ആരാധകരോട് ശല്യം ചെയ്യരുതെന്ന് ലാലേട്ടൻ 🤣| Celebrity Misbehaving Videos | Mohanlal | Suresh Gopi

  Рет қаралды 77,181

Cinema Kazhcha

Cinema Kazhcha

Күн бұрын

Пікірлер: 165
@aswathycorrect1299
@aswathycorrect1299 Ай бұрын
സിനിമ നടി നടന്മാരെ പൊക്കി കൊണ്ട് നടക്കരുത് പ്ലീസ്‌, നല്ലതാണെങ്കിൽ സിനിമ കാണുക അതിൽ കൂടുതൽ ഒന്നും ആകരുത്, അവനവന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ ഇവരെ സ്നേഹിക്കുക, ബഹുമാനിക്കുക
@srk3209
@srk3209 15 күн бұрын
കറക്ട്
@user-xr2zb3xj8m
@user-xr2zb3xj8m Ай бұрын
മലയാളി പൊതുവെ അഹങ്കാരം ഉള്ളവർ ആണ്. എന്റെ ഒരു ഫ്രണ്ട് കുറെ വർഷങ്ങൾ ക്ക് ശേഷം എന്നിക്കു അവളുടെ നമ്പർ കിട്ടി. ഞാൻ ഒരുപാട് സന്തോഷത്തോടെ അവളെ വിളിച്ചു. അപ്പോൾ തന്നെ അവൾ എന്നോട് ചോദിച്ചു നി വർക്ക്‌ ചെയ്യുന്നുണ്ടോ. ഞാൻ പറഞ്ഞു ഞാൻ ഹൌസ് വൈഫ്‌ ആണ് അത് കേട്ടതും അവളുടെ സൗണ്ട് നു ഒരു മാറ്റം എനിക്ക് മനസിലായി. അവൾക്കു തിരക്കുണ്ടെന്നു പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു അതിനു ശേഷം അവൾ വിളിച്ചില്ല ഞാനും. എല്ലാം പൈസ, ജോലി ഇതൊക്കെ തന്നെ കാര്യം. നമ്മൾ ഉയരങ്ങളിൽ എത്തും തോറും വിനയം അതാണ്‌ വേണ്ടത്. സമ്പത്ത്, സൗന്ദര്യം, സന്തോഷം ഇതൊക്കെ എപ്പോൾ വേണമെങ്കിലും നഷ്ടം വന്നേക്കാം
@user-jy6zs3ww2v
@user-jy6zs3ww2v Ай бұрын
@@user-xr2zb3xj8m അത്തരം സുഹൃത്തുക്കളേ വിഷപ്പാമ്പിനെ എന്നപോലെ അകറ്റി നിർത്തണം.....
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
മലയാളി അങ്ങനെ ആണ് 😅 പിന്നെ സ്നേഹം വിനയം എല്ലാം പണവും നിലയും മറ്റുപലതും നോക്കിയാണ് മല ആളികൾ kodukkunnu😮
@srk3209
@srk3209 15 күн бұрын
സത്യംആണ്,എനിക്കും ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,സ്നേഹം കൊണ്ടാണ് ഇടപെടാൻ പോകുന്നത്,അവർഅടിമുടിനോക്കീട്ട്,വെറുപ്പോടെ എന്തെങ്കിലും പറഞ്ഞിട്ട് പോകും,കുടെപഠിച്ചസഹപാഠികൾ
@omananilaparayil3010
@omananilaparayil3010 Ай бұрын
മനുഷ്യത്വവും സ്നേഹവുമാണ് നടന്മാർക്ക് വേണ്ടത്. അതാണ് തമിഴ് നടന്മാർക്കുള്ളത്. കാഴ്ചക്കാരായ ജനങ്ങളാണ് ഈ നടന്മാരെ വലിയവരാക്കുന്നത് എന്ന ബോധം തമിഴ് നടന്മാർക്ക് ഉണ്ടു
@pushpalatha9878
@pushpalatha9878 Ай бұрын
Thanikku vere paniyille
@mkadamkutty3885
@mkadamkutty3885 Ай бұрын
മലയാളസിനിമയിൽ ഇജ്ജാതി ചില മാനസിക രോഗികൾ ഉണ്ട് എന്താ ചെയുക
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Ай бұрын
അമിതമായ ആരാധനയാണ് ഏറ്റവും വലിയ പ്രശ്നം. ഈ നടന്മാർ അഭിനയ പ്രതിഭകൾ ആയിരിക്കും. സമാനമായി ആരാധകരും പല കഴിവുകളും ഗുണങ്ങളും ഉള്ളവർ തന്നെ. ഇത്ര മനസ്സിലാക്കിയാൽ മതി
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj Ай бұрын
എല്ലാവർക്കും മറ്റുള്ളവർ നോക്കുമ്പോൾ പല പോരായ്മകൾ ഉണ്ടാവും. വിമർശനം മാത്രം കൊണ്ടുനടക്കാതെ നന്മകളും കണ്ടുകൂടെ
@user-bi1cc1wu9l
@user-bi1cc1wu9l Ай бұрын
ഈ വാണം മോഹൻലാലിന്റെ നെഗറ്റീവ് മാത്രമേ കാണൂ 😂😂😂
@jinoyjacob4386
@jinoyjacob4386 Ай бұрын
Lal, Mammotty, SG ക്കെന്തു നന്മ ഭായ്?😨 But this video guy is indirectly excusing Mammotty. Oru partiality smell👃 Undo??
@rejimomvsvs3478
@rejimomvsvs3478 Ай бұрын
Mammukka ❤❤❤❤❤🎉🎉🎉🎉
@sajidne7114
@sajidne7114 Ай бұрын
ഈ. ആരാധകർ. എല്ലായിടത്തും. ഒലിപ്പിച്. പോകുന്നത്. എന്തിനാണ്. ശല്യം. തന്നെ. ആണെടെ. 😂
@akshayalajith9909
@akshayalajith9909 Ай бұрын
😢
@AseemAhammad
@AseemAhammad Ай бұрын
Good mammooka
@APLEXO999
@APLEXO999 Ай бұрын
അങ്ങോട്ട് ചെന്നാ മതി 😂
@akashanandhu4478
@akashanandhu4478 Ай бұрын
ഇവൻ പണ്ടെത്തെ തബ്രാൽ കളിക്കുകയാണ് തൃശൂർക്കാർ അനുഭവിക്കട്ടെ
@AyidhaKasim
@AyidhaKasim Ай бұрын
Lalettanu nalloru manassundu manushyarodu egane perumarendathu ennu nannayitt ariyam nalloru manasdu nanni laletta
@sairathomas6130
@sairathomas6130 Ай бұрын
നടന്മാരും മനുഷ്യർ ആണ്..എന്തിന് അവരെ ശല്യപ്പെടുത്തുന്നത്?നല്ലത് എങ്കിൽ അവരുടെ പടങ്ങൾ കാണുക..അതിൽ കൂടുതൽ ഒന്നും ചെയ്യാതിരിക്കുക..
@vineethkg1062
@vineethkg1062 Ай бұрын
Mammootty videos ni kando monea😂😂😂😂 ath video cheyi
@MuneerValiyathodi
@MuneerValiyathodi Ай бұрын
Mammokka cheythath karyamulla karyathina olk
@Uthan-fz2pu
@Uthan-fz2pu Ай бұрын
mammukka entha cheyithe athinte oru link vedu mowne.. lalappan paranjath kettallo 😂😂😂
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Ай бұрын
ഇതിൽ വരുന്ന ആൾക്കാർക്ക് തന്നെ വർഗീയത കൊണ്ട് ആണ് വരുന്നത്
@rajeshkuttan8111
@rajeshkuttan8111 Ай бұрын
അത് ചെയ്യില്ല അതാണ് എൻ്റെ കഞ്ഞി 😂😂😂
@devikavedika8901
@devikavedika8901 Ай бұрын
തൃശൂർ ക്കാർക്ക് അങ്ങനെ തന്നെ വേണം
@jinoyjacob4386
@jinoyjacob4386 Ай бұрын
മമ്മൂട്ടി മോശം ഒന്നുമല്ല… ലാൽനെക്കൽ ഉസ്താദാ.. Why no Kolaveri to Mammotty? 😾
@beenashabu3734
@beenashabu3734 Ай бұрын
Yes❤❤❤ over acting ella.. showyum ellatha actor...❤❤ mammookka❤❤❤
@shinepv4674
@shinepv4674 Ай бұрын
തമിഴ് നടൻമാർ മാത്രമല്ല ജനതയും സ്നേഹവും നന്ദിയും ഉള്ളവരാണ് മലയാളി അവരെ കണ്ട് പഠിക്കട്ടെ
@josethundathil7692
@josethundathil7692 Ай бұрын
Thrissur karke ee noottandil pattiya abadham 😂😂
@vijayankc3508
@vijayankc3508 Ай бұрын
അമിതമായാൽ അമൃതും വിഷം.😂😂😂
@rajanpk6857
@rajanpk6857 Ай бұрын
സിനിമ നടൻ സുരേഷ് ഗോപി❤ രാഷ്ട്രീയ സുരേഷ് ഗോപി 😢
@AnithaArts
@AnithaArts Ай бұрын
Lal🌹🌹👍🏼👌🏼👌🏼👌🏼
@user-xc1sp1th1b
@user-xc1sp1th1b Ай бұрын
ഇനി സുരേഷ് ഗോപി സിനിമ ചെയ്യ്താലും . കാണാർ ആള് ഉണ്ടാവില്ല ഈയാളെ കേരളത്തിന് ആവശ്യമില്ല
@mansoorvedu
@mansoorvedu Ай бұрын
തൃശൂർ എന്ന് പറയാൻ നാണക്കേട്
@nasrudeenbayan3007
@nasrudeenbayan3007 Ай бұрын
Ninak undavum Njagalk ella.Njagal Janichacha mannanu trishur. Oru MP alla Trishur
@ArunGopinathan-wl6dz
@ArunGopinathan-wl6dz Ай бұрын
ഇന്ത്യ വിഭജിച്ച മുസ്ലിം ലീഗ് ജയിച്ച മലപ്പുറവും പൊന്നാനിയും പറയാൻ അഭിമാനവും
@user-ev8tm5yf9f
@user-ev8tm5yf9f Ай бұрын
തമിഴ് മാറാന് ഡീസന്റ്
@AmarVelloli
@AmarVelloli 18 күн бұрын
തമിഴ് ജനത യെ ചേർത്ത് നിർത്താൻ kazha
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Ай бұрын
നല്ലത് നീ കാണില്ല കാരണം നിന്റെ മനസ്സിൽ വർഗീയത
@mujeebrahman7956
@mujeebrahman7956 Ай бұрын
വെറും മന്ത്രിയല്ല സഹമന്ത്രിയാണ് 😂
@APLEXO999
@APLEXO999 Ай бұрын
ശല്യപെടുത്തല്ലേ എന്നല്ലേ പറഞ്ഞത് അതിനെന്താ
@rose1431115
@rose1431115 22 күн бұрын
ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഉടനെ വരുമെന്ന് എല്ലാവർക്കും മനസിലായി അതാണ് എല്ലാർക്കും വാലിൽ തീപ്പിടിച്ചത് 🤣🤣
@user-jy6zs3ww2v
@user-jy6zs3ww2v Ай бұрын
ആരാധകർ വെട്ടുകിളികളെ പോലെയാണ് സുഹൃത്തേ പണ്ടൊരിക്കൽ മമ്മൂട്ടി ഒരു ആരാധകനെ അടിച്ചത് ഓർമ്മയില്ലേ....? (ഗോപിയെ കുറിച്ച് പറയാൻ ഞാനളല്ല..ഒനെപോലൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു പണ്ട് "വിനാശകാലേ വിപരീത ബുദ്ധി ") പബ്ലിക് മുന്നിലേക്ക് ഇറങ്ങുമ്പോൾ ഏതൊരു സെലിബ്രേറ്റ്നും ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ് ഗാലറിയിലിരുന്ന് കളി കാണുന്നവർക്ക് എന്തും വിളിച്ചു കൂവാം... Reality. എന്നൊന്നുണ്ട് സുഹൃത്തേ..... നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കണം......
@smnair1952
@smnair1952 Ай бұрын
തമ്പ്രാനെ തൊട്ടശുദ്ധമാക്കിയോ😮
@BalanKRaman
@BalanKRaman Ай бұрын
മലയാള സിനിമയിൽ മമ്മൂട്ടിക്കാണ് ഏറ്റവും വലിയ ജാഡ
@dsosys
@dsosys Ай бұрын
Because a real Muslim don't have authority to hold a certain portion of his hard earned money. It should be donated. Maybe that's why Mammukka is doing charity works.
@PushpammaJessy
@PushpammaJessy 26 күн бұрын
കേരളത്തിലുള്ളവർ ചത്തു കിടന്നു കാണും ഇപ്പോൾ ഡൽഹിയിൽ പോയപ്പോൾ മനസിലായല്ലോ
@beenapm7740
@beenapm7740 Ай бұрын
ഇവിടെ നക്ഷത്രങ്ങൾ, .സ്റ്റാർ ആകാശത്തല്ലേ നിൽക്ക്ക,
@nareinnair4801
@nareinnair4801 Ай бұрын
ഇതെല്ലാം ഇവന്റെ വിവരക്കേട്. ഇത് നമ്മൾ കേക്കണമെന്ന് ഇവൻ വിചാരിക്കുന്നു എങ്കിൽ അത് ശരിയല്ല കേട്ടോ
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
😂😂😂
@sudheerbadharudeen8325
@sudheerbadharudeen8325 Ай бұрын
👌👌🥰🥰
@MURALIMurali-wx8uq
@MURALIMurali-wx8uq Ай бұрын
Mammuttide aala
@sulochananarayanan2516
@sulochananarayanan2516 Ай бұрын
ഈസ०ഭവ० നടന്നത് ഒരു ക്ഷേത്രത്തിലെക്ക് പോകുമ്പോൾ. തമിഴ്നടൻമ്മാർ എപ്പോഴു० ജനങ്ങൾക്ക് മര്യാദ കൊടുക്കു० ലാറൻസ് ജെൻറിൽമേൻ👍👍👍👍👍തമിഴ്നാട്ടിലെ പഴക്കവഴക്കങ്ങൾ കേരളത്തിൽഅല്പ०കുറവാണ്.
@user-jz5jw9ti8h
@user-jz5jw9ti8h Ай бұрын
ഇവരെ ഇങ്ങനെ ആക്കിയത് സാധാരണ ജനങ്ങൾ ആണ് എന്തിനാണ് ഇവരെ ആരാധിക്കുന്നത് അത് കൊണ്ട് അല്ലെ അവർ അഹങ്കാരികൾ ആകുന്നത് എന്തിനാ ഇവരെ പോലെ ഉള്ളവരെ ആരാധിക്കുന്നത്
@soudhakothoth8995
@soudhakothoth8995 Ай бұрын
❤❤mammukka
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Ай бұрын
നിനക്കു ഇത് ഞങൾ കേൾക്കണം എന്നു മനസ്സിൽ തോന്നി കാരണം നിന്റെ മനസ്സു വർഗീയത നിറഞ്ഞത് ബാലൻസ് ചെയ്യാൻ തമിഴ് നടന്മാർ kuoottinu പിടിച്ചു
@jothylakshmi4948
@jothylakshmi4948 Ай бұрын
Ammayude meeting alle tension ullathanenkilo
@sumeshsethu6526
@sumeshsethu6526 Ай бұрын
Than pinne mammuttiyude phrushtam tangi kondu nadakkunavan alleda --------
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b Ай бұрын
എപ്പോഴും എല്ലാവരോടും അടുപ്പം കാണിക്കുന്ന നടനാണ് മോഹൻലാൽ.. ഗോപി അഹങ്കാരിയാണ്... മമ്മൂക്ക നെ നോക്കി പെരുമാറണം..
@meena91
@meena91 Ай бұрын
Still scandal Mongers are following him, MR S G, pls Care and watch them,
@pradeepanpv8115
@pradeepanpv8115 Ай бұрын
Valare sheriya
@sajinap5265
@sajinap5265 Ай бұрын
ലാലേട്ടനേടു സ്നേഹം കെട് അല്ലേ അങ്ങനെ ചെയുന്നത് അതിന് സാരം ഇല്ല
@NishadNichu84-tf1ip
@NishadNichu84-tf1ip Ай бұрын
മോഹൻലാൽ ചെയ്ത ചാരിറ്റിപ്രവർത്തനത്തിന്റെ 10 ശതമാനം പോലും മമ്മുട്ടി ച്യ്തിട്ടുണ്ടാവില്ല. മമ്മൂട്ടിയെപ്പോലെ. ആളെ അറിയിക്കാൻചെയ്യുന്നതല്ല മോഹൻലാൽ
@goddesswoman1547
@goddesswoman1547 Ай бұрын
Enthu pottatharam aanoda Suresh Gopi kaanichathu? Ninte ee samsaarathil ninnuthanne nee aaranennum ethu party aanennum manassilaayi.
@jmr6041
@jmr6041 Ай бұрын
Appo ne kandille? Edo avan kuzhichichoringi ambalathilekku pokumbol avarnanaya oru chettan thottukooda enna dhurchinthaa kondaanu thattivittathu.. naari..
@devarajanr816
@devarajanr816 Ай бұрын
തമ്പുരാൻ കോവി 😂😂😂😂😂
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 Ай бұрын
മന്ത്രിയല്ലേ
@prakashp2099
@prakashp2099 Ай бұрын
Eda avarum manushyanmarane.aaradhakarane nerikedu kanikkunnathe
@user-jz5jw9ti8h
@user-jz5jw9ti8h Ай бұрын
സുരേഷ് ഗോപി അയാളുടെ തനി നിറം കാണിച്ചു തന്നു
@srk3209
@srk3209 15 күн бұрын
കഷ്ടപ്പെട്ടു ജീവിക്കാൻമടിയുള്ളവനുംവല്ലവൻ്റെയുംആസനംനക്കുവാൻനടക്കുന്നവനുംഅർഹതയില്ലാത്തവൻ്റെകൂടെആസനംതലോടുവാനുംപോകുന്നവനൊക്കെഇതുതന്നെഗതി,ഇതിൽഗോപിയെകുറ്റംപറയേണ്ടതില്ല അയാൾഈനാറിയെവിളിച്ചൊ ആസനംനക്കാൻ
@AyidhaKasim
@AyidhaKasim Ай бұрын
Sureshu gobi sinimayilanu ennulla chinthanu ellam abinayichu kanikunnu
@Vtp997
@Vtp997 Ай бұрын
മമ്മൂട്ടി കാറിൽ വരുന്ന സമയത്ത് shakehand കൊടുക്കാൻ നീന്ന് ഒരു വ്യക്തിയുടെ കൈയിൽ അടികൊടുക്കുന്ന വീഡിയോ നീ കണ്ടിട്ട് ഇല്ലേ ?. മമ്മൂട്ടി കമ്പനി ആശ്വാന്ത് കോക്കിന്ന് കോപ്പിറൈറ് അടിച്ചു കൊടുത്തത് നീ കണ്ടിട്ട് ഇല്ലേ ?
@LizyKunjumol
@LizyKunjumol Ай бұрын
Nadamar avarude joli Cheyunnu. Athinu avare eduthond nadakano.
@IndiraV-oc8xn
@IndiraV-oc8xn 20 күн бұрын
😂😂
@kirankv9608
@kirankv9608 26 күн бұрын
Valichu neettathe kariyam parayan padikk ithoru mathiri ammai amma pooru pole
@BijuR-lm2kr
@BijuR-lm2kr 28 күн бұрын
Evane okke. Kanan endhinu pokanam. Tamil. Stars. Super
@user-ej2ez8qc1l
@user-ej2ez8qc1l Ай бұрын
Heros ahangaram kanikum arum filim kanathirunna mathi
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Ай бұрын
മോഹൻലാൽ ❤️❤️❤️
@theperfectpiano473
@theperfectpiano473 Ай бұрын
അഹങ്കാരി ഗോപി
@shihapkuruppanath8261
@shihapkuruppanath8261 Ай бұрын
Good 👍 ok
@susharavi1122
@susharavi1122 Ай бұрын
Oru poonolum kude ettude rajave rajave trisurinde
@beenashabu3734
@beenashabu3734 Ай бұрын
Gopikku politics ariylla... ariyllel padikkanam.. veruthe enthu cheithalum politics avilla .. politics janangale savikkukayanu.. athinu kazhiyathavar evde avasyamilla...😡😡😡😡
@kala91924
@kala91924 Ай бұрын
Thambran is he,it is a ponya janmam,
@ajayanb2024
@ajayanb2024 27 күн бұрын
ഇപ്പോൾ നരമ്പൻ കോഴിയെ ഒരു മുഴു ഭ്രാന്തനായി മാത്രമേ കാണാൻ സാധിക്കുന്നുള്ളു...അത്രയ്ക്കും വൃത്തികെട്ടവൻ 👺👺👺👺
@beenashabu3734
@beenashabu3734 Ай бұрын
SG verukkappettavan ennu proove cheyyunnu😡😡😡😡
@kala91924
@kala91924 Ай бұрын
Sudappis Now want hundreds of lif,made him like,
@Ani-tz9nc
@Ani-tz9nc Ай бұрын
എൻ്റെ പൊന്നോ അവരും മനുഷ്യർ ആണ് , മറ്റുള്ളവരെ വിറ്റ് തിന്നുന്നത് നിങ്ങളുടെ ....
@Uthan-fz2pu
@Uthan-fz2pu Ай бұрын
eane aarum sealyam cheyyaruth.😂😂😂manthappan eyaril 🤣
@arjunck441
@arjunck441 Ай бұрын
മോഹൻലാൽ ഫാൻസ്‌ ആയ മുസ്ലിംങൾ ലൈക്‌ അടിക്ക്
@user-jy6zs3ww2v
@user-jy6zs3ww2v Ай бұрын
ഞാൻ ഇവന്മാരുടെ ഒന്നും ആരാധകൻ അല്ല നമ്മളെ കണ്ടാൽ അവർക്ക് പുല്ലുവിലയില്ല. അക്കാര്യത്തിൽ അവരെ കുറ്റം പറയാനും ഒക്കുകയില്ല അവർ സിനിമയിൽ അഭിനയിച്ച കഷ്ടപ്പെട്ട് പണമുണ്ടാക്കി വിലസുന്നു നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് സിനിമ എന്ന വിനോദം കണ്ട് ആസ്വദിക്കുന്നു..... കുറച്ചെങ്കിലും ഇഷ്ടം തോന്നുന്നത് ധ്യാനിനോട് ആണ് (ശ്രീനിവാസൻ്റെ മകൻ )
@shereefmoidu3510
@shereefmoidu3510 Ай бұрын
മോഹൻലാലിനെ ഒന്നും പുതിയ തമിഴ് നടന്മാരെ കൊണ്ടൊന്നും compare ചെയ്യരുത്. അങ്ങേരൊക്കെ എത്രയോ കൊല്ലമായി ഫീല്‍ഡിൽ ഉള്ളവരാണ്. എത്രയോ ആരാധകരെയും കൂട്ടത്തെയും അതിനു നടുവിലൂടെയും ഒക്കെ കാണാന്‍ തുടങ്ങിയിട്ട് ഇന്നും ഇന്നലെയും അല്ല. എന്റെ school കാലഘട്ടത്തില്‍ ഞാൻ കണ്ടിട്ടുണ്ട്. അന്നും ഇതേ പോലെ കൂട്ടം കൂടി ആളുകൾ വളയും. പുള്ളി വേറെ ഏതെങ്കിലും വഴിയിലൂടെ വണ്ടിയില്‍ എത്തും. എനിക്ക് ഇപ്പോൾ 50 വയസ്സു കഴിഞ്ഞു. ഇന്നും അങ്ങോർക്ക് ആ അവസ്ഥ തന്നെ. പുറത്തിറങ്ങുമ്പോൾ ആരാധകര്‍ വട്ടം കൂടുന്നു. പിന്നെ പഴയ പോലെയല്ല. വിഗ്ഗ് ഒക്കെയായിരിക്കും തലയില്‍, അതിന്റെ ഒരു protection കൂടി വേണം. കൈ ഒന്നു തട്ടിയാൽ അതങ്ങ് തെറിച്ചു പോവും. മാന്തുന്ന 'ആരാധകര്‍' വരെയുണ്ട്. അതൊക്കെ നോക്കണ്ടെ. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ നില്‍ക്കണം എന്ന് കരുതരുത്. ആരാധകരെ ആണ്‌ പറയേണ്ടത്. അദ്ദേഹത്തെ വെറുതെ വിടുക. പ്രായം കുറെ ആയി.
@ashokan2378
@ashokan2378 Ай бұрын
ഒന്നു നിർത്തി പോടെ, അരച്ചത് തന്നെ ഇടിച്ചുകൊണ്ടിരിക്കാതെ
@syamalakumari1673
@syamalakumari1673 Ай бұрын
എന്താടേ, ഈ മൂന്നു പേരോ മഹാനടൻമാർ? എല്ലാവരും മഹാനടൻ മാരാടോ.പോയ മൺമറഞ്ഞ എത്രയോ നല്ല നടൻമാർ നമുക്കുണ്ടായിരുന്നു..
@bejoyop3107
@bejoyop3107 Ай бұрын
നീ ആരുടെ ഫാനാണ് മോഹൻലാലിൻറെ മമ്മൂട്ടിയുടെ മോഹൻലാലിനെ കാണുമ്പ
@smithaseventh2942
@smithaseventh2942 Ай бұрын
Podaii
@PramodKn-ry7pz
@PramodKn-ry7pz Ай бұрын
Sallam cheyrata enna paranju illanhallalettanepokan pettilla kettoda
@shafit6359
@shafit6359 Ай бұрын
Gopi jayichath kond trishoorile janangalod tanne oru vrupasn thonunnth epaam avidutthe janangal moonji
@sbputhur2566
@sbputhur2566 Ай бұрын
ഓ സമ്മതിച്ചു. മുള്ള് മുരുക്കു ഉണ്ടെങ്കിൽ ഒന്ന് കേറി ഇറങ്ങുന്നത് നല്ലതാണ് 😝
@sergioramos-yn9vx
@sergioramos-yn9vx Ай бұрын
Ninakku nanamundoda vargeeyatha kondu nadakkunnu. Mammukka aaradhakanodu cheythathu neeyenthe kaanikkatthe. Nalloru manushyanavan nokkedo
@sandeepaswathy
@sandeepaswathy Ай бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്... ആ? വെറും ബോർ ആണ്... വെറുപ്പിക്കൽ... തറ... അദ്ദേഹത്തിന് ഇഷ്ടം ഉള്ളവരെ പൊക്കിയടിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലാത്ത ആളെ താഴ്ത്തി കെട്ടും..😂വെറും ചീപ്പ് പരുപാടി.. അവതാരം?
@bossgamer4918
@bossgamer4918 Ай бұрын
Oru, madanpi,, look, thampurane,,,,,,
@rajanip8972
@rajanip8972 Ай бұрын
Anthayalum pinarayiyekkal bedham ...
@reghunathpe458
@reghunathpe458 Ай бұрын
Pirsdhankoszhi
@user-cg9vt4zd2x
@user-cg9vt4zd2x Ай бұрын
Neeada.ptte.po................😢
@gvkhere
@gvkhere Ай бұрын
who tried to slap a fan from a moving Vehicle? Mammukka! poyi aa video kanneda kannu potta poora...
@vineethkg1062
@vineethkg1062 Ай бұрын
Mammootty super allea😂😂😂😂😂
@MuneerValiyathodi
@MuneerValiyathodi Ай бұрын
Yes mammooka gubdayism kanichitaa cheyunne mammokka great
@Shinaj-uh5yg
@Shinaj-uh5yg Ай бұрын
Lalatta kunnattan kunnattan😂😂😂😂😂
@rosammapp40
@rosammapp40 Ай бұрын
Tham pran varunnyei mariko
@dasanb.k2010
@dasanb.k2010 Ай бұрын
മണ്ടൻ പിന്നെ എന്തു പറയും?
@sajujoseph6646
@sajujoseph6646 Ай бұрын
മമ്മൂട്ടിയെ ശരിക്കും പോക്കുന്നുണ്ട്.....
@gvkhere
@gvkhere Ай бұрын
Looser with Capital L
@shamsudeens7962
@shamsudeens7962 Ай бұрын
MAHA.MAIYRAN.KOZI.KURAA.PANNUGALA.KATTI.PIDIKAN.VADDI.AIYRUNU.
@moideenkanakayil3476
@moideenkanakayil3476 Ай бұрын
അല്ല അത് തമ്പുരാക്കൻ മാർക്കുള്ള ഒരു ആചാര മാണ്
@lucysamuel3889
@lucysamuel3889 Ай бұрын
Evarerude moodu thangikalla adikkanam evretha devamo
@PreethaBabu-zg3ot
@PreethaBabu-zg3ot Ай бұрын
Podamyre
@SureshKumar-xw2lk
@SureshKumar-xw2lk Ай бұрын
െ ഇയാളുടെ പൊങ്ങച്ചം തൃശൂർകാർക്ക് മനസിലായില്ല
@bossgamer4918
@bossgamer4918 Ай бұрын
Mammutik,, karuniyamulla, orimanasund,, mohan, laline,, poleyalla
@jacobjoseph1497
@jacobjoseph1497 Ай бұрын
Vivaram illatha aradhakar
@lathikalathika3941
@lathikalathika3941 Ай бұрын
സുരേഷ് ഗോപി സാറിന് ഒരു ജാതിയും ഇല്ല. അദ്ദേഹത്തെ തൊടാൻ ശ്രമിച്ച രീതി തന്നെ തെറ്റാണ്. കൈപിടിച്ച് ഒടിക്കാത്തത്. നന്നായി തമഴരുടെ കാര്യം മരിക്കുന്നവരുടെ കൂടെ മരിക്കുന്ന മണ്ടന്മാർ എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നത് ആരാധന ആകാം ശരീരത്തിൽ കടന്ന് പിടിക്കുന്നത് ഒട്ടു ശരിയല്ല. ക്ഷേത്രത്തിൽ പോകുന്നവർ ആ സമയം ആരെയും തൊടാൻ. ആരും ഇഷ്ടപെടില്ല വളരെ ശുദ്ധിമായി. മൗനമായി. പ്രാർത്ഥനയോടെ പോകുന്ന ആളിനെ കടന്ന് പിടിക്കാൻ. ഇദ്ദേഹം നടസമാത്രമല്ല കേന്ദ്രമന്ത്രി കൂടിയാണ് 'പിടിക്കാൻ വന്നവൻ്റെ കളി കൂട്ടുകാരൻ അല്ല. സുരേഷ് ഗോപിസാർ കൃതൃമ വിനയം ഇല്ല എങ്ങനെയാണോ അങ്ങനെ തന്നെ ' അത് അംഗീകരിച്ച് അദ്ദേഹം ചെയ്യുന്ന നല്ല കാര്യം വാങ്ങി അനുഭവിക്കാൻ നോക്കാതെ ' കുത്തി തിരിപ്പ് ആയിട്ട് ഇറങ്ങിക്കോണം' കേരളം നിറയെ താമര വിരിയട്ടെ. അപ്പോൾ എല്ലാം ഒന്നടങ്ങും
@RajanP-qw1uh
@RajanP-qw1uh Ай бұрын
Po..... Dash
@lathikalathika3941
@lathikalathika3941 Ай бұрын
@@RajanP-qw1uh 👺
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН