സന്ദേശം സിനിമയിലെ കുമാരപിള്ള യുടെ താത്വികമായ ഒരു അവലോകനം പോലുള്ള പ്രസംഗങ്ങൾ പകരം.. ഒരു ശ്രീനാരായണ ഭക്തന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ നാടൻ ഭാഷയിൽ വളരെ മനോഹരമായ ആളുകളിലേക്ക് എത്തിച്ച ശ്രീ v ശശി കുമാർ സാർ ന് thanks ✨💛
@Aromal__Chekavar10 күн бұрын
Correct
@sijithps1954Ай бұрын
മനോഹര മായ അവതരണം. വീഡിയോ full കേട്ടു.ഹൃദയത്തിൽ തുളഞ്ഞു കയറുന്ന അവധരണശൈലി 👌 ഓം ശ്രീ നാരായണ ഗുരവേ നമഃ 🙏
@ashajanardhanan825228 күн бұрын
നല്ല പ്രഭാഷണം വളരെ ഭംഗിയായി പറയുന്നു നല്ലഅക്ഷരസ്ഫുടതയുണ്ട് ഇത്രയും നല്ല രീതിയിൽ ഒരു പ്രഭാഷണം ഞാൻ ആദ്യമായി കേൾക്കുന്നുശരീരമല്ല എല്ലാം ഗുരുദേവൻറെ ഇഷ്ടംആരെയും കഷ്ടപ്പാടിൽഎത്തിക്കില്ല നമ്മുടെ ശ്രീനാരായണഗുരുദേവൻഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@Santhy.pАй бұрын
ഓം ശ്രീ നാരായണ ❤❤പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🕉️🙏🕉️🙏❤❤
@SethuSanthoshАй бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേന മ🙏🙏🙏
@LeenaL-oo6ow14 күн бұрын
Super avatharanam 🙏🏻🙏🏻🙏🏻
@ushamurali353 күн бұрын
എന്റെ ഗുരുദേവൻ 🙏🙏🙏🙏
@leelaleelamma-yo7qkАй бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@PradeepKumar-yi7kqАй бұрын
ഓം ഗുരു ചരണം ശരണം🙏🙏🙏
@Saritha-p9cАй бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഹാ❤❤❤ ഇത്തരത്തിലുള്ള തിരിച്ചറിവാണ് നമുക്കുവേണ്ടത്. ❤❤❤❤
@rajeswarykp92026 күн бұрын
❤❤❤❤നല്ല പ്രഭാഷണമായിരുന്നു. തുറന്ന് പറയാന് കാണിച്ച ആ ആർജ്ജവത്തിന് Great Congratulations💛💖💖💖💖
@jayasreethankachan4Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
@positive1983-u1p27 күн бұрын
ശശിസർകലക്കി
@sumeshsudhakaran146124 күн бұрын
മനോഹരം... ആർജവമുള്ള ചിന്തിപ്പിക്കുന്ന പ്രഭാഷണം
@PraseethaSanthappan-wx8cp14 күн бұрын
OM SHREE NARAYANA PRAMA GURUVE NAMHA. ❤❤❤❤❤❤❤❤
@ananthu728010 күн бұрын
ശശി സാർ നല്ല പ്രഭാഷണം 💛
@vijayankr263420 күн бұрын
ഓം ശ്രീ നാരായണ പരമേ ഗുരു വേ നമ:
@rethilkumarks4294Ай бұрын
ഓം ശ്രീ നാരായണ ❤❤പരമ ഗുരുവേ നമഃ
@prakashvasu15325 күн бұрын
Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐
@Devika.-hd1jv25 күн бұрын
ഒരു മതപ്രമാണിമാരെയും ഒരു രാഷ്ട്രീയക്കാരെയും ഭയക്കാതെ ഉള്ള കാര്യം ഉള്ളതുപോലെ വിളിച്ചുപറയുന്ന താങ്കൾക്ക് കോടി നമസ്കാരം 🙏🙏🙏🙏👍👍👍
@positive1983-u1p27 күн бұрын
കലക്കൻ പ്രസംഗം സർ
@sudhareghu730Ай бұрын
ഇത് പോലുള്ള പ്രഭാഷണങ്ങൾ ആണ് വേണ്ടത്... വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞതെല്ലാം..... നാം നിന്നിടത്തുനിന്ന് വട്ടം കറങ്ങുന്നു.... ഇതൊക്കെ ലോകരിൽ എത്തിക്കുന്ന ഗുരുപദം ടിവിക്കും പ്രഭാഷകനും അഭിനന്ദനങ്ങൾ....🙏🙏🙏
എന്തെകൊണ്ട് നമ്മൾ നന്ന കത്തത് നമ്മളെ തമ്മിൽ അടിപ്പിച്ച് ഇപ്പോഴും ജിവി ക്കുന്ന ത്
@JoyEndlessVlogsАй бұрын
എന്താണ് ഉദ്ദേശിച്ചത് ?
@indu.ambikaramachandran707029 күн бұрын
നമ്മുടെ ശിവനെ എന്ന് തന്നെ പറഞ്ഞത്. അന്നേരം ബ്രാഹ്മണർ ചോദിച്ചു നിങ്ങൾ ഈഴവൻ അല്ലെ ഈഴവശിവനെ ആണോ എന്ന് ചോദിച്ചപ്പോൾ ആണ് നിങ്ങൾക്ക് അങ്ങനെയും കരുതാമെന്ന് മറുപടി പറഞ്ഞു. ഇത് അന്ന് കേട്ട് നിന്ന ഒരു അപ്പൂപ്പൻ പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ കൂടി നിന്ന് ആ അപ്പുപ്പൻ നേരിട്ട് കേട്ടത് ആ.ബ്രാഹ്മണർ പറഞ്ഞതിന്റെ മറുപടി ആണ്