0:00 തുടക്കം 2:30 കാന്‍സറിനെ ജീരക തടയുമോ? 4:00 മറ്റ് അത്ഭുതഗുണങ്ങൾ 6:00 എത്ര അളവ് ജീരകം കഴിക്കണം?
@bindus87342 жыл бұрын
@bindus87342 жыл бұрын
@shameercivil2 жыл бұрын
@@_diaahhഎത്രയും പെട്ടന്ന് ഒരു സൈക്കാട്രി സ്റ്റ്നെ കാണിക്കൂ
@vishnuvn27952 жыл бұрын
@@shameercivil 😂
@sidheekbnr2 жыл бұрын
Jeerakam cheruthano valuthano upayogikkendath karinjeerakavum undallo ithil ethathu use cheyyendath
@nithinmohan78132 жыл бұрын
പാവങ്ങളുടെ ഡോക്ടർ അറിവിന്റെ നിറകുടം, നന്നായി വിശദീകരിച്ചു. അളവ് കഴിക്കേണ്ട വിധം എന്നിവ പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️
@AbdulMajeed-rk9rq2 жыл бұрын
Chriya.jirakamano
@nithinmohan78132 жыл бұрын
@@AbdulMajeed-rk9rq 👍🏻
@abdumediaedavanna8802 жыл бұрын
Dr ഏത് ജീരകമാണ് പറയുന്നത് ചെറിയ ജീരകമാണോ അതോ വലിയ ജീരകമാണോ?????
@mohammedbasheer76772 жыл бұрын
@@abdumediaedavanna880 ചെറിയ ജീരകം
@arox99192 жыл бұрын
ഞാൻ ഭയങ്കരനാണ് എനിക്കും ഗുണം കിട്ടിയേ...😎
@remspu60062 жыл бұрын
ഞാൻ ഡോക്ടറിന്റെ ഒരു വലിയ ഫാൻ ആണ് വർഷങ്ങളായി. ചിലർക്ക് തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. പക്ഷേ എന്തിനേക്കുറിച്ചും ഉള്ള താങ്കളുടെ അറിവുകൾ ഞങ്ങളെപോലെയുളവർക്ക് പകർന്നു നൽകുന്ന ആ വലിയ മനസ്സിന്🙏🙏🙏🌹
@vinitharajesh1022 жыл бұрын
❤️
@nalinirajan88712 жыл бұрын
ജീരകത്തിന്റെ ഗുണങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി..
@ChinnuapChinnuapАй бұрын
ഞാൻ ചെറിയ ജീരകം ഒരു നുള്ള് കറികളിൽ ചേർകകയള്ളൂ എനിക്ക് അതിൻ്റെ മണവും ചവർപ്പ് ച്ച വ യും ഇഷ്ടമല്ല
@somansk55042 жыл бұрын
Sir. അങ്ങയുടെ മിക്കവാറും എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് കാരണം ആ വീഡിയോ കാണുന്ന സമയം നമുക്ക് ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല പകരം ഏറെ ഉപകാരപ്രദം ആയിരിക്കും എന്നതുകൊണ്ടാണ് 👍❤
@fathimakh6832 жыл бұрын
Nhanum ella video nokkum
@sundarakshipk65122 жыл бұрын
വളരെ പ്രയോജനമുള്ള video. Thankyou Dr.
@gopinathan93682 жыл бұрын
njanum
@rohiniunni74077 ай бұрын
Thank you Doctor for all your valuable videos😊
@soumyavp93027 ай бұрын
God bless you doctor
@ramakrishnanka77972 жыл бұрын
വലിയ അറിവ് പകർന്നു തരുന്ന താങ്കൾ ക്ക് നന്ദി.
@shailajavelayudhan85432 жыл бұрын
ജീരകത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു സന്തോഷം sir
@ribinami Жыл бұрын
ഒരുപാട് നന്ദി dr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
@sheeba50142 жыл бұрын
Thank you ഡോക്ടർ 🙏 ❤ ഇവിടെ ഞാൻ വാങ്ങി വെച്ച ജീരകം വെറുതെയിരിക്കുവാണ്. ഇനി സർ പറഞ്ഞപോലെ കഴിക്കും 👍
@manithan94852 жыл бұрын
അയൽപക്കത്തുള്ളവർക്ക് കൊടുത്തില്ലായിര്ന്ന? വെറുതെ എടുത്ത് വച്ചിട്ട് ന്താ കാര്യം ? ന്തായാലും പഴയത് കഴിക്കണ്ട
@sushamamohan9912 жыл бұрын
ജീരകം ഞാൻ കറികളിൽ കൂടുതൽ ചേർക്കും പക്ഷേ ഇത്ര ഗുണം അറിഞ്ഞിരുന്നില്ല എനിക്ക് മണവും രുചിയും ഇഷ്ടമാണ്👌👌👌👌👍👍👍💯 Thanks Dr
@sureshkumarsuresh81672 жыл бұрын
ഡോ: ജീ... അങ്ങ് ഒരു അറിവിൻ്റെ ഭണ്ഡാരം തന്നെ. നമിക്കുന്നു ഈ വിവരങ്ങൾ നൽകുന്നതിന്
@jijiajikichus78712 жыл бұрын
പുതിയ അറിവിന് നന്ദി ഡോക്ടർ 🙏🙏
@anandavallyc76222 жыл бұрын
നല്ല അറിവ് തന്ന ഡോക്ടർക്ക് വളരെ നന്ദി
@LeelamaRamakrishnanNair7 ай бұрын
Dear doctor , Thanku very much. ജീരകത്തെക്കുറിച്ചു ഇത്രയും വിവരങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ മനസ്സ് ദിവ്യമാണ്. അതല്ലേ ഇത്രയും വിശദമായി പറഞ്ഞത്. 🙏🙏❤️❤️
@faisalmon58682 жыл бұрын
Doctorude....samsaram...kettall thanne Oru positive energy...aanu.💪💪👍👍😍
@indirasasidharan4062 жыл бұрын
Thanks Doctor. Very informative. Definitely take as suggested
Good information Dr please inform continuous ആയിട്ട് cholestrol എടുക്കാമോ അതോ interval വേണോ please reply 🙏
@positive_vibes20092 жыл бұрын
Thankyou so much dr😊
@mansoorraja6142 жыл бұрын
This is very very true ,, I have experience…thank you sir ,,,,
@sujithrakrishnan29102 жыл бұрын
you are great dr.
@subbalakshmipg25752 жыл бұрын
Thank you doctor for your valuable information.May God bless you 🙏
@shabnafasal83872 жыл бұрын
THanks dr 😊
@AparnaCherukat2 жыл бұрын
Thank you dear Doctor. Which jeerakam we need to eat ? Sada jeerakam or perum jeerakam?
@tomshaji2 жыл бұрын
Cumin seeds ,sada jeerkam
@thashreefclt66852 жыл бұрын
Jeerakam addict aaya njan 😋
@Ushakumari-yc7pm2 жыл бұрын
നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ. നന്ദി
@joseemmatty31212 жыл бұрын
Doctor you are great advisor You have deep knowledge and excellent efficiency about medicine iusually attend your advice you are not selfish JosEmmatty spoken English Teacher Ayyanthole 3
@jayaannam7523 Жыл бұрын
Thank you our grate doctor. God bless you
@rekhar87212 жыл бұрын
ഡോക്ടർ വളരെ പ്രയോജനകരമായ നിർദേശങ്ങളാണ് താങ്കളിൽ നിന്നും ലഭിക്കുന്നത്. ജീരകം 5 ഗ്രാം പച്ച ജീരകമാണോ വറുത്തതാണോ പൊടിക്കേണ്ടത്. വ്യായാമത്തിന് മുമ്പ് എപ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി വ്യക്തമാക്കുമോ
@sulochanashashikumar6752 жыл бұрын
Thank you Dr sab
@krishnaniyer68682 жыл бұрын
Doctor you are too good at explaining. Thank you very much.
@jessyjose3740 Жыл бұрын
Thanks for the information. Fried cumin powder is usefull or normal. Pls. reply
@crazygirl...2915 Жыл бұрын
Hi dr...sugar controll cheyyan flax seed uluva jeerakam karinjeerakam podich curd il sambaram pole kudikan patto...pls reply
@allin1byafz7212 жыл бұрын
Padikkanirikkumbol jeerakam vayil ett erunnu padikkuvarnnu jn. Pinneed ath vallya preshnam aaayi... Daily 100 g ntae pack mathiyaavand aayi. Addict aayi poi... Eppo oru paad paad petta nirthiyath. Athkond jeerakam kazhikkan theerumanikkunnavar veruthe vayil ett chavaykkathe.. Bakshanathil cherth kazhikkan shramikku.
@GAMEMASTER-xr7go2 жыл бұрын
Thanks. Nalla information
@FasiRashi-vl6sh Жыл бұрын
Karinjeeragathe patti video cheyyo dr
@vidhyatn95582 жыл бұрын
Blessed dr for community ...
@jijogeorge92432 жыл бұрын
Liver and Kidney damage. The oil present in cumin seeds is highly volatile and can eventually lead to liver and/or kidney damage. This is caused mainly by consuming excess amounts of the seeds. Hence, it is advised to keep the consumption limited to moderate amounts
Yethutharam jeerakam annu kayikendath. Nalla jeerakamano perum jerakamano?. Pls replay
@reshmabhat88672 жыл бұрын
Namaskaram doctor,,jeeragam powder neerpicha paalilu cherthu kazikaavo doctor please reply 🙏,raavile verum vayatil?
@Roshan8086110 ай бұрын
Ingaluu muthaanuuu 😅❤❤
@khadeejajabir77942 жыл бұрын
Dr super 👍👍
@leelatk39058 ай бұрын
🙏താങ്ക്സ് dr 🙏🙏🙏
@vishnu.v.s88702 жыл бұрын
Thank you sir
@malayaliadukkala2 жыл бұрын
Good information dr
@seethakanthraj45532 жыл бұрын
Doctor, Thanks for posting such a valuable information. should we dry roast cumin , powder nd use or freshly powdered cumin and use?
@vimalasr42892 жыл бұрын
Super Thanks a lot 💕🙏💐🙏
@theklathomas15742 жыл бұрын
Good information Doctor.Thank you Doctor.May GOD BLESS you and your family Abundantly
@sreekumarvp7772 Жыл бұрын
നന്ദി നമസ്കാരം
@sreekumarkumar8867 Жыл бұрын
Excellent 🙏 🙏 🙏
@footballlegants85282 жыл бұрын
Good information doctor
@sushmithaphilip7513 Жыл бұрын
Cheriya jeeragam ano valiya jeeragam ano
@yks802 жыл бұрын
Sir, ഏത് ടൈപ്പ് ജീരകം ആണ് വേണ്ടത്?
@kunji66042 жыл бұрын
ചെറിയ ജീരകം ആകും കാരണം അതാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്
@yks802 жыл бұрын
@Joel Varghese Lejo ravile better
@kunji66042 жыл бұрын
@Joel Varghese Lejo സാർ ഉറങ്ങി കാണും ഇനി msg കാണുമ്പോൾ റിപ്ലൈ തരുമായിരിക്കും
@bhavyanair72812 жыл бұрын
Nice information dear dr love you 😍 ❤ 😘 💋💋💋🥰🥰😍🥰😘😍🤩😍🥰😊
@Shajumon19712 жыл бұрын
എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ ശരീരത്തിന് പലവിധത്തിലും ഗുണകരമാണ് എന്നാൽ ഇന്നത്തെ തലമുറ വീട്ടമ്മമാർ ഇവയൊന്നും ഭക്ഷണങ്ങളിൽ ചേർത്ത് പാചകം ചെയ്യുന്നതിൽ വളരെ പിന്നോക്കമാണ്, ചിലർ പറയുന്ന കാരണം കുട്ടികൾക്ക് ഇതിന്റെയൊന്നും രുചി ഇഷ്ടമല്ലാന്ന് അതിന്റെ ഫലമായി അവർ പോറ്റി വിടുന്ന തലമുറകൾക്ക് പ്രതിരോധ ശേഷിയും മറ്റും കുറവായിരിക്കും, ഡോക്ടർ പറഞ്ഞത് അവരെ പോലുള്ളവർക്ക് ഉപകാര പ്രധമാകട്ടെയെന്ന് കരുതാം.
@arathisukumaran1962 жыл бұрын
Thanku Docture
@shahanabinthzubair38942 жыл бұрын
Thank you 💥
@ramlabk56412 жыл бұрын
🌹🌹🌹 താങ്ക്യൂ ഡോക്ടർ👍
@rose88362 жыл бұрын
Dr Parkinsons deceaseine kurich Oru video chaiyamo