ശ്രീ ഗണേശ മന്ത്രങ്ങൾ എന്തിനും പരിഹാരം | Powerful Ganesh Mantras | കടം, തടസം, ദാമ്പത്യ കലഹം മാറ്റാം

  Рет қаралды 11,396

Neram Online

Neram Online

Күн бұрын

10 POWERFUL SRI GANESHA MANTRAS
by Puthumana Maheshwaran Namboothiri
Key Moments
00:50 മൂലമന്ത്രം തടസങ്ങൾ മാറ്റും
01:13 ബീജമന്ത്രം ദുരിതങ്ങൾ അകറ്റും
03:50 മഹാഗണപതി മന്ത്രം ഇഷ്‌ടസിദ്‌ധിക്ക്
05:08 ശത്രു, ദൃഷ്ടി ദോഷം - സംഹാരഗണപതി
06:56 സമൃദ്ധി ഗണപതി മന്ത്രം കടം മാറ്റും
08:30 വശ്യഗണപതിമന്ത്രം - ദാമ്പത്യ വിജയം
09:31 ക്ഷിപ്രഗണപതി മന്ത്രം ജോലിക്ക്
10:12 ഗണേശഗായത്രി കർമ്മഭാഗ്യത്തിന്
11:22 ഗണേശ പഞ്ചമന്ത്രം വിജയത്തിന്
12:15 ദാമ്പത്യഭദ്രതയ്ക്കും അകൽച്ച മാറാനും
ശ്രീ ഗണേശ മന്ത്രങ്ങൾ എന്തിനും പരിഹാരം | Vinayaka Mantras | കടം, തടസം, ദാമ്പത്യ കലഹം, ശത്രു , ദൃഷ്ടി ദോഷം മാറ്റാം | ജോലി, ധനാഭിവൃദ്ധി, കാര്യസിദ്ധി പ്രണയ സാഫല്യം നേടാം | 10 Powerful Ganesha Mantras
Narration
Puthumana Maheswaran Namboothiri
+91 9447020655
Editing & Videography
Siva Thampi
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
+91 81380 15500
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Mantra Details ....
1
മൂലമന്ത്രം ....
ഓം ഗം ഗണപതയേ നമഃ നിത്യവും
(108 തവണ ജപിക്കുക)
2
ബീജമന്ത്രം .....
ഓം ഗം നമഃ ബീജഗണപതി മന്ത്രം
(1008 തവണ 41 ദിവസം ജപിക്കുക)
3
മഹാഗണപതി മന്ത്രം ...........
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം
ഗണപതയേ വരവരദ സർവ്വജനം
മേ വശമാനയ സ്വാഹാ
(നിത്യേന രണ്ടുനേരവും 21 തവണ വീതം ജപിക്കണം)
4
സംഹാരഗണപതി മന്ത്രം .....
ഓം ക്ഷൗറ്ം ഗം ക്ഷൗറ്ം നമഃ
(108 വീതം രാവിലെയും വൈകിട്ടും
ജപിക്കാം)
5
സമൃദ്ധി ഗണപതി മന്ത്രം ........
ഓം ഗം സൗമ്യായ ഗണപതയേ
ധനധാന്യ രത്ന സമൃദ്ധിം മേ
ദേഹി ദദാപയ ഗം ഗം ഗം നമഃ
(84 പ്രാവശ്യം വീതം നിത്യവും ജപിച്ചാൽ
കടബാധ്യത നീങ്ങും)
6
വശ്യഗണപതിമന്ത്രം .........
ഓം ക്ലീം ഗം ഗണപതയേ
വരവരദ മൂർത്തയേ
ഗൃം ഗൃം ഗൃം ഗം ക്ലീം
വശ്യശക്തീശ്വരായ നമഃ
(64 വീതം എല്ലാ ദിവസവും രണ്ടുനേരം ജപിക്കുക)
7
ക്ഷിപ്രഗണപതി മന്ത്രം .......
ഓം ഗം ക്ഷിപ്രപ്രസാദനായ
ഗം ഗണപതയേ ഗം ഗജാരൂഢായ
ഗജപ്രിയായ ഗണപതയേ ഗം നമഃ
(108 വീതം നിത്യേന രണ്ടുനേരം
90 ദിവസം ജപിക്കുക)
8
ഗണേശഗായത്രി ..........
ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോദന്തി പ്രചോദയാൽ
(ഗണേശഗായത്രി മന്ത്രം എന്നും
രണ്ട് നേരം 108 വീതം ജപിക്കണം)
9
ഗണേശ പഞ്ചമന്ത്രം ..................
ഓം ഗണഞ്ജയായ നമഃ
ഓം ഗണാധിപായ നമഃ
ഓം ഗണരൂപായ നമഃ
ഓം ഗണനാഥായ നമഃ
ഓം ഗണരാജായ നമഃ
(ഈ 5 മന്ത്രങ്ങളും ഒന്നിച്ച് രാവിലെ
28 വീതം ചൊല്ലുക)
10
ഗണേശ വശ്യമന്ത്രം ......
ഓം ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ
(108 വീതം രണ്ട് നേരം നെയ് വിളക്ക്
വച്ച് ജപിക്കണം)
#NeramOnline
#VinayakaChaturthi2024
#GaneshaMantras
#AstroG
#devotionals
#GaneshaChaturthiVritham
#hindufestival #indianfestival
#astrology #malayalam
#PuthumnaMaheshwaranNamboothiri
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 59
@IndiraBharathan-z7m
@IndiraBharathan-z7m 10 күн бұрын
ഓം ഗം ഗണപതയേ നമ: വിഘ്നേശ്വരായ നമ:🙏🙏🙏
@vsyadhukrishnan9824
@vsyadhukrishnan9824 7 күн бұрын
ഓം ഗം ഗണപതയെ നമഃ
@vsyadhukrishnan9824
@vsyadhukrishnan9824 7 күн бұрын
ഓം ഗം നമഃ
@NeramOnline
@NeramOnline 6 күн бұрын
പ്രാർത്ഥന🙏
@rejanikgireesh3102
@rejanikgireesh3102 12 күн бұрын
നമസ്തേ.,.വളരെ നന്ദി
@rageshtpillai5861
@rageshtpillai5861 8 күн бұрын
👍👍👍👍🙏🙏🙏
@Jaihanuman42824
@Jaihanuman42824 14 күн бұрын
നന്ദി തിരുമേനി ❤️🙏🏻
@sreegoutham5134
@sreegoutham5134 5 күн бұрын
🙏🙏🙏
@NeramOnline
@NeramOnline 3 күн бұрын
പ്രാർത്ഥന🙏
@haridasan5699
@haridasan5699 7 күн бұрын
Pranamam Gurunadha Ganesha utsava Asamsakal with prayers 🙏🌹❤️
@NeramOnline
@NeramOnline 7 күн бұрын
🙏
@shylajak9203
@shylajak9203 14 күн бұрын
Namaskaram Thirumeni 🙏
@RamaniRaveendranath-e1f
@RamaniRaveendranath-e1f 14 күн бұрын
🙏🏻🙏🏻🙏🏻ഓം ഗം ഗണപതിയെ നമഃ
@RT-pi9yb
@RT-pi9yb 15 күн бұрын
ഓം ഗം. ഗണപതായേ. നമഃ 🙏
@NeramOnline
@NeramOnline 15 күн бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@latharajan7572
@latharajan7572 15 күн бұрын
🙏🙏🙏
@orulillyputtgaadha2032
@orulillyputtgaadha2032 9 күн бұрын
Thank you for this video
@NeramOnline
@NeramOnline 9 күн бұрын
പ്രാർത്ഥന🙏 ഇഷ്ടപ്പെട്ട ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@adidevva8406
@adidevva8406 15 күн бұрын
നമസ്കാരം തിരുമേനി 🙏🏼
@seethalekshmi2497
@seethalekshmi2497 7 күн бұрын
Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane thirumeni njagalku ellam thadasangalanu anubhava yogam illa p9ojayil ulpeduthy anugrahikane thirumeni Om gam ganapathaye nama,anugrahikane thirumeni.
@NeramOnline
@NeramOnline 7 күн бұрын
പ്രാർത്ഥന🙏
@valsaladeviamma6966
@valsaladeviamma6966 9 күн бұрын
Namaskarem Thirumeni
@ushaknv5224
@ushaknv5224 11 күн бұрын
ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമ:🙏
@vilasinip7960
@vilasinip7960 13 күн бұрын
Nanni thirumeni
@NeramOnline
@NeramOnline 12 күн бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@sathydevi6286
@sathydevi6286 9 күн бұрын
❤❤❤
@pmbinukumar7062
@pmbinukumar7062 15 күн бұрын
❤️
@hemamalini1591
@hemamalini1591 14 күн бұрын
Pranam thirumeni pranam pranam humble pranams
@NeramOnline
@NeramOnline 12 күн бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 15 күн бұрын
🙏🙏🙏🙏🙏🙏🙏
@NeramOnline
@NeramOnline 15 күн бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@vijayalekshmid8089
@vijayalekshmid8089 14 күн бұрын
Om Ganeshaya namah
@NeramOnline
@NeramOnline 12 күн бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@user-xg5wo6mm8h
@user-xg5wo6mm8h 14 күн бұрын
Uchishta ganapathi manthram japikkamo. ? Nidhi ganapathi manthram enthanu? Parayamo?
@sinijohn4338
@sinijohn4338 15 күн бұрын
Namaskarm thirumeni . Kuttikal nannyi padikan ulla mantram parayamo .
@NeramOnline
@NeramOnline 15 күн бұрын
ഗണേശാഷ്ട‌ാക്ഷര മന്ത്രം വിദ്യാവിജയം നൽകും. ഗം ഗണപതയേ നമഃ എന്ന മന്ത്രം ബുദ്‌ധിവികാസത്തിനും ഓർമ്മശക്തിക്കും പരീക്ഷാവിജയം, വിദ്യാമികവ് എന്നിവയ്ക്കും ഗുണകരമാണ്. 84 വീതം രാവിലെ മാത്രം ജപിക്കുക. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@sathydevi6286
@sathydevi6286 9 күн бұрын
❤❤
@abhian4553
@abhian4553 11 күн бұрын
നമസ്കാരം തിരുമേനി ഒരു ദിവസം എത്ര മന്ത്രങ്ങൾ ചൊല്ലാം എന്ന് പറഞ്ഞു തരാമോ..
@NeramOnline
@NeramOnline 11 күн бұрын
സമയവും സൗകര്യവും അനുവദിച്ചാൽ എത്ര വേണോ ജപിക്കാം. ഭക്തിയും ഏകാഗ്രതയും അനിവാര്യമാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@Vidya-r8l
@Vidya-r8l 15 күн бұрын
നമസ്കാരം തിരുമേനി. Sept. 6. , ആണോ 7. ആണോ ചന്ദ്രനെ കാണാൻ പാടില്ലാത്തത്.🙏🙏
@sreejithphotography3797
@sreejithphotography3797 12 күн бұрын
തിരുമേനി നമസ്കാരം 🙏🏻ഓം നമഃ ശിവായ ഓം ഗം ഗണപതയെ നമഃ 🙏🏻 🕉️🕉️ ഞാൻ ആഗ്രഹിച്ച വിവാഹം നടക്കാൻ ഗണപതി ഭഗവാന് എന്ത് വഴിപാട് ആണ് നടത്തേണ്ടത് വിനായക ചതുർഥിക്ക് ഒന്ന് പറഞ്ഞ് തരാമോ
@NeramOnline
@NeramOnline 11 күн бұрын
കറുക പുഷ്പാഞ്ജലി തടസം മാറാൻ നല്ലതാണ്. കൂടാതെ സ്വയംവരമന്ത്രം പതിവായി ജപിക്കണം. സ്വയംവര മന്ത്രം: ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗ ഭയങ്കരി സകലസ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമവശം ആകർഷയ ആകർഷയ സ്വാഹ. വെള്ളിയാഴ്ച സ്വയംവര മന്ത്രം കൊണ്ട് ഗണപതി ഹോമം നടത്തുക. 7 വെള്ളിയാഴ്ച തുടർച്ചയായി ഹോമം നല്ലതാണ്.
@sreejithphotography3797
@sreejithphotography3797 11 күн бұрын
@@NeramOnline ഒരുപാട് നന്ദി ഉണ്ട് തിരുമേനി പറഞ്ഞ് തന്നതിന് 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🕉️ഞാൻ നിത്യവും സ്വയംവര മന്ത്രം ജപിക്കുന്നുണ്ട് 28 തവണ ഓം നമോ നാരായണ എന്ന് 108തവണയും ചൊല്ലും ദിവസവും സന്ധ്യക്ക്‌ 7മണിക്ക് 🙏🏻🙏🏻
@resmi9206
@resmi9206 11 күн бұрын
തിരുമേനി നമസ്കാരം. എൻ്റെ നക്ഷത്രം തിരുവോണം ആണ്. സർജറി കഴിഞ്ഞു ഇരിക്കുവാണ്.സാമ്പത്തികമായും ബുദ്ധിമുട്ടാണ്.ഒരു ചിട്ടി ഉണ്ട്.അത് കിട്ടാൻ ഭഗവാന് എന്ത് വഴിപാട് ആണ് നടത്തേണ്ടത്
@NeramOnline
@NeramOnline 10 күн бұрын
ഉണ്ണിയപ്പം നിവേദ്യം, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവ നടത്തുന്നത് നല്ലതാണ്. നന്നായി പ്രാർത്ഥിക്കുകയും വേണം.
@prasadnair6834
@prasadnair6834 9 күн бұрын
എന്റെ മോളുടെ മാര്യേജ് ജാതകം നോക്കിയപ്പോൾ സംവാദ സൂക്തം ഗണപതി ഹോമം എല്ലാ മാസവും ശനി ദിവസം ചെയ്യാൻ പറഞ്ഞു അത് എന്തിനാണ് മാര്യേജ് വേഗം നടക്കാൻ വേണ്ടി ആണോ ​@@NeramOnline
@vinyamviswam5450
@vinyamviswam5450 11 күн бұрын
Njangalude married lifel issues ah.. Ganapati bhagavane endhu pushpanjali ah cheyendathu.... Ethu namajapam ah njan cheyendathu
@NeramOnline
@NeramOnline 10 күн бұрын
ഐക്യമത്യ പുഷ്പാഞ്ജലി ചെയ്യുക.
@vinyamviswam5450
@vinyamviswam5450 8 күн бұрын
Thank you tirumeni
@sreejaashok6252
@sreejaashok6252 12 күн бұрын
Om gam ganapathaye namaha 🙏
@NeramOnline
@NeramOnline 12 күн бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@RJK888
@RJK888 15 күн бұрын
ഓം ഗം ഗണപതയെ നമഃ 🙏🙏🙏
@SindhuPc-d3k
@SindhuPc-d3k 15 күн бұрын
🙏🙏🙏🙏
@syamaskumar1977
@syamaskumar1977 8 күн бұрын
🙏
@reshmapradeep6380
@reshmapradeep6380 15 күн бұрын
👍🙏🏻
@remya.premyapralish5720
@remya.premyapralish5720 15 күн бұрын
🙏🏻🙏🏻🙏🏻
@sreelathabinesh8692
@sreelathabinesh8692 10 күн бұрын
🙏🙏🙏🙏🙏
@ManushaAK-b8q
@ManushaAK-b8q 12 күн бұрын
🙏🙏🙏🙏
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 170 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 100 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,7 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20