ഇനി ഇതു പോലുള്ള ഗാനങ്ങൾ കിട്ടാൻ എന്ത് ചെയ്യും.ജയൻ സാർ സാക്ഷാൽ അയ്യപ്പൻ തന്നെ.സ്വാമി ശരണം 🙏🏻🙏🏻🙏🏻
@thampikrishnan4532Ай бұрын
Swamiye saramayyappa
@darsanarenjith5621 Жыл бұрын
Memala vaazhum shreekanda🙏🙏🙏🙏
@unnikrishnanm.g79653 жыл бұрын
Thathwamasi
@srk83604 жыл бұрын
🙏🙏🙏🙏🙏swamiyai.sharanam..iyappa..🙏🙏🙏🙏🙏🙏
@balachandrannair67734 жыл бұрын
🙏🙏സ്വാമിയേ 🙏🙏ശരണം 🙏🙏അയ്യപ്പാ 🙏🙏
@vigneshbalachandran76464 жыл бұрын
സ്വാമി ശരണം
@sunilroyalnestedavanaparam51428 ай бұрын
ഈ ഗാനം ആദ്യം ജയവിജയ യുടെ സംഗീത സംവിധാനത്തിൽ P ജയചന്ദ്രൻ ആണ് പാടിയിട്ടുള്ളത്. ജയചന്ദ്രൻ അദേഹത്തിന്റെ ഗാനമേളക്കു ഈ ഗാനം ആണ് ആദ്യം പാടാറുള്ളത്.
@JR-ud5tw9 ай бұрын
🙏 RIP to the legends...
@girijavenkatkrishnan49198 ай бұрын
Never heard about this musucian
@Wedingthem-c4v10 ай бұрын
അഖിലം നിയെ ഭക്ത ജനപ്രിയ
@savithaea89172 жыл бұрын
🙏🙏🙏🙏🙏
@ajaythomson37243 жыл бұрын
🙏🙏🙏
@mathaviswasamennamanorogam60548 ай бұрын
ജയവിജയൻമാർ രചിച്ച് സംഗീതംനൽകി ആലപിച്ച ഗാനം. പത്തനം തിട്ടയിലെ മേമല അയ്യപ്പക്ഷേത്രത്തിൽ വച്ച് ഒരു പത്ത് വയസുള്ള കുട്ടിയിൽ അയ്യപ്പൻ ആവേശിച്ച് മേമല ശാസ്താവിനെ സ്തുതിച്ച് ഗാനമെഴുതി ആലപിക്കാൻ ജയവിജയൻമാരോട് പറഞ്ഞു. ആ കുട്ടി, ജയവിജയൻമാർ ഗായകരാണെന്ന് എങ്ങനെ അറിഞ്ഞു എന്നത് അത്ഭുതമാണെന്ന് ഇദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അങ്ങനെയുണ്ടായതാണ് ഈ ഗാനം. അയ്യപ്പസ്വാമിയുടെ ഇഷ്ടഗാനം എന്ന് അദ്ദേഹം പറയുന്നു.😊