എൻ്റെ സമുദായത്തെ കുറിച്ച് പറയുന്നത് കുറച്ചിലല്ല | Saju Navodaya

  Рет қаралды 7,791

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 65
@sudheerka3182
@sudheerka3182 3 күн бұрын
നല്ല കാഴ്ചപ്പാട്, നല്ല ചിന്ത.
@sasipandikasala7180
@sasipandikasala7180 2 күн бұрын
ഇതുപോലുള്ള വേദികളിൽ ഇനിയും വരാനും സംസാരിക്കാനുമുള്ള അവസരം ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.വളരെ സന്തോഷം....
@sureshkumark2672
@sureshkumark2672 3 күн бұрын
വളരെ നല്ല പ്രസംഗം നടത്തിയത്തിന് നന്ദി.
@preethams6646
@preethams6646 Күн бұрын
നല്ല വിദ്യാഭ്യാസം നല്ല ആയുധം ഈ ആയുധം ധരിക്കൂ നമ്മുടെ ജാതിയെ ഉന്നതങ്ങളിൽ എത്തി ക്കൂ
@RamshadVP
@RamshadVP 3 күн бұрын
Saju Navodaya.... great words. Thanks for the insightful words.
@kainadys
@kainadys Күн бұрын
Excellent speech.......❤ Big Salute.......👍
@sanalom717
@sanalom717 20 сағат бұрын
👍👍👍👍👍👍👍👍👍👍👍👍സാജു നവോദയ❤❤❤❤
@whatsuptrends2936
@whatsuptrends2936 3 күн бұрын
അതു പൊളിച്ചു ഷാജി എട്ട..❤❤❤
@josephjohn5864
@josephjohn5864 3 күн бұрын
A great man who can stimulate the real Dalits. If the Dalits unite they could conquer the country.
@anilnair3064
@anilnair3064 2 күн бұрын
Divide Hindus is Christian & Islam agenda. The PULAYA society did face discrimination amongst Hindus but it was never as total slavery the way White Christians imposed on African Slaves nor exterminated them like Red Indians. Islam imposes sex slavery in Quran.
@jiluprasanth5023
@jiluprasanth5023 3 күн бұрын
ഹായ് വല്യേട്ടൻ.....ചേട്ടൻ "വല്യച്ഛൻ സ്കൂളിൽ വരുന്ന കാര്യം പറഞ്ഞപ്പോൾ" 'അമ്മ ഇവിടിരുന്നു പണ്ടത്തെ ഇതേ കാര്യംതന്നെ പറഞ്ഞു......എന്തെങ്കിലും ആവശ്യങ്ങൾ പറയാൻ വീട്ടിൽ വരുമ്പോഴൊക്കെ വല്യമ്മ ഗർഭിണിയായിരിക്കുമെന്ന്.....ചേട്ടൻറെ പ്രസംഗം ഒരു മോട്ടിവേഷൻ ക്ലാസ് പോലുണ്ട് ഒരുസ്ഥലത്തും മുൻ നിരയിൽ നിക്കാതെ നഖം കടിച്ചു പിന്നോട്ട് മാറിനിൽക്കുന്ന നമ്മുടെ ആളുകളുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്....
@SwissSarcasm7761
@SwissSarcasm7761 19 сағат бұрын
ഞാൻ പുലയ സമുദായത്തിൽ പെട്ട ആൾ അല്ല, പക്ഷേ പുലയ സമുദായം സമൂഹത്തിൽ വളരെ മുകളിൽ കെറി വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤
@devadasek2111
@devadasek2111 5 сағат бұрын
ഒരോ പഞ്ചായത്തിലും ഓരോ വാർഡിലും ഒരു കോളനി നിർമ്മിച്ച്, കൂട്ടിലടച്ച് ,പരമ്പരാഗത കൃഷിക്കാർക്ക് ഭൂമി നിഷേധിച്ച് കപട ജനാധിപത്യ വാദികൾ നാടുഭരിക്കുമ്പോൾ ദളിതൻ ഇനിയും പാടുപെടും!❤
@anilnaroor713
@anilnaroor713 3 күн бұрын
ഭരണഘടനാപരമായി തുല്യരായിട്ട് 74 വർക്ഷമായി. സമുദായ പരിപാടികളിൽ 19 നൂറ്റാണ്ടിലെ ചീഞ്ഞളിഞ്ഞ ചരിത്രം ചർവ്വിതചർവ്വണം നടത്തി കൊണ്ടിരിക്കുന്നതാണ് കാണുന്നത്. അതുകേട്ടാൽ സ്വയം കുറഞ്ഞവനെന്ന് തോന്നിപ്പോകും. കുട്ടികളുടെ തലച്ചോറിലേക്ക് അത് കയറ്റിവിടാതിരിക്കുന്നതാണ് നല്ലത്. മത്സരാധിഷ്ഠിത ലോകത്തിൽ മത്സരിച്ച് മുന്നേറാൻ കുട്ടികളെ കരുത്തുറ്റതാക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക. മോശം കാലഘട്ടത്തിൻ്റെ ചരിത്രം നമ്മളോട് കൂടി അവസാനിക്കട്ടെ, ഒരിക്കലും കുട്ടികളിലേക്ക് പകരാതിരിക്കുക.
@johnskuttysabu7915
@johnskuttysabu7915 3 күн бұрын
Correct🎉.athu communist agenda aanu.
@Hitman-055
@Hitman-055 Күн бұрын
വീട്ടിൽ ജോലിക്കു വരുന്ന ഒരേ പേരുകാരായ രണ്ട് സമുദായക്കാർ (പുലയൻ, നായർ ) ഉണ്ടന്ന് കരുതുക.. ഒരാളെ പേര് ചൊല്ലി വിളിക്കും, നായരെ ചേട്ടൻ ചേർത്ത് വിളിക്കും ഇത് എന്ത് തുല്യത ആണ്?
@praseedeltr8075
@praseedeltr8075 19 сағат бұрын
ഇതൊക്ക കുട്ടികൾ അറിയണം ചേട്ടാ... ചേട്ടന്റെ റേഷൻ കാർഡിലും സർട്ടിഫിക്കറ്റിലും എല്ലാം ഉള്ള കാര്യം ആണ്.. സംവരണം കിട്ടാൻ വില്ലേജ് ഓഫീസിൽ പോയി ജാതി സർട്ടിഫിക്കേറ്റ് വാങ്ങുകയും ചെയ്യും
@SwissSarcasm7761
@SwissSarcasm7761 19 сағат бұрын
പണവും വരുമാനവും സാമൂഹ്യ നിലയും ഉണ്ടേൽ ആർക്കും ജാതി അറിയേണ്ട...
@GeethaMk-dp9cl
@GeethaMk-dp9cl Күн бұрын
ഷാജി സഹേദരസൂപ്പർ ഇതു പെലെ ആയിരക്കണം ഓരേ സദരൻമാരും
@SwissSarcasm7761
@SwissSarcasm7761 19 сағат бұрын
❤❤
@ayyappankp1232
@ayyappankp1232 Күн бұрын
എന്റെ ഇഷ്ട്ട താരം ❤️❤️❤️👍👍👍
@rajanmavelikara7243
@rajanmavelikara7243 3 күн бұрын
Mr Shaji, you are a great man. In the recent years Travancore was ruled by a Pulaya King. His kingdom was known as "Pulayanar Kotta".
@mrcoolindiancom
@mrcoolindiancom 2 күн бұрын
Excellent speech ❤
@pvpv5293
@pvpv5293 Күн бұрын
great Speech❤❤❤
@sukumarannandanamk.k3295
@sukumarannandanamk.k3295 3 күн бұрын
നല്ല പ്രഭാഷണം🙏
@ManulalPRam-hh2vx
@ManulalPRam-hh2vx 2 күн бұрын
Well matured speech❤
@aneeshratheesh7296
@aneeshratheesh7296 5 сағат бұрын
Pulayal-mannil paniyeduthu jeevichavar-koduthavar
@VIVEKBHASKARAN-f5y
@VIVEKBHASKARAN-f5y 2 күн бұрын
Good speech
@JamesAlappat
@JamesAlappat 7 сағат бұрын
Congratulations.
@KittyKitty97-ql7jy
@KittyKitty97-ql7jy 2 күн бұрын
താഴ്ന്നവരല്ല namboothirimarall താഴ്തപ്പെട്ടവർ . രാജാജരാജ ചോളാണ് വെഞ്ചാമരം വീശിയവർ. "പറയർ varalaru " യൂട്യൂബിൽ ഉണ്ട്
@vinodkumarc.k5429
@vinodkumarc.k5429 3 күн бұрын
@buddhathelightofworld1459
@buddhathelightofworld1459 3 күн бұрын
ചേട്ടൻ പോളിയാണ്... Really love u ഏട്ടാ..... ഏട്ടന്റെ ph no tharuo..
@ഗാനസാഗരം
@ഗാനസാഗരം 3 күн бұрын
❤❤❤❤❤❤❤❤❤
@VIJU7583
@VIJU7583 Күн бұрын
ചിന്തിക്കേണ്ട വിഷയം ആണ്
@f-maninfratech3401
@f-maninfratech3401 3 күн бұрын
👍👍👍👍👍👍
@Sasinambidiyattil
@Sasinambidiyattil 2 күн бұрын
Super
@johnskuttysabu7915
@johnskuttysabu7915 3 күн бұрын
Jathi parayunna navothananam😮😮😮
@bodhitirtha7836
@bodhitirtha7836 2 күн бұрын
ആശംസകൾ
@pvpv5293
@pvpv5293 Күн бұрын
ഇത് എവിടെയുള്ള പരിപാടിയാണ്?
@joshyjose1625
@joshyjose1625 2 күн бұрын
പുലയൻ എന്നു പറയല്ലടോ മനുഷ്യനെന്ന് പറയു ഈ സമുദായങ്ങളെയെല്ലാം ഉണർത്തിയ്ക്കാൻ സ്വജീവിതം കൊടുത്തവർ ധാരാളമുണ്ട് സ്വന്തം പണം കൊടുത്ത് സ്ഥാപനങ്ങൾ കെട്ടിപ്പെടുത്തി ധാർമ്മികമായും സാംസ്കാരികമായും ഉയർത്താൻ പാടുപ്പെട്ടവരെ മറന്നു പോകരുത് അത് നന്ദികേട് ആകും
@stylesofindia5859
@stylesofindia5859 Күн бұрын
10 പുലയർ
@aram7117
@aram7117 2 күн бұрын
പുലയനാർ മണിയമ്മ.... M
@greenprinces
@greenprinces 2 күн бұрын
Avrallam party kku vendi adikkannannum kodi pidikkannum poyirikkuva
@shaji7115
@shaji7115 3 күн бұрын
ഈ സമൂഹത്തിൽ ജാതി പോയത് തന്നെ
@jessyjose7240
@jessyjose7240 2 күн бұрын
അറിയിക്ക് ഞങ്ങൾ വരാം
@JiniHoney-d2i
@JiniHoney-d2i 21 сағат бұрын
താൻ മനുഷ്യനാണെടോ
@praseedeltr8075
@praseedeltr8075 19 сағат бұрын
അല്ലെന്നു പറഞ്ഞോ?? ജാതിയും മതവും തെളിയിച്ചു സംവരണം മേടിക്കുന്ന നാടാണ് നമ്മുടെ
@ktashukoor
@ktashukoor 2 күн бұрын
Ithu പാഷാണം ഷാജി ആണോ
@venuk2414
@venuk2414 3 күн бұрын
ജാതിവ്യവസ്ഥയുടെ ചരിത്രം അറിയാതെ പ്രസംഗിക്കുകയാണ് ഇദ്ദേഹം. ഇന്നും ഏറ്റവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഐഐടികളിൽ ദളിതരെ കണ്ടെത്തി അവരെ കളിയാക്കി ഒറ്റപ്പെടുത്തി പഠനം നിർത്തിപ്പോകേണ്ട ഗതികെട്ട അവസ്ഥ നിലനിൽക്കുമ്പോഴാണ് ഇദ്ദേഹം പറയുന്നത് ജാതി പറഞ്ഞ് അഭിമാനത്തോടെ നിൽക്കണമെന്ന്. എൻ്റെ ജനനമാണ് എൻ്റെ മരണത്തിന് കാരണമെന്ന് പറഞ്ഞു ആത്മഹത്യ ചെയ്ത വിദ്യാർഥിയെ മറക്കുന്നു ഇദ്ദേഹം. ഇവിടെ ജാതി പറഞ്ഞാൽ ദളിതർ മാറ്റി നിർത്തപ്പെടും പല രീതിയിൽ എന്നറിയുന്ന ചരിത്ര ബോധമുള്ളതുകൊണ്ടാണ് ജാതി പറയാത്തത് . മറ്റുള്ളവർക്ക് ജാതി ചേർത്ത് പറയുന്നത് പ്രിവിലേജ് ആണ് ലഭിക്കുന്നത്. എന്തുകൊണ്ട് ഐഐടികളിൽ പഠന ബുദ്ധിമുട്ട്, അഡ്മിഷൻ പ്രശ്നങ്ങൾ അനുഭവിക്കുന്നത് ദളിത് വിദ്യാർഥികൾ മാത്രമാകുന്നു ഇതാണ് ജാതി. ഇദ്ദേഹം വെറുതെ കണ്ണുപൂട്ടി ദളിതരെ കുറ്റം പറയുകയാണ്. സീറ്റിലിരിക്കുന്നില്ല എന്നൊക്കെ. ഇദ്ദേഹത്തെ ജനറൽസീറ്റിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കുമോ മുഖ്യധാര പാർട്ടികൾ. ആ വസ്തുതയെങ്കിലും അറിഞ്ഞാൽ ദളിതരല്ല മാറേണ്ടത് സവർണരാണ് മനുഷ്യരായി മാറേണ്ടത് എന്ന് മനസ്സിലാകും.
@LOKACHITHRA
@LOKACHITHRA 2 күн бұрын
അയാൾക്ക് അറിയുന്നത് അയാള് പറയട്ടെ. എല്ലാര്ക്കും PhD thesis കൊണ്ട് വരാൻ പറ്റുമോ? അയാള് ഒരു കലാകാരൻ അല്ലേ. ഇത്രയും പറഞ്ഞതിൽ അയാളെ അഭിനന്ദിക്കാം.
@anilnair3064
@anilnair3064 2 күн бұрын
കേരളത്തിൽ ദളിതർ പിന്നോക്കം ആണെങ്കിൽ കേരള ഗവൺമെന്റ് ആണ് ഉത്തരവാദി. ബെസ്റ്റ് ദൈവം-അള്ളാ ബെസ്റ്റ് ഗ്രന്ഥം-ഖുറാൻ ബെസ്റ്റ് പ്രവാചകൻ മുഹമ്മദ് എന്ന് വീരവാദം അടിക്കുന്ന മുസ്ലിംസ് റിസർവേഷൻ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.
@rajeevjacob532
@rajeevjacob532 Күн бұрын
ദളിതർക്ക് സ്വന്തം ജാതി അഭിമാനത്തോടെ പറയാൻ മടിച്ചു നിൽക്കുന്നതുകൊണ്ട് ആണ് പ്രശ്നം....ആദ്യം സ്വയം ഉള്ള താഴ്ത്തി കെട്ട് അവസാനിപ്പിക്കുക....
@anilnair3064
@anilnair3064 Күн бұрын
@@rajeevjacob532 ടിക്കാറാം മീന എന്ന കേരളത്തിലെ ഇലക്ഷൻ കമ്മീഷണർ "മീന" എന്ന പട്ടിക വർഗ്ഗത്തിൽ നിന്നും ആണ്. അദ്ദേഹം സ്വന്തം ജാതിപ്പേര് അഭിമാനത്തോടെ ഉപയോഗിക്കുന്നു. പുലയൻ/ പറയൻ തുടങ്ങി ഏതു ജാതിയും അഭിമാനത്തോടെ ജീവിക്കുക.
@Hitman-055
@Hitman-055 Күн бұрын
കോട്ടയം ജില്ലയിൽ ഒരു ട്രിപ്പിൾ ഐറ്റി (വിദ്യാഭ്യാസ സ്ഥാപനം ) ഉണ്ട് അവിടെ 2800 ഉത്തരേന്ത്യൻ കുട്ടികൾ പഠിക്കുന്നുണ്ട് , അവിടെ ഒരു കുട്ടി പോലും ദളിതരില്ല , എന്തുകൊണ്ടാണ് ഇത് എന്നു മനസിലാക്കിയിട്ടുണ്ടോ? അവിടെ ദളിതരെ പഠിക്കാൻ അനുവദിക്കില്ല , ഇവിടെ കൈയിൽ പൂ കെട്ടുന്ന പുലയയുവാക്കൾ അറിയുക. കേരളത്തിന്റെ മഹത്വം❤️❤️
@Godofdaytrades
@Godofdaytrades 3 күн бұрын
Nothing....cleashe talk
@anudev1993
@anudev1993 3 күн бұрын
He gave a talk that he meant to. Whether it is a cliche or something of intellectual prowse is not relevant in this context, the point is precisely that he gave a talk. He did mention during the talk that he can't speak about ayyakali or similar topics in detail.
@muralik4399
@muralik4399 2 күн бұрын
Scs and Sts should never express their caste so that the positions reserved gor them as per constitution can be cornered by savarnas . The argument of savarnas seems to be on these lines. It is a pity the actor does not take into account the actual situation prevalent in India as a whole. There may be a little difference in Kerala. That too not upon the grace of these savarnas but on the struggles of these sections.Let the actor study this history and then come up with his opinions. Do not play into the hands of these savarnas just to garner their appreciation forgetting the plight of his brethren.
@anilnair3064
@anilnair3064 2 күн бұрын
Dividing Hindus as SC, ST, OBC, UPPER CASTE to win elections with United Minority Votes and part of the divided Hindu votes in what Islamist, Christian Conversion Mafia & Community have been doing for a long time. Those days are over. Presently, Muslims who claim to have the Best God Best Quran Best Prophet Best religion Islam are considered Backward in Kerala to give reservation. 12% special reservation within reservation of 27% OBC reservation is given to Muslims as they are incapable of competing against Ezhavas and get selected for Jobs.
@udayakumarp1981
@udayakumarp1981 22 сағат бұрын
❤❤
@kamarudheenps
@kamarudheenps 3 күн бұрын
@stylesofindia5859
@stylesofindia5859 Күн бұрын
10 പുലയർ
@cultofvajrayogini
@cultofvajrayogini 3 күн бұрын
❤❤❤
@stylesofindia5859
@stylesofindia5859 Күн бұрын
10 പുലയർ
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 60 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 135 МЛН
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 132 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН