ഈ ആരാധനയിലൂടെ നിന്റെ ടെൻഷൻ ഉടനടി സൗഖ്യപ്പെടും.. ഇന്ന് നീ ചോദിക്കുന്നത് ലഭിക്കും/Kreupasanammathavu

  Рет қаралды 12,879

Mary Miracle Prayer

Mary Miracle Prayer

22 күн бұрын

ഈ ആരാധനയിലൂടെ നിന്റെ ടെൻഷൻ ഉടനടി സൗഖ്യപ്പെടും.. ഇന്ന് നീ ചോദിക്കുന്നത് ലഭിക്കും/Kreupasanammathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 283
@binirajesh18
@binirajesh18 20 күн бұрын
എന്റെ അമ്മേ എന്റെ ജീവിതത്തിൽ സമാധാനത്തെ നൽകണമേ ടെൻഷൻ മാറ്റി തരേണമേ അമ്മേ പാപിയോട് കരുണ ആയിരിക്കണേ അമ്മേ
@Sarakutty-Carolsong
@Sarakutty-Carolsong 20 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾ അങ്ങയിൽ നിന്ന് അകന്നു പോകാതിരിക്കാൻ അമ്മ കൈപിടിച്ച് കൈപിടിച്ചു കൊള്ളണം അവർ ജീവിത വ്യഗ്രതയാൽ ഓടി നടക്കുകയാണ് അമ്മ താങ്ങി കൊള്ളേണമേ അമ്മയുടെ പ്രിയപുത്രനോട് പറഞ്ഞുകൊള്ളണമേ അമ്മേ കർത്താവേ അവിടുത്തെ ജ്ഞാനം അവർക്ക് കൊടുക്കണം വിവേകവും കൊടുക്കേണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ എല്ലാ യുവതി യുവാക്കളെയും പരിപാലിക്കണമേ എല്ലാവരും ജീവിതയാൽ പാഞ്ഞു നടക്കുന്നവരാണല്ലോ 🙏🙏🙏🙏🙏
@leebaalwin6063
@leebaalwin6063 20 күн бұрын
അമൽ, ആൽവിൻ പഠിക്കാൻ ബുദ്ധി യും ശ രീ രീ ക്ക പീഡകൾ നിന്നു വിടുതൽ നൽകി അമ്മ സംര ഷീ ക്കണേ സഞ്ചാരി അമ്മേ ആമേൻ
@sajishimmichan2405
@sajishimmichan2405 20 күн бұрын
അമ്മേ മാതാവേ🙏🙏🙏
@janesherly8199
@janesherly8199 19 күн бұрын
🙏🏻🙏🏻🙏🏻
@elsypt6036
@elsypt6036 19 күн бұрын
അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏
@6ebibilaba1abibinba60
@6ebibilaba1abibinba60 20 күн бұрын
എന്റെ യേശുവേ കൃപാസനം അമ്മേ എന്റെ ഹൃദയത്തെ ബലപ്പെടുത്തണമേ ശക്തിപ്പെടുത്തണം ജോലി ചെയ്യാനുള്ള കഴിവ് നൽകണമേ ആമേൻ
@wilsonkj8894
@wilsonkj8894 20 күн бұрын
അമ്മേ ഞങ്ങളുടെ പാപങ്ങൾ എല്ലാം ക്ഷേമിക്കേണമേ 🙏
@SalomiRoy
@SalomiRoy 20 күн бұрын
അമ്മേ എന്നെ അവിടത്തെ സാക്ഷി ആക്കി മാറ്റാണമേ
@shineyshabu2269
@shineyshabu2269 19 күн бұрын
മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളിനിന്നും കാത്തുപാലിക്കേണമേ 🙏🏻🙏🏻🙏🏻
@melvinthomas6034
@melvinthomas6034 20 күн бұрын
അമ്മേ മാതാവേ ജീവിതത്തിൽ ഉള്ള എല്ലാ തടസങ്ങളും നീക്കി മനസമാധാനത്തോടെ ജീവിക്കാൻ കൃപ നല്കണമേ ✨✨
@user-ob2bz1ob1e
@user-ob2bz1ob1e 20 күн бұрын
അമ്മയിൽ നിന്ന് അകന്നു പോകാതെ അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിച്ചു ഞങ്ങളെ സംരക്ഷിക്കണമേ....ഈശോയെ പകർന്നു തരണേ..
@sajinis5344
@sajinis5344 20 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മയുടെ കൈ വേദന മാറ്റി കൊടുക്കണമേ ആമ്മേൻ
@user-oy8eh2wm8d
@user-oy8eh2wm8d 20 күн бұрын
എന്റെ ദാമ്പത്യം തിരികെതാരേണമേ 🙏 സ്ഥിരവരുമാനമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏
@jobyputhussery8289
@jobyputhussery8289 19 күн бұрын
അമ്മേ മാതാവേ എല്ലാ കുടുബങ്ങളെയും കാത്തുപരിപാലിക്കണമേ...
@liyavarghese7925
@liyavarghese7925 20 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമ് എന്നെ അനുഗ്രഹിക്കേണാമ്മ് എന്റെ ഉള്ളിലെ ടെൻഷൻഅറിഞ്ഞു എന്റെ അമ്മേ നീ എനിക്ക് എന്റെ ജീവിതൽത്തി എന്റെ അമ്മേ എനിക്ക് അത്ഭുതം നീ കാണിച്ചു തരുമാർക്കണമ്മ എന്റെ അമ്മേ നീ ഉള്ളു നിക്ക് തുണയായി അമ്മേ 🙏🙏
@sheelakchellappan6526
@sheelakchellappan6526 20 күн бұрын
അമ്മേ മാതാവേ എന്റെ തലയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണേ ആമേൻ
@user-th7cn4vx1d
@user-th7cn4vx1d 20 күн бұрын
എന്റെ മാതാവേ എന്റെ ജേണിന്ഒരുജോലിശരിയാക്കിനൽകിഅനുഗ്രഹിയ്കണമേമാതാവേ❤❤
@leebaalwin6063
@leebaalwin6063 20 күн бұрын
അമ്മേ സുജിലാൽ വീട്ടിൽ വരാനും ലീബയും സ്നേഹം ത്തിലും സന്തോഷം ത്തിലും ഒന്നിച്ചു ജീവിക്കാൻ സുജിലാൽ എല്ലാം തുറന്നു പറയാനും കൃപസം അമ്മ അനുഗ്രഹിക്കട്ടെ ആമേൻ
@user-xy1uw4ix6r
@user-xy1uw4ix6r 20 күн бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ
@sumavarghese205
@sumavarghese205 20 күн бұрын
Kripasanam Mathave Oru Vazium Kanunnilla Mathave Sahaikkaname Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏
@user-ji7zr5xi4g
@user-ji7zr5xi4g 20 күн бұрын
അമ്മേ അവിടത്തോട് ഞാൻ അപേഷിക്കുന്നു എന്റെ സങ്കടം മാറ്റി തരേണമേ
@ambikaarun5470
@ambikaarun5470 20 күн бұрын
മാതാവേ എൻ്റെ വേദന മാറ്റിതരണ മേ എനിക്ക് മാതാവിൻ്റെ അടുത്തേക്ക് വരാനാണ് അമ്മേ പരിശുദ്ധ അമ്മ കാത്തുകൊള്ളണേ ആമേൻ
@sajinis5344
@sajinis5344 20 күн бұрын
അമ്മേ എന്റെ ജോലിയുടെ കാര്യം എല്ലാം ശരിയാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ranipaul3919
@ranipaul3919 20 күн бұрын
Amme Mathave makkalude koode eppozhum undakaname
@ShijuMs-px4qc
@ShijuMs-px4qc 20 күн бұрын
അമ്മേകർത്താവെ ഞങ്ങളുടെ കുടുംബത്തിൽ അഭിഷേകം തരണേ ആമേൻ 🙏🙏🙏
@GeorgeMathai-xo4qj
@GeorgeMathai-xo4qj 20 күн бұрын
കാറ്റിൽ ആടിയുലയുന്ന തോണി പോലെ ഒരു സമാധാനം ഇല്ലാത്ത എന്നെ ഒന്നു സഹായിക്കു അമ്മേ സ്ഥലം വിറ്റ് കടം വീട്ടുവാൻ എൻ്റെ വീട്ടിലെ എല്ലാവരെയും സഹായിക്കണേ
@renukadevi7765
@renukadevi7765 19 күн бұрын
മാതാവേ എന്റെ മാനസികമായ വേദനകൾ മാറ്റി തരണേ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ 🙏
@adhithid1940
@adhithid1940 20 күн бұрын
കൃപാസന മാതാവേ എന്റെ വേദനകളും മാറ്റി തരണേ മാതാവേ അനുഗ്രഹിക്കണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@shynibabu2446
@shynibabu2446 20 күн бұрын
കർത്താവെ രക്ഷപെടുത്തണേ എന്റെ കഷ്ട്ടപാടുകൾ മാറ്റിതരണേ
@anubenny8979
@anubenny8979 20 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സമ്പത്തികബുദ്ധിമുട്ടു പരീകരിച്ചുതരണേ സൺ‌ഡേ പള്ളിയിൽ പോകാൻ പോലും പൈസ ഇല്ല അമ്മേ സഹായിക്കണേ
@Sheelas-en1xx
@Sheelas-en1xx 20 күн бұрын
മാതാവേ.. എന്റെ ഭർത്താവിനു അസുഖം മാറാൻ അമ്മേ അനുഗ്രഹിക്കണേ.. അദ്ദേഹം കണ്ണ് തുറന്നു സംസാരിച്ചു തുടങ്ങണേ..എല്ലാം ശരി ആവണേ..
@ponnuponnu3822
@ponnuponnu3822 20 күн бұрын
Amma mathave ente prarthana kelkenamee ente mudangi poya kalyanam nadathitharenameee njangale thammil onnippikkenamee amma mathave anugrahikenamaee amean 🙏🙏🙏
@simonabraham9645
@simonabraham9645 20 күн бұрын
Amme ente manasinte nilavili kelkename amme kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 👏👏👏🙏🙏🌹🌷✝️✝️✝️
@MaryThimothiyose
@MaryThimothiyose 19 күн бұрын
അമ്മേ മാതാവേ മകനെ അമ്മയിലേക്ക് അടുപ്പിക്കണം
@mayap5136
@mayap5136 20 күн бұрын
കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കൂടുതൽ ഭക്തിയിൽ അടിപ്പിക്കേണമേ മരിക്കും കാലം വരെയും കർത്താവും അമ്മ മാതാവും കൂടെ ഉണ്ടാകണമേ എനിക്ക് നല്ല ഒരു ജോലിയും നല്ല സാലറിയും തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏
@user-yk7eq7fw4k
@user-yk7eq7fw4k 20 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ക്ലീനിക്ക് കാണാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ
@RockyRockybay
@RockyRockybay 19 күн бұрын
അമ്മ മാതാവേ എന്റെ മോൻ bsc.നഴ്സിംഗ് പഠിച്ചു പാസ്സായി നല്ല സാലറിയിൽ വർക്ക് ചെയ്യാൻ എന്റെ അമ്മ അനുഗ്രഹിക്കനെ
@rajisuresh7441
@rajisuresh7441 20 күн бұрын
അമ്മേ, നീ ആണെന്റെ ആശ്രയം 🙏🙏🙏
@shynibabu2446
@shynibabu2446 20 күн бұрын
അമ്മേ മാതാവേ +1തുല്യത പരീക്ഷ എഴുതാൻ എന്റെ കൂടെ ഉണ്ടാവണേ..... കൃപാസനംഅമ്മേകൂടെ ഉണ്ടാവണേ
@kallambalam9881
@kallambalam9881 20 күн бұрын
മാതാവേ എനിക്ക് ലോണുകൾ അടക്കാൻ ഒരുപാട് പൈസ വേണം അമ്മ എന്നെ സഹായിക്കണമേ
@rejithaks2257
@rejithaks2257 20 күн бұрын
കുഞ്ഞുങ്ങൾക് ... ജോലിനൽകി അനുഗ്രഹിക്കേണമേ.... അമ്മേ പൈസക്കുള്ള മാർഗം കാണിച്ചുതരണമേ...
@salythomas1887
@salythomas1887 20 күн бұрын
ഈശോയെ ദൈവത്തിൽ നിന്ന് അകന്നു പോകാതിരിക്കുവാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ചേർന്നു നിൽക്കുവാൻ കൃപ തരേണ ചേ
@nishaantony9119
@nishaantony9119 20 күн бұрын
സഞ്ചാരി മാതാവേ, uk IL vannu ഞങ്ങളെ anugrahikkane
@RockyRockybay
@RockyRockybay 19 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ
@sumasivan559
@sumasivan559 19 күн бұрын
മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@RajanRajan-sz2is
@RajanRajan-sz2is 20 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശു നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@ReshmaTM-r6h
@ReshmaTM-r6h 20 күн бұрын
Ente പ്രാർത്ഥനയിൽ കനിയണമേ
@lizykutty2328
@lizykutty2328 20 күн бұрын
Ente mathave sahodaranu paripurna soukam kodukkaname
@BORTEX-GAMING
@BORTEX-GAMING 20 күн бұрын
Maranathinte vakillanname njan kaividale
@godsonreji3809
@godsonreji3809 20 күн бұрын
അമ്മേ, കൃപാസന മാതാവേ, എന്റെ വിസയും, ടിക്കറ്റും ഇന്ന് കിട്ടണേ, ഉപേക്ഷിക്കല്ലേ അമ്മേ കരുണ തോന്നണേ
@user-rf8gm7yp8y
@user-rf8gm7yp8y 20 күн бұрын
Yente ponnumathave ini 3 ദിവസം കൂടിയെ ഉള്ളൂ എൻ്റെ മകളുടെ പെണ്ണുകാണൽ ചടങ്ങിനെ അമ്മ അവധുടെ വിവാഹം നടത്താനുള്ള സഹയങ്ങളെല്ലാം ചെയ്തെ ഈ വിവാഹം nadathitharename amen
@SaijuAswathy
@SaijuAswathy 20 күн бұрын
amme മാതാവേ aente makaleyu baray yum amme yudeaduthunirthanu amme കാത്തോളണേ ❤❤❤❤❤
@abhi_5673
@abhi_5673 20 күн бұрын
Amme mathave ente kudumbathil samadanam nalki anugrahikkane
@rejanisunil3561
@rejanisunil3561 20 күн бұрын
🙏🙏🙏mathave molku vaeruvydan mattitharanme mathave
@RockyRockybay
@RockyRockybay 19 күн бұрын
'അമ്മ മാതാവേ എന്റെ കടങ്ങൾ ആറുമാസത്തിനകം തീർത്തു തരേണമേ
@suchithasuchitha2037
@suchithasuchitha2037 20 күн бұрын
Amma mathave ente mone njaan samarpiykunnu katholaname❤
@sunusebastian1564
@sunusebastian1564 20 күн бұрын
Amme ente ellu theymanam mattitharaname
@UshaKumari-bt2ji
@UshaKumari-bt2ji 20 күн бұрын
Amme ente manassariyaname❤
@sumisuminimi902
@sumisuminimi902 19 күн бұрын
അമ്മേ എപ്പോഴും ഞങ്ങളുടെ കൂടേ undayirikkaname, ചേട്ടന് എന്റെ വീടിന്റെ അടുത്ത് തന്നെ റെന്റ് ഫ്ലാറ്റ് കിട്ടണമെ,,, എനിക്ക് നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ,,,
@libinxavier1663
@libinxavier1663 19 күн бұрын
Ente. Mathave.. Alla. Karayagalum. Ariyunna. Ahgu. Chgalayum. Katturagzikane. Ammen.
@sandrawilson6072
@sandrawilson6072 19 күн бұрын
Amme mathave
@user-wp1md3xv1h
@user-wp1md3xv1h 20 күн бұрын
എന്റെ അമ്മേ എന്റെ അസുഖം സുഖം പെടുത്ത ണം എന്നാ അമ്മേ ഇങ്ങന എന്റെ ഈശോ അവിടെ ത്തെ തിരുമുറി വാർന്ന തുരക്ക രങ്ങൾ നീട്ടി എ ന്നെ സൗഖ്യം മാക്കണം ആമേൻ
@malavikasudheesh8665
@malavikasudheesh8665 20 күн бұрын
എന്റെ ടെൻഷൻ മാറ്റിതരണേ അമ്മേ
@shajimathai8496
@shajimathai8496 20 күн бұрын
Amme mathavu Karuna aayirikkaname,sahayikkaname❤❤
@abhi_5673
@abhi_5673 20 күн бұрын
Amme mathave Muslim sthreeyude ubadravathil ninnumviduthal nalkane 🙏🙏🙏
@anithasindhu6729
@anithasindhu6729 20 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤അമ്മേ എൻ്റെ മകളെ എത്രയും പെട്ടെന്ന് എൻ്റെ അടുത്ത് എത്തി ക്കേണമേ അമ്മേ മാതാവേ ഞാൻ അപേഷിക്കുന്നാി അമ്മേ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥
@SheebaSheeba-rv3rh
@SheebaSheeba-rv3rh 19 күн бұрын
അമ്മേ അമ്മയുടെ അടുത്ത് എന്നെ എത്തിക്കണമേ കൃപസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ സഹായിക്കണമേ അമ്മയിൽ ഞാൻ വിശ്വസിക്കുന്നു കർത്താവിൽ വിശ്വസിക്കുന്നു ഞാൻ ഹിന്ദുവാണ് എന്നാലും കൂടുതലായി esoyilum കൃപസനമാതാവിലും വിശ്വസിക്കുന്നു മാതാവേ അമ്മയോട് എന്റെ സങ്കടങ്ങൾ പറയുന്നത് ഇത്ര കാലമായി അമ്മേ എനിക്ക് അമ്മയുടെ സന്നിധിയിൽ എത്താൻ സഹായിക്കണേ ഞങ്ങളുടെ ലോൺ ശരിയാകാം നാട്ടിൽ പോകാൻ ടിക്കറ്റ് ശരിയാക്കിത്തരണമേ അമ്മേ കരഞ്ഞു വിളിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏 മാതാവേ രക്ഷിക്കണമേ കർത്താവെ രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏❤️
@adhithid1940
@adhithid1940 20 күн бұрын
ഞങ്ങൾക്ക് ഇനി അപേക്ഷിക്കാൻ കൃപാസന മാതാവും കർത്താവും മാത്രമേ ഉള്ളൂ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️🙋🏻‍♀️
@MaryThimothiyose
@MaryThimothiyose 19 күн бұрын
അമ്മേ മാതാവേ മകനും മരുമകളും ഒരു ധ്യാനം കൂടുവാനുള്ള
@marykuttyjoy8089
@marykuttyjoy8089 20 күн бұрын
അമ്മേ മാതാവേ എന്റെ മകളെ ( ചിക്കാരിയെ ) അമ്മയുടെ മകനിയേക്ക് അടുപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏, അമ്മ മാത്രമേ ഞങ്ങളുടെ തുണയായി ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ ആമേൻ കുറപാസനം അമ്മേ ൽ എന്നും ഞങ്ങളുടെ അമ്മയായി കൂടെ നടക്കണം അമ്മ, ശോഭനക്ക് അമ്മേ അറിയുന്നെല്ലെകിലും, ആ മകളെ ഒരു വഴി തുറന്നു കൊടുത്തു സഹയേക്കണമേ ✝️✝️🙏🙏🙏✝️🙏❤
@user-og9qn3cu7w
@user-og9qn3cu7w 20 күн бұрын
Amme mathave kathu rakshikku amme kayividsruthu amme ente prarthana amma kelkkane amme avan nalla swafavam akki kodukkane amme enna shikshikkaruthu amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭🙏😭
@sajinis5344
@sajinis5344 20 күн бұрын
Amme parishutha mathave antte ammayude kai vedana matitharaname🙏🏻🙏🏻🙏🏻🙏🏻
@divyajins7863
@divyajins7863 19 күн бұрын
അമ്മേ എന്റെ നിയോഗം അമ്മ എനിക്കു സാധിച്ചു തരണം ഈ നിയോഗം എന്റെ ജീവിത പ്രെശ്നം ആണു അമ്മേ കൈവിടരുത് 😭🙏🙏
@ccsamuel3822
@ccsamuel3822 20 күн бұрын
Amme mathave ente makante chumayum allergyum matty tharaname amen halleluya🙏🙏
@cicilypathros1108
@cicilypathros1108 19 күн бұрын
അമ്മേ മാതാവെ എൻ്റെ മക്കളെ പ്രത്യേകിച്ച് എൻ്റെ മകനെ അങ്ങിൽ ല്ലോക്കി അടപ്പിക്കണമോ
@nikilah7619
@nikilah7619 19 күн бұрын
Amma mathave enta makalkku santhanagale koduthu anugrahikkename amme
@sheejabf4246
@sheejabf4246 20 күн бұрын
അമ്മേ മാതാവേ ആദർശ് മോന്റെ റിസൾട്ട്‌ വരുമ്പോൾ വിജയിക്കണേ.... എത്രയും പെട്ടന്നു പഠിത്തതിന്റെ ട്രെയിനിങ് കഴിഞ്ഞു ജോലിയിൽ കയറാൻ കഴിയേണമേ
@sonasajeevan58
@sonasajeevan58 20 күн бұрын
Amme...mathave...njangalkuvendi apekshikaname...anugrahikane🙏🙏🙏❤✝️
@simonabraham9645
@simonabraham9645 20 күн бұрын
Amme mathave manasinte pirimurukkam mattikkalayename samadanam tharename mathave kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 😢😢😢💔💔💔🙏👏✝️✝️
@jessymarkose9891
@jessymarkose9891 19 күн бұрын
Amme mathave orayiram nanny.. yesuve nanny.. njangalude kudumbathil vare amme...
@Gigijoseph836
@Gigijoseph836 20 күн бұрын
Karthave anughrahikenamme
@sajeerani7979
@sajeerani7979 20 күн бұрын
മാതാവേ എന്നെ ഒരു സാക്ഷിയാക്കി തീർക്കണമേ ഒരു സാക്ഷ്യത്തിനിടയാക്കി തരണമേ മാതാവേ ഈ ലൈസൻസ് കൊണ്ട് കൊടുക്കുമ്പോൾ എന്റെ പാസ്പോർട്ട് എനിക്ക് കിട്ടണം
@user-tl8wv7yl1n
@user-tl8wv7yl1n 19 күн бұрын
Amme parisudha daiva mathave ente niyogangal sweekarikkaname. Anugrahikkaname..
@mariammavarghese4474
@mariammavarghese4474 20 күн бұрын
Ente Amme Miniyude famileyil God loves niraayanme
@user-gq4br4bc7q
@user-gq4br4bc7q 20 күн бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@user-yq3ij6zb1n
@user-yq3ij6zb1n 20 күн бұрын
മാതാവേ മകൾ UK യ്ക്ക് കടന്നു പോകുന്നു മാതാവിന്റെ സാന്നിധ്യേടെയുണ്ടാകണമേ പോകുന്നിടതെല്ലാം മാതാവ് കാവലായിരിക്കണമേ കുഞ്ഞു പൈതലിനെ അനുഗ്രഹിക്കണമേ മകളുടെ മുടികൊഴിച്ചിൽ പൂർണ്ണമായി എടുത്ത് മാറ്റണമേ മാതാവേ പൈതലിന്റെ കൈയുടെ വേദന സഞ്ചാരി മാതാവ് അവളുടെ കൈയ്യിൽ തൊട്ട് സാമ്യം നൽക
@salythomas1887
@salythomas1887 20 күн бұрын
അമ്മേ Stefy യെ സമർപ്പിക്കുന്നു ഇന്നത്തെ പരീക്ഷ അവൾക്ക് പ്രയാസംകൂടാതെ ചെയ്യുവാൻ അനുഗ്രഹിക്കണമേ. ദൈവമേ പരിശുദ്ധാത്മാവിനെ അയച്ച് അവൾക്ക് ഉത്തരം വെളിപ്പെടുത്തിക്കൊടുക്കേണമേ
@user-wu5dx7cv9z
@user-wu5dx7cv9z 20 күн бұрын
മാതാവേ എന്റെ ഭാര്യയുടെ ചുമ മാറ്റി തന്ന് സഹായിയ്ക്കണമേ.
@geethammak9665
@geethammak9665 19 күн бұрын
എന്റെ അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ
@leelammathankachan7935
@leelammathankachan7935 20 күн бұрын
Entemakaludevisakuvendyapashykunnuamey
@sarammaroy3427
@sarammaroy3427 20 күн бұрын
Amma ente kadangal ennu theerthu tharanam. 👏👏👏🙏🙏🙏🤲🤲🤲
@mridulababy2948
@mridulababy2948 20 күн бұрын
മാതാവേ എന്റെ മോന് വേണ്ടി ഞാൻ എടുത്ത നിയോഗം സാധിച്ചു തരേണമേ. അമ്മേ കരുണ തോന്നണേ.
@nishaantony9119
@nishaantony9119 20 күн бұрын
അമ്മേ, മാതാവേ, എന്റെ ഭർത്താവിന്റെ biopsy 17/7 , Pet scan 18/7, negative ആകാന്‍ കൃപ തരണേ
@user-pi9nm9tw3m
@user-pi9nm9tw3m 20 күн бұрын
അമ്മേ ഞങ്ങൾക്ക് രണ്ടുപേർക്കും ഇന്നു വിളിച്ചസമിതിയിൽ അവസരം ഉണ്ടെന്നു പറഞ്ഞു ഇന്ന് അഞ്ച് മണി ക്കുമുൻപ് അറിയിപ്പ് കിട്ടാൻ കൃപ യുണ്ടാകണമേ.. ആമേൻ
@sajeerani7979
@sajeerani7979 20 күн бұрын
മാതാവേ എന്റെ ഡ്രൈവിംഗ് എല്ലാം ഓക്കേ എനിക്ക് കിട്ടണം നല്ല രീതിയിൽ ലൈസൻസ് കിട്ടണം പാസ്പോർട്ട് എത്രയും പെട്ടെന്ന് കിട്ടണം മാതാവേ എനിക്ക് എത്താനാണ്
@user-tp7fl1di7d
@user-tp7fl1di7d 19 күн бұрын
അമ്മേ തടസ്സം മാറ്റി തന്നാതിന് ഞാൻ അമ്മയോട് നന്ദി പറയുന്നു അമ്മേ എൻറെ മാതാവേ എനിക്ക് വേണ്ടി പ്രാർഥിച്ചാ എല്ലാവരിലും അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ നാളെ രാവിലെ 4മണിക്ക് ഞാൻ എയർ പോർട്ടിൽ പോകുന്നു അവിടെ ഒരു തടസ്സവും ഉണ്ടാവില്ലെ മാതാവേ 8 40ന് ആണ് എനിക്ക് പോകേണ്ടത് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം യേശുവേ നന്ദി മാതാവേ സ്വസ്തി
@sindhuv7223
@sindhuv7223 19 күн бұрын
pinnaleevarunna shathrukele ozhippichu vidanee amme mathavee Amen sthothrem haleeluyaa 🙏🙏
@leebaalwin6063
@leebaalwin6063 19 күн бұрын
അമ്മേ ലീബയ്ക്ക് IRDA eXam എഴുതാൻ മനസ് പരീക്ഷ വിജയം എനിക്ക് പോളിസി എടുക്കാൻ ഞാൻ ചോദിച്ചവർക്ക്‌ മനസ്സ് കൃപസനം അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ
@rajanxavier6339
@rajanxavier6339 20 күн бұрын
കൃപാസനം മാതാവേ ജോലി തടസം മാറണേ യേശുവേ ആരാധന സുതി
@RajeswarysandeepSandeep
@RajeswarysandeepSandeep 19 күн бұрын
മാതാവേ എൻ്റെ മാനസികമായ വേദനകൾ മാറ്റി തരണേ
@abrahamk.j.8290
@abrahamk.j.8290 20 күн бұрын
Amme mathave ,njangalude,makanu oru positive turning point vegam kodukkan krupa nalkaname
@rejanisunil3561
@rejanisunil3561 20 күн бұрын
Mathave enta molku sugom nallakanme mathave ❤
@sunusebastian1564
@sunusebastian1564 20 күн бұрын
Amme mathavevishuddiyil valaran sahayikkname
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН