പനച്ചേൽ ജെയ്സൺ ആയി ജോജി മുണ്ടക്കയം എന്ന നടനെ കാസ്റ്റ് ചെയ്തതിന് മാത്രം തന്നെ കൊടുക്കാം പോത്തേട്ടന് ഒരു കയ്യടി 👏❤
@RootSystemHash3 жыл бұрын
Yes it was a perfect cast.
@stancyvsebastian21703 жыл бұрын
@@RootSystemHash qq¹
@aaronsiju9e5653 жыл бұрын
Ente nadu mundakkayam
@thebible9042 жыл бұрын
ശരിയാണ് നമ്മൾ ജീവിതത്തിൽ കണ്ടിട്ടുള്ള ആരൊക്കെയോ ആയി ഓരോ കഥാപത്രങ്ങളും..!
@sss777553 жыл бұрын
ആരും ഷമ്മി തിലകനെ ശ്രദ്ധിച്ചില്ലേ....... എന്തൊരു പെർഫോമൻസ് ആണ് പുള്ളിയുടെ.... ജോമോന്റെ മരണശേഷം ഉള്ള സീൻ ശരിക്കും നെഞ്ചിൽ കൊണ്ടു ....
@mohnishamohan40023 жыл бұрын
Shammi Thilakan was a perfect cast He's a brilliant actor
@ahmedk60793 жыл бұрын
Yes
@jyothishkrishnan7863 жыл бұрын
you know in real life too he is such a kind person shammy sir..
@R945-l6f3 жыл бұрын
മറ്റു പല ആൾക്കാരും പരിചിത മുഖങ്ങൾ ആയിരുന്നു എന്നാലും രണ്ടാമത്തെ മകൻ jason ന്റെ കാസ്റ്റിംഗ് പെര്ഫെക്ട്
@thoufeequecrpdz8863 жыл бұрын
Power ഉണ്ടോ പോപ്പി എന്നെ തടയാൻ
@shansmuhd34253 жыл бұрын
Yes .കാണാൻ ദൃശ്യം 2 ലെ അയൽവാസിയെ പോലെ ഉണ്ട് ( comady artist )
@dreamcatchere61213 жыл бұрын
ജോമോൻ 😍👌👌👌ബാബുരാജിന്റെ എവെർഗ്രീൻ ആക്ടിങ് 100%👌👌👌
@spectator6163 жыл бұрын
സത്യം പറഞ്ഞാൽ മഹേഷും തൊണ്ടിമുതലും കണ്ടിട്ടും ദിലീഷ് പോത്തനോട് ഒരു ഇഷ്ടം തോന്നിയിരുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ജോജിയോട് കൂടി ഞാൻ ഈ മനുഷ്യന്റെ ഫാൻ ആയിപ്പോയി. ഇദ്ദേഹം മനസ്സിൽ നിന്ന് എടുത്ത് ശാന്തമായി സ്ക്രീനിലേക്ക് പകർത്തുന്നത് ഒന്നും വെറുതെ അല്ലെന്നും എല്ലാം പൂർണ ബോധ്യത്തോടെ ആണെന്നും ഉള്ള ഉറപ്പാണ് ഈ മൂന്നാമത്തെ സിനിമ. ഇനിയും നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു മനുഷ്യാ❤
@tsvishnu1243 жыл бұрын
Jaison സ്റ്റെപ് ഇറങ്ങി വന്നു ബിൻസിയോട് പറയുന്ന ഡയലോഗ്. സങ്കടം ഉള്ളിൽ വെച്ചു correct parameter ഇൽ നിന്ന് ചെയ്തു. ആ ഒറ്റ സീനിൽ പുള്ളിയുടെ range അറിയാം.
@renchurs64503 жыл бұрын
ചെറിയ ചെറിയ സീനുകൾ ആണെങ്കിലും... ഷമ്മി തിലകന്റേതു.. is സിംപിൾ and extreem.. ലെവൽ acting😨👍👍
@josikalathil3 жыл бұрын
Shammi THILLAKAN PERFORMED , superbly,we need to utilise him and BABURAJ MORE EFFECTIVELY they are excellent performers
@abhinavdharman79393 жыл бұрын
Pothettan's Brilliance Continues❤
@bibilnv3 жыл бұрын
മുത്തേ നിങ്ങൾ കിടുവാണ്,ഇനിയും നല്ല കുറയേ സിനിമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@sunilkumar-gq2xu3 жыл бұрын
കാണും തീരും കാണും തോറും കൂടുതൽ ഇഷ്ടപെടുന്ന ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന സംവിധായകൻ.
@msjbdhoni3 жыл бұрын
25 minute സംവിധായകനോട് സംസാരിച്ചിട്ടും പശ്ചാത്തല സംഗീതത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിച്ചില്ല. ജോജി എന്ന സിനിമയോടും ആ കലാകാരനോടും ചെയ്യുന്ന നേരികെടാണത്.
@ijithuthomas3 жыл бұрын
A second part is coming soon today. It has details about BGM. Thank you!
@msjbdhoni3 жыл бұрын
@@ijithuthomas am waiting..☺️
@jinujose56553 жыл бұрын
Part 2 il parayunundu
@SherinMathew3 жыл бұрын
തെറിവിളി ഇത്തിരി കൂടി പോയി.
@acquinogeorge18683 жыл бұрын
Justin varghese
@binahamed3 жыл бұрын
Fabulous movie. Hats off to Dileesh and Shyam
@arsu73273 жыл бұрын
Dear interviewer you are awesome. ...keep going. ...you always listen to person whom you are interviewing. ...
@dreamlandrealestatekochi92363 жыл бұрын
ദിലീഷ് ഭായ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങൾ ഒരുക്കിയ സിനിമകളും ....🤗🤗😍😍
പ്രിയപ്പെട്ട പോത്താ... വർഷത്തിൽ ഒരു സിനിമ എങ്കിലും ചെയ്യൂ.. താങ്കളുടെ creativity യെ അത്രമേൽ ഇഷ്ടമാണ്... (ഒരു കടുത്തുരുത്തിക്കാരി.. 😄😄)
@joshyvarghese35643 жыл бұрын
From കടുത്തുരുത്തി ✌️✌️✌️
@SANDEEP-el2pw3 жыл бұрын
😍🙌
@vinodvasudev90043 жыл бұрын
Dileesh pothen ഒരു ജീനിയസ് ഡയറക്ടർ ആണെന്ന് തോന്നു ന്നവർ... ഇന്ന് like ചെയ്യൂ .. Plz
@ananthakrishnank18543 жыл бұрын
പോടാ
@kgbinu3 жыл бұрын
എല്ലാവരുടെയും ഇന്റർവ്യൂ കണ്ടു ..പക്ഷേ ജെയ്സൺ ചേട്ടായിയെ മാത്രം ആരും മുൻ നിരയിലേക്ക് കൊണ്ടു വരുന്നില്ല ...please explore him also ..
@pranadharshan89963 жыл бұрын
തടയാൻ പവർ ഉണ്ടോ പോപ്പി to എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ലെവൽ
@Jendrinrodrigues3 жыл бұрын
Available in Poland.. thanks for releasing it in online. Great movie 🎥 and we are watching more than one time to find out the minute details called, "pothettan Brilliance " :)
@spectator6163 жыл бұрын
Character grooming... That's the signature of this man❤
@ushachacko75033 жыл бұрын
This interviewer is awesome. Been watching many interviewers . He is one of the best. No unnecessary laughing nothing.
@villagerockz84013 жыл бұрын
ദിലീഷ് പോത്തൻ വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
@matixkrishnan3 жыл бұрын
Undoubtedly the best director in India!!
@tmm74423 жыл бұрын
Pothan, Syam, Fahad very good combination, looking forward excellent movies in future
@shamijaleel13233 жыл бұрын
Ethil director aaranannu doubt thonum... Bcz director athra humble presentation aanallo😊😊😊👏👏👏 dileesh sir... Sir super aaah👍👍👍
@libingeorge38333 жыл бұрын
വർഷത്തിൽ ഒരു മൂവി എങ്കിലും ചെയ്യണം ദിലീഷ് ചേട്ടാ.
@rightthought77883 жыл бұрын
അനിയത്തി പ്രാവിൽ ശാലിനി യുടെ സഹോദരൻ ആയി അഭിനയിച്ച ആളുടെ ലുക്ക് ഇല്ലേ ജൈസൺ
@nichu1803 жыл бұрын
Shaliniyude brother aayath director Fasilinte aniyan aayirunnu
@riverosky64083 жыл бұрын
Alla....
@DeztinationAhead3 жыл бұрын
Theere illla
@akhil__dev3 жыл бұрын
ഏയ്.. അങ്ങേർക്ക് അഭിനയിക്കാൻ ഒന്നും അറിയില്ല.. ജെയ്സൺ ആയി അഭിനയിച്ച ചേട്ടന് നല്ലോണം അറിയാം.
@nikhilantony24133 жыл бұрын
Yes look ind
@gjn91503 жыл бұрын
I am a fan of Dileesh..... 100% talented... Good director, good actor... Good Comedian... 👍👏👏👏
@shibujoseph99023 жыл бұрын
Oru Pothen cinema 😍😍
@aswani29343 жыл бұрын
one of the best director in Malayalam industry.joji💥
@sherlymathew703 жыл бұрын
Superb films, best wishes😇😇😇😇 🥰
@beenamathew6603 жыл бұрын
Excellent movie with very talented actors. Waiting for more and more new movies.
@cloweeist3 жыл бұрын
Excellent interviewer
@ananthuanil80253 жыл бұрын
Excellent film..👌👌👌🔥🔥🔥
@darkspot32743 жыл бұрын
Thank you so much Dileesh chetta for the wonderful work. ❤
@fasalpa66243 жыл бұрын
ക്യാമറ വർക്ക് 🔥🔥🔥 സൂപ്പർ പച്ചപ്പും ഹരിതാഭവും ❤️❤️⛰️⛈️📷
@demat77743 жыл бұрын
Shummy tilakan had done a very good performance but interviewer never mentioned
@manump29723 жыл бұрын
Super movie... nannayi enjoy cheythu.. 👌👌👌
@sulaimahmad66853 жыл бұрын
അടുത്ത പടത്തിൽ എന്തായാലും ഫഹദ് ഉണ്ടാവില്ല എന്ന് പറഞ്ഞിട്ട് പോത്തൻ വീണ്ടും ഫഹദിനെ വച്ചു തന്നെ ചെയ്തല്ലോ..... പോത്തന്റെ കഥാപാത്രത്തിന് ഫഹദേ ചേരൂ....
@Name_is_KD3 жыл бұрын
മിന്നൽ മുരളിയുടെ director അല്ലേ ബേസിൽ 😎😎💪💪
@dr.umakrishnaprasad3 жыл бұрын
Yes
@jimbssaabraham3 жыл бұрын
The conversation feels genuine and true.
@prv38653 жыл бұрын
Dileeshettan Fahed ikka koottu kettil eniyum malayala film uyarangalil ethum
@deepumon.d31483 жыл бұрын
ദിലീഷ് പോത്തന്റെ സിനിമ കാണുന്നത് നല്ല സ്വാദ് ഉള്ള മിട്ടായി നുണയുന്നത് പോലെ ആണ്. നുണയും തോറും ആസ്വദിച്ചുകൊണ്ടിരിക്കും മിട്ടായി നുണഞ്ഞു തീർന്നാൽ പിന്നെ അടുത്തതിന് വേണ്ടി ഉള്ള കട്ട കാത്തിരുപ്പ് ആണ്. അടുത്ത മിട്ടായി ഇനി ഏതു കാലത്ത് ആണോ ആവോ. 😡😡😡😡😡😡
@sunilnandakumar82443 жыл бұрын
ഒരു പദ്മരാജൻ സ്റ്റൈൽ ആണ്
@aqib963 жыл бұрын
Dileesh p + Shyam p Craft🙌🏻
@SureshKumar-lv6fk2 жыл бұрын
ഉത്തരം പറയാൻ വിവരം വേണം എന്നതുപോലെ വിവരമുള്ള ആളായിരിക്കണം ചോദ്യങ്ങൾ ചോദിക്കാൻ...... കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ... സാധാരണക്കാരനുപോലും വ്യക്തമാകുന്ന,, കേട്ടിരിക്കാൻ തോന്നുന്ന ഉത്തരങ്ങൾ... 👍നല്ലൊരു ഇന്റർവ്യൂ 👋
@bibeeshthomas49913 жыл бұрын
Another brilliant direction from pothettan👏🏻👏🏻
@ഇഷ്ട്ടം-വ4ബ3 жыл бұрын
കൃത്യം കാസ്റ്റിങ്, സൂപ്പർ
@rahulfromkerala3 жыл бұрын
Ente ponne... Genius ❤️
@Betterideas103 жыл бұрын
super. enjoyed ....
@psydude5792 жыл бұрын
Dop 👌
@vinoopremote38663 жыл бұрын
after watching movie.. i can't imagine anybody else as Joji...
@benoygeorge20253 жыл бұрын
Brilliant !
@Enkilengane3 жыл бұрын
Brilliant man ❤️
@3dots8983 жыл бұрын
Perfect diretor and team
@abhimanyud93733 жыл бұрын
ഇതിൽ വന്ന് ഇവിടെ കമോൺ എന്ന് comment ഇടുന്നവരെ കായികപരമായും നിയമപരമായും നേരിടുന്നതാണ്....
@thresiammageorge34763 жыл бұрын
Very nice movie
@drjosythomas13113 жыл бұрын
👌
@foodandtravelbyaymee72553 жыл бұрын
Super movie👌👌
@darktm13373 жыл бұрын
പോത്തൻ പോളി ആണ്
@annmathew5853 жыл бұрын
Brilliant movie.....
@narayanaprasad29123 жыл бұрын
All - each & every Characters put life into to their role...
@rinilroshan4403 жыл бұрын
Brilliant director
@sujithkalathil87603 жыл бұрын
Joji is a great movie to watch Such a creative thinker mr dilish sir. Well done 👍🏻👏👏👏
@thufailmuhammad85913 жыл бұрын
ദിലീഷ് പോത്തൻ 🥰🤣👌👌സൂപ്പർ പടം ജോജി
@cloweeist3 жыл бұрын
Aiyooo this man is so brilliant... What he said about making the audience think with the film worked out so well.. full time I was thinking about my parents and what kind of a daughter I am and so much
@helium7403 жыл бұрын
1:1000 goes to theaters. Thanks for releasing in OTT.
@mohnishamohan40023 жыл бұрын
Wouldn't have seen this if it wasn't an OTT release
@samabraham35333 жыл бұрын
Baburaj can be next Tilakan chettan.
@mobivengola22923 жыл бұрын
Very nice movi
@surajs39433 жыл бұрын
Not available in US location
@jamshimfwa43733 жыл бұрын
ജോജി അങ്ങനെ കിടക്കട്ടെ ഫോണിൽ... വല്ലപ്പോഴും കാണാലോ... മഹേഷ് 4Year☺️
@anilpillai35123 жыл бұрын
KG Geaorginte "Irakal" Moviyude oru Copy. But You did Joji brilliantly. Your direction is incredible.
@akhil__dev3 жыл бұрын
Only the location, some members of the family are similar to Irakal. It's not a copy.
@nazirsalah.k8343 жыл бұрын
JOJI kandappo Joly ne ormavannavarundo??😀😂
@pickpocket76953 жыл бұрын
ഗുളിക സീൻ 😂
@kgbinu3 жыл бұрын
ഇതെന്താ പോലീസ് questionning ആണോ ?
@josepi97623 жыл бұрын
O love this sir, rather I love this cherukkan
@kL_triPpan_93263 жыл бұрын
Filim Edit chaitha.. Color mod etha...😍😍😍😍😍😍😍😍😍😍😍😍 Ariyavunnavar.... Comment...♥♠⚽🎀🎁🎫🎖🎊🎊🎊🎊🎊
@warlxrd53173 жыл бұрын
TBH anchor n korach respect okke aakam : *
@warlxrd53173 жыл бұрын
@@annunaky3550 i felt same in attitude towards other actors like sunny ichayan. By calling their name
@lakshmilakshmi63593 жыл бұрын
Not cool for the host of a program to sit in front of distinguished guests the way this host is sitting!
@josephneelattu72293 жыл бұрын
Joji is probably the best malayalam film ever made.... Great interview!
@kannankanz78633 жыл бұрын
1815♥️
@samzz_073 жыл бұрын
PothettaN 🤩
@nuclear_angelx11113 жыл бұрын
Malayalikalude Nolan🤩
@Arun765412 жыл бұрын
Lijo jose pallisery vs dileesh pothan
@tonpaduva22173 жыл бұрын
New gen പത്മരാജൻ ❤️❤️❤️
@sunilnandakumar82443 жыл бұрын
Yes. Really. എനിക്കും ഇങ്ങനെ തോന്നുന്നുണ്ട്
@bindujacob50443 жыл бұрын
Cannot see in US. Hopefully we can soon.
@harikrishnanrvndrn3 жыл бұрын
Joji title font same as joker movie
@gritnimble3 жыл бұрын
❤️
@Vishnu-cu8ti3 жыл бұрын
Cinemayalla jojiye anu ishtapettath.fagadh ikka
@vasuannane3 жыл бұрын
Joji theater ile irakkam aayirunnu .
@mathewjohn53853 жыл бұрын
Joji is not available in Amazon AG and USA.. please make it available
@anilkumar1976raji3 жыл бұрын
ഇരകളിലെ ഗണേശനേക്കാൾ നന്നായിട്ടുണ്ട് ഭഗത്ത് പക്ഷെ കഥ ഇരകൾ തന്നെയാണ് നല്ലത്
@amalKL0383 жыл бұрын
😇joji kandu kili pariya le njan 😇
@nostalgicsparks32753 жыл бұрын
Poppy
@krishnadasv.smenon21593 жыл бұрын
Jaison is a copy of Dileesh
@Ash-pl8vq3 жыл бұрын
Courtesy to Macbeth,but no mention of IRAKAL-Hippocracy😬😬😬