രോഗികളുടെ വുദൂ, തയമ്മും : എങ്ങിനെ? How to perform Wudhu (ablution) and Tayammum for sick patients?

  Рет қаралды 55,483

Hussain Salafi

Hussain Salafi

4 жыл бұрын

👉 രോഗിയും പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👉 സ്വയം വുദു എടുക്കാൻ കഴിയാതെ വന്നാൽ?
👉 വുദുവിനും കുളിക്കും പകരം തയമ്മും എങ്ങനെ?
👉 മുറിവുകൾ,ബാൻഡേജുകൾ എന്നിവ ഉണ്ടെങ്കിൽ?
👉 ഒരു തയമ്മും കൊണ്ട് എത്ര നമസ്കാരങ്ങൾ നിർവഹിക്കാം?
തുടങ്ങിയ വിഷയങ്ങൾ ഗ്രഹിക്കുവാൻ
Facebook : / hussainsalafipage
KZbin : bit.ly/1bn4PNs
Instagram : / hussainsalafi
Twitter: / hussain_salafi
Telegram : t.me/hussainsalafi

Пікірлер: 70
@mohdcherpu2091
@mohdcherpu2091 3 жыл бұрын
ഇത്രയും ലളിതമായ ഒരു വിഷയമാണോ കുറെ അനാവശ്യ ശർത്തും ഫർളും പറഞ്ഞ് തെറ്റി ദ്ധരിപ്പിചിരുന്നത് ? റബ്ബേ ഈ ഉസ്താദിന് ആരോഗ്യത്തോടെ യുള്ള ദിർഘായുസ് കൊടുക്കണേ . ആമീൻ
@jameelanoorudheen9213
@jameelanoorudheen9213 2 жыл бұрын
,
@zainabavk1159
@zainabavk1159 Жыл бұрын
Aameen
@abbasputhiyottupoyil7833
@abbasputhiyottupoyil7833 4 ай бұрын
അത്ര ലളിതമൊന്നുമല്ല ഇപ്പറഞ്ഞത്. മുമ്പ് കേട്ട സ്ഥിതിയിൽ.
@eminentclub6745
@eminentclub6745 4 жыл бұрын
MASHA ALLAH ആരും ശ്രദ്ധിക്കാത്ത ഒരുകാര്യം ആണ് ഇത് അൽഹംദുലില്ലാഹ്
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
സൂപ്പർ വിഷയം ഹുസൈൻ സലഫിക് ദീർഘായുസ് ആഫിയത്തും നൽകണേ അല്ലാഹ്,🌹🌹🌹🌹🌹👍👏
@mumthazmc
@mumthazmc 2 жыл бұрын
ആമീൻ
@AnuAnu-ic2cm
@AnuAnu-ic2cm Жыл бұрын
Aameen
@gansha100
@gansha100 4 жыл бұрын
Maa shaa allah...jazakallah khair
@minsiyanowshad5102
@minsiyanowshad5102 Жыл бұрын
Jazakallahu khairan.. വളരെ വ്യക്തമായി മനസ്സിലാക്കി തന്നു
@nsdm2
@nsdm2 2 жыл бұрын
യാ അല്ലാഹ്... എല്ലാവർക്കും പൊറുത്തു തരേണമേ.... 🤲😰
@shafidga
@shafidga 4 жыл бұрын
Very good speech
@AbdulAziz-zy6mb
@AbdulAziz-zy6mb 3 жыл бұрын
ما شاء الله تبارك الله
@vajhanaha1769
@vajhanaha1769 3 жыл бұрын
Aafiyathum aarogyavum nalkane allaah🤲
@abidpilakul987
@abidpilakul987 4 жыл бұрын
കൂടുതൽ പേരും ശ്രദിക്കാത്ത കാര്യം 👍
@subaidadavoodsubi7214
@subaidadavoodsubi7214 3 жыл бұрын
Jazhakkallaah khair
@mumthasesha8977
@mumthasesha8977 2 жыл бұрын
Al hamdulillah 🤲 Allahu akbar 🤲 nalla arivu 🤲 ♥
@jaseerasuhail9570
@jaseerasuhail9570 Жыл бұрын
Very important message
@thouheed2551
@thouheed2551 3 жыл бұрын
Masha Allah
@shamsusulaiman8116
@shamsusulaiman8116 3 жыл бұрын
Masha allah
@aminuaminu.comaminu4280
@aminuaminu.comaminu4280 3 жыл бұрын
masha.allah
@muhammadshadil5139
@muhammadshadil5139 3 жыл бұрын
മാഷാ അല്ലാഹ്
@rajabak8473
@rajabak8473 3 жыл бұрын
Masha.allah
@skoombayil
@skoombayil 2 жыл бұрын
if left hand broken and hand covered with bandage, then what to do for the “cleaning of najas”
@asmabiup4733
@asmabiup4733 2 жыл бұрын
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാഅല്ലാ
@user-od2jt9bz7h
@user-od2jt9bz7h Жыл бұрын
Ma sha Alla
@itsme..kunjuzz3088
@itsme..kunjuzz3088 2 жыл бұрын
Vayar ozhinju kondirikkunn rogiyude namaskaram onnu parayamo usthade
@user-qi9pb9fy2e
@user-qi9pb9fy2e 4 ай бұрын
Jazakallahu hairan.
@zeenathali9737
@zeenathali9737 4 жыл бұрын
Subhanalla Allahu Akkeber
@noorazworld
@noorazworld Жыл бұрын
Mashallah
@manuc6379
@manuc6379 3 жыл бұрын
മാഷാ അള്ളാ
@aasulffmpmmpm1819
@aasulffmpmmpm1819 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദിൻ്റെ ക്ലാസ്സ് കേട്ടപ്പോൾ ഉണ്ടായ ഒരു സംശയം ഒരു പ്രാവശ്യം ചെയ്ത മണ്ണുകൊണ്ട് രണ്ടാമതും തയമം ചെയ്യാൻ പറ്റുമോ രോഗിയുടെ കൂടെ മഹറം അല്ലാത്ത ഒരാളാണ് കൂടെ നിൽക്കുന്നതെങ്കിൽ ആരോഗ്യ ക് എങ്ങിനെ തയമ്മം മം ചെയ്തു ചെയ്തു കൊടുക്കും , ഒന്ന് വിശദീകരിക്കാമോ
@cnsuhaib2103
@cnsuhaib2103 3 жыл бұрын
മണ്ണ് വീണ്ടും ഉപയോഗിക്കാം, മഹറം അല്ലാത്ത ഒരാൾ കൂടെ നിൽക്കാൻ പാടില്ലല്ലോ! അപ്പൊ പിന്നെ ഈ വിഷയം വരുന്നില്ലല്ലോ! ഇനി നിവൃത്തികേട് കൊണ്ട് അങ്ങനെ വന്നാൽ തന്നെ, അവിടെ ഹറാമിനെ പ്രോത്സാഹിപ്പിക്കുകയല്ലല്ലോ വേണ്ടത്!
@sayidmathath4533
@sayidmathath4533 2 жыл бұрын
സഹ്രത്തേ ആരാണ് ഈ മണ്ണ് വേണം എന്ന് പടിപ്പിച്ചത് നിന്റെ വീട്ടിലെ വ്രത്തിയുള്ള ചുമരുണ്ടോ അതിമല്‍ കൈ വെച്ച് എടുത്ത് തയമം ചെയ്യാം
@Nahilt2
@Nahilt2 2 жыл бұрын
അതെ മണ്ണ് ഉപയോഗിക്കാൻ പാടില്ല... കൈ കൊണ്ടുഅടിച്ചെടുത്ത മണ്ണ് പുറത്ത് കൊട്ടിയാൽ ആ മണ്ണ് പറ്റും
@shahnaspm7378
@shahnaspm7378 Жыл бұрын
ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയും . വിഷയത്തിലുള്ള ആത്മാർഥതക്ക്‌ അഭിനന്ദനങ്ങൾ!
@user-mg3jb6di4o
@user-mg3jb6di4o 7 ай бұрын
Vuluavayavattilprashanamillakulikkanpattunilla
@ijazahmedmangalapuram1116
@ijazahmedmangalapuram1116 4 жыл бұрын
Mashallah☝️☝️☝️🤲🤲🤲😭😭😭👌👌👌
@raziyak9719
@raziyak9719 3 жыл бұрын
Jazakallahu khairen
@user-mg3jb6di4o
@user-mg3jb6di4o 7 ай бұрын
Talayilanprashnamkazuthilcancer
@aminaashrafc9270
@aminaashrafc9270 4 жыл бұрын
Bhuddi. Nashtappetta rogi anengilum nokkunnevercheyd kodukkano
@blackred6799
@blackred6799 3 жыл бұрын
Buddhi illathavark niskaram nirbandhamilla..
@nislanihala1945
@nislanihala1945 3 жыл бұрын
നിതന്നെ ഉസാർ
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ്
@hih9386
@hih9386 3 жыл бұрын
എൻ്റെ കൈയ്യുടെ ചൂണ് ണ്ട് വിരൽ മുറിവ് പറ്റി. കൈ നനക്കാൻ പറ്റൂല. ഞാൻ ബാക്കി എല്ലാ അവയവങ്ങളും കഴുകിയ ശേഷം അതിനു് മുള്ളിൽ (കെട്ടിന് മുകളിൽ ) തടവും' എന്നിട്ട് നിസ്കരിക്കും. ഒരു സമാധാനത്തിന് വീട്ടിലെ പെയ്റ്റിട്ട ചുമരിൽ അടിച്ച് തയമ്മും ചെയ്യും. എൻ്റെ നിസ്കാരം സ്വഹീയാവുകയില്ലേ? ഞാൻ പിന്നീട് ഖളാ വീട്ടണോ? മറുപടി പ്രതിക്ഷിക്കട്ടെ.
@mumthazmc
@mumthazmc 2 жыл бұрын
രണ്ടാമതു ചെയ്യുന്ന തയമ്മം ആവശ്യം ഇല്ല
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
ഒരിക്കല്‍ ഉപയോഗിച്ച മണ്ണ് വീണ്ടും ഉപയോഗിക്കാമോ?
@fathimamlp6353
@fathimamlp6353 3 жыл бұрын
Thayammum ചെയ്ത് നമസ്കരിച്ചാൽ ആ നിസ്കാരം qala വീട്ടണം എന്ന് കേൾക്കുന്നു. ശരിയാണോ
@achukarama763
@achukarama763 3 жыл бұрын
ശരിയല്ല
@ashiquec1343
@ashiquec1343 3 жыл бұрын
No
@mumthazmc
@mumthazmc 2 жыл бұрын
ശരിയല്ല, മടക്കി നിസ്ക്കരിക്കണ്ട
@mumthazmc
@mumthazmc 2 жыл бұрын
ജസാക്കള്ളാഹൈറൻ
@irfushammu927
@irfushammu927 3 жыл бұрын
കൈ കാൽ എന്നിവക്ക് വെള്ളം പറ്റില്ല എന്നാലോ?എത്ര തയാമും വേണം
@MyWorld-uh4ft
@MyWorld-uh4ft 2 жыл бұрын
Plzz Ripley
@ibrahimjameela3862
@ibrahimjameela3862 3 жыл бұрын
Bub
@ashrafaloor4977
@ashrafaloor4977 Жыл бұрын
q
@sarateacher7650
@sarateacher7650 3 жыл бұрын
.
@btsarmy6248
@btsarmy6248 3 жыл бұрын
സ്ട്രോക് വന്നു തളർന്ന രോഗിയെ എങ്ങനെ നിസ്കരിപ്പിക്കും.
@anwar447
@anwar447 3 жыл бұрын
സൊ ബോധം ഉള്ളവർ ആണ് എങ്കിൽ mancu കൊണ്ട് nmskarichal മതി
@muhammedshanil4406
@muhammedshanil4406 2 жыл бұрын
ഒരു തഴമ്മും കൊണ്ട് ഒരു ഫർള്ളുനമസ്കാരം മാത്രമേ പറ്റുകയുള്ളു.
@jameelakcjameela5791
@jameelakcjameela5791 2 жыл бұрын
മറവിരോഗം ഉള്ളവർക്ക് നമസ്കരിക്കൽ നിർബന്ധമുണ്ടോ
@momesawithesa8848
@momesawithesa8848 Жыл бұрын
21:29
@Aminamalu4567
@Aminamalu4567 2 жыл бұрын
മണ്ണും കിട്ടാത്ത സന്ദര്‍ഭത്തില്‍ ചുമരില്‍ അടിച്ചാല്‍ മതിയോ?
@sayidmathath4533
@sayidmathath4533 2 жыл бұрын
Yes
@abbasputhiyottupoyil7833
@abbasputhiyottupoyil7833 4 ай бұрын
ഭൂമിയുടെ ഉപരിതലത്തിലുള്ള മരം, ഫർണിച്ചർ, ചുമർ തുടങ്ങി എന്തിൻമേൽ അടിച്ചാലും മതി എന്നാണ് മുജാഹിദ് കൾ മുമ്പ് പഠിപ്പിച്ചത്. മണ്ണും കൊണ്ട് വിമാനത്തിൽ പോവാമോ? ഞങ്ങൾ സുന്നി മുസ്ല്യാർ മാരുടെ കൂടെ ഒരു വിമാന യാത്രയിലായിരുന്നപ്പോൾ വിമാനത്തിൻ്റെ സീറ്റിന്മേൽ അടിച്ച് തയമ്മും ചെയ്യാനാണ് അവർ നിർദ്ദേശിച്ചത്.
@irfushammu927
@irfushammu927 3 жыл бұрын
കൈക്കും തലക്കും വെള്ളം പറ്റില്ല എന്നാലേ?എത്ര വേണം
@aminaashrafc9270
@aminaashrafc9270 4 жыл бұрын
Bhuddi. Nashtappetta rogi anengilum nokkunnevercheyd kodukkano
@abdulrahiman1766
@abdulrahiman1766 2 жыл бұрын
Masha allaha
@mtechshanu5311
@mtechshanu5311 2 жыл бұрын
Niskaram nirbandam prayapoorthiyum bbudiyum shudiyum ulla allkale.
@rafeequekavala2410
@rafeequekavala2410 3 жыл бұрын
Masha alla
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
How to Perform Tayammum
3:57
Green Lane Masjid
Рет қаралды 304 М.
തയമ്മും എന്ത് ? എപ്പോൾ ? എങ്ങനെ ? ..... | പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
23:14
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН