കൊള്ളാം കേട്ടോ 😊 നന്നായി പറഞ്ഞു തരുന്നുണ്ട് ❤️👌👌👍👍
@tastenpassion Жыл бұрын
Thankyou🙏🏻🙏🏻 തീർച്ചയായും 👍🏻👍🏻
@athulyanaveen8900 Жыл бұрын
ഹായ് ചേച്ചി റെസിപ്പി അടിപൊളി 👌🏻👌🏻വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി.. ചേച്ചി christmas plum cake റെസിപി ഇതുപോലെ ഒന്ന് ഷെയർ ചെയ്യാമോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻 Upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️
@tastenpassion Жыл бұрын
തീർച്ചയായും. വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 🙏🏻
@leelamathew4681 Жыл бұрын
I hope and pray you get paid well for this hard work.good luck with your business. P❤️🙏
@tastenpassion Жыл бұрын
I am very happy to see these words. Thankyou so much ma'am for your blessings and inspiration. Again thanks for watching my video and have a nice day🙏🏻🙏🏻
All the best dear🥰🥰. നന്നായി തണുത്തതിന് ശേഷം pack ചെയ്തു നോക്കൂ. എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. എണ്ണമയം കൂടിയിട്ടാണോ എന്നറിയില്ല. അങ്ങനെ എണ്ണ കൂടുതൽ ആണെങ്കിൽ ഒരു tissuepaper കൊണ്ട് തുടച്ചിട്ട് pack ചെയ്തു നോക്കൂ.
@meerakrishnan7980 Жыл бұрын
Thanks.agane xheythu nokam
@asiyasalim89447 ай бұрын
നല്ല ഉണ്ണിയപ്പം റവ കുടിക്കുന്നത് പുതിയ അറിവാണ്
@sangeethsuresh62633 ай бұрын
നല്ല വീഡിയോ. Thanku. ഇത്രയും എണ്ണം ഉണ്ടാക്കാൻ എത്ര സമയം വേണ്ടി വന്നു ചേച്ചീ..? അച്ചിന്റെ എണ്ണം കുറവല്ലേ..
@tastenpassion3 ай бұрын
@@sangeethsuresh6263 അതെ മോളെ. ഒത്തിരി സമയം വേണ്ടി വരും 🥰🥰
ഞാൻ മൈദ ചേർക്കാറില്ല. ഗോതമ്പ് പൊടി ആണ് ചേർക്കുന്നത്. എന്തെങ്കിലും പാകം തെറ്റിയിട്ടാണോ എണ്ണ ഒരുപാട് ആകുന്നത് എന്നു തോന്നുന്നു. എനിക്ക് അത്ര അധികമായി എണ്ണ ആകില്ല. പഴം ചേർക്കാതെ ഞാൻ അടുത്ത വീഡിയോയിൽ കാണിച്ചു തരാം. എനിക്കും അത്രയ്‌ക്കൊന്നും പറഞ്ഞു തരാൻ അറിയില്ല. ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കിയപ്പോൾ എനിക്കു നന്നായി കിട്ടി. അതുകൊണ്ടാണ് വീഡിയോ ഇട്ടത്. കുറച്ച് അധികം ദിവസം വക്കേണ്ടത് ഞാൻ പഴം ചേർക്കാതെയാണ് ഉണ്ടാക്കുന്നത്. അത് പക്ഷെ രണ്ട് ആഴ്ചയോളം കേടാകില്ല. അത് ഞാൻ വീഡിയോ ഇടാട്ടോ. വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം🙏🏻🙏🏻
@tastenpassion Жыл бұрын
പിന്നെ, പഴം ചേർക്കുമ്പോൾ Soda ചേർക്കണ്ടാ ട്ടോ
@tastenpassion Жыл бұрын
വിഷവിക്കണ്ടാട്ടോ. നല്ല ഉണ്ണിയപ്പം നമുക്ക് Sale ചെയ്യാം🥰
@suchitraas7368 Жыл бұрын
@@tastenpassion Thank you so much🙏
@seemajayan57856 ай бұрын
ചുട്ടു കഴിയുമ്പോൾ അവസാനത്തെ എണ്ണ അതിൽ തന്നെ വെക്കണം. പിന്നെ എടുക്കുന്ന സമയം ആ എണ്ണ മാറ്റി. വൃത്തി ആക്കി എടുത്താൽ മതി. പിന്നെ അടിയിൽ പിടിക്കില്ല
@tastenpassion6 ай бұрын
@@seemajayan5785 ok. Angane cheyyam. Video kandathil othiri santosham🥰
@lathanair38075 ай бұрын
🙏🙏thanku for your reply
@tastenpassion5 ай бұрын
Welcome 🥰🥰🥰
@manjulanishanth1462 Жыл бұрын
1/2Kg sarkara urukan ehra vellam eduthu rava kurukan ethra vellam vendi verum
@tastenpassion Жыл бұрын
റവ ആയാലും ശർക്കര ആയാലും ഒന്ന് just മുങ്ങുന്ന പോലെ വെള്ളം ചേർത്താൽ മതി. അവസാനം മാവ് ചേർക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം 🥰
@dbr1212 ай бұрын
Rava എങ്ങനെ ആണു കുറുക്കുന്നത്? എത്ര water വേണം?
@tastenpassion2 ай бұрын
@@dbr121 അത്ര കൃത്യമായി വെള്ളത്തിന്റെ അളവ് പറയാൻ പറ്റുന്നില്ല. നമ്മൾ അപ്പം ഉണ്ടാക്കുമ്പോൾ കുറുക്കി എടുക്കില്ലേ. ആ ഒരു രീതിയിൽ ഒരുപാട് കട്ടി ആകാതെ എടുത്താൽ മതി. Thankyou for watching 🙏🏻🙏🏻
4-5 ദിവസത്തിൽ കൂടുതൽ ഇരിക്കില്ല. അതിൽ കൂടുതൽ വയ്ക്കണമെങ്കിൽ പഴം ചേർക്കാതെ ഉണ്ടാക്കിയാൽ മതി.
@Minis_kitchen-L29 ай бұрын
❤️❤️❤️
@tejesnehasmagic3445 Жыл бұрын
👌👌
@tastenpassion Жыл бұрын
Thankyou dear🥰🥰
@sanitha67923 ай бұрын
Sharkkara eavidunnanu medikkunnath
@tastenpassion3 ай бұрын
@@sanitha6792 organic anenkil online vangikkam. Allenkil provision store il kittum. Thankyou for watching 🙏🏻🙏🏻
@sanitha67923 ай бұрын
@@tastenpassion evide കിട്ടുന്നതിൽ കല്ലും thariym ഉണ്ട് അരിച്ചാണ് എടുക്കുന്നത്
@tastenpassion3 ай бұрын
@@sanitha6792 സാരമില്ല. നന്നായി തിളപ്പിച്ച് അരിച്ചെടുത്താൽ മതി. Organic ആണെങ്കിൽ നല്ല വിലയാവും. അത്രയും നമുക്ക് പറ്റില്ലല്ലോ 🥰
@manjulanishanth1462 Жыл бұрын
Thank you chechi
@tastenpassion Жыл бұрын
Thanks dear🥰
@maimoonamaimu1037 Жыл бұрын
Rate parayamo ❤
@tastenpassion Жыл бұрын
5-7 വരെ കിട്ടും ഒരെണ്ണം 🥰അതിൽ കൂടുതൽ ഇതുവരെ വാങ്ങിയിട്ടില്ല 🥰
@antonyshaji3811 Жыл бұрын
ravayude alavu ethrraya?
@tastenpassion Жыл бұрын
ഇതിലേക്കു ഞാൻ 1/2 Kg ആണ് എടുത്തിരിക്കുന്നത്... Thanks For watching our video... 😊
@RathiM.P4 ай бұрын
Rate athraya
@tastenpassion4 ай бұрын
@@RathiM.P 5-7 rs/piece. Thanks for watching 🙏🏻🙏🏻
@artform9444 Жыл бұрын
അരച്ചെടുത്തത് ശർക്കര ചേർത്തണോ... വേറെ വെള്ളം ചേർത്തോ
@tastenpassion Жыл бұрын
Hai dear ശർക്കര ഉരുക്കിയത് ചേർത്താണ് അരച്ചത്. പിന്നെ വെള്ളം കുറച്ചു കൂടി വേണ്ടി വന്നു.
@manjulanishanth1462 Жыл бұрын
Rava etra.edduthu chechi
@tastenpassion6 ай бұрын
@@manjulanishanth1462 നമ്മൾ 2 ഗ്ലാസ് അരി എടുക്കുന്നെങ്കിൽ 2tbs റവ എടുത്താൽ മതിയാവും
@Shadiya8034 ай бұрын
പഴം ഏതാണ് നേന്ത്രപഴം ആണോ
@tastenpassion4 ай бұрын
Thankyou for watching the video 🙏🏻🙏🏻🙏🏻🙏🏻ഞാൻ robesta ആണ് എടുത്തിരിക്കുന്നെ
@Shadiya8034 ай бұрын
@@tastenpassion രണ്ടര kg യിലേക്ക് എത്ര റോബസ്റ്റ വേണം
@jyothikrishnan82062 ай бұрын
റവ വറുത്തതാണോ വേണ്ടത്
@tastenpassion2 ай бұрын
വറുത്തതോ വറുക്കാത്തതോ ഉപയോഗിക്കാം... Thankyou for watching ❤️❤️
@MiniSivadasan-d8c Жыл бұрын
റവയുടെ അളവ് പറഞ്ഞില്ലല്ലോ
@tastenpassion Жыл бұрын
സോറി. അത് മറന്നു പോയതാണ്. ഇതിലേക്ക് ഞാൻ 500 gm റവ ആണ് ചേർത്തത്. വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം🙏🏻🙏🏻
@saranyan9802 Жыл бұрын
കടയിൽ ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ എത്ര ദിവസം ഇരിക്കും, പഴം ചേർത്താൽ അധികം ഇരിക്കില്ലല്ലോ
@tastenpassion Жыл бұрын
Hai കടയിൽ കൊടുക്കുകയാണെങ്കിൽ പഴം ചേർക്കണ്ട . 4-5 ദിവസത്തിനുള്ളിൽ Sale ആകുമെന് ഉറപ്പുണ്ടെങ്കിൽ മാത്രം പഴം ചേർത്ത് ഉണ്ടാക്കാം.
@tastenpassion Жыл бұрын
Thankyou for watching 🙏🏻
@mayarajeevrajeev4589 Жыл бұрын
ഉണ്ണിയപ്പം എത്ര ദിവസം കേടാവാതെ ഇരിക്കും
@tastenpassion Жыл бұрын
Hai dear 4-5 ദിവസം കേടാകില്ല Thanks for watching 🙏🏻🙏🏻
@life_of_anjali Жыл бұрын
Description il കൊടുത്തിട്ടുള്ള അളവിൽ അരി എടുക്കുമ്പോൾ എടുക്കുന്ന പഴം ഏകദേശം എത്ര gram വേണം എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@tastenpassion Жыл бұрын
നാട്ടിൽ കിട്ടുന്ന ചെറുപഴം ആണെങ്കിൽ 2 എണ്ണം എടുത്തോളൂ. റോബസ്റ്റ ആണെങ്കിൽ ഒന്ന് മതിയാവും. Gram ഇൽ അത്ര അറിയില്ലാട്ടോ. സോറി. വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰
@ma1806 Жыл бұрын
ഒരുകിലോ അരിക്ക് മുക്കാൽ കിലോ പഴം എടുക്കാം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കിട്ടും, ഞാൻ ഉണ്ടാക്കി കൊടുക്കുന്നതാണ്, പാളയന്തോടൻ പഴമാണ് നല്ലത്
@tastenpassion Жыл бұрын
അങ്ങനെ ഉണ്ടാക്കി നോക്കാം 🥰
@viswanathanvk160 Жыл бұрын
Mam ഇത് എത്രനാൾ കേട് കൂടാതെ ഇരിക്കും
@tastenpassion Жыл бұрын
പഴം ചേർത്തത് കൊണ്ട് 4-5 ദിവസത്തിൽ കൂടുതൽ ഇരിക്കില്ല. ഒരുപാട് ദിവസം വെക്കണമെങ്കിൽ പഴം ചേർക്കാതെയും ഉണ്ടാക്കാം. Thanks🙏🏻🙏🏻
@lathanair38075 ай бұрын
Revaude alav patanjilla
@tastenpassion5 ай бұрын
@@lathanair3807 ½ kg അരിക്ക് 75 gm റവ എടുക്കാം. Thankyou for watching 🥰🥰
@rasheedkm9227 Жыл бұрын
ഫോൺ നമ്പർ ഇടുവോ വലിയ ഉപകാരമായി
@tastenpassion Жыл бұрын
Thanks for watching our video..
@SyedAli-uj3zl6 ай бұрын
ഉണ്ണിയപ്പത്തിന്റെ ഫോട്ടോ കണ്ടാൽ ഓർഡർ പോയിട്ട് ഒന്നെടുത്തു ചായക്ക് കൂട്ടൂല കരിപ്പെട്ടി ഉണ്ണിയപ്പം
@tastenpassion4 ай бұрын
@@SyedAli-uj3zl thankyou 🙏🏻
@sanitha67923 ай бұрын
Reply pls
@tastenpassion3 ай бұрын
@@sanitha6792 Reply ittittunde🥰
@manjulanishanth1462 Жыл бұрын
Baking soda cherthitundo
@tastenpassion Жыл бұрын
ഇല്ല, മാവ് ചേർത്ത് ഒരു രാത്രി മുഴുവൻ വെച്ചിരുന്നു 🥰
@omanamurthy Жыл бұрын
ഇങ്ങനെ ഉണ്ടാക്കിയ എത്ര രൂപക്കാ വിക്കാ
@tastenpassion Жыл бұрын
5-7 kittum/piece 🥰Tkanks for watching 🙏🏻
@omanamurthy Жыл бұрын
@@tastenpassion മൊതലാവില്ലല്ലോ 🤔🤔
@tastenpassion Жыл бұрын
കൂടുതൽ കൊടുക്കുമ്പോൾ അതിൽ കൂടുതൽ തരില്ല 🥰
@SheelaPS-q6i Жыл бұрын
ഇതിൽ പഴത്തിന്റെ കാര്യംപറഞ്ഞില്ല
@tastenpassion Жыл бұрын
പഴത്തിന്റെ എണ്ണം പറഞ്ഞിരുന്നു
@tastenpassion Жыл бұрын
Thanks for watching 🙏🏻
@manjulanishanth1462 Жыл бұрын
Rava
@tastenpassion Жыл бұрын
ചെറിയ അളവിൽ ഉള്ളത് description ഇൽ കൊടുത്തിട്ടുണ്ട്.3½ kg ക്ക് ഞാൻ 500 gm റവ ചേർത്തു 🥰
@MiniSivadasan-d8c Жыл бұрын
ok ചേച്ചി
@MiniSivadasan-d8c Жыл бұрын
എനിക്കും ഉണ്ണിയപ്പം വിൽപ്പ ന നടത്തണംന്ന് ആഗ്രഹം ഉണ്ട്
@tastenpassion Жыл бұрын
@@MiniSivadasan-d8c : തീർച്ചയായും ചെയ്യണം. നമുക്ക് ഒരു ചെറിയ വരുമാനം ആകും. ആദ്യം ഉണ്ടാക്കി അടുത്തുള്ള കടകളിലൊക്കെ രണ്ടു മൂന്നു പായ്ക്കറ്റുകൾ കൊടുക്കുക. അതിനു ശേഷം അവർ തന്നെ നമുക്ക് Order തന്നുകൊള്ളും. നന്നായി ചെയ്യാൻ കഴിയട്ടെ. 👍🏻👍🏻