ശ്രീധരീയം ഭാഗവത പഠനസത്രം 1 B SREEDHREEYAM BHAGAVATHA PATANASATHRAM

  Рет қаралды 32,998

PERIKAMANA BHAGAVATHAM

PERIKAMANA BHAGAVATHAM

3 жыл бұрын

ശ്രീധരീയം ഭാഗവത പഠനസത്രം 1 B SREEDHREEYAM BHAGAVATHA PATANASATHRAM
ശ്രീധരീയം - ഭാഗവത പഠന സത്രം
ശ്രീമദ് ഭാഗവതപഠനം (മൂലം) ഗുരുപരമ്പരാസമ്പ്രദായമനുസരിച്ച് ശ്രീമദ് ഭാഗവതം പഠനത്തിനുള്ള കൂട്ടായ്മയാണ് ശ്രീധരീയം ഭാഗവത പഠന സത്രം
ഭാഗവതാചാര്യൻ ബ്രഹ്മശ്രീ പെരികമന ശ്രീധരൻ നമ്പൂതിരിപ്പാട് ആണ് ഭാഗവതം പഠിപ്പിക്കുന്നത്.
ശ്രീമദ് ഭാഗവതമാഹാത്മ്യം അദ്ധ്യായം 2
ശ്ലോകങ്ങൾ 20, 21
#bhagavatham
#sreedhareeyam #bhagavathapatanam
#bhagavasthuthi

Пікірлер: 393
@arjunas2552
@arjunas2552 2 жыл бұрын
🙏ഓം നമോ നാരായണ 🙏 ഓരോ ശ്ലോകങ്ങളും വിശദമായി പറയുന്നതിനാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ഈ പഠന ക്ലാസ്സിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം 🙏
@radhikaravindran2363
@radhikaravindran2363 3 жыл бұрын
ഹരേ കൃഷ്ണ ശ്രീ ഗുരുഭ്യോ നമഃ വളരെ നല്ല വിവരണം
@unnikrishnaification
@unnikrishnaification 3 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏 ഇത് വ്യത്യസ്ത രൂപത്തിലുള്ള ഒരു ഭാഗവത പഠന ക്ലാസ്സ് ആണ്.. ഇതിൽ ചേർന്ന് പഠിക്കാനും ഒരു ഭാഗ്യം വേണം. ഗുരുജി ക്ക് ശത കോടി നമസ്കാരം 🙏🙏
@omanaamma6195
@omanaamma6195 3 жыл бұрын
🙏👍
@arunaravindran8064
@arunaravindran8064 2 жыл бұрын
Hare Krishnaaaa 🙏🙏🙏
@shajikp2866
@shajikp2866 2 жыл бұрын
Wax
@aniliasuresh3228
@aniliasuresh3228 2 жыл бұрын
ഓരോ ക്ലാസും ലളിതമാക്കുന്നതിനു ആചാര്യ നു വീണ്ടു 🙏🏻🙏🏻🙏🏻🙏🏻
@girijabaiv1964
@girijabaiv1964 Ай бұрын
ഹരേ കൃഷ്ണ, പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@radhamaniamma6987
@radhamaniamma6987 2 жыл бұрын
OmNamo Bhagvathe Vasudevaya..
@santhakumari1235
@santhakumari1235 2 жыл бұрын
ഭാഗവത പഠനം ഈ ക്ഷണിക ജീവിതത്തിലെ ഏറ്റവും വലിയ ധന്യനിമിഷങ്ങൾ. ആചാര്യന് സാദര നമസ്ക്കാരം👏
@aniliasuresh3228
@aniliasuresh3228 2 жыл бұрын
ഭാഗവത മഹാത്മ്യം, രണ്ടു അദ്ധ്യായം തീരാറായി, ഇത്രയും ലളിതമായ പഠന സത്രം 🙏🏻🙏🏻. ആചാര്യനു കോടി നമസ്കാരം 🙏🏻🙏🏻. ഇതിൽ ഒരു പഠിതാവ് ആകാൻ കഴിഞ്ഞതിൽ ഭഗവാനും 🙏🏻🙏🏻🌹
@saralarajeevan7920
@saralarajeevan7920 Жыл бұрын
Gurudevanukodikodipranamam
@girijaprasad1341
@girijaprasad1341 Жыл бұрын
🙏👌👌
@indiramenon1844
@indiramenon1844 Жыл бұрын
25:45 25:46 😊😊 25:51 ok to be there at 😮😢
@sreemathichakkarayan2091
@sreemathichakkarayan2091 2 жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏🌹 ആചാര്യൻറെ ഓരോ വാചകത്തിലും അടിയൻ ഭക്ത്യാ പ്റണമിക്കുന്നു,🙏🙏🙏
@nirmalamenon3403
@nirmalamenon3403 3 ай бұрын
വളരെ ലളിതമായ രീതിയിൽ ഞങ്ങളെ പഠിപ്പിക്കുന്ന ആചാര്യന് പ്രണാമം. വളരെ വൈകി പോയി എന്ന് തോന്നൽ. ഗുരുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവണം എല്ലാ പഠിതാക്കൾക്കും.
@Omanakakkanad
@Omanakakkanad 2 жыл бұрын
നമസ്തേ ആചാര്യ👏🌹👏 ഹരി ഓം🌹🙏
@vanajashaji9757
@vanajashaji9757 2 жыл бұрын
നമസ്തേ ആചാര്യ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@suryaprabha5884
@suryaprabha5884 2 жыл бұрын
നമസ്കാരം ഗുരുജി. ഒന്നൂടെ നന്നായി മനസ്സിലാക്കാൻ സാധിച്ചു.
@krishnakumari2613
@krishnakumari2613 2 жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏
@chandrikarajendran4251
@chandrikarajendran4251 2 жыл бұрын
നമസ്തേ ഗുരുജി 🙏🙏
@Radha-zf1gy
@Radha-zf1gy 2 ай бұрын
Pranamam thirumeni🎉 bhagavatam nallapole mananam cheyyan gurunadhanteyum guruvayoorapanum anugrahikaname 🎉🎉🎉
@valsalarajan9559
@valsalarajan9559 2 ай бұрын
Hare Krishna 🙏🙏🙏🙏
@chandrikadevid3671
@chandrikadevid3671 2 жыл бұрын
കൃഷ്‌ണം വന്ദേ പൃഥ സൂതം. ആചാര്യ പാദങ്ങളിൽ പ്രണമിക്കുന്നു. നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
@rajalakshmi.m2840
@rajalakshmi.m2840 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമ: ആചാര്യ പാദങ്ങളിൽ പ്രണമിക്കുന്നു🙏🙏🙏🙏🙏
@Omanakakkanad
@Omanakakkanad 2 жыл бұрын
Harekrishna 🌹🙏🌹
@BabyPrasanna-ub5hx
@BabyPrasanna-ub5hx Ай бұрын
, വളരെ നന്നായി മനസ്സിലാകുന്നുണ്ട് നമസ്കാരം ഗുരുജി
@HariRam-kv1rs
@HariRam-kv1rs 3 жыл бұрын
അനേകകോടി നമസ്ക്കാരം🌹🌹🌹🙏🙏🙏🙏🙏
@thankamkv4132
@thankamkv4132 Жыл бұрын
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ആ ചാര്യന് കോടി കോടി നമസ്ക്കാരം🙏🙏
@sushamagangadharan4453
@sushamagangadharan4453 2 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@nirmalavk5755
@nirmalavk5755 Жыл бұрын
ഹരേ കൃഷ്ണ നന്നായി മനസ്സിലാകുന്നു ഗുരുജി🙏🙏🙏🙏
@usharaman8877
@usharaman8877 2 жыл бұрын
ആചാര്യന് നമസ്കാരം ക്ലാസുകൾ നല്ലതുപോലെ മനസിലാവുന്നണ്ട് ഗുരുപാദങ്ങളിൽ നമസ്കരിക്കുന്നു.🙏🏻
@ajp3838
@ajp3838 Жыл бұрын
കോടി കോടി നമസ്കാരം ഗുരുജി
@suryaprabha5884
@suryaprabha5884 2 жыл бұрын
Pranamam Guruji🙏🙏🙏
@malathysasikumar8482
@malathysasikumar8482 2 жыл бұрын
Om namo bhagavade Vasudevaya. 🙏🙏🙏
@sobhanaskunjamma6964
@sobhanaskunjamma6964 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@Pathanamthitta-SKN
@Pathanamthitta-SKN 2 жыл бұрын
🌹🙏🌹Namasthe Guruji
@anithakrishnan4883
@anithakrishnan4883 2 жыл бұрын
🙏🏻ഹരേ കൃഷ്ണ 🙏🏻
@empadmakumar4388
@empadmakumar4388 2 жыл бұрын
Hare Krishna guruvayurappa saranem 🙏🙏🙏
@mppreethy5846
@mppreethy5846 Ай бұрын
ശ്രീ ഹരയേ നമഃ
@janakik6000
@janakik6000 2 жыл бұрын
🙏🙏🙏.sukabramarshiya namikkunnu. Maha bhudhimanaya suutha powranikane namaskarikkunnu. Kaddharasamrudhum aaswdhikkan kusalathayulla saunakadikale namaskarikkinnu. Eee arivillathavalkku sreemudbhagavathamahathmayum upadesichutharunna guruvum acharaynumaya thirumeniya namaskarikkunnu. Hariyom. 🙏🙏🙏
@suthishasajeevan9237
@suthishasajeevan9237 2 жыл бұрын
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ ശ്രീ നാദ നാരായണ വാസുദേവ : ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു..
@ramanim3648
@ramanim3648 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@radhikanair7255
@radhikanair7255 Жыл бұрын
ഓം നമോ നാരായണായ 🙏🏼🙏🏼 വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നു 🙏🏼🙏🏼
@anithavasudevan2316
@anithavasudevan2316 2 жыл бұрын
നമസ്കാരം ആചാര്യ 🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@geethamanoharan1926
@geethamanoharan1926 Жыл бұрын
Om Namo Bhagavathe Vaasudevaaya
@geethamanoharan1926
@geethamanoharan1926 Жыл бұрын
Aachaaeya paadangalilNamaskaaram🙏🙏🙏
@valasadevid1778
@valasadevid1778 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻 ആചാര്യ പാദത്തിൽ നമസ്ക്കരിക്കുന്നു 🙏🏻
@ajithaashok2270
@ajithaashok2270 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@santhakumari1235
@santhakumari1235 2 жыл бұрын
ഭാഗവത പഠനം പരമാനന്ദം ആചാര്യ ശ്രീ അനുഗ്രഹിക്കണം ഗുരുവിനും ഭഗവാനും പാദ നമസ്ക്കാരം.ഹരി ഓം.
@vimalakumarithampuratty3675
@vimalakumarithampuratty3675 3 жыл бұрын
Namaskaram gurudeva .............om namo bhagavathe vasudevaya
@krprasanna5925
@krprasanna5925 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ.... 🙏🏻🙏🏻🙏🏻
@subbhalekshmispillai9806
@subbhalekshmispillai9806 Жыл бұрын
🙏 നമസ്തേ ഗുരുജി 🙏 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓരോ ശ്ലോകങ്ങളും പഠിതാക്കൾക്ക് മനസിലാകുന്ന രീതിയിൽ ഇത്രയും തന്മയത്വത്തോടെ, ക്ഷമയോടെ, വിശദമായി പഠിപ്പിക്കുന്ന ഈ പഠന ക്ലാസിൽ ഭാഗമാകാൻ സാധിച്ചത് മുന്ജന്മ സുകൃതം ആയി കാണുന്നു 🙏🙏🙏 ആചാര്യന് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏
@janakyk7488
@janakyk7488 3 жыл бұрын
🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@Remak6789
@Remak6789 2 жыл бұрын
OmnamobagavatheVasudevaya🙏🙏🙏🌹🌹❤
@jayathirajagopal7126
@jayathirajagopal7126 2 жыл бұрын
നമസ്തേ ഗുരു നാഥാ.. 🙏🙏🙏🙏🙏
@parambilrajalakshmi4617
@parambilrajalakshmi4617 10 ай бұрын
കൃഷ് ണം നാരായണം വന്ദേ 🙏🏻
@rekhasuresh7632
@rekhasuresh7632 3 жыл бұрын
Pranamam Ajariaguruvenu 🌹🙏🙏🙏🙏🙏🙏🌹
@remadevi9680
@remadevi9680 2 жыл бұрын
നമസ്കാരം ഗുരുദേവ 🙏🙏🙏
@jayasivadas5657
@jayasivadas5657 10 ай бұрын
മുന്ജന്മ പുണ്യം കൊണ്ടാകും എനിക്കും ഭാഗവതം ഗുരുവിൽ നിന്നും പഠിക്കാൻ അവസരം കിട്ടിയതിൽ ഭഗവാനും ഗുരുവിനും കോടി നമസ്ക്കാരം 🙏🙏🌹
@ushanair1904
@ushanair1904 2 жыл бұрын
ഹരി ഓം ശ്രീ ഗുരുഭ്യോ നമ: ഹരേ കൃഷ്ണ
@girijagirija381
@girijagirija381 2 жыл бұрын
ഹരി ഓം 🙏നമസ്കാരം ഗുരുജി 🙏🌹🙏
@gopinair5030
@gopinair5030 8 ай бұрын
ഹരിഓം ഹരിഃ ആചാര്യന് നമഃ സംസ്കാരം 🙏🌹🙏
@vijayakumaris9607
@vijayakumaris9607 2 жыл бұрын
hari om..namasthe....🙏🙏🙏🙏🙏🙏
@alligopalakrishnan7939
@alligopalakrishnan7939 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹
@presannask4977
@presannask4977 2 жыл бұрын
🙏🙏 ഹരി ഓം. പ്രണാമം ഗുരുദേവ. ഭഗവാൻ്റെ അനുഗ്രഹത്താൽ അങ്ങയുടെ ഭാഗവത പാരായണം ശ്രവണം ചെയ്യുവാനും പഠിക്കുവാനും സാധിക്കുന്നത് എൻ്റെ മഹാഭാഗ്യം തന്നെ.
@leelabalan5093
@leelabalan5093 3 жыл бұрын
Om Namo Bhagavathe Vasudevaya 🙏
@krishnapriya7888
@krishnapriya7888 Жыл бұрын
ലളിതവും സുന്ദരവുമായി ഇന്നത്തെ പഠനം 🙏 ശ്രീ ഗുരവേ നമ:
@rajalakshmigovind4198
@rajalakshmigovind4198 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏
@naughtypaaru2696
@naughtypaaru2696 Жыл бұрын
ആചര്യനു നമസ്കാരം 🙏, കേൾക്കാൻ അതിമധുരം 🙏എല്ലാവിധ ആയുരാരോഗ്യ സൗഖ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏അങ്ങയുടെ പക്കൽ നിന്ന് ഒരു ശ്ലോകം എങ്കിലും പഠിക്കാൻ കഴിഞ്ഞാൽ അത് ഒരു മഹാഭാഗ്യം തന്നെ 🙏
@beenadevi401
@beenadevi401 3 жыл бұрын
Om Namo Narayanaya 🙏🏻🙏🏻🙏🏻
@lalithambikakvkv8256
@lalithambikakvkv8256 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ! 🙏🙏🙏🌹🌹
@praveenpraveen-et5ob
@praveenpraveen-et5ob 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ശ്രീ കൃഷ്ണായ വയം നുമ:
@sylajap3408
@sylajap3408 2 жыл бұрын
നമസ്കാരം. ഗുരുജി. നന്നായി മനസിലാകുന്നുണ്ട് 🙏🏻🙏🏻🙏🏻
@raveendranathant1005
@raveendranathant1005 Жыл бұрын
ഓം ഗുരുഭ്യോ നമ.. ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏🙏
@somanadhanpillai7009
@somanadhanpillai7009 3 жыл бұрын
Hare Rama hare rama
@vasudevan3379
@vasudevan3379 2 жыл бұрын
Om gum gurubhyo Nama 🙏🏻🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🌹🌹🙏🏻🌹🌹
@saileshpattambi3636
@saileshpattambi3636 2 жыл бұрын
🙏🙏ഹരേ കൃഷ്ണ 🙏🙏അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@baskaranv1399
@baskaranv1399 2 жыл бұрын
Guruvayoorappante anugraham ithu kelkkan sadhikkunnathu hare krishna
@devakivasudevan7243
@devakivasudevan7243 3 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷണ കൃഷണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@rejimolmp1030
@rejimolmp1030 3 жыл бұрын
Gurur Brahma 1000 koodi pranaamam
@lalithapk8175
@lalithapk8175 7 ай бұрын
തിരുമേനി അങ്ങയുടെ ക്ലാസ് നല്ലവണ്ണം മനസിലാവുന്നുണ്ട്. അത്രമാത്രം നന്നായി ആണ് അങ്ങയുടെ ക്ലാസ് യാതൊരു മടുപ്പുംതൊന്നുന്നില്ല അവർത്തിച്ച് പറഞ്ഞാൽ പൊലും. ഇങ്ങനെയൊരു ഗ്രൂപ്പിൽ ഇടം കിട്ടിയത് മുൻ ജന്മസുകൃതം . എന്താ പറയ തിരുമേനി അത്രയും നല്ല ക്ലാസ് , ഹരേ കൃഷ്ണ
@rejanisreevalsom8818
@rejanisreevalsom8818 5 ай бұрын
Harekrishna 💖🙏🌷
@radhamani5505
@radhamani5505 7 ай бұрын
Hare guruvayurappa
@seethadevi18
@seethadevi18 Ай бұрын
Om namo bagavathe. Vasudevaya
@ramanikr4
@ramanikr4 6 ай бұрын
Hare... Krishna Very blessed and divine explanation Om Namo Bagavathe vasudevaya
@vanajapadmanabhan
@vanajapadmanabhan 4 ай бұрын
ഹരേ കൃഷ്ണ വളരെ നല്ല വിവരണം
@sobhaprabhakar5388
@sobhaprabhakar5388 2 жыл бұрын
Pranamangal Acharyashree
@sulochanaunikrishnan1727
@sulochanaunikrishnan1727 2 ай бұрын
Harisaranam Guruvaurappa saranam
@jayanisharaj3116
@jayanisharaj3116 7 ай бұрын
Radhe Radhe syam🙏 Oom nomoo bhagavate vasudevaya🙏 ഗുരു 🙏
@lalithasethumadhavan3838
@lalithasethumadhavan3838 2 жыл бұрын
Innathe prashnotharikku munpu Guru padangalil namaskaram 🙏🏽🙏🏽🙏🏽
@saralarajeevan7920
@saralarajeevan7920 Жыл бұрын
,. Hare. Om. Gurupadam. Namskarom
@parvathivkrishnan4749
@parvathivkrishnan4749 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏
@jayasrivijayan
@jayasrivijayan 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമ:🙏🙏🙏
@akhilaanu4203
@akhilaanu4203 Жыл бұрын
ഹരി ഓം... ഈ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റുന്നതേ മുന്ജന്മ പുണ്യം 🙏
@babysnair7366
@babysnair7366 2 жыл бұрын
Hari Om Guruji 🙏
@varalakshmitg109
@varalakshmitg109 Жыл бұрын
Narayana pranamam guru 🙏🙏
@hymavathysivadasmenon2938
@hymavathysivadasmenon2938 2 жыл бұрын
Hare krishna 🙏
@mythilisreedharan8416
@mythilisreedharan8416 2 жыл бұрын
ഹരി ഓം ഹരേ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ: ഹരേ കൃഷ്ണാ🙏🙏🙏👌👌🌹
@Omanakakkanad
@Omanakakkanad 2 жыл бұрын
നമസ്തേ ജി🙏🙏🙏 ഹരി ഓം
@dhakshayanisundharamnair6120
@dhakshayanisundharamnair6120 3 жыл бұрын
രാധേ ശ്യാം ആചാര്യ മനസിലായ് പ്രണാമം നന്ദി
@rajalekshmirk4742
@rajalekshmirk4742 2 жыл бұрын
Pranaamam guruji 🙏🙏🙏🙏🙏
@leenacv7869
@leenacv7869 Жыл бұрын
Hari om Guruji 🙏🙏🙏
@jalajarajan5959
@jalajarajan5959 11 ай бұрын
വീണ്ടും വീണ്ടും മനസിലാക്കി തരുന്ന ആചാര്യപാതങ്ങളിൽ നമസ്കരിക്കുന്നുഗുരവേ.
@rajalakshmikp263
@rajalakshmikp263 3 жыл бұрын
ഓം നമോ നാരായണ. നമസ്കാരം തിരുമേനി 🙏🙏🙏
@ushakottarathil2784
@ushakottarathil2784 2 жыл бұрын
പ്രണാമം ഗുരു🙏🙏 നല്ലപോലെ മനസ്സിലാവുന്നുണ്ട്🙏🙏🙏
@innirarajagopal263
@innirarajagopal263 3 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുഭ്യോ നമ:🙏🏻🙏🏻🙏🏻
@vanajanair6196
@vanajanair6196 3 ай бұрын
Hare Krishna 🙏🙏🙇‍♂️
@kanjanag6319
@kanjanag6319 Жыл бұрын
Om Gurubhyo Nama 🙏🙏
@sulochanaunikrishnan1727
@sulochanaunikrishnan1727 Ай бұрын
Harisaranam 🙏🙏🙏🙏🙏🙏🙏🙏
@prasannavk7306
@prasannavk7306 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,3 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 83 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 57 МЛН
BHAGAVATHAMHATHMYAM  EPISODE 2 ( ADHYAYAM 1 )
31:25
PERIKAMANA BHAGAVATHAM
Рет қаралды 52 М.
BHAGAVATHAMAHATHMYAM EPISODE 1
30:06
PERIKAMANA BHAGAVATHAM
Рет қаралды 23 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,3 МЛН