ലോജിക്കൽ ആയി മാത്രം ചിന്തിക്കുന്ന ന്യൂജനറേഷൻ യൂത്ത് കേട്ടിരിക്കേണ്ട സാക്ഷ്യം

  Рет қаралды 146,112

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 1 100
@alphyjoy3373
@alphyjoy3373 3 ай бұрын
ജോലി ഇല്ലാതെ മനംനൊന്ത് വേദനിക്കുന്ന എല്ലാവർക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.. 🙏🙏🙏
@soumyabalu4694
@soumyabalu4694 3 ай бұрын
😢amen🙏
@THOMASTHOMAS-m9c
@THOMASTHOMAS-m9c 3 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@sreelakshmishibuarts4089
@sreelakshmishibuarts4089 3 ай бұрын
ആമേൻ 🙏🏻
@jobinaag3690
@jobinaag3690 3 ай бұрын
S,enike buisness തുടങ്ങണം,വരുമാനം വേണം,
@BabyPulikkal
@BabyPulikkal 3 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@bindud3715
@bindud3715 2 ай бұрын
അമ്മേ മണ്ണിനടിയിൽ കിടക്കുന്ന അർജുൻ എന്ന മകനെ എത്രയും വേഗം രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@divinebliss7652
@divinebliss7652 2 ай бұрын
Praying for the same
@JulieJijo-qt9ls
@JulieJijo-qt9ls 2 ай бұрын
Prarthikunnu mathaveee
@vrindanadathethu8489
@vrindanadathethu8489 Ай бұрын
Prarthikkunnu
@dessywilson555
@dessywilson555 Ай бұрын
A😊😅​@@divinebliss7652
@jiyajohnson996
@jiyajohnson996 3 ай бұрын
അമ്മേ മാതാവേ ഈ മകന്റെ വിശ്വാസം വർധിപ്പിച്ചതുപോലെ ആവിശ്വാസിയായ എല്ലാ മക്കളെയും അമ്മയ്ക്കും തിരുക്കുമാരനും മുൻപിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jaimoldevasia1530
@jaimoldevasia1530 2 ай бұрын
Amme mathave upsa list varaaname
@hannajoseph5989
@hannajoseph5989 2 ай бұрын
​@@jaimoldevasia1530 pray to the one and only true god the lord and adonai, yahweh whose human form is our dear lord jesus
@cicyscaria7325
@cicyscaria7325 2 ай бұрын
Amen
@limajosec739
@limajosec739 3 ай бұрын
എന്റെമോന് ഇന്നത്തെ പരീക്ഷ ഉയർന്ന മാർക്കോടെ പാസ്ടക്കി ജോലി നൽകി അനുഗ്രഹിക്കണമേ
@girijaprasad16
@girijaprasad16 2 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
@reenavarghese8966
@reenavarghese8966 3 ай бұрын
വിദേശത്ത് പഠിക്കാൻ പോയ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവർക്ക് ഒരു ജോലി കിട്ടാൻ
@pushpamary3063
@pushpamary3063 3 ай бұрын
🙏🌹🙏ആമേൻ 🙏🌹🙏മകനെ ഒരു Dr. ആയിട്ടും 🙏 ഇത്രയും എളിമയോട് കൂടി 🙏സാക്ഷ്യം പറഞ്ഞപ്പോൾ 🙏കേട്ട ഞങ്ങൾക്ക് വളരെ അഭിഷേകം തോന്നി 🙏പോകുന്നിടത്തെല്ലാം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🙏💞🙏🌹🙏നന്ദി ദൈവമേ നന്ദി 🙏🌹🙏💞🙏🌹🙏
@bincyreneesbincyrenees9960
@bincyreneesbincyrenees9960 3 ай бұрын
എന്റെ നെഞ്ചിലെ ഭാരം എല്ലാം മാറ്റി തരണേ അമ്മേ 🙏
@makkumalu32
@makkumalu32 3 ай бұрын
Ammea enik epolum tension aa ellm onn matti tharanmea ni ente koode varanm ente ellm mari pokum
@Godisgreat.Godallwayswithme
@Godisgreat.Godallwayswithme 2 ай бұрын
Mathavay. Ente m😌num ingane ulkollanay ammaye. Nenju potti parayunnu njan amme. Ente mone anugrahikkanay 🙏
@LintoLukose
@LintoLukose 2 ай бұрын
God bless you
@bindur7919
@bindur7919 2 ай бұрын
a
@remyaschandran6838
@remyaschandran6838 3 ай бұрын
അമ്മ മാതാവേ എനിക്ക് 2024ലിൽ തന്നെ ഗവണ്മെന്റ് സർവീസിൽ ജോലി തരേണമേ.
@rejikuriakose7636
@rejikuriakose7636 3 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 2:3🙏🙏🙏🙏🙏🙏
@dignamaria3375
@dignamaria3375 13 күн бұрын
എന്റെ വാവക്ക് എക്സാം പാസ്സ് ആയി ജർമനിക്ക് പോകുവാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏
@Jfdftjbcdtddf
@Jfdftjbcdtddf 3 ай бұрын
അമ്മേ മാതാവേ എനിക്ക് ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ആന്തരീകാർത്തം എനിക്ക് മനസ്സിലാക്കാനും ഉത്സാഹത്തോടെ ബൈബിൾ വയിക്കാനുമുള്ള കൃപ നൽകേണമേ❤ ഈശോയെ എൻ്റെയും മക്കളുടെയും ജീവിതം ചിട്ടപ്പെടുത്തേണമേ❤
@saraluke1962
@saraluke1962 2 ай бұрын
happy journey brother, ഇനിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകും, ഞാനിപ്പോൾ പ്രാർത്തിക്കുന്നത് ഒത്തിരി സഹോദരങ്ങൾക്കു വിശ്വാസവും വരട്ടെ ഇതുപോലുള്ള സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ... ഞാനും ഒരു സമയത്തു എന്റെ അമ്മയോട് മാതാവിന്റെ കാര്യം പറയുമ്പോൾ വഴക്കുണ്ടാക്കിയിരുന്നു പക്ഷെ ആ ഞാനിന്നു മാതാവിനോട് ചേർന്ന് നിൽക്കുന്ന ഒരാളായിരിക്കുന്നു, എനിക്കു നാട്ടിൽ വരാനും, ഇതുപോലെ സാക്ഷ്യം പറയാനും ആഗ്രഹവുമുണ്ട് , അത്രയേറെ എന്റെ അമ്മ എന്നെ കാത്തു പരിപാലിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും.
@jencyfrancis4929
@jencyfrancis4929 3 ай бұрын
പരിശു അമ്മേ എന്റെ മകനെ ചുമയിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമെ
@ramyackaladharan327
@ramyackaladharan327 3 ай бұрын
മാതാവേ psc വഴി യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ആയി സർവീസ് ഇൽ കയറാൻ അനുഗ്രഹിക്കേണമേ നല്ല റാങ്ക് labikkanum 2024ഇൽ ജോലിക്ക് പ്രവേശിക്കാൻ അനുഗ്രഹിക്കണമേ 36വയസ്സായി ഇനി ഒരു ചാൻസ് ഇല്ല മാതാവേ parihasikkan ഇടവരുത് ആമേൻ 🙏😭
@athulyasn1108
@athulyasn1108 2 ай бұрын
മാതാവേ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാകുന്ന നിഷ്കളങ്കമായ ഒരു സാക്ഷ്യം. കോടാനുകോടി നന്ദി അമ്മേ 🙏🙏🙏
@Miracles3035
@Miracles3035 2 ай бұрын
അമ്മേ മാതാവേ എന്റെ pte exam ഉയർന്ന മാർക്കോടെ pass ആകാൻ കരുണ കാണിക്കണമേ
@JINSMONJAMES
@JINSMONJAMES 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മനസിലെ സങ്കടങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@jomolvinu5682
@jomolvinu5682 3 ай бұрын
Mathave ente ammayude asugam poornamayum sugapeduthi tharane🙏🙏🙏🙏🙏🙏🙏
@345h-m2v
@345h-m2v 3 ай бұрын
മാതാവേ ഈ ചൊവ്വാഴ്ച ധന്യ ക്യാഷ് തരണേ. ഒരുപാട് സങ്കടത്തിലാണ് മനസ് തുറന്നു സന്തോഷിച്ചു എത്രയോ നാളായി
@bindud3715
@bindud3715 2 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ ലോകം മുഴുവൻ അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
@marbinmartin1468
@marbinmartin1468 3 ай бұрын
ഈശോയെ എന്റെ മകൻ കാനഡയിൽ ആണ് പീയാർ കിട്ടണമേ വിദേശത്ത് ഉള്ള എല്ലാ മകളെയു൦ സമർപ്പിക്കുന്ന മകന്റെ തലവേദന മറ്റി തരണമേ🙏🙏🙏
@meenagracious7726
@meenagracious7726 2 ай бұрын
ഈശോയെ grashi യുടെ അസുഖം എന്തായാലും മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു
@amruthasajeesh40
@amruthasajeesh40 2 ай бұрын
Psc exam pass ആയി 2024 അമ്മേടെ സാക്ഷി ആയി ഉയർത്തണേ 🙏🙏കർത്താവെ
@ammusworld90
@ammusworld90 2 ай бұрын
എൻ്റെ മാതാവേ LPSA പരീക്ഷ കഴിഞ്ഞു ഉയർന്ന റാങ്കോടെ teacher aayi government ജോലി ലഭിക്കണെ............
@Plutocraft_tv
@Plutocraft_tv 3 ай бұрын
എന്റെ അമ്മ നെഞ്ച് വേദന ആയിട്ട് ഹോസ്പിറ്റലിൽ ആണ്.. കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏
@EdwinDominic-t3p
@EdwinDominic-t3p 3 ай бұрын
🙏🙏🙏
@JayasreeR-lz9kx
@JayasreeR-lz9kx 14 күн бұрын
മാതാവേ,അമ്മേ,കൃപാസനം അമ്മേ, എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിയ്കണേ. മോൾക്ക് UK യിൽ വിസയുള്ള ജോലി നവംബറിൽ തന്നെ തന്ന് അനുഗ്രഹിയ്കണേ അമ്മേ,മാതാവേ,കൃപാസനം അമ്മേ🙏🙏🙏🙏🙏
@Jamesdawn007
@Jamesdawn007 3 ай бұрын
അമ്മേ മാതാവേ, എനിക്ക് +2ൽ physics practical examin എനിക്ക് ഞാൻ ചോദിച്ച concurrent force and Concave lens നൽകി അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി, അമ്മേ മാതാവേ ഇനിയും അത്ഭുതം പ്രവർത്തിക്കണമേ 🙏.
@sheebataiju3506
@sheebataiju3506 2 ай бұрын
എന്റെ മകളെ എല്ലാ വിഷമങ്ങളിൽ നിന്നും കാത്തു കൊള്ളണെ
@jencyfrancis4929
@jencyfrancis4929 3 ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ
@rozz__j4035
@rozz__j4035 3 ай бұрын
🙏
@akhilaarun983
@akhilaarun983 2 ай бұрын
🙏🏻🙏🏻🙏🏻
@amrutharani1960
@amrutharani1960 2 ай бұрын
ഈ മാസം തന്നെ നല്ല ഒരു വർക്ക്‌ കിട്ടണേ അമ്മ നേടി തരണേ. വേറെ ആരും ഇല്ല സഹായത്തിനു നിന്നോട് പറയാൻ ഉള്ളു
@RahulRahul-uv8mv
@RahulRahul-uv8mv 3 ай бұрын
അമ്മ മാതാവെയ്. സനുവിനെ എനിക്ക് തന്നേയ് കെട്ടിച്ചു അമ്മ തരണേ. സനുവിനെ കൊണ്ട് വരാൻ എന്റെ അമ്മയെ കൊണ്ട് അമ്മ പറയിപ്പിക്കണേ. ഞാനും സനുവും അമ്മയും. അമ്മ മാതാവിനെ കാണാൻ കൃപാസനത്തിൽ വരും. സനുവിനെയും എന്നെയും അമ്മ ഒരുമിപ്പിക്കണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@agneljobin
@agneljobin 3 ай бұрын
🤣
@thetruth2689
@thetruth2689 2 ай бұрын
😂😂😂😂😂😂😂😂
@honeysabu2858
@honeysabu2858 2 ай бұрын
Ente dahodaranum oru nalla joli nalki anugrahikkane 🙏🙏🙏🙏🙏🙏🙏🙏🙏
@sarithasaritha649
@sarithasaritha649 3 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@cilyjoby7477
@cilyjoby7477 2 ай бұрын
എന്റെ അമ്മേ സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നു അത് വിൽക്കാൻ കഴിയണമേ
@pravithamurali1617
@pravithamurali1617 3 ай бұрын
അമ്മേ എന്റെ ഭർത്താവിന് എല്ലാ മാസവും മുടങ്ങാതെ ശമ്പളം കിട്ടുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@sunithakumari2561
@sunithakumari2561 3 ай бұрын
മാതാവേ എന്റെ മോനു ശ്വാസംമുട്ടൽ മാറുന്നില്ല അസുഖം മാറ്റി തന്നു സഹായിക്കണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റി സഹായിക്കണേ 🙏🏻🙏🏻🙏🏻
@EdwinDominic-t3p
@EdwinDominic-t3p 3 ай бұрын
🙏🙏
@LukeChris-m3p
@LukeChris-m3p 3 ай бұрын
അമ്മേ മാതാവേ എൻ്റെ എക്സാം റിസൾട്ട് നാളെ വരും... കൈ വിടല്ലേ അമ്മേ...
@mintuthomas2093
@mintuthomas2093 2 ай бұрын
എൻ്റെ അമ്മേ മാതാവേ ഇശോയെ ജൂലായ് 13 എനിക്ക് എക്സാം ആഹ്നെ കൂടെ ഉണ്ടകണമെ
@SajimolBiju-of6zb
@SajimolBiju-of6zb 3 ай бұрын
ഈ മോന്റെ അമ്മയ്ക്കു ഒരു ബിഗ് സല്യൂട് 🙏ഒപ്പം അമ്മ മാതാവിനും ഈശോയുക്കും ഒരായിരം നന്ദി 🙏
@Sruthibineesh775
@Sruthibineesh775 2 ай бұрын
അമ്മേ എന്റെ കുടുംബ ജീവിതം അമ്മ ഏറ്റു എടുക്കണേ 🙏എന്റെ ഭർത്താവ് എന്നോടും മോനോടും സംസാരിക്കണേ
@esthervlogs424
@esthervlogs424 3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഹാർട്ടിൽ ഉണ്ടായിട്ടുള്ള മുഴുവൻ ബ്ലോക്കും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@donamoljomon9830
@donamoljomon9830 2 ай бұрын
Joliyillata ella makkalem joli koduth anugrehikaname amme mathave 🙏🙏🙏
@bineshjoyyy
@bineshjoyyy 3 ай бұрын
കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏
@anilkumar-nf3gb
@anilkumar-nf3gb 2 ай бұрын
പരിശുദ്ധ അമ്മേ എനിക്കും പിഎസ്‌സി വഴി നല്ലൊരു ജോലി നൽകേണമേ
@angelmarygeorge8144
@angelmarygeorge8144 3 ай бұрын
അമ്മേ എൻ്റെ ഭർത്താവിന്റെ ലിവർ കാൻസറും മാറ്റി തരണമേ ഞങ്ങൾക്കും അമ്മയുടെ അടുത്ത് വന്നു സാക്ഷൃം പറയുവാൻ ഇടയാക്കണമേ🙏🙏🙏
@EdwinDominic-t3p
@EdwinDominic-t3p 3 ай бұрын
🙏🙏
@jomythomas5985
@jomythomas5985 2 ай бұрын
Definitely....I was cured from cancer after udambadi
@tincytomy4236
@tincytomy4236 2 ай бұрын
ഞങ്ങൾ കുറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇതിൽ നിന്നെല്ലാം ഒരു മോചനം തരണേ, എന്റെ വയറിൽ കിടക്കുന്ന കുഞ്ഞിനെ അനുഗ്രഹിക്കണേ
@SunithaObin
@SunithaObin Ай бұрын
God blesse u✨🙏
@alphyjoy3373
@alphyjoy3373 3 ай бұрын
ഇന്ന് പി എസ് സി പരീക്ഷ കഴിഞ്ഞു . ജൂലൈ 20 ന് ഒരു പരീക്ഷ കുടി ഉണ്ട് ഇതിൽ ജോലി ലഭിക്കാൻ അവസരം നൽകണമേ അമ്മേ ... മാതാവേ..
@stephygeorge4276
@stephygeorge4276 2 ай бұрын
മാതാവേ എനിക്കും ഞാൻ എഴുതിയ upsa പരീക്ഷയിലും ജൂലൈ 20 നു നടക്കാനിരിക്കുന്ന Lpsa പരീക്ഷയിലും ഉയർന്ന റാങ്ക് നൽകി നല്ല ഒരു അധ്യാപികയായി ജോലി ചെയ്യുവാൻ എന്നെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@bimithabenny9984
@bimithabenny9984 2 ай бұрын
Amme, krupasana mathave enik nale net exam ahnu ente koode indavanme
@HappyDrum-oj7wg
@HappyDrum-oj7wg 9 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേ
@miniesminies9794
@miniesminies9794 4 күн бұрын
Mathave ldc pass aakanee😢😢😢😢
@miniesminies9794
@miniesminies9794 4 күн бұрын
Mathaveee set 7 nu nadana Ldc exam pass aakaneee😢😢😢😢
@josnathomas4628
@josnathomas4628 3 ай бұрын
അമ്മേ 2024 ജൂലൈ 6ന് ന്നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്നാണ് ഞാൻ ഉറച് വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@Rithu1289
@Rithu1289 3 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ എനിക്ക് സദിക്കണമേ... മക്കൾക്ക് പഠിക്കാനുള്ള ബുദ്ദിയും ശക്തിയും മനസും കൊടുക്കേണമേ🙏🙏🙏🙏🙏 അതിലൂടെ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരേണമേ....
@reenababy678
@reenababy678 2 ай бұрын
Amme nanni🙏🌹🙏🌹makkalude visvasam vardippikkane🙏🌹🙏🌹
@ArunKannan-vm3ow
@ArunKannan-vm3ow 2 ай бұрын
അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു എന്റെ മനസിനെ നിയന്ത്രിക്കേണമേ ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു എനിക്ക് ഒരു വീട് വെയ്ക്കാൻ വാങ്ങി നല്കണമേ എനിക്ക് ഒരു വീടും അമ്മ വെച്ച് നല്കണമേ എന്റെ രോഗങ്ങൾ മാറ്റിയിട്ടു എനിക്ക് ഒരു ജോലി വാങ്ങി നല്കണമേ എന്റെ കുഞ്ഞുങ്ങളെ വളർത്താൻ ഞാൻ മാത്രമേ ullu അമ്മ enne രക്ഷിക്കും എന്ന് എനിക്കറിയാം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️
@aksamariasaju4993
@aksamariasaju4993 2 ай бұрын
Amme nte Kripasana Mathave ellavareyum kathone 🫂🫂🫂❤❤❤🙏🙏
@SheebaVijayan-sz7nl
@SheebaVijayan-sz7nl 3 ай бұрын
കർത്താവേ എൻ്റെ മോളുടെ എക്സാം ജൂലൈ 20ന് ആണ്. അമ്മേ മാതാവേ നീ കൂടെ ചെന്നു പരീക്ഷ എഴുതി അവൾക്ക് നല്ല റാങ്ക് നല്കി അനുഗ്രഹിക്കണമേ.
@newworkoutprem5529
@newworkoutprem5529 2 ай бұрын
അമ്മേ ഞാൻ ഉടമ്പടി എടുത്തു മൂന്നാ മത്തെ നടക്കുന്നു...എന്റെ നിയോഗങ്ങൾ എന്നിക്കു സാധിച്ചു തരണമേ... കട ബാദ്യത എല്ലാം എനിക്കൂ മറ്റി തരണ മേ... എനിക്കൂ കൃപസനം വന്നു സാക്ഷ്യം പറയാൻ ഒരുപാട് മനസ്സ് ഉണ്ട്... അമ്മേ... രക്ഷികണമേ.....
@sabuthomas5601
@sabuthomas5601 2 ай бұрын
@vimalaraghunathan5114
@vimalaraghunathan5114 3 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ഒരു വീട്‌ വില്കുവാനുണ്ട്. ഈ വീട്‌ നിൽക്കുന്ന സ്ഥലം turning ലാണ് .ചിലപ്പോൾ റോഡിനു വീതി കൂട്ടുമെന്ന അറിഞ്ഞു. അഞ്ജനെയാണെങ്കിൽ ആ veedu njankalku നഷ്ടപ്പെടും. അവർ പൈസ ഒന്നും തരാതെ പൊളിച്ചു കളയുമെന്ന് വാർഡ് മെമ്പർ ഇന്ന് മ കനോട് paranju🍓. അപ്പോൾ മുതൽ ഞാൻ വിഷമത്തിലാണ്. അതിനു മുൻപേ ഞാൻ ഉടമ്പടി ഉപ്പ് അവിടെ ഇട്ടിരിക്കുകയാണ്. അതിനു ഒരു പ്രശനവും ഉണ്ടാകാതെ അമ്മ രക്ഷിക്കണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.
@SunStar6USA-zm3fn
@SunStar6USA-zm3fn 2 ай бұрын
🙏
@jayasolamanhj1958
@jayasolamanhj1958 2 ай бұрын
Amme mathave yente yega aashrayamee
@shanielizebeth
@shanielizebeth 2 ай бұрын
എന്റെ ബ്ലേഡ് കൗണ്ട് കുട്ടിതരണേ അമ്മ മാതാവേ 🙏🙏🙏
@sumijohnson5531
@sumijohnson5531 3 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ അമ്മേ ഞങ്ങൾക്ക് ഒന്നിച്ചു കുടുംബതോട് ഉടമ്പടി പാലിക്കാൻ സാധിക്കേണമേ അമ്മേ 🙏🙏എല്ലാ നിബന്ധനകളും ദൈവസ്നേഹത്തോട് പാലിക്കണം അമ്മേ 🙏🙏
@bijupappachan9195
@bijupappachan9195 Ай бұрын
Ente krupasanamathave ellavareyum anugrahikkename
@sinianil4054
@sinianil4054 3 ай бұрын
അമ്മേ amal ഫുട്ബോൾ കളി സമർപ്പിക്കുന്നു ആ ടീമിനെ സമർപ്പിക്കുന്നു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ അമ്മയും ഈശോയും കൂടെ ഉണ്ടാകണം
@elsyantonyelsa8656
@elsyantonyelsa8656 3 ай бұрын
ഇതുപോലെ ദൈവാനുഗ്രഹമുള്ള ഒരു മകനെയാണ് ഡോക്ടറായ എൻ്റെ മകൾക്ക് ജീവിത പങ്കാളിയായി നല്കണമേ എന്നാണ് എൻ്റെ പ്രാർത്ഥന
@JessyJoy-up4ow
@JessyJoy-up4ow 3 ай бұрын
❤enteamme.najalude.mon.jolikkay.povukayanu.amakane.ammaude.tirukappayil.ammaudekarampitichu.nadatename❤
@rithapulikkottil4573
@rithapulikkottil4573 3 ай бұрын
അമ്മേ മാതാവേ, മകൾക്ക് 29 വയസ്സ് ആവാരായി, അവളുടെ വിവാഹ തടസ്സം മാറ്റണെ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണെ🙏🏻🙏🏻🙏🏻
@rosemarybabu2691
@rosemarybabu2691 2 ай бұрын
Maathaave... Njangalkk orumichaarikkane stay🙏🏽🙏🏽
@jinujohnson6343
@jinujohnson6343 3 ай бұрын
അമ്മേ ഞങ്ങള്ക്ക് വേണ്ടി തിരുകുമാരനോട് മാധ്യസ്തം വഹിക്കണേ
@annachacko3640
@annachacko3640 3 ай бұрын
Ammae madhave ente kudumbathe anugrahikkane
@lisyea8971
@lisyea8971 3 ай бұрын
അമ്മേ മാതാവെ എൻ്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണെ
@Jisin2353
@Jisin2353 3 ай бұрын
മാതാവേ ഈ സാക്ഷ്യം കാണാൻ സാധിച്ചത് നന്ദി പറയുന്നു മാതാവേ എന്നെയും കൃപാസന സാക്ഷി എന്നെയും ഉയർത്തണമേ 🙏
@jeenajerry8404
@jeenajerry8404 3 ай бұрын
Enneyum Ammayudae sakshiyakki mattanae Ammae🙏🙏🙏🙏🙏🙏
@lijiarakkal9348
@lijiarakkal9348 3 ай бұрын
എന്റെ യേശുവേ ങ്ങളുടെ ലോൺ അടക്കുവാൻ ഉള്ള പൈസ ശരിയാകി തരണമേ
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏🙏
@meenasathyan
@meenasathyan 2 ай бұрын
@@nandanaas6a264
@johndutton4612
@johndutton4612 2 ай бұрын
ഉം ഉവ്വ
@hannajoseph5989
@hannajoseph5989 2 ай бұрын
Hey please don't ignore this bible verse, Mark 11:24= I tell you, you can pray for anything, and if you believe that you've received it, it will be yours. Warning=ur prayer will happen ONLY if you truely believe that jesus is GOD and should SINCERELY think that he will give it to you
@bbtalks321
@bbtalks321 2 ай бұрын
എൻ്റെ അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി ഉയർത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekalasuresh1675
@sreekalasuresh1675 2 ай бұрын
Amma mathave enneyum enik priyapettavareyum kathu kollename amen
@nimmymolts4709
@nimmymolts4709 3 ай бұрын
Amme madhave ente achante varashagal ayittulla madhyapanm Matti tharaname 🙏
@alphonsajohnson9028
@alphonsajohnson9028 3 ай бұрын
Amma Madhave njangalod karunathonane visuthikarikkane karunathonane kaipidichu nadathane 🙏🙏🙏🙏
@alphonsarijo5429
@alphonsarijo5429 3 ай бұрын
അമ്മ മാതാവേ എന്റെ മോനെയും അമ്മ കൈ പിടിച്ചു അമ്മ സഗായികണമേ അമ്മ ഒരു ജോലി തന്ന് അമ്മ കൈ പൊടികണമേ 🙏🙏🙏🙏
@jeenajerry8404
@jeenajerry8404 3 ай бұрын
Ente vishwasam vardhippikkanae Ammae 🙏🙏🙏🙏
@Jisin2353
@Jisin2353 3 ай бұрын
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@alinababy9247
@alinababy9247 2 ай бұрын
Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊
@JINSMONJAMES
@JINSMONJAMES 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ അമ്മയുടെ കിഡ്‌നി സ്റ്റോൺ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@SunithaObin
@SunithaObin Ай бұрын
Amme ammatharuna ella krepakalkum anugarahagalkum nanni, ente chettayide jivithathil idapedaname avan samathanavum santhosavum kodukaname 🙏
@dreamslight8600
@dreamslight8600 3 ай бұрын
കന്യകമാരുടെ രാജ്ഞിയാം കന്യകേ! ദയയുള്ള മാതാവേ! നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ കാത്തുകൊള്ളേണമമ്മേ
@rajuthomas2383
@rajuthomas2383 3 ай бұрын
God Bless you bro...... Happy journey.... അമ്മ മാതാവിന്റെ സ്നേഹത്തിൽ, ഈശോയുടെ ആഴമായ സ്നേഹത്തിൽ ജീവിക്കുക...Thank for your Mummy....
@annachacko3640
@annachacko3640 3 ай бұрын
Ammae madhave ente moleyum vishwasathil urappikkane. Eeshoye ente niyogangal sadichutharene bless my daughter
@Jfdftjbcdtddf
@Jfdftjbcdtddf 3 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾ വളരെ കഷപ്പെട്ടു രണ്ടുമാസമായി ലാബ് experiment ചെയ്തുകൊണ്ടിരിക്കുന്നു.ഈശോയെ ഞാൻ വർഷങ്ങളായി പ്രാർത്ഥിക്കുന്ന കാര്യങ്ങളെല്ലാം ഭംഗിയായി ഈശോ നേടിതന്നിട്ടുണ്ട്. ഈശോയേ നാളെ അവള് ചെയ്യുന്ന പ്രോജക്ട് കൃത്യം ഹൈ intensity ഉളള ഒരു chemical കിട്ടാൻ അമ്മ ഈശോ യോട് അപേക്ഷിയ്ക്കേണമേ❤
@nimmythomas5974
@nimmythomas5974 3 ай бұрын
Entta ishoya mathave , entte German resultintta mel karunnayarikkenname Amen
@SherlyRajan-t4u
@SherlyRajan-t4u 2 ай бұрын
എന്റെ അമ്മേ അല്പം പോലും 22 വയസുള്ള എന്റെ മകന് ഉറക്കം ഇല്ല. അമ്മേ അവനും ഞങ്ങൾക്കും നല്ല ഉറക്കം നൽകണേ അമ്മേ. അവൻ മെന്റൽ ഡിപ്രഷൻ, വയലാണ്ടാണ്. സുഖം ആക്കി ഉറക്കണേ അമ്മേ
@juliebinoy1233
@juliebinoy1233 11 күн бұрын
🙏🏻
@dianamary7727
@dianamary7727 6 күн бұрын
Amen
@ACLVLOGSS4
@ACLVLOGSS4 Ай бұрын
അമ്മേ മാതാവേ നാളെ എന്റെ LBS trial allotment വരും... അങ്ങയുടെ കയ്യിൽ തരുവാണ് കാത്തോളണേ ആമേൻ 🙏🙏🙏
@ebythomas1013
@ebythomas1013 3 ай бұрын
അമ്മേ എന്നെ +2 ൽ ഡബിൾ പാസ്സ് മാർക്ക് തന്നു 5 വിഷയവും ജയിപ്പിക്കണമേ അമ്മ മാതാവേ 🙏🏼
@josesebastian7639
@josesebastian7639 3 ай бұрын
Amme nanni❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏
@GreeshmaRajappan
@GreeshmaRajappan 2 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിൻറെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ ഓഗസ്റ്റ് 2നു അമ്മയ്ക്കു അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയണം അതിനു എന്റെ അമ്മയിൽ അമ്മ കൃപ ചൊരിയണേ അമ്മേ. അമ്മയുടെ തലവേദനയും തലകറക്കവും മാറ്റിത്തെരണേ അമ്മേ 🙏🙏🌹🌹🕯️🕯️.
@honeyroy5527
@honeyroy5527 3 ай бұрын
എല്ലാ യുവതിമാർക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മക്കളെ കൂടി ഓർക്കണേ പരിശുദ്ധാത്മാവിന്റെ നിറവും എളിമയും അടിയുറച്ച ദൈവവിശ്വാസവും കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണം
@remyan3876
@remyan3876 3 ай бұрын
അമ്മേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിരനിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്ക് നൽകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജീവിക്കുവാനും മരണം വരെ ഉടമ്പടി യിൽ ജീവിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ
@remyan3876
@remyan3876 3 ай бұрын
എന്നെയും സാക്ഷി ആക്കേണമേ 🙏
@sonascariya2191
@sonascariya2191 2 ай бұрын
യുദ്ധത്തിന് വേണ്ടി കുതിരയെ സജ്ജമാകുന്നു എന്നാൽ വിജയം നൽകുന്നത് കർത്താവാണ് 🙏(സുഭ 21:31)
@indujanairc5412
@indujanairc5412 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ
@maryka7120
@maryka7120 3 ай бұрын
Pray for my difficult intentions 🙏
@jinujohnson6343
@jinujohnson6343 3 ай бұрын
അമ്മേ, എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ
@adithyaprabhal8102
@adithyaprabhal8102 2 ай бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤
@PreethySuresh-jx9rv
@PreethySuresh-jx9rv 3 ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@BindhuJoseph-se5ju
@BindhuJoseph-se5ju 2 ай бұрын
Amme e monte anugrahichahupole enta makkaleyum aalfdha vjayamkttane ammem ammem
@aleyammathomas1459
@aleyammathomas1459 3 ай бұрын
അമ്മേ മാതാവേ ഞങളെ അനുഗഹികണമെ കടകുഴിയിലെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹം തരണേ ആമേൻ
@remyaschandran6838
@remyaschandran6838 3 ай бұрын
അമ്മേ എനിക്ക് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ
@crazylife1746
@crazylife1746 3 ай бұрын
അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 123 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 123 МЛН