രോഗിയായി അഭിനയിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ കിടിലം പണി |

  Рет қаралды 384,266

Kaumudy

Kaumudy

Күн бұрын

Пікірлер: 710
@Kaumudy
@Kaumudy 2 ай бұрын
Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@nisam4790
@nisam4790 16 күн бұрын
❤❤❤❤❤
@akkientertainments3287
@akkientertainments3287 3 ай бұрын
Dr ആയി വന്ന ആ പെണ്ണ് എല്ലാ എപ്പിസോഡിലും അടിപൊളി അഭിനയം ആണ്...❤ സാബു വും ഈ എപ്പിസോഡിൽ തകർത്ത്❤
@AravindMohanan-db6jk
@AravindMohanan-db6jk 3 ай бұрын
Vineetha chechi
@123abcd93
@123abcd93 3 ай бұрын
സത്യം പറ നീ ആ Dr. പെണ്ണല്ലേ😂😂😂😂
@vishnudas8841
@vishnudas8841 3 ай бұрын
Kidu acting 👌🏻
@SajeeM-ld3sw
@SajeeM-ld3sw 3 ай бұрын
😢​ 14:24 @@AravindMohanan-db6jk
@Pinkypinky-yx8tr
@Pinkypinky-yx8tr 3 ай бұрын
Avru vere chanel thudangiiii😂😅
@manoj-pb7do
@manoj-pb7do 3 ай бұрын
10 ദിവസമെങ്കിലും വെക്കത്തില്ലായിരുന്നോ ഉടനേ 24 മണിക്കൂർ വെച്ചേക്കുന്നു😅😅😅😂😂😂😂😂😂😂😂😂
@salmanismail7590
@salmanismail7590 3 ай бұрын
വ്യത്യസ്തമായ കണ്ടന്റ് നല്ല രസമുണ്ട് ഇതുപോലെയുള്ള വെറൈറ്റികൾ കണ്ടുപിടിക്കണം....
@abdulrhmanhashim4777
@abdulrhmanhashim4777 3 ай бұрын
💯💯💯💯💯✔️✔️✔️✔️✔️🥇🥇🥇🥇🥇🏆🏆🏆🏆🏆✔️👌✔️✔️🥇✔️🥇🥇
@jibinpreji
@jibinpreji Ай бұрын
Ninte veetkare ingane kanumbo orth nok
@KunjuVava-l3u
@KunjuVava-l3u 3 ай бұрын
മുൻപത്തെക്കാൾ ഇപ്പൊ കുറച്ചു കൂടി ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട് ആർക്കും മനസിലാവില്ല പ്രാങ്ക് ചെയ്യാണെന്ന് കിടു ആക്ടിങ് സാബു ചേട്ടൻ തകർത്തു സൂപ്പർ പെർഫെക്ഷൻ
@akbarjannath8246
@akbarjannath8246 3 ай бұрын
ഞാൻ ഈ പ്രോഗ്രാമിന്ൻറെ സ്ഥിരം പ്രേക്ഷകൻ ആണ്😂😂 ഒരുപാട് ഇഷ്ടമാണ്
@ksalikambar
@ksalikambar 3 ай бұрын
😢
@Siyadsachu10
@Siyadsachu10 3 ай бұрын
എൻറെ സാബു അണ്ണാവല്ലാത്ത ചതിയായിപ്പോയി എന്തായാലുംഎല്ലാവരും നല്ലപോലെ ഇതിൽ അഭിനയിച്ചുസൂപ്പർ ആണ് എല്ലാവരും നല്ല രീതിയിൽഅവരുടെഭാഗങ്ങൾനല്ലപോലെ അഭിനയിച്ചു കാണിച്ചു❤
@muhammedsakeer635
@muhammedsakeer635 3 ай бұрын
കിടിലൻ എപ്പിസോഡ്..😂😂😂 എജ്ജാതി.😂😂😂
@ALDealz
@ALDealz 3 ай бұрын
പ്രേമാ എനിക്ക് ഈ ദേശത്തെ വഴിയറിയില്ലാ....😂😂😂 പൊളിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
@ASH03ASH
@ASH03ASH 3 ай бұрын
സാബുച്ചേട്ടനും പിള്ളേരും തകർത്തു 😂😂😂😂😂❤
@kpsanthoshdammam7602
@kpsanthoshdammam7602 3 ай бұрын
സൂപ്പർ Episode ഒരുപാട് ചിരിച്ചു. മുമ്പത്തേക്കാൾ ഗംഭീരം തുടർന്നും നല്ല നല്ല എപ്പിസോഡുകൾക്കായി കാത്തിരരിക്കുന്നു.👍👍👍
@SasiMani-ni4oh
@SasiMani-ni4oh 3 ай бұрын
അഭകടം മണത്തിട്ടും കരൾ രോഗി ഒറ്റുകൊടുത്തില്ല കേട്ടോ.. ഒന്നാംതരം ഓട്ടം 👍🤣🤣🤣
@sainudheenk445
@sainudheenk445 3 ай бұрын
സത്യം പറഞ്ഞാൽ കൗമുദി കോമഡിയിൽ ഈ എപ്പിസോഡാണ് വളരെ നന്നായതും ഞങ്ങൾ ഒരുപാട് ചിരിച്ചതും 👍
@sanoojss9210
@sanoojss9210 3 ай бұрын
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും കൂടി BIG PRANKS എന്നൊരു പ്രാങ്ക് ചാനൽ തുടങ്ങിയത് കണ്ടു .കൗമദിയുമായി തെറ്റിയോ ഇവർ ഇനി ? എന്നാൽ അതൊരു നഷ്ടം തന്നെ ആണ് 😐😐
@abhirajshaji581
@abhirajshaji581 3 ай бұрын
സത്യം 😂
@satheeshbabu8144
@satheeshbabu8144 3 ай бұрын
പറ്റിച്ചു ജീവിക്കാനാണ് പലർക്കും താൽപ്പര്യം
@dr.nitinjl829
@dr.nitinjl829 3 ай бұрын
Missing Francis chettan
@thoms9143
@thoms9143 3 ай бұрын
BIG PRANKS ല്‍ രണ്ടുപേരും ഉണ്ട്
@johnwick883
@johnwick883 3 ай бұрын
Avare dismiss cheyth 😂
@keralagreengarden8059
@keralagreengarden8059 3 ай бұрын
ഇത്രയും ചാടുകയും ഓടുകയും ചെയ്തിട്ടും ആ വലം കൈ വയറ്റിൽ തന്നെ പിടിക്കാൻ കാണിച്ച മനസ് കാണാതെ പോകരുത്😂😅😅😅😅. നിങ്ങൾ മാത്രം രണ്ടു ലക്ഷം വീതം അങ്ങനെ എടുക്കണ്ട. എനിക്കും വേണം 2 ലക്ഷം😂😂😂😂😅
@sthenosperformancephysiore1646
@sthenosperformancephysiore1646 3 ай бұрын
Mobile pidichatha
@umeshbpm458
@umeshbpm458 3 ай бұрын
അതു ശ്രദ്ധിച്ചില്ല🙏😄
@tessyjohnjoseph8889
@tessyjohnjoseph8889 3 ай бұрын
ഏഴു പറയണം. എനിക്ക് രണ്ടു വേണം. ശരത് ശരിക്കും തകർത്തു. അതുപോലെ പഴയ സാബു റോൾ കൈകാര്യം ചെയ്യുന്ന വ്യക്തി, ഡോക്ടർ എല്ലാവരും. സാബു പിന്നെ പറയണ്ടല്ലൊ😂.👍
@sukumarannair3588
@sukumarannair3588 3 ай бұрын
അറിയപ്പെടുന്ന ചാരിറ്റി.... അറിയുന്നവർ കണ്ടാൽ അടിയും ഉറപ്പാ.,.അരി മേടിക്കാൻ കാശില്ലാത്ത കോടിശ്വരൻ... 6 ലക്ഷംചോദിച്ചപ്പോൾ 7.50 ലക്ഷം കൊടുക്കാമെന്നു പറയുന്നു...എന്ത് മഹാമാനസ്കത, അടി പൊളി ഇംഗ്രിഷ്...
@rakesh124rj
@rakesh124rj 2 ай бұрын
6 ലക്ഷം അല്ല 7 ലക്ഷം ചോദിയ്ക്, അതെന്താ നിനക്ക് രണ്ട് വേണോ.. ഓ വേണം 8:10 🤣🤣🤣🤣🤣🤣🤣🤣
@sanoojss9210
@sanoojss9210 3 ай бұрын
പയ്യെ ഓടടാ എനിക്കീ ദേശത്തെ വഴി അറിയില്ലെടാ ..🤣🤣
@travelwithadam5888
@travelwithadam5888 3 ай бұрын
ഡോക്ടർ ഫാൻസ്‌ ഇവിടെ കമ്മോൻ
@umeshbpm458
@umeshbpm458 3 ай бұрын
അവർ വന്നതോട് കൂടി കഥ മാറി.😂😂😂 ഞാനും എഴുതി വിട്ടിട്ടുണ്ട് 😂
@Maneksha-h5t
@Maneksha-h5t 3 ай бұрын
❤സൂപ്പർ സൂപ്പർ പാവം മാരത്തോൺ ഓടി കരൾസംബ്ബദധമായ അസുഖംവച്ചുകൊണ്ട്
@Siyansha-zv7tr
@Siyansha-zv7tr 3 ай бұрын
ഇപ്പോഴാണ് വളരെ ഉഷാറായി വരുന്നത്
@bashan96788305
@bashan96788305 3 ай бұрын
ഇപ്പോ ohmygod set ആണ് രജിത്തിനെ വളരെ മുന്നേ ഫ്രണ്ട് ലൈനിൽ ഇറക്കേണ്ടതായിരുന്നു... അവനു നല്ലൊരു പറ്റിക്കൽ വൈബ് ഉണ്ട് 😂... പിന്നെ ഇപ്പോൾ ഉള്ള ലേഡി artist ഒക്കെയും.... ഫുൾ vibe ആണ് പ്രവാസിയായ നമ്മൾക്കൊക്കെ നിങ്ങൾ എന്താണെന്നു ഒര് പക്ഷെ പറഞ്ഞാൽ മനസിലാവില്ല...അത്രക്കും stress free ആണ് ഈ ഫ്രാൻ‌സിസും കൂട്ടരും..... Well done👍
@AkhilPauk
@AkhilPauk 3 ай бұрын
16:00 19:37 ഇതിൽ ചാരിറ്റി പ്രവർത്തകൻ ആയി വന്ന ചേട്ടാൻ underrated ആണ് പുള്ളി പക്കാ നാച്ചുറൽ ആക്ടിങ് ആരുന്നു
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe 3 ай бұрын
Dr ആയിട്ട് അഭിനയിക്കുന്ന ആ കൊച്ചു, പറയാതിരിക്കാൻ വയ്യ, സൂപ്പർ ❤❤❤, അതിക എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവർ അവസാനം പ്രാങ്ക് ചെയ്യപ്പെട്ട ആൾക്ക് നല്ല കെയറിങ് കൊടുക്കാറുണ്ട് ❤❤❤😊😊😊 keep it up ❤❤❤
@എടുത്ത്ചാട്ടകാരൻ
@എടുത്ത്ചാട്ടകാരൻ 3 ай бұрын
പുതിയ ആള്ക്കാര് വന്നപ്പോ വെറൈറ്റി സ്ക്രിപ്റ് നൈസ് ഐഡിയ
@achulachu7713
@achulachu7713 3 ай бұрын
ഓടിച്ചിട്ട് ഓപ്പറേഷൻ ചെയ്യുന്നു 😂😂😂😂
@FathimaFathima-qv2jj
@FathimaFathima-qv2jj 3 ай бұрын
കഴിവുള്ള കലാകാരന്മാർ മുന്നോട്ടു വരിക. അത്രമാത്രം
@sheenusvlogchannel700
@sheenusvlogchannel700 3 ай бұрын
ഇതിന്റെ last സീൻ( ഓട്ടം) ആണ് പൊളി ആയത് 😂😂😂
@prathyush4039
@prathyush4039 3 ай бұрын
ഫൈബറിൻ്റെ ലിവരാ.... 😂😂😂
@jbjames07
@jbjames07 3 ай бұрын
8:15 a chiri 2 lac 😂😂☺️😂☺️
@shibinthampy
@shibinthampy 3 ай бұрын
ലാസ്റ്റ് കുറച്ചു എപ്പിസോഡ് ആയിട്ട് എല്ലാം കൊണ്ടും ഒരു ക്വാളിറ്റി ഉണ്ട്!! ആക്ടർസ്, മേക്കിങ്, മേക്കപ്പ് എല്ലാം...!!
@Antyjoseph
@Antyjoseph 3 ай бұрын
Kurach kooral marii atha bro
@aaditya9030
@aaditya9030 3 ай бұрын
Ath mattavan illalo ipo athonda😂
@Chesslegeds
@Chesslegeds 3 ай бұрын
മൈരാണ് ഇപ്പൊ ഭയങ്കര ബോർ aanu
@AkhilPauk
@AkhilPauk 3 ай бұрын
നീ ഇവന്മാരുടെ കമന്റ്‌ തൊഴളി അല്ലെ എല്ലാ വീഡിയോസിലും വന്നു ഇങ്ങനെ പണ്ണുമ്പോൾ മനസ്സിൽ ആകും
@christyyjohn991
@christyyjohn991 3 ай бұрын
നല്ല script 😍😍 Doctor ആയി വന്ന ചേച്ചി യെ കാണാൻ നല്ല look നല്ല attitude 😍🥰🥰❤️
@achu.a8131
@achu.a8131 3 ай бұрын
Vineetha chechi..oru rakshayillatha acting aanu..ellathilum...vineetha chechida fan aanu ❤❤❤❤
@dancelovers9978
@dancelovers9978 3 ай бұрын
Sabu scoring day by day
@SabinPattakkudy
@SabinPattakkudy 2 ай бұрын
Sabu annan poli😂😂
@kerala2023
@kerala2023 Ай бұрын
വിനീത ആള് കൊള്ളാം.... കിടു ആണ് 😊
@skumarentertainment1094
@skumarentertainment1094 3 ай бұрын
അയ്യോ... ഒരു രക്ഷയും ഇല്ല ❤😂😂😂😂😂😂😂 കുറെ നാൾ കൂടിയിരുന്ന് നല്ല ഒരു പരിപാടി കണ്ട് 😂😅😅😅
@Jithuzvlog16
@Jithuzvlog16 3 ай бұрын
കത്ത് ഇരുന്നു കാണുന്നവർ ഉണ്ടോ?
@sreekanthsree2676
@sreekanthsree2676 3 ай бұрын
ഇല്ല..കുത്തി ഇരുന്ന് കാണുന്നു..😅😅
@JOHNYUNKNOWN
@JOHNYUNKNOWN 3 ай бұрын
Aarude kathu
@beerankuttyc6739
@beerankuttyc6739 3 ай бұрын
വായിക്കാറുണ്ട്
@sojanpk9965
@sojanpk9965 3 ай бұрын
Yes
@joymon9782
@joymon9782 3 ай бұрын
പോടാ 😜😜😜😊😊
@Sajid-pt-g3y
@Sajid-pt-g3y 3 ай бұрын
ആ മലരൻ പ്രാഞ്ചി പോയപ്പോൾ തന്നെ പരിപാടി കളർ ആയി 👍👍👍
@mahia5497
@mahia5497 3 ай бұрын
സംഭവം കൊള്ളാം പക്ഷെ പഴയ ആ ഗുമ്മില്ല, അനിത ഫ്രാൻസിസ് & സാബു 👌🏻👌🏻
@tijidenny9939
@tijidenny9939 3 ай бұрын
സാബു ചേട്ടൻ ഒറ്റയ്ക്ക് മതി ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകാൻ ❤❤❤❤❤
@sureshchulliseeri7638
@sureshchulliseeri7638 3 ай бұрын
വർഷങ്ങൾക്കുശേഷമാണ് ഓ മൈ ഗോഡ് എന്ന പരിപാടി കണ്ട് ചിരിക്കുന്നത് ഫ്രാൻസിസ് എല്ലാം ഓവറാക്കി ചളമാക്കി കുളമാക്കുമായിരുന്നു കഴിഞ്ഞ എപ്പിസോഡും നന്നായിരുന്നു 😂❤ സാബുവും ടീമും സൂപ്പർ
@sjsj346
@sjsj346 3 ай бұрын
ഗംഭീരം അതി ഗംഭീരം.. 😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉
@gospings3776
@gospings3776 3 ай бұрын
12:7 നല്ല വെട്ടി വിയർക്കുന്നുണ്ട്😂
@AbhishekAbhishekanoop
@AbhishekAbhishekanoop 3 ай бұрын
ഇതുപോലുള്ള എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പോളി
@Akash...007
@Akash...007 2 ай бұрын
Suddenly, and immediately kitny😂😂😂
@seldom44
@seldom44 3 ай бұрын
ഫ്രാൻസിസ്...അനിത.... സാബു.... ഇവരായിരുന്നു ഇതിൻ്റെ നട്ടെല്ല്...ഇപ്പൊ ഒരു തരം ശൂന്യത മാത്രം
@ignbeastyt
@ignbeastyt 3 ай бұрын
അനിതയോ.... അനിത ഒക്കെ ഇടക്ക് വെച്ച് വന്നതാണ്..... ഫ്രാൻസിസ്, സാബു ഇവരായിരുന്നു ഇതിന്റെ main
@Gopakumar-uk2yf
@Gopakumar-uk2yf 3 ай бұрын
കൊള്ളാം അടിപൊളി...
@giri384
@giri384 3 ай бұрын
അയ്യേ.... നല്ല സ്ക്രിപ്റ്റ്...... ഇതിൽ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഉണ്ടേൽ കിടു ആയേനെ........ കപ്പിത്താൻ ഇല്ലാത്ത കപ്പൽ പോലെ ആയി..... ഫ്രാൻസിസ് ചേട്ടന് എന്തുപറ്റി......... 😔😔😔😔😭😭😔😔😔😭😭miss you അനിതേച്ചി ഫ്രാൻസിസ് ചേട്ടാ 😭😭😭😭
@ummerk8827
@ummerk8827 3 ай бұрын
ഫ്രാൻസിസ് അണ്ണനു അങ്ങ്...അങ്ങാടിയിൽ ചുമട് എടുക്കാൻ പോയി.......... അനിതാ മാഡം അങ്ങ് തെരുവിൽ കുപ്പി വെറുക്കാൻ പോയി........
@giri384
@giri384 3 ай бұрын
@@ummerk8827 ചേട്ടൻ ആയിരിക്കും ചുമട് എടുത്ത് ചേട്ടന്റെ തലയിൽ വെച്ച് കൊടുക്കുന്നത്.......... മാർക്കറ്റിലാണോ ജോലി..... തക്കാളിക്ക് എന്ത് വില കിലോയ്ക്ക് 😂😂😂
@ajithfangel-3rd-rates
@ajithfangel-3rd-rates 3 ай бұрын
One of the best episode in the oh my god history 😅ഫ്രാൻസിസ് ചേട്ടൻ ഉണ്ടോ ഇല്ലയോ. They are doing their level best👍🏽
@prabhub9449
@prabhub9449 3 ай бұрын
കൊള്ളാം നല്ല എപ്പിസോഡ് ആയിരുന്നു Thank you ❤❤❤❤❤❤
@zmeyysuneer4154
@zmeyysuneer4154 3 ай бұрын
ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു എന്നൊരു ചൊല്ലുണ്ട്..
@zmeyysuneer4154
@zmeyysuneer4154 3 ай бұрын
ഇപ്പൊ എല്ലാ എപ്പിസോഡും നന്നാക്കാൻ നല്ലവണ്ണം പരിശ്രമിക്കുന്നുണ്ട്.. ല്ലേ??
@nishadmannarkkad5848
@nishadmannarkkad5848 3 ай бұрын
ഫ്രാൻസിസ് ചേട്ടൻ എവിടെ. അദ്ദേഹവും കൂടെ ഇല്ലേൽ ഒരു പൂർണ്ണത ഇല്ല.
@ArunKumar-gx3dd
@ArunKumar-gx3dd 3 ай бұрын
Big pranks puthiya KZbin channel thudangi
@johnwick883
@johnwick883 3 ай бұрын
Dismiss cheuth😂
@lowenddevicenoob6026
@lowenddevicenoob6026 3 ай бұрын
Enna nee kananda
@lal_efx
@lal_efx 3 ай бұрын
@@johnwick883 enthina ennu ariyo
@dd5094
@dd5094 3 ай бұрын
ഇപ്പോൾ നല്ല വെറൈറ്റി ഉണ്ട്.. എന്നാലും ഫ്രാൻസിസ് ചേട്ടനും ആ ചേച്ചിയും കൂടെ വേണം..
@iamindian7517
@iamindian7517 2 ай бұрын
ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്തത് ഇതിലെ വലിയ കുറവ് തന്നെയാണ് 🫥
@ananthuab
@ananthuab Ай бұрын
Ennu sontham francis fake id
@rahmathk-ze8dj
@rahmathk-ze8dj 3 ай бұрын
100/100✅ ഇദ് പോലെ ഉള്ളദ് പോരട്ടെ 😂😂😂😂
@nidheeshmanoj
@nidheeshmanoj 3 ай бұрын
നല്ല എപ്പിസോഡ് ❤️❤️❤️❤️
@jaimsontmathew7440
@jaimsontmathew7440 3 ай бұрын
കൊള്ളാം ഞാൻ ഒത്തിരി ചിരിച്ചു. അഭിനേതാക്കൾക്കു അഭിനന്ദനങ്ങൾ
@nishagareekkal
@nishagareekkal 3 ай бұрын
സൂപ്പർ.., ഈ അടുത്ത് വരുന്ന എപ്പിസോഡുകളുടെ സ്ക്രിപ്റ്റ് എല്ലാം സൂപ്പർ 👌
@KunjuVava-l3u
@KunjuVava-l3u 3 ай бұрын
Sooper ആയി ഓ മൈ ഗോഡ് ഇപ്പോഴാ ശരിക്കും കിടു ആയതു ശരിക്കും ഒറിജിനൽ വെല്ലുന്ന ആക്ടിങ് ന്യൂ ആർട്ടിസ്റ്റുകൾ ❤❤❤❤
@KrishnaKumar-sh8cu
@KrishnaKumar-sh8cu 3 ай бұрын
അടിപൊളി ❤ പുതിയ ആൾക്കാർ എല്ലാം കൊള്ളാം പാളിച്ചയില്ലാതെ എല്ലാവരും മാനേജ് ചെയ്യുന്നുണ്ട് സാബു ചേട്ടൻകലക്കി
@abdulgafoor633
@abdulgafoor633 11 күн бұрын
അന്നൈ വേലപ്പൻ ഹോസ്പിറ്റൽ. സാബു ചേട്ടൻ പൊളിച്ചു 🤣🤣
@sulochanabhargavan1826
@sulochanabhargavan1826 3 ай бұрын
രണ്ട് ലക്ഷം രൂപാ കിട്ടുന്ന സന്തോഷത്തിൽ 😂😂😂
@sunishpv4239
@sunishpv4239 3 ай бұрын
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഇല്ലാത്തതുകൊണ്ട് ഒരു ഓളമില്ല....
@moseskp1780
@moseskp1780 3 ай бұрын
അവരെ പുറത്താക്കി അവർ ലപ്പാണാ😅
@adhisworld9912
@adhisworld9912 3 ай бұрын
പിന്നീട് വന്നാേളും ഓ ളവും തിരയും പതയും . ഒരാളെയും എടുത്ത് തോളത്ത് വയ്ക്കേണ്ട ആവശ്യം കാണികൾക്കില്ല. അവർ അല്ലെങ്കിൽ മറ്റാെരാൾ . ഒരു ഓർഗനൈസേഷനിൽ വ്യക്തികൾ മാറും. എന്നും എല്ലാക്കാലവും ഒരാൾ ഉണ്ടെങ്കിലേ കാര്യം നടക്കു എന്ന സ്ഥിതിയും ധാരണയും ഒക്കെ മാറണം
@misteriousplanet9390
@misteriousplanet9390 3 ай бұрын
​@@adhisworld9912കറക്റ്റ്. ...
@unnikrishnan2830
@unnikrishnan2830 3 ай бұрын
Athilum nallathu ivarude thanneya
@haneefatk7462
@haneefatk7462 2 ай бұрын
സൂപ്പർ എപ്പിസോഡ് ❤
@Jupiter-i2v
@Jupiter-i2v 3 ай бұрын
Support francis chettan. new channel big prank ❤oh my good hit avan kaaranam francis chettan maathram anu evar okke varum vest anenne ee episode kandhappo manasilayi.😢😢😢😢😢😢😢😢😢😢
@mkvisi0n594
@mkvisi0n594 3 ай бұрын
😂😂 ചിരിച്ച് ചിരിച്ച് വയ്യാ:
@JohnsonT-lb8pz
@JohnsonT-lb8pz 3 ай бұрын
ഇപ്പൊ എന്തോ പറഞ്ഞാലും അടിപൊളി ആയിട്ടുണ്ട്.... അടിപൊളി സ്ക്രീപ്റ്റ്... ഇങ്ങനെ പോണം...
@pariyarathmohammedkutty8681
@pariyarathmohammedkutty8681 3 ай бұрын
അടിപൊളി 😅
@Prajeesha__
@Prajeesha__ 3 ай бұрын
ടീവിയിൽ യൂട്യൂബിലു സീരിയലിൽ കിടന്നു ഫെമസ് ആയ ചേച്ചി അല്ലെ ഇത്. ഇപ്പോൾ മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവിൽ ഉണ്ട്. എന്തായാലും കൊള്ളാം എല്ലാം അറിഞ്ഞു കൊണ്ടുള്ള പ്രാങ്ക് ആണ് അല്ലെ 😂😂😂 സൂപ്പർ
@Urchoice-786
@Urchoice-786 8 күн бұрын
Aa ottam kandapol ethokyo moviele comedy scenes poleyundu..ppoli 😅😂
@levinthomas9154
@levinthomas9154 3 ай бұрын
സാബുവും വീനീതയും കൂടി തകർത്തു , ഒന്നും പറയാനില്ല വളരെ നന്നാവുന്നുണ്ട് .
@sisha874
@sisha874 Ай бұрын
പാവം പിടിച്ചവന് ജോലി ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഈ ഒരു വഴി തുറന്നത് അപ്പോ ഒന്നും ആലോചിച്ചില്ല ചാടി പുറപ്പെട്ടു
@shanilsulaiman6459
@shanilsulaiman6459 Ай бұрын
Aine ooombichu le😂
@abdulkader-go2eq
@abdulkader-go2eq 3 ай бұрын
പരിപാടി കലക്കി 😃😃
@akspalakkadblog
@akspalakkadblog 3 ай бұрын
കണ്ടിരിക്കാൻ നല്ല രസമായിരുന്നു നല്ല എപ്പിസോഡ്
@Ashokworld9592
@Ashokworld9592 3 ай бұрын
ആറു ലക്ഷം പോരാ... ഏഴു ലക്ഷം ചോദിച്ചു പക്ഷേ ആക്രാന്തം ഒരു മനുഷ്യന് ഇങ്ങനെ വേണ്ടായിരുന്നു..തകർത്തു സാബു എന്തൊരഭിനയം... 👍👍👍💚💚💙💙💕👍
@SajeshSajesh-m9f
@SajeshSajesh-m9f 3 ай бұрын
Annai velappan😂
@sejummon8614
@sejummon8614 3 ай бұрын
Doctor പക്കാ ഒറിജിനൽ 👍👍👍👍
@KingkarmaKL14
@KingkarmaKL14 3 ай бұрын
ഞാനാണെങ്കിൽ ഡോക്ടറുടെ ചെപ്പകൊന്ന് കൊടുത്തിട്ട് നീയൊക്കെ എവിടുത്തെ ഡോക്ടറാടീന്ന് ചോദിച്ചേനെ 😂😂
@samkeepuram
@samkeepuram 3 ай бұрын
Doctor auntie 👌👌🤩
@sureshnv6177
@sureshnv6177 3 ай бұрын
സൂപ്പർ❤❤❤ എല്ലാവരും ഒന്നിലൊന്ന് മെച്ചം. വീണ്ടും, വീണ്ടും നല്ല എപ്പിസോഡ് വരട്ടെ.
@sriyasaran7246
@sriyasaran7246 3 ай бұрын
ഈ എപ്പിസോഡ് അടിപൊളി ചിരിച്ച് ഒരു വഴിയായി.. ആ ചേട്ടനെ ക്യാഷ് പ്രൈസ് 2000 ആയിരം കൊടുത്ത് പറ്റിക്കരുത്.. കുറഞ്ഞത് ഒരു 15,000 എങ്കിലും കൊടുക്കണം
@visakhvijayan9757
@visakhvijayan9757 3 ай бұрын
അത് നേരെ ബീവറേജിൽ പോകും
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ചേട്ടനെ സമൂഹത്തിനുമുമ്പ കള്ളനായ നിങ്ങൾക്ക് സമാധാനം ആയല്ലോ ചേട്ടന് ഡോക്ടറെ കണ്ടപ്പോൾ തന്നെ നെഞ്ചിടി കൂടി 😂😂😂😂😂
@rmk8017
@rmk8017 3 ай бұрын
ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ്. ,,'നിന്നവരെക്കാൾ സൂപ്പർ വന്നവർ'. ഈ യാത്ര ഇങ്ങനെ തുടരട്ടെ.!
@pratyush44
@pratyush44 3 ай бұрын
Kidu❤
@akhil3607
@akhil3607 3 ай бұрын
വർഗ്ഗീസ് സാറ് ഞങ്ങളുടെ ദൈവമാണ് ആശാനെ😂😂😂
@AneeshA-os7bc
@AneeshA-os7bc 3 ай бұрын
Sabu chettan, husband and wife, doctor ivar super combo aanu❤❤❤
@letters391
@letters391 3 ай бұрын
Patientinte koode Vanna kutti is gorgeous 😁❤️
@muhammad3832
@muhammad3832 3 ай бұрын
6 ലക്ഷം പോര ഏഴ് ലക്ഷം ചോദിക്ക്😂
@ajithajith.s-kt2yr
@ajithajith.s-kt2yr 23 күн бұрын
ഫ്രാ൯സിസ് and സാബു ,അനിത നിങ്ങൾ ഒരുമിച്ച് തിരിച്ച് വരണ൦...
@evergreenever1171
@evergreenever1171 3 ай бұрын
ഞാൻ സാബു ചേട്ടന്റെ fan ആണ്. പക്ഷെ ഫ്രാൻസിസ് ചേട്ടനും അനിതയും കൂടി ഉണ്ടെകിൽലെ ആ ഒരു പഴയ രസം കിട്ടുകയുള്ളു.. അവർ വേറെ ചാനൽ തുടങ്ങിയപ്പോൾ തന്നെ എനിക്ക് തോന്നി ആ പഴയ vibe കിട്ടില്ലാരിക്കും എന്ന്
@ummercool
@ummercool 3 ай бұрын
അത് ഏതു ചാനലാ?
@sanishjoseph1983
@sanishjoseph1983 3 ай бұрын
Big pranks
@judeabraham5139
@judeabraham5139 3 ай бұрын
Francis is the spice of this program!. Bring him back!
@Sajid-pt-g3y
@Sajid-pt-g3y 3 ай бұрын
ഓ വേണ്ട 😏😏ആ മലരൻ പോയപ്പോൾ തന്നെ പരിപാടിക്ക് ഒരു ബർക്കത്ത് ഉണ്ട്....
@johnwick883
@johnwick883 3 ай бұрын
Spice ala masala poda myre
@thevoicereacts680
@thevoicereacts680 3 ай бұрын
onnu pode , ippo Ep ellam nalla nelavaram ond, ayal olapol elam ayal anu enu ole takeover ayirunnu , ippo elarum avar avarde scene nalla pole cheyunond and sabu is taking care of everything nicly .. please dont bring him and spoil the Standerd
@sau.jiddha
@sau.jiddha 3 ай бұрын
ഓ മൈ ഗോഡ് ടീം പിരിയാൻ പാടില്ലായിരുന്നു 🥲
@rajeevr2833
@rajeevr2833 3 ай бұрын
Adipoli episode. 😅 dotare എനിക് asugam ഒന്നും ഇല്ലാ.. Currect നോക്കു. 😅😂😂😂😂
@muhammedmilash814
@muhammedmilash814 3 ай бұрын
രണ്ടാമത് അവര് നോക്കിയപ്പോ ശെരിക്കും അസുഗം ഉണ്ടെന്നു പറഞ്ഞിരുന്നേൽ വേറെ ലെവൽ ആയേനെ 😂
@AravindMohanan-db6jk
@AravindMohanan-db6jk 3 ай бұрын
Pwoli vineetha chechi sabuchettan
@danielkunjukunju600
@danielkunjukunju600 3 ай бұрын
ഇപ്പോൾസ്റ്റാൻഡേർഡ് Program ചിലരുടെ ചിന്ത ഞാനില്ലെങ്കിൽപ്പിന്നെ പ്രളയം
@jithujamesmathew8070
@jithujamesmathew8070 3 ай бұрын
Bring back francis chettan 😢
@iamaadolfhitler7823
@iamaadolfhitler7823 3 ай бұрын
Big prank എന്ന യൂട്യൂബ് ചാനലിൽ അവർ അടിച്ചു പൊളിക്കുന്നു
@asilamasi7235
@asilamasi7235 3 ай бұрын
Super എപ്പിസോഡ് ❤
@NandakumarJNair32
@NandakumarJNair32 3 ай бұрын
സാബൂ... താങ്കൾ കൂടി ഫ്രാൻസിസിൻ്റെ കൂടെ പോകൂ. നല്ല വിജയമായിരിക്കും. ഇവിടെ ഇപ്പോൾ ഒരു തരം വിരസത തോന്നുന്നു.
@giri384
@giri384 3 ай бұрын
പരമ സത്യം.... നന്ദകുമാർ ചേട്ടാ...... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ.... അയാൾ സാബു ചേട്ടനേം കൂടെയുള്ളവരെയും എടുത്തിട്ട് പൂശുമോ എന്ന് പോലും തോന്നി..... പിടിച്ചു നിർത്താൻ ഫ്രാൻസിസ് ചേട്ടൻ ഉണ്ടായാൽ എന്ന് പോലും തോന്നി പോയി.... ഇന്നത്തെ സ്ക്രിപ്റ്റ് അടിപൊളി ആയിരുന്നു... അവതരണം... തുലച്ചു കളഞ്ഞു....... 😭😭😭😭😭😭😭😭😭😭😭ശ്ശോ...
@NandakumarJNair32
@NandakumarJNair32 3 ай бұрын
@@giri384 - 👍👍
@Chesslegeds
@Chesslegeds 3 ай бұрын
തീർച്ചയായും
@jeevanrajeev6988
@jeevanrajeev6988 3 ай бұрын
അവിടെ അടിപൊളി നല്ല prank ഷോ...
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,4 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 81 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН