No video

ഈ ആരാധനയിലൂടെ ഹൃദയം പിടഞ്ഞ് നീ ചോദിച്ച നിയോഗങ്ങൾ പെട്ടെന്ന് സാധിക്കും../Kreupasanam mathavu/Jesus

  Рет қаралды 20,332

Mary Miracle Prayer

Mary Miracle Prayer

Ай бұрын

ഈ ആരാധനയിലൂടെ ഹൃദയം പിടഞ്ഞ് നീ ചോദിച്ച നിയോഗങ്ങൾ പെട്ടെന്ന് സാധിക്കും../Kreupasanam mathavu/Jesus
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 652
@Archana-vlogs
@Archana-vlogs Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയുടെ അമ്മേ വക്താനപേരകടമേ എന്റെ കൃപാസനം മാതാവേ ഞങ്ങളെ കടകള്ളെ യും ദാരിദ്ര്യം വും മാറ്റി സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ കുഞ്ഞിന് ആരോഗ്യവും വളർച്ചയും നല്കണമേ നല്ല ഒരു വരുമാനം അച്ഛനും സഹോദരാനും ഹസ്ബൻഡ് നും നല്കണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏
@jobyputhussery8289
@jobyputhussery8289 Ай бұрын
അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ
@dhanyalejin6086
@dhanyalejin6086 Ай бұрын
ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ എന്റെ മാതാവേ നി യോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവ് ഭർത്താവ് എന്റെകൈവിടല്ലേ അനിയത്തി നല്ല ജോലി തരണമേ🙏🙏🙏🙏
@mathewjacob7371
@mathewjacob7371 Ай бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെഈശോയെ അമ്മേ മാതാവേ
@sumabenadict
@sumabenadict Ай бұрын
എന്നെയും കൃപസനത്തിന്റെ സാക്ഷി ആക്കി മാറ്റണമേ. രോഗ സൗഖ്യം നൽകണമേ.ആമേൻ
@rosypaul.c6429
@rosypaul.c6429 Ай бұрын
അമ്മേ മാതാവേ മാരകരോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമെ വിശ്വാസത്തിൽ വളർത്തണമെ🙏🏻🙏🏻🙏🏻🙏🏻
@pgjoy5053
@pgjoy5053 Ай бұрын
എന്റെ ഈശോയെ മാതാവേ എന്റെ മക്കളെ വിദേശത്ത് ജോലി കിട്ടുവാൻ സാധിച്ചേക്കണേ മക്കളെ കൃപ ചൊരിയണമേ🙏🙏
@maryagnesignatious7444
@maryagnesignatious7444 Ай бұрын
സഞ്ചാരി മാതാവേ എൻ്റെ മൂത്തമകളിൽ കൃപ ചൊരിയേണമേ. പഠിക്കാനുള്ള ആ വേശം, പ്രാർത്ഥന ചൈതന്യം ഇവളിൽ നിറയ്ക്കേണമേ.
@GeethaPa-ti7re
@GeethaPa-ti7re Ай бұрын
എന്റെ അമ്മേഎന്റെവയ്യഴിക മാറ്റി തരേണമേ എന്റെ ശരീരവേദന മാറ്റി തരേണമേ 🙏🙏🙏🌹🌹🌹
@sreedevig6084
@sreedevig6084 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ ചിന്നുവിനെ കാത്തുകൊള്ളണമേ അവളുടെ തലവേദന മാറ്റി തരണേ എന്റെ മിന്നു ഇന്ന് psc എക്സാം എഴുതുകയാണ് അവളെ രക്ഷികണേ എന്റെ അമ്മയെയും ഭർത്താവിനെയും രക്ഷികണേ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ
@user-df9nx4ss2s
@user-df9nx4ss2s Ай бұрын
അമ്മേ മാതാവേ അപ്പുവിൻ്റെ result നാളെ വരും അമ്മ അവനെ വിജയിപ്പിക്കണമേ അനുഗ്രഹിക്കണമേ
@dixyjose3694
@dixyjose3694 Ай бұрын
അമ്മേ മാതാവേ ന്യൂസിലാൻഡ് ഇൽ ullaഎന്റെ മോൾക്ക് വേഗംണ് തന്നെ ഒരു നല്ല ജോലി ശരിയാക്കി തരണേ
@SubalanS
@SubalanS Ай бұрын
അമ്മേ എന്റെ ആറ്റുപ്പുറത്തെ വീടിന്റെ ജപ്തി എന്നെന്നേക്കുമായി ഒരുവാക്കി തെരണ്ണമേ ആമ്മേൻ
@user-fc1sj5dj5d
@user-fc1sj5dj5d Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദ വര മാതാവേ എനിക്ക് ശാരീരിക സുഖം തരേണമേ സഞ്ചാരി മാതാവേ എല്ലാവർക്കും നല്ലതു വരത്തണമേ മാതാവേ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏✝️✝️✝️
@cannibal07
@cannibal07 Ай бұрын
അമ്മേ മാതാവേ 🙏🙏എന്റെ കടങ്ങൾ വീടാൻ അനുഗ്രഹം തരണേ 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അമ്മേ 🙏🙏
@rejixavier
@rejixavier Ай бұрын
മാതാവേ എന്റെ സങ്കടങ്ങൾ അങ്ങ് ഏറ്റെടുക്കണമേ
@user-pd8ed4uo3c
@user-pd8ed4uo3c Ай бұрын
അമ്മേ അവിടുന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി സാമ്പത്തിക വളർച്ചയും ഭദ്രതയും അവിടുന്ന് നേടി തരേണമേ 🙏🙏🙏
@sumavarghese205
@sumavarghese205 Ай бұрын
Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏
@jishajose9322
@jishajose9322 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വിറ്റ് കിട്ടണേ എന്റെ അനിയത്തി bsc nursing ന്‌ 2 യർ ആണ് നല്ല മാർക് കൂടി പാസ്സ് ആക്കാൻ പ്രാർത്ഥിക്കണേ മാതാവേ കരുണ തോന്നണേ ഞങ്ങൾടെ കഷ്ടപ്പാട് മാറ്റി തരണേ
@mathewjacob7371
@mathewjacob7371 Ай бұрын
ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
@shalletantony6172
@shalletantony6172 Ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കേണമേ മാതാവേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മക്കളെ അനുഗ്രഹിക്കേണമേ
@user-ye2ux4pn3p
@user-ye2ux4pn3p Ай бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ ദുശ്ശീലങ്ങളും മാറ്റുവാനും നല്ലൊരു വരുമാനമുള്ള ഒരു ജോലി സ്ഥിരം ആകുവാനും വേണ്ടി അമ്മയുടെ പ്രാർത്ഥിക്കുന്നു
@renjinibinu2931
@renjinibinu2931 Ай бұрын
അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ എല്ലാം മാറ്റാൻ ഒരു വഴി ഒരുക്കി തരണമേ, എന്റെ husbandine വിദേശത്ത് ഒരു ജോലി ലഭിക്കേണമേ 🙏🙏🙏
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys Ай бұрын
എന്റെ മാതാവേ എന്റെ സങ്കടങ്ങൾ ഏറ്റെടുകേണമേ ❤❤❤❤❤ആമേൻ
@user-no3bq8mg8w
@user-no3bq8mg8w Ай бұрын
അമ്മേ എന്റെ പോകുന്നകാര്യത്തിലെ തടസം മാറ്റി തരണമേ അമ്മയുടെ കൃപയാൽ എനിക്ക് പോകാൻ കഴിയണമേ അമ്മേ സഹായിക്കണമേ ആമേൻ 🙏🙏🙏🙏
@mathewjacob7371
@mathewjacob7371 Ай бұрын
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ അമ്മേ മാതാവേ
@Sreekala-pc9oc
@Sreekala-pc9oc Ай бұрын
അമ്മേ എന്റെ ചേച്ചി യുടെ കാൽ എത്രയും പെട്ടന്ന് സുഖപ്പെടുത്തി തരണേ അമ്മേ 🙏🙏🙏🙏🙏🙏
@dhanyalejin6086
@dhanyalejin6086 Ай бұрын
എന്റെ മാതാവേ എന്റെഭർത്താവും ഞാനും പിരിഞ്ഞിട്ടു വർഷമായി എന്റെ വസ്തു പുളളിക്കാരന്റെ പേരിൽ ലെനിൻ സമയത്ത് വരലമകൾ അച്ഛൻ കാണും തിരികെവസ്തു മാതാവ്കൈവിടല്ലേ🙏🙏🙏🙏🙏
@SuseelaReghu-nt9gb
@SuseelaReghu-nt9gb Ай бұрын
എന്റെ മാതാവെ എന്റെ മക്കൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണെ ഒരു പാട് മാസം ആയി കിട്ടാനുള്ള പൈസ കിട്ടിയിരുന്നു എങ്കിൽ ഒരു വിട് വെക്കാമായിരുന്ന പിതാവ് വഴി അമ്മ അതിന്റെ തടസ്സം മാറ്റിതരണ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കുവാൻ കഴിയണെ
@rachelthomas2712
@rachelthomas2712 Ай бұрын
amma mathave sherinmone shebinmone kathukolane shebiinmone joli kedane ente kadom vetuvan markam therane✝️✝️✝️amen
@beenarajesh5823
@beenarajesh5823 Ай бұрын
എൻ്റെ കടബാധ്യത തീരാനുള്ള ഒരു വഴി എത്രയും പെട്ടെന്ന് കാണിച്ച് തരേണമേ എൻ്റെ മോളുടെ വണ്ണം കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ എൻ്റെ തൈറോയിഡ് കൊളസ്ട്രോൾ ഇവ normal ആക്കി തരേണമേ മനസിന് സന്തോഷം തരേണമേ എൻ്റെ മോൾക്കു -ശമ്പളം കൂട്ടി കൊടുക്കേണമേ മോളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ വേണ്ടി പ്രാർത്ഥി ക്കേണമേ എല്ലായ്പോഴും അമ്മ ഞങ്ങളുടെ കൂടെ കാണണമേ🙏🙏🙏
@DilipUsha-ne1fo
@DilipUsha-ne1fo Ай бұрын
പരിശുദ്ധ അമ്മേ മോന്റെ ജോലി ശരിയാക്കണേ.... ഉഷ രോഗവിമുക്തി നേടണെ.... മോൾക്ക്‌ ജോലി നൽകണേ.. ലഭിക്കാനുള്ള പണം ലഭിക്കണേ..
@beenajoseph7995
@beenajoseph7995 Ай бұрын
ഈശോയെ നീ എത്ര വലിയ വൻ
@user-dn2zt8gy4k
@user-dn2zt8gy4k Ай бұрын
എനിക്ക് പണി എടുത്ത് ജീവിക്കു വാൻ ആരോഗ്യവും വീട്ടിൽ സമാധാനവുo ഉണ്ടാകേണമേഅമ്മേ.. മക്കൾ പഠിച്ചു വളരുവാനുംഅവർക്ക് ആരോഗ്യവും ബുദ്ധിയും നൽകണമേ... അമ്മേ......
@nithyashiju9366
@nithyashiju9366 Ай бұрын
അമ്മേ മാതാവേ എന്റെ കടം വിട്ടാൻ ഒരു വഴി കാണിച്ചുതരണേ 🙏🏾🙏🏾
@marykutty9835
@marykutty9835 Ай бұрын
Ente mathave karunayairikaname
@sisterlaurasmi7424
@sisterlaurasmi7424 Ай бұрын
എന്റെ ഈശോയെ നിവ്യയെ അങ്ങ് കൈവിടല്ലേ. കുറച്ചുകൂടി ശമ്പളം ഉള്ള ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണേ.
@bijuthomas3616
@bijuthomas3616 Ай бұрын
ഈശോയെ അമ്മേ മാതാവേ എന്റെ മാതുകുട്ടന്റെ സ്കിന്നിന്റെ എല്ലാം പാടുകളും മാറ്റി പൂർണ സൗഖ്യ നല്കണമേ
@mathewjacob7371
@mathewjacob7371 Ай бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@tenintomy6972
@tenintomy6972 Ай бұрын
അമ്മേ,പരിശ്ശുദ്ധ അമ്മേ,കൃപസാനം മാതാവേ,31/07/2004എന്ന ഡേറ്റ് ഇട്ടൂപ്രാർത്ഥിച്ച എന്റെ നിയോഗം ഓർക്കണമേ അമ്മേ....
@joyseecj8428
@joyseecj8428 Ай бұрын
എൻ്റെ അമ്മേ, മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ മോൻ്റെ ഡാഡി യുടെ അസുഖം മാറാനും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ ❤❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤
@ambikajoshy2852
@ambikajoshy2852 Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലു സർജറി ഇല്ലാതെ ശരിയാക്കി തരേണമേ
@rajanirajani4754
@rajanirajani4754 Ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കടയിൽ നല്ല രീതിയിൽ പണിവരണമേ അമ്മേ ഇതു വരെയും നല്ല പണി കടയിൽ വന്നില്ല അമ്മേ ആമേൻ 🙏
@user-bs7dp2cf1c
@user-bs7dp2cf1c Ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് കാരൻറെ അപേക്ഷ കൊടുത്തത് എത്രയും വേഗം സാധിച്ചു തരണമെന്ന് അമ്മയെ ചിങ്ങം ഒന്നിന് തന്നെ വീടുപണി പൂർത്തീകരിച്ച് എൻറെ കുഞ്ഞുങ്ങളുമായി സ്വസ്ഥമായിട്ട് സമാധാനമായിട്ട് ജീവിക്കുവാൻ അനുവദിക്കണമേ അമ്മ എൻറെ കുഞ്ഞുങ്ങളെ നല്ല സ്വഭാവവും നല്ല രീതിയിൽ വളർന്നു വരുവാൻ അമ്മയെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമേ
@sahibitmedia2761
@sahibitmedia2761 Ай бұрын
Amme mathave rekshikkename
@vaigakr9455
@vaigakr9455 Ай бұрын
Amme mathave nalloru joli thannu anugrahikane amen🙏🏻🙏🏻🙏🏻🙏🏻
@vaigakr9455
@vaigakr9455 Ай бұрын
Ente amme mathave eppozum koodeundakaname amen🙏🏻
@sumabenadict
@sumabenadict Ай бұрын
ഈശോയെ, സഞ്ചാരി അമ്മേ മാതാവേ, എന്റെ രോഗം എന്താണെന്നു എത്രയും വേഗം കാണിച്ചുതരണമേ. ആമേൻ
@abinbiju5774
@abinbiju5774 Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മോനു സെ പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ
@user-yk7eq7fw4k
@user-yk7eq7fw4k Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മുടികൊഴിച്ചിൽ മാറ്റി മുടി വളരാൻ സഹായിക്കണമേ ആമ്മേൻ
@BettyAjith
@BettyAjith Ай бұрын
Ente mathave അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ.എന്റെ മക്കളെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കണമേ.
@sheejasanal4230
@sheejasanal4230 Ай бұрын
എന്റെ മകൻ അമലിനെ ഒരു നല്ല സാലറിയോട് ഉയർന്ന ഹോസ്പിറ്റലിൽ ജോലിയുവാൻ ഇടയാക്കണമേ മാതാവേ അവനെ ശാരീരിക അസ്വസ്ഥത പനികളുണ്ട് മാറ്റിയവനെ സൗഖ്യമേ🙏 ഈശോ മാതാവേ മകളെ കാത്തോളണേ ഞങ്ങളുടെ കുടുംബത്തെ ഉയർച്ചയിൽ എത്തിക്കണമെന്ന് ഞങ്ങൾക്ക് എന്നും ദാരിദ്ര്യം സങ്കടം വിഷമങ്ങൾ ഒക്കെയാണ് ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കുകയും ഉയർച്ചയിൽ എത്തി ഞങ്ങളും കുറച്ച് പാവങ്ങളെയൊക്കെ സഹായിക്കട്ടെ🙏
@anilarjun7642
@anilarjun7642 Ай бұрын
എന്റെ . മക്കൾ ക്ക് നളെ ഒരു ബാവനം കേടു കാണo അമ്മ✝️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️
@anilarjun7642
@anilarjun7642 Ай бұрын
✝️✝️♥️♥️❤️❤️ അമ്മ എന്റെ മകിളെ കാത്ത കേള്ളണം
@athira3807
@athira3807 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ.... ഞങ്ങൾ തുടങ്ങാൻ പോകുന്ന ഫാമിന്റെ കാര്യം അമ്മ ഏറ്റെടുക്കേണമേ.... എല്ലാ തടസങ്ങളും മാറ്റി തരേണമേ അമ്മേ.... 🙏
@moncyphilip8328
@moncyphilip8328 Ай бұрын
അമ്മേ എന്റെ മാതാവേ, പണമില്ലാത്ത അവസ്ഥയെ മാറ്റി സമാധാനത്തെ തന്ന് അനുഗ്രഹിക്കണമെ
@mayap5136
@mayap5136 Ай бұрын
കർത്താവായ യേശു അമ്മ മാതാവേ എന്റെ അച്ഛനെഎന്നിൽ കൂടുതൽ അടുപ്പിക്കേണ കുടുംബത്തെ സമാധാനവും സന്തോഷവും നൽകേണമേ എന്റെ മക്കളെ കാത്തു സംരക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏
@rosypaul.c6429
@rosypaul.c6429 Ай бұрын
അമ്മേ മാതാവേ എല്ലാ പനിക്കാരെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻
@ajithmmurugann1968
@ajithmmurugann1968 Ай бұрын
എന്റെ അമ്മേ എന്റെ കടം മാറ്റി തരേണമേ
@NandhushajiC
@NandhushajiC Ай бұрын
മാതാവേ eshoyode പ്രാർത്ഥിക്കണമേ നാളെ എന്റെ മകൾ മീനുവിന്റെ CA ഫൈനൽ എക്സാമിന്റെ റിസൾട്ട്‌ വരും മകളെ passakitharaname
@dasokkal6954
@dasokkal6954 Ай бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് വർക്കില്ലാതെ ഞാൻ ഇരിക്കുകയാണ് ഞാൻ ഒരു സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്
@chithral2142
@chithral2142 Ай бұрын
അമ്മെയ് അനുഗ്രഹിക്കണേ എന്റെ മകന് നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കണേ
@akartsthomas7014
@akartsthomas7014 Ай бұрын
Amme mathave kathukollaname thankyou jesus
@sumasivan559
@sumasivan559 Ай бұрын
മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@MaryJoshy-qj9my
@MaryJoshy-qj9my Ай бұрын
Amma mathave ente Markle kakkeneme kreupa undaganeme amen
@soniaalex3846
@soniaalex3846 Ай бұрын
എന്റെ അമ്മേ കരുണ തോന്നേണമേ
@SreekalaSadanandan
@SreekalaSadanandan Ай бұрын
എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമേ🙏 അനുശ്രീ യെ അമ്മ ചേർത്തുപിടിക്കണേ🙏🙏🙏
@anithasindhu6729
@anithasindhu6729 Ай бұрын
അമ്മേ എൻ്റെ മകളെ കാത്ത് കോളണമേ എന്ന് പ്രാർഥിക്കുന്നു അവളെ എത്രയും പെട്ടന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ 😭😭🙏🙏🙏🙏🙏🙏🙏🙏🙏
@anugrahasavool523
@anugrahasavool523 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറയു എൻ്റെ കുടുബത്തിൻ്റ ജീവിത വിശദീകരണത്തിനായി പ്രർത്തിക്കുന്നു
@user-lr4pp2zg6d
@user-lr4pp2zg6d Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മക്കളെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ താങ്ങി വഹിക്കുവാനും അവർ എല്ലാവരും വിവാഹം കഴിക്കുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിച്ചേ മതിയാവൂ. അമ്മേ മാതാവേ സഹായിക്കണമേ
@MuraliP-zb8zq
@MuraliP-zb8zq Ай бұрын
Ente mathave ente paruvinu p s c vazhi nallaoru joly nalki anugrahikaname
@sona3643
@sona3643 Ай бұрын
Amma mathave❤
@rintajoseph3304
@rintajoseph3304 Ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കിട്ടണേ മാതാവേ കടങ്ങൾ എല്ലാം മാറുനുള്ളവക ഞങൾ ക്ക് കാണിച്ച് തരണേ മാതാവേ 🙏🙏🙏🙏 ആമ്മേൻ
@gracyoommen7818
@gracyoommen7818 Ай бұрын
അമ്മേ മാതാവേ സൗദിയിൽ മകൾ ഡ്യൂട്ടി ചെയ്യുന്ന ഹോസ്പിറ്റലിൽ ക്ലസ്റ്റർ ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ സ്റ്റാഫിന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുവാൻ സഞ്ചാരി മാതാവേ ആ മീറ്റിങ്ങിൽ അമ്മ പോയി നല്ല തീരുമാനം ഉണ്ടാകാൻ കൃപ ചെയ്യണേ 🙏🙏🙏
@rajeevk5175
@rajeevk5175 Ай бұрын
എനിയ്ക്ക് ഇന്ന് ലോട്ടറി അടിച്ചേക്കണേ കുറച്ച് കടങ്ങൾ തീർക്കാനാണ് 'അമ്മ മാതാവേ
@podiyammajose7513
@podiyammajose7513 Ай бұрын
Amme mathave A(khilaAbin dubayil nurseing joli lapikan mathave pravarthikane amen yesuve glory jesus
@user-pd8ed4uo3c
@user-pd8ed4uo3c Ай бұрын
അമ്മേ ദൈവ മാതാവേ എന്റെ മകൾ എത്രയും പെട്ടന്ന് എക്സാം എല്ലാം പാസ്സ് ആയി അവൾക്കൊരു ഗവണ്മെന്റ് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏ഇപ്പോൾ വീട്ടിൽ വെറുതെ നിൽക്കാതെ അവൾ ആഗ്രഹിക്കുന്നിടത്തു നിന്നും അവളെ ജോലിക്ക് വിളിക്കേണമേ 🙏🙏🙏
@user-nq6qt9wd4c
@user-nq6qt9wd4c Ай бұрын
അമ്മെ മാതാവേ എൻ്റെ പാസ്പോർട്ട് എത്രയും എളുപ്പം കിട്ടണെ മാതാവെ
@sreekalats3404
@sreekalats3404 Ай бұрын
Ente karthave angayude kripayalente kunjugale kakane Appaaaaa 🙏
@user-ub6zt5gv3x
@user-ub6zt5gv3x Ай бұрын
അമ്മേ.മാതാവേ..എന്റെ.ഉടമ്പടി.പാലിക്കാൻ..ശക്തി.തരേണമേ
@bindushaju8149
@bindushaju8149 Ай бұрын
എൻ്റെ മകനെ അനുഗ്രഹിക്കണമേ..🙏🙏 അവൻ്റെ മന്ദത മാറ്റണമേ .. ശരിയായത് ചെയ്യാൻ അവന് സാധിക്കണമേ
@GeorgeMathai-xo4qj
@GeorgeMathai-xo4qj Ай бұрын
അമ്മേ മാതാവേ മകളുടെ പപ്പായുടെ കാലിൻ്റെ അസുഖം എത്രയും വേഗം മാറുവാൻ ഈ ശോയോട് പ്രത്യേകം പറയണമ്മേ അമ്മതൊട്ട് സൗ ക്യംനൽകണമ്മേ
@angelb4963
@angelb4963 Ай бұрын
അമ്മേ മാതാവേ കുറേ നാളുകളായി ഞാൻ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു നല്ല രീതിയിൽ തന്നെ തുടങ്ങുവാൻ സാധിക്കണമേ ഇതു തുടങ്ങുവാൻ എന്റെ കൈയ്യിൽ ഒരു രൂപ ഇല്ല അമ്മ എൻറെ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏
@plittylukose5519
@plittylukose5519 Ай бұрын
Amme enne mathavinte prathishikaranathinte sashi ayi uyarthname🙏🙏🙏🙏
@minijayan1235
@minijayan1235 Ай бұрын
മാതാവേ ജിത്തുവിന്റെ എല്ലാ രോഗവും മാറ്റികൊടുക്കേണമേ
@rajiviju3110
@rajiviju3110 Ай бұрын
മാതാവേ എന്നെ sahayikan അമ്മ areyenkilum ayakane amme എന്നെ kaividalle
@rajiviju3110
@rajiviju3110 Ай бұрын
അമ്മേ മാതാവേ എന്നെ kaividalle
@thankamani5443
@thankamani5443 Ай бұрын
ആമേൻ അമ്മ മാതാവേ മോനെ തൊട്ട് അമ്മ അനുഗ്രഹിക്കണമേ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന് അനുഗ്രഹിക്കണമേ മോന് ജോലിക്ക് ഉള്ള ഒരു വഴി തുറന്നു കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏
@sahibitmedia2761
@sahibitmedia2761 Ай бұрын
Amen amen amen amen amen
@shibithasanthosh3976
@shibithasanthosh3976 Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏
@minigeorge5557
@minigeorge5557 Ай бұрын
എൻ്റെ മകന് ഒരു ജോലി തന്ന് അനുഗ്രഹിക്കണം മാതാവേ' എൻ്റെ ചേച്ചിയുടെ ക്യാൻസർ രോഗം മാറ്റി തരണം മാതാവേ
@binulince1305
@binulince1305 Ай бұрын
അമ്മേ മാതാവേ നന്ദി പറയുന്നു
@alphonsajoby3566
@alphonsajoby3566 Ай бұрын
അമ്മേ പരിശുദ്ധമ്മേ ഈശോക്ക് പ്രീതികമായി വിശ്വസ്ഥമായി ഞാൻ എന്റെ ഇപ്പോഴുള്ള കാലത്തിലും കഴിഞ്ഞ കാലത്തിലും ചെയ്തിട്ടുള്ള നന്മ പ്രവർത്തികളും കൃപാവര പ്രവർത്തികളും അനുസ്മരിച്ചുകൊണ്ട് എന്റെ കുടുംബത്തെ വിശുദ്ധിയിൽ വഴിനടത്തണേ. എന്റെയും ജീവിതപങ്കാളിയുടെയും joint pain backpain അങ്ങയുടെ തിരുഹിതം പോലെ സൗഗ്യം നൽകാൻ കരുണ തോന്നണമേ
@user-df9nx4ss2s
@user-df9nx4ss2s Ай бұрын
അമ്മേ മാതാവേ നാളെ ഈ കുടുംബത്തിനു എല്ലാ ബന്ധനങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ അമ്മേ
@minigeorge5557
@minigeorge5557 Ай бұрын
എൻ്റെ ഭർത്താവും മകനും മകളും പപ്പയായി മിണ്ടാത്ത അവസ്ഥ മാറ്റി തരണം മാതാവേ
@vinayak0111
@vinayak0111 Ай бұрын
എന്റെ കുടുംബം ഉയർത്തിത്തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@abhinandh.suresh1059
@abhinandh.suresh1059 Ай бұрын
മാതാവേ എന്റെ മകന്റ് ദേഷ്യo മാറ്റി നൽക്കണ മേ അവൻ ജയിക്ക ണ മേ ആമേൻ
@ArshaBabu-rc9ju
@ArshaBabu-rc9ju Ай бұрын
അമ്മ മാതാവേ ഈ ജോലിയിൽ പിടിച്ചു നിൽക്കാൻ എനിക്ക് കരുത്ത് തരണേ
@Shalu-k7j
@Shalu-k7j Ай бұрын
Mathave ente monte joli seriyavane....
@sylajaj2205
@sylajaj2205 Ай бұрын
അമ്മേ മാതാവേ ആൻസി മോൾക്ക്‌ നല്ല ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@user-lr4pp2zg6d
@user-lr4pp2zg6d Ай бұрын
എന്റെ അമ്മേ മാതാവേ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് പൂർത്തിയാക്കി അടക്കുവാൻ ഈ മാസം തന്നെ ക്ലോസെ ചെയ്യുവാൻ ഒരു വഴി തുറന്നു തരുവാൻ എന്റെ അമ്മ മാതാവ് സഹായിക്കണമേ. കൂടാതെ എന്റെ മക്കൾക്ക് ഉള്ളതായ കേസ് തീർത്തു തരുവാനും എന്റെ അമ്മ മാതാവേ തീർത്തു തരണമേ അമ്മേ മാതാവേ ആമേൻ ആവേ മരിയ
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 10 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН