വാടക വീടുകൾ//ഉറൂബ്//Vaadaka veedukal//Uroob//Story//

  Рет қаралды 25,453

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Story//
വാടക വീടുകൾ//
ഉറൂബ്//
#vadakaveedukal
#uroob

Пікірлер: 133
@jiyamanoj9810
@jiyamanoj9810 2 жыл бұрын
വാടകമുറികൾ ( വീടുകൾ) പലതരമെന്നപോലെ വായനാ മുറികളും പലതരം.... എത്ര മനോഹരമായാണ് പുസ്തകത്തിലെ അക്ഷരങ്ങളെ ജീവിപ്പിക്കുന്നക്കുന്നത്.... മടുപ്പിക്കാതെ വീണ്ടും വീണ്ടും ഈ *വായനാമുറി*യിലേക്ക് ആകർഷിപ്പിക്കാനുള്ള കാന്തികത ഈ വായന മുറിക്കുണ്ട്.... രണ്ടുമൂന്നു കഥകളെ കേട്ടിട്ടുള്ളുങ്കിലും അതിമനോഹരമായ ഒരു വായനാമുറിയിലാണ് എത്തിച്ചേർന്നിട്ടുള്ളന്ന് മനസ്സിലായി..... കൂടെ ഉണ്ടാവും എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്..... ♥️
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank u so much...Please listen to other stories as well and give ur feedback
@saji825
@saji825 7 ай бұрын
വരദയുടെ വായനാമുറി കാണാനിടയായത് ഭാഗ്യമായി കരുതുന്നു🌿🍀🌷🌻
@aryaarya6016
@aryaarya6016 3 жыл бұрын
നമസ്കാരം ചേച്ചി.... ഞാൻ എന്റെ +2 ടൈംമിൽ (2012-2013) ഒരു കഥ വായിച്ചിരുന്നു.... അന്ന് എനിക്ക് ആ കഥ നല്ല ഇഷ്ട്ടമായി.... കുറച്ച് കൊല്ലം ആ കഥയെ കുറിച്ച് എന്നും ചിന്തിക്കും പിന്നെ ജോലിയും ജീവിതശൈലിയും മാറി മറഞ്ഞു വന്നപ്പോൾ പിന്നെ എല്ലാം മാറി.... അന്നെനിക്ക് ആ നോവലിന്റെ പേരും എഴുതിയ ആളിന്റെ പേരും കേരക്റ്റെസ്ന്റെ പേരുമൊക്കെ കാണാപാഠം ആയിരുന്നു ബട്ട് ഇപ്പോൾ എനിക്ക് അതൊന്നും ഓർമയില്ല.... ഇപ്പോൾ ചില സമയങ്ങളിൽ ആ നോവലിന്റെ പേര് കണ്ടെത്താൻ ഞാൻ പരിശ്രമിക്കും ബട്ട് എനിക്ക് പറ്റാറില്ല അപ്പോൾ എനിക്ക് ഭയങ്കര മാനസിക സമ്മർദ്ദം വരും ചെറിയ കാര്യങ്ങൾ പോലും എനിക്ക് ടെൻഷൻ ആവുന്നു..... ചേച്ചി എന്നെ ഹെൽപ് ചെയ്യണം.... ആ കഥ ഒരു പ്രണയ കഥ ആണ്... നായകനും നായികയും കോളേജ്മേറ്റ്‌ ആയിരുന്നു നായകൻ ഒരു മിഡിൽ ക്ലാസ്സ്‌ നായർ കുടുംബം ആണ് ദേവൻ എന്നായിരുന്നു എന്ന് തോന്നുന്നു പേര് എന്റെ ഓർമ്മ... നായിക ഒരു സമ്പന്ന കുടുംബത്തിലെ ആളാണ് സാഹചര്യം കൊണ്ട് അവർക്ക് കല്യാണം കഴിക്കാൻ പറ്റില്ല... പിന്നെ കുറെ ഉണ്ട് അവസാനം നായികയുടെ ഭർത്താവ് മരിക്കുമ്പോൾ ഈ ദേവൻ വന്ന് വിളിക്കുന്നത് ആണ് കഥ.... ആരെങ്കിലും ഒന്ന് ഹെൽപ് ചെയ്യുമോ?
@ramakrishnanramakrishnan3279
@ramakrishnanramakrishnan3279 3 жыл бұрын
വായനാ വി ഡിയോ മാറ്റി ശബ്ദം മത്രം മതി അപ്പോൾ കേൾക്കാൻ നന്നായിരിക്കും
@sajusamuel2320
@sajusamuel2320 4 жыл бұрын
അവിചാരിതമായി കണ്ടു ,കേട്ടു വളരെ നന്നായിരിക്കുന്നു വരദേ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much....pls do keep watching,stay connected
@anjanasajeev715
@anjanasajeev715 3 жыл бұрын
നിങ്ങളുടെ ചിരിച്ചുകൊണ്ടുള്ള അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടമായി.....
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thanks a lot.. keep watching
@vinodneithel9878
@vinodneithel9878 3 жыл бұрын
നല്ലത്.... നല്ല മനസ്സറിഞ്ഞ വായന... P c കുട്ടികൃഷ്ണന്റെ കഥക്കൊപ്പം ചേർന്ന വായന....
@anitha.m.sshaji3450
@anitha.m.sshaji3450 2 ай бұрын
നന്നായിട്ടുണ്ട് .... കൂടുതൽ നല്ല കഥകൾക്ക് കാത്തിരിക്കുന്നു🎉🎉
@Sreedevi_Anoop
@Sreedevi_Anoop 3 ай бұрын
നല്ല വായന 🙏🏻സമയം പോയതേ അറിഞ്ഞില്ല ♥️♥️god bless u ♥️
@kamarunnisavkabdulla6816
@kamarunnisavkabdulla6816 4 ай бұрын
വരദ മോളൂ വളരെ നന്നായിരിക്കുന്നു. ഇനിയും ഉഷാറാവട്ടെ ഹൃദ്യമായ ഈ വായനാമുറി❤❤❤❤
@sujithmufeed4750
@sujithmufeed4750 4 жыл бұрын
നല്ല വായന' നന്നായി പറഞ്ഞു അഭിനന്ദനങ്ങൾ
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much
@sivohamsivoham280
@sivohamsivoham280 4 ай бұрын
നല്ല കഥ... നല്ല വായന... അഭിനന്ദനങ്ങൾ
@entelokam3867
@entelokam3867 4 ай бұрын
Valare nandhi
@annmariyamj5207
@annmariyamj5207 3 жыл бұрын
ചേച്ചി വായന ഒത്തിരി ഒത്തിരി ഇഷ്ടമായി
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much
@binduk.g1953
@binduk.g1953 3 жыл бұрын
നന്നായിട്ടുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@haridev1412
@haridev1412 4 жыл бұрын
ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടല്ലേ ?☺️ ഈ ആഴ്ചയിലെ വീഡിയോകൾ എല്ലാം ഉപകാരപ്രദമായി👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you..Reading is not confined to a competition alone...So please do watch other videos too...All the best
@geethajp8233
@geethajp8233 3 жыл бұрын
നല്ല അവതരണം
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@balachandranbalakrishnan1322
@balachandranbalakrishnan1322 5 ай бұрын
Etavum ishtapettu thanku
@iqubalkollamparambil3625
@iqubalkollamparambil3625 2 жыл бұрын
സൂപ്പർബ് സ്റ്റോറി telling thank u👍
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much.. keep watching
@meenulechuscreations.....1547
@meenulechuscreations.....1547 3 жыл бұрын
dear Sister Ur reading is fantastic i loves reading books .but not getting enough time and situations . So it's a real blessing when i hear ur narrations . i'm really enjoying ur reading .continue.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much for your words. Hope u will step into Varada's Reading Room as and when u get time and feel like listening to stories or poems... keep watching...stay connected
@ummarwayanad4376
@ummarwayanad4376 3 жыл бұрын
നന്നായി കേട്ടോ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much
@bijukumartalktech7908
@bijukumartalktech7908 4 жыл бұрын
Thank you very much for uploading this beautiful story.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
You are most welcome
@rajisaji8133
@rajisaji8133 4 жыл бұрын
മനോഹരമായ അവതരണം.. 🌹.. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈയുള്ളവളുടെ ഹൃദയം നിറഞ്ഞ ആശംസകൾ.. ഒരുപാട് വായനകൾ കേട്ടു. എല്ലാത്തിനും മറുപടി തരാൻ കഴിഞ്ഞില്ല. എല്ലാം ഒന്നിനൊന്നു മനോഹരം.. 🙏.. ചേച്ചി ആണോന്നറിയില്ല.. എന്താണ് ജോലി എന്നറിയാൻ ആഗ്രഹം ഉണ്ട്. അദ്ധ്യാപിക അല്ല എന്ന കമന്റ്‌ കണ്ടു. അപ്പോ ഒരു ആകാംഷ.. മറ്റെന്താണെന്ന്. ബുദ്ധിമുട്ടില്ലെങ്കിൽ പറയൂ..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
അക്ഷരങ്ങളെ സ്നേഹിക്കുന്ന കൂട്ടുകാരിയോട് ഒരുപാടു സ്നേഹം.വീഡിയോസ് കണ്ടു..അഥവാ കേട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.കഥകൾ അവതരിപ്പിക്കാനുള്ള ഇഷ്ടം കൊണ്ടാണ്..വരദയുടെ വായന മുറി ആരംഭിച്ചത്..ചെറുതായി ആസ്വാദനം കൂടി പറയുന്നു..ഒപ്പം കവിതകളും,ലേഖനങ്ങളും.. സമയം പോലെ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.. ഫീഡ്ബാക്ക് കൂടി കമന്റ് ബോക്സിൽ പറഞ്ഞാൽ നന്നായിരുന്നു.എന്റെ പേര് പഞ്ചമി എന്നാണ്.അദ്ധ്യാപിക അല്ല.ബാങ്ക് ഉദ്യോഗസ്ഥയാണ്.
@rajisaji8133
@rajisaji8133 4 жыл бұрын
@@VARADASREADINGROOM സ്നേഹപൂർവ്വമായ മറുപടിക്ക് നന്ദി 🙏. ഈ കോറോണക്കാലത്താണ് ഈ വായനാമുറി കണ്ണിൽപ്പെടുന്നത്. വായന ഒരുപാട് ഇഷ്ടം. വായിക്കാൻ ഒരുതരം അത്യാഗ്രഹമാണ്. കവിതകളോടായിരുന്നു പ്രണയം. ഈ വായനമുറിയിൽ കയറുന്നതുവരെ.. വായിക്കാനുള്ള സമയക്കുറവു കാരണം, രാവിലെ അടുക്കളയിൽ കയറുന്നതുമുതൽഈ മൊബൈൽ, കവിതകൾ ചൊല്ലി തരും എനിക്ക്. അങ്ങനെ കവിതകൾ കേട്ടുപോകുന്ന വഴിക്കാണ് വായനാ മുറിയിലേക്ക് നോട്ടം പതിച്ചത്. അന്നുമുതൽ ചെറുകഥകളും കൂട്ടുകാരികളായി... ഒപ്പം ഈ മനോഹര ശബ്ദത്തിന്റെ ഉടമയും. ഇപ്പോ കവിതകൾക്ക് അവധി നൽകിയിരിക്കുകയാണ്. എപ്പോഴും ഈ വായനമുറിയിൽ തന്നെ. ഈ ശബ്ദത്തിൽ ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും കണ്ടുമുട്ടിയതിൽ വലിയ സന്തോഷം.. ഇനിയും ഒരുപാട് ഒരുപാട് കഥകൾ കാണാനും, കേൾക്കാനും കാത്തിരിക്കുന്നു. ( കഥകൾ കേൾക്കുക മാത്രമല്ല കേട്ടോ.. ആ അഭിനയവും ആസ്വദിക്കുന്നുണ്ട് )🌹🌹
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@rajisaji8133 വായനയോടു ഇത്രയേറെ പ്രിയമുള്ളയാൾ എന്റെ വായനക്കൊപ്പം കൂടിയതിൽ ഒരുപാടു സന്തോഷം.കവിതകൾ ഈ വായന മുറിയിൽ കുറച്ചേ ഉൾപ്പെടിത്തിയിട്ടുള്ളൂ.കഥകളോടുള്ള പ്രിയം കൂടുതൽ കൊണ്ടാണ്.ഇനിയും ഒപ്പം ഉണ്ടാകുമെന്നു Thanks a lot for ur compliments..
@shinikuttybaburaj5708
@shinikuttybaburaj5708 4 жыл бұрын
കൊള്ളാം
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@fayaskk8928
@fayaskk8928 2 ай бұрын
Maam,pls,mallanum maranavum cheyyummo?
@georgekt4949
@georgekt4949 3 жыл бұрын
വായന വളരുന്നുണ്ട്.മനോഹരമായ കഥ.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you 😊
@appuappos143
@appuappos143 3 жыл бұрын
ബ്യൂട്ടിഫുൾ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@Christina_Shobi
@Christina_Shobi 3 жыл бұрын
You are the best teacher
@sathyadaskkd4749
@sathyadaskkd4749 Ай бұрын
Very good reading.
@VARADASREADINGROOM
@VARADASREADINGROOM Ай бұрын
Thank you!
@kiranvgvg636
@kiranvgvg636 4 жыл бұрын
Polichu
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much
@shafeenarinshad3118
@shafeenarinshad3118 Жыл бұрын
മനോഹരം ❤
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you... keep watching
@sanukumar5474
@sanukumar5474 10 ай бұрын
Thank you very much
@VARADASREADINGROOM
@VARADASREADINGROOM 10 ай бұрын
You are welcome
@aswathiakchu7454
@aswathiakchu7454 3 жыл бұрын
Thank you
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏
@gopikrishnan330
@gopikrishnan330 4 жыл бұрын
നല്ല അവതരണം 👍👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u
@kiranvgvg636
@kiranvgvg636 4 жыл бұрын
വായിച്ച കിട്ടാത്ത ഒരു അനുഭവം സമ്മാനിച്ചിരിക്കുന്നു.... ഞാൻ ഒന്നാം ക്ലാസിലെ കുട്ടിയും tagal കഥപറയുന്ന ആ ടീച്ചറും...
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
ഒത്തിരി സന്തോഷം,ടീച്ചർ അല്ലെങ്കിലും.എനിക്ക് കഥ "വായിക്കുക" അല്ല,കഥ "പറയുക" എന്നതിനോടാണ് പ്രിയം.കഥ പറയുമ്പോൾ കേട്ടിരിക്കാൻ കൂടി ആളുണ്ടെന്ന് അറിയുന്നത് ഒരുപാടു സന്തോഷമാണ്.തുടർന്നും വരദയുടെ വായന മുറിയിൽ വന്നു കഥയും കവിതയുമൊക്കെ കേൾക്കുമെന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
@manojkumarpathrath146
@manojkumarpathrath146 3 жыл бұрын
ഭാവത്തിന് ഏറ്റക്കുറച്ചിലുകളില്ലേ?
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Undallo
@FaruP-p9v
@FaruP-p9v 16 күн бұрын
@rajeshkumara.r4183
@rajeshkumara.r4183 2 жыл бұрын
നല്ല കഥ
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you ☺️
@manojkumarpathrath146
@manojkumarpathrath146 3 жыл бұрын
👌👏👏👌 വളരെ നന്നായി. അഷിത യുടെ കഥ അവതരിപ്പിച്ചാൾ വർത്തമാന കാല പ്രസക്തിയുള്ള 'രണ്ടു തലമുറകൾ' മറന്നു പോയോ? മുമ്പു അവതരിപ്പിച്ചിട്ടുണ്ടോ? ഉണെങ്കിൽ ക്ഷമിക്കുമ. ഞാൻ അടുത്തയിടയാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. കഥ അവതരിപ്പിക്കുമ്പോൾ Publisher and Price പറത്താൽ നന്നായിരുന്നbi. മുമ്പവതരിപ്പിച്ച കഥകളുടെ link ഒന്ന് whats up ൽ അയക്കdമോ? Y0u Tube link ആയാലും മതി - up ജയരാജ് ഏറ്റവും പ്രശസ്തമായ കഥ ' നിരാശഭരിതനായ സുഹൃത്തിനൊരു കത്ത്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
" Randu thalamurakal" present cheyaam.... Kathakalude list channel inte playlist section il koduthittund...onnu nokaamo
@harithapc3315
@harithapc3315 3 жыл бұрын
Thnx chechi
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Welcome
@harrykudkys2490
@harrykudkys2490 4 жыл бұрын
Plzzz don't stop the presentation......read cheyyan time kittatha njagalkku ithoru upagaram Anu..thank you
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much.. please do keep watching..
@subeeshvs7921
@subeeshvs7921 2 жыл бұрын
Super
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you
@aibesivankutty9184
@aibesivankutty9184 4 жыл бұрын
ഇഷ്ടമാണ് ഒത്തിരി
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@shineshan6464
@shineshan6464 3 жыл бұрын
താങ്ക് യൂ ഡിയർ 😍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Welcome
@sedhulakshmi4230
@sedhulakshmi4230 4 жыл бұрын
Thankuuu. Manushyaputhry cheyyumo🤗
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yes...sure.I will do it shortly... Keep Watching..
@passioncatcher9107
@passioncatcher9107 3 жыл бұрын
Backil sticker ottichekunano.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Athelloo
@sanjugeorge714
@sanjugeorge714 3 жыл бұрын
Please keep your laptop at eye level. Reading like this can cause neck and back pain, Great reading
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ohh..Sure .I will definitely take care...Thank u so much for listening and thanks a lot for ur concern.... keep watching...stay connected
@saranks1227
@saranks1227 4 жыл бұрын
Adutha, thavana, oru theruvinte katha, vayikkumo
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Athu kurachu prepare cheyan und....urappayum sramikkam... please keep watching...
@bijukumartalktech7908
@bijukumartalktech7908 4 жыл бұрын
Super story.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Many many thanks
@balachandranbalakrishnan1322
@balachandranbalakrishnan1322 17 күн бұрын
Líké
@abduljaleel3631
@abduljaleel3631 4 жыл бұрын
ആൽക്കമിസ്റ്റ് ആണ് my favorite
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Aano..Alchemist vayikkunnundallo.....next part udane varum
@jencythomas1728
@jencythomas1728 3 жыл бұрын
❤️❤️
@mypassions198
@mypassions198 5 ай бұрын
@dhanya6338
@dhanya6338 3 жыл бұрын
👌👌
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏
@abduljalal3737
@abduljalal3737 Ай бұрын
🎉🎉🎉🎉❤❤❤❤❤
@rennympaul4407
@rennympaul4407 3 ай бұрын
Good
@VARADASREADINGROOM
@VARADASREADINGROOM 3 ай бұрын
Thanks
@ksree8228
@ksree8228 6 ай бұрын
വിധവകളുടെ വീട്, ടി. എൻ. പ്രകാശ്.... വായിക്കുമോ
@humairasacademy4733
@humairasacademy4733 3 жыл бұрын
👌🌹
@habibinzubair7481
@habibinzubair7481 4 жыл бұрын
🤝❤️
@rajeshk3617
@rajeshk3617 3 жыл бұрын
🌹👍
@optionguide8744
@optionguide8744 2 жыл бұрын
നാലപ്പാടിന്റെ രതിസാമ്രാജ്യം വായിച്ചൂടെ.....
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
വായിക്കാം
@optionguide8744
@optionguide8744 2 жыл бұрын
@@VARADASREADINGROOM waiting
@athulvs2139
@athulvs2139 3 жыл бұрын
ബഷീറിൻറെ 'ജന്മദിനവും' ഇതും അടുപ്പിച്ചു കേട്ടതു കൊണ്ടാവാം, നല്ല സാമ്യം ഉള്ള പോലെ.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Aavaam...enikkum angane feel cheythirunnu
@abidaabiiabidcaabii6184
@abidaabiiabidcaabii6184 4 жыл бұрын
വാടക വീടുകൾ ... വായിച്ചിട്ടുണ്ടായിരുന്നില്ല , ഇനി അക്ഷരങ്ങളെ കാണാൻ വേണ്ടി മാത്രം ഒന്ന് വായിക്കാം ...
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Orupadu santhosham...aksharangal kandu thanne vayichooloo...idayku varadayude vayanamuriyilum onnum kerumallo...☺️☺️☺️
@abidaabiiabidcaabii6184
@abidaabiiabidcaabii6184 4 жыл бұрын
തീർച്ചയായും
@WayanadanTalk
@WayanadanTalk 4 жыл бұрын
വാടക വീടുകൾ വായിച്ചിട്ടുണ്ട് എന്നാലും ഒന്നൂടെ ഓർമിക്കാൻ കേട്ടു..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@sojvarghese
@sojvarghese 4 жыл бұрын
Please read & upload സൈലൻസർ by വൈശാഖൻ
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Vaisakhante kathakal vaayikkaam ..Sure..
@tvmpanda
@tvmpanda 4 жыл бұрын
Read ‘Jane Eyre’ from Charlotte Bronte .. my most favourite till date
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Oh..'Jane Eyre'...Very good suggestion indeed..It is actually in the bucket list.... I will work on it for sure...
@shareefkanam782
@shareefkanam782 3 жыл бұрын
Story audio anne better ......💯
@sheelaxavier955
@sheelaxavier955 4 жыл бұрын
Please read neelavelicham by Basheer
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Neelavelicham upload cheythittund.. please watch and share... don't forget to give your comments..
@ayyappadask2853
@ayyappadask2853 4 жыл бұрын
Vayana malsarathile kadha anallo ellam
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
There are many other stories,poems and articles featured in Varada's Reading Room.Probably you might have listened only to 10 stories for the competition..please do watch other videos too...
@nimmyanoop
@nimmyanoop 8 ай бұрын
Please read more books , sister ….
@anseermk4751
@anseermk4751 4 жыл бұрын
നന്നായിട്ടുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@sheenapmohanan931
@sheenapmohanan931 4 жыл бұрын
നല്ല അവതരണം
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@jencythomas1728
@jencythomas1728 3 жыл бұрын
❤️❤️
@cts7068
@cts7068 3 жыл бұрын
💖💖💖
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
pumpkins #shorts
00:39
Mr DegrEE
Рет қаралды 81 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
മുത്തശ്ശി
9:12
Storyteller Malayalam മലയാളം കഥകൾ
Рет қаралды 1,7 М.
അമ്മയും മക്കളും-ഒ.വി.വിജയൻ അവതരണം -അനഘ ജെ കോലോത്ത്
34:20
തേൻവരിക്ക//നാരായൻ//Thenvarikka//Narayan//
35:27
VARADA'S READING ROOM
Рет қаралды 7 М.
AutorickshakkaaranteBharya#MMukundan#malayalamaudiobook#aksharamedia#
31:23
ചാരുകസേര
Рет қаралды 6 М.
Anavariyum Ponkurisum||Basheer ||Audiobook
34:52
Agoo's Nest
Рет қаралды 60 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27