രാധാകൃഷ്ണൻമാർ ഇനി നിങ്ങളുടെ വീട്ടിൽ

  Рет қаралды 56,501

RADHAE RADHAE

RADHAE RADHAE

Күн бұрын

9645333999

Пікірлер: 458
@SreekrishnaSreenivasan786
@SreekrishnaSreenivasan786 Жыл бұрын
അഷ്ടപദിയാണ് കൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടം🙏 അഷ്ടപദിയിൽ രാധാദേവി നിറഞ്ഞു നിൽക്കുന്നുണ്ടല്ലോ🙏 രാധാറാണി ശരണം 🙏ഹരേ കൃഷ്ണ🙏
@Oatmeal-nj1vu
@Oatmeal-nj1vu Жыл бұрын
അഷ്ടപദിയുടെ പ്രാധാന്യം ഇത്രത്തോളമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് നന്ദി സാർ
@geethadileep490
@geethadileep490 Жыл бұрын
ഭാഗവതവും അഷ്ടപദിയും ഭഗവാന് പ്രിയം തന്നെയാണ് താരതമ്യം ആവശ്യമില്ല എന്നു തോനുന്നു. ഭഗവാൻ ഭാഗവതത്തിൽ ലയിച്ചു എന്നാണ് പറയുന്നത് - അഷ്ട ദിവളരെ സുഖം തനെയാണ് -ഭക്തിയാണ് പ്രധാനം🙏🙏🙏🙏
@RadhaKrishnaRadhaKrishna-rh3pf
@RadhaKrishnaRadhaKrishna-rh3pf 2 ай бұрын
ഒരുപാടു നാളായി അഷ്ടപതി പഠിക്കണം എന്നോർക്കുന്നു അപ്പൊഴെക്കെ പുസ്തകമില്ലല്ലോ എന്നോർത്ത് പലയിടത്തും നിന്നും വാങ്ങിക്കാൻ നോക്കി മനസിൽ പിടിച്ചില്ല്യ കഴിഞ്ഞ ആഴ്ച ഗുരുവായൂർക്കു പോയപ്പോൾ വാങ്ങിച്ചു പക്ഷെ വായിച്ചിട്ട് ഒന്നും അർത്ഥം അറിയില്യ എങ്ങനെ ഇന്ന് വിചാരിച്ചിരിക്കുമ്പോൾ ഭഗവാൻ തന്നെ എനിക്ക് വഴി കാണിച്ചു തന്നു ഇങ്ങനെ ആരാണ് വർണ്ണിക്കുക മനസിലാക്കി തരിക ഭഗവാനെ നന്ദി 🙏 അങ്ങ് എന്റെ ഗുരു 🙏 പാദം തൊട്ടു നമസ്കരിക്കുന്നു 🙏കൃഷ്ണ ഗുരുവായൂരപ്ല 🙏 രാധേ രാധേ 🙏
@mottu-fp1yd
@mottu-fp1yd Жыл бұрын
അഷ്ടപദിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങേയ്ക്കു കോടി പുണ്യം കിട്ടും
@SiniDivakar-ig2gb
@SiniDivakar-ig2gb Жыл бұрын
ഞാൻ KZbin ൽ വേറെയും അഷ്ടപദി പഠിപ്പിക്കുന്നത് കേട്ടിട്ടുണ്ട് but sir നിങ്ങളു പുലിയാണ് കേട്ടാ പുലി സാധാരണക്കാരന് വരെ മനസിലാകും അരവിന്ദിന്റെ ആലാപനം super
@jayanthikanchi1840
@jayanthikanchi1840 7 ай бұрын
കൃഷ്ണാ കൃഷ്ണാ രാധേ രാധേ ❤❤❤
@smithagangadharan3814
@smithagangadharan3814 Жыл бұрын
സാറ് അഷ്ടപദി പഠനം തുടങ്ങിയതിനു നന്ദി 🙏🙏🙏🙏 എനിക്കുമിത് പഠിക്കാൻ സാധിക്കണേ രാധേ രാധേ കൃഷ്ണാ ഗണപതിഭഗവാനെ മുടക്കം വരുത്താതെ പഠികാൻ സാധിക്കണേ 🙏🙏 എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു thank you Sir🙏🙏 സാറിന്റെ രാധാമാധവം ഗ്രുപ്പിൽ എന്നെയും ആഡ് ചെയ്യണേ please 🙏🙏🙏
@parukalluzzz8810
@parukalluzzz8810 Жыл бұрын
ക്ലാസ്സ് ഒത്തിരി ഇഷ്ടം... അഷ്ടപദി പഠിക്കാൻ ഒത്തിരി ആഗ്രഹിച്ചു ഇരിക്കുക ആയിരുന്നു ഭഗവാൻ എനിക് മുന്നിൽ ഈ വീഡിയോ എത്തിച്ചു തന്നത് പോലെ🙏🏼❤️
@vijayakumari7369
@vijayakumari7369 Жыл бұрын
❤good
@seemaanil1002
@seemaanil1002 Жыл бұрын
സത്യം. അങ്ങനെ തോന്നുന്നു
@lekshmimd6950
@lekshmimd6950 11 ай бұрын
Athe njanum
@smithap6504
@smithap6504 11 ай бұрын
Sathyam
@greeshmakv4571
@greeshmakv4571 11 ай бұрын
​@@seemaanil1002a
@rajalekshmirk4742
@rajalekshmirk4742 Жыл бұрын
ഹരേ കൃഷ്ണ, sir താങ്കളുടെ vedio ആദ്യമായാണ് കാണുന്നത്. അതു ഈ അഷ്ടപ്പതിയിലൂടെ ആയത് ഭാഗ്യമായി കരുതുന്നു. വളരെ നല്ല ക്ലാസ്സ്‌ ആണ്. തുടർന്ന് പൂർണമായി പടിക്കുവാൻ രാധാരാണി അനുഗ്രഹിക്കട്ടെ! Jai ശ്രീ രാധേ രാധേ 🙏🙏🙏🙏
@binduk2057
@binduk2057 11 ай бұрын
കൃഷ്ണ, രാധേ ഞാൻ ഇപ്പൊ തുടങ്ങി വെച്ചിട്ടുണ്ട് അഷ്ടപതി. എന്നെ അനുഗ്രഹിക്കണേ രാധേ, കൃഷ്ണ 🙏🏻❤
@Oatmeal-nj1vu
@Oatmeal-nj1vu Жыл бұрын
ഇങ്ങനെ ഓരോപദത്തിന്റെയും അർത്ഥം പറഞ്ഞു മറ്റാരും പറഞ്ഞുതരില്ല❤❤
@aadhidevajeshajesh7102
@aadhidevajeshajesh7102 4 ай бұрын
മുന്ജന്മപുണ്യം രാധ റാണിയെ അറിയാൻ സാധിച്ചത് രാധേ രാധേ 😘😘😘😘😘😘
@neethusudhinneethusudhin6831
@neethusudhinneethusudhin6831 Жыл бұрын
രാധേ ശ്യം ❤അഷ്ടപതി ആണ് ഭഗവാന് കൂടുതൽ ഇഷ്ട്ടം എന്ന് കേട്ടിട്ടുണ്ട് ഏന്നും ഞാൻ രാവിലെ അഷ്ടപതിയാണ് വെക്കാര്
@aadhikrishna-ui3di
@aadhikrishna-ui3di Жыл бұрын
സാറിന്റെ അവതരണം അതി മനോഹരം സാറും കൂടി ശ്ലോകം ഒന്ന് പാടണേ
@sreekalar8135
@sreekalar8135 Жыл бұрын
ജയദേവ കവിയുടെ, geethikal,kettente radhe,urakamaayo
@sambhomahadheva9579
@sambhomahadheva9579 Жыл бұрын
ഞാൻ പഠിക്കാൻ തുടങ്ങി, കറക്റ്റ് ടൈമിൽ sir nte വീഡിയോ 🙏🙏, ഹരേ കൃഷ്ണ,,,
@RADHAMADHAVKL
@RADHAMADHAVKL Жыл бұрын
Ashtapathyyanu കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടത്.
@sreekalar8135
@sreekalar8135 Жыл бұрын
സാറിന്റെ, radharaniyu,kadha,കേള്‍ക്കാന്‍, തുടങ്ങിയ തിന് ശേഷം ,എനിക്കു്, Radharani, കഴിഞ്ഞേ, krishna ഉള്ളു, Krishnane,ഏതെങ്കിലും, j ജന്മ ത്തി ല്‍, എനിക്കു് കാണാന്‍ കഴിയുമെങ്കില്‍, Radharaniye,ethrayum, സ്നേഹി ചീട്ട്,,Radhaye, marannitu,,പോയതിനു, കുറെ ചോദ്യം, ചോദിക്കണം
@savithareji2234
@savithareji2234 Жыл бұрын
അഷ്ടപദി പഠിക്കണമെന്ന ആഗ്രഹം ഭഗവാൻ സഫലമാക്കി🙏🙏🙏
@suseelats6238
@suseelats6238 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻രാധാദേവിയുടെ അടുക്കൽ. വൃന്ദവൻ പോകാൻ തുടങ്ങുന്നസമയത്തു രാധാദേവി തന്നെ prabhu ജി യേ ഏൽപ്പിച്ചു പറഞ്ഞു കൊടുക്കുഎന്ന് നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
@keralatharavadcookings4223
@keralatharavadcookings4223 5 ай бұрын
Krishnan radharani ye atramatram snehikunu... Athukonda krishnanu ashtapathy ishtam.
@sindhusindhumohan992
@sindhusindhumohan992 Жыл бұрын
Tnq so much sir...ethrem bagiyayittu bagavante rada ranide kadakal paranju thannathinu ..ethu rasamayitta sir avatharipiche kelttittu romacham varunnu ..hare Krishna Jai sre rade shyam 🙏🙏🙏🙏
@sarithasaji6789
@sarithasaji6789 Жыл бұрын
അഷ്ടപദിയുടെ ബുക്ക് എവിടെ കിട്ടും. എത്ര വിലയാകുo. ബുക്ക് സ്റ്റാളുക ളിൽ കിട്ടുമോ
@anusreem3068
@anusreem3068 11 ай бұрын
Kittiyo book
@sarithasaji6789
@sarithasaji6789 11 ай бұрын
ഇല്ല
@anusreem3068
@anusreem3068 11 ай бұрын
@@sarithasaji6789 👍
@kanchanakp8510
@kanchanakp8510 2 күн бұрын
രാധേ രാധേ രാധായെ മറക്കാൻ കൃഷ്ണന് ഒരിക്കലും പറ്റില്ല. ആളുകൾ എപ്പോഴും സ്ത്രീയെ ബഹുമാനിക്കുന്നതിൽ വിമുഖരാണ്. ജയദേവ മഹാകവിക്കു കോടി കോടി നന്ദി നമസ്കാരം. സാറിനും നന്ദി നമസ്കാരം ❤️🙏❤️
@preethaprakash6820
@preethaprakash6820 7 ай бұрын
എനിക്ക് ഈ ക്ലാസ് ഭയങ്കരം ഇഷ്ടായി ഒന്നു ചോദിച്ചോട്ടെ അയിത്താ ആയാൽ അഷ്ടപദി തൊടാനും വായിക്കാനും പറ്റുമോ
@radhaeradhae-fb7ix
@radhaeradhae-fb7ix 7 ай бұрын
ഇല്ല, ഇത് വിശുദ്ധ ഗ്രന്ഥമാണ്
@omanaamma9055
@omanaamma9055 4 ай бұрын
കൃഷ്ണൻ തന്നെയാണ് ഭാഗവതം -അഷ്ടപതി രാധാകൃഷ്ണവർണ്ണന
@kanchanakp8510
@kanchanakp8510 Күн бұрын
ഞാൻ ഒരു ഗുരു വിശ്വാസിയാണ്. ശാന്തിഗിരിയിൽ 25വർഷം ആയി പ്രാർത്ഥിക്കുന്നത്. രാധാ റാണിയുടെ കഥ സർ അവതരിപ്പിക്കുന്നത് വളരെ ലളിതമാണ്. ഗുരു കുറെകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സർ പറയുമ്പോൾ ആണ് രാധാ റാണിയുടെ കഥ കൾ അറിയുന്നത്. എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. ഞാൻ ഗുരുവിനോട് പ്രാർത്ഥിച്ചു രാധാറാണി യുടെ കഥകൾ ashtapathi കേൾക്കാൻ ഭാഗ്യം തന്നത് ഗുരുവാണെന്നു ഞാൻ വിശ്വസിക്കുന്നു. ഒരുപാടു നന്ദി ❤️🙏❤️
@bhuvaneshwariamma7231
@bhuvaneshwariamma7231 Жыл бұрын
രജനിയുടെ ആലാപനം ഒന്നുംപറയാനില്ല.ലയിച്ചിരിക്കും
@bindhusaji2759
@bindhusaji2759 Жыл бұрын
അഷ്ടപദി യാണ് കൃഷ്ണന് ഏറെ ഇഷ്ടം
@lathald8160
@lathald8160 Жыл бұрын
എൻെറ whatsapp profil picture ഈ പാദങ്ങളാണ്. ഒരുപാട് സന്തോഷംതോന്നി
@Leoalex-wq3rr
@Leoalex-wq3rr Жыл бұрын
ഓരോ വാക്കിന്റേയും അന്തരാർത്ഥം മറ്റാരുടേയും അഷ്ടപദി ക്ലാസുകളിൽ ഇല്ല, നന്ദി❤❤
@ShylajaCk-tf3uc
@ShylajaCk-tf3uc Жыл бұрын
രാധാ അഷ്ടപദി ചെല്ലാൻ വരികൾ സഹിതം ഇട്ടു തരുമോ?
@pushpakumarikiliyangal7798
@pushpakumarikiliyangal7798 Жыл бұрын
അഷ്ടപദി കൃഷ്ണൻ്റെ പാതിയുടെതാണ്❤❤
@subhac.g3671
@subhac.g3671 Жыл бұрын
അഷ്ടപദി പുസ്തകം കിട്ടാൻ എന്താ വഴി
@Gymni-pb8nk
@Gymni-pb8nk Жыл бұрын
അഷ്ടപദി ഇങ്ങനെ ലളിതമായി പറഞ്ഞു തരാൻ മറ്റാർക്കും കഴിയില്ല നമിക്കുന്നു
@UnniKannan-xi8zx
@UnniKannan-xi8zx 19 күн бұрын
അഷ്ടപദിയിലൂടെ എനിക്ക എന്റെ കുട്ടികൾ റ ക്കു ഇത്രയു ഐശ്വര്യം നൽ തികയതിന സൂപ്പർ നന്ദി Poor ധം ന്ന അഷ്ടപദിയിലൂടെ നന്ദി
@sujaelavunkal8284
@sujaelavunkal8284 16 күн бұрын
ഈ തിരുവോണ നാളിലാണ് എനിക്ക് ഈ അഷ്ടപദി കേൾക്കുവാൻ കഴിഞ്ഞത്
@BeastOp102
@BeastOp102 3 ай бұрын
രാധേ രാധേ ❤️❤️
@savithapradeesh1685
@savithapradeesh1685 Жыл бұрын
ജയ് രാധേ....❤❤❤ജയ് ശ്രീ കൃഷ്ണ ❤❤❤നമസ്കാരം സർ 🙏🙏🙏
@santhaikn8469
@santhaikn8469 Жыл бұрын
ഓം നമശിവായ - രാധേശ്യാം🕉️🥥💦🐘☘️🔱☘️🔥🌹🔔🌿🙏🏼🙏🏼🙏🏼🙏🏼🙏🏼
@lekshmisuper.molepraveen2635
@lekshmisuper.molepraveen2635 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@santhamenon4514
@santhamenon4514 Жыл бұрын
Jai Sri Radhe Radhe 🙏 🙏🙏❤❤❤Radheshyam 🙏🙏🙏❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix Жыл бұрын
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@rajiprakash6644
@rajiprakash6644 Жыл бұрын
മോനെ അരവിന്ദ് ...super ❤❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix Жыл бұрын
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@PramodKn-ry7pz
@PramodKn-ry7pz 3 ай бұрын
Namaste sir radhe radhe
@sreekalar8135
@sreekalar8135 Жыл бұрын
Astapathi,എന്ന വാക്ക് കേട്ടിട്ടുണ്ട് sir, But,ashtapathi,കേള്‍ക്കുന്നത്, ആദ്യമായി ആണ്
@nishaanilkumar2742
@nishaanilkumar2742 Жыл бұрын
രാധേശ്യം രാധേ രാധേ രാധേ❤❤❤🙏🙏
@raadhikaanr
@raadhikaanr Жыл бұрын
അഷ്ടപദി ഗുരുവായൂരപ്പൻ്റെ ഇഷ്ട സഖി .....ജയദേവ ഹ്യദയമാം ഇടയ്ക്കലുണരുന്ന ജന്മാന്തര പ്രേമ നമ്രമുഖി ...
@kumariet9398
@kumariet9398 Жыл бұрын
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏 ധന്യം ധന്യം 🙏🙏🙏🙏
@leenababu1058
@leenababu1058 Жыл бұрын
Jai shree krishna Radhe Radhe ❣️❣️🙏🙏🙏🙏🌹🌹🙏🙏🌹🌹🙏 Namasthe Sir❤
@beenakannan395
@beenakannan395 Жыл бұрын
🙏ഹരേ കൃഷ്ണ..... രാധേ രാധേ ശ്യാം...... 🙏🙏🙏
@n0tt_har1
@n0tt_har1 8 ай бұрын
Sir ഓൺലൈൻ ആയി പഠിപ്പിക്കുന്നുണ്ടോ??
@keralatharavadcookings4223
@keralatharavadcookings4223 Ай бұрын
RadhaeRadhae❤
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@shobharamachandranpillai8301
@shobharamachandranpillai8301 Жыл бұрын
ജയ് ശ്രീ രാധേ രാധേ ശ്യാം 🌹🌹🙏🙏🙏
@maanasapooja6069
@maanasapooja6069 Жыл бұрын
രാധേ രാധേ ❤️❤️❤️🙏
@Pavithra-xm5rp
@Pavithra-xm5rp Жыл бұрын
No one can explain geetha govinda like this waiting for next thursday
@lathald8160
@lathald8160 Жыл бұрын
Ashtapati Jai Sri Radherafhe🙏🙏 Jai Sri Radhekrishna🙏🙏
@manju1616
@manju1616 Жыл бұрын
രാധേ ദേവിആരും മറന്നിട്ടില്ല രാധാദേവിയും പാർവതി ദേവി മഹാലക്ഷ്മി ഇവരെല്ലാം ഒരു സ്വരൂപമാണ് അതുകൊണ്ടാണ് ആരും രാധാദേവിയെ എടുത്തു പറയാത്തത്പറയാത്തത്
@sindhusindhumohan992
@sindhusindhumohan992 Жыл бұрын
Ashttapathi ... hate Krishna 🙏
@sindhusindhumohan992
@sindhusindhumohan992 Жыл бұрын
Hare Krishna 🙏🙏
@sunithasivarajan5346
@sunithasivarajan5346 Жыл бұрын
Hare krishna. Jai sree Radhe Radhe
@sindhuamarnath1473
@sindhuamarnath1473 Жыл бұрын
Valare nalla class thank you somuch Sir Hare Krishna Radhe Radheshyam ❤🙏🙏🙏🙏🙏
@SadanandThandayam1
@SadanandThandayam1 9 ай бұрын
എനിക്ക് ഇപ്പോളാണ് കാണാൻ കഴിഞ്ഞത് ഒരുപാട് നാളായി ആഗ്രഹിക്കുന്നു അഷ്ടപദി പഠിക്കാൻ
@rathidevivs7241
@rathidevivs7241 Жыл бұрын
Namaskaram sir. Jai jai sree radheshyam. 🙏🙏🙏
@SindhuFilendran
@SindhuFilendran Жыл бұрын
ഈ വീഡിയോ വളരെ നല്ലതാണ്
@bindusunil4246
@bindusunil4246 Жыл бұрын
Hare Krishna🙏🙏🙏🙏
@indulekha4492
@indulekha4492 Жыл бұрын
Radhe Radhe 🙏♥️
@gayathrip3965
@gayathrip3965 Жыл бұрын
രാധയെ എങ്ങനെ കൃഷ്ണന് മറക്കുവാൻ സാധിക്കും. ? രാധയിൽ നിന്നു വേറിട്ടൊരു കൃഷ്ണനുമില്ല. കൃഷ്ണനിൽ നിന്നു വേറിട്ടൊരു രാധയുമില്ല.
@AjithaAjitha-pp4uk
@AjithaAjitha-pp4uk 10 ай бұрын
അതെ അതെ 🌹🌹🌹
@suseelak4747
@suseelak4747 Жыл бұрын
പരാശരന്റെ ഭാര്യയാണ് പത്മാവതി പിന്നെ എങ്ങനെ പത്മാവതി ജയദേവന്റെ ഭാര്യയായി രണ്ടാം കെട്ട് ആണോ🤭🤔
@SiniDivakar-ig2gb
@SiniDivakar-ig2gb Жыл бұрын
സുശീല എന്ന പേരിൽ നിങ്ങൾ മാത്രമാണോ ഉള്ളത് അങ്ങനെയെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭർത്താവിന്റെ എത്രാമത്തെ കെട്ടാണന്ന് ചോദിക്കേണ്ടി വരും
@suseelak4747
@suseelak4747 Жыл бұрын
@@SiniDivakar-ig2gb സുശീല എന്ന പേരിൽ നിങ്ങൾ മാത്രമാണോ ഉള്ളത് എന്ന് നിങ്ങൾ ചോദിക്കുമ്പോൾ അവിടെ വേറെയും സുശീല ഉണ്ടാവില്ലേ എന്ന ചോദ്യം അവിടെ വരുന്നുണ്ട് ഇവിടെ ദിലീപ് സർ പറയുന്നതു ശ്രദ്ധിച്ചു ഒന്നുകൂടി കേൾക്കു അപ്പോൾ മനസ്സിലാകും അദ്ദേഹത്തിന്റെ കൂട്ടുകാരനാണ് പരാശരൻ പരാശരന്റെ ഭാര്യയാണ് പത്മാവതി ആ പത്മാവതി ജയദേവന്റെ ജീവിതത്തിലേക്ക് വന്നത് ഇവിടെ പറയുന്നില്ല കാരണം അഷ്ടപദിയാണ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് പറയുന്നത് പറയുന്നത് ഒന്നുകൂടി കേട്ടു നോക്കു🙏🏻🙏🏻🙏🏻
@mybhagavatam
@mybhagavatam Жыл бұрын
Bhagavatham is the science of Krishna...but ashtapathi is the topmost bhaktha kirthan...so ashtapathi aakum bhagavaanu priyam...but bhakthanu priyam bhagavathavum ennanu utharam. Hare krishna...RADHE...RADHE...
@SiniDivakar-ig2gb
@SiniDivakar-ig2gb Жыл бұрын
ഭക്തനു പ്രിയം അഷ്ടപദി തന്നെയാണ്,അഷ്ടപദി മനസിരുത്തി വായിക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്കാണ് ഭാഗവതം പ്രിയം
@divyas6266
@divyas6266 Жыл бұрын
Aravind👏👏👌👌
@dhanalakshmipadinhakara6620
@dhanalakshmipadinhakara6620 9 ай бұрын
അഷ്ടപതി പഠിക്കാൻ ആഗ്രഹമുണ്ട്
@mybhagavatam
@mybhagavatam Жыл бұрын
Radha krishna rethi kreeda nadakkunnathu krishnanu 4, or 5 vayassulla...bhagavan aanu...so athu meterial redhi kreeda alla...atheenthra rethi aanu...athaanu topmost aathmaa aanandam...
@SiniDivakar-ig2gb
@SiniDivakar-ig2gb Жыл бұрын
ആ സമയത്ത് ഭഗവാൻ കിശോരഭാവം വെടിഞ്ഞ് വളർന്ന് വലുതായ പുരുഷനായി മാറി എന്ന് ഗർഗ്ഗഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്
@mybhagavatam
@mybhagavatam Жыл бұрын
@@SiniDivakar-ig2gb ശെരി ആണ്..പക്ഷെ നമ്മൾ അതീന്ദ്ര ലീല ആണ് പറയുന്നതെങ്കിലും സാധാരണ ആൾക്കാർ കൃഷ്ണനെ വെറും ഭൗതിക മായി മാത്രേ കാണൂ ..അതിനാൽ കൃഷ്ണൻ നന്ദ ഗോപർ രാധയെ കൂട്ടി വിടുന്ന കൃഷ്ണൻ വളരെ ചെറിയ കുട്ടി ആണ് എന്ന് ധ്വനി പ്പിച്ചാൽ ആൾക്കാരുടെ തെറ്റി ധാരണ മാറിക്കിട്ടും ..
@aadhikrishna-ui3di
@aadhikrishna-ui3di Жыл бұрын
കൃഷ്ണൻ വളർന്ന് ഉത്തമ പുരുഷനായി മാറിയിട്ടാണ് ക്രീഡയിൽ ഏർപ്പെടുന്നത് ഗർഗ്ഗഭാഗവതം വായിക്കു പിന്നെ 4 വയസുകാരൻ ചെയ്യുന്ന കാര്യങ്ങളല്ല ജയദേവ കവി വർണ്ണിക്കുന്നത് അഷ്ടപദി മനസിരുത്തി വായിക്കുക
@leelac4696
@leelac4696 Жыл бұрын
Hare krishna....🙏🙏 Raadhe shyam🙏🙏
@harikkirann
@harikkirann Жыл бұрын
രാധേ രാധേ. ഭഗവനിൽ അച്ഛന്ചലമായ ഭക്തി എല്ലാ ഭക്തന്മാര്ക്കും നേടി കൊടുക്കണേ
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
Jai Sree Radhe Radhe Shyam 🙏🏼 🌹
@geethasasikumar1587
@geethasasikumar1587 4 ай бұрын
Ashtapadi anu Krishnanu kooduthal Ishtam.
@Radhekrishna48516
@Radhekrishna48516 Жыл бұрын
Raadha....njan..Raadha kannane marakkaatha Raadha.....❤❤❤❤❤❤Jay sreeRaadhekrishna❤❤❤❤❤❤🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@meenakshys944
@meenakshys944 Жыл бұрын
Radhae radhae 🙏 thankyou sir❤
@VineethaBabu-ki9wc
@VineethaBabu-ki9wc Жыл бұрын
Radhe Radhe 🙏🙏🙏🙏
@sindhunandagopal2780
@sindhunandagopal2780 Жыл бұрын
Hare Krishna 🙏
@bindu.k.araghunath8292
@bindu.k.araghunath8292 Жыл бұрын
രാധേ രാധേ ❤❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix Жыл бұрын
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@sindhusunil-rw2ni
@sindhusunil-rw2ni Жыл бұрын
​@@radhaeradhae-fb7ix❤🙏🙏🙏
@prameelasu-bk6vj
@prameelasu-bk6vj 5 ай бұрын
Njaanum eppol aanu ashttapathi manassilakkunnathu
@sulochanapk1157
@sulochanapk1157 Жыл бұрын
Ashtapathe
@radhaeradhae-fb7ix
@radhaeradhae-fb7ix Жыл бұрын
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@kannappi1456
@kannappi1456 9 ай бұрын
ഹരേ കൃഷ്ണാ.... എല്ലാവരും എനിക്ക് വേണ്ടിട് പ്രാർത്ഥിക്കണേ..... Backpain കൂടിട്ടു തീരെ വയ്യാ... 😪😪
@RadhaS-ls5ry
@RadhaS-ls5ry 3 ай бұрын
Narayana akhilaguro bhagvan namasthe 🙏🙏🙏
@geetapillai232
@geetapillai232 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു sir. Namaskaram🙏🙏ഹരേ കൃഷ്ണ Radhe krishna 🙏
@jayamanychangarath6135
@jayamanychangarath6135 Жыл бұрын
Radhe Radhe Shyam Radhe Radhe 🙏🙏🙏
@nishaani4075
@nishaani4075 Жыл бұрын
🙏🙏🙏🙏
@anithan6549
@anithan6549 Жыл бұрын
Radhe radhe radhe shyam hare hare hare krishna krishna jaisree ram
@syamalababu6372
@syamalababu6372 Жыл бұрын
Of course ashtapati sir
@rajanisidharthan981
@rajanisidharthan981 Жыл бұрын
Radhe radhe radhe radhe radhe radhe radhe shyam 🙏🙏
@CyledBut
@CyledBut 10 ай бұрын
എന്റെ കണ്ണാ 🙏🙏🙏..... ജയദേവ കവി മോൻ ആണെന്ന് പറഞ്ഞപ്പോൾ. എന്റെ മേലൊക്കെ രോമം എഴുന്നേറ്റു നിന്നു 😳😳😳കണ്ണാ 🙏🙏🙏🙏🙏രാധാ റാണി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jyothinarayanan8366
@jyothinarayanan8366 4 ай бұрын
Radhe Radhe ❤️🙏🏻🙏🏻
@kanchanakp8510
@kanchanakp8510 12 күн бұрын
രാധേ രാധേ ഓ രാധേ രാധേ ❤️🙏❤️
@manjukm8928
@manjukm8928 2 ай бұрын
ആരൊക്കെ മറന്നാലും ഭഗവാൻ രാധയെ മറക്കില്ല. ഭാഗവതത്തിൽ രാധ ഇല്ലല്ലോ. അതുകൊണ്ട് തീർച്ചയായും അഷ്ടപതി ആണ് കൃഷ്ണന് ഏറ്റവും ഇഷ്ടം. 🙏🏻" രാധേ... രാധേ... "രാധേ കൃഷ്ണ." 🙏🏻🙏🏻🙏🏻♥️
@sindhuvs798
@sindhuvs798 3 ай бұрын
🙏Radhe Krishna ❤
@zeusgaming4335
@zeusgaming4335 Жыл бұрын
Ashta pathi narrated live of krishna and radha❤❤❤❤❤
@sijisiji9960
@sijisiji9960 Жыл бұрын
Sariyanu radharariye kurichu pinneyevideyum paranjilla
@jyothi.mjyothi4119
@jyothi.mjyothi4119 Жыл бұрын
🙏🙏🙏🙏🙏🙏🙏❤️
@leelabai4326
@leelabai4326 Жыл бұрын
Radhae radhae syam
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 31 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
POWERFUL KARMIC CLEANSING MUSIC MEDITATION 3HOURS || VMC MALAYALAM ||
3:03:21
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19