No video

തയമ്മും എന്ത്? എങ്ങനെ? എപ്പോൾ? | സംശയനിവാരണം | ചോദ്യം 13 | Sirajul Islam Balussery

  Рет қаралды 34,986

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Thayammum #Roopam #Vidivilakkukal
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 87
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 жыл бұрын
Alhamdulillah...جزاك الله خيرا ഞാൻ ആവശ്യപ്പെട്ട വിഷയം.... ഞങ്ങളുടെ സംശയങ്ങൾ തീർക്കാൻ കാണിക്കുന്ന ഈ ദൗത്യത്തിന് അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടെ....
@thesignatur8264
@thesignatur8264 2 жыл бұрын
Aameen 🤲
@thoufeeqakbar2192
@thoufeeqakbar2192 9 ай бұрын
Aameen
@kamarjahanabdulrasheed6083
@kamarjahanabdulrasheed6083 Күн бұрын
Aameen aameen yarabhal aalameen
@ummiscurryworld
@ummiscurryworld 2 жыл бұрын
മാഷാഅല്ലാഹ്‌ thayammum ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ പറഞ്ഞു തന്നു തങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sabira7936
@sabira7936 2 жыл бұрын
Aameen
@shakeelamhdali3804
@shakeelamhdali3804 6 ай бұрын
​@@sabira7936😂😂
@ummulkhaira1480
@ummulkhaira1480 5 ай бұрын
Aameen
@alavudeenmuhamedkutty5310
@alavudeenmuhamedkutty5310 2 жыл бұрын
ഞാൻ സ്വിരമായി ദീർഘദൂര യാത്ര ചെയ്യുന്നയാളാണ് സൗദി ലെ ചൂടും ,തണുപ്പും വുളു എടുക്കുന്നത് എന്നെ വളരേ പ്രയാസപെടുത്താറുണ്ട് പ്രത്യകിച്ച് തണുപ്പ് കാലം - ഈ അറിവ് എനിക്ക് വളരെ ഉപകാരമായി. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@riyasgurukkal5492
@riyasgurukkal5492 2 жыл бұрын
Subhanallah. മനുഷ്യൻ നന്ദി കെട്ടവൻ തന്നെ. Jazakallah khiran
@rashidppmtr
@rashidppmtr 2 жыл бұрын
الحمدللة നല്ല ക്ളാസ് നായയുടെ നജസിനെ കുറിച്ച് ഒരു ക്ലാസ് വേണം..
@mubeenaks
@mubeenaks 2 жыл бұрын
ആത്മഹത്യ യെ പറ്റി പറയുമോ ഉസ്താദേ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യം ആണ്
@saudasiddique394
@saudasiddique394 4 ай бұрын
Alhamdulillah good message
@shaimabindh2264
@shaimabindh2264 Жыл бұрын
കൈക്ക് പ്ളാസ്റ്ററിട്ടാൽ എങനെയാണ് തയമ്മുമിെൻറ രൂപം ഉസ്താദെ ഒന്ന് പറഞുതരുമോ?
@FathimaRisha-my5vs
@FathimaRisha-my5vs 4 ай бұрын
മാഷാ അള്ളാ💓💞💞💞💞💓💓
@SuperAskarali
@SuperAskarali 2 жыл бұрын
Barakallah feekum
@midhukoorada0014
@midhukoorada0014 2 жыл бұрын
നല്ല ക്ലാസ്..ഉപകാരപ്രദം..
@swabeehsebi7147
@swabeehsebi7147 6 ай бұрын
Subhanalla alhamdulillah allahuakbar 😭
@HayyaalalFALAAH700
@HayyaalalFALAAH700 Жыл бұрын
അൽഹംദുലില്ലാഹ്.. 👌💞 Jazak allahu ഖൈറാ.. ആമീൻ
@Rafeeqaliyar
@Rafeeqaliyar 2 жыл бұрын
Al hamdu lillah... Very informative
@mazinuumazz2462
@mazinuumazz2462 Жыл бұрын
അൽഹംദുലില്ലാഹ് നന്നായി ഉപകാരപ്പെട്ടു
@user-rz9bs2pn9b
@user-rz9bs2pn9b 10 ай бұрын
Jazakkallaah hair
@Haffsaathh1111
@Haffsaathh1111 2 жыл бұрын
അൽ ഹംദുലില്ലാഹ്
@murphykozhikode2123
@murphykozhikode2123 2 жыл бұрын
നല്ലൊരു അറിവാണ് കിട്ടിയത്. ജനബാത് കുളിക്‌ വുളു എടുത്തു കുളിച്ചു കഴിഞ്ഞാൽ പിന്നെ നിസ്ക്കാരിക്കാൻ വേറെ വുളു എടുക്കനോ (ശരീരത്തിൽ തേച്ചു കഴുകുമ്പോൾ ഗുഹ്യസ്ഥാനം തൊട്ടുപോയാലും)
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Venda...kuli mathi
@murphykozhikode2123
@murphykozhikode2123 2 жыл бұрын
നന്ദി
@nizahussain4078
@nizahussain4078 Жыл бұрын
Very clear be grateful to Allah
@AbdulKarim-nt1ks
@AbdulKarim-nt1ks 2 жыл бұрын
എല്ലാ സംശയങ്ങൾക്കും മറുപടി
@anshidkp613
@anshidkp613 2 жыл бұрын
Masha Allah, jazakallah khair
@puresandmukkamescgtgf4699
@puresandmukkamescgtgf4699 2 жыл бұрын
Valare upakarapradham🤲
@user-rz9bs2pn9b
@user-rz9bs2pn9b 10 ай бұрын
Nalla klass 👍🏻
@fasilcp4431
@fasilcp4431 Жыл бұрын
Kayyil plaster ind athinte mukali thadaviyal vullu shariyavumo
@mumthasesha8977
@mumthasesha8977 2 жыл бұрын
Al hamdulillah 🤲 Allahu akbar 🤲 nalla arivu 🤲 ♥
@sabira7936
@sabira7936 2 жыл бұрын
Masha allah
@ahadalikkal4169
@ahadalikkal4169 2 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@ashminacg5772
@ashminacg5772 8 ай бұрын
جزاك الله خيرا
@mg4sparkzyt45
@mg4sparkzyt45 Жыл бұрын
Alhamdulillah
@rejireji8790
@rejireji8790 2 жыл бұрын
Allahuanugrahikkatte
@safiyabismail6907
@safiyabismail6907 16 күн бұрын
ജസാ കള്ളാഹു ഖൈർ അൽഹംദുലില്ല
@asharafabdul8724
@asharafabdul8724 2 жыл бұрын
Alhamdhulilla
@shareefasalam927
@shareefasalam927 2 жыл бұрын
അൽഹംദുലില്ലാഹ്
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
باراك الله فيكم جزاكم الله خيرا
@kunhaminavkp8602
@kunhaminavkp8602 Жыл бұрын
Oru thayamum kond ethra faral niskarikaam pattum?oruvulu eduthithin shesham thayamum cheythit aduthA faral niskaram athe vulu kond niskarikaan pattuma?thayamum mathram cheythal pattumo?
@akbarsadiq5060
@akbarsadiq5060 2 жыл бұрын
മണ്ണ് കൊണ്ടുവന്ന് റൂമിൽവെച്ച് തയമ്മും ചെയ്യുമ്പോൾ ,ഒരു പ്രാവശ്യം ഉപയോഗിച്ച മണ്ണ് വീണ്ടും ഉപയോഗിക്കാൻ പാടില്ലെന്ന് കേൾക്കുന്നു ..ശരിയാണോ?
@kadejapoolakkal7719
@kadejapoolakkal7719 7 ай бұрын
Usthad ee samshayam theerthu tharanam
@henzamehrin4667
@henzamehrin4667 5 ай бұрын
Ustade athonnu parayamo
@sanapk5920
@sanapk5920 2 жыл бұрын
Aameen 🤲🤲🤲
@thalhaabdulwahid6529
@thalhaabdulwahid6529 2 жыл бұрын
جزاك الله خير ❤
@jazashazfa1921
@jazashazfa1921 Жыл бұрын
കാലിൽ മുറി ഉണ്ട് .അത് ബാൻഡേജ് കെട്ടിയിട്ടുണ്ട് ..എങ്ങിനെ വുളു ചെയ്യും .???തയമ്മും ചെയ്താൽ മതിയോ ???,
@noushadthangal3617
@noushadthangal3617 2 жыл бұрын
കൈ ബ്ലാസ്റ്റർ ഇട്ടാൽ എങ്ങനെ ചെയ്യും
@Sabiathazhakunnu
@Sabiathazhakunnu Жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@rahilyousuf1998
@rahilyousuf1998 Жыл бұрын
പൊതുസ്ഥലങ്ങളിൽ കുടിക്കാൻ ഉദ്ദേശിച്ചു വെച്ച വെള്ളം കൊണ്ട് വുളു എടുക്കാൻ പറ്റുമോ?
@deepthujose8702
@deepthujose8702 2 жыл бұрын
Assalamu allaikkum usthad.. Veedukalil thanne ullappo thanuppu kalatho matto wudu vodu koodi soaks dharichu ethra namaskaram nirvahikkan pattum? Please reply
@jamaljamal7221
@jamaljamal7221 2 жыл бұрын
Assalamualikum warahmatthullahi wabarakatthuhu usthathe kadal vellam ullu yedukan parrumo
@basimkan4442
@basimkan4442 Жыл бұрын
Tks💖💖💖💯🥰
@user-yd4gp8px1s
@user-yd4gp8px1s 5 ай бұрын
How...after cataract. Operation ?
@sr_khubaib2888
@sr_khubaib2888 8 ай бұрын
👍👍👍
@hajarak2240
@hajarak2240 Жыл бұрын
വിരൽ കെട്ടിയാൽ വിരലിനു മാത്രം എങ്ങനെ യാണ് തയാമം ചെയേണ്ടത്
@aysh505
@aysh505 2 жыл бұрын
Sthreeghal ottak yatra chyunadine pattionnu parayumo..Maharam illade oru sthree cheria makkalumayo,mattu sthree ghalumayi yatra chyunadil thett undoo.. ustad edine patti onnu vishadeegharikane…
@abdulmajeed8106
@abdulmajeed8106 2 жыл бұрын
ബഹുമാന്യരെ..... വുദു ചെയ്യുന്ന ഒരു അവയവത്തിനു മാത്രമാണ് പ്രശ്നം എങ്കിൽ അവിടെ മാത്രം ഒഴിവാക്കി വുദു ചെയ്തു, ഒഴിവായ ഭാഗത്തിന് വേണ്ടി മാത്രമായി തയമ്മം ച്വയ്യുന്ന ഒരു രീതി പറയുന്നു, അതിന്റെ വിധി പറയുമോ?
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Anganeyilla
@suhainasuhaina5973
@suhainasuhaina5973 Жыл бұрын
🎉
@muhammedihsan4155
@muhammedihsan4155 2 жыл бұрын
ഇത് വഹ്ഹാബിയൻ തയമ്മും മാത്രമാണ്. രണ്ടു കൈയും മുട്ട് വരേ ത ടവൽ നിർബന്ധമാണ്. സ്വയം ഹദീസുകൾ ഗവേഷണം ചെയ്യുന്ന സഹോദരങ്ങൾ പരലോകം ഓർമിക്കണം. ആദ്യം മുഖംതന്നെ തടവണം. ശേഷം ഇരുകൈകളും മുട്ടുവരേ തടവണം. തയമ്മും സമയമായശേഷമേ പറ്റൂ. പൊടിയില്ലാതെ വെറും മാർബിളിൽ തയമ്മും അരുത് , വഹാബി സുഹൃത്തുക്കൾ ഈ പറയുന്നത്‌സ്വീകരിച്ചേക്കാം. പക്ഷെ സുന്നികളാരും ഇപ്രകാരം ചെയ്യരുത്. സസ്നേഹം ബാവവി
@AroundTheworldBadrees
@AroundTheworldBadrees 2 жыл бұрын
ഹനഫി മദ്ഹബിൽ മണ്ണ് തന്നെ വേണമെന്നില്ല.
@kottakkadan8015
@kottakkadan8015 Жыл бұрын
തീർത്തും അവതരണം തെറ്റി
@smksmk2987
@smksmk2987 2 жыл бұрын
സ്ഥിരമായി ശിർക് ചെയ്യുന്ന ഒരു വ്യക്തി (മസ്ജിദ് ) കൂടെ തുടർന്ന് നിസ്കരിക്കാൻ പറ്റുമോ.. Pls reply
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
No
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🌹🌹🌹
@rahimarahim5952
@rahimarahim5952 2 жыл бұрын
Apol flghtil varumpol thayammum illathe namasakarikam alle..... Seatil vech thayammam cheyyan patumo... Ithuvare angine chaithath.... Allahu sweekarikete.... Aameen
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Seatil thayammum cheyyam
@usmankakka
@usmankakka 2 жыл бұрын
തയമ്മും ചെയ്യാതെ നിസ്കരിക്കാം
@anwarjamal9703
@anwarjamal9703 2 жыл бұрын
തയമ്മും ചെയ്യുമ്പോ ശരീരത്തിൽ നജസ് ഉണ്ടെങ്കിൽ നീക്കം ചെയ്യണ്ടേ. വെള്ളം ഇല്ലാത്തപ്പോ നജസ് എങ്ങിനെ നീക്കം ചെയ്യും.
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
ഈര്‍പ്പം വലിച്ച് എടുക്കുന്ന വസ്തു കൊണ്ട്‌ najas നീക്കം ചെയ്യാം
@abdulrazakhmillath1767
@abdulrazakhmillath1767 2 жыл бұрын
ما شاء الله
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 жыл бұрын
,👍👍👍
@ponnusmalappuram1307
@ponnusmalappuram1307 2 жыл бұрын
🕋🕋🕋🕋
@kareema5219
@kareema5219 Жыл бұрын
اثيمم ضربتان.ا هاذا الحديث ضعيف
@3hviewsmalayalam
@3hviewsmalayalam 5 ай бұрын
കല്ല് പറ്റില്ല ... ഇത് ഏത് മദ്ഹബാ ?
@Kizhisseri777
@Kizhisseri777 10 ай бұрын
ഇത് മുജാഹിദ്‌ ആണ് എന്ന് എനിക്കും മനസ്സിലായി നല്ല സുഖമാണ് പരിപാടി തയമ്മും ചെയ്യാൻ എന്ത് സുഖം ഉളു മുറിയുന്ന മാതിരി മുറിയുള്ളൂ മദ്രസയിൽ പിടിക്കുന്ന കാലത്തേ പറഞ്ഞതാണ് ഒരു തയമ്മം കൊണ്ട് ഒരു ഫർളേ പറ്റുകയുള്ളൂ സുന്നത് എത്രയും ആവാം തട്ടിപ്പ് പരിപാടി
@muhammadkk3863
@muhammadkk3863 11 ай бұрын
തെറ്റാണ്
@kottakkadan8015
@kottakkadan8015 Жыл бұрын
കണ്ണ് പൊട്ടെന്റെ കുട്ടി മോര് കുടിച്ചു മരിച്ചു കണ്ണു പൊട്ടൻ : എങ്ങനെയാണെന്റെ കുട്ടി മരിച്ചത് ദൃസാക്ഷി : മോര് കുടിച്ച് കണ്ണു പൊട്ടൻ : എന്താണീ മോര് ദൃസാക്ഷി : വെളുത്തിട്ടാണ് കണ്ണു പൊട്ടൻ : എന്താണ് വെളുപ്പ് ദൃസാക്ഷി : കൊക്കിനെ പോലെയാണ് കണ്ണു പൊട്ടൻ : കൊക്ക് എന്ന് വെച്ചാൽ? ദൃസാക്ഷി : ( തന്റെ കൈ വളച്ച് പിടിച്ച് പറഞ്ഞു ) ദാ ഇങ്ങനെ കണ്ണ് പൊട്ടൻ : (അദ്ദേഹത്തിന്റെ കയ്യിലൂടെ തടവി ) ഓ ഓ ........... ഇങ്ങനത്തെ മോര് കുടിച്ചാൽ എങ്ങനെ എന്റെ കുഞ്ഞ് മരിക്കാതിരിക്കും മുജാഹിദുകാരൻ ഹദീസിൽ നിന്നും കർമശാസ്ത്ര നിയമം കണ്ടെത്തിയ രീതിയാണിത് ആരും ഇത് അനുകരിക്കരുത് തയമ്മുമിന്ന് രണ്ടടി വേണം ഒന്നാമത്തേത് മുഖത്തിനും രണ്ടാമത്തേത് കൈയ്യിന്നും കൈ ആദ്യം വലതു കൈമുട്ട് വരേ തടവുക ശേഷം ഇടതു കൈമുട്ട് വരേ തടവുക
@meharali9132
@meharali9132 2 жыл бұрын
Ma sha allah
@muhammedrifas3155
@muhammedrifas3155 9 ай бұрын
👍👍👍
@anzarksd2498
@anzarksd2498 2 жыл бұрын
Aameen 🤲🤲🤲
@user-rz9bs2pn9b
@user-rz9bs2pn9b 10 ай бұрын
Masha allah
@haleemathrameeza6068
@haleemathrameeza6068 2 жыл бұрын
👍👍
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 54 МЛН
Мы сделали гигантские сухарики!  #большаяеда
00:44
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
തയമ്മും എന്ത് ? എപ്പോൾ ? എങ്ങനെ ? ..... | പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
23:14
thayammuminte roopam,തയമ്മുമിന്റെ രൂപം???!!!!
5:37
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН