ഇത്രയും കഴിവുള്ള ഒരു നടനെയാണ് ബഹിഷ്കരിക്കാൻ ആഹോനാം ചെയ്തിരിക്കുന്നത്, മഹാനായ നടൻ തിലകനെയും ഈ നിർമ്മാതാൽക്കാൾ തന്നെയാണ് ബഹിഷ്കരിച്ചതു.
@MALLUTROLLS1995 Жыл бұрын
Thilakan kanjaavu adichu nadakkuka allayirunnu
@Dr.Bishir14 күн бұрын
@@MALLUTROLLS1995 അല്ല മുത്തേ നീയാണോ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്.... ഒന്ന് പോടാ മലരെ..... ഇവനെയൊന്നും ഇനി നിങ്ങൾക്ക് തളർത്താൻ കഴിയില്ല. അവൻ വളർന്നു... നിങ്ങൾ ഇവിടെ കഞ്ചാവ് എന്ന് വിളിച്ചു ഇരുന്നോ
@abraml2 жыл бұрын
എത്ര കഴിവുള്ള നടൻ.... Dancer, Singer and Actor. സകല കലാ വല്ലഭൻ. Godfather ഇല്ലാത്തത് കൊണ്ടു അവസരങ്ങൾ കൊടുക്കാതെ ഇരിക്കരുത്, വേണം മലയാളത്തിനു ഇത്രയും കഴിവുള്ള നടനെ. You are awesome.
@peterkbenny21225 жыл бұрын
അബിയിക്ക വന്നുനിക്കണത് പോലെ തോന്നി😍😍മച്ചാൻ പൊളിയാണ്.100%chill ആണ് 😍😍😍
@anseenahaneefa85333 жыл бұрын
ഷെയിൻ പൊളിയാണ് മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ
Ithil anthiveyil ponnuthirum eera swapnavumaayi.... athile lalettane pole und
@MK123.79 Жыл бұрын
വാപ്പചിയു ടെ പാതയിൽ ഓടി കയറാതെ ആത്മാർത്ഥമായി കഴിവ് തെളിയിച്ചു മകൻ "RDX " dance പൊളി 😊❤❤❤❤❤
@nabeelmuhammed18505 жыл бұрын
ഈ മച്ചാൻ ഓരോ തവണ കാണുമ്പോളും സ്നേഹം പിടിച്ചു വാങ്ങുന്നു. ഓൺ സ്‌റ്റേജ് പെർഫോമൻസ് കയ്യടി കുറഞ്ഞു സലാല മലയാളീസ് no എനർജി 😏
@sruthyberno31355 жыл бұрын
അത് ഞാൻ പാടാം... എല്ലാരും പാടണോട്ടാ നല്ല പാട്ടാണ്.. 😍😍 ഇജ്ജാതി simplicity 😍😍😍
@Hazllll.11 Жыл бұрын
Nalla pattalle
@akhilpvm5 жыл бұрын
*മോനേ ഷേയ്നേ നീ നമ്മളെ മുത്താണ്* 👍❤️
@nouphiamolkn83995 жыл бұрын
ഈ പാട്ടിന് തന്നെ ഡാൻസ് ചെയ്ത നിങ്ങൾ പൊളിയാണ് മച്ചാനെ❤❤❤❤
@AnilKumar-gj7cf5 жыл бұрын
വയലിൻ വായിക്കണ ആള്... ബാലുച്ചേട്ടനാണോ എന്നൊരു പ്രതീക്ഷ തോന്നി... എനിക്കു മാത്രമാണോ തോന്നിയത്... !!! Missing you Balu ചേട്ടാ...
@shamilajebin12625 жыл бұрын
Sathyam enikkum anganeya thonniye
@AnilKumar-gj7cf5 жыл бұрын
@@shamilajebin1262 അതെയോ !! കാരണം നമ്മളെല്ലാം അങ്ങോരെ സ്നേഹിക്കുന്നതാവാം. നന്ദി.
@planetgreenvlogs34675 жыл бұрын
Athu shariya...miss u Balu...
@shaheedhashaheedha.35885 жыл бұрын
Yenikkum thonni
@vaisakhvk27945 жыл бұрын
Oru nimisham aa valiya manushyana orma peduthi kalanj starting ... 😥
@afsalahamed57745 жыл бұрын
അഹങ്കാരമില്ലാത്ത real hero 🌹❤️
@aboobackarwathba55805 жыл бұрын
Sailant hero
@judhan935 жыл бұрын
*അരവിന്ദിന്റെ വയലിന്‍ പെര്‍ഫോമന്‍സ് ആരും കാണാതെ പോകരുത് കിടു ഷെയ്ന്‍ അന്നും ഇന്നും ഇസ്തം*
@irfan68875 жыл бұрын
I realized that there is a simple smile on my face from starting to end of this video. Shane ishtam 😍
@shahalashanu73415 жыл бұрын
Me too
@poojamini57535 жыл бұрын
Me too
@vinayanp59555 жыл бұрын
ഈ മോൻ വേറെ level ആണ് shane അടി like
@saalagramikrishna92985 жыл бұрын
ഷെയിൻ പറഞ്ഞ ആശയം മുൻപ് നമ്മുടെ യശഃ ശരീരനായ മുൻ മുഖ്യ മന്ത്രി കോൺഗ്രസ് നേതാവുമായിരുന്ന കെ .കരുണാകരൻ ഒരിക്കൽ പറഞ്ഞ ആശയം തന്നെ ആണ് { നമ്മൾ സ്‌ക്രീനിൽ കണ്ട ഷെയിൻ ന്റെ ഇന്റർവ്യൂ } ഷെയിൻ ആ വലിയ ആശയം ഈ ചെറിയ വയസ്സിൽ തന്നെ ഉൾക്കൊണ്ട് മനസ്സിലാക്കി എന്നുള്ളതാണ് ഷൈന്റെ മഹത്വം ...എന്തായായാലും ഷെയിൻ ഇനിയും മുൻപോട്ടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു ...അഭിച്ചേട്ടന്റെ അനുഗ്രഹവും പടച്ചോന്റെ അനുഗ്രഹവും ഷെനെന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..നല്ലതു വരട്ടെ
@flyhighguys5565 жыл бұрын
എന്ത് ആശയം ????
@pachupachu23903 жыл бұрын
6th പഠിക്കുമ്പോൾ ഒരു പാട്ട് പാടാൻ വേണ്ടി ഒരു സ്റ്റെജിൽ വന്നു പരിഹസിക്കപെട്ട വനാണ് ഏതാ പാട്ട് അറിയോ എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ ഈ നിക്കണത് 🔥🔥🔥
@abdularif6911 Жыл бұрын
Yes🤝
@asiyamaheen24355 жыл бұрын
😍എന്ത് പൊളിയാ മച്ചാനെ നിങ്ങൾ ഒരു രക്ഷയും ഇല്ല ❤️
@sajnanazee86725 жыл бұрын
അതാണ് 😍✌️✌️ആ പാട്ടോ.. അത് ഞാൻ പാടാം... ഈ ഒരു മനസിന്റെ innocents...പ്രശംസനീയം 💐💐💐💐💐💐
You are wonderful shane....wht a performance... Dancing with heart... The cute smile that u r wearing on face..... Wowwww
@jimilmaanaaden10615 жыл бұрын
ചെക്കനെ പിന്നെ എങ്ങനെ ഇഷ്ടപെടത്തിരിക്കും😍😍😍😍
@inspire2ignite8485 жыл бұрын
Proud of you shane..he sings.he acts.he dance..he is a thinker n down to earth in nature..HE IS THE HERO.n jealous people in the industry is destroying shane by spreading fake news.so sad
@chithrav4685 жыл бұрын
Padachon und ttaa..oru samshayavumilla enn paranju kazhinjulla action..oru lalettan touch❤️❤️
@nihalsha96965 жыл бұрын
എന്തെ മുത്ത് ഷൈൻ നിഗം 😘😘😘 മൈ ഹാർട്ട് still love u broi
@KINGMAKER-yd9ym5 жыл бұрын
Shaine nigam looking like Sonu nigam
@absjohn50875 жыл бұрын
Padachonodetto...... Shaine nigam ningal new gente muthanu😍 Pls come back
@sudhagnair64383 жыл бұрын
ഷെയ്ൻ വളരുന്നത് മലയാള സിനിമയിലെ ചിലർക്ക് സഹിക്കാവുന്നതിലും അപ്പുറം ayerunu. അതിന്റെ പേരാണ് അസൂയ.
God bless you mone... othiri ishatama. Love acting and behavior without any jada
@sreethukrishna5735 жыл бұрын
Anganeyum inganeyumonnum samsaarikkilla...vaay thurakaanenkil athu manassu thurakkaanaavum...love you Shane
@sajanamohammadabdulrahiman91435 жыл бұрын
ഷൈൻ കുഞ്ഞായിരുന്നപ്പോ ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് തൊട്ടേ fan ആയിരുന്നു. പക്ഷെ അന്ന് അബിയുടെ മകൻ ആണെന്ന് അറിയില്ലാരുന്നു
@ChildofHolymary3 жыл бұрын
He is such a simple and real charactor... Lv him so much😘😘😘😘 ❤❤❤❤❤❤
@kpkunjumon31495 жыл бұрын
ഇന്ത്യയുടെ കമല്‍ഹാസനും,, മലയാളത്തിന്‍റെ സുകുമാരനും ഒരു പിന്‍ഗാമി, ഷെയ്ന്‍ നിഗം...
@sreejithadiyeri405 жыл бұрын
ഊളേ... സുകുമാരന്റെ പൃഷ്ഠഗാമി എന്ന് പറ'.. ആരെയെങ്കിലും കിട്ടിയാൽ അങ്ങ് പൊക്കി വിട്ടോളും ചുമ്മാ ചിലവൊന്നുമിലല്ലോ.. പറയുന്നതിനും പുകഴ്തുന്നതിനും ഒരതിരൊക്കെ വെണ്ടെ ഇവന്റെ തന്ത അഭി സിനിമയിൽ എന്ത് ഉണ്ടായ കാട്ടിയത് ഒരു മാതിരി സ്ത്രീ വേഷം കെട്ടി കോമാളിത്തരം കാട്ടിയതോ എന്നിട്ട് എത്ര സിനിമയിൽ മുഖം കാട്ടി?എത്ര അവാർഡ് വരി കൂട്ടി പിണ്ണാക്കിന് പോലും കൊള്ളാത്ത പരട്ട മിമിക്രി ചപ്പടാച്ചി ആർട്ടിസ്റ്റായിരുന്നു.എന്നിട്ട് ആ തന്തയുടെ കഞ്ചാവും ചരസും അടിച്ച് വേദിയിൽ കുട്ടിക്കരണം മറിയുന്ന മകനെ പിടിച്ചു സ്റ്റേജിൽ വിടുവായത്തരം പറയാൻ നാണമില്ലേ മിഥുനേ തനിക്ക് എല്ലാ കാര്യത്തിനും മിഥുന് പ്രേക്ഷകരുടെ കയ്യടി കിട്ടുമെന്ന് മിഥുൻ പ്രതീക്ഷിക്കണ്ട! നീ നിന്റെ ഭാവിയും കൂടി കളയണ്ട
@kpkunjumon31495 жыл бұрын
@@sreejithadiyeri40 ഒരു റിപ്ലേ ചെയ്യുമ്പോള്‍ മെന്‍ഷന്‍ ചെയ്യാന്‍ മറക്കരുത്.... തനിക്ക് എത്ര വയസ്സായെന്ന് എനിക്ക് അറിയില്ല, എനിക്ക് 52 വയസ്സായി 5ാം വയസ്സു മുതല്‍ അതായത് ഒരു ടിക്കറ്റിന് മുപ്പത് പൈസ നിരക്കുള്ള കാലം മുതല്‍ സിനിമകള്‍ കാണുന്നത് ഓര്‍മ്മയുണ്ട് , ഒരു പക്ഷെ അമ്മയുടെ മടിയില്‍ കിടന്നും കണ്ടിരിക്കാം അത് നമുക്കറിയില്ലല്ലോ.. സുകുമാരന്‍റെ എത്ര സിനിമകള്‍ താങ്കള്‍ റിലീസ് ദിവസം കണ്ടിട്ടുണ്ട്...? മോഹന്‍ലാലിന്‍റെ ''മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ '' റിലീസ് ദിവസം ഇതിലും വലിയ ഡയലോഗ്,കള്‍ കാച്ചിയ വിദ്വാന്മാരുണ്ടായിരുന്നു... അന്ന് അത്തരക്കാര്‍ പൊക്കി പിടിച്ചത് അന്നത്തെ സൂപ്പര്‍ സ്റ്റാറുകളെ ആയിരുന്നു, അന്ന് ഡീഗ്രേഡ് ചെയ്യപ്പെട്ട മോഹന്‍ലാല്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു...? വിവിധ ഭാഷകളിലായി എണ്ണമറ്റ സിനിമകള്‍ ഇതിനോടകം ഞാന്‍ കണ്ടു കഴിഞ്ഞു.. ഷെയ്ന് ന്‍റേതായി കണ്ടത് കുമ്പളങ്ങി നൈറ്റ്സ് മാത്രം ഒരു പ്രതിഭയെ വിലയിരുത്താന്‍ അയാളുടെ ആയൂഷ്ക്കാലം മുഴുവന്‍ കാത്തിരിക്കേണ്ട കാര്യമില്ല. അതിന് അഭിനയം എന്താണെന്ന തിരിച്ചറിവ് മാത്രം മതി....!! (മറുപടി അര്‍ഹിക്കാത്ത റിപ്ലേയാണ് എന്നിരുന്നാലും എന്‍റെ കമന്‍റ്,നു താഴെ കണ്ടതിനെ മാനിച്ച് മറുപടി തരുന്നു.)
@deepapramod27474 жыл бұрын
@@sreejithadiyeri40 വാസ്തവം. ഇപ്പോൾ കുറെ മലയാള സിനിമ ഇറങ്ങുന്നുണ്ട്. Fort kochi slang ഉള്ള ഊള വർത്തമാനം പറഞ്ഞു മച്ചാനെ എന്നും ചങ്കെന്നും മറ്റും വിളിച്ചു തെക്കും വടക്കും നടക്കുന്ന കുറെ ചെറുക്കന്മാർ. താടിയും മുടിയും വളർത്തി മുഷിഞ്ഞ ജീൻസും ഇട്ട് ഒരു തല്ലിപ്പൊളി പ്രേമവും കള്ളുകുടിയും ആയി നടക്കുന്ന നായകൻ. ഒരു സിനിമാനടൻ ആകാൻ ഉള്ള സൗന്ദര്യവും ഇല്ല മമ്മൂട്ടി മോഹൻലാൽ, നിവിൻപോളി, ദുൽകർ എന്നിവരുടെയൊന്നും സിനിമ അധികം റിലീസ് ആകാത്തതുകൊണ്ടു മാത്രമാണ് ജനങ്ങൾ പ്രത്യേകിച്ചും families ഇത്തരം കോപ്രായങ്ങൾ കുത്തിനിറച്ച low standard സിനിമ കാണാൻ പോകുന്നത്. ഈ shain എന്ന ചെറുക്കന് മേൽപ്പറഞ്ഞ ഭാഷ അല്ലാതെ മര്യാദക്ക് മലയാളം പോലും പറയാൻ അറിയില്ല. അയാളുടെ ഇന്റർവ്യൂ ഒന്ന് കേട്ടു നോക്കിയാൽ മനസ്സിലാകും യാഥാർഥ്യം
@mythicfury864 жыл бұрын
enthu thallaado... Shane is good in acting.. angane vidu
@asimshaonampally37954 жыл бұрын
@@deepapramod2747 pulli kallo kanjavoo nthenkilum okke aakatte athe ayaalude. Personal ishtam pakshe eahe rollum pulli Adipwoliyayi cheyyum super oru nadan aahne pulli evedeyum paranjitilla njan kanjav adikum enne samooham thanne adich elpikunnathane oru cherupakaran mudi valarthiyal appam avane samooham pere idum kanjav ksahtam thanne
@sajadmohamed31995 жыл бұрын
*ആള് full മാറിയല്ലോ* അടിപൊളി
@jincyvipin98615 жыл бұрын
mohamed Sajad
@vkd56165 жыл бұрын
mohamed Sajad sathyam
@Sreejithmn2404 жыл бұрын
കഞ്ചൻ അടിച്ചാൽ ആള് മാറാതെ ഇരിക്കുമോ ?
@jahanmubarak3154 жыл бұрын
@@Sreejithmn240 poda
@manuthayyil20255 жыл бұрын
Muthe ninte new filminu vendi njan wait cheyyunnu SHANE NIGAM
@jeffinsaju97505 жыл бұрын
Mattullavar enth vicharikkuunn vichaarikkaathe ellaam cheyyunna the confident guy
@muhammadnadish3105 жыл бұрын
💯
@Akshay.M.S6343 жыл бұрын
അബിക്കയുടെ മോൻ ഒരു നല്ല മോൻ ആണ് 😘😍😘😍
@Exploringtheworldforyou5 жыл бұрын
ഇവൻ പൊളി ആണ് കേടാ.. 💓
@jincyjins24275 жыл бұрын
Etreyum കഴിവുള്ള നടൻ... അവനെ നശിപ്പിക്കാൻ മറ്റുള്ളവർ sremikkunnu
@NikhilNjanthanne-nc2ft Жыл бұрын
Alland swantham kayyil irip kond alla
@mubeenasuhail51885 жыл бұрын
Such a different personality. So cute. Luv u💕
@aswiniraghu60985 жыл бұрын
*Shane...shane...shane...shane*
@dcompany52405 жыл бұрын
oru pravisyam vilichal kelkaam molee
@fazilfzl9795 жыл бұрын
Ente Baaluchettanano nnu kothichu ..Baaluchettanu pakaramavilloraalum ....aa mandhrika viralukal kondu theertha sangeethamathrayum ellaa kalavum thilangi nilkum ...love u Baaluchettaa miss u ....
@janarthanan58345 жыл бұрын
Love u Shane such a wonderful man....
@nijadniju13645 жыл бұрын
Shane ne pwoliya muthe...... Valiya perunnal katta wating😍😍😍😍😍😍🤩🤩🤩🤩
@henrycorreya5 жыл бұрын
Dance rewind cheythu kandavar undo🤩🤩😍
@dilnamukund44135 жыл бұрын
Njan
@jishageorge85825 жыл бұрын
What aaa simplicity 🥰❣️💞
@aparna34415 жыл бұрын
ഷെയിൻ ഒരു നൂറ് 😍ഇഷ്ടം
@ashiqmoideen60445 жыл бұрын
സാധാരണ സ്‌പോർട് ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ബോളിവുഡ് ആണേൽ മാത്രമേ അത് കാണാൻ കഴിയുകയുള്ളൂ... ഷെയിൻ അവിടെ മലയാള നടന്മാർക്കിടയിൽ ഒരു തുടക്കം കുറിച്ചു...