QVC QATAR LATEST UPDAT QATAR VISA .How to Qatar medical in cochin

  Рет қаралды 25,579

Shoojas World

Shoojas World

Күн бұрын

Пікірлер: 602
@manuminnaram6198
@manuminnaram6198 3 ай бұрын
ആലുവയിൽ അല്ല ലുലു മാൾ .ഇടപ്പളളിയിൽ ആണ് .പിന്നെ QB C ഇടപ്പള്ളിയിൽ അല്ല ചങ്ങപ്പുഴ പാർക്കിൽ ആണ് .
@shajahan3724
@shajahan3724 3 ай бұрын
താങ്ക്സ് ചേട്ടാ വളരെ നന്ദി ❤️❤️
@ahamedfamily3513
@ahamedfamily3513 2 жыл бұрын
Video clear illengilum ... Paranjape details Valara helpful aanu ... thank u so much
@shoojasworld644
@shoojasworld644 2 жыл бұрын
Thanks 😍👍🏿
@ahamedfamily3513
@ahamedfamily3513 2 жыл бұрын
@@shoojasworld644 Alhamdulillah 27th qatar medical kazhinju innu early morning successful completed msg kitti .....
@mariyamsworld1578
@mariyamsworld1578 2 жыл бұрын
ബ്രോ എനിക്ക് augest 26 ന് മുംബെയിൽ ഫസ്റ്റ് മെഡിക്കൽ കഴിഞ്ഞു 27 ന് അവർ re medical പറഞ്ഞു വിളിച്ചു 29 ന് ഞാൻ വീണ്ടും പോയി അപ്പോൾ അവർ പറഞ്ഞു നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല result എല്ലാം ok യാണ് അവർക്ക് mistake'പറ്റി വിളിച്ചതെന്ന്. അങ്ങനെ ഞാൻ തിരിച്ചു പോന്നു എന്നിട്ട് one week കഴിഞ്ഞിട്ടും സ്റ്റാറ്റസ് change ആവതത്തിനൽ QVC yil വിളിച്ചപ്പോൾ അവർ പറഞ്ഞു 15 working days എടുക്കും മാറാൻ എന്ന്. അങ്ങനെ 13 ദിവസം കഴിഞ്ഞപ്പോൾ QVC yil നിന്നും കാൾ വന്നു വീണ്ടും medicalinu ചെല്ലണം എന്ന് പറഞ്ഞു അങനെ വീണ്ടും ഞാൻ മുംബെയിൽ പോയി അവിടെ എത്തിയപ്പോൾ അവർ ആദ്യം പറഞ്ഞ പോലെ തന്നെ പറയുന്നു നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല re medical edukkendathilla എന്ന് അങ്ങിനെ ഞാൻ പിറ്റെ ദിവസം നട്ടിലോട്ട് വരാൻ ട്രെയിൻ കയറാൻ നിൽക്കുമ്പോൾ വീണ്ടും QVC yil നിന്നും വിളിച്ചു re medical und നാളെ വീണ്ടും ചെല്ലണം എന്ന് പറഞ്ഞു അവിടെ പോയപ്പോൾ അവർ പഴയ പോലെ തന്നെ പറയുന്നു എനിക്ക് ദേഷ്യം വന്നു ഞാൻ ബഹളം വെച്ച് അപ്പോൾ അവർ പറഞ്ഞു എന്തോ ടെക്നിക്കല് problems aanu എന്നു.എൻ്റെ stattus pending എന്നാണ് കാണിക്കുന്നത് എന്താണ് അങ്ങനെ കാണിക്കാൻ കാരണം അവർക്ക് അറിയില്ലെന്ന്. ഞാൻ ബഹളം വെച്ചപ്പോൾ അവർ പറഞ്ഞു നാളെ കാലത്ത് വായോ റെഡി ആക്കി തരാം എന്ന് അങ്ങനെ പിറ്റേന്ന് ഞാൻ പോയി അവർ ആർക്കൊക്കെയോ വിളിച്ചു മൈൽ അയച്ചു clear ആക്കിയിട്ടുണ്ട് 5 ദിവസത്തിനുള്ളിൽ updation varum എന്നാണു പറയുന്നത് വല്ലാത്തൊരു അനുഭവം ആയി ബ്രോ ഞാൻ ഇപ്പോഴും മുംബെയിൽ stay ചെയ്യുകയാണ് .വേറെ ആർക്കെങ്കിലും എൻ്റെ അനുഭവം ഉണ്ടായിട്ടുണ്ടോ🥲😔
@shoojasworld644
@shoojasworld644 2 жыл бұрын
ബ്രോ നിങ്ങൾക്ക് ഒരു സംഭവിച്ചത് പോലെ സംഭവിച്ചത് പോലെ ഒരുപാട് പേർക്ക് പറ്റുന്നുണ്ട്, ഈ വർഷത്തെ ഓണം ബമ്പർ എടുക്കായിരുന്നു ബ്രോ കേട്ടിട്ട് നല്ല ബെസ്റ്റ് ടൈം ആണെന്ന് തോന്നുന്നു, നാട്ടിലായിരുന്നെങ്കിൽ പിന്നെയും പോയി വരുന്നത് കുഴപ്പമില്ലായിരുന്നു, എല്ലാം ശരിയാവും ബ്രോ, ടെൻഷൻ ആവണ്ട, തടസ്സങ്ങൾ ഉണ്ടാവുന്നത് ജീവിതത്തിൽ വിജയത്തിലേക്കുള്ള കുതിപ്പിൻ ആയിരിക്കാം
@mariyamsworld1578
@mariyamsworld1578 2 жыл бұрын
@@shoojasworld644 away
@ansal_alimbhoz......
@ansal_alimbhoz...... 2 жыл бұрын
Thanks
@ismailshafir4351
@ismailshafir4351 2 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ നന്നായിരുന്നു
@shoojasworld644
@shoojasworld644 2 жыл бұрын
താങ്ക്സ് ബ്രോ
@rabiyaworld2943
@rabiyaworld2943 2 жыл бұрын
പുതിയ വിസ യ്ക്കു apply ചെയ്തിരുന്നു. ഇപ്പൊ under out side process എന്നു കാണിക്കുന്നു
@rabiyaworld2943
@rabiyaworld2943 2 жыл бұрын
എന്താണ് ബ്രോ മനസ്സിലാക്കേണ്ടത്
@RahulRahul-xt1uo
@RahulRahul-xt1uo 5 ай бұрын
Same issu
@xf_agent47
@xf_agent47 2 жыл бұрын
Njn varkala ya, 24 th nu pokunnund, thnks for the video bruh❤️❤️
@shoojasworld644
@shoojasworld644 2 жыл бұрын
ഹാപ്പി ജേർണി ബ്രോ 👍
@shiyaskhan2289
@shiyaskhan2289 2 жыл бұрын
Bro
@pathushahin84
@pathushahin84 3 жыл бұрын
Good information. 👍👍
@shoojasworld644
@shoojasworld644 3 жыл бұрын
Thanks
@fathishpeeru9841
@fathishpeeru9841 3 жыл бұрын
Good information 😍🔥🥰
@salesbluecraft6511
@salesbluecraft6511 2 жыл бұрын
May 3 my medical check up date , today may 5 ,still uner process the report , ( Ramadan holiday issue or any another issue )
@shoojasworld644
@shoojasworld644 2 жыл бұрын
ഹോളിഡേ
@SiniJomon-s6f
@SiniJomon-s6f Күн бұрын
Jhan oru agency vazhi koduthituddu.
@firstaidunit3391
@firstaidunit3391 2 жыл бұрын
Hello! Can you put a video regarding the problems that nurses are facing at Manpower Supply Services Company?
@shoojasworld644
@shoojasworld644 2 жыл бұрын
👍
@firstaidunit3391
@firstaidunit3391 2 жыл бұрын
@@shoojasworld644 kzbin.info/www/bejne/nHymf5qGaseqjNk
@SiniJomon-s6f
@SiniJomon-s6f Күн бұрын
Qatar visa check cheyyubol invalid anegil enthanu manilakkddath. Medical kashinjale visa processing kanikathullo onnu payamo.
@rabiyaworld2943
@rabiyaworld2943 2 жыл бұрын
മൂന്നു മാസം മുൻപ് ഖത്തർ മെഡിക്കൽ ടെസ്റ്റ്‌ fail ആയി. പുതിയ വിസ എടുക്കാൻ പറ്റുന്നില്ല. കൊച്ചി യിൽ നിന്നാണ് അന്ന് മെഡിക്കൽ എടുത്തത്
@shoojasworld644
@shoojasworld644 2 жыл бұрын
6 massam kazhiyanam
@sanjari9379
@sanjari9379 Жыл бұрын
Good video
@danesh7460
@danesh7460 3 жыл бұрын
Cochin visa medical centre choose cheeyarut .Veruthe kittiya job visa kalayarut.Indian job kittan nalla kashtapaad aan qataril. Xray edukathe xray fail result kittiya experience eniku und.
@Vandipranthan85
@Vandipranthan85 3 жыл бұрын
Good information 👍
@shoojasworld644
@shoojasworld644 3 жыл бұрын
Thanks
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
Specs use chayth eye test enganeya edukunath ennu parayamo.oru lens marachu pidich mate lens kondu vayipikuka ano
@shoojasworld644
@shoojasworld644 2 жыл бұрын
അതെ
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
@@shoojasworld644 njan udeshichath nammal use chayuna specs anu.
@ManojKumar-jr4ch
@ManojKumar-jr4ch 2 жыл бұрын
Thank you bro. Very useful 🙏👍
@shoojasworld644
@shoojasworld644 2 жыл бұрын
താങ്ക്സ് ബ്രോ
@sayoojc8927
@sayoojc8927 Ай бұрын
Work permit paisa medicalinu povunnathinu munne sponserk kodukkano, plz reply
@akhilrajendran2233
@akhilrajendran2233 2 жыл бұрын
Jan 31 medical feb 3 medical fit ayennu vannu feb 10 ticket
@youngleafs4025
@youngleafs4025 2 жыл бұрын
Bro biometric submitted outsource enn kaanichirunno????
@jabirnk3443
@jabirnk3443 Жыл бұрын
എനിക്ക് 2023 ജൂലൈ 17 ന് മെഡിക്കൽ എടുത്തു ജൂലൈ 20 ന് രണ്ടാമത് tb ഉണ്ടോ എന്നറിയാൻ ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി ഇപ്പോൾ റിപ്പോർട്ട്‌ pending with athorities എന്ന് കാണിക്കുന്നു. ഖത്തറിൽ സ്പോൺസർക്ക് msg വന്നത് outside പ്രൊസ്സസ്സിങ് എന്നാണ്, ഞാൻ ഇനി എന്ത് ചെയ്യണം 25 ദിവസം ആയി മെഡിക്കൽ എടുത്തിട്ട്
@fathishpeeru9841
@fathishpeeru9841 3 жыл бұрын
Super🔥🥰🔥🔥🔥
@panjaramanga1100
@panjaramanga1100 2 жыл бұрын
Shareerika budhimutt undonn doctor chothikkum enn paranjille... enthokkeyan chothikkannath... vericose okke chothikkumoo
@shoojasworld644
@shoojasworld644 2 жыл бұрын
ഡോക്ടർ ബോഡി ജസ്റ്റൊന്ന് ചെക്ക് ചെയ്യും പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് അസുഖങ്ങളോ ഉണ്ടോ എന്ന് ചോദിക്കും അപ്പോൾ നോർമൽ ആണെന്ന് പറഞ്ഞാൽ മതി
@panjaramanga1100
@panjaramanga1100 2 жыл бұрын
@@shoojasworld644 ok broo❤️
@sanjari9379
@sanjari9379 Жыл бұрын
അവിടെ pokumbol എന്തോ കെ ഡോക്യുമെന്റ് ആണ് കൊണ്ട് പോകേണ്ടത് നോർമൽ ആയി
@Farnou881
@Farnou881 Жыл бұрын
Music avoid cheyyamayirunnu anyway information helpful aannu
@suryavananoop6405
@suryavananoop6405 2 жыл бұрын
Bro pre medical eduth kazhinju ethra divasam kazhinjanu QVC medical appointment kittunnath??
@akhil700
@akhil700 9 ай бұрын
Frdine 2nd adutha x ray successful ayarunoo?
@jooblyjoobly1404
@jooblyjoobly1404 2 жыл бұрын
റിസെപ്ഷനിൽ പാസ്പോർട്ടും രണ്ട് വാക്സിൻ എടുത്ത സർട്ടിഫിക്കേറ്റും കൊടുത്താൽ മതിയോ
@shoojasworld644
@shoojasworld644 2 жыл бұрын
മതി
@jooblyjoobly1404
@jooblyjoobly1404 2 жыл бұрын
റിസേപ്‌ഷനിൽ എന്തൊക്കെ യാണ് മൂന് ഡോക്കമെന്റ് കൊടുക്കേണ്ടത് പ്ലീസ് വ്യക്തമായി പറയൂ
@shoojasworld644
@shoojasworld644 2 жыл бұрын
പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ appointment ലെറ്റർ
@traveler2847
@traveler2847 2 жыл бұрын
Music illayirunnenkil nannai kelkamaayirunnu
@nizamcp1310
@nizamcp1310 3 жыл бұрын
Under outside processinga kannikune
@shoojasworld644
@shoojasworld644 3 жыл бұрын
മിഡിക്കകൾ റിസൾട്ട്‌ ok ആകുബോൾ റെഡി to പ്രിന്റ് കാണിക്കും
@nizamcp1310
@nizamcp1310 3 жыл бұрын
Bro qvc poyi check chayithu avide medical sumbitted tik aayi anni empolyee reportintadaya tik varanullathe annaram medical prashnonullalla
@jumanasherin8153
@jumanasherin8153 2 жыл бұрын
Hii ...blood pressure ndel medical problems ndakuo
@alphyhrd
@alphyhrd 2 ай бұрын
Bro bmi problem undo
@shukkoorabdul3335
@shukkoorabdul3335 2 жыл бұрын
ഖത്തറിൽ ഒരു ജോലി ശരിയായാൽ മെഡിക്കൽ ശ്രദ്ധിക്കേണ്ട (പാസ്സാവാൻ )കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാമോ...
@shamsudamfa7782
@shamsudamfa7782 Жыл бұрын
മെഡിക്കൽ പാസ്സ് ആവാൻ നമുക്ക് പ്രത്യേകിച്ച് രോഗങ്ങൾ ഒന്നും ഇല്ലാതിരിക്കണം അതുതന്നെ
@lintamolvarghese8022
@lintamolvarghese8022 2 жыл бұрын
ദയവു ചെയ്തു കൊച്ചിൻ സെലക്ട്‌ ചെയ്യല്ലേ, ചെന്നൈ or ബാംഗ്ലൂർ ആണേ നല്ലത്, കൊച്ചി ഫുൾ cash ഉണ്ടാകാൻ ഉള്ള തട്ടിപ് ആണ്, അവിടെ ഓരോ ടൈമും ഓരോ ടെസ്റ്റ്‌ ചെയ്യാൻ പറയും, അവിടെ hb test ചെയ്തപ്പോൾ വാല്യൂ കൂടുതൽ ആണ് എന്ന് പറഞ്ഞു വീണ്ടും test ചെയ്തു അതും കൂടുതൽ ആണ് എന്ന് പറഞ്ഞു വേറെ test ചെയ്യാൻ പറഞ്ഞു, ഞങ്ങൾ doubt തോന്നി അന്നേരം വെളിയിൽ ലാബിൽ പോയി test ചെയ്തു, അവിടെ റിസൾട്ട്‌ നോർമൽ, അങ്ങനെ ഓരോ പ്രാവിശ്യവും എന്തേലും ഉടായിപ് കാണിച്ചു cash തട്ടും,5 കൂടുതൽ test ചെയ്യാൻ വന്നവരാണ് കൂടുതലും
@antonythundathil3512
@antonythundathil3512 2 жыл бұрын
Visa approval ready ayo
@antonythundathil3512
@antonythundathil3512 2 жыл бұрын
Visa kittiyo
@sabithsalam9732
@sabithsalam9732 2 жыл бұрын
bro will they check sgot sgpt (liver function test)?
@shoojasworld644
@shoojasworld644 2 жыл бұрын
ലിവർ function nokkum
@sarathts5460
@sarathts5460 Жыл бұрын
Ningal pass aayo enthelum problem undaayo plz reply
@askarkolathurtechmedia9943
@askarkolathurtechmedia9943 2 жыл бұрын
Covid vacsine eduthe etra divssam kaziyanam qvc vacsine adikkan,? 15, days kaziyano,?
@shoojasworld644
@shoojasworld644 2 жыл бұрын
10 days
@ramanarayan1650
@ramanarayan1650 3 жыл бұрын
Bro bloodill bilirubin rate high ann but ennik vera scen onnumilaa accounting job vendi ann
@shoojasworld644
@shoojasworld644 3 жыл бұрын
Bilirubin matharam anangil kuzham undakan chance kuravanu bor oru
@shoojasworld644
@shoojasworld644 3 жыл бұрын
Oru Doctor meeting nallathayirekum
@ramanarayan1650
@ramanarayan1650 3 жыл бұрын
Thank you bro
@DilnaDiluz-i8l
@DilnaDiluz-i8l Жыл бұрын
Entry timeinn nerathe ethiyal ullikku previshippikkummo atho correct timeinn mathram anno ullikku in cheyyippikka
@krishnarv1790
@krishnarv1790 3 жыл бұрын
Gud video 🥰
@shoojasworld644
@shoojasworld644 3 жыл бұрын
താങ്ക്സ്
@noorass6602
@noorass6602 3 жыл бұрын
👍👍👍
@shoojasworld644
@shoojasworld644 3 жыл бұрын
Thanks
@Vaani_prasad
@Vaani_prasad 2 жыл бұрын
Sir, I have one doubt i am completing in UG DEGREE (BBM)(Female) I have 4 years exp in admin, accounts , i want to job in qatar in accounting or admin dept what can I Do pls tell me sir 🙏🙏🙏
@shoojasworld644
@shoojasworld644 2 жыл бұрын
2 um നോക്കാം സാലറി,കമ്പനി നോക്കി ജോബ് തിരഞ്ഞെടുക്കാൻ
@Vaani_prasad
@Vaani_prasad 2 жыл бұрын
@@shoojasworld644 👍🏻
@jayanpariyagatt6409
@jayanpariyagatt6409 2 жыл бұрын
സൂപ്പർ
@shoojasworld644
@shoojasworld644 2 жыл бұрын
👍
@IsHackz
@IsHackz 2 жыл бұрын
എൻറെ മെഡിക്കൽ 21 കഴിഞ്ഞു, പിന്നെ ആദ്യേ വിളിച്ചു retest ചെയ്യാൻ sugar ആണ് കാരണം പറഞ്ഞത്..എന്നിട്ട് പുറത്ത് hospital കാണിച്ച് hba1c, daily sugar test, urine test എല്ലാം ചെയ്തു doctor fit to travel തന്നു..ഇപ്പൊൾ പിന്നെയും കാണിക്കുന്നു retest. അവരെ വിളിച്ചപ്പോ MOH QATAR നിന്നും ഇനിയും test ചെയ്യാൻ പോകാൻ പറയുന്നു എന്ന് പറഞ്ഞു..എന്താ ഇങ്ങനെ
@shoojasworld644
@shoojasworld644 2 жыл бұрын
ചില കേസുകളിൽ ഇങ്ങനെ വരാറുണ്ട് നമ്മളുടെ റിസൾട്ട് ഫൈനൽ ചെയ്യുന്നത് ഖത്തറിലാണ്. എന്തെങ്കിലും റിസൾട്ട് ഡൗട്ട് ഉണ്ടെങ്കിൽ അവർ വീണ്ടും എടുക്കാൻ ആവശ്യപ്പെടാറുണ്ട്. ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
@antonythundathil3512
@antonythundathil3512 2 жыл бұрын
Visa kittiyarno
@IsHackz
@IsHackz 2 жыл бұрын
@@antonythundathil3512 yes
@remyar2284
@remyar2284 2 жыл бұрын
@@IsHackz sugar ethra undarunnu eppola pokan ready ayae HbA1c nokkuvo eniyum ethra pravisham poyi test cheyyan HbA1c ethra avanam pokan
@amallufoodchannel8920
@amallufoodchannel8920 2 жыл бұрын
Ningalk ethra sugar undayirunnu.sugar karanam medica faild avo
@kannanthalappil1977
@kannanthalappil1977 Жыл бұрын
Chettoi documents copy black and white aano colour aano kondupovendath
@jayrickson6474
@jayrickson6474 2 жыл бұрын
If someone is cured and treated from Syphilis with VDRL negative but TPHA is positive (usually remain forever in the blood even if the person is cured) is it possible to get RP in Qatar?
@shihabudheenshihab7571
@shihabudheenshihab7571 3 ай бұрын
മെഡിക്കൽ പോകുമ്പോൾ എന്തെല്ലാം പേപ്പറുകൾ ആണ് കയ്യിൽ കരുതേണ്ടത്
@udayasree1559
@udayasree1559 Жыл бұрын
Brother ningal medicating poyathano
@rashidmundekatt3897
@rashidmundekatt3897 3 жыл бұрын
Bro എനിക്ക് 10aanthi ആണ് medical എനിക്ക് കാഴ്ച കുറവുണ്ട് spex ഉപയോഗിക്കുന്നുണ്ട് എന്തേലും seen ഉണ്ടോ
@shoojasworld644
@shoojasworld644 3 жыл бұрын
ഒരു സീനും ഇല്ല ബ്രോ. All the best. ചാനൽ കുടി onu സ്‌കബക്രൈബ് ചെയ്യൂ
@SarjithaKt
@SarjithaKt 4 ай бұрын
Nigal pass ayo
@vinukomban1781
@vinukomban1781 2 жыл бұрын
9 manik apoinment ethrk manik ethnam thladivsam rathri ethno
@shoojasworld644
@shoojasworld644 2 жыл бұрын
8:45 എത്തണം
@sherinani6980
@sherinani6980 5 ай бұрын
BGM sounds കുറവാ
@aseebkutaamassery1965
@aseebkutaamassery1965 Жыл бұрын
എന്റെ ടെസ്റ്റ്‌ കഴിഞ്ഞിട്ട് 12 ദിവസം ആയി status നോക്കുമ്പോൾ പെന്റിങ് ആണ് കാണുന്നത് എന്തായിരിക്കും കാരണം.... Medical file ആണെങ്കിൽ നമ്മെളെ അറിയിക്കില്ലേ..
@athirarenju
@athirarenju Жыл бұрын
Qataril poyo
@mhdali9983
@mhdali9983 2 жыл бұрын
Saterday working day ano
@shoojasworld644
@shoojasworld644 2 жыл бұрын
സാറ്റർഡേ വർക്കിംഗ്‌ day അല്ല
@spoonfeddd5871
@spoonfeddd5871 2 жыл бұрын
Heart stent ettavark medical pass avuo
@eldhosebenny1130
@eldhosebenny1130 2 жыл бұрын
Bro medical kaziju athra days kaziju varum visa..please replay
@shoojasworld644
@shoojasworld644 2 жыл бұрын
5 to 15 days
@eldhosebenny1130
@eldhosebenny1130 2 жыл бұрын
Bro 4tick veenu Last tick veenilla But visa ready to print kanikkund..ini ntha next step please rply
@zayanasiraj669
@zayanasiraj669 Жыл бұрын
ബാഹ്യ പ്രക്രിയക്ക് കീഴിൽ ഒരു അപ്പോയ്മെന്റ് എടുക്കുന്നതിന് ദയവായി വെബ്സൈറ്റ് സന്ദർശിക്കുക ഇങ്ങനെയാണ് കാണിക്കുന്നത് അതിന്റെ അർഥം എന്താണ് മറുപടി തരണെ
@dubaiwalkingtraveler6805
@dubaiwalkingtraveler6805 2 жыл бұрын
എനിക്ക് ദുബായിൽ നിന്ന് ഖത്തറിലേക്ക് പോകാൻ പറ്റുമോ ഞാൻ എവിടെയാണ് മെഡിക്കൽ ചെയ്യേണ്ടത് ദുബായിൽ
@shoojasworld644
@shoojasworld644 2 жыл бұрын
വരാൻ പറ്റും.
@panjaramanga1100
@panjaramanga1100 2 жыл бұрын
Vericose vein ullavark qvc kittan enthenkilum budhimutt undo... Vericose vein undenkil qatar visa kittille..ath medical check cheyyumo
@9947150118
@9947150118 2 жыл бұрын
Xrayil enth rogam aanu check cheyyunnath?
@noorass6602
@noorass6602 3 жыл бұрын
Wish you all the best
@shoojasworld644
@shoojasworld644 3 жыл бұрын
Thanks
@Lyrics_with_valaydam
@Lyrics_with_valaydam 10 ай бұрын
Allergy indagil pattuvo😊
@mohamedshahabas2842
@mohamedshahabas2842 4 ай бұрын
Xrayil cheiya kafam kanikunind ath problem akumo pls replay
@ksd5971
@ksd5971 Жыл бұрын
നേരത്തെ ഞാൻ ഒരു വാക്സിനാണ് എടുത്തത് Ipol ഖത്തറിൽ poganegil വക്ഷിൻ എടുകനോ
@parvathyk.a2642
@parvathyk.a2642 2 жыл бұрын
Bro do I need confirmation message? Before going to medical please help.
@jestincj2268
@jestincj2268 2 жыл бұрын
Copy of documents gazette officer attestation porre ???
@mr_loffester8396
@mr_loffester8396 2 жыл бұрын
Broo expense ethara ayi qvc il ?
@albino_46
@albino_46 2 жыл бұрын
Hai broh oru help... Inn ente mummyk test arnu kochiyil... Mummy parajath adhyam oru xray eduthu ath kazhije veendum. Xray edupichu ennan.... Ith valla kozhapam indayit ayirikumo??? Test fail akumo???
@shoojasworld644
@shoojasworld644 2 жыл бұрын
അത് നോർമൽ പ്രോസസിങ് ആണ് ചില എക്സ്-റേ ക്ലിയർ ആയിട്ട് കിട്ടിയില്ലെങ്കിൽ വീണ്ടും എടുക്കേണ്ടിവരും. അതിൽ പേടിക്കേണ്ടതായ ഒന്നുമില്ല. ഖത്തറിലെ മെഡിക്കൽ സംഘമാണ് റിസൾട്ട് ഫൈനൽ ഐസ് ചെയ്യുന്നത്. അവർക്ക് അത് ക്ലിയർ ആയില്ലെങ്കിൽ ഒന്നുകൂടി എടുക്കേണ്ടിവരും. ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
@sonaajith7583
@sonaajith7583 2 жыл бұрын
Bro innale aayirunnu medical innu medical report submitted annu kanikkunnu................idhinte meaning ndha .........
@shoojasworld644
@shoojasworld644 2 жыл бұрын
അതൊന്നും കുഴപ്പമില്ല ബ്രോ
@musthafavtvt8395
@musthafavtvt8395 2 жыл бұрын
ഏകദേശം മെഡിക്കലിന് എത്ര ചിലവ് വരും
@shafeenanasar8991
@shafeenanasar8991 2 жыл бұрын
Kannuril ninn qvc yilekulla location parann tharumo trainil varumbol
@thefilmmaker4932
@thefilmmaker4932 2 жыл бұрын
Bro ഐ test fail aayal medical fail aavumo അല്ലെങ്കിൽ spex വെക്കാൻ suggest ചെയ്യുമോ നിലവിൽ ഞാൻ spex വെക്കുന്നില്ല
@shoojasworld644
@shoojasworld644 2 жыл бұрын
ബ്രോ ഐ ടെസ്റ്റ് ചെയ്യുമ്പോൾ നമ്മൾ അതിൽ പരാജയപ്പെട്ടാൽ കണ്ണട വെച്ച് മെഡിക്കൽ എടുക്കാം ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
@sujithshan6368
@sujithshan6368 Жыл бұрын
Lab report pending means
@shanifvembayam7104
@shanifvembayam7104 3 жыл бұрын
Very use full
@shoojasworld644
@shoojasworld644 3 жыл бұрын
Thanks
@prajeeshkvpraji6033
@prajeeshkvpraji6033 2 жыл бұрын
Hello എന്റെ മെഡിക്കൽ wenssday കഴിഞു ഇന്ന് visa status നോക്കുമ്പോൾ under out side proces എന്നാണ് കാണിക്കുന്നത് pls replay
@shoojasworld644
@shoojasworld644 2 жыл бұрын
10 days അതിനുള്ളിൽ റെഡി ടു പ്രിന്റ് വിസ എന്ന് കാണിക്കും
@prajeeshkvpraji6033
@prajeeshkvpraji6033 2 жыл бұрын
@@shoojasworld644 rediyayi thank you🥰
@haseenajamal7091
@haseenajamal7091 2 жыл бұрын
@@prajeeshkvpraji6033 evdanu medical eduthathu
@athirarenju
@athirarenju Жыл бұрын
​@@prajeeshkvpraji6033 ethra dayz eduthu
@Dhonimsd5
@Dhonimsd5 2 жыл бұрын
"Referral medical report pending with authorities" - This update no need to worry ?
@ShahulHameed-oj5er
@ShahulHameed-oj5er 2 жыл бұрын
Broo result ethra days kayinjitt aan brookk kittiye????
@sudheersudheer960
@sudheersudheer960 3 жыл бұрын
Hai brother ente letter hande. Finger kittunnilla eny slotion
@shoojasworld644
@shoojasworld644 3 жыл бұрын
മെഡിക്കലിന് പോയോ
@shoojasworld644
@shoojasworld644 3 жыл бұрын
മിഡിക്കൽ എടുത്തപ്പോൾ ആന്നോ ഫിംഗർ കിട്ടാതിരുന്നത്
@boneyantony6877
@boneyantony6877 2 жыл бұрын
Eda koppe nothing clear because of bgm , audio must be loud instead of bgm
@shoojasworld644
@shoojasworld644 2 жыл бұрын
Poda koppe
@shareefvattoli8303
@shareefvattoli8303 2 жыл бұрын
Sigarat valichal medical file avumo
@shoojasworld644
@shoojasworld644 2 жыл бұрын
ഇല്ല
@shanavas.kshanavas.k339
@shanavas.kshanavas.k339 Жыл бұрын
Enthellam documents kondupovendad
@bashpa4901
@bashpa4901 2 жыл бұрын
Angioplasty kazhinju.oru stent ittitund.medicalil pass akille..xrat il issue undako
@shoojasworld644
@shoojasworld644 2 жыл бұрын
മെഡിക്കൽ ഫെയിൽഡ് ആവാൻ ചാൻസ് കുറവാണ്, പകരുന്ന അസുഖങ്ങൾ ഉണ്ടെങ്കിൽ ആണ് ഫെയിൽഡ് ആവാൻ ചാൻസ് കൂടുതൽ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
@azmerali3186
@azmerali3186 2 жыл бұрын
👌👌
@shoojasworld644
@shoojasworld644 2 жыл бұрын
താങ്ക്സ്
@jbkbni4774
@jbkbni4774 2 жыл бұрын
Qataril visiting visail poi pani sheriyayaal medical engeneya cheyyunne? Visa maataan naatil varendi varuo?
@shoojasworld644
@shoojasworld644 2 жыл бұрын
നാട്ടിൽ വന്നു മെഡിക്കൽ എടുക്കണം.
@anilvarkala1725
@anilvarkala1725 Жыл бұрын
Bro.ഹിറാണിയയുടെ. പ്രോബ്ലം ഉണ്ടെങ്കിൽ മെഡിക്കൽ പാസ്സ് ആകുമോ
@shoojasworld644
@shoojasworld644 Жыл бұрын
കുഴപ്പമില്ല
@greeshmaraj9441
@greeshmaraj9441 Жыл бұрын
Specs vekkunnavar ath report cheyth ano eye test cheyynde???
@RaihanAdam-h3f
@RaihanAdam-h3f Жыл бұрын
Xray fail ayal വീണ്ടും xray എടുക്കാൻ പൈസ കൊടുക്കണോ
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
Medial report submitted ennu vannal medical pass ayi ennano
@shoojasworld644
@shoojasworld644 2 жыл бұрын
Yes
@remyar2284
@remyar2284 2 жыл бұрын
Visa kittiyooo
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
@@remyar2284 kitti.boarding on 5th August
@remyar2284
@remyar2284 2 жыл бұрын
@@nithinkjoshinkj44 👍👍👍
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
@@remyar2284 avide enthai
@ajbe2142
@ajbe2142 2 жыл бұрын
ചെറിയ Hearing problem onde. Athe medical fail akumo?
@shoojasworld644
@shoojasworld644 2 жыл бұрын
അത് കുഴപ്പമില്ല, ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
@teamsmokingpistons4432
@teamsmokingpistons4432 2 жыл бұрын
@@shoojasworld644 ബ്രോ എനിക്ക് ഫിംഗർപ്രിന്റ്സ് ഇല്ല കയ്യ് വിരലിൽ.. എനിക്ക് പോകാൻ എന്താണ് ചെയ്യേണ്ടത്?
@hezalirshadhezalirsad5678
@hezalirshadhezalirsad5678 3 ай бұрын
Cash vendi varumo ethrayakum
@abduttyc1386
@abduttyc1386 2 жыл бұрын
Bro പറയുന്നത് കേട്ടാൽ വളരെ എളുപ്പമാണ്.. എന്നാൽ ഭൂരിപക്ഷo ആളുകളെയും ഒരു കാരണവും കൂടാതെ(പണത്തിനായി) ബുദ്ധിമുട്ടിക്കുന്നുണ്ട്.. Extra കാശു കൊടുത്താലേ റിസൾട്ട് എത്തേണ്ടിടത്ത് എത്തുകയുള്ളൂ... താങ്കളുടെ ഒറ്റ അനുഭവം ഉണ്ടാവു... ഞാൻ പലരുടെയും അനുഭവങ്ങളിൽ നിന്നാണ് പറയുന്നത്..
@shoojasworld644
@shoojasworld644 2 жыл бұрын
ബ്രോ മറ്റൊരു രാജ്യത്ത് നമ്മൾ പോകുമ്പോൾ അവർ എന്ത് ആവശ്യപ്പെടുന്നു അത് ചെയ്തു കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. നാട്ടിലെ മെഡിക്കൽ സെൻട്രൽ മാത്രമല്ല നമ്മൾ വീണ്ടും മെഡിക്കൽ എടുക്കേണ്ടി വരുന്നത് ഖത്തറിൽ നിന്ന് എടുക്കുമ്പോൾ പോലും ചിലർക്ക് ഒന്നിൽ കൂടുതൽ വെട്ടം എടുക്കേണ്ടി വരുന്നുണ്ട്. ഓരോ രാജ്യത്തിനും അവരുടേതായ പ്രോട്ടോകോൾ ഉണ്ട്.
@abduttyc1386
@abduttyc1386 2 жыл бұрын
ഖത്തർ നിയമo എന്നായിരിക്കാം Bro മനസ്സിലാക്കിയത്... 32 കൊല്ലo ഖത്തർ അനുഭവമുള്ള ആളാണ് ഞാൻ.. കുറച്ചു മുമ്പ് വരെ വ്യാപക പരാതി ആയിരുന്നു.. എന്നാൽ ഇപ്പോഴത്തെ(രണ്ടുമാസമായി) കാര്യം എനിക്കറിയില്ല..എന്നാൽ മദ്രാസിലെ QVC ഇത്തരം പരാതി കേട്ടിട്ടില്ല...
@shoojasworld644
@shoojasworld644 2 жыл бұрын
@@abduttyc1386 ബ്രോ മദ്രാസിലും ഈ പരാതിയുണ്ട് ബ്രോ. കമന്റ് ബോക്സിൽ തന്നെ ഡൽഹിയിലെ കംപ്ലൈന്റ് വന്നിട്ടുണ്ട്.
@shoojasworld644
@shoojasworld644 2 жыл бұрын
ബ്രോ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@abdul_basith.v
@abdul_basith.v 2 жыл бұрын
Ellaam panathinu vendi aanu... Anubhavam
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
Oru samshayam.purath ninu medical test eduthitu qvc il poyal veendum medical test undo qvc il
@shoojasworld644
@shoojasworld644 2 жыл бұрын
പുറത്ത് നിന്നു എടുത്തിട്ട് കാര്യം ഇല്ല
@nithinkjoshinkj44
@nithinkjoshinkj44 2 жыл бұрын
Enik consultancy purath ninu medical checkup adyam edupichu.pine qvc il appointment kititu vilikum.apol pokanam paranju
@anoopkappekkat
@anoopkappekkat 2 жыл бұрын
@@nithinkjoshinkj44 Ath Endhelum prsnm undo ennu adyam check cheyyuvanu.
@teamsmokingpistons4432
@teamsmokingpistons4432 2 жыл бұрын
ബ്രോ എനിക്ക് ഫിംഗർ പ്രിന്റ് സ്കാനിങ് ഇഷ്യൂ ഉണ്ട്... എനിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സബ്‌മിറ് ചെയ്ത് മെഡിക്കൽ എടുക്കാൻ സാധിക്കുമോ
@shoojasworld644
@shoojasworld644 2 жыл бұрын
ബ്രോ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയില്ല അന്വേഷിച്ചിട്ട് മെസ്സേജ് ഇടാം. ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@teamsmokingpistons4432
@teamsmokingpistons4432 2 жыл бұрын
@@shoojasworld644 ok bro
@parvathyk.a2642
@parvathyk.a2642 2 жыл бұрын
Bro I didn't get any Appointment letter
@shamsudamfa7782
@shamsudamfa7782 Жыл бұрын
അത് കമ്പനി വിസ ക്ക് അപേക്ഷിച്ചു അയക്ലെണ്ടതാണ്
@indian9698
@indian9698 3 жыл бұрын
Bro ente one eye 2 meter vision ullu njan pokunnathu pharmacist aayittanu prasnam undoo
@shoojasworld644
@shoojasworld644 3 жыл бұрын
ഇല്ല no problem.
@indian9698
@indian9698 3 жыл бұрын
@@shoojasworld644 thanku ബ്രോ
@indian9698
@indian9698 3 жыл бұрын
Bro eye test enthoke annu
@shoojasworld644
@shoojasworld644 3 жыл бұрын
@@indian9698 power check ചെയ്യും കണ്ണട യൂസ് ചെയുന്നവർക്കും കണ്ണട വച്ച് eye test edukkam
@indian9698
@indian9698 3 жыл бұрын
@@shoojasworld644 thanku
@reenarodrigueas2717
@reenarodrigueas2717 Жыл бұрын
വിസ ഇല്ലാതെ മെഡിക്കൽ എടുക്കോ എനിക്ക് വിസിറ്റിങ് വിസ ആണ് ലഭിച്ചിരിക്കുന്നത് എന്നോട് പറഞ്ഞു പെർമെനന്റ് വിസ അടിക്കണമെങ്കിൽ മെഡിക്കൽ എടുത്തു അയക്കാൻ പറഞ്ഞു വിസിറ്റിങ് വിസ കാണിച്ചാൽ മെഡിക്കൽ എടുക്കാൻ സാധിക്കുമോ
@shoojasworld644
@shoojasworld644 Жыл бұрын
ഇല്ല
@firos899
@firos899 2 жыл бұрын
Bro ഞാൻ ആറ്റിങ്ങൽ ഉള്ളതാണ്.എനിക്ക് chennayil ആണ് കിട്ടിയത് ഡ്രൈവർ jobinu education certificate veno? 8 vare പഠിച്ചിട്ടുള്ളൂ അതാണ്
@shoojasworld644
@shoojasworld644 2 жыл бұрын
സർട്ടിഫിക്കറ്റ് ഒന്നും വേണ്ട ബ്രോ
@firos899
@firos899 2 жыл бұрын
@@shoojasworld644 ok bro thanks..
@mohammedshahinshajahan6042
@mohammedshahinshajahan6042 2 жыл бұрын
sir, njn omanileekk medical eduthu 3 months aayilla but qatariloott 1 offer kitty same medical vech povan pattumo? plz reply
@shoojasworld644
@shoojasworld644 2 жыл бұрын
പറ്റില്ല ബ്രോ
@kumarsdoha
@kumarsdoha 2 жыл бұрын
Bro എന്തൊക്കെ ഡോക്യൂമെന്റസ് ആണ് കൊണ്ട് പോകേണ്ടത്
QVC| Qatar visa center |  medical test | Qatar medical | Gulf medical |Chennai| tamil|
12:59
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН