ഇതിലും രുചിയിൽ ഞാൻ ഉണ്ണിയപ്പം കഴിച്ചിട്ടില്ല | Chakka Unniyappam | Unniyappam recipe in malayalam

  Рет қаралды 65,965

Saji Therully

Saji Therully

Күн бұрын

In this video shows that how to make soft unniyappam with jackfruit.
perfect unniyappam recipe, easy unniyappam, soft unniyappam, jack fruit unniyappam, jack fruit recipe, saji therully unniyappam , ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം , ചക്ക ഉണ്ണിയപ്പം , chakka pazha unniyappam
#unniyappam #unniyappamrecipe #softunniyappam #eveningsnacks #sajitherully
ingredients - 25 no. - ചേരുവകൾ
raw rice - 220 g - പച്ചരി
jack fruit - 200 g - ചക്ക ചുള
jaggery - 120 g - ശർക്കര
cumin seed - 1/4 tsp - ചെറിയ ജീരകം
salt - 1/2 tsp - ഉപ്പ്
sesame - 1/2 tbsp - എള്ള്‌
water - 120 ml - വെള്ളം
coconut oil - വെളിച്ചെണ്ണ
contact
e-mail sajicobesk@gmail.com
whatsaap 9846 188 144
ഇതിലും രുചിയിൽ ഞാൻ ഉണ്ണിയപ്പം കഴിച്ചിട്ടില്ല | Chakka Unniyappam | Unniyappam recipe in malayalam

Пікірлер: 105
@KokoBakeOfficial
@KokoBakeOfficial Жыл бұрын
സജിച്ചേട്ടൻ എന്തുണ്ടാക്കിയാലും അത് പൊളി ആയിരിക്കും നമ്മൾ അദ്ദേഹത്തിന്റെ ഏത് റെസിപ്പി ട്രൈ ചെയ്തു നോക്കിയാലും നമുക്കത് കറക്റ്റ് ആയിട്ട് തന്നെ കിട്ടാറുണ്ട് അതിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം കറക്റ്റ് അളവും കാര്യങ്ങളും പറഞ്ഞുതരുന്നത് കൊണ്ടാണ്
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@lincylincoln9177
@lincylincoln9177 Жыл бұрын
That is true it comes perfect.
@SamSam-cy9ps
@SamSam-cy9ps 9 ай бұрын
❤😋👍✌️
@sriyan_harish
@sriyan_harish Жыл бұрын
ഈ വീഡിയോ കണ്ടു ഞാനും ചക്ക കൊണ്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കി 👍🏻. അരി പൊടിക്കുന്നതിനു പകരം എല്ലാം ഗ്രൈൻഡറിൽ ഇട്ട് അരച്ചെടുത്തു. ചൂടാറിക്കഴിഞ്ഞു കഴിക്കുമ്പോഴാ ശരിക്കുമുള്ള ടേസ്റ്റ് കിട്ടുക. Superb recipe chetta👍🏻👍🏻👍🏻👍🏻
@SajiTherully
@SajiTherully Жыл бұрын
Thank You😊
@meghamanu4535
@meghamanu4535 7 ай бұрын
Super ayittend 😋uncle paranja pole correct allavill ellam cherth indakki, njn first time ahn indakki nokane 😍 i never expect it would turn out so delicious and yummy …🤤even sugar pollum correct allav ayirunu over mathiram onnum illand correct pagam … wow ayittend
@sree.r2284
@sree.r2284 Жыл бұрын
സൂപ്പർ ചക്കപ്പഴ ഉണ്ണിയപ്പം 👍 ചക്കപ്പഴം കൊണ്ട് ഇതുവരെയും ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല... എന്തായാലും തയാറാക്കി നോക്കും 👍
@SajiTherully
@SajiTherully Жыл бұрын
Thank You
@featherhunder
@featherhunder 7 ай бұрын
Sir njangal try chythu..😊onnum parayan illa.. extraordinary and perfect...❤taste is very yummy... 🤤🤤 njngal first time aan unadunath ennitum..🤗finally.. Thank you sir🤝 njngal huge quantity an undakiyath ella veetilum koduthu...😊ഹൃദയം തന്നിരിക്കുന്നു..😅🤩
@sindhusfoodstyle
@sindhusfoodstyle Жыл бұрын
ചക്ക ഉണ്ണിയപ്പം സൂപ്പർ ചക്ക കിട്ടിയാൽ തീര്ച്ചയായും ട്രൈ ചെയ്യും
@sajutherulliantony1275
@sajutherulliantony1275 Жыл бұрын
വളരെ നന്നായിട്ടുണ്ട്👍👍🥰
@PKsimplynaadan
@PKsimplynaadan Жыл бұрын
Unniappan fan ellarum unniappam kandu kothiyayikanum athraikkum nalla perfect preparation beautiful video 👍👌
@binduav5032
@binduav5032 Жыл бұрын
ഹായ് നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കിനോക്കും
@SajiTherully
@SajiTherully Жыл бұрын
Thank You
@svrhmclab
@svrhmclab Жыл бұрын
Chakka pazham kondulla unniyappam polichallo inganoru recipe first time kaanuvaa
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കൂ
@mayamahadevan6826
@mayamahadevan6826 Жыл бұрын
ഇതും try ചെയ്യും ❤🙏
@RakhiKrishnan-u1u
@RakhiKrishnan-u1u 7 ай бұрын
Njan eth eppol undakki valare nannayirunnu, thank you sir
@safiyalatheef8000
@safiyalatheef8000 Жыл бұрын
Saji..cheya..unniyappam...super....avatharannavum...super....udan.undaaki.nokannam
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@leenajoe6562
@leenajoe6562 6 ай бұрын
What is the Pachari used here?
@shyamalavk4849
@shyamalavk4849 6 ай бұрын
Tasty. I will try..
@Lathika_Lachuz
@Lathika_Lachuz Жыл бұрын
സൂപ്പർ
@anniesjose5071
@anniesjose5071 11 ай бұрын
Super.. ഉണ്ണിയപ്പം 👌👌👌സജി 😄😄
@amruthasacademics7235
@amruthasacademics7235 4 ай бұрын
Nhan undakki.. Nalladayrnnu.. thank you ❤
@maryanson9698
@maryanson9698 Жыл бұрын
Unniyappam Recipe super👌
@SajiTherully
@SajiTherully Жыл бұрын
Thank You
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
നല്ല സോഫ്റ്റ്‌ and ടേസ്റ്റി
@SajiTherully
@SajiTherully Жыл бұрын
Thank You😊
@adv.jayanthikr8086
@adv.jayanthikr8086 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@SajiTherully
@SajiTherully Жыл бұрын
Thank You
@shynothomas2909
@shynothomas2909 Жыл бұрын
So awesome
@beenaanand8267
@beenaanand8267 Жыл бұрын
My favourite 👏👏👏👌👌👌👌👌👍
@geethasajan8729
@geethasajan8729 Жыл бұрын
Thaankalude cooking super anu keto. Adhikam vachakamadi kelckandallo..😊
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@naifsakariya4866
@naifsakariya4866 Жыл бұрын
ഇങ്ങനെ ഉള്ള ചാണലുകളാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. എല്ലാം നല്ലത് പോലെ മനസ്സിലാക്കി തരുന്നു. 👍👍👍👍
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@beenatk9037
@beenatk9037 Жыл бұрын
Super❤❤❤❤
@safiyalatheef8000
@safiyalatheef8000 Жыл бұрын
Chaka.unniyappam.super
@SajiTherully
@SajiTherully Жыл бұрын
Thank You😊
@priyashaik9042
@priyashaik9042 Жыл бұрын
Njan undakki . Super .❤
@SajiTherully
@SajiTherully Жыл бұрын
Thank You Priya ❤️
@keralacurrybyanithas
@keralacurrybyanithas Жыл бұрын
ഇഷ്ട്ടായി ചേട്ടാ ഉണ്ണിയപ്പം ❤❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@fourrts7
@fourrts7 Жыл бұрын
ചക്കപഴം കൊണ്ടുള്ള ഉണ്ണിയപ്പം വളരെ ഈസിയായി ഉണ്ടാക്കി തന്നു, ഇതിലും എളുപ്പത്തിൽ ഉണ്ണിയപ്പം കൃത്യമായി ഉണ്ടാക്കാൻ കഴിയില്ല, എത്ര എണ്ണം കിട്ടുമെന്ന് കൂടി പറഞ്ഞു 🌹👌
@SajiTherully
@SajiTherully Жыл бұрын
Thank You😍
@sumanrajeshnaik8271
@sumanrajeshnaik8271 Жыл бұрын
Sir, can we take idli rice or white boiled rice instead of raw rice. If using boiled will unniappam be hard. Plz reply
@SajiTherully
@SajiTherully Жыл бұрын
Maybe idli rice can use... But boiled rice can't
@sumanrajeshnaik8271
@sumanrajeshnaik8271 Жыл бұрын
@@SajiTherully thank you so much for replying
@girijasdreamworld
@girijasdreamworld Жыл бұрын
Unniyappam super
@SajiTherully
@SajiTherully Жыл бұрын
Thank You... ട്രൈ ചെയ്തു നോക്കൂ
@sindhuk1089
@sindhuk1089 Жыл бұрын
Millil podicha nice podi pattumo.. Varutha podi anu Rply tharanee
@SajiTherully
@SajiTherully Жыл бұрын
വറുക്കാത്തത് പറ്റും
@kamalakshim6835
@kamalakshim6835 Жыл бұрын
Unniyappam ellam supar
@SajiTherully
@SajiTherully Жыл бұрын
Thank You
@ranjinikrishnadas
@ranjinikrishnadas Жыл бұрын
ഉണ്ണിയപ്പം കൊള്ളാം❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@elsamascaria2566
@elsamascaria2566 Жыл бұрын
അടിപൊളി ഉണ്ണിയപ്പം❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@sheelajoy7665
@sheelajoy7665 Жыл бұрын
U r rocking
@SajiTherully
@SajiTherully Жыл бұрын
Thank You
@Gowrinandana6439
@Gowrinandana6439 Жыл бұрын
Baking soda cherkathe pongi varuo ingane
@SajiTherully
@SajiTherully Жыл бұрын
വരും... ശർക്കര ചൂടോടെ ചേർക്കണം
@sasindranv3499
@sasindranv3499 9 ай бұрын
അടിപൊളി
@priyadersiniv8305
@priyadersiniv8305 9 ай бұрын
superb.... 🥰🥰🥰
@Mathewp007
@Mathewp007 Жыл бұрын
ഉണ്ണിയപ്പം സൂപ്പർ
@SajiTherully
@SajiTherully Жыл бұрын
Thank You😊
@FNMcookings
@FNMcookings Жыл бұрын
അടിപൊളി ഉണ്ണിയപ്പം 😋
@SajiTherully
@SajiTherully Жыл бұрын
Thank You
@anjanarajan4896
@anjanarajan4896 Жыл бұрын
സാർ ചക്കപ്പഴത്തിന്പകരം പഴം ചേർത്ത് ഈ രീതിയിൽ ചെയ്യാമോ ഏത് പഴം പഴത്തിന്റെ എണ്ണം പറയാമോ?
@SajiTherully
@SajiTherully Жыл бұрын
ഈ വിഡിയോ ഒന്ന് കാണാമോ kzbin.info/www/bejne/i5yngKh4atlnlassi=XdNjibkoxNXwDgq0
@prabhasudhan6455
@prabhasudhan6455 Жыл бұрын
Supper
@SajiTherully
@SajiTherully Жыл бұрын
Thank You
@jincyroji9710
@jincyroji9710 Жыл бұрын
വറുത്ത അരിപൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?
@SajiTherully
@SajiTherully Жыл бұрын
നന്നാവില്ല
@Sreeja123
@Sreeja123 Жыл бұрын
സൂപ്പർ. 🤤❤️
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@Sujatha208-u2w
@Sujatha208-u2w Жыл бұрын
Supper 👍🏻
@SajiTherully
@SajiTherully Жыл бұрын
Thank You
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
Adipoli 👌👌👌
@SajiTherully
@SajiTherully Жыл бұрын
Thank You😊
@jinimv8352
@jinimv8352 Жыл бұрын
ചേട്ടാ വരട്ടി വെച്ച ചക്ക കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാൽ നന്നാവുമോ?
@SajiTherully
@SajiTherully Жыл бұрын
ഒന്ന് ട്രൈ ചെയ്തു നോക്കൂ
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
സജി ഉണ്ടാക്കുന്നതെല്ലാം സൂപ്പർ 👌👌
@SajiTherully
@SajiTherully Жыл бұрын
Thank You
@MannaFoodProducts
@MannaFoodProducts Жыл бұрын
എന്തുകൊണ്ടാണ്, ഉണ്ണിയപ്പം കൂടുതൽ എണ്ണ കുടിക്കുന്നത്?
@SajiTherully
@SajiTherully Жыл бұрын
മാവിൽ വെള്ളം കൂടിയാൽ... എണ്ണയുടെ ചൂട് കുറഞ്ഞാൽ.... ചേരുവകളിൽ വെത്യാസം വന്നാൽ....
@rathnarajan8988
@rathnarajan8988 Жыл бұрын
T
@snehalatha6970
@snehalatha6970 Жыл бұрын
👍
@SajiTherully
@SajiTherully Жыл бұрын
Thank You
@EliyammaVarghese-m7f
@EliyammaVarghese-m7f 7 ай бұрын
🎉
@manichristopher9483
@manichristopher9483 Жыл бұрын
❤🙏
@syamalaa1949
@syamalaa1949 Жыл бұрын
👍👍👍❤️
@SajiTherully
@SajiTherully Жыл бұрын
😍
@Riyaskollam-c7s
@Riyaskollam-c7s Жыл бұрын
പക്ഷേ ഉണ്ണിയപ്പം ചട്ടിയിൽ ഒഴിക്കുന്നത് മാത്രം കണ്ടില്ല
@SajiTherully
@SajiTherully Жыл бұрын
അതെന്താ കാണാഞ്ഞത്
@leenajoe6562
@leenajoe6562 6 ай бұрын
What is the pachari used here?
@binduroji7836
@binduroji7836 Жыл бұрын
Super
@ChanraNM
@ChanraNM 10 ай бұрын
Adipoli 🌹🌹
@EliyammaVarghese-m7f
@EliyammaVarghese-m7f 7 ай бұрын
🎉
@shakirasanu2521
@shakirasanu2521 Жыл бұрын
അടിപൊളി
@SajiTherully
@SajiTherully Жыл бұрын
Thank You
@komalasasidharan8464
@komalasasidharan8464 11 ай бұрын
അടിപൊളി
@mohanakumariikeshu9857
@mohanakumariikeshu9857 8 ай бұрын
Super
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН