ഇങ്ങനേം കുറെ ആളുകൾ ഇതിൽ ഏറ്റവും കൂടുതൽ തകർന്നു പോകുന്നെ ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങൾ നല്ല കഥ ഇക്കാ 👍
@dhanyac17902 жыл бұрын
എല്ലാവർക്കും ഇ സ്റ്റോറി ഒരു മെസ്സേജ് ആവട്ടെ
@dhyandhanishavlogs91612 жыл бұрын
ഇത് ഒരു കഥ ആണെങ്കിലും, ഇപ്പോൾ നടക്കുന്നത് കാര്യങ്ങൾ തന്നെയാണ് സൂപ്പർ സ്റ്റോറി 👍
@joelshibuzachariah5682 жыл бұрын
Ithoke കേൾക്കുമ്പോൾ സങ്കടം തോന്നുന്നു 😒😒😒😔
@niyajohny42072 жыл бұрын
Super story adipoli ♥️♥️♥️♥️♥️🥰🥰🥰🥰🥰😍😍😍😍😍
@christeenaaugustine52852 жыл бұрын
This is the most important message of this world at this time ❤❤❤
@shahulmalayil2 жыл бұрын
🥰🥰
@beenask63582 жыл бұрын
👌👌polichu..yend parayana..parayanulladellam storyline und .nallor massage Aan .ade...minn ndellam ponnalla....👍
@laibyjoseph92282 жыл бұрын
Ikkade ooroo storyum ooroo gunapaadangal aanu athukontu thanne njan ellaa stories um kelkkum .orikkalum oru thettum cheyyathirikkaanulla prechoodhanamaanu ikka njangal ooroorutharkkum tharunnathum. God bless you .😍😍❤💚💛💜💓💖💟👍👌👌
@shahulmalayil2 жыл бұрын
🥰🥰🥰
@prajishaammu95102 жыл бұрын
വെയ്റ്റിങ് ആയിരുന്നു ❤
@muhammedsinanmk91752 жыл бұрын
ഞാൻ
@vishnugr81122 жыл бұрын
ഏതൊ ഒരു നാട്ടിൽ ആർക്കോ ജനിച്ചു വളർന്ന ഒരാൾ വിവാഹം കഴിച്ചു അല്ലെങ്കിൽ താലികെട്ടി എന്ന ഒറ്റകാരണത്താൽ പ്രണയിക്കണം സ്നേഹിക്കണം എന്ന് നിർബന്ധം ഇല്ല, അങ്ങനെ വേണം എന്ന് ശഠിക്കാനും പാടില്ല. സ്നേഹം പ്രണയം ഇവ ഓരോരുത്തരുടെ സ്വകാര്യ ഇഷ്ടങ്ങൾ ആണ്. ആരെ സ്നേഹിക്കണം, ആരുടെ കൂടെ ജീവിക്കണം, കുട്ടികൾ എങ്ങനെ വേണം ഏത് രീതിയിൽ അങ്ങനെ എല്ലാം, ആ ഇഷ്ടങ്ങളെ ബഹുമാനിക്കുക. ജീവിതത്തിൽ തന്റെ ഇണയിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരുന്നാൽ വിവാഹജീവിതം ഒരു ശാപമല്ലാതെ ആക്കി മാറ്റാൻ കഴിയും. ഒന്ന് വയ്യാതെ ആയാൽ ഒരു തുള്ളി വെള്ളം തരും എന്ന് പോലും പ്രതീക്ഷിക്കരുത്. എന്നേ വിട്ട് മറ്റൊരാളെ തേടി പോകാൻ മാത്രം എന്നേ വെറുത്തോ എന്ന ചോദ്യത്തിന് പകരം, ഇഷ്ടം പോലെ എന്ന് പറഞ്ഞു തിരികെ നടക്കാൻ കഴിയണം. സ്നേഹം ഉണ്ടേൽ അത് വെറുപ്പായി മാറാൻ അധികം താമസം ഒന്നും വേണ്ട. ജീവിതമാണ് ആവിടെ ഒന്നും സ്വന്തം അല്ല ആരും ആരുടെയും. ഒരാളുമായി റിലേഷനിൽ ഇരിക്കുമ്പോൾ അതിൽ ആത്മാർത്ഥത പുലർത്താർ കഴിയുന്നില്ല എങ്കിൽ മറ്റൊരു ഇഷ്ടം തോന്നുന്നു എങ്കിൽ അത് മാന്യമായി പറഞ്ഞു തീർത്തതിന് ശേഷം പുതിയ ബന്ധത്തിന് പോകുക ആരും തടയില്ല. ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും അമ്മ/അച്ഛൻ ആവണം. അതിനു കഴിയാതെ വന്നാൽ നൊന്തു പ്രസവിച്ചു എന്ന് പറയുന്നത് ഒരു കളിവാക്ക് മാത്രമാകും. ഒറ്റയ്ക്ക് ആകുമ്പോൾ തന്റെ ഇണയുടെ പേര് കേൾക്കുമ്പോൾ അല്ലെങ്കിൽ മനസ്സിൽ വരുമ്പോൾ ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിടരുന്നില്ല എങ്കിൽ അത് രണ്ടുപേരുടെയും പരാജയം തന്നെ ആണ് adjust അല്ല accept ആണ് വേണ്ടത്. വിവാഹം കഴിച്ചതിന്റെ പേരിൽ ആരെയും നാണം കെടുത്തരുത്.
@shahulmalayil2 жыл бұрын
ശരിയാണ് brO 🥰🥰🥰🥰
@vishnugr81122 жыл бұрын
@@shahulmalayil 😍😍😍 comment nu thank you bro......
@jiju4662 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ നമ്മുടെ ചുറ്റു പാടിൽത്തന്നെ എത്ര എത്ര വീണ മാർ ഉണ്ട് ഇത് പോലെ 😔
@haneeshkvpmnamohammed88072 жыл бұрын
സൂപ്പർ... 👌🏻
@simi.ponnukannan93112 жыл бұрын
❤❤സൂപ്പർ സ്റ്റോറി ഇക്കാ ❤❤
@zeenathnoushad65662 жыл бұрын
മനസ്സും, കണ്ണും നിറച്ചു. 😊😊👌👌
@rubeenakhader67762 жыл бұрын
Absolutely right
@sruthisivankutty8 ай бұрын
Suuuuuuuuuuppppper story Nalla voice nalla message ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@archaachu87222 жыл бұрын
Adipoli story ♥️♥️♥️♥️♥️♥️♥️
@kochumonjoshi33462 жыл бұрын
അടിപൊളി സ്റ്റോറി ഇക്ക ❤❤
@jincyaugustine19302 жыл бұрын
Excellent
@Rahul-iu7jl11 ай бұрын
സൂപ്പർ
@kavithavarghese58162 жыл бұрын
Nice story
@lekhasanthoshsanthosh17532 жыл бұрын
1steeee❤
@SmithaRaju-ip7lg Жыл бұрын
നല്ല കൂട്ടുകാരി❤❤
@shahidashahi46152 жыл бұрын
👍👍👍
@ruksanabinthali58812 жыл бұрын
Spr സ്റ്റോറി ❤❤❤
@alluarjunonlyandmovies95212 жыл бұрын
👍
@sherimubi65982 жыл бұрын
ഗുഡ് സ്റ്റോറി &ഗുഡ് മെസ്സേജ്
@shahinashahina75822 жыл бұрын
Super 👌👌
@jasnajasmin17942 жыл бұрын
Supar story
@shefianasanas46232 жыл бұрын
Goodv
@nivedithaniviii52552 жыл бұрын
Swantham kunjugale maranittu enthu santhosham kittana lifil... Pinne eppo ethalle epozhathe naadinde oru avastha... Enthayalum a sthree rakshapettalloo🙂
@jeffinjoseputhuvelil62392 жыл бұрын
♥️♥️
@eternate68405 ай бұрын
Last thettu manassolayallo Ingane 80% familyil und Adipoli kadha Entra per manassilakki ennariyilla
@jobinc91362 жыл бұрын
ഈ സ്ത്രീകൾ ആണ് ഒരു കുടുംബം തകർക്കുന്നത്
@riyasriyas51502 жыл бұрын
😍😍 super
@greeshmavijayan83442 жыл бұрын
👌🏽👌🏽👌🏽
@aiswaryaunnikrishnan14312 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@ammuthrikkakara28242 жыл бұрын
ആ കുഞ്ഞുങ്ങളുടെ പ്രാർത്ഥന ഉള്ളത് കൊണ്ടായിരിക്കാം അവൾ രക്ഷപെട്ടത്
@shajimpshajimp66652 жыл бұрын
❤️❤️❤️👌👌👌
@RACHANA28742 жыл бұрын
Nalla,story yeppozhullavarkku , Venda ,story😊
@shylapillai73682 жыл бұрын
ഇത് തന്നെ അല്ലേ ഇപ്പോൾ നമ്മുക്ക് ചുറ്റും സംഭവിക്കുന്നത്. അവിഹിതം ഇല്ലെങ്കിൽ ഇപ്പോൾ നാണക്കേട് എന്ന മട്ടിലായി കാര്യങ്ങൾ 😥😥😜
@shahulmalayil2 жыл бұрын
🥰🥰
@beenask13112 жыл бұрын
ade social media thiloode bandham sthabikinnavar ariyande story 👌 sathyam minnunellam ponnalla👍nammude samuhathil viveknde polulla kazga maar dharalamund😠