ചേട്ടൻ പറയുന്നത് പോലെ ആദ്യത്തെ ഒരു ഗുമ്മില്ല. എന്നാലും ആദ്യത്തെ തന്നെയാണ് ശരി ❤️
@anjurajagopal83893 жыл бұрын
ആദ്യത്തെ ആൾ ആണ് ശരി അയാൾ പ്രതികരിക്കാതിരുന്നത് ഒരു പോരായ്മ അല്ല മറിച് അയാളുടെ വിവേകം ആണ്..... 🤗😉
@shanishiyad993 жыл бұрын
അനുരാജ് പറഞ്ഞത് പോലെ ആദ്യത്തേത് ഒരു ഗും ഇല്ലെങ്കിലും അതല്ലേ ശരി😍 അതേ അതാണ് ശരി 👍
@shailajaaalikkal29593 жыл бұрын
ഒന്നാമത്തെ ഒരു ഗുമ്മ് ഇല്ലെങ്കിലും ഒന്നാമത്തത് ആണ് ശരി 😊
@aamibiju20153 жыл бұрын
Weertty
@muhammadshafi14443 жыл бұрын
Super
@shamnasibi96943 жыл бұрын
പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം നടക്കുന്നവരെ നമുക്ക് തിരുത്താൻ പറ്റില്ല.അവിടെ നിന്ന് ഒഴിഞ്ഞ് മാറുന്നതാണ് ബുദ്ധിയും.നമുക്ക് നല്ലതും😊 ശെരിയല്ലെ
@cakeworld84373 жыл бұрын
Correct
@ableboys11343 жыл бұрын
E paranathanu shari
@shabaritp58343 жыл бұрын
ആദ്യത്തെ ആൾ ആണ് ശെരി എന്ന് തോന്നിയവർ ആരൊക്കെ
@abhilashk.k99293 жыл бұрын
ys angne stereotype oke polich adikte🤩
@gouric99713 жыл бұрын
യെസ്
@dreamworld53233 жыл бұрын
Yes
@M4ManuCHMD3 жыл бұрын
Yes
@silveryblossom83403 жыл бұрын
Yes ആദ്യത്തെ ആളാണ് ✔️✔️✔️✔️
@stogystudio70613 жыл бұрын
ഇതിൽ ആദ്യത്തെ ആൾ ആണ് ശരി എന്ന് തോന്നിയവർ ലൈക്ക് അടി❤️
@ansi65043 жыл бұрын
Gum poraliya
@nikithanithin2903 жыл бұрын
S
@dibink62213 жыл бұрын
Yes
@muhammedhashim85293 жыл бұрын
Yes
@dreamloverkripa31243 жыл бұрын
ശരിയാണ്
@asharafkkasharaf70813 жыл бұрын
ഇതിൽ ആദ്യത്തെ ആൾ തന്നെ ശരി എന്ന് തോന്നുന്നവർ ലൈക് അടി
@fasilchevapra3 жыл бұрын
ഇതുരണ്ടും തെറ്റാണ്.. നിങ്ങളോട് ആരാ മാസ്ക് വെക്കാതെ പുറത്തു പോകാൻ പറഞ്ഞു ...ഈ കൊറോണ കാലത്ത്...,,,😉😃
@shazz79663 жыл бұрын
അത് തറവാടിത്തം 👌😄
@fasilchevapra3 жыл бұрын
@@shazz7966 😁😀
@vaishnav.v26113 жыл бұрын
Yes
@Ntikworld3 жыл бұрын
ഇത് കുറെ മുമ്പ് ഷൂട്ട് ചെയ്തത് ആണ് മിസ്റ്റർ 😁🙏
@didhinraju21263 жыл бұрын
Ath polichuu
@mathukutty53663 жыл бұрын
ഒന്നാമത്തെ ആളാണ് ശരി അത് ഒരു ബുദ്ധിപരമായ നീക്കം തന്നെയാണ് ഒരു സംശയവും ഇല്ല. പിന്നെ, നിങ്ങള്ക്ക് ഇത്രെയും ഉള്ളിൽ തട്ടുന്ന topic എവിടുന്നു കിട്ടുന്നു. Keep it up guys ❤
@adwaitha13553 жыл бұрын
എൻ്റെ അഭിപ്രായത്തിൽ രണ്ടു പേരും പകുതി പകുതി ശരിയാണ്, രണ്ടു പേരുടെയും നല്ല കാര്യങ്ങൾ ചേർത്തിണക്കി പെരുമാറിയാൽ situation ശരിയാകും
@@qwertyu5416 2mathe aaley sradicho ayal avre kond kuninem coverkalm ellm pidipichitund.real ayt wifenor care ulla oral angne cheyila..pne last kanichath verum show
@adwaitha13553 жыл бұрын
@@qwertyu5416 satyam
@adwaitha13553 жыл бұрын
@@muniramunnamuniramunna9137 athe
@qwertyu54163 жыл бұрын
@@muniramunnamuniramunna9137 രണ്ടാമത്തെ ആള് മുഴുവൻ ശരിയാണെന്നു പറഞ്ഞില്ലല്ലോ
@thanveerkkm3 жыл бұрын
ചേട്ടൻ പറഞ്ഞ പോലെ ആദ്യത്തെ ആൾ ഒരു ഗും ഇല്ലെന്നേ ഉള്ളൂ... പക്ഷേ ആ ആൾ ആണ് ശരി, ആൾ കുടുംബത്തിനോട് സ്നേഹവും ഉണ്ട് കുടുംബത്തെ പ്രൊട്ടക്ട കൂടി ചെയ്യുക ആണ്.. സംഭവം അവിടെ അടി ഉണ്ടാക്കിയാൽ വലിയ പ്രശ്നമാകും എന്നത് കൊണ്ട് വളരെ നൈസ് ആയി പ്രശ്നം ഒഴിവാക്കുക ആണുണ്ടായത്😌
@sreenikm74523 жыл бұрын
2
@danchokrisvim80553 жыл бұрын
The first husband is right .... even if he is being insulted the those guys, he is indirectly protecting his family. 👍🏻👍🏻
@murshidajamshimusic41643 жыл бұрын
ഇതിൽ ആദ്യത്തെ ആളാണ് നമ്മുക്ക് സ്ത്രീകൾക്ക് ശെരിയായി തോന്നുന്നത്. കാരണം ഒരു വഴക്ക് ozivakumallo. But നടക്കുന്നത് randdAmatheyaan. ഒരാണിന് അവന്റെ പെണ്ണിന് ഒരുത്തൻ നോക്കിയാൽ പോലും thallunddkkum. അപ്പൊ പിന്നെ രണ്ടടമത്തേത് തന്നെയാ nadakka. അങ്ങെനെ തോന്നിയവർ unddo. ഇവിടെ like😘
Randamatheth thettan... pennine veroruthan nokkumbo aadym chrnn adi undakkukayalla vendath... aa pennintr manasikavastha chinthich athinanusrch perumaranam... adi undakkan aarkkum pattum... victimne aa mosham avasthayil ninn samdhanippichedukkuvan aan aadyam sramikkendath
@aswathyrakesh18473 жыл бұрын
First enn abhiprayamulavar like 👍
@craftypetals75883 жыл бұрын
Ivar pwoliyaan. Chirippikkanum sankadapeduthanum.😊
@NASHWA1073 жыл бұрын
Chechy തീർച്ചയായും ഇത് പോലെ യുള്ള video's aplod ചെയ്യണം നിങ്ങൾക് കട്ട സപ്പോട്ട് ഉണ്ടാകും ഇത് 💯💯💯💯 സത്യമാണ് . paaru checheye ഒരുപാട് ഇഷ്ടമാണ് 💖💖💖. നിങ്ങളുടെ family vlog ചെയ്‌തൂടെ 💖💖💖💖☺️☺️🤗🤗
@Jifnajude3 жыл бұрын
ആദ്യത്തെ ആളാണ് ശെരി.. പക്ഷെ ആർക്കും problems solve ചെയ്യാൻ അറിയില്ല.... ചെറുതാണെങ്കിലും അതിനെ വലിച്ചു നീട്ടി അതിലും വല്യ problems ഉണ്ടാകാനാണ് മനുഷ്യർക്ക് ഇഷ്ട്ടം... എന്നിട്ട് അവര് തന്നെ അനുഭവിക്കും....
@shanishiyad993 жыл бұрын
ന്റെ പാറൂസേ🤦♀️ ഓഹ് വട്ടു പിടിപ്പിക്കാൻ വേണ്ടി ഓരോ ചോദ്യവും കൊണ്ട് വന്നിരിക്കുന്നു 😂😂😂😂 സത്യത്തിൽ ആരാണ് ശരി 🤔🤔🤔🤔🤔
@preethirexy61663 жыл бұрын
Uu u u I I
@anshi17673 жыл бұрын
Athyathe
@noufiyanb37813 жыл бұрын
പല വീടുകളിലെയും ചില ആണുങ്ങൾ പല പ്രശ്നങ്ങളും കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാത്തത് തന്റേടം ഇല്ലാഞ്ഞിട്ടല്ല..... പല പ്രശ്നങ്ങളും കുടുംബത്തെ ഓർത്തു ഒഴിവാക്കാൻ വേണ്ടിയാ.... ആദ്യത്തെ ആളാണ് ശരി.... അതാവണം ശരി......
@ajsir53133 жыл бұрын
റിഷി കുട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി 💞💞
@afsiafsal8663 жыл бұрын
Ayn ndinaa like adikkan😁
@latheeflathif1273 жыл бұрын
🐶🐶🐶🐶😊🐶🐶
@prabheeshprabakaran19313 жыл бұрын
രണ്ടാളും അല്ല.. കുഞ്ഞിനെ എടുത്തു അയാൾ നടക്കുന്നതാണ് ശരി.. കാരണം പ്രസവശേഷം സ്ത്രീകൾക്ക് ശക്തി കുറവായിരിക്കും നടുവേദന വരാൻ കാരണമാകും (പ്രസവ സമയത്തെ ഹോർമോൺ changes )അതു ലൈഫ് ലോങ്ങ് എഫക്ട് ഉണ്ടാക്കും.ഇതിവിടെ പറഞ്ഞത് എല്ലാവർക്കും ഉപകാരപ്പെടാനാണ്.നന്ദി 🌹
ആദ്യത്തെ സീൻ ആയിരുന്നു നല്ലത് നല്ല സ്വഭാവം ആണ് അതുപോലെതന്നെ അടിയുണ്ടാകാതെ വീട്ടില് പോവാനും കഴിഞ്ഞു
@manulal.n.m18033 жыл бұрын
1st sathyam
@user-fx9vu4zr5z3 жыл бұрын
ഒന്നാമത്തെ ആൾ ആണ് ശരി എന്ന് തോന്നി അവർ ലൈക് അടി
@harinandanank.b14233 жыл бұрын
ആദ്യമായിട്ട് തന്നെ ഒരു കാര്യം പറയാം എന്തു കഴിഞ്ഞു വീഡിയോയിലെ വിഷയത്തേക്ക് വരാം. HAPPY MOTHER'S DAY. എന്റെ അഭിപ്രായത്തിൽ ആദ്യത്തെ ആണ് ശരി.❣️❣️❣️❣️❣️❣️❣️❣️❣️
@uniqueloo74593 жыл бұрын
ആദ്യത്തെ ആൾ തന്നെയാണ് ശെരി..... നമ്മളായിട്ട് ഒരു പ്രശ്നത്തിൽ തലവയ്ക്കുമ്പോ അവിടെ നമ്മൾ തന്നെയല്ലേ ചെറുതാകുന്നത്.... ഒന്ന് താന്നു കൊടുത്തു എന്ന് കരുതി ഒന്നും നഷ്ടപ്പെടാൻ പോകെന്നില്ല...😊
@anshi17673 жыл бұрын
👍
@anuchandran89553 жыл бұрын
ഒന്നാമത്തെ ആൾ തന്നെയാ ശരി
@chippyajithahari21863 жыл бұрын
Otum mind ilathe poyal ser
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
അത് പാവ ആണോ.. രണ്ടും ശരി ആണ് രണ്ട് അർത്ഥ തലങ്ങളിൽ കൂടെ നോക്കണം എന്ന് മാത്രം 🙏❤️
@Klcryptodegen3 жыл бұрын
Correct,, prathirodham aparadhamalla
@shahridharajin83463 жыл бұрын
No. Aadyam poy vazhakk undakathe bharyede side kelkkanam..
@ribuphilip1973 жыл бұрын
സംശയം വേണ്ട ഒന്നാമത്തെ ആളു തന്നെ and thank you for telling good measseges through videos 👍👍
@minnumadhu80313 жыл бұрын
Happy mother's day❤️❤️😘😘😍😍
@drnzaluYt3 жыл бұрын
2 poli ayirunu vaye pakshe 1 namatheth polichu
@fahadshaju1323 жыл бұрын
2nd is right because vazhikude pokunna strikaleyo chechimareyo shalyapeduthiyal endakumennu avammarkku kanichu kodukkanam
@gouriparvathy.s42403 жыл бұрын
Wow..adyathal..
@pratheepputhur98023 жыл бұрын
Happy mother's day 🎉🎈
@monishamohandhasshiju47363 жыл бұрын
ആദ്യമത്തെ ആണ് ശരി 😇
@stogystudio70613 жыл бұрын
സ്ഥിരം പ്രേക്ഷകർ ആരെക്കെ?
@vishnuvishnu80983 жыл бұрын
M
@peaklyblinder43673 жыл бұрын
Oru pravashyam ittal pore same comment vere ittkallo 🙂
@ABDULMALIK-cf6cj3 жыл бұрын
ഇതിൽ ആരാണ് ശരി എന്നത് അവിടെ നിക്കട്ടെ നിങ്ങൾ ആ കുഞ്ഞിനേം കൊണ്ട് മാസ്ക് ഇടാതെ പുറത്ത് പോയിലെ അതാണ് തെറ്റ് 🤣🤣🤣🤣🤣
@roses_are_DED3 жыл бұрын
first aan sherikkum parannaal sheri , btw luv u cheta and chechi + whole team
@MRVODKA-ti7mw3 жыл бұрын
എനിക്ക് ആദ്യത്തെ ആൾക്ക് ഭാര്യയോടുള്ള സ്നേഹവും.. രണ്ടാമത്തെ ആൾക്കുള്ള ധൈര്യവും ഇഷ്ട്ടായി🥰
@vijayantv91523 жыл бұрын
ഇതിൽ ആദ്യത്തെ ആൾ ശരി എന്ന് തോന്നുന്നവർ ലൈക് പോരട്ടേ
@shabaritp58343 жыл бұрын
Super നിങ്ങൾ പൊളിയാ ട്ടോ 😘😘😍😍
@aswathynair3673 жыл бұрын
Love this family... Waiting 4 ur vedios..❤️❤️
@radhikasarath43673 жыл бұрын
Happy mother's day preena chechi Eanikku first aanu right aayi thonniyathu chechiye care cheythathalle Pinne ini mask idathe purathu irangaruthu # Stay home #
@രമണൻ-ഞ1ബ3 жыл бұрын
ഞാൻ വില്ലൻ ആണ് അതുകൊണ്ട് എനിക്ക് വില്ലനെ ഇഷ്മായി ❤️❤️
@zncreations55463 жыл бұрын
Arodum പറയണ്ട 🙏
@jimnashaji513 жыл бұрын
What's your name Meaning?
@anshi17673 жыл бұрын
Ohho..
@രമണൻ-ഞ1ബ3 жыл бұрын
@@jimnashaji51 ഒരു നടനാവം മമ്മുക്കയുടെ കൂടെ ഒരു സ്‌ക്രീനിൽ ഒരു ചെറിയ വേഷം ചെയ്യണം ❣️❣️
@jimnashaji513 жыл бұрын
@@രമണൻ-ഞ1ബ 😊
@SamGeorgeOfficial223 жыл бұрын
I would say the first one is the right option , because if the husband tries to make the situation worse , It can also harm the baby . So the most proper way is to ignore those kind of situations 😊, Never ever try to resist that kind of situation, always ignore that kind of situation, Especially when you have a baby or a pregrent woman . You guys are the best , May God bless you all❤️😊🥰🙏💕
@Studyasdr3 жыл бұрын
ആദ്യത്തെ ആൾ ആണ് ശരി 😇
@aswinilijeshal75283 жыл бұрын
ആദ്യത്തെ ആളാണ് ശരി എന്നാണ് എന്റെ അഭിപ്രായം 😍
@alexalias10853 жыл бұрын
First aanu Sheri Nammal poyi chood Aavan poyal Scene aavum. Athilum bhetham maximum kshemich mind cheyathe irikkuka.
@ajmalshahaban39733 жыл бұрын
ഒന്നാമത്തേത് ശരി
@devikaravindran9313 жыл бұрын
ആദ്യത്തെ ആണ് ശരി 👍
@Trsahhh123_3 жыл бұрын
First husband is right.. Edh Sherri annyenn thonnunavar undoo👍👍👍
@ot7a.r.m.y1843 жыл бұрын
Armyaa💜
@Trsahhh123_3 жыл бұрын
@@ot7a.r.m.y184 sss I love v❤❤💕💕
@ot7a.r.m.y1843 жыл бұрын
@@Trsahhh123_ sarangea 💜
@madhusoodhanan34583 жыл бұрын
Anuraj cheetan and Preema Chechi Katta Fans Like adi
@najeebp3 жыл бұрын
ഭാര്യയും കുഞ്ഞും ഉള്ള situation നിൽ ആദ്യത്തെ ആൾ തന്നെ ശരി കാരണം അവരുടെ സുരക്ഷ ആണ് പ്രദാനം... എന്നാല് രണ്ട് പേരെയും ഇടിച്ചു ഇടാൻ കെല്പുള്ള confident ഉള്ള നല്ല ഉശിരൻ ആണെങ്കിൽ രണ്ടാമത്തെ ആളും.
@akhilkr73113 жыл бұрын
അനുരാജ്..ഏട്ടൻ ..ഹീറോ ..ആട ഹീറോ ❤️❤️❤️❤️❤️❤️
@sailushaimu92853 жыл бұрын
എങ്ങനെ നോക്കിയാലും ഒന്നാമത്തെന്നെ ശരി 👍👍👍👍😍
@sindhus4563 жыл бұрын
എന്റെ അഭിപ്രായം രണ്ടാമത്തെ ആൾ എന്നാണ്. Because, തന്റെ ഭാര്യയുടെ നേരെ ആക്രമണത്തിനായി വരുന്നവൻ എത്ര തെമ്മാടിയോ വലിയവനൊ ആണെകിലും അതിനു എതിർക്കണം. അവനാണ് അവളെ സംരക്ഷിക്കേണ്ടവനാണ്.😊
@sreeragsr8783 жыл бұрын
എന്നിട്ട് ഇപ്പൊ ആരാ ശെരിക്കും സംരക്ഷിച്ചത്
@sindhus4563 жыл бұрын
@@sreeragsr878 സംരക്ഷിക്കാൻ ശ്രമിച്ചല്ലോ അല്ലാതെ അവളെ ആരുവേണേലും എന്തോ പറഞ്ഞോട്ടെ എന്ന് പറഞ്ഞു പോയില്ലല്ലോ
@sreeragsr8783 жыл бұрын
@@sindhus456 എന്നിട്ട് ലാസ്റ്റ് അകത്തായില്ലേ.. അവർ ദേഹോപദ്രവം ചെയ്തില്ലാലോ... സേഫ് ആയിട്ട് ഭാര്യയെ വീട്ടിൽ എത്തിച്ചയാൾ ആദ്യത്തെ അല്ലേ...
@binubjoseph42133 жыл бұрын
ഇതിൽ ആദ്യത്തെ ആളാണ് ശരി എന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക
@adonjobi28793 жыл бұрын
First annu sheri
@sanasdream61733 жыл бұрын
ആദ്യത്തെയാണ് ശരി 👍👍👍
@nuseenasms68083 жыл бұрын
മാസ്ക് വെച്ചിട്ടില്ല... അതും കൈ കുഞ്ഞിനേയും കൊണ്ട് ഷോപ്പിംഗ് നു പോയിയിരിക്കുന്നു... ഇതാണ് ഒന്നാമത്തെ തെറ്റ്...👏
@preesapeter92643 жыл бұрын
First one is right because he handled the situation wisely.
@krupalekshmi95703 жыл бұрын
Firsteee 😘🤗
@anupriya98583 жыл бұрын
ആദ്യത്തെ ആൾ ആണ് ശരി രണ്ടാമത്തെ റിയൽ ലൈഫ് ൽ അനുഭവം ഉണ്ട് ബട്ട് പോലീസ് വന്നില്ല 😥😥😥
@ritasabu79183 жыл бұрын
Super ❤️❤️ keep it up ❤️❤️
@aashisdreamsaachus5133 жыл бұрын
1 st is right
@madhusoodhanan34583 жыл бұрын
sumith cheetan Katta fans LiKe adi
@simple_media_pkd3 жыл бұрын
നാട്ടിലുള്ള എല്ലാവരെയും നമുക്ക് നേരെയാക്കാൻ പറ്റില്ല.അത് കൊണ്ട് ഒന്നാമത്തേത് ആണ് ശരി.
@snyzon3 жыл бұрын
ശരിക്കും first ആണ് ശരി പക്ഷെ sacnd ആണ് ങ്ങൾക് കണ്ണൻ രസം 🤣🤣🤣
@naziyamahamood97473 жыл бұрын
1one
@pratheepputhur98023 жыл бұрын
First is correct 👍👍👍
@nafinfinu38593 жыл бұрын
1 st 👍👍👍
@shahinzvlog6073 жыл бұрын
FirsT....is the CorrecT answer....... Because...silent is the best answer to anger (Mahathma gandhi).....
@hamnamangattil88103 жыл бұрын
First one correct aan Second one kuyaapam illa But first one aan brain use chayuthath Ingana thonnunavare like chayaamo pls
@madhusoodhanan34583 жыл бұрын
im4u Katta Fans Like adi
@vichuzalluz3 жыл бұрын
തന്നെ വിശ്വസിച്ചു കൂട വന്ന പെണ്ണിനെ സംരക്ഷിക്കുന്നവനാണ് ശരി..👍👍👍👍👍. മാസ്‌ക് വെക്കാൻ മറന്നു നമ്മുടെ സർ മാരും🤗
@dorathequeen47213 жыл бұрын
First one👍❤️
@abhiyashaju75633 жыл бұрын
Chechi parranjappole adyathe aalanu Sherri👍👍
@nithyasriramdas8103 жыл бұрын
Notification vannnu ingootu ponnu 😁😎
@sabuameerali81053 жыл бұрын
ആദ്യത്തെ ആളാണ് എന്നെ സംബന്ധിച്ച് ശരി കാരണം അയാൾ അങ്ങനെ പെരുമാറിയത് കൊണ്ട് അവിടെ ഒരു കൊലപാതകമോ ഒരു സീനോ സൃഷ്ടിച്ചില്ല മൈൻഡ് ചെയ്യാതെ പോയതുകൊണ്ട് രണ്ടുപേരും ഒതുങ്ങി 👍👍👍
@gouri.r.rakesh83773 жыл бұрын
Happy mother's day 💓
@saniyaskumar60433 жыл бұрын
Ee oru reethiyil nokkiyal aadyam kandathupole nadannupokum vere enthengilum cheyyan vanna randamathu kandathupole prathikarikkum.
@jyothiradhakrishnan82753 жыл бұрын
Urappayum ആദ്യത്തെയാൾ തന്നെ ബുദ്ധിപൂർവം സാഹചര്യത്തെ നേരിടാൻ അയാൾക്ക് കഴിഞ്ഞു
@athuldeep81033 жыл бұрын
First one is right
@ajmalsha3 жыл бұрын
ആദ്യത്തെ ആളാണ് ശെരി . പക്ഷെ രണ്ടാമത്തെ ആളും ശെരി ആണെന്ന് തോന്നിയവർ ഉണ്ടോ 😁
Vazhiyilpode oru ammayum kunjum allengil oru sthree nadannu povumbol nalla reethiyil perumaaranam...ethaannu ente abhipraayam.
@Mn-oz2du3 жыл бұрын
I'm your big fan 🥰🥰🥰
@rajisatheesh90553 жыл бұрын
എൻ്റെ opinionil നമ്മളെ നോക്കിയതല്ലെ ഉള്ളൂ നമ്മളും നോക്കിയത്തുകൊണ്ടല്ല്ലെ നോക്കിയത് കണ്ടത്.1 st person is right
@naishashebeer86743 жыл бұрын
First annu right ennu thonunnavar like 👇plzz
@Fareeda__thanseem3 жыл бұрын
First man😜
@deviartcraft87413 жыл бұрын
ആദ്യത്തെ തന്നെ ആ ശെരി നമ്മളെ ആരെങ്കിലും മോശമായി പറഞ്ഞാൽ അത് നമ്മല മൈന്റ് ചെയ്യരുത് മൈന്റ് ചെയ്യാതിരുന്നാൽ അവർ തനിയെ അങ്ങ് പൊയ്ക്കോളും ശശി ആയി
@AkhilS27143 жыл бұрын
ഇല്ല തലേ കയറും
@deviartcraft87413 жыл бұрын
@@AkhilS2714ok
@Mytipsvlogs023 жыл бұрын
ആദ്യത്തെ കാണുമ്പോ ഒരു ഇത് ഇല്ല്യാ. But അതാണ് നല്ലത്. കാരണം കുഞ്ഞുമായി പോവുമ്പോ കുഞ്ഞിന്റെയും അമ്മയുടെയും സേഫ്റ്റി നോക്കണം. അവര് കമന്റ് അല്ലെ പറഞ്ഞുള്ളു ഉപദ്രവിച്ചില്ലല്ലോ.. അങ്ങനെ ഉള്ളവരെ ഇത്തരം സിറ്റുവേഷനിൽ ഇഗ്നോർ ചെയ്യുക.. എനിക്ക് അങ്ങനെയാ തോന്നി. My ഒപ്പീനിയൻ
@jishasubith69583 жыл бұрын
First👍
@mithunmitz96463 жыл бұрын
ഈ തല്ലും പിടിയുമൊക്കെ ഉണ്ടാക്കാൻ എളുപ്പമാണ്.. സമാധാനമായി ജീവിക്കാനാണ് പ്രയാസം.. എന്റെ വോട്ടും ഒന്നാമന്..
@sohamwayoflearning3 жыл бұрын
പാറു തടിച്ചു 🥰🥰🥰🥰
@jadeedajadeeda61543 жыл бұрын
First...
@shini16373 жыл бұрын
First husband is correct because he tried to protect his wife and child in a safe way