ആരാധനാമൂർത്തിയായ ഗുരു | 4 | ബിബിൻ ഷാൻ | Gurupadham TV

  Рет қаралды 11,641

GURUPADHAM TV

GURUPADHAM TV

Күн бұрын

Пікірлер: 70
@omanamani6185
@omanamani6185 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏ബിബിൻെറ ഓരോ പ്രഭാഷണവും പുതിയ ,പുതിയ അറിവുകൾ തരുന്നു.ഇതൊക്കെ അറിയാൻ താമസിച്ചതിലുള്ള വിഷമമാ ഇപ്പോൾ .ചെറുപ്പത്തിൽ ഇതൊന്നും അറിയാനുള്ള ഭാഗ്യമുണ്ടായി ല്ല .അറിഞ്ഞു കഴിഞ്ഞ പ്പോൾ കേട്ടതൊന്നും മതിയാകുന്നില്ല .അതുകൊണ്ടാണ് ഗുരു പദത്തിന്റെ പുറകെയുള്ളത് .എല്ലാം അറിയിച്ചു തരുന്ന ഗുരുപദത്തിന് നന്ദി🙏🙏
@bindhusreejayan9221
@bindhusreejayan9221 2 ай бұрын
ഏത് അമ്പലത്തിൽ പോയാലും നാവിൽ വരുന്നത് എന്റെ ഗുരുദേവ എന്ന നാമം മാത്രം, ഗുരുദേവനെ വിശ്വസിക്കാൻ ഇപ്പോഴും ഈഴവ സമൂഹം എന്തിനു മടിക്കുന്നു എന്നു മനസ്സിലാകുന്നില്ല, എന്റെ ഗുരുദേവൻ എന്റെ ദൈവം 🙏
@vibes547
@vibes547 3 ай бұрын
ഗുരുപദം TV ദിവസവും youtube ൽ അടിച്ച് കൊടുത്ത് അങ്ങയെപ്പോലുള്ളവരുടെ പ്രഭക്ഷണങ്ങൾ കേൾക്കാൻ കാതോർത്തിക്കും.എത്ര കേട്ടാലും മതിവരാത്ത തരത്തിലുള്ള ഭാഷാനൈപുണ്യം, അനർഗനിർഗളമായ വാക്കുകൾ ഒരുപാട് ഇഷ്ടമാണ് മഹാഗുരുവിന്‌ അനുഗ്രഹം വേണ്ടോളം അങ്ങയുടെ കൂടെയുണ്ട് എന്ന് തീർച്ചയാണ്❤
@sheelajayachandranss8918
@sheelajayachandranss8918 2 ай бұрын
നമസ്കാരം സാർ താങ്കളുടെ പ്രഭാഷണം കേട്ടാൽ ❤എന്റെ ഗുരു സ്വാമി യെ നേരിൽ കാണാൻ മനസ്സിൽ പറ്റും ❤ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤
@ajithakumari5666
@ajithakumari5666 3 ай бұрын
ബിബിൻ സാറിൻ്റെ പ്രഭാഷണം കാത്തിരിക്കുകയായിരുന്നു ഓരോ പ്രഭാഷണവും സ്വാമിയെ ഹൃദയത്തോട് ചേർത്ത് വച്ച് പൂജിക്കുന്നു
@kksoman8222
@kksoman8222 3 ай бұрын
😅😊😊😅😊😊😅😊😊😅😊
@Lekha-c7s
@Lekha-c7s Ай бұрын
38:40 38:40 38:40 38:40 38:48 39:00 39:41 40:09 40:09 40:10 40:16 40:17 40:17 40:17 40:17 40:17 40:21 😅😅😅😅😅 40:56 40:58 41:02 41:03 41:03 41:03 41:03 41:03 41:04 41:06 41:07 41:07 41:07 41:07 41:09 41:09 41:09 41:09 41:09 41:09 41:09 41:09 41:09 41:10 41:10 41:10 41:10 41:10 41:13 41:13 41:13 41:22
@PraveenKumar-bo1lz
@PraveenKumar-bo1lz 22 күн бұрын
ഇപ്പോ ഏതു ക്ഷേത്രത്തില് പൊയ്യാലും ദേവീ ക്ഷേത്രത്തിൽ പോയാൽ പോലും എൻ്റെ ഗുരുദേവ എന്ന് മാത്രേ മനസ്സിൽ വരിക ഉളളൂ... ഒരുപാട് അനുഭവം ആണു ഭഗവാൻ്റെ ശക്തിയിൽ.. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@user-op3xo6qq1m
@user-op3xo6qq1m 2 ай бұрын
❤ ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@radhikaraghavan4030
@radhikaraghavan4030 3 ай бұрын
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഗുരുവിന്റെ ശിവപ്രസാദപഞ്ചകം, ചിജ്ജഡചിന്തനം, സദാശിവദർശനം, എന്നീ കൃതികൾ 14/8/2024-ൽ ചൊല്ലാൻ സാധിച്ചു🙏
@AmbilySreekumar-sw4ph
@AmbilySreekumar-sw4ph Ай бұрын
അറിവിൻ്റെ പാരാവാരം തുറന്നു തന്ന സാറിന് ഭഗവാൻ ശ്രീ നാരായണ ഗുരുദേവ തൃപ്പദ ങ്ങളുടെ അനുഗ്രഹം നിറഞ്ഞു കവിയുമാറാകട്ടെ. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@Vishvadev-vd1
@Vishvadev-vd1 Ай бұрын
Bibinsar. Kannuniranjupoyi. Sathyam. Sar. Vaikaprayarilumvaranam.
@Vishvadev-vd1
@Vishvadev-vd1 Ай бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@tulsimanoj2576
@tulsimanoj2576 2 ай бұрын
Om sri Narayana parama gurave 🙏 🙏 🎉🎉❤
@vasumathyraghuvaran4072
@vasumathyraghuvaran4072 3 ай бұрын
ഓംശ്രീനാരായണ പരമഗുരുവേ നമ:
@pradeepramanand6672
@pradeepramanand6672 3 ай бұрын
ഗുരുദേവ ഭക്തന്മാർക്ക് ഒരു വഴികാട്ടി ആണ് ബിബിൻ ഷാൻ.. ഞങ്ങളുടെ ശാഖയിൽ അദ്ദേഹം വന്നു പ്രഭാഷണം നടത്തിയിട്ടുണ്ട്.. അദ്ദേഹത്തിനും കുടുംബത്തിനും ഗുരുദേവന്റെ അനുഗ്രഹത്താൽ ഐശ്വര്യവും ആരോഗ്യവും ശാന്തിയും സമാധാനവും നീണാൾ ഉണ്ടാകട്ടെ..
@aromalkspanicker1519
@aromalkspanicker1519 3 ай бұрын
Thank you gurudeva, parabrahma murthe for a blessed speech via Mr Bibin 🙏 hats of you🎉
@ajitaajay1288
@ajitaajay1288 3 ай бұрын
ഗുരുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ബിബിൻ ❤🙏🙏🙏👍
@leelaleelamma-yo7qk
@leelaleelamma-yo7qk 3 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@jayasreethankachan4
@jayasreethankachan4 3 ай бұрын
ഓം ശ്രീ നരായണ പരമ ഗുരവേ നമ:🙏🙏🙏
@RajiS-vh2fg
@RajiS-vh2fg 3 ай бұрын
om.sreenarayana parama guruve.nama.
@RenjithaSuneesh-fn1ry
@RenjithaSuneesh-fn1ry 3 ай бұрын
എല്ലാവിധ ബഹുമാനങ്ങളും വച്ചു കൊണ്ട് തന്നെ ഒരു കാര്യം പറയുകയാണ്.. ഞാൻ അങ്ങയെ പോലെ അറിവ് ഉള്ളതല്ല. എങ്കിലും ഒരിക്കലും മറ്റൊന്നിനെയും കുറച്ചു കാണരുത്. നമ്മുടെ ഗുരു ഒന്നിനെയും നിന്ദിക്കാൻ പഠിപ്പിച്ചിട്ടില്ല. ഇങ്ങനെ രാമനെയും ക്ഷേത്രങ്ങളെയും പറ്റി നെഗറ്റീവ് പറയുമ്പോൾ അതു നമ്മുടെ ഗുരുവിനെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നതുപോലെ തോന്നി. സാറിന്റെ പ്രഭാഷണങ്ങൾ ഒത്തിരി ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ. പലപ്പോഴും ഇതു പറയണം എന്നു തോന്നിയിട്ടുണ്ട്.നമ്മൾ എങ്ങനെ ഒക്കെ പറഞ്ഞാലും നമ്മുടെ ഗുരുവിലോട്ട് ചേർക്കാൻ വേണ്ടി നമ്മൾ പറയുന്നതായിട്ടേ മറ്റുള്ളവർക്ക് തോന്നൂ. വിശ്വാസം ഉള്ളവർ വരട്ടെ. മറ്റുള്ളതിനെ നമ്മൾ കുറച്ചു കാണരുത് 🙏🏻🙏🏻
@ajayantm3239
@ajayantm3239 3 ай бұрын
Ohm Sree Narayanaparama gurave Namaha🙏. Bibin mashe Namaskaram.
@Vishvadev-vd1
@Vishvadev-vd1 Ай бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@unnikuttangaming...301
@unnikuttangaming...301 3 ай бұрын
🙏🏻🙏🏻🙏🏻ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻🙏🏻🙏🏻നന്ദി ഗുരുപദം 🙏🏻🙏🏻🙏🏻നന്ദി ബിബിൻ സർ 🙏🏻🙏🏻🙏🏻
@kichukichzz7838
@kichukichzz7838 3 ай бұрын
Oam sreenarayana paramagurava nama 🙏🙏🙏
@Anulal006
@Anulal006 3 ай бұрын
ശ്രീ നാരായണ ഗുരുവേ നമഃ
@sminumadhavan7990
@sminumadhavan7990 3 ай бұрын
Amazing Thank you sir
@PrasannanSanthy
@PrasannanSanthy 3 ай бұрын
Pranamam Bibinettaaaa ❤
@valsakumarivattodil4990
@valsakumarivattodil4990 3 ай бұрын
Shan sarinte spechgambheeram🙏🏻
@ajithakumaritk1724
@ajithakumaritk1724 2 ай бұрын
🎉🎉🎉😊
@prakashvasu1532
@prakashvasu1532 3 ай бұрын
Guru ohm 🕉️🙏🙏🙏
@radhikaraghavan4030
@radhikaraghavan4030 3 ай бұрын
24/1/2023ചൊവ്വാഴ്ച ഗുരുവിന്റെ അർദ്ധനാരീശ്വര സ്തവം ചൊല്ലി ഭയങ്കര മഴ പെയ്തു🙏
@AswathiR-sg7hz
@AswathiR-sg7hz 3 ай бұрын
Om sree narayana paramagurave nama
@sandhyasathyan5221
@sandhyasathyan5221 3 ай бұрын
ഈ പുണ്യാത്മ വിൻ്റെ അനുഗ്രഹം ഏവർക്കും കിട്ടണേ
@bijisajiteamfire9785
@bijisajiteamfire9785 2 ай бұрын
പ്രണാമം 🙏🏿🙏🏿🙏🏿
@remababu3762
@remababu3762 3 ай бұрын
Om sree narayana parama guruve namah ❤
@shybavinod6031
@shybavinod6031 3 ай бұрын
Very good prestantion🙏🙏🙏🙏🙏🙏👍
@SaliniMadhu-l2f
@SaliniMadhu-l2f 3 ай бұрын
Ethra vayasudennu ariyilla Mone ennu vilikanishttam ella prebhashanangalum youtubil kettitundu kadittundu Monte mathapithakkal puniyam cheythavar anu ❤❤❤ ennengilum valiya agraham anu njangalude shkthrathil onnu vannu prebhashanam nadathan vilikan enganayanu shenikendathu ❤❤❤❤❤
@shalinimohan442
@shalinimohan442 3 ай бұрын
ശീ നാരായണ പരമ ഗുരു വേനമ:
@aimsentrancecoachingcenter3086
@aimsentrancecoachingcenter3086 3 ай бұрын
guru Kripa Bibin Shan
@ZoologyInMalayalam
@ZoologyInMalayalam 3 ай бұрын
പ്രണാമം🙏🙏🙏🙏
@shibukumark.v7512
@shibukumark.v7512 3 ай бұрын
@srividhyag994
@srividhyag994 3 ай бұрын
🙏🏻
@syamkumark.s.3509
@syamkumark.s.3509 3 ай бұрын
ജാതി പറച്ചിൽ ഈ പ്രഭാഷണത്തിൽ ഇച്ചിരി അധികപ്പറ്റ ആണ്
@shylajashaji7287
@shylajashaji7287 3 ай бұрын
ഇത് ജാതി പറയലാണെന്നാണോ താങ്കൾക്ക് മനസിലായത്
@sudheerkumart.g.8807
@sudheerkumart.g.8807 3 ай бұрын
ഇത് പറയിപ്പിച്ചതാണ്.. വേണ്ടിടത്ത് പറയേണ്ടിവരും.. ഈ പറയുന്നത് സത്യമല്ലേ? ഇത് മുഴുവൻ കേൾക്കൂ..,
@sinisobin8962
@sinisobin8962 3 ай бұрын
🙏🙏🙏🙏🙏🙏🙏
@surajsubhash6575
@surajsubhash6575 8 күн бұрын
Chetta subhash thantriyenna vivarakedinu oru marupadi kodukkane
@ChandhiniSujith
@ChandhiniSujith 2 ай бұрын
Sir, എങ്ങനെ ഒന്ന് contact ചെയ്യും..? നിങ്ങളുടെ സഖായിലും ഒരു പ്രഭാഷണം നടത്താൻ വേണ്ടിയിരുന്നു..
@ThakkuAbhi
@ThakkuAbhi 3 ай бұрын
🙏🙏🙏👍
@sooryakrishna4992
@sooryakrishna4992 3 ай бұрын
C
@sreenivasanl9869
@sreenivasanl9869 11 күн бұрын
GuruAum🙏🙏🙏
@shibukumark.v7512
@shibukumark.v7512 3 ай бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമ:
@saneeshaprajeesh9018
@saneeshaprajeesh9018 3 ай бұрын
❤❤❤
@manjudhanesh370
@manjudhanesh370 3 ай бұрын
🙏🙏🙏
@sukhimolp.s8997
@sukhimolp.s8997 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@gopitn2254
@gopitn2254 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
@vijilkumarc.v1291
@vijilkumarc.v1291 3 ай бұрын
❤🙏
@beenaaravind6230
@beenaaravind6230 3 ай бұрын
🙏🙏🙏
@deepasunil3508
@deepasunil3508 3 ай бұрын
🙏🙏🙏🙏🙏🙏
@renjithkochupurayil
@renjithkochupurayil 3 ай бұрын
🙏🙏
@MahimaRaju-sd5zd
@MahimaRaju-sd5zd 3 ай бұрын
🙏🙏🙏
@jishababuraj429
@jishababuraj429 3 ай бұрын
🙏🙏🙏
@ampilidevaraj1461
@ampilidevaraj1461 3 ай бұрын
🙏🙏🙏
@shibumariyil7612
@shibumariyil7612 3 ай бұрын
🙏🏻🙏🏻
@Rohinipurushan
@Rohinipurushan 3 ай бұрын
🙏🙏🙏
@RejiVinod-qg6wi
@RejiVinod-qg6wi 2 ай бұрын
🙏🙏🙏
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 3,1 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 43 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 10 МЛН
പ്രഭാഷണം അവതരണം Bibin shan k s
16:26
sreenarayanaguru
Рет қаралды 14 М.
02 Gurudeva Karma Sandeshavum, Kudumba Jeevithavum - Dr.N.Gopalakrishnan
1:18:10
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 3,1 МЛН