരുന്നു ആദ്യം ഇതൊക്കെ മാറ്റ് എന്നിട്ട് ഞങ്ങക്കിട്ട് തൊലിക്കാൻ വാ
@masthanjinostra2981
@masthanjinostra2981 2 жыл бұрын
It’s common in olden days. Temples & mosque were pride of a nation. 18 th century vere idh pala rajyakanmarilum kandirunnu First Gurudwara by ranjeet singh history ellavarkum ariyunnadh alle how it was built ( ippozhum india 🇮🇳 yil chila mosques ne ne rss kanunnadh pole , avidathe oru kootam muslims, masjid thirige venam enn parayunnu ) Idh muslim or hindu kings enilla. Only kings
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@maryvincent1181
@maryvincent1181 Жыл бұрын
I totally forgotten where I was when I was watching this video 😳😘. Immense respect.🙏 . I don’t need to go to this place and I can’t cover these places by myself but through your videos am in love with. Huge thanks indeed sir🙏🙏🙏🙏🏆 Love from London Lilly
@Thelakkadan
@Thelakkadan 8 ай бұрын
അനക്ക് എന്താ മലയാളം പറഞ്ഞാല് ഒടുക്കത്തെ ഇംഗ്ലീഷ് 😮
@reejamahesh2467
@reejamahesh2467 Жыл бұрын
കുത്ത്ബ് മിനാറിന്റെ മുന്നിലൂടെ എന്നും ജോലിക്ക് പോകാൻ പറ്റിയത് ഏറ്റവും വലിയ ഭാഗ്യം ❤
@user-ij8sd5oh3u
@user-ij8sd5oh3u 6 ай бұрын
ഇന്ത്യയുടെ അഭിമാനകരമായ ചരിത്ര നിർമിതിയിൽ മുസ്‌ലിം രാജവംശങ്ങളുടെ പങ്ക് ചെറുതല്ല.... ❤️
@sajimony
@sajimony 2 жыл бұрын
മിക്കവാറും ഞാൻ പോകുന്നു സ്ഥലങ്ങൾ ഒരു സ്‌ക്രീനിൽ കാണുന്നു ഹ മനോഹരം തന്നെ. Tks SGK
@ckrishnan5958
@ckrishnan5958 2 жыл бұрын
പലതവണ കണ്ടിരുന്ന സ്ഥലങ്ങൾ..ചിത്രീകരണം 👌👌👌
@hamishashim111
@hamishashim111 2 жыл бұрын
Yes its old
@rijojose150
@rijojose150 2 жыл бұрын
@@hamishashim111 chettanu innu shot cheytu ayachu taram
@hamishashim111
@hamishashim111 2 жыл бұрын
@@rijojose150 വളരെ നന്ദി അനുജാ
@aparnakj6727
@aparnakj6727 2 жыл бұрын
കുത്തബ് കോംപ്ലക്സിന്റെയും , ദില്ലി ഹാട്ടിന്റെയും കാഴ്ചകൾ മനോഹരം ആയിരുന്നു. അലൈദർവാസ, കാവത്തുൾ ഇസ്ലാം മോസ്ക്ക് ഇൽത്തു മിഷിന്റെയും, അലാവുദ്ധീൻ ഖിൽജിയുടെയും ശവകുടീരങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരണവും ഹൃദ്യമായി.
@wonderhistory6946
@wonderhistory6946 2 жыл бұрын
ഈ കമെന്റ് ബോക്സ്‌ കണ്ടാലറിയാം ഈ പ്രോഗ്രാം കാണുന്ന ടീമിന്റെ ലെവൽ 👍🏻👍🏻
@puthiyaaccount2234
@puthiyaaccount2234 2 жыл бұрын
We need european sancharam episode. Especially central European countries
@vivek95pv14
@vivek95pv14 2 жыл бұрын
Nerit Delhi kandit kittatha bhàngiyanu sancharathilude kittiyath sancharam 💞
@nabeelnabeel3186
@nabeelnabeel3186 2 жыл бұрын
I love Safari ❤️
@maramitimes5966
@maramitimes5966 Жыл бұрын
ഇന്ന് മിനാർ കണ്ട് ഡൽഹിയിൽ റൂമിൽ നിന്ന് ചരിത്രം കേൾക്കുന്ന ഞാൻ 😅😅😅 Thank you സഫാരി tv
@niceguy3099
@niceguy3099 2 жыл бұрын
ഓരോ പടിക്കെട്ടിലും ഓരോ തരുണീ മണികൾ വർണശ ബളിതമായി നിൽക്കുന്ന ആ കാഴ്ച.... ബഹുത് അച്ഛൻ Total colourful 🤪🌹
@nafasm
@nafasm 2 жыл бұрын
Thanks SGK, looks like this was filmed before covid as no masks were seen
@hastytarsier6270
@hastytarsier6270 2 жыл бұрын
No one in North India wears mask
@Mallutripscooks
@Mallutripscooks 2 жыл бұрын
No mask needed for last 6 months at delhi
@jayachandran.a
@jayachandran.a 2 жыл бұрын
This was shot in the pre-covid era.
@hamishashim111
@hamishashim111 2 жыл бұрын
You are right Most of it is from 2012 He is fooling by adding few new footages That's all
@Amour722
@Amour722 2 жыл бұрын
@@hamishashim111 dubai videos പുതിയത് ആയിരുന്നു... ഇതൊക്കെ പഴയ visuals ആണ്‌
@janadathanvaiju6180
@janadathanvaiju6180 2 жыл бұрын
സംസ്കാരം paitrikavum indian proudi 😇
@reshmigopalan6000
@reshmigopalan6000 2 жыл бұрын
I think it was telecasted few months back on safari tv please telecast Romania episode 🙏
@praveen8017
@praveen8017 2 жыл бұрын
Yes ഇതു കണ്ടതാ റൊമേനിയാ 💞
@hamishashim111
@hamishashim111 2 жыл бұрын
😂
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
Sancharam❤❤👌
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@vaisakhravi7202
@vaisakhravi7202 Жыл бұрын
Qutub minar kandit vann Safariyil e video kaanunna njan❤️😍
@stalinkylas
@stalinkylas 2 жыл бұрын
ഒരുപാട് ക്ഷേത്രങ്ങൾ തകർത്തു അതിന്റെ അവശിഷ്ടങ്ങൾ കൊണ്ടാണ് ഇതൊക്കെ പണിതത് എന്ന് കേട്ടിട്ടുണ്ട്. തൂണ് ഒക്കെ കാണുമ്പോ അത് വ്യക്തമാകുന്നു
@ratedraff9034
@ratedraff9034 2 жыл бұрын
Shakhayil ninnano kettath 😀
@stalinkylas
@stalinkylas 2 жыл бұрын
@@ratedraff9034 ഈ വീഡിയോ ഇൽ പറയുന്നുണ്ട്. മനസ്സിലായില്ലേൽ ഒന്നൂടെ ഇരുന്നു കാണു.
@prithviraj9250
@prithviraj9250 2 жыл бұрын
@@ratedraff9034 alla madrasayil nennu aane
@febi.r8736
@febi.r8736 2 жыл бұрын
@@ratedraff9034 ഈ വിഡിയോയിൽ തന്നെ അത് പറയുന്നുണ്ടലോ... നീ എന്ത് തേങ്ങയാണ് കേട്ടത്
@febi.r8736
@febi.r8736 2 жыл бұрын
@@ratedraff9034 2.18
@praseedpg
@praseedpg 2 жыл бұрын
Crimes Against India Paperback - 1 January 2009 by Stephen Knapp (Author). this book available online
@ShajahanKtv
@ShajahanKtv 21 күн бұрын
Aaa..background musicinde details kittumo
@krupajohnson6408
@krupajohnson6408 2 жыл бұрын
Background music oree pwoli
@shakeerkulakkachirayil1772
@shakeerkulakkachirayil1772 2 жыл бұрын
എത്ര നന്ദി പറഞ്ഞ ലും ഇ അറിവിന് പകരമാവില്ല
@kunjumon9020
@kunjumon9020 2 жыл бұрын
അടിപൊളി എപ്പിസോഡ്
@jayachandran.a
@jayachandran.a 2 жыл бұрын
It looks like tourists are not allowed inside the Qutub Minar. Also a close up shot of the iron pillar could have been shown.
@sofiaouseph3343
@sofiaouseph3343 2 жыл бұрын
❤️❤️❤️
@jeenas8115
@jeenas8115 2 жыл бұрын
❤❤❤🙏
@azad8339
@azad8339 2 жыл бұрын
I ❤️🇮🇳
@Sharafudheen4455Sharafu
@Sharafudheen4455Sharafu 3 ай бұрын
❤❤❤❤❤❤❤
@venugopalbk4144
@venugopalbk4144 Жыл бұрын
If keenly observed the hidden temple engravings are visible on the Tower ," which was built by Muslim king " ?😏
@ansarks3895
@ansarks3895 2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@melvinsebastian1318
@melvinsebastian1318 2 жыл бұрын
Lovely place Dili haat
@zeus283
@zeus283 2 жыл бұрын
It's Druv stambh. Mosque was built on temple. Time to reclaim
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤️
@rajeevdavisvadakkan1853
@rajeevdavisvadakkan1853 2 жыл бұрын
👏👏👏👌👌👌👍👍👍
@santoshc5943
@santoshc5943 2 жыл бұрын
Can u please tell me sufi background music
@Vpr2255
@Vpr2255 2 жыл бұрын
ബ്രിട്ടീഷ് കാർ വന്നില്ല എങ്കിൽ, ഇന്ത്യ യും യൂറോപ് യിൽ കുരിശ് യുദ്ധകാർ പോരാടി ഇല്ലാരുന്നു എങ്കിൽ ലോകവും, വിസ്മയ ടീംസ് പിടിച്ചു എടുത്തേനേ
@tlyspacestation6529
@tlyspacestation6529 2 жыл бұрын
🤭🤭🤭 chieipikkalle Nee ooke oru 1000 varsham schoolil padichallum vivaram vakkilla Goa yil ninn Bramhamsina odichedh araa history padik poyi Neente familyk British karudde andi umbi kodth ulla pariyamparam ellea appol egane padichallum thiriche aan kerum example oru ottayulla pathrqthil paal nirqkunnqdh pollea
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Rajav tippu vinod alla British Nod koor undairunnua nmmnche aalkar tippu endh cheydhu enn ariyan Karnataka manglore christian history bro vayikk. vismayam aano ella continental slum majority ? No Kurish warriors 😂. 🎯 missed ,
@shihabudeen3657
@shihabudeen3657 2 жыл бұрын
Sathyam adayaalappeduthunna thankalkku nanni
@muhammedswalihpp
@muhammedswalihpp 2 жыл бұрын
ബാക്ക് ഗ്രൗണ്ടിലെ ഇസ്ലാമിക്‌ നശിദ സോങ് എനിക്കിഷ്ട്ടായി... 🤩🎈
@kannurkerala5370
@kannurkerala5370 2 жыл бұрын
കാഫിർ സിന്ദാബാത്
@sajinsomarajan
@sajinsomarajan 2 жыл бұрын
ജിഹാദികൾ നോർത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നിർമിതികൾ തകർത്താണ് അതിനു മുകളിൽ ഓരോന്ന് പണിഞ്ഞത്...തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ അന്ന് ജിഹാദികൾക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിയാഞ്ഞത് കൊണ്ട് അതൊക്കെ ഇന്നും നിലനിൽക്കുന്നു...ഒരു പക്ഷേ ഇന്ത്യയിൽ മുഗൾ ജിഹാദി ഭരണം ഉണ്ടായിരുന്നില്ലെങ്കിൽ സൗത്ത് ഇന്ത്യയിൽ ഉള്ളത് പോലുള്ള പുരാതന നിർമിതികൾ നോർത്ത് ഇന്ത്യയിലും കണ്ടേനെ....
@Tankss656
@Tankss656 2 жыл бұрын
Super
@ranjithmp2257
@ranjithmp2257 2 жыл бұрын
ഇൽത്തുമിഷ് 👍
@Thumban
@Thumban 2 жыл бұрын
😍😍😍😍
@sahursahur2200
@sahursahur2200 Жыл бұрын
💖💖💖💖💖🌹👍
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
ട്ടാർ പായ വലിച്ച് കെട്ടാതെ ഒരു കളിയും ഇല്ല -
@vamsargentina5111
@vamsargentina5111 2 жыл бұрын
😂😂
@aaytrashlist172
@aaytrashlist172 2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@favascp9234
@favascp9234 2 жыл бұрын
Ukraine nnu keyv ullathu Poole aanu India kku Delhi 🤩 Delhi yum manoharam aaanu
@RANJITHSASIDHARAN
@RANJITHSASIDHARAN 5 ай бұрын
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓢𝓪𝓯𝓪𝓻𝓲
@RANJITHSASIDHARAN
@RANJITHSASIDHARAN 5 ай бұрын
❤❤❤😊
@beenaks3414
@beenaks3414 2 жыл бұрын
ക്ഷേത്രം തകർത്ത് പണി കഴിപ്പിച്ചതാണ് .അല്ലാതെ ക്ഷേത്രം പോലെ പണിയിച്ച തല്ല .
@abumuhsinamuhsina7740
@abumuhsinamuhsina7740 2 жыл бұрын
🤣
@leelawilfred60
@leelawilfred60 2 жыл бұрын
Is this travel new ?????
@shukkoor7264
@shukkoor7264 Жыл бұрын
മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഒരിക്കലും തകർക്കാൻ പാടില്ലെന്നും അവരുടെ ആരാധ്യ വസ്തുക്കളെ ചീത്ത വിളിക്കാനോ പരിഹസിക്കാനോ പാടില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്ന ഒരാളും അങ്ങനെ ചെയ്യില്ല. രാജാക്കന്മാര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരാണെന്കിലും അവര്‍ക്ക് അവരുടെ രാജ്യം വിസ്തൃതമാക്കാനും അധികാരം വിപുലപെടുത്താനുമാണ് താൽപര്യം. അതിനെ മതവുമായി കൂട്ടിച്ചേര്‍ത്തു വിഭാഗീയത ഉണ്ടാക്കാതിരിക്കുക. ഒരു വിഭാഗത്തിന്റെ ആരാധാനാലയം മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയത്തിൻറെ ശൈലിയില്‍ നിർമിക്കുന്നത് സാധാരണമാണ്. കേരളത്തിലെ പല പുരാതന മുസ്ലിം പള്ളികളും വീടുകളും ഹൈന്ദവ വാസ്തുവിദ്യാ പ്രകാരം നിർമിച്ചവയായിരുന്നു. അക്കാലത്ത് വാസ്തുവിദ്യക്കാർ കൂടുതലും ഹൈന്ദവ വിഭാഗത്തില്‍ പെട്ടവരായത് കൊണ്ടും അന്ന് വേറെ വാസ്തുവിദ്യ അറിയാത്തത് കൊണ്ടുമായിരിക്കാം അത്. ഉത്തരേന്ത്യയില്‍ ഉളളത് കൂടുതലും ഇന്തോ പേർഷ്യൻ തുർക്കി വാസ്തുവിദ്യകളാണ്. ക്ഷേത്രങ്ങളോട് സാമ്യമുള്ള മിനാരങ്ങൾ ഉളള ഒരുപാട് നിർമിതികൾ പലേടത്തും കണ്ടിട്ടുണ്ട്. നിലവിളക്കിനോട് പോലെയുളള ചില നിർമിതികൾ ചില അറബി വീടുകളുടെ മുന്നില്‍ കാണാറുണ്ട്. എല്ലാ വൈവിധ്യങ്ങളും ഉൾക്കൊള്ളുക. പണ്ട് ചരിത്രത്തില്‍ പലതും സംഭവിച്ചുട്ടുണ്ടാകാം. അതെല്ലാം മതത്തിന്റെ കണ്ണടയിലൂടെ കാണുന്നത് വെറുപ്പും വിദ്വേഷവും പരക്കാനും സൗഹാര്‍ദ്ദം തരാനും കാരണമായേക്കാം.
@ss-en6ft
@ss-en6ft 2 жыл бұрын
ഡൽഹി ഒരു സംഭവം അല്ലേ
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi
@batman78845
@batman78845 2 жыл бұрын
Missing subtitles
@Achayan53
@Achayan53 2 жыл бұрын
👌😘👍
@athulvtk5517
@athulvtk5517 2 жыл бұрын
Kandal ariyam ellam hindu kshetra samanam..mugalanmarude kruratha
@asifa6907
@asifa6907 Жыл бұрын
♥️
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Ihre Zeit ist begrenzt, also verschwenden Sie sie nicht damit, das Leben eines anderen zu leben. Lassen Sie sich nicht von Dogmen gefangen halten, die darin bestehen, mit den Ergebnissen des Denkens anderer Menschen zu leben
@praseedpg
@praseedpg 2 жыл бұрын
ഏകദേശം 30 ക്ഷേത്രങ്ങൾ തകർത്തു ആണ് അവിടെ ഇതെല്ലാം ഉണ്ടാക്കിയത് ....തേജോമഹാലയം അടക്കം എല്ലാം ക്ഷേത്രങ്ങൾ തന്നെ ആണ് ....തോന്നുന്നത് അല്ല
@ckRMz
@ckRMz 2 жыл бұрын
ഒരു ലോഡ് പുച്ഛം 🤮🤮
@mdahmad5100
@mdahmad5100 2 жыл бұрын
Aaano kunje ...mon karayanda ttooo...kashttmmm😂
@jibinkumar8584
@jibinkumar8584 2 жыл бұрын
മേത്തന്മാരെല്ലാം ഇപ്പോ വരും😂😂
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Ellam alla but yes it include temples piece. Adh video yil parayunundallo.
@kannurkerala5370
@kannurkerala5370 2 жыл бұрын
സമാധാന മതം രൂപീകരിച്ചത് തന്നെ ആരാന്റെ ദേവാലയം പൊക്കിട്ട അപ്പോ അവർ അമ്പലം കണ്ടാൽ വെറുതെ ഇരിക്കുമോ
@amalraj7408
@amalraj7408 2 жыл бұрын
+12 ലെവൽ പ്രൈലിംസ് psc എക്സാം ഉള്ളവർ ഇവിടെ വന്നു ഇതു കാണുക, മധ്യ കാല ഇന്ത്യ..
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
Psc യിലെ പല ചോദ്യങ്ങളുടെയും ഉത്തരം സഞ്ചാരം കണ്ടത് കൊണ്ട് എഴുതാൻ സാധിച്ചിട്ടുണ്ട്
@govindm9984
@govindm9984 Жыл бұрын
Upsc ക്ക് വായിക്കുന്ന ഞാൻ 😜😜
@prasanthprasu1052
@prasanthprasu1052 Жыл бұрын
ക്ഷേത്രങ്ങൾ തകർത്തു അവ കൊണ്ടു കെട്ടി പടുത്തവ ആണ്... ഇങ്ങനെ ബെളുപ്പിക്കല്ലേ 😁😁😁
@elfew6221
@elfew6221 Жыл бұрын
Oru kshetram polum defend cheyyan kelpulla Hindu rajakkanmar onnum undayirunnille???
@sbrview1701
@sbrview1701 2 жыл бұрын
SGK ❤❤❤
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@varun8170
@varun8170 2 жыл бұрын
വിഷ്ണു സ്തൂപം ആണ് കുതംമിനാർ
@saheera676
@saheera676 2 жыл бұрын
വിഷ്ണു ദേവൻ ആണോ അതിന്മേൽ ഖുർആൻ എഴുതി വെച്ചത് 🥰🥰🥰
@haristp9098
@haristp9098 2 жыл бұрын
മറ്റുള്ളവരുടെ ഗർഭം ഏറ്റെടുക്കാൻ വിതിക്കപ്പെട്ടവർ 🤣🤣🤣
@manumadhav3523
@manumadhav3523 2 жыл бұрын
ഡിയർ മലവാണം ശാഖയിൽ പോയി പറഞ്ഞാൽ മതി
@varun8170
@varun8170 2 жыл бұрын
അത് ഒന്നും പറയണ്ട അത് തിരിച്ച് പിടിക്കും ജയ് ഹിന്ദു
@Eion4089
@Eion4089 2 жыл бұрын
Parii ninte........
@sunilsun3393
@sunilsun3393 2 жыл бұрын
❤❤❤❤
@Mr_Supreme_W
@Mr_Supreme_W 2 жыл бұрын
8:26 plastic bottle 🤦🏻🤐
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👍👌👏👏👏
@savithrichandran
@savithrichandran 9 ай бұрын
ഞങ്ങളുടെ പ്രദേശത്തെ 4 അമ്പലങ്ങൾ പള്ളിയാക്കി. ഈയടുത്തകാലത്താണ് പുതുക്കിപണിതത്.
@noushad2777
@noushad2777 2 жыл бұрын
👍👍👍🤩
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
Dl 👍👍
@abhilakshmi9135
@abhilakshmi9135 2 жыл бұрын
😍
@wahababdul4452
@wahababdul4452 2 жыл бұрын
ഇത്രയും പ്രൗഡ്മായ ചരിത്രവും സംസ്കാരവും നമ്മുടെ രാജ്യത്തിന് നൽകിയവരുടെ പിൻഗാമികൾ പക്ഷെ, പൗരു ത്വo തെളിയിക്കാൻ ഒരു പക്ഷെ പാട് പെടേണ്ടി വരാം, പക്ഷെ അതും ചരിത്രത്തിന്റെ ഭാഗമായി പിന്നീട് മാറാം..... ചരിത്രം അതാണല്ലോ...
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
ബംഗാളിൽ നിന്നും ഒളിച്ചു അതിർത്തി കടന്നവർക്ക് പൗരത്യം തെളിയിക്കാൻ കുറച്ചു കഷ്ട്ടപെടേണ്ടി വരും... അത് ഇന്ത്യയിലെ മൊത്തം മുസ്ലിങ്ങളുടെ കാര്യം ആണ് എന്ന് വരുത്തിതീർത്ത് രാജ്യത്ത് വർഗീയ ദൃവീകരണം ഉണ്ടാക്കി അത് മുതലെടുക്കാൻ നിങ്ങളെ പോലെ ഉള്ള വർഗീയവാദികൾ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ബോധമുള്ള മുസ്ലിം ഐഡിന്റിറ്റി ഉള്ള, മതത്തേക്കാൾ വലുത് രാജ്യവും ജനാധിപത്യവും മതേതര മൂല്യങ്ങൾ ആണ് എന്ന ബോധമുള്ള ഒരു തലമുറ ഇവിടെ ഉണ്ടായി വരുന്നുണ്ട്... മദ്രസയിലെ മൗലവിൻമാർക്ക് തലച്ചോർ പണയം വെക്കാത്ത നല്ല ജനാധിപത്യ ബോധമുള്ള തലമുറ...
@azad8339
@azad8339 2 жыл бұрын
പലരും ഇന്ത്യാക്കാർ അല്ല.. തുർക്കികൾ ആണ്.. ബാബർ, ഘോറി,ഗസ്നി , ഖിൽജി , കുതബ്‌തിൻ ഐബാക്.... ബാബറിന് ഇന്ത്യാക്കാരെ ഇഷ്ടമല്ലായിരുന്നു എന്ന് ചരിത്രത്തിൽ കാണാം.. അവരുടെ മക്കൾ പലരും ഇന്ത്യാക്കാർ ആണ്. .അക്ബർ ,ഷാജഹാൻ ..
@sajinsomarajan
@sajinsomarajan 2 жыл бұрын
ജിഹാദികൾ നോർത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നിർമിതികൾ തകർത്താണ് അതിനു മുകളിൽ ഓരോന്ന് പണിഞ്ഞത്...തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ അന്ന് ജിഹാദികൾക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിയാഞ്ഞത് കൊണ്ട് അതൊക്കെ ഇന്നും നിലനിൽക്കുന്നു...ഒരു പക്ഷേ ഇന്ത്യയിൽ മുഗൾ ജിഹാദി ഭരണം ഉണ്ടായിരുന്നില്ലെങ്കിൽ സൗത്ത് ഇന്ത്യയിൽ ഉള്ളത് പോലുള്ള പുരാതന നിർമിതികൾ നോർത്ത് ഇന്ത്യയിലും കണ്ടേനെ....
@jaseemjm7382
@jaseemjm7382 2 жыл бұрын
പൗരത്വം പാട് പെട്ട് തെളിയിക്കേണ്ട ആവശ്യം ഉണ്ടോ
@akhildamu017
@akhildamu017 2 жыл бұрын
ഈ യാത്ര എന്നാണ് നടതിയത്?
@RAVEENA5
@RAVEENA5 2 жыл бұрын
Sir, finland yathra idamo
@augustinekj9765
@augustinekj9765 Жыл бұрын
✋👍
@nidheeshks9357
@nidheeshks9357 2 жыл бұрын
💙
@manusankarbabu6882
@manusankarbabu6882 2 жыл бұрын
4:03 സൂഫിവര്യൻ ആയ khwaja qutbuddin bakhtiyar kaki യുടെ സന്മരണക്ക് വേണ്ടി അല്ലെ മിന്നാരം പണിഞ്ഞത് ?
@shijithjoy5642
@shijithjoy5642 2 жыл бұрын
അതേ അങ്ങനെ ആണ് .. വീഡിയോയിൽ തെറ്റി പറഞ്ഞതാണ്
@rjmedia8953
@rjmedia8953 2 жыл бұрын
🥰🥰
@indiraep6618
@indiraep6618 2 жыл бұрын
പോയി കാണാൻ ഭാഗ്യമുണ്ടായി ഡൽഹി ആഗ്ര.
@sarithsalim1
@sarithsalim1 2 жыл бұрын
119* kutubudeen
@sarithsalim1
@sarithsalim1 2 жыл бұрын
1316 alavadueen kilji
@ranjithranju4761
@ranjithranju4761 2 жыл бұрын
🌹🌹🌹🌹
@anishmon4785
@anishmon4785 2 жыл бұрын
24,6.2022
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Мы сделали гигантские сухарики!  #большаяеда
00:44
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН