Рет қаралды 1,383
✨മായാസന്നിധിയിലെ ഭദ്രകാളി ദേവിക്ക് പഞ്ചവർണ്ണ രൂപക്കളവും നന്ദുണി പാട്ടും!
📅ജൂൺ 2, ഞായറാഴ്ച
കളത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും ജാതിമതഭേദമന്യേ ഭക്ത്യാദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.🥰
*എത്തിച്ചേരാനുള്ള വഴി:
• തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കോണകത്തക്കുന്ന് സ്റ്റോപ്പ്
• എറണാകുളം ഗുരുവായൂർ റൂട്ടിൽ ശ്രീനാരായണപുരം സ്റ്റോപ്പ്
മായാസന്നിധി വിഷ്ണുമായ ക്ഷേത്രം.
"മായയാൽ തീരാത്ത
ദുരിതങ്ങൾ ഇല്ല..!"
📞+91 9846466701 | +91 9846331094
Mayasannidhi Sree Vishnumaya Temple
📍Vallivattom, Thrissur, Kerala