ഞാൻ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട്. ഞാൻ എല്ലാവരെയും വിളിക്കാറുണ്ട്. പക്ഷേ എനിക്ക് ആരെയും വിളിക്കാതിരിക്കാനും വയ്യ. ഒരാളെ മാത്രം വിളിക്കുക എന്ന് വെച്ചാൽ സാധിക്കുന്നില്ല. Karanam👍എന്റെ പൂജമുറിയിൽ എല്ലാവരും ഉണ്ട്. ഞാൻ വേച്ച ഫോട്ടോയെ നിന്ദിക്കാനും അറിയില്ല. എല്ലാം ഞാൻ വെച്ച ഫോട്ടോ ആണ്.. എന്താ ചെയക ആരെ വിളിക്കണം എന്ന കൺഫ്യൂഷൻ ആണ് താങ്കളുടെ വീഡിയോ കണ്ട ശേഷം. ഒരാളെ മാത്രം വിളിച്ചാൽ മറ്റുള്ളവർക്ക് എന്ത് തോന്നും. ആകെ കഷ്ട പാടിലാണ്. അതിലുപരി ആരെ വിളിക്കണം എന്ന ചിന്തയും.. പറ്റുമെങ്കിൽ ഒരു ഉത്തരം തരു 🙏❤🌹
@amalrajcr392216 күн бұрын
Seetha Raam
@abhiramimohandas825614 күн бұрын
രാധാറാനിയുടെ ഈ നാമം ജപിച്ചാൽ തേർഡ് ഐ ചക്ര ആക്ടിവേറ്റ് ചെയ്യുവാൻ സഹായിക്കുമോ
നരസിംഹ സ്വാമിയുടെ നാമം എങ്ങനെ ജപിക്കാം..അപ്പാ നരസിംഹ അപ്പാ നരസിംഹ എന്ന് ജപിച്ച് കൊണ്ടിരുന്നാൽ മതിയോ?
@SreeDevi-o7k16 күн бұрын
വിഷ്ണുമായ സ്വാമിയേ പറ്റി പറയോ sir..
@doctors1416 күн бұрын
Just oru curiosity enthkondanu avarude pranayam itramel aghoshichitum avar kalyanam kazhikate irunirunne? രാധയെ evide എങ്കിലും ambalathil predhishichitundo?
@അനന്തപുരി-ഘ7വ16 күн бұрын
തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീ അഭേദാനന്ദ ആശ്രമത്തിൽ രാധാദേവിയുടെ മനോഹരമായ ഒരു ശില്പം ആരാധകർക്കായി പ്രതിഷ്ഠിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻
@GirijaSunil-l2w16 күн бұрын
Iscon temple Radhakrishanmar anallo
@akash.b.a659615 күн бұрын
അരു പറഞ്ഞു അവർ വിവാഹo കഴിച്ചില്ലന്ന് വ്യന്ദാവനത്തിൽ ഉത്തർ പ്രദ്വശിൽ മധുര ടിസടൃക്കീൽ ബൻധിർവൻ എന്ന സഥലത്ത് ചെന്നാൽ രാധാകൃഷ്ണ വിവാഹം നടന്ന സഥലം കാണാം ബ്രമാവ് അണ് വിവാഹം നടത്തിയത് അർക്കും വലുതായി ആറിയില്ല ആത് അറിയുന്നത് തന്നെ മുൻ ജന്മ പുണൃം തിരുവനന്തപുരം പതമനാഭ സ്വാമി ക്ഷേത്രത്തിന്റെ പുറകിൽ ഉള്ള ആശ്രമത്തിൽ രാധാരണിയുടെ പ്രതിഷ്ഠ ഉണ്ട് ഞാൻ കൊല്ലം സ്വദേശി ആണ് ഇവിടെ ആർക്കും അറിയാതെ രാധ ക്ഷേത്രം ഉണ്ട് പല അച്ചാര്യൻ മാറും ഗ്രന്റഗങ്ങളിൽ രാധ റാണിയെ പറ്റി വളരെ ചെറിയ രീതിയിലെ വിവരിച്ചിട്ടുള്ളത് കാരണം അത്രയ്ക്കു വലുത് ആണ് രാധ മഹത്വം പിന്നെ ഒരുപാടു ഇസ്‌ക്ക്കോൻ ക്ഷേത്രം കേരളത്തിൽ ഉണ്ടല്ലോ അവിടെ ഒക്കെ രാധാരണി ഉണ്ടല്ലോ രാധാറാണിയെ പറ്റി കൂടുതൽ അറിയാൻ അമ്മയുടെ രഹസൃ ലീലകൾ ക്കേൾകാനൂം മനസിലാക്കാനും അനുഗ്രഹം ഉള്ള ഭക്തന് മാത്രമേ സാധിക്കുകെയുള്ളു RADHE RADHE 🙏
which is corപrect ശരണഠ പ്രപദേ orപ്രപദ്യേ Pla correct me You are myguru
@SpiritualbeingMalayalam16 күн бұрын
പ്രപദ്യേ
@JOHNSPANICKER16 күн бұрын
@@SpiritualbeingMalayalamguruji ca u pls answer me🙏🙏🙏
@JOHNSPANICKER16 күн бұрын
@@SpiritualbeingMalayalamNamaste guruji.I am a non Hindu by birth but I strongly believe and love santana dharma.Currently I am in my kandakashani and will change to asthamashani in this year by march end or may. I lost a year in college education which had finished in 2024 officially and writing supplementary exams and had to pass entrance exams for getting admission in pg.. actually I am all alone and facing family problems and financial problems as well as educational problem...l would like to worship narasimha as my god and raghavendra swamy as my guru.So how to worship them correctly and systematically and also to get admission in pg(post graduation)this coming year 2025 and to solve all my problems?I am maga nakshtra born in 7 June... actually I can only follow bhramacharya but cannot do restriction on non veg as my parents are strict christian and like practice my dharma secretly...so i can only chant mantras and follow celibacy or bhramacharya...so how to worship narasimha swami along with raghavendra swamy as guru and I also would like to chant narasimha kavacham as I have enemies from my family, brotherhood and even from my highly powerful relatives who are at great position and they practice witchcraft..pls help me guruji🙏🙏as u r my last hope guruji 🙏🙏🙏
@deepthir336016 күн бұрын
❤
@SajiSNairNair-tu9dk15 күн бұрын
😂🥰
@Abhi_5-n1v16 күн бұрын
🫴❤️
@sumitharajivmk993016 күн бұрын
ഒരു രക്ഷയും ഇല്ല ഇതുവരെ. അത്രക്കും സാമ്പത്തിക പ്രശനം നേരിടുകയാണ്. ആരും സഹായിക്കുന്നില്ല. എല്ലാവരെയും വിളിച്ചു. 🙏
@jpsworld10815 күн бұрын
Same here. ഉറ്റ സ്നേഹിതർ എന്ന് വിശ്വസിച്ചവരുടെ ഭാവങ്ങൾ കണ്ടറിഞ്ഞ നിമിഷങ്ങൾ.
@JOHNSPANICKER15 күн бұрын
Namaste guruji.I am a non Hindu by birth but I strongly believe and love santana dharma.Currently I am in my kandakashani and will change to asthamashani in this year by march end or may. I lost a year in college education which had finished in 2024 officially and writing supplementary exams and had to pass entrance exams for getting admission in pg.. actually I am all alone and facing family problems and financial problems as well as educational problem...l would like to worship narasimha as my god and raghavendra swamy as my guru.So how to worship them correctly and systematically and also to get admission in pg(post graduation)this coming year 2025 and to solve all my problems?I am maga nakshtra born in 7 June... actually I can only follow bhramacharya but cannot do restriction on non veg as my parents are strict christian and like practice my dharma secretly...so i can only chant mantras and follow celibacy or bhramacharya...so how to worship narasimha swami along with raghavendra swamy as guru and I also would like to chant narasimha kavacham as I have enemies from my family, brotherhood and even from my highly powerful relatives who are at great position and they practice witchcraft..pls help me guruji🙏🙏as u r my last hope guruji 🙏🙏🙏