Very well explained within short time.. Nice presentation. നെല്ലും പതിരും വളരെ വ്യക്തമാക്കി വേർതിരിക്കാൻ മനസ്സിലാക്കി തന്ന അപൂർവങ്ങളിൽ ഒരു വീഡിയോ ... Thanks a lot.
@mdsiddiqui98896 ай бұрын
don't no Malayalam
@naseefmecheri858611 ай бұрын
جزاك الله خيرا
@shihabudheen15533 жыл бұрын
Masha allah. Well said ellam clear ayi മനസ്സിലായി 👍👍
@bgdgdjhf58406 ай бұрын
Jazakallah...,njan ee വിഷയത്തിൽ ഇസ്ലാമിക വിധി തിരഞ്ഞ് വന്നതാണ്.വ്യക്തമായ വിശദീകരണം. ..
@saidalaviallipara3254 Жыл бұрын
جزاك الله خيرا Sayyid allipara from Kerala MLP
@khalidswalahi59113 жыл бұрын
جزاكم الله خيرا زادك الله علما وفقها
@aminabi83662 жыл бұрын
നല്ല അറിവുകൾ 👍👍👍
@shemisudeer7797 Жыл бұрын
Thankyou for sharing valuable information
@Shafeeqmelattur-11 ай бұрын
Ma sha Allah
@FaisalAli-f7n10 ай бұрын
Athupole thanne lotari nammal enthayalum adikanam ennu vechitalle edukunnathu but inusurance angane oru apakadam sambavikanam ennu vechit edikilallo.pinne lotari adicha alk labamanu kitunathu but insurancil nashtaparihara thukayalle kituka
@anusm20053 жыл бұрын
جزاكم لله خيرا يا أستاذ
@saleelcholakkalvlogs3 жыл бұрын
Barakallah
@pabacker6149 Жыл бұрын
12:45 Govt. is using pvt insurance companies for giving insurance. Is it halal
@Ameen..1233 жыл бұрын
Maasha ALLAH
@ktashukoor5 ай бұрын
4:30 കുഴപ്പം ഉണ്ട്. ഭാഗ്യ/നിർഭാഗ്യ പരീക്ഷണം പാടില്ല. അല്ലാഹുവിൽ ഭരമേൽീപ്പിക്കുക എന്നിട്ടും എന്തേലും വന്നാൽ കഷ്മയ്ക്കാൻ കഴിയും എങ്കിൽ ക്ഷമിക്കുക സഹായം അപ്പോൾ സ്വീകരിക്കുക
@Arshadkt-c7o Жыл бұрын
Can you please suggest few government coperative health insurance schemes which are purely halal. It would be very helpful if you reply for this.
@sahiraftab2 жыл бұрын
Is there any co operative health insurance in india?
@ashiqueck4977 Жыл бұрын
അസ്സലാമു അലൈക്കും. ഞാൻ ഒരു MNC കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഞങ്ങൾ employees ഒരു പ്രീമിയവും അടക്കേണ്ടതില്ല. കമ്പനി ഒരു പ്രൈവറ്റ് ഇൻഷുറൻസ് കമ്പനിയുമായി tie up ആണ്. കൂടുതൽ കവറേജ് വേണമെങ്കിൽ നമുക്ക് പ്രീമിയം അടക്കാം. പക്ഷേ, ഞാൻ നിർബന്ധമായ ബേസ് പ്ലാൻ ആണ് എടുത്തിരിക്കുന്നത്. അതിനാൽ പ്രീമിയം ഒന്നും അടക്കുന്നില്ല. 6 ലക്ഷത്തിന്റെ കവറേജ് കിട്ടും. ഇതിന്റെ ആനുകൂല്യം എടുക്കാൻ പറ്റുമോ ?
@thetrue-x2i Жыл бұрын
Good❤
@sufiyanttasufiyantta98762 жыл бұрын
Bike accident ayal kitunna insurance cash use cheyyamo
@My_stories483 Жыл бұрын
Pavappettavar hospital bill adakanavathe kadathil mughi aa haram il avunnille
@-humsafar8 ай бұрын
😂 angane chodhichooda
@My_stories483 Жыл бұрын
Government health insurance ella hospitalilumnedkilla
National Insurance Company , government insurance ആണോ?
@royalrider2237 Жыл бұрын
Apam sbi gov bankilninn loan edukunne enthaavidhi
@Althafaboobacker3 жыл бұрын
Medical coding ജോലി ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ Medical insurance ന് വേണ്ടി യാണ് coders നെ വെക്കുന്നത് ?
@abdurahman14432 жыл бұрын
Medical coding joli cheyyamo.....
@jaseelacherukad53612 жыл бұрын
I am also medical coder
@hashimm5494 Жыл бұрын
Enik medical coding padikkanam ennund ithil kuzhappamunda
@Siyu123-p2h6 ай бұрын
കച്ചവടവും ആട് ഒട്ടകം മെയ്ക്കളുമാണ് അനുവടീയം. മെഡിക്കൽ കോഡിങ് നബിടെ കാലത്തു ഉണ്ടായിരുന്നോ സഹോദര.
@rianp16756 ай бұрын
@@Siyu123-p2h😂😂
@afselafzu76283 ай бұрын
❤
@kamnavaspandikasala87343 жыл бұрын
What about the status of star health insurance,Government Insurances have some limitations, especially Esl. What will those who do not qualify for it do
@newgenmom7145 ай бұрын
എനിക്കും അത് അറിയണം. ഗവണ്മെന്റ് ഇൻഷുറൻസ് കിട്ടാത്ത ആൾക്കാർക്ക് എന്ത് ചെയ്യാൻ പറ്റും? ? ഗവണ്മെന്റ് ജോലിക്കാർക് ആണ് മെഡിസപ്പ്. ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ഇപ്പൊ നിലവിലില്ല. അപ്പോൾ പിന്നെ വേറെ എന്താ വഴി?
@ummatheed. Жыл бұрын
What about uae insurance?
@Sangeer-sd2dn6 ай бұрын
Halal but haram in India. 😊
@sajithperazhi92183 жыл бұрын
കേരള ഗവണ്മെന്റ് ഇൻഷുറൻസ് ഒർഗനിസെ ചെയുന്നത് പ്രൈവറ്റ് കമ്പനി ആണ്.ഒരിഎന്റൽ ആണ് ഇവിടുത്തെ insurance കമ്പനി
@hashimm5494 Жыл бұрын
Gulfil medical coder aayttu work cheyyuthil ntheelum kuzhappamundo
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് നിയ്യത്ത് ആണ് എല്ലാത്തിലും ഹറാംമും ഹലാലും നിശ്ചയിക്കുന്നത്
@aslammuhammed6021 Жыл бұрын
Government medical insurance ethekke aanu
@vandanamyasu9283 Жыл бұрын
🤝🤝🤝❤
@ktashukoor5 ай бұрын
6:00 govt insurance സംവിധാനം govt ഏൽപ്പിക്കുന്നത് ടെൻഡർ വഴി ഇൻഷുറൻസ് കമ്പനികളെ ആണ്. 😂 അതാണ് രസം. Govt nu ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ല. ഇനി govt ്ന് തന്നെ ഇൻഷുറൻസ് കമ്പനികൾ ഉണ്ട്. ഞാൻ അങ്ങനെ ഒന്നിൽ വർക്ക് ചെയ്യുന്നു. അതിൽ കിട്ടുന്ന ലാഭം govt തന്നെ ആണ് എടുക്കുന്നത്
@raseelaputhanveettil96272 жыл бұрын
Gov. Il ninnum oru kudumbathilekk 5 lakh rs vech nalki varunna insurance edukkamo? Athinte fund main ayum state lottery dept.il ninnum prathanamathriyude fundil ninnum anennu govt.nte sitil kandu.lottery yude labhathil ninnum kitunna insurance anuvadhaneeymano?
@raseelaputhanveettil96272 жыл бұрын
Sharing the site address for more details... sha.kerala.gov.in/karunya-arogya-suraksha-padhathi/#:~:text=KASP%20%E2%80%93%20PMJAY%20provides%20cashless%20cover,%E2%80%A2%20Pre%2Dhospitalization
@SS-Sna Жыл бұрын
Pension scheme 60 vayassayal kittum enna urapp undallo..appol halal ano
@muhsins74162 жыл бұрын
Credit card ഉപയോഗിക്കാമോ?
@faisalmohammed16 Жыл бұрын
Yes use cheiyam… Pakshe due samiyath krthiyam adknam … ilengi interest verum.. Apo ath haram avum
@JabirMusthafa1234 ай бұрын
Best to avoid it
@avvoku4 ай бұрын
കുവൈറ്റിൽ ഏതു പള്ളിയിൽ ആണ്
@ajinasm-48273 жыл бұрын
Usthade gym ne povan padundo avide preveshikumbol thanne music song ayiririkrum . Answer plz
@Thahir_1987 Жыл бұрын
noice cancellation ഉള്ള earbuds വെച്ച് നല്ല ഖുർആൻ പാരായണം വെച്ചാൽ അവിടുത്തെ പാട്ട് ഒരു 95 % കേൾക്കില്ല,ear bud വാങ്ങുമ്പോൾ നല്ല ബ്രാൻഡ് വാങ്ങണം എന്നെ ഉള്ളൂ
@football_broz Жыл бұрын
govt employer health insurance nirbhandham aan,appo avar enth cheyyum....?
@-humsafar8 ай бұрын
It's halal cause it's compulsory by law if not stay away from it
@kalyam75563 жыл бұрын
جزاكم الله خيرا ..
@ashiq_shzz84525 ай бұрын
Tata insurance edukan patto
@saidareekadan2292 Жыл бұрын
പ്രധാനമന്ത്രിയുടെ ഒരു പെൻഷൻ പദ്ധതിയുണ്ട് 60വയസ്സ് കഴിഞ്ഞവർ 10ലക്ഷം രൂപ പോസ്റ്റൊഫിസ് വഴി നിക്ഷേപിച്ചാൽ 3മാസത്തിനു ശേഷം എല്ലാമാസവും 18000രൂപ കിട്ടും എന്ന് ഈ പറഞ്ഞപദ്ധതി നിഷിദ്ധമാവുമോ?
@ferosmk84683 жыл бұрын
NSE. National Stock exchange ipo വരുന്നുണ്ട്, അതിൽ invest ചെയ്യാൻ അനുവദനീയമാണോ? Banking & Finance sector ആണോ ഇതു?
@FiqhussunnaTV3 жыл бұрын
IPO ഏത് സെക്ടർ ആണ് എന്നത് അത് പരിശോധിച്ചാൽ അറിയാമല്ലോ.... ഏത് സെക്റ്ററുകളിലും IPO വരാമല്ലോ, ബാങ്കിങ് & ഫിനാൻസ് സെക്റ്ററുകൾ ആണെങ്കിൽ നമുക്ക് അനുവദനീയമാകില്ല. അതുപോലെ interest oriented loans ഉള്ള കമ്പനികളും നമുക്ക് അനുവദനീയമാകില്ല. അതുകൊണ്ട് തന്നെ debt free കമ്പനികൾ അഥവാ കടബാധ്യത ഇല്ലാത്ത കമ്പനികൾ നോക്കി വേണം ഹലാലായി ഇൻവെസ്റ്റ് ചെയ്യാൻ... അല്ലാഹു അനുഗ്രഹിക്കട്ടെ..
@ferosmk84683 жыл бұрын
@@FiqhussunnaTV NSE ( National stock exhange ) ഏതു sector ആണ് വരിക. ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലാവുന്നത് stock കളുടെ ക്രയ വികൃയം നടക്കുന്ന സ്ഥാപനം എന്നാണ് ,
@FiqhussunnaTV3 жыл бұрын
NSE ഒരു സ്റ്റോക്ക് മാർകറ്റാണ്, എല്ലാ സെക്റ്ററുകളും വരും...
@sirajmuhammed88552 жыл бұрын
@@FiqhussunnaTV ഉസ്താദേ, Tata Ethical Fund ഹലാൽ ആണോ???
@ashkar_yusuf Жыл бұрын
@@sirajmuhammed8855 yes
@dinshad13 жыл бұрын
EXPENDITURE INVOLVED The expenditure incurred in premium payment will be shared between Central and State Governments in specified ratio as per Ministry of Finance guidelines in vogue. The total expenditure will depend on actual market determined premium paid in States/ UTs where Ayushman Bharat - National Health Protection Mission will be implemented through insurance companies. In States/ UTs where the scheme will be implemented in Trust/ Society mode, the central share of funds will be provided based on actual expenditure or premium ceiling (whichever is lower) in the pre-determined ratio. ഇവിടെ ഗവണ്മെന്റ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപാകുന്നത് അപ്പോൾ ഇത് ഹലാൽ ആകുമോ
@newgenmom7145 ай бұрын
എനിക്കും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പറ്റി അറിയണം. ഗവണ്മെന്റ് ഇൻഷുറൻസ് കിട്ടാത്ത ആൾക്കാർക്ക് എന്ത് ചെയ്യാൻ പറ്റും? ? ഗവണ്മെന്റ് ജോലിക്കാർക് ആണ് മെഡിസപ്പ്. ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ഇപ്പൊ നിലവിലില്ല. അപ്പോൾ പിന്നെ വേറെ എന്താ വഴി?
@ktashukoor5 ай бұрын
Govt കമ്പനികളുടെ ഇൻഷുറൻസ് എടുകൂ... പക്ഷേ govt തന്നേ ഒരു പലിശ കൊട്ടക ആണല്ലോ. ഇസ്ലാമിക് govt അല്ലല്ലോ
@sameehan37282 жыл бұрын
ഞാൻ കേട്ടത് പ്രകാരം ഇൻഷുറൻസുകൾ അധികവും പലിശയുമായി ബന്ധപ്പെട്ടതാണ്.. അങ്ങിനെ ആണെങ്കിൽ അത്തരം ഒരു ഇടപാടുകൾ ഒഴിവാക്കുന്നത് അല്ലെ നല്ലത്?.. government schemukal ഇതിൽ നിന്നും മുക്തമാണോ?
@Aesthetic20Eleven7 ай бұрын
ഈ ചോദിച്ചതിന്ന് ഉസ്താദ് മറുപടി പറയു
@mohammedsabith.k.m76857 күн бұрын
Govt Employees Monthly Rs 500 അടച്ചാൽ ' MEDISP ' ഇൻഷുറൻസ് ഉണ്ട് ഇത് ഹലാൽ എന്നാണ് അല്ലെ ഉസ്താദ് പറയുന്നത്.
@zulkifbashir16272 жыл бұрын
As I understand Health insurance is not like speculation, we are not receiving higher amount of money against lower investment. We pay premium for our illness treatment which we did not like to be in the position. paying for unwanted and unfavorable condition. where as speculation is with hope of reward and wellness.
@FiqhussunnaTV2 жыл бұрын
That's from your side , think the same from the company's side. A contract always have two parties or more. So we can't judge the contract just by viewing the interest of one party. But the whole contract matters.
@abirkeys56922 жыл бұрын
@@FiqhussunnaTV This doesn't prove your point against his comment. He clearly talked about how insurance is not a speculative agreement. But you're talking about contract and parties to contract.
@VIBE-LIFE23 күн бұрын
haram because of maysir, garar and interest..
@hasnathkeloth83942 жыл бұрын
Government നടത്തുന്ന ഇൻഷുറൻസ് പ്രൈവറ്റ് ഇൻഷുറൻസ് ആയി സഹകരിച്ച് ഉള്ളതെങ്കിൽ അനുവദനീയം ആണോ?
@mohamedsaleemparambat30343 жыл бұрын
ഉസ്താദെയ്. നാട്ടിലെ ഇൻഷുറൻസ് സിസ്റ്റം ഈ പറയുന്ന രീതിയിൽ അല്ലല്ലോ നടക്കുന്നത് ? goverment ഇൻഷുറൻസ് എല്ലാവര്ക്കും കിട്ടില്ലല്ലോ ... നാട്ടിൽ അവൈലബിൾ ആയിട്ടുള്ള ഇസ്ലാമികപരമായ ഇൻഷുറൻസ് പറയാമോ ?..
@creativeman71503 жыл бұрын
അപകടങ്ങളിൽ മരണപ്പെട്ടാൽ അവരുടെകുടുംബങ്ങൾക്കു ഗവണ്മെന്റ് കൊടുക്കുന്ന ഇൻഷുറൻസ് പൈസ വാങ്ങാൻ പറ്റുമോ ഉസ്താദ്
@FiqhussunnaTV3 жыл бұрын
പറ്റും
@dheerajabdullah1852 жыл бұрын
ഉസ്താതിന്റെ നമ്പർ തരുമോ
@shahanoofa80682 жыл бұрын
Lic halal/haram?
@jazeel7103 Жыл бұрын
Haram
@ktashukoor5 ай бұрын
@@jazeel7103 LIC govt ൻ്റെ അല്ലേ. അപ്പോ ഹലാൽ ആണെന്നല്ലേ പുള്ളി പറഞ്ഞത്
@nasarkottappuram7560 Жыл бұрын
വണ്ടിക്ക് ഫുൾ കവർ ഇൻഷുറൻസ് എടുക്കാൻ പറ്റുമോ? വാഹനത്തിന് ഫുൾ കവർ ഇൻഷൂറൻസ് എടുക്കുന്നത് അപകടം സംഭവിച്ച് നഷ്ടപരിഹാരത്തിനല്ലേ
@aslamshakasim5 ай бұрын
Moilark ithine patti velya dharana illa....
@pristinecave3 ай бұрын
Enna dharana ulla thangal paranjaalum
@anoop9137Ай бұрын
@@pristinecave yes, insurance companykkarkkum, agentsinum ee video dhahikkilla bro
@NJ-uz8bq3 жыл бұрын
I am working in one of the IT companies in India. Company is tie up with third party insurance provider and amount is deducting from my salary. Then is it haram or halal?
@febnakundathil9083 Жыл бұрын
Halal anenn mattoru vedioyil kettu
@-humsafar8 ай бұрын
Useless india le insurance company de working arinj aano ningal paraynnath 🤦
@gngoldnews49082 жыл бұрын
Ksfe ജൂനിയർ അസിസ്റ്റന്റ് ജോലി ഹറാം ആണ്ണോ
@ajmalfiroze122 жыл бұрын
Yes
@-humsafar8 ай бұрын
Angane onn india il illa enth kashttama ith😑 gcc irnn paranjal mathi
@ramlabeevi70543 жыл бұрын
ഞാൻ ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ ആണ്. ഞങ്ങൾക്ക് nps എന്ന പേരിലുള്ള ഒരു contributary pension പദ്ധതി ഉണ്ട്.അതു ഹലാൽ ആണോ എന്ന് ഒന്നു വിശദീകരിക്കാമോ
@FiqhussunnaTV3 жыл бұрын
Yes .. National pension scheme is allowed... Allah knows the best...
@Aesthetic20Eleven7 ай бұрын
ഗവണ്മെന്റ് തരുന്നതിൽ പലിശ മിക്സ് ഉറപ്പല്ലേ
@shamjithshsmjithk2 жыл бұрын
വണ്ടി ക്ക് ഇൻഷൂർ
@abdullamp34983 жыл бұрын
اسلام عليكم ورحمة الله Tata etical fund sip യിൽ ചേരുന്നതിന്റെ ഇസ്ലാമിക വിധി അറിയാൻ താൽപര്യം ഉണ്ട്
@abdulwahab37862 жыл бұрын
അനുവദനീയമാണ്
@ummarfarooqpk10 ай бұрын
permissible ano, oru clarity kittiyilla
@adinarayan40612 жыл бұрын
അങ്ങയുടെ വാദഗതിയുടെ പ്രായോഗികവശങ്ങൾ ചിന്തിച്ചിട്ടുണ്ടോ? താങ്കൾ പറയുന്ന പ്രകാരം ഒരു പ്രദേശത്ത് കടക്കാർ ചേർന്ന് ഒരു ലാഭേശ്ചയില്ലാതെ പൊതുനാണയനിധി രൂപീകരിച്ചെന്നു കരുതുക. എത്രരൂപ ഓരാളുടെ കൈയ്യിൽ നിന്നും വാങ്ങിക്കും? അതിൽ ഒരു മാളും ഉണ്ടെന്ന് കരുതുക. മാളിന് തീപിടിച്ച് 10 കോടി നഷ്ടം ഉണ്ടായാൽ ബാക്കിയുള്ള പാവം കച്ചവടക്കാർ ആ ബാദ്ധ്യത തീർക്കുമോ ?
@khalidpulpatta3 жыл бұрын
ഇപ്പോൾ സൗദിയിലും മറ്റ് അറബ് രാജ്യങ്ങളിലും നിലവിലുള്ള ബൂപ്പ, മെഡി നെറ്റ്....... തുടങ്ങിയ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളുടെ പോളിസിയാണ് ജോലിചെയ്യുന്ന വ്യത്യസ്തമായ കമ്പനികൾ അവിടത്തെ ജോലിക്കാർക്ക് നൽകുന്നത് വീഡിയോയിൽ പറഞ്ഞ നിയമം വെച്ച് അതെല്ലാം നിഷിദ്ധം ആണല്ലോ? ഈ കമ്പനികളിൽ എല്ലാം എത്രയോ സലഫീ പ്രവർത്തകർ വർക്ക് ചെയ്യുന്നുണ്ട് എന്തുകൊണ്ടാണ് ഇത്രയും കാലം പണ്ഡിതന്മാർ ഇത് വിശദീകരിച്ചു കൊടുക്കാത്തത്?
@FiqhussunnaTV3 жыл бұрын
മിഡിൽ ഈസ്റ്റിൽ തകാഫുൽ രീതിയിൽ പ്രവർത്തിക്കുന്ന അനവധി അനുവദനീയമായ ഇൻഷുറൻസ് കമ്പനികൾ ഉണ്ട്... മേൽ പറയപ്പെട്ടവ തകാഫുൽ കമ്പനികളാണോ അതോ കൺവെൻഷനൽ കമ്പനികളാണോ എന്നത് പരിശോധിക്കണം... അല്ലാഹു അനുഗ്രഹിക്കട്ടെ...
@hamdhanazeez7833 жыл бұрын
@@FiqhussunnaTV Njan india yil oru software company work cheyyunna. Company is having tie up with third party insurance providers(non Takaful) . Policy amount is deducted from salary. Is it halal?
@harisnuzunuzu3802 Жыл бұрын
السلام عليكم കുറെ വർഷമായി ചിന്തിച്ചു വാങ്ങാതെ നിൽക്കുകയാണ് വാഹനം ഇന്ത്യയിൽ ലോൺ അല്ലാതെ റെഡി ക്യാഷ് കൊടുത്ത് വാങ്ങിയാലുള്ള നൂലാമാലകൾ അറിയാമല്ലോ അതിന്റെ ഇസ്ലാമിക വിധി എന്താണ്
@hasnathkeloth83942 жыл бұрын
ഒരാളെ വാഹനം ഇടിച്ചു, അപകടം പറ്റി, ആ വാഹനം insure ചെയ്ത private company തരുന്ന insurance തുക സ്വീകരിക്കാമോ.
@FiqhussunnaTV2 жыл бұрын
അപകടം പറ്റിയ വ്യക്തിക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക സ്വീകരിക്കാം... അത് അപകടം വരുത്തിയ കാരണക്കാരന്റെ ഇൻഷുറൻസ് കമ്പനി നൽകുന്നത് ആണെങ്കിലും.... والله أعلم
@fasilabdulla94523 жыл бұрын
Sbi പോലെയുള്ള ബാങ്കുകൾ ആരോഗ്യ ഇൻഷൂറൻസ് നൽകുന്നത് ഹലാൽ അല്ലല്ലോ
@FiqhussunnaTV3 жыл бұрын
Not Halal
@Sangeer-sd2dn6 ай бұрын
@@FiqhussunnaTVis KZbin halal?
@farsinroshan3452Ай бұрын
@@Sangeer-sd2dn KZbin ല് വീഡിയോ ഇടുന്നത് ഇടുന്ന വീഡിയോയിലെ content halal ആണെങ്കിൽ ഹലാൽ ആണ്. KZbin ല് വരുന്ന പരസ്യങ്ങൾ നമ്മൾക്ക് നിയന്ത്രിക്കാൻ പരിമിതി ഉള്ളത് കൊണ്ടും അവയിൽ ഇസ്ലാമികമല്ലാത്ത content വരാൻ സാദ്ധ്യത ഉള്ളതിനാലും യൂട്യൂബ് പരസ്യവരുമാനം ഹലാൽ അല്ല. ഇത് സംബന്ധിച്ച് ഇദ്ദേഹം തന്നെ ഒന്നിലധികം വിശദമായ വീഡിയോകൾ ഇട്ടിട്ടുണ്ട്.
@Sangeer-sd2dnАй бұрын
@@farsinroshan3452 insurance is haram but KZbin is halal. Interest payments are part of KZbin operations.
@Siyu123-p2h6 ай бұрын
ഇയാളുടെ അഡ്വൈസ് ഇപ്പോയും എടുക്കുന്ന മുസ്ലിമീങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടോ
@Sangeer-sd2dn6 ай бұрын
Plenty of fools everywhere.
@pristinecave3 ай бұрын
Ennaa ningal explain chueythu oru video edu. Padikkaamallo
പൂർണമായും കേൾക്കുക... നൽകിയ തുകയേക്കാൾ കൂടുതൽ തുകയായി ഇത്ര വർഷം കഴിഞ്ഞാൽ, അല്ലെങ്കിൽ ഇന്ന സമയത്ത് തിരികെ ലഭിക്കും എന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള പദ്ധതികൾ നുവദനീയമാകുകയില്ല എന്ന് വീഡിയോയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്