മുല്ല പും പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം
@babuji.babuji.33824 жыл бұрын
Superclass
@veenaarun66564 жыл бұрын
Ramu sir Namasthe, your Baani is superb.
@keraldarsan54924 жыл бұрын
Whenever Ramu Sir Sings, don’t get interfere and disturb the Sruthi. His voice is melodies
@manoj84964 жыл бұрын
വളരെ ഗുണം ചെയ്യുന്നുണ്ട് സർ ഓരോ ഇപ്പോസോടും ഓരോ അറിവും ആണ് വളരെ നന്ദി
@PattupettyMusical4 жыл бұрын
Manoj K K നന്ദി 🙏
@narayanank2026 Жыл бұрын
ഇത് എപ്പോൾ പാടിയാലും ശോഭിക്കുമോ സാർ
@sandhyaknair46184 жыл бұрын
Informative....👍 Thank you....😊
@rajeshnarayanan24454 жыл бұрын
So informative
@PattupettyMusical4 жыл бұрын
RAJESH NARAYANAN നന്ദി 🙏
@rangabherythiruvananthapur50244 жыл бұрын
Audio clear illa
@vivekanandannair43664 жыл бұрын
Thamasamenthe varuvaan ee ragamalle?
@unnimanappadth82074 жыл бұрын
താമസമന്തേ... ഭിംപ്ളാസി - ഹിന്ദുസ്ഥാനിയാണ് അഭേരിയുമായി സാമ്യം ഉണ്ട്
@shajimathew52584 жыл бұрын
കർണാടക സംഗീത പ്രേമികൾക്ക് ഇതുവരെയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അതായത് ഈ ആഭേരി രാഗം ത്തിന്റെ ആരോഹണത്തിൽ വരുന്ന ഷഡ്ജം സാധാരണ ഗാന്ധാരം കോമള മധ്യമം പഞ്ചമം കൈസകി നിഷാദം എന്നീ സ്വരസ്ഥാനങ്ങൾ തന്നെ അവരോഹണത്തിലും വരുന്ന രാഗ ത്തിന്റെ പേര് എന്താണെന്ന് ആർക്കുമറിയില്ല. മോഹനം എന്ന രാഗത്തിന്റെ അത്രയും സവിശേഷതയുള്ള രാഗം തന്നെയാണ് ഈ 5 സ്വരങ്ങൾ ആരോപണത്തിലും അവരോഹണ ത്തിലും ഉള്ള ഈ രാഗം. അല്ലെങ്കിൽ മോഹനം എന്ന രാഗ ത്തിന്റെ ധ എന്ന സ്വരം ആധാര ഷഡ്ജം ആയി അവലംബിച്ചാൽ കിട്ടുന്ന രാഗം ഏതാണ് എന്ന് ഒരു ഗ്രന്ഥത്തിലും കാണുന്നില്ല. കർണാട്ടിക് രാഗ എന്ന ആപ്ലിക്കേഷനിലും താള എന്നാ ആപ്ലിക്കേഷനിലും ഈ അഞ്ചു സ്വരങ്ങൾ entar ചെയ്തു കൊടുത്താൽ ഈ ആഭേരി രാഗത്തിന്റെ പേരാണ് ഡിസ്പ്ലേ ചെയ്തു കാണിക്കുന്നത്. രാമു സാറിന് ഈ രാഗത്തിന് പേര് അറിയാമെങ്കിൽ റിപ്ലൈ തരുമോ.?
@kallaragrama4 жыл бұрын
Sudha dhanyasi
@krishnamargamsreshtam78094 жыл бұрын
മാനസ നിളയിൽ എന്ന ഗാനം ചിലർ ശുദ്ധധന്യാസിയായി പറയുന്നു ശരിയാണോ ?