ജന്മാന്തര പുണ്യം കൊണ്ട്,ഭഗവാനും ഭക്തനും ഒന്നാകുന്ന ഹൃദയ സ്പർശയായ അങ്ങയുടെ കഥാ അവതരണത്തിന് നൂറുകോടി നമസ്കാരം
@jayasree52014 ай бұрын
പാദ തമസ്ക്കാരം ഗുരുനാഥാ ഒന്നും പറയാൻ വാക്കുകൾ ഇല്ല ഗുരുനാഥാ അത്രയും ശ്രേഷ്ഠമാണ് കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു ഹരേ കൃഷ്ണാ
@chitradevidinesan14394 ай бұрын
അങ്ങയുടെ ഭാഗവതപഠനസത്രത്തിലെ പഠിതാവാൻ കഴിഞ്ഞതാണ് എന്റെ ഈജന്മത്തിലെ ഏറ്റവും വലിയ പുണ്യം ഭക്തികവിഞ്ഞൊഴുകുന്ന രീതിയിലുള്ള അങ്ങയുടെ പാരായണവും വിവരണവും ദിവസം മുഴുവൻ കേട്ടിരിക്കാൻ തോന്നും വാക്കുകളെ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹരമാണത് അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം. ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@girijabaiv19646 ай бұрын
പാദ നമസ്കാരം ഗുരുജി 🙏🙏🙏🙏🙏 ഹരേ കൃഷ്ണ, പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@ramanim3648 Жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🌹
@Sreedevi-zr8gx4 ай бұрын
പാദനമസ്കാരംഗുരുജി🙏🙏🙏
@vasanthigopalakrishnan3248 Жыл бұрын
❤നമസ്കാരം താങ്കളുടെ ഓരോ അക്ഷരവും എത്ര സ്പഷ്ടമായിരിക്കുന്നു എന്തുപറഞ്ഞാലും മതിവരാത്ത അങ്ങയുടെ വാക്കുകൾ ഹൃദയത്തിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു അങ്ങേക്ക് അനന്തകോടി അനന്തകോടി പ്രണാമം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏
@abhilashabhi780010 ай бұрын
👏ഓം നമോ ഭഗവതേ വാസുദേവായ👏
@sreedarank.k556621 күн бұрын
Om.namo.bagavatha.vasudevaya🙏🙏🙏🙏🙏🙏🌹
@radhawarrier99992 жыл бұрын
ആഹാ എത്ര പുണ്യാത്മാവാണ് അങ്ങ്. ഈ കഥാമൃതം എത്ര കേട്ടിട്ടും മതി വരുന്നില്ല. പ്രണാമം ഗുരുജീ 🙏🙏🙏
@rajalakshmi.m28402 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ് ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ തിരുമേനീ അനന്തകോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏
@anandhakrishnapillai-nz4wm4 ай бұрын
Hare Guruvayurappa... ennum e njanam kittan avidunnu anugrahikkaname.... sarvam krishnarpanamasthu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰
@prabhavathibnair53824 ай бұрын
Om Namo Bagavathe Vasudavaya, 🙏🙏🙏
@varalakshmitg1092 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare jai jai sree radhe
@unnimayamk55073 жыл бұрын
🙏🏻🙏🏻🙏🏻🙏🏻മഹാഭാഗ്യം ഗുരുജി ശ്രവണം ഹൃദയത്തിൽ ഇറങ്ങിചെന്നു അനന്തകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️ഹരി ഓം 🙏🏻🙏🏻
@SanthoshMT-v8x4 ай бұрын
ഓം ശ്രീ ഗുരുപ്യോ നമഃ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@AnithaT.p16 күн бұрын
🙏ഹരേ കൃഷ്ണ നമഃ സത്യ ഗുരുജി
@jayasivadas5657 Жыл бұрын
ഓരോ കഥ കേൾക്കുമ്പോഴും എന്തുകൊണ്ട് അന്ന് ജനിച്ചില്ല എന്നുതോന്നിപ്പോകുന്നു 🙏🙏❤️❤️