ആമഹാ ഗുരുവിന്റെ ആ ലോക ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊള്ളുന്നു. ഇങ്ങനെയുള്ള അറിവുകൾ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജ ജനപ്പെടും. തുടന്ന് പ്രതീക്ഷിക്കുന്നു. നന്ദി..... .. ഓം ശ്രീനാരായണ പരമ ഗുരവേ നമ.
@sobhanaraveendran68322 ай бұрын
ഇത്രയും വലിയ അറിവ് തന്ന താങ്കൾക്ക് മഹാഗുരുവിന്റ അനുഗ്രഹം 🙏🙏👌🙏
@ajithakumari56662 ай бұрын
ബിബിൻ സ്വർ ശിവഗിരി മഹാസമാധിയിൽ നിരവധി തവണ പോയിട്ടുണ്ട് ഓരോ തവണയും പോകുമ്പോൾ പ്രത്യേക അനുഭൂതിയാണ് പ്രഭാഷണം സൂപ്പർ
@jalajasasi4014Ай бұрын
എത്ര നല്ല പ്രഭാഷണം ഇതാണ് നമ്മുടെ ജനങ്ങൾക്കു കൊടുക്കേണ്ട ആശയങ്ങൾ ഓം ഗ്രീനാരായണ പരമഗുരുവേ നമഃ
@geethaak22252 ай бұрын
സത്യമാണ് ഗുരു സ്നേഹമാണ് ഗുരു എന്റെ ദൈവം 🙏🙏🙏 പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ബിബിൻ 👌👌👌🙏🙏
@minikt709Ай бұрын
സത്യം ഞാൻ അവിടെ പോയ ശേഷം ജീവിതം മാറി, മനസ് മാറി, ഗുരുവിന് പ്രണാമം
@Govind-b5c19 күн бұрын
Very, very good, thankyou sir.
@rethilkumarks42942 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ
@kinginivlogkinginivlog22582 ай бұрын
ശരിയാണ് ശിവഗിരി മഠത്തിൽ പോയാൽ വല്ലാത്തൊരു അനുഭൂതിയാണ് എനിക്ക് അവിടുന്ന് പോരാൻ തോന്നിയില്ല
@surendrank.r61319 күн бұрын
Om Sree Narayana Parama Gurave namaha❤
@unnikuttangaming...301Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aravindanajitha96773 ай бұрын
മഹാസമാധിയുടെ അനുഗ്രഹത്താൽ കേരളം മദ്യമുക്തമായ നാടായി തീരട്ടെ🙏
@jayarajanch7841Ай бұрын
Om sree narayana guruve namah
@PramoshPPramoshPАй бұрын
Vaattukarude nethavu😂😂
@sindhuk.s71112 ай бұрын
സർ വളരെ നന്നായിട്ടുണ്ട്. 🙏🏻
@ShylajaKomalanАй бұрын
ഗുരുവേ കയ്യ് വിടാതെ കാത്തുകൊള്ളണമേ 🙏🏻
@ajithakumaritk17242 ай бұрын
🎉❤ ഓം ശ്രീ നാരായണ പരമഗുരവേ നമ🎉 ❤
@Rahul123-v7t2 ай бұрын
Wonderful presentation 😊
@leelaleelamma-yo7qk2 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@gireeshkumar2492 ай бұрын
🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
@Vinu19752 ай бұрын
മഹാ ഗുരുവിന്റെ ഏറ്റവും വലിയ ഉപദേശം കൂടി എല്ലാവരും പ്രാവർത്തികമാക്കുക "" ശവക്കറി കഴിക്കരുത് "' ഒരു ജീവിയെയും കൊന്നു തിന്നരുത്... ഇന്നുള്ള എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണം അതാണ്...
ഓം ശ്രീനാരായണ പരമഗുരുവേ നമഃ സർ' പറയുന്നത് ഒന്നും കേൾക്കാതെ എന്തൊരു ശബ്ദമാണ് അവിടെ സിനിമയുടെ കഥ പറഞ്ഞപ്പോൾ എല്ലാം ശ്രദ്ധിച്ചിരിക്കുന്നു. പിന്നെ ഭഗവാൻ പറയുന്നത് ആരെങ്കിലും കേൾക്കുമോ 🙏🙏🙏♥️
@RejimonVSАй бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@LalithaShanmukhan-q6b2 ай бұрын
❤❤
@sabupalamkunnil91853 ай бұрын
🙏🙏🙏🙏🙏
@KumarakompoАй бұрын
നമഃ ആണ് നമഹ അല്ല വിസർഗ്ഗം അതിന്റെ ഉച്ചാരണത്തിൽ പറഞ്ഞു പഠിപ്പിക്ക് അല്ലാണ്ട് പൊട്ട കിണറ്റിൽ വീണ തവള ആവാതെ 🙏🏻plz
@gayathrinarayananclass8b5912 ай бұрын
ശ്രീ നാരായണ ഗുരുദേവൻ്റെ ജനനവർഷം ഏതാണ്.
@shibumariyil76122 ай бұрын
1855
@AjithAjith-jl8qoАй бұрын
നമ്പർ തരുമോ
@sadasivankg90722 ай бұрын
വർഷത്തിൽ എത്ര തവണ ശിവഗിരിയിൽ പോകണം എന്ന് അവരവർ തീരുമാനിച്ചു കൊള്ളും. ഓരോരുത്തർക്കം സമയവും സൗകര്യവും ഉള്ളതനുസരിച്ച് ഓരോരുത്തരും പൊയ്ക്കൊള്ളും. അതിന് ഇത്ര പ്രാവശ്യം എന്ന് കണക്കൊന്നും ഇല്ല. ആരാണ് 4 പ്രാവശ്യം പോകണം എന്ന് നിങ്ങളെ അധികാരപ്പെടുത്തിയത്. ഗുരുദേവൻ 4 പ്രാവശ്യം എന്ന് നിങ്ങൾക്ക് അരുളപ്പാട് വല്ലതും തന്നിരുന്നന്നോ? ശിവഗിരിയിൽ ഗുരുദേവ മഹാസമാധി എന്ന പുണ്യ സങ്കേതത്തിൽ ഒരോവർഷവും കഴിയാവുന്നിടത്തോളം പ്രാവശ്യം പോകുക.. ഇതാണ് പ്രചരിപ്പിക്കേണ്ടത്. ഈ സമാധിയിൽ പോകാനും വീണ്ടും വീണ്ടും പോകാനും ഒക്കെ സാധിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ഗുരുസ്വരൂപം ഉണ്ടാകണം. അതില്ലാത്തവർക്കാണ് പോകാൻ പറ്റാത്തതും ഒരു പ്രാവശ്യം പോയവർക്ക് തുടർന്ന് പോകാൻ നിമിത്തങ്ങൾ ഉണ്ടാകാത്തതും. ഗുരുനാമം എപ്പോഴും മനസിൽ ഉണ്ടായാൽ നിരവധിതവണ മഹാസമാധിയിൽ എത്താൻ പറ്റും അതിന് എല്ലാവർക്കും സാധിക്കട്ടെ.