എൻറെ പൊന്നു സന്തോഷ് ചേട്ടാ ചേട്ടൻ ഇതിനെ വളരെ കൃത്യമായിട്ട് പഠിച്ചിട്ട് ആണ് സംസാരിക്കുന്നത് കറക്റ്റ് സൂപ്പർ ഇത്രയും ക്ലിയറായിട്ട് മനസ്സിലാക്കിത്തന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്❤❤
@jamesjoseph-e4t18 күн бұрын
@@ZenDaniel-eq2qr suprime court judgement entry for women to shabrimala did not take further action padit g vist there and talk about the justice and judgement
@joe-hv5nn18 күн бұрын
@@jamesjoseph-e4tആന പാറിയതിനെടേലാ നിന്റെ അമ്മൂമ്മേടെ കൊണാൻ പാറിയ കഥ.ഒന്ന് പോടേ.
@bhaaratheeyan18 күн бұрын
@@jamesjoseph-e4t സ്ത്രീകൾ ശബരിമലയിൽ കയറിയില്ലെങ്കിൽ "ചാത്താവിന്"കുടിയൊഴിപ്പിക്കൽ ഭീഷണിയോ,കൈവെട്ട് ഭീഷണിയോ ഒന്നും ഇല്ലല്ലോ(ഫേക്ക് കമ്മി/സുടു) അടിമേ,ആദ്യം സ്വന്തം വീട്ടിൽ ഈ വാചക കസർത്ത് നടപ്പിലാക്കുക, Nb:സ്ത്രീ ശാക്തീകരണം,50% വനിതാ സംവരണം,സ്ത്രീ പ്രവേശനംഎന്നിവയെ പൂർണമായും അനുകൂലിക്കുന്ന പുരുഷൻ തന്നെയാണ് ഞാൻ,അതോടൊപ്പം ഇപ്പോഴും തുടരുന്ന വെടിക്കെട്ട്/വെടി വഴുപാട്(ഇംഗ്ളീഷ് ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച സാധനം),ആനയെ എഴുന്നള്ളിക്കൽ,സ്ഥിരമായ ലൗഡ് സ്പീക്കർ ഉപയോഗം, ശരീരത്തിൽ പ്രശ്നം ഉണ്ടാക്കുന്ന തീയിൽ ചാട്ടം, തൂക്കം,ചൂരൽ കുത്തൽ ഇതെല്ലാം etc.... നിരോധിക്കുകതന്നെ വേണം എന്ന് അഭിപ്രായമുള്ള ഹിന്ദുവും കൂടിയാണ്,കുടുംബാസൂത്രണം/ജനന നിയന്ത്രണം,മതകയ്യേറ്റ (സ്ഥാവര ജംഗമ)നിരോധനം,കാട്, നീരൊഴുക്ക്/കൃഷിഭൂമി കയ്യേറ്റം,പ്രകൃതി/ആവാസവ്യവസ്ഥ നശീകരണം,സംവരണ നിയന്ത്രണം(10 എണ്ണത്തെ ഉൽപാദിപ്പിച്ചു എല്ലാത്തിനും സംവരണം വാങ്ങിക്കുന്നരീതി,(1 നു പൂർണ്ണ സംവരണം,2ന്50+50,3ന് 33+33+33 എന്നരീതിയിൽ ആക്കണം,പുരോഗതിക്ക് അനുസരിച്ചു സംവരണം മാറ്റണം എന്നും അഭിപ്രായമുള്ള മനുഷ്യൻ കൂടിയാണ്,ഇനിയുമുണ്ട് വിസ്താരഭയതാൽ കുറിക്കുന്നില്ല.
@Ianayc17 күн бұрын
ദേ ഒരു കുറുക്കൻ ഓരിയിട്ടേ നാട്ടുകാരേ ഓടി വായോ😂 പേര് ക്രിസ്ത്യാനിയുടെ ആക്കിയിട്ടെന്നാ ഉള്ളിലെ ചെകുത്താൻ മാറുമോ😂
@babyemmanuel85316 күн бұрын
അയാൾ ഒന്നും പഠിച്ചിട്ടില്ല പറയുന്നത്... കാരണം തിരുവിതാംകൂറിലെ ഒരു രാജാവ് എന്നല്ല , ആ രാജാവിന് പേരില്ലേ...
@sebastianpp608718 күн бұрын
അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതിനേക്കാൾ ലളിതമായും പൂർണമായും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു യഥാർത്ഥ ഹീറോ ❤
@reefgarden242010 күн бұрын
Jaya shangharinekal nannayi samsarichu pundit ji
@subashac436718 күн бұрын
ഇയാളല്ലേ ശരിക്കും സൂപ്പർസ്റ്റാർ ❤❤❤
@vasudevannamboodiri92518 күн бұрын
എന്താ സംശയം? മറ്റുള്ളവർ അഭിനേതാക്കൾ മാത്രം, ഇദ്ദേഹം ബഹുമുഖപ്രതിഭ
@JayaprasadV-ns3pj18 күн бұрын
Yes really
@kesavadas550218 күн бұрын
👍
@kesavadas550218 күн бұрын
ആ മുന്നിൽ ഇരിക്കുന്ന മുന്ന് നേതാക്കൾ സ്ട്രോങ്ങ് ആണ് 😂😂😂😂😂😍😍😆😭
@War-h9n18 күн бұрын
Ys
@prajeshkrkr159818 күн бұрын
ഇത്രയും അറിവ് ഉള്ള ഇദ്ദേഹത്തെ ആണ് നിങ്ങൾ കളിയാക്കുന്നത്, ഇവരെ പോലുള്ളവരാണ് നാടിനു ആവിശ്യം 👍👍
@sreedharanm18 күн бұрын
സന്തോഷ് പണ്ഡിറ്റ് വസ്തുത ശരിയായി ലളിതമായി അവതരിപ്പിച്ചു. ബുദ്ധിയുള്ള, വിവേകമുള്ള മനുഷ്യൻ.... 👍
@achuthanachuthan651518 күн бұрын
മുനമ്പത്ത് എന്താണ് പ്രശ്നം എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സന്തോഷ് ചേട്ടന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤❤❤
@babychanka901318 күн бұрын
ഇതാണ് സൂപ്പർ സ്റ്റാർ 👍🏼👍🏼👍🏼👍🏼❤️❤️❤️സിനിമ കാരെ കാണാൻ വരിക 👍🏼👍🏼👍🏼അല്ലാതെ ആൾക്കൂട്ടം നോക്കിയല്ല 👍🏼👍🏼👍🏼👍🏼❤️
@sreenathtk388018 күн бұрын
തനിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആത്മാർത്ഥയുള്ളവർ.❤
@MrRakes00718 күн бұрын
പറയുമ്പോൾ ഇതുപോലെ പറയണം പഠിച്ചിട്ട്... 👍👍👍🔥🔥🔥🔥
@jagurjagur584712 күн бұрын
500👍🏻
@moidumohd196818 күн бұрын
ഒരിക്കലും ആ നിവാസികൾക് ഭൂമി നഷ്ടമാവരുത്.... എന്നും എപ്പോഴും അവർക്കൊപ്പം ❤️👍.
@josephpanakal992018 күн бұрын
സന്തോഷ് പണ്ഡിറ്റ് സാറിന് അഭിനന്ദനങ്ങൾ
@shajudavid73817 күн бұрын
സന്തോഷ് പണ്ഡിറ്റ് വസ്തുത ശരിയായി ലളിതമായി അവതരിപ്പിച്ചു. ബുദ്ധിയുള്ള, വിവേകമുള്ള മനുഷ്യൻ..excellent
@keralafireforcearmy717018 күн бұрын
വേറെ ആരുമല്ല.....ഇയാൾ തന്നെ സൂപ്പർസ്റ്റാർ❤❤
@ravindranathv802818 күн бұрын
Super
@manikt756218 күн бұрын
❤❤❤
@adshiju895117 күн бұрын
Super
@reshma76318 күн бұрын
ഈ മനുഷ്യനെ നമ്മൾ സപ്പോർട്ട് ചെയ്യണം . കാരണം സാദാരണ ജനങ്ങൾക് വേണ്ടി വാ തുറക്കാൻ നമ്മള് വളർത്തി വലുതാക്കിയ ഒറ്റ സിനിമ നടന്മാരും ഇല്ല . God bless you സന്തോഷ് സർ
@Rajesh.SSivarajan14 күн бұрын
അടുത്ത പ്രാവശ്യം sir electionil നിൽക്കണം.
@Krishna-ci2cc19 күн бұрын
എല്ലാം തൊട്ട് തൊട്ടറിഞ്ഞ് സന്തോഷേട്ടൻ... കാര്യങ്ങളെല്ലാം മനസിലായല്ലോ...സന്തോഷെട്ടൻ സൂപ്പർ...
@mariyajoseph726518 күн бұрын
കാര്യകാരണസാഹിതം അവതരിപ്പിച്ചു. Sir, നന്ദി
@udayakumar515418 күн бұрын
ഒരു സമയത്ത് ഇവിടെ നിലവാരമുള്ളവർ എന്ന് മേനി നടിക്കുന്നവർ എല്ലാം കൂടി വളഞ്ഞിട്ട് അധിക്ഷേപിച്ച സന്തോഷ് പണ്ഡിറ്റ് സാർ ഇന്ന് എല്ലാവരെയും സ്നേഹംകൊണ്ടും കാരുണ്യംകൊണ്ടും വല്ലാതെ തോൽപ്പിക്കുകയും കണ്ണുകളെ ഈറൻ അണിയിക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നു. ബിഗ് സല്യൂട്ട് സാർ 💪🙏
എന്റമ്മോ നമ്മുടെ സന്തോഷ് പണ്ഡിറ്റ് അല്ലേ ഇത്. ഇത്രയും കാര്യഗൗരവം ആയിട്ട് സംസാരിക്കാൻ സാധിക്കുന്നല്ലോ. എല്ലാം പഠിച്ചു മനസിലാക്കി കൊണ്ട് തന്നെ. Respect ചെയുന്നു.
@OO7L7-w7x18 күн бұрын
അദ്ദേഹം നല്ല എഡ്യൂക്കേറ്റഡ് ആണ് ഗവണ്മെന്റ് ജോലിക്കാരൻ ആയിരുന്നു
@sandeepputhooran29614 күн бұрын
പുള്ളി വാട്ടർ അതോറിറ്റിട്ടിയിൽ എഞ്ചിനീയർ ആയിരുന്നു....
@user-rx2ri3md2t18 күн бұрын
കേരളത്തിൻ്റെ ശൂപ്പർ ഷ്ടാറുകൾ ജനകീയ വിഷയങ്ങളിൽ ഇടപെടാതെ മുങ്ങി നടക്കുമ്പോൾ, ആർജവത്തോടെ വന്ന് ജന്മാവകാശങ്ങൾ നഷ്ടപ്പെടാൻ പോകുന്ന ഒരു പാവപ്പെട്ട ജനതയ്ക് വേണ്ടി വാദിക്കുന്ന സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യങ്ങൾ🎉🎉🎉🎉🎉
@Sajeev-ka18 күн бұрын
മുനമ്പം കാരെ ആണൊരുത്തൻ വന്നു പറഞ്ഞത് കേട്ടില്ലെ ഞാനുണ്ട്കൂടെ... എന്ന് അദ്ദേഹത്തിന് കൊടുക്ക് കൈയടി 👏🏻ഇപ്പോഴാണ് എനിക്കും.. ഈ വീഡിയോ കാണുന്നവർക്കും കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്.. ഒരു തരി മണ്ണും ഒരുത്തനും വിട്ടുകൊടുക്കരുത്..ശ്രീ. സന്തോഷ് പണ്ഡിറ്റ് താങ്കൾക്കൊരു ബിഗ് സല്യൂട്ട്🤝 🙏🏻👍🏻❤
@Kumar-cx3pk18 күн бұрын
മമൂട്ടിയും മോഹൻ ലാലും ഇയാളെ കണ്ട് പഠിക്കുക he is real super star
@SURESHMK-mz7ne18 күн бұрын
നമ്മള് സേഫ് സോണിലെ കളിക്കൂ 😂😂
@RajasekharanNair-d7m18 күн бұрын
ആ രണ്ട് കിഴങ്ങ് മാരെയും പോകാൻ പറയടാ.
@Ashrafponnani-tx8rf18 күн бұрын
@@Kumar-cx3pk മമ്മുട്ടി അറ്റം മുറിച്ചു പോയി
@user-ui4dw8tm2d17 күн бұрын
Mammootty varilla
@pgn4nostrum17 күн бұрын
അതിന് മമ്മൂട്ടി മോഹൻലാൽ ഒന്നും സുപ്പർ സ്റ്റാറുകൾ അല്ലാ. ആണെന്ന് ആര് പറഞ്ഞു ...
@വെട്ടം-ഗ6ഹ18 күн бұрын
വളരെക്കാലമായി സത്യം പറയുന്ന പണ്ഡിറ്റ് സഹോദരന് ഒരു കമൻ്റ് ഇടണമെന്ന് കരുതുന്നു കാരണം കുറേ വർഷമായി സഹോദരൻ്റ ഓരോ ചാനൽ വിഡിയോകളും വളരെ കൗതുകത്തോടെ കാണുന്നു മനസ്സാസന്തോഷിക്കുന്നു ഞാൻ മിടുക്കൻ❤❤❤❤❤❤
@Smartcube65918 күн бұрын
സന്തോഷ് പണ്ഡിറ്റ് ഇരുത്തി കളിയാക്കിയവർ പ്ലീസ് ഇത് ഒന്ന് കാണുക
@ravikumarsree464718 күн бұрын
കാണില്ല ല്ലോ. കളിയാക്കാൻ മാത്രമല്ലെ അറിയു
@udayakumar881918 күн бұрын
അവർ ഇത് കാണില്ല, സഹിക്കില്ല.
@PR-dz3yl18 күн бұрын
MALA PARU HAHA
@shermyrose840918 күн бұрын
Salute 🎉
@Jiju-jx6zg18 күн бұрын
ആ ബിനു അടിമാലിയെ ഒന്ന് കാണിച്ചു കൊടുക്കണം ഈ വീഡിയോ
@ushabalu185218 күн бұрын
Very clear.... Waqf board പിരിച്ചു വിടണം... പണ്ഡിറ്റ് super 👌👍
@santhoshakkara473219 күн бұрын
പണ്ഡിറ്റ് സാർ ❤️🇮🇳🇮🇳💪🏻💪🏻...
@DeepuBhasuran18 күн бұрын
ആര് എന്ത് പറഞ്ഞാലും നല്ല അറിവ് ഉള്ള മനുഷ്യൻ ❤❤
@Ben-kh4yu18 күн бұрын
ഇന്ന് നിങ്ങളെക്കുറിച്ചുള്ള എല്ലാ കോൺസെപ്റ്റും മാറി 😇,നിങ്ങൾ ഒരു ബുദ്ധിമാനാണ് 😊
@sarathlaltg398218 күн бұрын
ഇത്രയും വ്യക്തമായ ഒരു വിശദീകരണം ഒരാളും പറഞ്ഞിട്ടില്ല . സാധാരണ പൗരന് മനസ്സിലാക്കാൻ സാധിക്കും. സന്തോഷ് ജി🙏👍❤
@DONX0-nv2wj18 күн бұрын
സന്തോഷ് പണ്ഡിറ്റ് 💯💯💯❤️❤️❤️❤️🔥🔥🔥🔥💪💪💪💪💪സൂപ്പർ 🙏
@Indian-nv7bj18 күн бұрын
ഇത് പോലെ ഇത്രയും കൃത്യമായി എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ഈ പ്രശ്നം ആരും പറഞ്ഞിട്ടില്ല
@kamdonworld202019 күн бұрын
Dear എത്രമനോഹരമായ് സംസാരിക്കുന്നു ആശംസകൾ
@roymathewmathew536518 күн бұрын
സർ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു നിങ്ങളൊരു നല്ല മനുഷ്യനാണ്💝💝💝💝💝💝
@nanmamaram58318 күн бұрын
സാർ ഇത് 1300 പേർ മാത്രം കാണേണ്ടതല്ല ലളിതമായ വിശദീകരണം ഇതുവരെ കേട്ടതിൽ നിന്ന് ❤❤
@nidhinhari646518 күн бұрын
ഇയാൾ ചുമ്മ pwoli
@SURESHMK-mz7ne18 күн бұрын
പേരോ, പ്രശസ്തിയോ കൊണ്ടല്ല ഒരാൾ നട്ടെല്ലുള്ളവൻ ആകുന്നത് യുക്തമായ നിലപാടുകൊണ്ടാണ് 🙏🙏
@sajeesha494618 күн бұрын
ജനങളുടെ ഇടയിൽ ചെന്ന് ജനങ്ങളെ മനസ്സിലാക്കി അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നവനല്ലേ യഥാർത്ഥ സൂപ്പർ സ്റ്റാർ .. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്....
@sankarnarayanannair547213 күн бұрын
Well done Santhosh Pandit, people like you are the need the hour.
@ambikakrishnakumar407516 күн бұрын
നല്ല ഒരു വ്യക്തി. നല്ല അറിവുമുണ്ട്. പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. Salute him👍
@NireeshManjery18 күн бұрын
ആദിവാസികളുടെ പാവങ്ങളുടെ സൂപ്പർ സ്റ്റാർ വന്നേ ❤️❤️❤️
@kgkvisualmedia984418 күн бұрын
Avarude maathralla.Ellaavarudeyum super star aanu.
@sebastianpp608718 күн бұрын
തലച്ചോറിന്റെ സ്ഥാനത്ത് മതമല്ലാത്ത എല്ലാവരുടേയും സൂപ്പർ സ്റ്റാർ ആണ് സന്തോഷ് ❤
@RajKs-w6r18 күн бұрын
Santhosh anu super star ❤
@RijoyDevasiaDevasia18 күн бұрын
എന്താടാ ആദിവാസികൾക്ക് കുഴപ്പം. നീ ചോരയും നീരും ഇല്ലാതെ ദേവലോകത്തു നിന്നു വന്നതാണോ?. എല്ലാവരും ആരാധിക്കുന്ന അഭിനയ മുർഥികൾ എന്തിയെ?. ആദ്യം നീ ഒക്കെ സന്തോഷ് പണ്ഡിറ്റിനെ കണ്ടു പഠിക്ക്.
@sathyanmoorakkal529717 күн бұрын
നമസ്തേ പണ്ഡിറ്റ്.താങ്കൾ ആണ് ശെരിക്കും ഹീറോ ♥️♥️❤️❤️
@SreeramKrishna-i1p18 күн бұрын
സന്തോഷ് ജീ പുലി അഭിനന്ദനങ്ങൾ,നിങ്ങൾ യഥാർത്ഥ ഹീറോ ജനങ്ങളുടെ മനസ്സിൽ 👏👏👏👏👏👏👏👏👏👏🙏
@josephvsjoseph35518 күн бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരു കലാകാരൻസന്തോഷ് പണ്ഡിറ്റ്നല്ല മനസ്സിൻറെ ഉടമ❤
@100kuttu18 күн бұрын
ഇദ്ദേഹത്തിന്റെ പത്തിലൊന്ന് വിവരം പോലും ഇദ്ദേഹത്തെ കളിയാക്കിയ കോമഡി സാരന്മാർക്ക് ഇല്ല
@sudarsananps252518 күн бұрын
10 അല്ല 100-ൽ ഒന്നു വിവരം
@ashishmanakkalhouse134815 күн бұрын
Correct aaanu
@josephaugustine841013 күн бұрын
ജനങ്ങൾക്കു വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും സഹായിക്കാനും നല്ലൊരു വ്യക്തി സന്തോഷ് പണ്ഡിറ്റ് '
ഒരു നല്ല മനുഷ്യൻ മിടുക്കൻ എല്ലോരും ഇതു പോലെ നന്മകൾ കൊണ്ടു നടക്കട്ടെ നാട് മാവേലി നാടകും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤16:34 16:34
@MohananMohanan-tt5wf18 күн бұрын
ഇവൻആണ് യഥാർത്ഥ രാഷ്ട്രീയ ക്കാരൻ കളളനാണയങ്ങളെ തുറന്നു കാട്ടിയതിന് നന്ദി
@ts.nithinnithin311018 күн бұрын
ഒരുകാലത്തു ഞാനും നിങ്ങളെ മനസിലാക്കിയില്ല, ഇപ്പോ മനസിലായി നിങ്ങൾ കേരളത്തിന് ആവശ്യമുള്ള Gentleman ആണെന്നു
@renjijoseph85418 күн бұрын
കേരളത്തിൽ ഉള്ള എല്ലാ സിനിമക്കാരെയും അധികം ആയി പൊതുജനം താങ്കളെ ബഹുമാനിക്കുന്ന ഒരു കാലം വരുക തന്നെ വരും. അല്ല അത് വന്നു കഴിഞ്ഞു. താങ്കൾ വർഷങ്ങൾ മുമ്പ് പറഞ്ഞ ഡയലോഗ്കൾ ഇപ്പോൾ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അഭിനന്ദനങ്ങൾ.🎉
@shermyrose840918 күн бұрын
🎉🎉🎉🎉🎉
@കൈലാസ്നായർ18 күн бұрын
Exactly 👍👍👍👍👍
@shibupk1417 күн бұрын
🎉🎉🎉
@shajishaji430717 күн бұрын
വളരെ കൃത്യമായി പറഞ്ഞു കൊടുക്കുന്നു നല്ല ബുദ്ധിഉള്ള മനുഷ്യൻ 👏👏👏
@BabuPadrgadi18 күн бұрын
സൂപ്പർ സ്റ്റാർ.. സന്തോഷ് പഠിറ്റ്... ജനങ്ങൾ.. ഹൃദയം.. കീഴിൽ യത്തി
@bhaaratheeyan18 күн бұрын
അഭിനന്ദനങ്ങൾ ശ്രീ സന്തോഷ് പണ്ഡിറ്റ്
@sanilkumarns852018 күн бұрын
സാർ താങ്കൾ ഓരോ ദിവസം കഴിയുമ്പോളും ഞങ്ങളുടെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ഇടം നേടുകയാണ് ♥️♥️
@NithinRajLp18 күн бұрын
കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനും ഇല്ലാത്ത ഒരു സാധനം ഇങ്ങേർക്ക് ഉണ്ട് "നട്ടെല്ല്" 💯💯
@gopakumarpurushothamanpill641218 күн бұрын
ഒരു തിയേറ്റർ പോലും ഇല്ലാത്ത ലക്ഷദ്വീപ് കാര്യത്തിന് വേണ്ടി മോങ്ങിയ മറ്റ് സിനിമ ആൾകാർ എവിടെ?
@udayakumar881918 күн бұрын
ആ മക്കൾ അപ്പിടുകയാകും..
@mush837118 күн бұрын
Ne enthu mairaado parayunne.. vargeeya maire
@കൈലാസ്നായർ18 күн бұрын
Exactly 👍👍👍👍👍. Especially രാജപ്പൻ എന്ന പരനാറി. സ്വന്തം തന്തയേ പറയിപ്പിക്കാൻ ഇറങ്ങിയവൻ
@satyamsivamsundaram14318 күн бұрын
ഇവിടെ അപ്പിക്കുപ്പായക്കാർ കുറവായതിനാൽ വടക്കോട്ട് നോക്കി ഇരിക്കുകയാ,
@celinejoseph553318 күн бұрын
If opposite parties are Muslims only,then every celebrities and politicians crying. They never mind others.
@RootSystemHash18 күн бұрын
ഇന്ന് സന്തോഷ് പണ്ഡിറ്റ് എല്ലാ കലാകാരൻമ്മാർക്കും മാതൃകയാണ്. അന്ന് ഇദ്ദേഹത്തെ അപമാനിച്ച ബാബുരാജ് എല്ലാ കലാകാരൻമ്മാർക്കും ഒരു അപമാനവും.
@damayanthiamma959719 күн бұрын
സന്തോഷ് എന്നുനിരാ ലമ്പറുടെ കുടെ ...പഠി ച്ചിട്ട് തന്നേ പറഞ്ഞ ത് ..❤❤❤
@nationalist2439818 күн бұрын
ഇങ്ങള് തന്നെയാണ് ഏട്ടാ... ശരിക്കും നട്ടെല്ലുള്ള super star 🔥
മുനമ്പം.. പ്രശ്നങ്ങൾ എന്താണെന്ന്..ഈ video വഴി മനസ്സിലായി ❤
@CM-mw8qd18 күн бұрын
സന്തോഷ് ശരിക്കും ഒരു മാതൃക തന്നെ 🙏👍💪
@Jesus-r4n4q18 күн бұрын
സന്തോഷ്ജി you are super star ❤❤❤❤
@shainingstar19 күн бұрын
Psc പഠിക്കുന്നവർക്ക് വരെ ഓപ്ഷൻ കണ്ടാലേ എന്തേലും മനസിലാവു.. നിങ്ങള് പോളിയാണ് ❤
@BijulalBalachandran18 күн бұрын
സന്തോഷേട്ടാ, കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നതിന് നന്ദി❤❤❤
@sreenath743518 күн бұрын
വളരെ നല്ലത്.. സന്തോഷം.. 🤝.. നിങ്ങളെ പോലെ എല്ലാവർക്കും.. ഹൃദയത്തിൽ നന്മ ഉണ്ടാവട്ടെ.. ❣️🌹.. ജി 🙏🏼
@tn-vp4vz18 күн бұрын
സന്തോഷ് പണ്ഡിറ്റ് super ❤ ജാഡയില്ലാത്ത മനുഷ്യസ്നേഹി.👍
@SudheerMukundhan18 күн бұрын
നിസാരമായി കളിയാക്കിയിരുന്ന സന്തോഷ് ആണ് ശെരി. അറിവിന്റെ നിറകുടമാണെന്ന് സ്വയം പറയുന്നവർക്കുപോലും അറിയില്ല സന്തോഷ് പണ്ഡിറ്റിനുള്ള അത്രയും വിവരം എന്നതാണ് സത്യം. നാറാണത്ത് ഭ്രാന്തനെ ഓർമ്മവരുന്നു. സന്തോഷ്ജി അങ്ങയുടെ അറിവിനും കഴിവിനും മുന്നിൽ ശിരസു നമിച്ചുകൊണ്ട് ഒരു വീര വണക്കം അർപ്പിക്കുന്നു. 🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️
@varghesekr920818 күн бұрын
സന്തോഷ് പണ്ഡിറ്റ് നീ ആള് പൊളിയാണ്. ഒരു ആർട്ടിസ്റ്റല്ല ഒരു മനുഷ്യ സ്നേഹിയാണ്. 🙏
@raghunathraghunath791318 күн бұрын
പണ്ഡിറ്റ് ശരിയായ വഴി പറഞ്ഞു തന്നു.ഒരാളുടെ സഹായം ഇങ്ങനെ വേണം. എൻ്റെ നമ്പർ ഇതാ എന്ന് പറയുന്നത് ഒരാളുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്❤
@VinJes-or3zo18 күн бұрын
🎉 ശ്രീ സന്തോഷ് പണ്ഡിറ്റ്
@vwill346018 күн бұрын
ജനങ്ങളുടെ മനസിൽ സൂപ്പർ ഹീറോ നിങ്ങളാണ് ❤
@AnilaK-q7t18 күн бұрын
സന്തോഷ് പണ്ഡിറ്റനെപോലുള്ളവർ നേതാവാവണം
@ShajeendranRagavan17 күн бұрын
കറക്ട് തീർച്ചയായും.
@lustrelife535817 күн бұрын
സൂപ്പർ സ്റ്റാർ , മനുഷ്യൻ, വിവരമുള്ളവൻ, നല്ല മാതാ-പിതാക്കൾക്ക് ജനിച്ചവൻ, മന: സാക്ഷി ഉള്ളവൻ, വിവേകവും ബോധവും ഉള്ളവൻ. Salute Sir 💜💜💜💜💜💜 🧡🧡🧡🧡🧡🧡🧡 💛💛💛💛💛💛💛 💚💚💚💚💚💚💚💚 💎💎 🧿
@mattgamixmatgamix711418 күн бұрын
സന്തോഷ് എത്രമാത്രം കറക്റ്റ് ആയി കാര്യങ്ങൾ പറയുന്നു ❤❤
@പ്രവീൺകുമാർവെഞ്ഞാറമുട്18 күн бұрын
അദ്ദേഹത്തിന്റെ അറിവും വിവരവും ഇവിടെയുള്ള ഏത് നടന്മാർക്കാണുള്ളത് ഇദ്ദേഹത്തെ കളിയാക്കുന്ന❤❤❤
@girishsasidharan303618 күн бұрын
എന്റെ അണ്ണാ നമിച്ചു ❤❤❤❤❤❤ super explanation ❤❤❤❤
@MammuPazheri4 күн бұрын
സന്തോഷേട്ടൻ നല്ലൊരു മനുഷ്യനാണ് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ ഞങ്ങളെ സഹായിച്ച നല്ലൊരു മനുഷ്യൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@VG-dz1zn18 күн бұрын
''അല്ല എനിക്ക് അറിയാൻ മേലാഞ്ഞീട്ട് ചോദിക്കുവാ" ശ്രീ സന്തോഷ് പണ്ഡിറ്റിന് ആരുടേയും " വോട്ട് " ഒന്നും വേണ്ടേ .......!!?? M L A യും , M P യും , മന്ത്രിയും ഒന്നും ആകണ്ടേ ........!!?? പണിയെടുക്കാതെ നാലു പുത്തൻ സമ്പാദിക്കണ്ടേ .........!!?? അല്ല ഒരു ഭയവുമില്ലാതെ ചങ്കൂറ്റത്തോടെ സമൂഹത്തിനു മുന്നിൽ സത്യങ്ങൾ വിളിച്ചു പറയുന്നതു കണ്ടു ചോദിച്ചതാണേ ...........🙏🙏💪💪👍👍🤝🤝 നിങ്ങളൊക്കെ മനസിൽ വച്ച് ആരാധിക്കുന്ന സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാറുകളും ഇവിടെ വന്നില്ലല്ലോ ??!! .......... അവർ സ്വാർത്ഥ താല്പര്യക്കാരാണെന്നു മനസിലായില്ലേ ........
@കൈലാസ്നായർ18 күн бұрын
Exactly 👍👍👍👍👍
@sreekumari.gpillai499218 күн бұрын
സത്യം 👍
@sebastianpp608718 күн бұрын
സത്യം ❤
@clerisongomez214218 күн бұрын
Very very correct .
@vijayancs909418 күн бұрын
A big salute to this true gentleman
@manoharanbabu863918 күн бұрын
വളരെ നന്നായി പ്രശ്നം പഠിച്ചവതരിപ്പിച്ച സന്തോഷ് പണ്ഡിറ്റ് എന്ന സഹോദരാ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻r🙏🏻🙏🏻🙏🏻🙏🏻
@johnsonabrahamabraham863019 күн бұрын
Hundred percent correct 💯 Big salute Santhosh Sir
@renny687418 күн бұрын
എത്ര നല്ല മനുഷ്യൻ.. രാക്ഷ്ട്രീയക്കാർ ഈ മനുഷ്യനെ ഒന്ന് കണ്ടു പഠിക്കുക
@alamuttiya18 күн бұрын
വർഷങ്ങൾക്കു മുൻപ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിനു മുമ്പിൽ വിയർത്തുകുളിച്ചു നിൽക്കുന്ന സന്തോഷേട്ടൻ എനിക്ക് കൈ തന്നിട്ടുണ്ട്🙏
@Job-do2vg18 күн бұрын
ഈദേഹ മാണ് നമുടെ സൂപ്പർ സ്റ്റ്ർ പതിനാർ ഡിഗ്രിയു ആതിലും പരി ലോക പരിജവുംഒള്ള മനുഷ്യൻ സ്നേഹവും മുള്ള നമുടെ സൂപ്പർ പണ്ടിറ്റ് ❤️❤️❤️👍👍
@sicilyjoseph176718 күн бұрын
സന്തോഷ് പണ്ഡിറ്റ് ആണ് real hero!!! Love from our heart❤
@rosemaria725716 күн бұрын
Real Pandit aanu... Super.. Good person.....
@sivaengineers366418 күн бұрын
വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. Excellent Mr. സന്തോഷ് പണ്ഡിറ്റ് . ഫുൾ സപ്പോർട്ട് ❤❤❤
@SanthoshKumar-lj6yo11 күн бұрын
പ്രതിഭാധനനായ യഥാർത്ഥ സൂപ്പർമെഗാസ്റ്റാർ ❤❤❤
@madhukb392818 күн бұрын
സന്തോഷ് താങ്കളാണ് സൂപ്പർസ്റ്റാർ എൻ്റെ അഭിനന്ദനങ്ങൾ❤❤
@clerisongomez214218 күн бұрын
Santhosh Pandit നല്ല വിവരമുള്ള ഒരു മനുഷ്യ സ്നേഹിയാണ് .
@pratheeshkumarpj362018 күн бұрын
സന്തോഷ് ചേട്ടന് നല്ലതു മാത്രം വരട്ടെ എത്ര കൃത്യതയോടു കൂടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു അവരെ സന്തോഷ് ചേട്ടാ രാഷ്ട്രീയത്തിലേക്ക് വരൂ നിങ്ങളെ പോലെ ബുദ്ധിയും സഹായിക്കാനുമായുള്ള നേതാക്കൻമാർ ആണ് വരേണ്ടത്
@josephchooramana22512 күн бұрын
നല്ല മനുഷ്യസ്നേഹി ... അറിവിലും കഴിവിലും സഹജീവികളോടുള്ള നിസ്വാർത്ഥ സമീപനത്തിലും സൂപ്പർ സ്റ്റാർ❤
@vijeeshth576618 күн бұрын
Salute sir❤❤❤❤❤ നല്ല വരെ ഈശ്വരൻ കൈവിടില്ല
@narayanankuttypk297418 күн бұрын
നമ്മുടെ ചില സൂപ്പർ സ്റ്റാറുകളുടെ അരോചകമായ കപട നാട്യങ്ങളിൽ നിന്നും വ്യത് സ്തമായി പ്രശ്നങ്ങൾ അഭിമൂഖീ ക രി ക്കുന്നവരോട് ആർജവത്തോടെ പെരുമാറുന്ന സന്തോഷ് പണ്ഡിറ്റിന് അഭിനന്ദനങ്ങൾ
@manojbastinbastin256718 күн бұрын
Sorry അറിഞ്ഞില്ല എവിടെ ആയിരുന്നു ഇത്രയും നാൾ supper😳👌🏼
@gopikaranigr611118 күн бұрын
ഇങ്ങനെയൊക്കെ ശബ്ദങ്ങൾ പുറത്തു വരട്ടെ !!❤❤
@vijayanvs301217 күн бұрын
ഞാൻ ഒരു പാട് നാളുകൾക്ക് മുമ്പ് മനസിലാക്കി സന്തോഷ്ന്റെ അറിവ് .. ഞാൻ പലപ്പോഴും എന്റെ കൂട്ട് കാരോട് പറഞ്ഞിട്ടുണ്ട് സന്തോഷ് ഒരു വാക്ക് പറയുന്നത് അളന്നു മുറിച്ചാണെന്ന്... ഞാൻ മിക്കവാറും എല്ലാ ചർച്ചയും കാണും 👍👍👍സല്യൂട്ട് സർ 👍👍👍🌹🌹🌹 അഭിനന്ദനങ്ങൾ 🌹🌹🌹❤️
@MohanDas-tz2hs18 күн бұрын
സന്തോഷ് ജീ, സൂപ്പർ സ്പീച്, ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തതിനു
@santhoshck998018 күн бұрын
Tq.... അഭിനന്ദനങ്ങൾ... Great ❤❤❤😊
@mangosaladtreat468119 күн бұрын
ശ്രീ . സന്തോഷ് പണ്ഡിറ്റ് ....👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽💞💖💙💕💝👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽✍🏽
@bharatkizhakoott82818 күн бұрын
വളരെ വിശദമായി വിവരിച്ചതിന് നന്ദി
@sanithedamuttam318018 күн бұрын
വിവരമുള്ള മനുഷ്യൻ സൂപ്പർ 👍👍👍👍👍
@Skumar2727618 күн бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞപ്പോഴാണ് വക്കഫും പ്രശ്നങ്ങളും സാധാരണക്കാരന് എന്താണെന്ന് മനസ്സിലായത് 👍
@SuneeshPP-z9p13 күн бұрын
സൂപ്പർ. ഇത്ര സിംപിൾ ആയി മനസിലാക്കാൻ പറ്റിയതിനു താങ്ക്സ്.❤