ആ ബഹളത്തിന്റെ ഇടയിലും അടുത്ത് നിൽക്കുന്നവന് ഒരു വാക്ക് കൊണ്ടെങ്കിലും ആശ്വാസവും പ്രചോദനവും പകരാൻ കഴിയുന്നതാണ് ഷെയിൻ എന്ന വ്യക്തിയുടെ നന്മ. 👍
@RasnaSWorldInMalayalam5 жыл бұрын
Shein ishttam 🤝
@mpbeeran21205 жыл бұрын
🥰
@shah99892 жыл бұрын
Shaine nakki over smartt
@XORDPRIME5 жыл бұрын
ലൈഫിലേ ഒരു സ്റ്റേജ് ആണ്.... ഇതും കടന്നുപോകും........ അതാണ് ഷെയിൻ മച്ചാൻ 🙂🙂🙂
@aadalhashim5 жыл бұрын
Ufff😘😘😘😘
@faliramusthafafaliramustha67324 жыл бұрын
പൊളി യാട്ടോ
@sanoop91805 жыл бұрын
*🤩 ഇതെന്താ ഡബ്ബ് ചെയ്യുന്ന ആളും ഒരേ പോലെ ഇരിക്കുന്നത്..🤔💞* *Shane 💞💞*
@RasnaSWorldInMalayalam5 жыл бұрын
Nettipoi🤝👍
@sanoop91805 жыл бұрын
@@RasnaSWorldInMalayalam athe ...✌️🥰
@malabarpenn19885 жыл бұрын
🤣
@kindheartedwolf96665 жыл бұрын
Njan adhyam avane aan shane enn vijariche...shane avide irunn kandapo nettipoi
@radeefaanwar56965 жыл бұрын
Fans power
@chelsamaria63765 жыл бұрын
അബി ഇക്ക ഫാന്സ് അടി ലൈക് ... ഇപ്ളും ഇണ്ട് കൂടെ 💝🥰😘
@asifbabu34834 жыл бұрын
😘💯😘
@vyshak.kdayanandan65553 жыл бұрын
ഇങ്ങള് കോഴിക്കോട് തന്നെ😅
@fasinaz97103 жыл бұрын
Duogigu
@fasinaz97103 жыл бұрын
,🖊️
@abu65235 жыл бұрын
*ആ പയ്യൻ ഷെയിൻ നെ പോലുണ്ടല്ലോ. ല്ലേ*
@salinishajikumar11895 жыл бұрын
1k like ente aanuttoo
@abu65235 жыл бұрын
@@salinishajikumar1189 ehh😳😳. ഞാൻ ന്താ ഈ കാണണുന്നത്, ഇതൊക്കെ എപ്പോൾ...
@athifahamed4975 жыл бұрын
Super
@noyelgeorge9995 жыл бұрын
Yes correct
@malayaalijnn69024 жыл бұрын
Ya
@fathimahiba11405 жыл бұрын
മലയാള നടന്മാരിൽ ഇഷ്ട്ടപെട്ട നടൻ ഷൈൻ. ജയസൂര്യ. ജോജോ. അവരെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തരുന്നു.
@zakariazakaria8465 жыл бұрын
ഷൈൻ... മുത്താണ്.... നീ ഇനിയും കേറിവരും മച്ചാനെ..... ഞങ്ങൾ ഉണ്ട് കൂടെ.. പിന്നെ അനുകരണം രണ്ടു പേരും പൊളിച്ചു.... സൂപ്പർ.....
@gokulsuresh75675 жыл бұрын
അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണ്ടാലൊ.....
@shehanasalaam4445 жыл бұрын
2 പേരും ഒരു അമ്മ പെറ്റ മക്കളെ പോലെ.....really good...
@RasnaSWorldInMalayalam5 жыл бұрын
Sathym 👍🤝
@sreerag60075 жыл бұрын
എന്റെ വക 100th like👍
@thayyilfayis99954 жыл бұрын
ഷൈനിന്റെ നിർത്തവും സംസാരവും എല്ലാം പൊളി.. പൊപ്പൊളി..
@muhammadsahal56615 жыл бұрын
എന്തിനാടോ എല്ലാരും കൂടി പാവം ചെക്കനെ സിനിമയിൽ നിന്ന് കളയാൻ നോക്കുന്നത്..അവൻ മെഗാ സ്റ്റാറിന്റെയോ സൂപ്പർ സ്റ്റാറിന്റെയോ മക്കളാണെങ്കിൽ ഇങ്ങനെ വളഞ്ഞിട്ട് അക്രമിക്കോ.. love you shane എപ്പോളും കൂടെയുണ്ട് ഞങ്ങൾ
ആദ്യം കണ്ടപ്പോഴേ കമെന്റ് ഇടാൻ വിചാരിച്ചതാ ഒരു പോലെ ഉണ്ടെന്ന്.. അപ്പഴേക്കും അതാരോ ഇട്ട് കോട്ടക്കണക്കിനു ലൈക് ഉം വാങ്ങി 😪🤤
@കള്ളകാമുകൻ-ധ6ഥ5 жыл бұрын
ചമ്മി 🤣 ആ കമന്റ് ഞാന ഇട്ടേ
@shershah20175 жыл бұрын
Plink plink poi plink 😄
@vijithmurukkumpuzha89773 жыл бұрын
Enteyum avastha ithanu...
@zakkiyabanu12715 жыл бұрын
നമ്മൾ എല്ലാരും ഷൈനിനെ ഇഷ്ടപ്പെടുന്നത് ഷൈൻ ന്റെ അഭിനയത്തിൽ മായമില്ല...... അഭിപ്രായത്തിൽ മായമില്ല.... 💗😍
@Hridakshorts5 жыл бұрын
Undaaaa
@pablo-pk9sq5 жыл бұрын
സത്യത്തിൽ ഷെയിൻ പാവമാണ് അബിയെ ഒതുക്കിയ പോലെ ഷെയിൻ നെ ഒതുക്കാൻ നോക്കണ്ട
@daily-shorts2835 жыл бұрын
🤣🤣🤣🤣അബിയുടെ അഭിനയം 😂😂
@Hridakshorts5 жыл бұрын
Ath avante swabam polirikkum
@t.p.visweswarasharma67384 жыл бұрын
Cinema field is not monopoly for certain peoples only
@muhammedshareef59934 жыл бұрын
Abhi aaranu??
@muhammedthanveer85914 жыл бұрын
@@muhammedshareef5993 Shane nigathinte father
@amjadrahman69645 жыл бұрын
ഷൈനിന്റെ കട്ട ഫാൻസ് ഇവിടെ കമോൺ
@peeloo22485 жыл бұрын
Puthiya kaala RAHMAAN
@azeezmon53774 жыл бұрын
👍
@football55034 жыл бұрын
Me
@sanudas31654 жыл бұрын
ചങ്കാണ് ഷൈൻ
@football55034 жыл бұрын
@@sanudas3165 uyirane shane
@fathimamuhsina49315 жыл бұрын
മകനെ എല്ലാം padipichittanu വാപ്പച്ചി പോയത്. Shane😍😍😍😘😘😘😘😘😘
@sharasha7865 жыл бұрын
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള മനസ്സ് ആണ് ആദ്ദ്യം ഒരു അഭിനേതാവിനെ വേണ്ടത്. കാരണം സമൂഹത്തിന് തെറ്റായ മെസ്സേജ് നൽകുന്ന പടം ആണ് ഷെയിൻ ചെയ്യണത്. കുടുംബങ്ങൾ ഒന്നിച്ചിരുന്നു കാണാൻ പറ്റില്ല. അത്തരം പടം ഒഴിവാക്കുക.
Ramshad Ramshad. അതിന് അവരും നല്ലത് എന്ന് ഞാൻ പറന്നോ ? 😃 ഇവാൻ ചയ്ത പടം എല്ലാം റോങ്ങ് മെസ്സേജ് ആണ്. നല്ലത് ച്യ്താൽ നല്ലത് ചീത്ത ച്യ്താൽ ചീത്ത അങ്ങനെ അല്ലെ വേണ്ടത്. അഭിക്കാനേ ഇവാൻ പറയിപ്പിക്കും 😭
@onelove80305 жыл бұрын
@@sharasha786 ningall paranjjath സമൂഹത്തിന് തെറ്റായ msg നൽകുന്ന പടം ആണ് ഷെയിൻ ചെയ്യുന്നത് എന്ന് ആണ്. Nthaahnnn shane ne edth parayaan ulla krym? Ninggall മൊത്തത്തിൽ പറഞ്ഞത് ആണെങ്കിൽ shane enthin aahnn kuutti chearthath Parayumboll മൊത്തത്തിൽ parayannam mr.😠
@onelove80305 жыл бұрын
@@sharasha786 അബി ഇക്കാനെ അവൻ എന്ത് പറയിപ്പിക്കും..? നിങ്ങൾ ഒരു വ്യക്തതയും ഇല്ലാതെ chumma cmnt itt show kaannikkan nikkalle plzz... അബി എന്ന മഹാനടന് അർഹിച്ച അംഗീകാരം film industry yil നിന്ന് കിട്ടിയിരുന്നില്ല. Athin marupadi aayittulla levelil aahnm chekkante pookk താങ്കളെ പോലെ negativoollikall vannennum karuthi ivde noo prob.. Avane snehikkunna ലക്ഷകണക്കിന് ജനങ്ങൾ ഇന്ന് ഇവിടെ ഉണ്ട് mhn frst ath mansilaakku.. Pne ith സിനിമ feeld ആണ് നല്ലതും ചീത്തയും ഉണ്ടായെന്ന് ഇരിക്കും..👍 Iranggunna ella moviesum family movie, allel pillerkk pattiya padam aakkannam ennokke parayunnath ithiri kashttumulla kaaryam thanne ആണ്. 👍
@7-oclock8095 жыл бұрын
ഇപ്പോഴും ഉണ്ട് ട്ടോ കുടെ.... ആ ചിരിയിൽ ഉണ്ട് മുത്തേ നിന്റെ നന്മ
@sandhyavp89633 жыл бұрын
സൗണ്ട് ഒരു പോലെ, കാണാനും ഒരു പോലെ!!!😄😄♥♥
@evarikal86905 жыл бұрын
ദൈവമേ ആ ചേട്ടന്റെ അമ്മയെ കാത്തോളണേ
@abhishekmenoth84965 жыл бұрын
❣️
@azaanansari28645 жыл бұрын
Ameen
@salimsali66995 жыл бұрын
Ameen
@nnathaancasekodu66325 жыл бұрын
Ameen
@nabeeln55715 жыл бұрын
Aameen
@sunojlasik715 жыл бұрын
ഷെയിൻ :പുതിയ തലമുറയുടെ ഒരു വാഗ്ദാനം .അഭിനയിച്ച പടങ്ങളൊക്കെ പ്രേകഷകരുടെ മനസിലേക്കു പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . വളർന്നു വരുന്ന ഈ പ്രതിഭയെ മനസികയി തളർത്താതെ സപ്പോർട്ട് ചെയ്യുക .(ഇദ്ദേഹത്തിന്റെ സിനിമകൾ കണ്ടു അറിയാതെ ഇദ്ദേഹത്തിന്റെ ആരാധകനായി മാറിയ ഒരാളുടെ രോദനം )
@abhijithbc17814 жыл бұрын
ആറ് മാസമെടുത്തു ഞാനൊന്നു കരയാൻ... ഒന്നു തിരിച്ചറിയാൻ... കണ്ണ് നിറച്ചു !!
@thinker51564 жыл бұрын
Same
@matchbox32363 жыл бұрын
Aar
@3daudio7653 жыл бұрын
Shane machan അധികം സംസാരിക്കില്ല സംസാരിച്ചാൽ ന്റെ പൊന്നോ 😬💯💯
@Ajcineman5 жыл бұрын
Shane Ikka Fans like Adipoli machaane
@gopusbiology-aneasylearnin78794 жыл бұрын
ദൈവമേ ആ അമ്മയുടെ അസുഖം എത്രയും പെട്ടെന്നു മാറ്റികൊടുക്കണേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@jahirhussain6264 Жыл бұрын
Aameen aameen
@thajudeenk90825 жыл бұрын
ഷൈൻ എന്ന നടൻ ഒരുപാട് ഉയരത്തിൽ എത്തും
@laiqa7715 жыл бұрын
*പടച്ചോനെ... എജ്‌ജാതി ഡബ്ബിങ് 😍😍*
@chinnuschinnu74415 жыл бұрын
Shane മച്ചാൻ powli ആണ്. 👍👍പച്ചയായ മനുഷ്യൻ 😘😘
@jamaljammu25825 жыл бұрын
Shane fans adi oru like😍😍😍
@Hridakshorts5 жыл бұрын
Adichu oru DISlike
@ammoosammoos25004 жыл бұрын
Jamal Jammu o
@ShahalkpShahalkp5 жыл бұрын
രണ്ടു പേരും ഒരേ പോലെ ഇരിക്കണു Edit:- ആദ്യമായാണ് ഇത്രയും like കിട്ടുന്നത്
ഷൈൻ ഇഷ്ടം ഒപ്പം അപരന്മാർക്കും congratz അമ്മയുടെ അസുഖം ഭേദമാകാൻ പ്രാർത്ഥിക്കാം
@lovelyfoodsandtips7715 жыл бұрын
ഒരാള് എന്തെങ്കിലും കുറച്ചു റേഞ്ചിൽ സംസാരിച്ചാൽ അപ്പൊ അവൻ കഞ്ചാവായി ഷെയിൻ മച്ചാൻ പറയുന്ന ഓരോ കാര്യങ്ങളും പൊളി ആണ്.പിന്നെ കുറ്റം പറയുന്നവർക്ക് മ്മടെ ഒരു നടുവിരൽ നമസ്കാരം 🙏🏻🙏🏻🙏🏻
*ഓരോ തവണ കാണുമ്പോഴും ഈ ചെക്കൻ മനസ്സിൽ കേറുവാണല്ലോ* 😍 *ജഡ്ജസ് എല്ലാരും കരയുവാണല്ല്*
@bilal_72255 жыл бұрын
''എനിക്ക് ഒരു പേടി ഉണ്ടായിരുന്നു മമ്മുക്ക ക്ക് ശേഷം മലയാള സിനിമയിൽ ഒരു hero ആയി മനസ്സിൽ വെക്കാൻ ഒരാൾ ആരുണ്ട് എന്ന്........ ഓർത്ത് വെച്ചോ..... ഷൈൻ മുത്താണ് .. അവൻ. ആഗ്രഹിച്ചാൽ.....ആർക്കും അവനെ തിരഞ്ഞാൽ കിട്ടില്ല.... കഴിവുള്ളവനാണ്......... ഉമ്മ 😘😘😘
@താഹിറതാഹി5 жыл бұрын
അപ്പോൾ Dq
@bilal_72255 жыл бұрын
@@താഹിറതാഹി dq വിന് കഴിയില്ല.... അത്ര ത്തോളം
@AsifAsif-ze3hu5 жыл бұрын
Onnu pode that one on dq
@bilal_72255 жыл бұрын
@@AsifAsif-ze3hu ആലോചിച്ചു നോക്ക്,,, അതൊക്കെ വെറും dark, ആണ് ബ്രോ
@fazilmuhammed51545 жыл бұрын
Dq shine compare cheyyalla mone Dq അതൊരു ജിന്നാണ് മോനെ
@_ajy2015 жыл бұрын
Emotion ആക്കി കളഞ്ഞല്ലോ😢💋
@woundedlion20034 жыл бұрын
Shane nte ee jeeviththodulla attitude aan ellaarkkum ishtam.....Abhikka poyittilla ippazhum shane loode jeevikkunnu......Orupaad uyarangalil ethatte shane😍
@goblin27535 жыл бұрын
Prajothettan 100percent correct...
@sahalajazeee7515 жыл бұрын
White shrt correct sound shein, 🤩
@sharusharu59125 жыл бұрын
എനിക്ക് മുവാറ്റുപുഴ പോയി ഒന്നേ കാണാൻ തോന്നുവാ ഞാൻ പോക്കും എന്റെ വീട് വാഴപ്പള്ളി ആണെ
@Bibinbabu58375 жыл бұрын
എന്റെ വീടും മുവാറ്റുപുഴക്കു അടുത്ത് വാഴക്കുളം ആണ്..ഷൈൻ ചേട്ടനെ കണ്ടിട്ടുണ്ടെങ്കിലും അബിഇക്കയെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല
@sharusharu59125 жыл бұрын
@@Bibinbabu5837 ഷൈനിൻ വീട് എവിടെ ആയിട്ട് ആണേ ariyamo
@muhammedshafeek77164 жыл бұрын
ഷൈൻ ഇപ്പൊ താമസിക്കുന്നത് ekm എളമക്കര എന്ന സ്ഥലത്ത ..
@pkvideosuk14214 жыл бұрын
അടിപൊളി ആയിട്ടുണ്ട് അഭിഷേക് and വൈഷ്ണവ്, സൂപ്പർ
@m4techjr7113 жыл бұрын
Abi ikkayude pazhaya movie ellam orupad ishttam.Shane Orupad uyarangalil ethatte.
@abhilash49155 жыл бұрын
ഒരാൾക്കും ഒരാളെയും ഒതുക്കാൻ പറ്റില്ല. കാരണം നമുക്ക് നേടാൻ ഉള്ളത് നമ്മൾ തന്നെ ആണ് നേടേണ്ടത്. അത് ആരും കൈ വെള്ളയിൽ വച്ചു തരില്ല
@pikachu30993 жыл бұрын
Super ‼️ Shain kanjavanenn parayana nayakal elam verum normal people an They don't have better perception ‼️❤️ shain ishtam❤️
@divyam17415 жыл бұрын
Shane ❣️❣️❣️❣️❣️❣️❣️❣️May God bless you always and always.
@s___j4953 жыл бұрын
വൈഷ്ണവ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടെ 😂😂😂
@archanaashok88815 жыл бұрын
Shane powli alle❤💕
@poojaprabha14744 жыл бұрын
Simply beautiful Shyne... brilliant performance
@Draganmonit5 жыл бұрын
ഷൈൻ നിങൾ പോളിയാണ് മച്ചാ ഉയിർ 😍😍😍
@socialvideo88755 жыл бұрын
വലിയ പെരുന്നാള്‍ ഈ Episode👌
@captain38134 жыл бұрын
പക്വതയോടെ സംസാരിക്കുന്നു. Shane ❤
@harisksharisrichu31785 жыл бұрын
നമ്മുടെ ഫോർട്ട് കൊച്ചി കാർ ലൈക്
@unnimidhun52495 жыл бұрын
അബി എന്ന വ്യക്തിയോടുള്ള ആദരവാണ്.. എല്ലാ പ്രോഗ്രാമിലും എല്ലാരും പറയുന്നത്. But ഈ ചെക്കൻ.. Oooooo
@RasnaSWorldInMalayalam5 жыл бұрын
Ee chekken poliyan🤝
@പ്രകാശംപരക്കട്ടെ5 жыл бұрын
മുത്താണ്
@onelove80305 жыл бұрын
Chekkan nthaaahnn preshnam...? Vere level item aahnn mhn shane ♥
@catwomen9165 жыл бұрын
He is a talented actor. He may be a bit immature but the producers are venomous! A simple google is enough to know about the producer Joby George who is a scammer!! Don't forget, the same group once attacked Thilakan sir.
@shameerrashirashi74345 жыл бұрын
kalakki 👍👍👍shain ishtam🤗
@muneerkt16175 жыл бұрын
രണ്ടുപേരും പൊളിച്ചു
@ashasanthu42425 жыл бұрын
ഷെയ്ൻ പൊളിയാ 👌👌👌😘 super ✌️✌️
@food20534 жыл бұрын
കോമഡി ഉത്സവം ഇഷ്ടമായി ഷഹിൻക്ക പേളിയാണ് മുത്താണ്❣️❣️
@arshijunu79695 жыл бұрын
Polichuuuu,, sheynite polenne matte aal
@nmsdhanajayan49155 жыл бұрын
Sathyamanu..maayamillaatha Nadananu shain...Sakthamayittu thirichu varatte...All the best..
കൂടെ പോയ വധൂരി മാത്രമേ നെഗറ്റിവ് ഉള്ളു.... ബാക്കി എല്ലാം പൊളി
@sharooksidhiq8234 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ.. എന്റെ പൊന്നോ ഒരു രക്ഷയുമില്ല
@subeeshpeechankai83795 жыл бұрын
ഷൈൻ ചങ്കാണ് കഞ്ചാവ് അല്ല എന്താ യാലും നമ്മെ ഉണ്ട് കൂടെ
@gayathriammu443 жыл бұрын
I love you shein ikka 😘😘😘 iam madly love shein ikka❤️❤️❤️❤️
@joby..3 жыл бұрын
ദുൽക്കറിനു മേലെ ആണ് ഇവന്റെ സ്ഥാനം... അഭിനയം കൊണ്ട് ശരിക്കും നെട്ടിച്ച കലാകാരൻ.... ദുൽകറിനു അഭിനയിക്കാൻ അറിയില്ല.... മമ്മുട്ടിയുടെ മകൻ അല്ലങ്കിൽ അവൻ ഒന്നും സിനിമയിൽ വരില്ല...
@RAJESHR-fv1ht5 жыл бұрын
Full power machane 🌹🌹🌹🌹💪💪💪💪❤️❤️❤️❤️
@aryalove41925 жыл бұрын
Shane♥ oru vibe aaanu man ningal♥
@MCShan-bo2gc5 жыл бұрын
Sheyin good .. he is a great actor .. I like him.. he is innocent..
@sumiyax.5 жыл бұрын
Ayyo shane alle... orupole irikunu randalum..
@s___j4953 жыл бұрын
1:11 😂super
@riyamolishtam98215 жыл бұрын
6:15 മര്യാദക്ക് മലയാളം തന്നെ അറിയാത്തവർ ആണോ ഇത് പോലെ ഇംഗ്ലീഷ് പറയുന്നേ 😳😳
@rageshk57955 жыл бұрын
Ijjjjj pwolikkk muthe....njammo ind koooode
@akhilakhi77345 жыл бұрын
അടിപൊളി രണ്ടാളും ഒരു രക്ഷയും ഇല്ല, ❤❤❤
@brilliantbcrrth41984 жыл бұрын
കൊറോനയുടെ ഇടവേളകളിൽ ഇത് വീണ്ടും കാണുന്നവർ ലൈക്ക് അടി
@anziharis66025 жыл бұрын
Shane oru പാവം ല്ലേ..... ഒരു ഫിലിം actore ആണെന്നെ പറയില്ല നമ്മളിലെ ഒരാള് പോലെ....
@SURYA-ju8cv5 жыл бұрын
ഷൈൻ ഫാൻസ് അടി #like
@lazarustheyounger5 жыл бұрын
1000000
@aparnathulaseedharan2585 жыл бұрын
ദൈവം നിങ്ങളെ എല്ലാവരെയും bless cheyyatte, 🤩🤩🤩🤩🤩🥰🥰🥰🥰🥰🤩🤩👍👍👍👍🤩🤩🥰😁😁🤩
@muhammadshanfi18515 жыл бұрын
Ethu aara ee dislike adikkunne🤔🤔🤔🤔shain bro machan polianu perform cheyitha machanzz po pwli all the best bro... S👍 👍 👍