നമസ്കാരം തിരുമേനി എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ മനസ്സിലാക്കി തന്നത്. ഇന്ന് രാവിലെ ഒരു തുളസ്സിമാല കണ്ണന്റെ പാദംവരെയുള്ളത് സ്വന്തമായി കെട്ടി ആ പാദങ്ങളിൽ സമറ്പ്പിക്കാന് കണ്ണന്റെ അനുഗ്രഹം എനിക്കും ഉണ്ടായി. പറ്റുംപോഴെല്ലാം ഭഗവാന് തുളിമാല കെട്ടി സമറ്പ്പിക്കാറുണ്ട്. ഇന്നത്തെ മാല ഭഗവാന്റെ പാദങ്ങൾ വരെ കണ്ടിട്ട് വന്നതാണ്, തിരുമേനി പറയുന്നതുകൂടി കേട്ടപ്പോൾ എന്റെ കണ്ണാ ഒത്തിരി സന്തോഷമായി.
@sasikalasree72822 жыл бұрын
നമസ്തേ ഗുരുജീ🙏🌹 ഓം നമോ നാരായണായ🙏🌿 ഓം വിഷ്ണു പ്രിയേ തുളസീ ദേവ്യൈ നമ:🙏🌿🌿🌿🌿
@rahulm.r9682 жыл бұрын
കേൾക്കുവാൻ തന്നെ എന്തൊരു മനോഹരം.
@deepthiv51392 жыл бұрын
നന്ദി തിരുമേനി
@shylajaaringottil21082 ай бұрын
Harekrishna❤❤❤
@SheebaGPillai-gc1ly Жыл бұрын
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@dhanyanayak2 жыл бұрын
നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@zeusgaming43352 жыл бұрын
Hare krishna,thank u thirumany
@sindhuuthaman2570 Жыл бұрын
Hare Krishnna 🙏 thank you so much for this useful information. 🙏
@kksmitha17082 жыл бұрын
Om klim Krishnaaya namaha 🙏🙏
@priyass63392 жыл бұрын
Hare krishna🙏
@SMCFINANCIALCONSULTANCY2 жыл бұрын
Hare Krishna.. thanks so much for giving us useful infn.here.🌹🌷🌺
@ushasreedharan1809 Жыл бұрын
😂🥰🥰🥰🥰
@aramachandran55482 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹❤❤❤
@beenaanil4732 жыл бұрын
Hare krishna
@shylajaaringottil21082 ай бұрын
Harekishna
@jayanjayan39442 жыл бұрын
NamaskaramThirumeni Om namo Bhagavathe vasudevaya🙏🙏🙏
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ.. ശ്രീ രാധേ രാധേ ശ്യാം. നമ്മൾ ഭഗവാന് തുളസി മാല ചാർത്താൻ നടക്കൽ വകുപ്പോൾ തിരുമേനി പറഞ്ഞപ്പോലെ പറഞ്ഞയും... ഒരു കാര്യം കൂടി പറയും ഭഗവാനെ ഈ മാല സ്വികരിക്കാണെ ഭഗവാനെ. ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് തിരുമേനി ....ഹരേ കൃഷ്ണ.. ഹരി ഓം....
@beenanalan43782 жыл бұрын
AUM namo bhagavadhe vasudevaya 🌹🌹🌹
@venugopalvenu77632 жыл бұрын
OHM NAMO BAGHAVATHE VASUDEVAYA.
@gowriscooktube75742 жыл бұрын
👍good
@sulochanapk11572 жыл бұрын
Radheshyam
@anithatv55132 жыл бұрын
ഗുരുജി ജ്ഞാൻ തുളസി mala kodukkarundu 🙏krishna guruvaurappa🙏🙏🙏
@santharadhakrishnan19572 жыл бұрын
Valara adikam santhosh om und edhu kattadil Swamiji.🙏🙏🙏🙏💕
@princybiju11592 жыл бұрын
Hareee krishnaaaa 🙏🏻♥❤
@geetharanikp2 жыл бұрын
ഞാൻ എല്ലാ വ്യാഴാഴ്ച യും അടി മുതൽ മുടി വരെ മുട്ടുന്ന തുളസിമാല ചാർത്താറുണ്ട്. കർപ്പൂര തുളസി അമ്പലത്തിലും കൊടുക്കാമോ? വിലയേറിയ ഉപദേശങ്ങൾ ക്കു നന്ദി 🙏🙏🙏🙏🙏
@girijagangadharan79112 жыл бұрын
തുളസി മാല കെട്ടാൽ സാധിക്കുന്നത് തന്നെ വലിയ സന്തോഷമാണ്. അത്രയും തുണികൊണ്ട് ഭയങ്കര ഭാഗ്യമാണ്.
@AjithaAjitha-pp4uk Жыл бұрын
തുണി കൊണ്ടോ മനസ്സിലായില്ല
@Xgydyd-rv8qd2 ай бұрын
@@AjithaAjitha-pp4ukഎനിക്കും
@peepingtom65002 жыл бұрын
🙏🙏🙏🙏👍👍👍
@meenupadamakumar50422 жыл бұрын
Om thripuraaya vidmahe..thulasipathraaya dheemahi...thanno thulsi prachodayat..🙏🙏🙏
@vasantharajendran83112 жыл бұрын
🙏🙏🙏🙏🙏🙏🙏
@renjuv.s65402 жыл бұрын
Hare krishna❤️❤️
@Twinkle23-dk2 жыл бұрын
Njan ennum bhagavanu mala aniyikkarundu🙏🙏🙏
@ambadipk48212 жыл бұрын
🙏🙏🙏🙏🙏🙏🙏👍👍👍
@ushamenon2082 жыл бұрын
Thirumeni njan eeyide thulsi mala ambalathil kodutapol aa ambalathile Thirumeni reject chaithu .. njan ente aduthulla deviyude ambalathil kodakarund. Krishnante ambalathil koduthapol aanu ingane paranje.. ath enne vallathe vedanipichu.. njan ennum bhagavanu veetil Mala chartharund.. angayude vaakukal ketapol vallatha aswasam thonni. But krishnate ambalathil nirasichapol ipozhum manasu vedanikunnu.. marupadi tharane thirumeni🙏
@mahi26862 жыл бұрын
Nammal kettiya mala abide charthumo
@malathi14202 жыл бұрын
Sound ella
@premakumariprema75102 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏മാല കെട്ടുമ്പോൾ കതിർ പെട്ടാൽ ദോഷം ഉണ്ടോ?
@AmitShahFans2 жыл бұрын
ന മസ്കാരം തിരുമേനി നല്ലറി വ്
@sreemohankumar47182 жыл бұрын
ഗണപതിക്ക് തുളസി പാടുണ്ടോ?
@irvlogs42202 жыл бұрын
ഞാൻ മാല കെട്ടി ഭഗവാന് ചാർത്താറുണ്ട്.. ഒരു സംശയം.. കൃഷ്ണതുളസി കൊണ്ട് മാല കെട്ടാൻ പാടുണ്ടോ.. അഭിപ്രായം അറിയിച്ചാലും.. 🙏
@1969R2 жыл бұрын
കൃഷ്ണതുളസി, രാമതുളസി, കർപ്പൂര തുളസി etc. ഇവകൊണ്ട് മാല കെട്ടാം.
@SarithaSaritha-jl2lq2 жыл бұрын
തുളസികതിര് മാത്രം ഉപയോഗിച്ച് മാല കെട്ടാമോ?
@littleideaentertainments21902 жыл бұрын
ദശമി ദിവസം തുളസി പറിച്ച് കണ്ണന് മാല കെട്ടി ഏകാദശി ദിവസം ചാർത്തുന്നു: വീട്ടിൽ തന്നെ ചെയ്യുന്നു.. ഓം തുളസി ദേവ്യൈ നമ: