Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@riyasriyu-py3fc6 ай бұрын
പാവം. കണ്ടപ്പോൾ ഒറിജിനൽ ആണ് തോന്നുന്നില്ല. ഒരു നടൻ മരിച്ചു പോയി അതിനു പകരം വേറെ ആളെ കൊണ്ട് വരുന്നത് പോലെ തോനുന്നു. കലിഗ????
@mja22393 ай бұрын
19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി.
@ASH03ASH6 ай бұрын
സാബു ചേട്ടന്റെ cool ആയിട്ടുള്ള ആൾക്കാരെ പരിചയപ്പെടലും ബാക്കിയുള്ളവരുടെ റിയലിസ്റ്റിക് പെർഫോമെൻസും ഇന്നത്തെ prank കിടിലൻ ❤
@Anandhu-fg2jq6 ай бұрын
Myrrr
@The_Local_6 ай бұрын
ഇമോഷണൽ ആയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളില് അദ്ദേഹത്തിൻറെ ജീവിതത്തിലെ മുഴുവൻ നിരാശയും ഉണ്ടായിരുന്നു
@sanoojss92106 ай бұрын
1987 തൊട്ടു ഓരോ സംവിധായകന്റെയും കാലു പിടിക്കുകയാണ് ഈ ബാബു . ഒരു കലാകാരന്റെ ദുർഘടമായ അവസ്ഥ ആണ് ക്ലൈമാക്സിൽ ദേഷ്യമായി അദ്ദേഹം പറഞ്ഞ ഈ വാക്കുക്കൾ . ഇപ്പോഴും അദ്ദേഹം ഒരു ഡയറക്‌ടറെ കാണാൻ ഇറങ്ങ്ങിയത് ആണ് .ഇദ്ദേഹത്തെ പോലെ എത്ര എത്ര കലാകാരന്മാർ ഇന്നും അലയുന്നു ആരും ആരും ആകാതെ .
@MoonLight-lo7pu6 ай бұрын
Addeham paranjad Hrudayattil tattunna vaak😢
@akhilkunhimangalam6 ай бұрын
സത്യം...
@abdulrhmanhashim47776 ай бұрын
💯💯💯💯💯🏆🏆🏆🏆🏆🏆🏆🥇🥇🥇🥇🥇🥇🥇✔️🙋♀️🙋♂️👌
@mja22393 ай бұрын
19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി. ഡയറക്ടറിന്റെ കാല് പിടിച്ചു എന്ന് പറയുന്ന ഈ ഭാഗം അദ്ദേഹത്തിൻറെ അഭിനയമാണ്.
@thekkannews6 ай бұрын
ഇതാണ് എപ്പിസോഡ്. നിലവാരമുള്ള വിഷയം മാന്യമായ ഇടപെടൽ. പണ്ടത്തെ എപ്പിസോഡുകളെക്കാൾ മികച്ച നിലവാരമുണ്ട്. ഞങ്ങൾ കുടുംബ സമേതം ഓ മൈ ഗോസ് കാണാൻ കാത്തിരിക്കാറുണ്ട്.... ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് എപ്പിസോഡുകൾ നിലവാരത്തോടെ ചെയ്യാൻ കഴിയട്ടെ ...
@askarhussain36866 ай бұрын
😂😂
@kadukvlogs85216 ай бұрын
യഥാർത്ഥ കലാകാരന്റെ അവസ്ഥ, 20 രൂപ പോലും എടുക്കാൻ കഴിയാത്ത അവസ്ഥ, ബാലെ പണ്ട് ഉത്സവ പറമ്പിലെ സ്ഥിരം കലാപരിപാടി, അന്നിയം നിന്ന് പോകാതെ നോക്കുക, കമ്മുദി തന്നെ മുൻ കയ്യ് എടുക്കുക, ഈ കലാകാരനെ എങ്കിലും സംരക്ഷിക്കുക, ബാബു ചേട്ടൻ തട്ടേ കലക്കും പോലെ, തന്നെ ഇതിലും കലക്കി, സൂപ്പർ സൗണ്ട്, കണ്ണിന്റെ മൂവ്മെന്റ് സൂപ്പർ 💞💕🙏
@ashrafnadukkudiyil4086 ай бұрын
ഇത് കാണുന്ന സിനിമ സീരിയൽ ഡയറക്ടർമാർ ഈ ബാബു ബാബുചേട്ടന് ഒരു ചെറിയ വേഷമെങ്കിലും കൊടുക്കണം .
@unnisebaan11606 ай бұрын
7:13 ഓടി വന്നിട്ട് നിർത്തിയിട്ട് എടുത്തപ്പോ ഓഫ് ആയി.... ഓടി വന്നിട്ട് നിർത്താണ്ടായിരുന്നു നിർത്താതെ എടുത്തതായിരുന്നെങ്കിൽ ഓഫ് ആവില്ലായിരുന്നു 😆😆😆👌🏻👌🏻👌🏻
@sheejaceline66274 ай бұрын
😂😂😂
@renjurajan37476 ай бұрын
കൊള്ളാം... Gud episode 👌👌 ഈ ഇടയായി ഇറങ്ങുന്ന എല്ലാ എപ്പിസോഡും മികച്ച നിലവാരം പുലർത്തുന്നുണ്ട്... 👍
@sujithsurya59946 ай бұрын
ആ ഇട്ടക്ക് വന്ന കുട്ടി കൊള്ളാം നല്ല അഭിനയം 💝💯 ഇനിയും അവസരം കിട്ടട്ടേ.... കിട്ടും 💯💝
@ummercool6 ай бұрын
കാരണം എന്തുമായിക്കോട്ടെ... നിലവാരം കൂടി കൂടി വരുന്നുണ്ട് 👍🏻
@Maneksha-h5t6 ай бұрын
😂സൂപ്പർ ബാലെയണ്ണൻറ്റൃ ശബ്ദഗാഭീംരൃംഒരുബാലയി ലെന്നപോലെആസ്വദൃകരമായിരുന്നു സാബു എല്ലാ ആർട്ടിസ്റ്റ് കളും ഭംഗിയായി
@mahia54976 ай бұрын
മുൻപ് വെറും മൂന്ന് പേർ മതിയായിരുന്നു പ്രാങ്ക് ചെയ്യാൻ പക്ഷെ ഇപ്പൊ ആൾക്കാർ കൂടി കോലാഹലം പോലെ ഉണ്ട് 💯
@renjith.p.chackoparackal24936 ай бұрын
ഫ്രാൻസിനെ കൊണ്ടുപോയ അനിതക്ക് അഭിനന്ദനങ്ങൾ
@Pollaapmedia6 ай бұрын
എടാ അനിത അല്ല ഇപ്പോൾ എന്റെ കൂടെ നിന്റെ അമ്മ ആണ് എന്റെ കൂടെ നിനക്ക് കാണണമെങ്കിൽ രാത്രി 12 മണി കഴിഞ്ഞു നിന്റെ അമ്മയുടെ റൂമിൽ ചെന്ന് നോക്കിയാൽ മതിയെടാ നിന്റെ അമ്മേ ഊക്കിയിട്ട് പോകുന്നത് നിനക്ക് കാണാം
@DeepkDev2 ай бұрын
എവിടെ കൊണ്ട് പോയി 🤔
@abhilashpunalur6 ай бұрын
ഇപ്പോൾ എപ്പിസോഡ് ന്റെ നിലവാരം ഉയർന്നു
@ishan55976 ай бұрын
ഇപ്പോൾ ഈ പരിപാടി കുറച്ചു കൂടി സൂപ്പർ ആയിട്ടുണ്ട് വിനീത വന്നതോടു കൂടി ഒന്നിനൊന്നിനോട് മെച്ചം നിങ്ങളുടെ ഓരോ പ്രോഗ്രാമിനും കട്ട വെയിറ്റ് 😂😂👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@hazikuttu43436 ай бұрын
Myr aayittund😂
@muneerzvlog76686 ай бұрын
ഇന്ന് ആയില്ലിയം അല്ലേ അണ്ണാ ഇവിടെ ആരും നിൽക്കാൻ പാടില്ല 😂😂😂😂സാബു അണ്ണാ പൊളി 😂😂😂😂😅😅😅😅😅😅😅
@lipings84776 ай бұрын
സാബുച്ചേട്ടനെ പോലെ ഒരു ആക്ടർ വേറെ ഇല്ല പുള്ളിക്കാരൻ അഭിനയിക്കുകയാണെന്നു പറയാത്തെ ഇല്ല സാബുച്ചേട്ടൻ പൊളി പുള്ളി ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ മുടങ്ങാതെ ഏതു കാണുന്നത് കിടു
@aliaskarnbr6 ай бұрын
What a creativity... ❤️ ആ ഫ്രാൻസിസ് പോയതോടെ നിലവാരം വന്നിട്ടുണ്ട് 👌👌👌👌സാബു 👌❤️❤️❤️❤️
@asokantk98676 ай бұрын
സാബു ചേട്ടൻ ഒറ്റയ്ക്ക് കൊണ്ട് പോകുന്നുണ്ട് 👏🏻👏🏻👏🏻👏🏻
@ALDealz6 ай бұрын
87മുതൽ ഓരോരുത്തരുടെ കാല് പിടിക്കുകയാണ് 😢 വല്ലാതെ വിഷമിപ്പിച്ചു 😑 സംഭവം പൊളിച്ചു 👌🏼
@AliyammaVarghese-dj8ob6 ай бұрын
സാബുവിൻ്റെ അണ്ണാ അണ്ണാ വിളി അടി പൊടി ഓം മൈ ഗോഡ് സൂപ്പ
@Siyansha-zv7tr6 ай бұрын
പോവേണ്ടവരൊക്കെ പോയപ്പോ ഇപ്പം ഉഷാർ ആവുന്നുണ്ട് .
@arunpn42116 ай бұрын
ഇതിലെ ബാബു ഏട്ടൻ കിടിലൻ ഒരു അഭിനേതാവ് ആകാൻ കഴിവുള്ള ആളാണ്.. ചില എക്സ്പ്രഷൻസ് 🔥🔥🔥
@thoufeekmk67496 ай бұрын
കൂട്ടത്തിലുള്ള രണ്ടു പേരെ ഒഴിവാക്കിയത് ശരിയായില്ല..അവരും ഈ ഗ്രൂപ്പിൽ വേണം..തിരിച്ചുവിളിച്ചു വീണ്ടും പഴയപോലെ ഒരുമിച്ചു പ്രോഗ്രാം ചെയ്യണം...
@abdulnasir87356 ай бұрын
avare purathakiyathalla avar thaane poyathaaa
@vipinkumartm53896 ай бұрын
Enthiann avar poyath reasson ariyao 😢😢 arekulum
@abdulrahmanedappully74276 ай бұрын
അവർ തെറ്റി പിരിഞ്ചു
@koranmakankattukallan6 ай бұрын
Avar adichu pirinju...😂
@sajimathew7326 ай бұрын
തീർച്ചയായും ഫ്രാൻസീസ് ചേട്ടനും ചേച്ചിയും തിരിച്ചു. വരണം
@wanderer52413 ай бұрын
1:25ലെ chechi: കുറച്ചു ദിവസം കൊണ്ട് ഞാൻ ട്രിപ്പിൽ ആയിരുന്നു .⛰️ അണ്ണൻ : ഒതുക്കി ഇട്ടിരുന്നോ ?😎
@nizarudeenbaqavi32426 ай бұрын
ഫ്രാൻസി പോയ ശേഷം എപ്പിസോഡുകൾ ഗംഭിരം ആകുന്നു, മാന്യമായ ഇടപെടൽ (അനിത തിരിച്ച് വരട്ടെ)
@jayachandran26965 ай бұрын
ഫ്രാൻസിസ് sir പോയോ 😢
@3dmenyea5786 ай бұрын
Superb❤❤❤.. Ellavarum good performance
@jamesplappally4166 ай бұрын
കാഥികൻ V. Samba Sivan ൻ്റെ sound മായി നമ്മുടെ ബാബു ചേട്ടൻ്റെ sound സാമ്യം തോന്നുന്നുണ്ടോ?
@vishak45996 ай бұрын
ചേച്ചിമാരെല്ലാം ഒരേ പൊളി ❤️❤️
@RRR-tz6ps6 ай бұрын
Sabu ഇന്ന് കിടു ആയി. ഫ്രാൻസിസ് ഇല്ലേലും ടീം അടിച്ച് പൊളിച്ചു. Keep it going
@NoushadNoushu-fx7nx6 ай бұрын
ഫിലിം ആക്റ്റർ ലെന യെ പോലെ ഉണ്ട് ബ്ലാക് ഡ്രസ്സ് ബ്യുട്ടി ഗേൾ 👌👌👌 ഡിസ്റ്റൻസ് വെച്ചു നോക്കുമ്പോൾ 99%ലെന ചേച്ചി തന്നെ
@thulaseedharanthulasi94236 ай бұрын
സൂപ്പർ എപ്പിസോഡ്, അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീംസ് 🥰🥰
@kpsanthoshdammam76026 ай бұрын
ഫ്രാൻസിസും അനിതയും പോയപ്പോൾ പരിപാടി ഗംഭീരമാകുന്നുണ്ട്. '👍👍👍
@mas27996 ай бұрын
Uuumpi
@svlogs68296 ай бұрын
Koppanu 😂
@Pooppi-y8e6 ай бұрын
Sathyam
@prasadcthangam1636 ай бұрын
Oh my god ന്റെ ചാരൻ ആണോ താൻ... താൻ ആദ്യം മുതൽ ഇത് കാണുന്ന ആളാണോ, എങ്കിൽ ഇങ്ങനെ പറയില്ല... ഫ്രാൻസിസ് ഉം അനിതയും ഇതിന്റ നട്ടെല്ല് തന്നേ ആയിരുന്നു... കൂടെ ഉള്ളവരുടെ ഉള്ളിലെ ഈഗോ ആണ് അവരെ അവിടുന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചത്
@hazikuttu43436 ай бұрын
Ooombiyathane😂
@kebeerkebeer25365 ай бұрын
നിങ്ങൾ കോമഡി പ്രോഗ്രാമാണ് ചെയ്യുന്നത് ആണെങ്കിലും നിങ്ങൾ മറ്റുള്ള മനുഷ്യരുടെ ദുരഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രോഗ്രാമാണ്😢😢😢😢
@askusunil12556 ай бұрын
സൂപ്പർ പൊളിച്ചു അടിപൊളി 😁😂😂😆😂😂😫😫😫😫😌😬
@സലാംപത്തംകുളം6 ай бұрын
ബാലെ നടന്റെ ശരിക്കും ഉള്ള അഭിനയം... പക്ഷെ ഫ്രാൻസിസ് ചേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു 😀
@AliyammaVarghese-dj8ob15 күн бұрын
അണ്ണാ വിളിയും ചൂട് പിടിപ്പിക്കലും സാബുവിൻ്റെ സ്വാഭവം രസമുണ്ട് ബീഗ് സല്യൂട്ട് സാബു പാവം ആ മനുഷ്യൻ ഞാൻ എന്തു ചെയ്യും
@reenajagan96816 ай бұрын
Adipoli. Episode😂😂😂
@GMG_Gopi6 ай бұрын
സാബുഅണ്ണൻ ഫാൻസ് ആലപ്പുഴ യൂണിറ്റ്. ❤
@rathakrishnant.k97636 ай бұрын
സൂപ്പർ'🙋👍👍🙋
@jithums38556 ай бұрын
ഇവിടെ ഫ്രാൻസിസിനും അനിതക്കും എതിരായി കമെന്റ് ഇടുന്നവർ കൗമുദി tv യുടെ അടുത്ത ആൾക്കാരാണെന്നു എത്ര പേർക്ക് അറിയാം
@jayachandran26965 ай бұрын
നാളെ സാബു ചേട്ടൻ പോകുമ്പോൾ ഇതേ അവസ്ഥ ഉണ്ടാകും
@TEENUTM6 ай бұрын
Sabu, Wonderful perstation. You are really a wonderful artist. All the best 🎉😢😮😅
@JoeSimon1019924 ай бұрын
perstation? athenth myr
@Anilkumar-m7k7iАй бұрын
ഓടിവന്നിട്ടു നിർത്താണ്ടായിരുന്നു 😂😂😂🙏
@kollamtaste1396 ай бұрын
Super പൊളിച്ചു ❤
@titusl55036 ай бұрын
ഇരുപത് രൂപയ്ക്ക് നിവർത്തി യില്ല പാവപ്പെട്ടവന് ചായയ്ക്ക് പോലും വഴിയില്ല ഇരുപത് ലക്ഷത്തിന് മറുപടി പറഞ്ഞ ചേട്ടന് അഭിനന്ദനങ്ങൾ ❤
@itech.517 күн бұрын
ചേട്ടൻ പൊളിച്ചു 😂
@shafimuhammad69755 ай бұрын
അതിന്റെ ബ്രിഞ്ചാളീന് ലീക്കുണ്ട് 😂😂😂😂
@SnehaS-x1s6 ай бұрын
1942ൽ കേരളം മാഭിയ ഭരിച്ചിരുന്ന കാലം അന്ന് ആ കാലഹട്ടത്തിൽ തെങ്ങിൽ കയറിയിരുന്നത് മനുഷ്യരായിരുന്നു അന്ന് സാബുച്ചേട്ടനും സണ്ണിച്ചായനും കൂടെ തുടങ്ങിയ ആദ്യത്തെ മെഗാ സീരിയൽ പ്രാങ്ക് ഷോയാണ് ഓഹ് മൈ ഗോഡ്
@krishnank36066 ай бұрын
സൂപ്പർ 👌🏻
@abdulnasir87356 ай бұрын
oru rakshayum illa superb❤❤❤❤
@jennettejosiah37916 ай бұрын
Voice of "BALE" actor is excellent... ❤❤❤
@AneeshA-os7bc6 ай бұрын
Aalukal wait cheythu kanunna oh my god❤❤❤
@kerala20235 ай бұрын
പുതിയ ടീം അടിപൊളി ❤
@VipinVs-dt9vw6 ай бұрын
Suupr❤❤ayitund
@shefinjoshy49186 ай бұрын
E programile Annan endammo mass van mass😳🔥🔥🔥 Acting aanonn vare thonnipoi like a movie scene… N F Varghese level item…
@AchuUniquez-g4w4 ай бұрын
ഓടയും കന്നാസും ഓട്ടിക്കാൻ നമ്മുടെ വണ്ടി വേണം 😅😂
@shijinsolomonofficial86226 ай бұрын
ഈ ചേട്ടന് സിനിമയിൽ ഒരു ചാൻസ് കിട്ടണേ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ
@gokulkishores48424 ай бұрын
അടിപൊളി 😄😄😄
@mailakkadanvlogs75 ай бұрын
ചിരിച്ച് മരിച്ച്😂😂😂😂
@jayarajindeevaram56836 ай бұрын
ബാലെ കലാകാരൻ ശ്രീ ബാബുവിന്റെ ശബ്ദം നല്ല ഗാംഭീര്യമുള്ളതാണ് തീയേറ്ററിലെ ഡോൾബി സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിൽ കേട്ടാൽ ഇതിലും നല്ല ഇഫക്ടായിരിക്കും
19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി.
@udayappanmadhavan99326 ай бұрын
20 Lakhs Pettannu 40 aayi mari😂
@Davidson468-z5f6 ай бұрын
1987 മുതൽ അദ്ദേഹം....... 😞🙏🏻 ഇതിലൂടെ എങ്കിലും സിനിമയിൽ അഭിനയിക്കാൻ സതികട്ടെ.
@davmediaenterprise94426 ай бұрын
എനിക്ക് ചിരി ശെരിക്കും വന്നത് കാലു പിടിക്കുന്ന സമയത്ത് ചേട്ടൻ പറയുന്നുണ്ട് 1 ഞാൻ 1987ഭുതൽ സംവിധായകരുടെ കാലു പിടിക്കുകയാ
@saljimb98346 ай бұрын
അണ്ണൻ്റെ സൗണ്ട് സൂപ്പർ 😂😂😂
@sarathspillai70765 ай бұрын
പുള്ളി കറക്റ്റ് ബാലെ കാരൻ തന്നെ 😂
@ജെറമിയ6 ай бұрын
1987 ഓരോ director ഹൃദയത്തിൽ കൊള്ളുന്നു വാക്കുകൾ ☺️
@akhileshs15266 ай бұрын
Brinjali leak und😂😂😂😂
@anilkumarblp72966 ай бұрын
Lady..... Super acting👍👍
@sreejithtanka39956 ай бұрын
ഫ്രാൻസിസ് അനിത പോയപ്പോൾ oh my god സൂപ്പർ
@trumbadithamban6 ай бұрын
Kollam
@RenjithgopinathGopinath-we9eb6 ай бұрын
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഒരുമിച്ചുള്ള കോമ്പോ പൊളിയാരുന്നു 👌👌👍👍🙂
@Mearunraju6 ай бұрын
ആൾക്കാരെ പറ്റിക്കാൻ സാബുവിനുള്ള കഴിവ് 😂😂
@santhusanthosh33096 ай бұрын
സാബു പ്ലാൻകവിളയുടെ കഴിവ് തീർച്ചയായും ഇനിയാണ് കാണാൻ കിടക്കുന്നത്..... ഇതുപോലെ നല്ല നല്ല സംഭവങ്ങൾ പോരട്ടെ അണ്ണാ ❤️
@masmas79276 ай бұрын
അഭിനയത്തിനിടയിൽ അവതാരകർ ചിരിക്കുന്നു അത് ഒരു പോരായിമയാണ്
@nithinn4086 ай бұрын
ചേച്ചി സൂപ്പർ...❤❤ അഭിനയം കിടു ❤❤🎉
@kerala20235 ай бұрын
ഏതു റോളും കൈകാര്യം ചെയ്യാൻ പറ്റും..... പാണക്കാരിയോ പാവപെട്ടവരോ ഹൈ ക്ലാസ്സ്....
@ibrahimp49676 ай бұрын
ബാബു ചേട്ടാ. നിങ്ങൾക്ക് സിനിമയിൽ ചാൻസ് കിട്ടട്ടേ. സിനിമ മേഘലയിലുള്ള ആരെങ്കിലും നിങ്ങളെ കണ്ടുമുട്ടാതിരിക്കില്ല....
@rahulkrishna54016 ай бұрын
അഖിൽ കാവലിയൂരിന്റെ പേരുകൾ നൈസ് ആയി അടിച്ചു മാറ്റി... പദ്മിനി യിലെ ഡയലോഗ് 🤣🤣
@premg5166 ай бұрын
1987 മുതൽ കാല് പിടിക്ക ആണ്...ഓരോ സംവിധായകരുടെ😢😢😢😢😮😅
@nasernellichode38326 ай бұрын
അടുത്തൊന്നും മഴ പെയ്തിട്ടില്ലാത്ത ഒരു സ്ഥലം ആണല്ലോ ഇത്. 😂 ഇതെവിടെ ഇപ്പൊ കേരളത്തിൽ?
@darshvinod40574 ай бұрын
പ്രായ മുള്ള വരെ ഇതിൽ ഉൾപെടുത്തരുത്. പെട്ടന്ന് വല്ല അസുഗം വന്നാലോ
@prasanthkumar40834 ай бұрын
അതെ പറഞ്ഞത് വളരെ ശരിയാണ്.
@JafarSadik-c8m6 ай бұрын
Francis chettan❤❤❤❤❤❤
@jyothishp11396 ай бұрын
നന്നാകുന്നുണ്ട്.. പക്ഷെ ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ പൂർണ്ണതയില്ല..
@Administrationking2776 ай бұрын
പൂർ undo
@ismayil_kunjippa6 ай бұрын
@@Administrationking277 dp ഇൽ ഉള്ളത് ഏതാ കണ്ണൻ പൂറന് 😁😁