Hi.. Anit teacher following your videos are very helpfull
@jithinunnyonline3452 Жыл бұрын
Water എത്ര ദിവസം കൂടുമ്പോൾ ഒഴിക്കണം. പറഞ്ഞു തരുമോ
@zubaidack8231 Жыл бұрын
സഫിന്റെ കൂടെ എന്ത് പഷ് യാണ് കൂട്ടേണ്ടത് ഒന്ന് പറങ് തരുമോ
@GrandmasKitchenkerala3 жыл бұрын
ബയോഗ്യാസ് പ്ലാന്റിലെ sleri ഒഴിച്ചാൽ പറ്റോ.. Rubber sheet ലെ വെള്ളം ഒഴിക്കാറുണ്ട് പ്ലാന്റിൽ
@anitthomas98993 жыл бұрын
ബയോഗ്യാസ് പ്ലാൻറിൽ നിന്നുള്ള സ്ലറി ഒഴിക്കാം. നന്നായി നേർപ്പിച്ചതിന് ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കുക 💕
@GrandmasKitchenkerala3 жыл бұрын
ആസിഡ് ചേർന്നത് ആയതു കൊണ്ടു ചെടികൾക്കോ പച്ചക്കറികൾക്കോ എടുക്കാറില്ല. റബ്ബർ ന്റെ വളക്കുഴികളിലേക്ക് ഒഴിക്കും. Ok... Thank you
@saifunisa7493 жыл бұрын
Hai teacher ❤
@anitthomas98993 жыл бұрын
Thanks for watching videos 💕
@അബ്ദുൽമജീദ്തേക്കിൽ3 жыл бұрын
വേനൽ കാലത്ത് എത്ര ദിവസം കൂടുമ്പോൾ നനക്കണം..
@anitthomas98993 жыл бұрын
ആഴ്ചയിൽ രണ്ടു പ്രാവശ്യം വേനൽക്കാലത്ത് നന കൊടുക്കാം.
@ckpadmanabhan91633 жыл бұрын
Haai.., Anu 👌👍😍 comments ന് reply എല്ലാവാർക്കും കൊടുത്തതിൽ 🙏
@rajupn66703 жыл бұрын
ഇതിന്റെ കൂടെ വേപ്പിൻ പിണ്ണാക്കും ഗോമൂത്രവും എല്ലുപൊടിയും കൂടി ചേർത്താൽ കുറച്ചു കൂടി നല്ലതാണോ
@anitthomas98993 жыл бұрын
ചേർക്കുന്നു കൊണ്ട് കുഴപ്പമൊന്നുമില്ല നല്ലതാണ് .പക്ഷേ ഇത്രയും ചേർത്താലും നന്നായിട്ട് വളരുന്നുണ്ട്.
@akbara56573 жыл бұрын
Hi sis Anita🌹 🌹😍👍
@anitthomas98993 жыл бұрын
Its my pleasure to watch the videos 💕
@nishazakaria3 жыл бұрын
Etra pravisham ozhikkanam time period...
@anitthomas98993 жыл бұрын
20, 25 ദിവസത്തെ ഇടവേളയിൽ ഈ സ്ലറി ഒഴിച്ചു കൊടുക്കാം 💕
@nishazakaria3 жыл бұрын
@@anitthomas9899 ok മാം thanks ഫോർ ur reply
@anitthomas98993 жыл бұрын
@@nishazakaria welcome 💞
@aaliyanoormanzil50309 ай бұрын
റാഗൺ ചെടിയിലെ ഉറുമ്പിനെ കളയാൻ എന്താണ പ്രതി വിധി.
@appolosaleem27973 жыл бұрын
Abiu കായ ഉണ്ടാവാൻ രണ്ട് തൈ വേണോ
@jayrajkpt60733 жыл бұрын
മറ്റു പച്ചക്കറികൾക്കും ഉപയോഗിച്ചു കൂടെ
@anitthomas98993 жыл бұрын
തീർച്ചയായും ഉപയോഗിക്കാം
@aneeshbabudraneesh12963 жыл бұрын
അബിയു വിത്ത് തരുമോ
@anitthomas98993 жыл бұрын
Please contact 9946350634
@josephvarkey2193 жыл бұрын
ഡ്രാഗൺ ഫ്രൂട്ട്ൻെറ കട്ടിംഗ് ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത്
@lekhaks4315 Жыл бұрын
ഈ ഫ്രൂട്ട് എന്തിനാ നട്ടു വളർത്തുന്നത് ഒരു രുചിയും ഇല്ല കഴിക്കാൻ വലിയ പാട്
@Haroonrasheedtk10 ай бұрын
👉👂 ഡ്രാഗൺ ഫ്രൂട്ട്സ് ഏറ്റവും നല്ല വളം നിങ്ങൾ പറയുന്നത് തന്നെയാണ് പച്ചച്ചാണകം കലക്കി ഒഴിക്കുക നാല് ദിവസം കഴിഞ്ഞതിന്റെ ശേഷം കോഴിക്കോട്ടവും കലക്കിവെച്ചു നാല് ദിവസം കഴിഞ്ഞതിനുശേഷം ഒഴിക്കുക വളർന്നുവരുന്നത് നോക്കി നിൽക്കുമ്പോൾ തന്നെ കാണാം വലുതാവുന്നത് നല്ല വളമാണ് ഡ്രാഗൺ ഫ്രൂട്ട്സ് 👉🧠