ബിപിൻ ഷാൻ 🙏ഞാനൊരു ഡയാലിസിസ് രോഗിയാണ് നാലു മണിക്കൂറാണ് ഡയാ ലിസിസ് സമയം. ആ സമയം ഞാൻ ഗുരുദേവ പ്രഭാഷണം ഫോണിൽ കേൾക്കാറുണ്ട് . ഇന്ന് ഇതു കേട്ടപ്പോൾ ഗുരുദേവ ദർശനം തന്നെ കിട്ടി. ലോകം കീഴടക്കിയ സന്തോഷം. കേൾക്കാൻ അത്ര മനോഹരം 🙏
@bibinshan6672 жыл бұрын
നന്ദി സാർ.... അങ്ങയുടെ രോഗം എത്രയും വേഗം ഭേദമായി ആരോഗ്യം വീണ്ടെടുക്കുവാൻ മഹാഗുരു അനുഗ്രഹിക്കട്ടെ...
@kaprassad9042 жыл бұрын
❤️👏👏❤️❤️😍😍
@bahuleyanm21392 жыл бұрын
🙏🙏🙏🙏🙏
@sachinsajan99212 жыл бұрын
Get well soon ☺️
@sudheerkumart.g.8807 Жыл бұрын
❤
@thulasibhai28712 жыл бұрын
പ്രണാമം ബിബിൻ സാർ.... സാറിനെ ഒന്നു കാണാൻ കഴിഞ്ഞു.അത് വലിയ ഭാഗ്യമായി കരുതുന്നു.Thank you sir
@mayaajayan65512 жыл бұрын
പ്രീയ സഹോദരന് കോലത്തുകരയുടെ മണ്ണിൽ നിന്നും അഭിനന്ദനങ്ങൾ അർപ്പിയ്ക്കന്നു🙏🙏🙏🙏 അറിവാണ് ഈശ്വരൻ ഗുരു പഠന കൂട്ടായ്മ, കുളത്തൂർ
@beenabalan69512 жыл бұрын
🙏om namo narayanaya 🙏
@subhaprakash74862 жыл бұрын
@@beenabalan6951🧐
@_aultera.der__ Жыл бұрын
@@beenabalan6951❤😙😙🤗😙🤗😙😙🤗😙😙😙🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗$$~¢~~~~~~~~~~~~~~~~❤ lo
@rajibijurajibiju2228 Жыл бұрын
ഇനിയും ഒത്തിരി വേദികളിൽ പ്രഭാഷണം നടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajanipushparajan46437 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ എത്രമനോഹരമായ പ്രഭാഷണം നന്ദി. പാദനമസ്കാരം 🙏🙏🙏🙏🙏
@aravindkalapurakal14672 жыл бұрын
ഒരു രക്ഷയുമില്ല. അതിമനോഹരം. ആരെയും ആകർഷിക്കുന്ന പ്രഭാഷണ ചാരുത. ഗുരുവിനെ അറിയുവാൻ ശ്രമിക്കുന്നതുകൊണ്ട് ഗുരുവിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടുന്നുണ്ട്. ഇദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട്. നാൾ ചെല്ലുതോറും ഒന്നിനൊന്നു നന്നാകുന്നുണ്ട്. ബിബിൻ ഷാനും ഗുരു പഥം TV ക്കും നന്മകൾ നേരുന്നു.
@pradeepramanand66722 жыл бұрын
ബിപിൻ ഷാൻ..നന്ദി.. ഉജ്ജ്വലമായ പ്രഭാഷണം..
@omanamani61852 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ശ്രീ വിപിൻെറ വാക്കുകൾ കേൾക്കുമ്പോൾ വലിയ സന്തോഷവും ,ആത്മവിശ്വാസവും ഉണ്ടാകുന്നു.ഗുരുദേവൻ അടുത്ത് വന്നു നിൽക്കുന്ന പ്രതീതി. ഒത്തിരി നന്ദി വിപിനും ,ഗുരുപദത്തിനും
@bhasijaan1748 Жыл бұрын
ബിബിൻ ഷാ .... ജീ.... വ്യത്യത്ഥ ശൈലിയിൽ അവതരിപ്പിക്കുന്ന .... താങ്കളുടെ : തൃപ്പാദങ്ങളെ കുറിച്ചുള്ള സംസാരം... ഏറെ.... ഹൃദയ സ്പർശിയാണ് ...🤝❤️👍
@komankv Жыл бұрын
ഊഫൗമുവേറെ ബി ഹ്വ് 😢😢😢😮😮😅 Plnaàa, A😢😢😢😢😢😢😢😢😢🎉🎉🎉മതി മ്മ്മ് മ്മ്മ്മ്മ്മ്മ്മ്മ് mmmmmmkmmmmm കുറച്ചു കമ്മ് 😢😢😢😊😊😊😢😊😢😊😊😊😊😊😊😊😢😊😢😊😊😊😊🎉😢😢🎉🎉🎉😢🎉😢🎉😢😢😢😢😢😢😢😂🎉🎉🎉😢😢
@sunithaviswanath5951 Жыл бұрын
❤❤
@Sobha838 ай бұрын
ഗുരുദേവാനുഗ്രഹത്തോടെ ജനിച്ച പ്രിയപ്പെട്ട ബിബിൻ, നിലക്കാത്ത അഭിനന്ദനങ്ങൾ, സ്നേഹ പ്രണാമം 🎉🎉🎉
@kunjumolomanakuttan4742 Жыл бұрын
അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും ഇന്ന് അറിയാൻ കഴിഞ്ഞു അതിലുപരി നേരിട്ട് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം. ശ്രീനാരായണഗുരുദേവൻ എന്നും എപ്പോഴും കാത്തു രക്ഷിക്കട്ടെ..,🙏🙏🙏🙏
@chandramohanank3884 Жыл бұрын
അതി മനോഹരം എത്ര കേട്ടാലും മതിവരാത്ത ഗുരുദേവ പ്രഭാഷണം ഗുരുദേവൻ്റെ അനുഗ്രഹം ശ്രീ ബിവിൻ ഷാനും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@sayanthsatheesh9531 Жыл бұрын
ഒരുപാട് തവണ ഈ പ്രഭാഷണം ഞാൻ കേട്ടു. എത്ര തവണ കേട്ടാലും മതിവരില്ല. ചിലതു കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നു. എന്റെ ശ്രീ നാരായണ പരമ ഗുരുവിനെ കൂടുതൽ അറിയുവാൻ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു. ഒട്ടും വൈകാതെ തന്നെ താങ്കളുടെ പ്രഭാഷണം നേരിട്ട് കേൾക്കുവാനും, കാണുവാനും, ഗുരു ഭാഗ്യം നൽക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.
@shalipm19072 жыл бұрын
ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞ എല്ലാരും ഭാഗ്യം ചെയ്തവർ🙏. ഗുരുവിന്റെ പ്രഭാവം നിറഞ്ഞു നിൽക്കുന്നു പ്രഭാഷണം മുഴുവനായും, പതിവുപോലെ തന്നെ എനെർജിറ്റിക് speech. 1.08 minute ഹൃദയ സ്പർശിയായ വാക്കുകൾ.ഗുരുകാരുണ്യം തുടരട്ടെ. We are blessed to listen to this. Thanks Gurupatham TV too.
@sasick-xd2ob Жыл бұрын
.
@shobhanasudarshan33002 жыл бұрын
ബിബിൻ, ഗുരുവിന്റെ നാമത്തിൽ ഒരായിരം നന്ദി. പ്രഭാഷണം കേട്ട് മനസ്സ് നിറഞ്ഞു. എപ്പോഴും ഗുരു കടാക്ഷിക്കട്ടെ 🙏
@sujasasi23472 жыл бұрын
🙏🙏🙏
@srbabu62342 жыл бұрын
ഈശ്വരാനുഗ്രഹത്തോടുകൂടി ജനിച്ചതുകൊണ്ടാണ് ഇത്രയും നന്നായി പ്രഭാഷണം നടത്താൻ കഴിയുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 🙏🙏🙏
@ajithakumaritk17242 жыл бұрын
നല്ലൊരു ദൃക്സാക്ഷി വിവരണം പോലെ!
@SanthoshSRpumpssystem Жыл бұрын
ഗുരുവിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ താങ്കളിലൂടെ അറിയാൻ കഴിഞ്ഞു. ഒരു പ്രഭാഷണം നേരിൽ കണ്ടത്പോലെയുള്ള അനുഭൂതിയായിരുന്നു. ആശംസകൾ നേരുന്നു ഗുരു ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudheerkumart.g.8807 Жыл бұрын
ഈ ജന്മം മുഴുവൻ എടുത്ത് വായിച്ചു പഠിച്ചാലും ശ്രീ നാരായണ ഗുരുദേവൻ എന്ന പരമഹംസദേവനെ കുറിച്ച് പഠിച്ചാൽ തീരില്ല.. പക്ഷേ താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും നിത്യവും കേൾക്കുന്നത് വഴി വർഷങ്ങളും, തീയ്യതികളും ഉൾപ്പെടെ ഒരു പൂർണ്ണതയോടെ മനസ്സിലാക്കാൻ എനിക്ക് സാധിച്ചു .. അതിങ്ങനെ അങ്ങയുടെ വാക്കുകളിലൂടെ എന്റെ കർണ്ണങ്ങളിൽ മുഴങ്ങി നിൽക്കുകയാണ്..
@jagadeeshpr15832 жыл бұрын
അതിഗംഭീരം നന്ദി നന്ദി നന്ദി. ഈ പ്രഭാഷണം എല്ലാവരും കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
@ssrr1403 Жыл бұрын
Excellent!!!!! ഗുരുവിനെ പറ്റി ഇനിയും അതിരുകളില്ലാതെ വാതോരാതെ പറയാനും മനുഷ്യ മനസിലേക്കിറങ്ങി ചെന്നു ആ divya ഗുരുവിനെ കാട്ടികൊടുക്കാനും കഴിയട്ടെ
@gayathrikunnumbron5326 Жыл бұрын
വളരെ മനോഹരം 🙏 പഞ്ചലോഹ വിഗ്രഹം ഞാൻ കണ്ടിട്ടുണ്ട്
@veenanath2792 жыл бұрын
ഭഗവാനെ അറിഞ്ഞു തുടങ്ങിയവർക് ആർക്കും ഭഗവാനിൽ നിന്നും അകലാൻ കഴിയല്ല. നല്ല പ്രഭാഷണം ഇനിയും പ്രേതീക്ഷിക്കുന്നു. ഓo ശ്രീനാരായണ പരമഗുരവേ നമഃ
@jayaretheesh5422 Жыл бұрын
ജീവിതവിജയത്തിന് ഗുരുവിനെ ഉപാസിച്ചാൽ മതി എന്നത് എത്ര കൃത്യതയോടെ ആണ് സാർ വിശദീകരിക്കുന്നത. നന്ദി സാർ
@Ponnuuh_xh Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ... 🙏🏻❤️
@sreevalsansreedharan1591 Жыл бұрын
😊😊
@sreevalsansreedharan1591 Жыл бұрын
W
@mayam.k75747 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ എത്ര കേട്ടാലും മതി വരില്ല
@nothingisimpossiblesreelal347 Жыл бұрын
ഗുരുവിനെ കുറിച്ചും ഗുരുഭക്തരെ കുറിച്ചും കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു പ്രഭാഷണം അതിമനോഹരം, നന്ദി
@leelaleelamma-yo7qk Жыл бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@amminisunilkumar25642 жыл бұрын
ഓ൦ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
@ShaliniShaiju-o1w2 ай бұрын
ബിബിൻ ഷാ സാറിന്റെ ഗുരുവിനെ കുറിച്ചുള്ള ഈ പ്രഭാഷണം ഞാൻ കുറെ തവണ കേട്ടു സാറിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ തോന്നുന്നു
@ajithaprasannan34752 жыл бұрын
അറിവിലും ഏറിയ അറിവ്. ഓം ശ്രീ നാരായണപരമഗുരവേ നമ:
@aswathiprasad7537 Жыл бұрын
സാറിനെ കേൾക്കാൻ കഴിഞ്ഞത് ഗുരുവിന്റെ അനുഗ്രഹം, ഒരുപാട് നന്ദി, 🙏🙏🙏
@ADARSH-cp5tq2 жыл бұрын
ശ്രീ നാരായണ പരമഗുരുവേ നമഃ
@sukumarantk32972 жыл бұрын
വളരെ നന്നായി ലോകം മുഴുവൻ അറിയിക്കുക
@jayarajjayarajanktm10 күн бұрын
ഭഗവാനേ ...ഈ പ്രഭാഷണം കേൾക്കാൻ വളരെ വൈകിപ്പോയല്ലോ 🙏🙏🙏
@VijiRajeev-i4y Жыл бұрын
🙏🙏🙏🙏 പ്രഭാഷണം കേട്ടാലും കേട്ടാലും മതി വരില്ല
@sindhuv.tsindhuv.t38362 жыл бұрын
I am very proud of you Very powerful performance Keep it up👌👌👌
I am really proud of u Wonderful performance Keep it up All the best 👍
@ajivk55342 жыл бұрын
നല്ല പ്രഭാഷണം 🙏
@sajivalil5532 жыл бұрын
Numper കിട്ടാൻ വഴിയുണ്ടോ
@gameingarjun1925 Жыл бұрын
ഞാൻ ഒരു പ്രവാസി ആണ് ഗുരുദേവ കൃതികൾ വായിച്ചു പഠിച്ചു വരുന്നു. ഗുരുവിനെ ക്കുറിച്ച് കൂടുതൽ പഠിക്കണം എന്നുണ്ട്. 🙏
@minibiju677211 ай бұрын
Ohm sree narayana parama gurave nama🙏❤️
@minicm32122 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🌹🌹
@valsakumarivattodil49902 жыл бұрын
🙏🙏🙏gurudeva charanam saranam
@gireeshkumar249 Жыл бұрын
Every time Guru devan will bless you. Very, very valuable information got we🙏🙏🙏
@deepapremaraj24002 жыл бұрын
വളരെ നന്ദി
@ajeshnarayanan48442 жыл бұрын
Enthu rasamvaa chetta kelkan 👌👌🙏🙏
@haripriyapp5317 Жыл бұрын
🙏🙏🙏🙏🙏 sreenarayana paramaguruve nama.....
@deleepkumar1791 Жыл бұрын
സർ ഇതിൽ പരാമർശിച്ച കുഞ്ഞിക്കണ്ണന്റെ പേരകുട്ടിയാണ് ഞാൻ 🙏😊
@GURUPADHAMTVONLINE Жыл бұрын
Hai 🙋🏻♂️
@deleepkumar1791 Жыл бұрын
@@GURUPADHAMTVONLINE 🙏🙏
@sajithacreations51034 ай бұрын
താങ്കൾ എന്തു ചെയ്യുന്നു
@citygraphicsmuscat4 ай бұрын
Hi
@Adwaithms-h1pАй бұрын
Namaste
@prasadkunjuraman86892 жыл бұрын
Great sree Shan
@sobhanavt18422 жыл бұрын
ഓം ശ്രീ നാരായണ paramagurave നമഃ
@ambika.a.p4635 Жыл бұрын
ബിപിൻ ഷാൻ സാർ 🙏🙏🙏🙏
@sujathasuja4936 Жыл бұрын
🙏ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
@nmpankajakshan8255 Жыл бұрын
പ്രിയപ്പെട്ട ബിബിൻഷാൻ സാർ അങ്ങയുടെ പല പ്രഭാഷണങ്ങളും ഞാൻ യൂ ട്യൂബി ലൂടെ ഞാൻ കേൾക്കുന്നുണ്ട്. താങ്കളുടെ പ്രഭാഷണം നേരിട്ടുകേൾക്കാൻ ഭഗവാൻ ഗുരുദേവൻ എന്നെ അനുഗ്രഹിക്കുമോ..
@rajeevansahadevan25072 жыл бұрын
Excellent speech Dear Bibin...its a great honour to watch your speech its a very enlightened one..Thank you GURUDEVAN.
@sheelaat45952 жыл бұрын
Namasthe 🙏 OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏
@syamkumark.s.3509 Жыл бұрын
സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹, അത് സത്യം ബഹുലഷ്‍ടകസം ചൊല്ലിയാൽ അച്ചട്ടാ 🙏🙏🙏🙏🙏🙏🙏
@remababu37622 жыл бұрын
Om sreenarayana parama guruve namaha.🙏🙏🙏🙏🙏🙏🙏
@prakashvasu15322 жыл бұрын
Guru ohm 🙏🙏🙏👏👏👏
@thulasikannan75462 жыл бұрын
Hi.Bibin.sir Om.sreenarayansparama.guruve.namaga
@vanajajayaprasad58232 жыл бұрын
Gurudeva pranamam 🙏🙏🙏
@sandhyajayaraj1384 Жыл бұрын
Great speech
@ajithakumaritk17242 жыл бұрын
ഓം ശ്രീ നാരായണ പരമഹംസദേവ ജയ ജയ !
@vimalavee39132 жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏.
@helanigeorge2 жыл бұрын
Very good presentation. Congratulations
@ajitharamadas4447 Жыл бұрын
😮😅
@sathiraghu3003 Жыл бұрын
Super prafashanam
@jayasreethankachan42 жыл бұрын
Good good 👍
@kochumonk.v86942 жыл бұрын
ഓം ശ്രീനാരായണ പരമഗ്ഗുരവേ നമഃ
@rsbinubinu43762 жыл бұрын
Varkkalayil നിന്നും ആശംസകൾ നേരുന്നു
@jayanumol2 жыл бұрын
!!!!!ഗുരു ഓം!!!!!
@SanthoshKumar-os4tf Жыл бұрын
Super
@ashajanardhanan82522 жыл бұрын
സാർ , ഈ പ്രഭാഷണം Kട്ടിട്ട് ഇനിയ്ക്ക് ഗുരുവിനെ നേരിട്ട് കണ്ട അനുഭൂതിയാണ് ഉണ്ടായത് സാറിന്റെ പ്രഭാഷണം കേട്ടാൽ നല്ല പോസിറ്റീവ് എനർജ്ജിയാണ്
@girijagirij25522 жыл бұрын
Eprapashkanta,peru,paraumo
@indiradevi39872 жыл бұрын
@@girijagirij2552 1qqqqq
@shijut.j5883 Жыл бұрын
@@girijagirij2552 m
@sheejathamban9314 Жыл бұрын
Pppppppppp lpplllpp
@ksheerasam.c8883 Жыл бұрын
🙏🙏🙏
@valsala.balakrishnan1337 Жыл бұрын
Proud of you 🙏🙏🙏
@ThakkuAbhi11 ай бұрын
🙏🙏🙏, ഉല്ലല ശാഖയിൽ വച്ച് സാറിന്റ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിച്ചു. അത് ഒരു ഭാഗ്യമായി കരുതുന്നു.🙏🙏🙏
@valsammababu3544 Жыл бұрын
Excellent ❤❤❤
@remababu37622 жыл бұрын
Om sreenarayana parama guruve namaha om shivaya namah om subramanya namah.🙏🙏🙏
@SheejaMolm-o7c18 күн бұрын
വിപിൻ സർ amruthanu❤️🙏
@deepamirash93562 жыл бұрын
ഓം അഖണ്ഡസച്ചിദാനന്ദസ്വരൂപായ നമഃ
@lathaskitchen8488 Жыл бұрын
Thanks
@jagadeeshpr15832 жыл бұрын
സത്യം ഒരു മെത്രാപോലിത്ത പറഞ്ഞ പോലെ ഒരു സൂര്യനെ മുഴുവനായി കയ്യിൽ കിട്ടിയിട്ട് അതിന്റെ വെളിച്ചം നുകരാതെ മിന്നാമിനുങ്ങിന്റെ പുറകെ വെളിച്ചം തേടിയലയുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും ......