അതെ ...എത്രയും നിഗൂഢമായ സ്ത്രീമനസ്സ് ഇത്രയും മനോഹരമായി വർണ്ണിക്കാൻ അദ്ദേഹത്തിനുള്ള കഴിവ്... അപാരം.. ഒരുപാട് നന്ദിയും സന്തോഷവും ...കഥകൾ കേൾക്കാൻ താൽപര്യമുള്ളവർക്ക് ഏറ്റവും നല്ല ഒരു channel..🤝❤️🌹💐👍
@nisha_vs3 жыл бұрын
Nalla vayana
@sumadeviarunkumar59863 жыл бұрын
👌👌😍😍🥰🥰🥰
@akhilalosious3130Ай бұрын
കൊല്ലങ്ങൾക്ക് ശേഷം മടങ്ങിവന്ന ആളിനോട് നിങ്ങൾ എന്നെ മറന്നോ എന്ന് ചോദിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ് മഞ്ഞൾ തൊട്ട് സത്യം ചെയ്തത് പിന്നെ എന്തിനാണ് എന്തായിരുന്നു അവളുടെ ഉദ്ദേശം ഒന്നും മനസ്സിലാവുന്നില്ല മറ്റൊരു കുടുംബം തകർക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയായി തോന്നുന്നു ഇത് എന്ത് കഥയാണ്
@ajithak2183Ай бұрын
ഇങ്ങനെ യും ചിന്തിക്കാം എങ്കിലും ഈ കഥയിൽ ഒരു അവിഹിതം ചിന്തിക്കാൻ തോന്നുന്നില്ല.... ഹൃദയസ്പർശി യാണ്.... എല്ലാവരും രാച്ചി യമ്മ യോട് ക്ഷമിക്കട്ടെ...
@tintuthankam77723 жыл бұрын
😍😍😍😍👌👌👌
@shabnazain92403 ай бұрын
I like your presentation very much.i watched your channel recently.i watched almost everything within this short period.so lovely mam❤❤❤