മുടിയും താടിയും കറുപ്പിക്കാമോ? | സംശയനിവാരണം | ചോദ്യം 35 | Sirajul Islam Balussery

  Рет қаралды 270,138

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
#Mudiyum_Thadiyum_Karuppikkamo? #Mudikaruppikkal
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 515
@muhammedramju9819
@muhammedramju9819 5 ай бұрын
മുടി കറുക്കേ വെളുക്കേ ചെയ്തോട്ടെ , റബ്ബേ... നീ വിളിക്കും വരെയും ശരീരത്തിന് ആരോഗ്യവും മനസ്സിന് സന്തോഷവുംതന്നനുഗ്രഹിക്കണേ🤲🤲
@muhammedrafi3060
@muhammedrafi3060 5 ай бұрын
ഹറമിലെ പള്ളി ഇമാമുകാർക്ക് കൂടുതൽ പ്രായമുണ്ട്, പക്ഷെ അവരുടെ താടി എപ്പോഴും കറുപ്പായി കാണുന്നു,
@nadheernadi5447
@nadheernadi5447 4 ай бұрын
😃 വില കൂടിയ ഡൈ... പ്രായം തോന്നുകയേ ഇല്ല... എല്ലാം ഡൈ ആണ് 😃
@zubinalappad1239
@zubinalappad1239 Ай бұрын
അവിടെ ആരും ഇത്തരം നിർബന്ധം ആയ fiqho മറ്റോ നോക്കരെ ഇല്ല..ഖുർആൻ ഓത്തു മാത്രാ 😂
@Coldcupcake
@Coldcupcake 21 күн бұрын
നിങ്ങൾക്ക് താടി തന്നെ ഇല്ലല്ലോ 😑
@anvartamify
@anvartamify 5 ай бұрын
ഈ വീഡിയോയും താഴേയുള്ള കമൻ്റും കണ്ടതിനു ശേഷം ' ഞാൻ ഒരു കാര്യം തീരുമാനിച്ചു . ഇനി മരിക്കുന്നത് വരെ കുറച്ച് നര വന്ന എന്റെ തലമുടി ഒന്നും ചെയ്യില്ല
@abdu_9696
@abdu_9696 5 ай бұрын
പൊട്ടൻ😂
@mumthasnetteri-kz7dk
@mumthasnetteri-kz7dk 5 ай бұрын
Comment boxil എതിരഭിപ്രായങ്ങൾ കുറെ കണ്ടു. ഉസ്താദ് വിശദമായി ഒരു vedio കൂടി ചെയ്യണം. സത്യം അറിയാനാണ്
@sidheekmsidhi8426
@sidheekmsidhi8426 2 жыл бұрын
ലീഗിന്റെ എല്ലാ നേതാകൾക്കു വേണ്ടി സ്നേഹപൂർവ്വം ഉസ്താദ്...... എനിക്കു അറിയുന്ന കുറേ മുൽത്താൻ മാരുണ്ട് കണ്ണൂരിൽ പള്ളിയിൽ വരെ കയറൽ ഹറാംമാണ് എന്നിട്ടും..... 🥺😕
@asheelaasheela7476
@asheelaasheela7476 2 жыл бұрын
കുലു നാഫ്‌സ് ഓല് ദയി കാത്തുൽ മൗത് ☝🏻
@aslamKL1461
@aslamKL1461 2 жыл бұрын
ലീഗിൽ പെട്ടവർ മാതമാണോ മുടി കറുപ്പിക്കുന്നവർ
@sharafudhhensharafu3770
@sharafudhhensharafu3770 2 жыл бұрын
ദുബായിൽ പാകിസ്ഥാനികൾ വെള്ളിയാഴ്ച ഉണ്ടെങ്കിൽ കറുപ്പിക്കലാണ് മെയിൻ ഹോബി അതോ ?
@ibrahimkp8590
@ibrahimkp8590 2 жыл бұрын
എന്താടോ ജാഹിലെ പറേന്നത്, ലീഗ് കോൺഗ്രസ്‌ എന്നൊക്കെയാണോ ഉസ്താത് പറഞ്ഞത്, ഒരു മസ്അലയാണപറഞ്ഞത്,
@ibrahimkp8590
@ibrahimkp8590 2 жыл бұрын
ലീഗ്കാര് മുടി കറുപ്പിക്കുന്നു എന്ന് പറയുന്ന തനി ജാഹിലെ, ഇതൊക്കെ പാർട്ടി കണക്കാണോ? മാതാപിതാക്കളെ പറയിപ്പിക്കല്ലേ 😄
@Subahallh
@Subahallh 2 жыл бұрын
കഥ കൾ കൊണ്ട് ഇസ്ലാം സന്തുഷ്ട്ട മാണ്‌.... കേട്ടിരിക്കാനും ചിന്തിക്കാനും....
@shajahanmkutty6483
@shajahanmkutty6483 2 жыл бұрын
അതിനുള്ള ഭാഗ്യം താങ്കൾക്ക് ഉണ്ടായല്ലോ.....
@sakeenamahin6759
@sakeenamahin6759 Жыл бұрын
കഥകൾ അല്ല സഹോദരാ സത്യങ്ങൾ ആണ് അന്വേഷിച്ചാൽ തെളിവുകൾ കിട്ടും
@Swahibathul_Quran
@Swahibathul_Quran 8 ай бұрын
kzbin.infoh9t3iRntI0E?si=lcucayjW363I5J3X
@Swahibathul_Quran
@Swahibathul_Quran 8 ай бұрын
kzbin.infoh9t3iRntI0E?si=lcucayjW363I5J3X
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
അല്ലാഹു സുന്ദരനാണ് റബ്ബ് സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. പിന്നെ ചേരുമോ ഇല്ലയോ എന്നറിയാൻ ഇപ്പോൾ കുറച്ച് കൂടി എളുപ്പമാണ് ഡൈ അടിച്ച കുറച്ച് മുടികളും മൈലാഞ്ചി/ നീല അമരി ഇവയാൽ കറുപ്പിച്ച മുടിയും ലാബിൽ പരിശോധിച്ചാൽ, ബോധ്യപ്പെടാവുന്നതാണ് നമസ്കാരത്തിൽ വെള്ളം മുടിയോട് ചേരലും, വലിയ കുളിക്ക് വെള്ളം ചേരലും നിർബൻധമാണ്, പക്ഷെ ഇവിടെ ഏറ്റവുംവലിയ വിപത്ത്, ഔറത്ത് മറയാതിരിക്കലും, പലിശ സമുദായം ഭക്ഷിക്കലും, കുടുംബം മുറിക്കലും ഖിബ് റ്(അഹംങ്കാരവുമാണ്) ലാഇലാഹ ഇല്ലല്ലാ മുഹമ്മദ് റസൂലുല്ലാ ഇവയിൽ നിന്ന് വ്യതിചലിക്കുകയും, ഇവകൾ നോക്കുമ്പോൾ മറ്റെല്ലാം നിസ്സാരം
@unnikrishnannair5098
@unnikrishnannair5098 2 жыл бұрын
അല്ലാഹു കറുപ്പാണോ വെളുപ്പാണോ സുന്ദരൻ ആണോ സുന്ദരി ആണോ എന്താണ് രൂപം ഇതൊന്നും എങ്ങും പറഞ്ഞിട്ടില്ല. ഹിന്ദുയിസം പറയുന്നു ദൈവം അരൂപി ആണ്, സർവജ്ഞൻ, Omnipotent, omnipresent (എല്ലായിടത്തും സാന്നിധ്യം )സഹസ്ര നാമം (ആയിരം പേരുകൾ )....... uk
@shajahanshaju3914
@shajahanshaju3914 5 ай бұрын
​@@unnikrishnannair5098പിന്നെന്തിനാണ് വിഗ്രഹത്തെ ആരാധിക്കുന്നത്
@unnikrishnannair5098
@unnikrishnannair5098 5 ай бұрын
​@@shajahanshaju3914സ്വാമിവിവേകാനന്ദൻ ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു. പക്ഷെസാധാരണ മനുഷ്യർക്ക് ഒരു രൂപം വേണം. അത്ര തന്നെ. ബൈബിൾൽ വിഗ്രഹആരാധന നിഷിദ്ധം ആണ്. പക്ഷെ ക്രിസ്തു വിന്റെ, കന്യാമറിയം, st. ജോർജ് ഇവരുടെ പ്രതിമകൾ വെച്ച് മെഴുകു തിരി കത്തിക്കാറില്ലേ
@younusabdurahman6890
@younusabdurahman6890 5 ай бұрын
Allahu sundaranaanu allahu soundaryam ishtappedunnu....Mr moyanthei enthaanu avide uddeshikkunna soundaryam ...u mean sharookh Khan Salman Khan... Mara moyanthe
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 ай бұрын
തലയിൽ എണ്ണ തേച്ചാൽ വെള്ളം പിടിക്കുമോ? എണ്ണ തേക്കാമെങ്കിൽ, മൈലാഞ്ചിയും വാട്ടർ ബേസ് കളറും ഉപയോഗിക്കാമല്ലോ.
@darveshkp1273
@darveshkp1273 2 жыл бұрын
ഉസ്താദേ നീല അമരി പൌഡർ ഉപയോഗിക്കാമോ
@njarakkattu
@njarakkattu 2 жыл бұрын
മുടി colour ചെയ്താലും ഇല്ലെങ്കിലും മറ്റുള്ളോർക്ക് ഒരു ബുദ്ധിമുട്ട് ഉം ഇല്ല. പക്ഷെ മയക്കുമരുന്ന്, കഞ്ചാവ്, വെള്ളം അടി, സ്വർണം കടത്ത്, മദ്രസ പീഡനം എല്ലാം കാക്കമാരാണ്. അവരെ ഉപദേശിച്ചു നന്നാക്കിയാൽ നന്നായിരുന്നു
@Indian-od4zf
@Indian-od4zf Жыл бұрын
അത് ഭാര്യ ആൺകുട്ടിയെ പ്രസവിക്കുന്നത് അച്ഛന് ഇഷ്ടം ആണ് 😄
@abdulhakeem7627
@abdulhakeem7627 Жыл бұрын
നിങ്ങൾക് കാക്കമ്മാരെ മാത്രേ കണ്ണിൽ പിടിക്കൂ അല്ലെ മുസ്ലിമായത് കൊണ്ടോ പേര് മുഹമ്മദ് ആയത്കൊണ്ടോ ഒരു കാര്യവുമില്ല നിങ്ങൾ തെന്നെ നോക്കൂ പേര് കാകന്റെ പേരല്ലേ പക്ഷെ സ്വഭാവം നിങ്ങളെപ്പോലെ പേര് വെച്ച് ഇസ്ലാമിന്റെ ഒരു കാര്യവും ജീവിതത്തിൽ ചെയ്യാത്ത ഒരു ഫാത്തിമമാകും പരീക്കുട്ടിക്കും ഉണ്ടായിപ്പോയി എന്നെ ഉള്ളൂ മുസ്ലിങ്ങൾ തെറ്റ് ചെയ്യില്ല എന്നാരും പറഞ്ഞിട്ടില്ല തെറ്റ് ചെയ്യൽ കുറ്റകരമാണ് എന്ന് പറഞ്ഞിട്ടുണ്ട് അതിപ്പോൾ നിങ്ങളോട് പറഞ്ഞിട്ടും കാര്യമില്ല
@malabarlulublog4515
@malabarlulublog4515 10 ай бұрын
സാമാനം അരിഞ്ഞ് കള
@abubakerbavu4753
@abubakerbavu4753 2 жыл бұрын
الحديث صحيح، واختلف في قوله: *وجنبوه السواد* ഇതിൽ വന്ന *കറുപ്പ് ഒഴിവാക്കുക* എന്ന വാചകത്തിൽ ഹദീസ് പണ്ഡിതർ ഭിന്നിക്കുന്നു.... *ശ്രദ്ദിക്കുക.* ... *ഒന്ന്*:- ഇത് ഹദീസിൽ പെട്ടതല്ല... നബി(സ)അത് പറഞ്ഞിട്ടില്ല എന്നാണ് ഇതിലെ റിപ്പോർട്ടർമാരിൽ ഒരാളായ അബൂസുബൈർ.. ഖണ്ഡിക്കുന്നത്... ഇമാം ത്വായാലിസി.. പറയുന്നു.. أخرجه الطيالسي(1753) حدثنا زهير، عن أبي الزبير، قال: قلت له: أحدثك جابر أن رسول الله - صلى الله عليه وسلم - قال لأبي قحافة: "غيروا، وجنبوه السواد"؟ *قال: لا.* 👈وهذه الرواية مختصرة، والنفي في الحديث المقصود به أن الرسول - صلى الله عليه وسلم - *لم يقل: وجنبوه السواد* നബി (സ) കറുപ്പ് ഒഴിവാക്കാൻ പറഞ്ഞിട്ടില്ല.. 👉ഇമാം അഹ്മദ്.. പറയുന്നു فقد أخرجه أحمد(3/338)، قال: ثنا حسن وأحمد بن عبدالملك، قالا: ثنا زهير، عن أبي الزبير، عن جابر، قال أحمد في حديثه: ثنا أبو الزبير، عن جابر، قال: أتي رسول الله - صلى الله عليه وسلم - بأبي قحافة - أو جاء عام الفتح - ورأسه ولحيته مثل الثغام أو مثل الثغامة. قال حسن: فأمر به إلى نسائه، قال:((غيروا هذا الشيب))، قال حسن: قال زهير: قلت لأبي الزبير: أقال: "جنبوه السواد"؟ قال: لا. അബൂഖുഹാഫയുടെ സംഭവത്തിൽ... കറുപ്പ് ഒഴിവാക്കുക...എന്ന് നബി പറഞ്ഞിട്ടുണ്ടോ എന്ന് സുഹൈർ... റാവിയായ സുബൈറിന്റെ പിതാവിനോട് ചോദിച്ചു...അപ്പോൾ *ഇല്ല* എന്ന് മറുപടി പറഞ്ഞു ഇനി ഇമാം മുസ്ലിം... യഹിയ ബിനു യഹിയ നിന്ന് റിപ്പോർട്ട് ചെയ്തത് ..നോക്കുക..ഇതിൽ... *കറുപ്പ് ഒഴിവാക്കൂ* എന്ന വാചകം ഇല്ല...എന്നുള്ളതാണ്... وأخرجه مسلم(2102) حدثنا يحيى بن يحيى، أخبرنا أبو خيثمة، عن أبي الزبير، عن جابر قال: أتي بأبي قحافة - أو جاء عام الفتح أو يوم الفتح، - ورأسه ولحيته مثل الثغام، أو الثغامة، فأمر أو فأمر به إلى نسائه قال:((غيروا هذا بشيء)). എന്നാൽ അബൂത്വഹിറിൽ നിന്നും ഉദ്ധരിച്ചതിൽ മാത്രമാണ് ഉള്ളത്... ഭിന്നത ശ്രദ്ദിക്കണം... 👉ഇമാം ത്വബ്റാനി തന്റെ കബീറിൽ... وأخرجه الطبراني في الكبير(9/41) رقم 8327 👉ഇമാം ഇബ്നു ജുഅദ് തന്റെ മുസ്നദിൽ.. وأخرجه ابن الجعد في مسنده(2652) 👉ഇമാം നസാഈ... أخرجه النسائي في الكبرى(5/416) وفي الصغرى(5242 ഇമാം ഹാക്കിം തന്റെ മുസ്തദ്റക്ക്.. وأخرجه الحاكم في المستدرك (3/173 👉ഇമാം അഹ്മദ്, ഇബ്നു ഹിബ്ബാൻ, ത്വാബ്റാനി..യും കറുപ്പ് വിരോധിച്ചതായി വന്നിട്ടില്ല എന്ന് സമർത്ഥിക്കുന്നു... ويشهد له ما رواه أحمد(6/349) وابن حبان(7208) والطبراني في الكبير(24/88) رقم 236 من طريق يعقوب بن إبراهيم بن سعد، عن أبيه، عن ابن إسحاق، حدثني يحيى بن عباد بن عبدالله بن الزبير، عن أبيه، عن جدته أسماء، وفيه:((غيروا هذا من شعره))، ولم يقل: وجنبوه السواد، 👉ഇനി സ്വാഹാബികളിൽ... പരിശോധിക്കുക... 👉ഇമാം ഇബ്നു ഹജർ (റ )തന്റെ ഫത്തുഹുൽ ബാരിയിൽ... പറയുന്നു... وقد رخص فيه- أى الصبغ بالسواد- طائفة من السلف منهم سعد بن أبي وقاص وعقبة بن عامر والحسن والحسين وجرير وغير واحد واختاره بن أبي عاصم في كتاب الخضاب له وأجاب عن حديث بن عباس رفعه يكون قوم يخضبون بالسواد لا يجدون ريح الجنة بأنه لا دلالة فيه على كراهة الخضاب بالسواد بل فيه الإخبار عن قوم هذه صفتهم ). فتح الباري لابن حجر (10/ 354) . ഇമാം ഇബ്നുൽ ഖയ്യിം.. തന്റെ സാദുൽ മുആദിൽ പറയുന്നു..സ്വഹാബികളും.. താബിഈങ്ങളും കറുപ്പ് നിറം കൊടുത്തിരുന്നു... قال ابن القيم: "صح عن الحسن والحسين - رضي الله عنهما - أنهما كان يخضبان بالسواد، ذكر ذلك عنهما ابن جرير في كتاب تهذيب الآثار، وذكره عن عثمان بن عفان، وعبدالله بن جعفر، وسعد بن أبي وقاص، وعقبة بن عامر، والمغيرة بن شعبة، وجرير بن عبدالله، وعمرو بن العاص، وحكاه عن جماعة من التابعين، منهم عمرو بن عثمان، وعلي بن عبدالله بن عباس، وأبو سلمة بن عبدالرحمن، وعبدالرحمن بن الأسود، وموسى بن طلحة، والزهري، وأيوب، وإسماعيل بن معدي كرب، وحكاه ابن الجوزي عن محارب بن دثار، ويزيد، وابن جريج، وأبي يوسف، وأبي إسحاق، وابن أبي ليلى، وزياد بن علاقة، وغيلان بن جامع، ونافع بن جبير، وعمرو بن علي المقدمي، والقاسم بن سلام.. زاد المعاد(4/369)، وذكر نحوًا من ذلك القاضي عياض، فقال في شرحه لصحيح مسلم(6/625): "وكان منهم من يخضب بالسواد، وذكر ذلك عن عمر، وعثمان، والحسن، والحسين، وعقبة بن عامر، ومحمد بن علي، وعلي بن عبدالله بن عباس، وعروة، وابن سيرين، وأبي بردة في آخرين".. എട്ടിലധികം സ്വഹാബികൾ മുടി കറുപ്പിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു... ഇനി.. ഇമാം നവവി (റ )തന്റെ ശറഹ് മുസ്ലിമിൽ പറയുന്നു... يخضب بالسواد طائفة من الصحابة رضي الله عنهم... 👉ഇനി അവസാന നാളിൽ ഒരുകൂട്ടർ മുടി കറുപ്പിക്കും.. അവർക്കു സ്വർഗത്തിന്റെ വാസന പോലും അനുഭവിക്കില്ല.... ഇത് ദുർബലമായ ഹദീസ് ആണ്... ഇബ്നുഹജർ പറയുന്നു... ഇത് ആദ്യ കാലഘട്ടത്തിലുള്ളതാണ്.. ഇബ്നു ജൗസി ഇത് മൗളൂആയ ഹദീസിൽ രേഖപ്പെടുത്തുന്നു...ഇതിന്റെ പരമ്പരയിൽ.. *അബ്ദുൽ കരീം മഖാരിക്ക്* മജ്ഹുൽ ആണ് (അറിയപ്പെടാത്തവൻ )
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് dark chestnut കളർ ആണ്.
@firstwriters9850
@firstwriters9850 2 жыл бұрын
@@Mohammedali-qz5cl അതിന്ടെ പേരെന്താണ്
@firstwriters9850
@firstwriters9850 2 жыл бұрын
Pls, riply
@alavipalliyan4669
@alavipalliyan4669 2 жыл бұрын
] ولكن الحديث صححه آخرون، وممن صحح هذا الحديث الشيخ ناصر الدين الألباني -رحمه .....
@acudrops1332
@acudrops1332 2 жыл бұрын
സാദാരണ ജനങ്ങൾ എങ്ങനെ സത്യം മനസ്സിലാക്കും
@ucspark1149
@ucspark1149 2 жыл бұрын
അഭിപ്രായവ്യത്യാസം ഇല്ലാത്തത്എല്ലാവരും അംഗീകരിച്ച മാത്രം പറഞ്ഞ് മനസ്സിലാക്കി തരുക അഭിപ്രായ വ്യത്യാസമുള്ളത് അതായത് കറാഹത്തും ഹറാമും സുന്നത്തോ എന്തായാലും എല്ലാവരും അംഗീകരിച്ചത് പറഞ്ഞുതന്നാൽ നമുക്ക് അതാണ് സംശയമില്ലാതെ ഉൾക്കൊള്ളാൻ കഴിയുന്നത്
@raseemkh3586
@raseemkh3586 2 жыл бұрын
Maasha allhaah Sirajul ustaathinte voice shabthampolum kellkkaan nalla bhanghiyund oppam deeniparamaya vishayavum good 👍
@panineerpushpam3736
@panineerpushpam3736 2 жыл бұрын
അറബ് രാഷ്ട്രങ്ങളിൽ..പ്രത്യേകിച്ച് സൗദിയിൽ..പള്ളികളിൽ ഇമാം ആയി ജോലി ചെയ്യുന്ന മുതവ്വമാർ വരെ മുടി കറുപ്പിച്ചു നടക്കുന്നു..അവരോട് അതിനെ പറ്റി ചോദിച്ചാൽ അത് ഹെന്ന അസ്‌വത്(കറുത്ത മൈലാഞ്ചി)യാണ് അത് കുഴപ്പമില്ല എന്നാണ് പറയാറ്...😊
@sajishen8798
@sajishen8798 2 жыл бұрын
Dear vellam cheranam athaanu prashnam... Vellam cherathad pattila
@ashrafk2948
@ashrafk2948 5 ай бұрын
Pakisthanil black mailanchi und(adinte name black pattha ennan)
@tkf1986
@tkf1986 2 жыл бұрын
jazakallahu khair
@മാമ്പഴക്കാലം
@മാമ്പഴക്കാലം 2 жыл бұрын
കടയിൽനിന്ന് വാങ്ങുന്ന മൈലാഞ്ചിപ്പൊടിയിൽ കെമിക്കെൽ ഉണ്ട്... അദ് മുടിയിൽ ഒരു കവർ പോലെ പ്രവർത്തിച്ചാൽ, കുളി, വുളു ഇത് ശരിയാവുമോ?... ഈ വിഷയത്തിൽ ഒരു വിശദീകരണം കൂടി വേണ്ടിവരും...പല നല്ല മനുഷ്യന്മാർ ഇത് വാങ്ങി ഉപയോഗിക്കുന്നുണ്ട്...
@KVSM231
@KVSM231 2 жыл бұрын
അങ്ങനെയാണെങ്കിൽ വോട്ട് ചെയ്യാൻ പറ്റില്ലല്ലോ ബ്രോ 😄
@abdulgafoor8072
@abdulgafoor8072 2 жыл бұрын
വല്ലാതെ അങ്ങ് ചിന്ദികേണ്ട
@nvg3859
@nvg3859 6 ай бұрын
Not a layer...it penetrates like henna
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 ай бұрын
​@@nvg3859കവർ ഒന്നും ആവില്ലാ ,,, നിറം മാറും എന്ന് മാത്രം
@kpsaliali4815
@kpsaliali4815 5 ай бұрын
പറ്റില്ല
@moosachery4749
@moosachery4749 2 жыл бұрын
കറുപ്പല്ലാത്ത മറ്റേത് നിറവും ബോറാണ് അതിലും നല്ലത് തീരെ കൊടുക്കാതിരിക്കുന്നതാണ് വെളുപ്പ് തന്നെയാണ് നല്ലത്
@ShoukathAli-ve7li
@ShoukathAli-ve7li 2 жыл бұрын
😄👍
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 ай бұрын
ബോറാണ് ,,,, എങ്കിലും മൈലാഞ്ചി സുന്നത്തുണ്ട്
@ALphA-jy7gp
@ALphA-jy7gp 5 ай бұрын
വളരെ വളരെ വയസായ ഒരാളോട് വെളുപ്പ് മാറ്റി മറ്റുകളർ കൊടുക്കണമെന്ന് പറഞ്ഞത് എന്തിനായിരിക്കും. അത്രയും പ്രായമായ ഒരാൾക്ക് വെളുപ്പ് തന്നെയാണ് അഭികാമ്യം.
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 ай бұрын
@@ALphA-jy7gp കൊടുക്കണം എന്ന് പറഞ്ഞില്ലാ ,,, കൊടുക്കാമായിരുന്നില്ലേ ,എന്നാണ് ചോദിച്ചത് ,,,,, അതായത് നിർബന്ധമല്ലാ ,കൊടുക്കൽ അനുവദിച്ചു എന്നതിനാൽ മൈലാഞ്ചി സുന്നത്തായി
@subisubi4078
@subisubi4078 5 ай бұрын
ഇത് നിങ്ങൾക്ക് സൗദി ഭരണാധികാരിക്ക് പറഞ്ഞു കൊടുത്തുകൂടെ അവരും വഹ്ഹാബികളാണെന്നാണെല്ലോ പറയുന്നത്
@nichutech8731
@nichutech8731 2 жыл бұрын
Good information masha Allah
@jamaljagajaga2050
@jamaljagajaga2050 5 ай бұрын
Asslamu alikum Ennod കോഴിക്കോട് മിംസ് hospital dr കൃഷ്ണ kumar urology ..Black ഡൈ ചെയ്യരുത് അത് cancer വരുന്നതിനു കാരണം ആകും എന്ന് പറഞ്ഞു അനുഭവം പങ്കുവെച്ചു Jizakallahu khair
@pazhayathanuponnu3729
@pazhayathanuponnu3729 5 ай бұрын
Ayurmedicine like neelaamary black noproblem chemical maybe dangeurous
@saleemkuruniyan8828
@saleemkuruniyan8828 2 жыл бұрын
അപ്പോൾ നീല അമരി ഉപയോഗിക്കാമോ?
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്. ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല. പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം. മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്
@nadheernadi5447
@nadheernadi5447 4 ай бұрын
അനുവദിനിയം ആണ്, അല്ലെങ്കിൽ സൗദിയിൽ ആരും ബ്ലാക്ക് അടിക്കില്ലല്ലോ.. അവിടെ ആണുങ്ങളും പെണ്ണുങ്ങളും പള്ളിയിലെ ഉസ്താതും എല്ലാവരും ഡൈ അടിക്കും..
@Coldcupcake
@Coldcupcake 21 күн бұрын
​@@nadheernadi5447 സൗദികാർ ചെയ്യുന്നത് മുഴുവൻ ഹലാൽ ആവുമോ
@kasimc.k1477
@kasimc.k1477 5 ай бұрын
കറുപ്പ് ഒഴികെയുള്ള കളർ ബോറല്ലേ അതിലും നല്ലത് വെള്ളയാണ്
@ismailkm1
@ismailkm1 5 ай бұрын
സത്യം
@right-think_right-stand
@right-think_right-stand 5 ай бұрын
നരയേക്കാൾ ഭംഗി നല്ല മൈലാഞ്ചി കളർ തന്നെയാണ്.
@Coldcupcake
@Coldcupcake 21 күн бұрын
കാപ്പി
@MSKHAN-qv1ky
@MSKHAN-qv1ky 2 жыл бұрын
ലക്ഷക്കണക്കിന് ഹദീസുകൾ നഷ്ടപ്പെട്ട് പോയിരിക്കെ ഒരു വിഷയത്തിൽ ഇന്ന് എങ്ങനെ വ്യക്തമായൊരു വിധി പറയാനാവും. ?????? ഫോട്ടോ പോലും ഹറാം എന്ന് പറഞ്ഞിരുന്ന പണ്ഡിത വിഭാഗം ,അതിൽ നല്ലൊരു വിഭാഗം പേർ പല പല " മജ്ലിസ്" എന്ന പേരിൽ സ്വന്തായി ,ക്യാമറയും മൈക്കുമായി ,സുന്നത്ത് എന്ന പേരിൽ ഒരു തരം "പ്രഹസനമായൊരു " (സിക്ക് തലേക്കെട്ടു പോലത്തെ ) വെള്ളതലേക്കെട്ടുമായി സ്വന്തമായി ദിവസേന ഓരോ വീഡിയോ ഇറക്കി ,ലൈക്കടി ഷെയറടി എന്ന് പറയുന്ന വിഭാഗത്തിനെ എങ്ങനെ കാണണം ?????? ഒരു ഇസ്ലാമിക പേരിട്ട ചാനലിലൂടെ പച്ചക്കള്ളം പറയുന്നവൻമാരെയോ ???
@AboobackerKoyilandi
@AboobackerKoyilandi 5 ай бұрын
ഞാൻ ഈ വിഷയത്തിൽ യൂസഫ് അലി സാറിനെ പിൻപറ്റുന്നു
@Firozwloge
@Firozwloge 11 ай бұрын
ഡൈ ഉപയോഗിച്ചാൽ ജനാപത്ത് കുളി ശുദ്ധിയാകുമോ ഇല്ലയോ ഉസ്താത് മറുപടി തരണം എന്താണ് സത്യാവസ്ഥ
@anwarvaliyakath5623
@anwarvaliyakath5623 Жыл бұрын
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@Jraoofpannur
@Jraoofpannur 2 жыл бұрын
Beauty parlor’ൽ പോയി ചുവപ്പ് നിറം ചെയ്യാൻ പറ്റുമോ?വുളു എടുക്കുമ്പോൾ വെള്ളം ചേരുന്നതിനു തടസ്സമാകുമോ?
@hennaamina8997
@hennaamina8997 2 жыл бұрын
@@abdulsathar367 മുജാഹിദിന് മാത്രമുള്ളതല്ല ഇസ്ലാമിക രീതി. എല്ലാവർക്കും ബാധകമാണ്...
@shahabaztly8517
@shahabaztly8517 2 жыл бұрын
@@abdulsathar367 സുന്നി എന്ന ലേബലിൽ നടക്കുന്ന കുറാഫി സൂഫി ജാഹിലെ …നീ കുറെ നാളായി ഇത് വിളമ്പി നടക്കുന്നു. ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രം തന്നെയാ മുജാഹിദുകൾ അവരുടെ സ്ത്രീകളെ ധരിപ്പിക്കാറുള്ളത് .അല്ലാത്ത ചിലർ ഇണ്ടായിരിക്കാം . ആ വക ആൾകാർ സുന്നിയിലുമുണ്ട് ജമാഅതിലും ഉണ്ട് മറ്റ് സംഘടനയിലുമുണ്ട് . ദർഗയിലേക്ക് സ്ത്രീകളെ കൊണ്ട് പോകുന്ന നിങ്ങൾ എല്ലാ ദർഗയിലും അവരുടെ വസ്ത്രം നോക്കിയാണോ പ്രവേശിപ്പിക്കാറ് ?അവരുടെ കയ്യിന്ന് വല്ലതും മിണുങ്ങാൻ കാശ് തടയുഒന്നല്ലെ നിന്റെയൊക്കെ മറ്റേടത്തെ ഉസ്താക്കന്മാർക്കും അനുയായികൾക്കും ചിന്ത .കാഫിറുകളുടെ കയ്യിന്ന് പോലും പിച്ചച്ചട്ടിയിലിട്ട് വാരുന്ന നാറിയ വർഗ്ഗമേ നിന്നെ കയ്യിൽ കിട്ടിയാൽ ചെവിക്കല് പൊട്ടിക്കും
@fathimas7215
@fathimas7215 2 жыл бұрын
@@abdulsathar367 Sunnikal appo perfect okay aano ee kaaryathil??
@sanudeensainudeen1774
@sanudeensainudeen1774 2 жыл бұрын
@@abdulsathar367 deen padikkade verude thallarudu.
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്. ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല. പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം. മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്
@jaleeljaleel7865
@jaleeljaleel7865 2 жыл бұрын
വെള്ളം ചേരാത്ത കെമിക്കൽ കൊണ്ട് നിറം മാറ്റൽ ഹറാം അല്ലേ അവരുടെ ആരോഗ്യം മാത്രമല്ല ആരാധനയും ശരിയാകുകയില്ലല്ലോ അതും കൂടി ഈ വിഷയത്തിൽ കൂട്ടിച്ചേർക്കാം ആയിരുന്നു
@latheefck8112
@latheefck8112 2 жыл бұрын
1, നബി പറഞ്ഞത് ഒരു പ്രായമുള്ള ആളോടാണ് 2, പണ്ഡിതന്മാർ പറഞ്ഞത് പ്രായത്തെ മറച്ചുവെക്കുന്നത് (ജനങ്ങളുടെ അതൊരു വഞ്ചനയാണ്)അപ്പോൾ അത് കുറ്റകരമാണ് 3, ഇപ്പോൾ ഇത് ചെറുപ്പക്കാരിലും ധാരാളമായി കാണുന്നുണ്ട് 4, പ്രായത്തെ മറച്ചുവെക്കുന്നത് കുറ്റകരമാണെങ്കിൽ അത്(പ്രായം )ഇല്ലാത്തവർ നരച്ചമുടി കാണിക്കലും കുറ്റകരമാവില്ലേ
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്. ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല. പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം. മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്
@shareefvakkayil7869
@shareefvakkayil7869 2 жыл бұрын
@@irshadmuhammadirshad2189 അല്ലാഹുവിന്റെ റസൂൽ എന്താ പറഞ്ഞത്? അതല്ലേ ദീൻ
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
@@shareefvakkayil7869 പ്രവാചകൻ പറഞ്ഞത് നിങ്ങള്‍ തെറ്റായ രീതിയില്‍ മനസ്സിലാക്കി എന്നാണ് ഞാന്‍ പറഞ്ഞത്.
@aseebasb2195
@aseebasb2195 Жыл бұрын
@@irshadmuhammadirshad2189 ശരി വിശ്വസിച്ചു. സ്വഹീഹായ ഹദീസിൽ അങ്ങനെ പറഞ്ഞിട്ടേ ഇല്ല 😄
@Swahibathul_Quran
@Swahibathul_Quran 8 ай бұрын
kzbin.infoh9t3iRntI0E?si=lcucayjW363I5J3X
@asadkalliyath4426
@asadkalliyath4426 27 күн бұрын
സൗദിയിൽ കെമിക്കൽ ഇല്ലാതെ കിട്ടുന്ന നല്ല Brand Henna ( താടിക്കും മുടിക്കും പറ്റിയത് ) ഏതാണ്?
@AlfiaMillfreshcoconut
@AlfiaMillfreshcoconut 5 ай бұрын
Good speach....Masha allaha
@gazzaliip8683
@gazzaliip8683 2 жыл бұрын
എന്തിനാ മൗലവീ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ എടുത്തിട്ടു ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കു ന്നത് സലഫി പണ്ഡിതൻമാരിൽ പോലും ഡൈ ചെയ്യന്നവരുണ്ട്
@right-think_right-stand
@right-think_right-stand 5 ай бұрын
@Sirajul Islam Balusseri കറുപ്പിനോട് സാദൃശ്യമുള്ളത് എന്ന് ഈ സ്പീച്ചിൽ പറയുന്നുണ്ട്, എന്നാൽ ഫത് വ വായിച്ചിട്ട് ശുദ്ധമായ കറുപ്പു നിറമാണ് ഒഴിവാക്കേണ്ടത് എന്ന് പറയുന്നു. അപ്പോൾ ശുദ്ധമായ കറുപ്പല്ലാത്ത Dark കളറുകളും ചാര നിറവും കൊടുക്കുന്നതിനെ കുറിച്ച് ഒന്നു കൂടി വിശദീകരിക്കണം.
@hamzatmuhammed7116
@hamzatmuhammed7116 5 ай бұрын
തെളിവുകൾ കറുപ്പിക്കാനും ചുവപ്പിക്കാനും ഒക്കെയുണ്ട് പല ഉസ്താദുമാരും പല അഭിപ്രായമാണ് പറയുന്നത്.
@faisalmuhammed4114
@faisalmuhammed4114 2 жыл бұрын
പല രാജ്യങ്ങളിലും മുടിക്ക് കറുപ്പല്ല കളർ അപ്പോൾ അവരുടെ കാര്യം
@zubinalappad1239
@zubinalappad1239 Ай бұрын
ഇതില് സംശയം എന്താ..😮 അവർക്ക് കറുപ്പിക്കേണ്ടതില്ലല്ലോ..ചുവപ്പിക്കാം 😂
@MTkL91
@MTkL91 2 жыл бұрын
താടിയുടെ ഏതെല്ലാം ഭാഗങ്ങൾ നീക്കം ചെയ്യാം? അതായത് കവിളിന്റെ ഏതു ആണ് താടി ആരംഭിക്കുന്നത്. അതേപോലെ ചങ്കിലെ ഏത് ഭാഗം വരെയാണ് താടി അവസാനിക്കുന്നത് .
@arashgaming3275
@arashgaming3275 2 жыл бұрын
@@abdulsathar367 ഹിജാബ് എന്താണ് എന്ന് അറിയാമോ 🤨
@muhammadnizamvp
@muhammadnizamvp 2 жыл бұрын
kzbin.info/www/bejne/hWPPZYNorqqohsU
@Raziyakhalid
@Raziyakhalid 2 жыл бұрын
@@abdulsathar367 Mujahid virodi Aanelle .Ellayidathum postnnundallo. Mujahidaya oru pennum ourath marakkathe pokarilla.ninghalude pennunghal occasion Anusarich dress dharikkunnavaralle
@arashgaming3275
@arashgaming3275 2 жыл бұрын
@@abdulsathar367 ചോദിച്ചതിന് ഉത്തരം പറ എന്താണ് ഹിജാബ്
@cmali3131
@cmali3131 2 жыл бұрын
@@abdulsathar367 ഉത്തരം പറ ജാഹിലെ
@kkashrafashraf2629
@kkashrafashraf2629 5 ай бұрын
അൽഹംദുലില്ലാഹ് 👍🏻
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 6 ай бұрын
തലമുടിയിൽ എണ്ണ തേക്കാമോ 🙄വുളു എടുക്കുമ്പോൾ എണ്ണ പുരണ്ട മുടിയിൽ വെള്ളം പിടിക്കുമോ 🤔 ഇതിന് മറുപടി കണ്ടെത്തിയാൽ വാട്ടർ ബേസ് ആയ ഹെന്ന കളർ ഉപയോഗിച്ച് മുടി കളർ ചെയ്യാം എന്ന് മനസ്സിലാകും
@journeyoflife5767
@journeyoflife5767 2 жыл бұрын
جزاك الله خير
@Raheem377-b7o
@Raheem377-b7o 2 жыл бұрын
🤲
@mujeebrahman4968
@mujeebrahman4968 2 жыл бұрын
Well explained...
@mansoorahammed1754
@mansoorahammed1754 2 жыл бұрын
ജസാക അള്ളാ ഹൈ ർ, അസ്സലാമു അലൈക്കും ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ് മയക്കുമരുന്നും സ്വണ്ണ കള്ളക്കടത്തും സംബന്ധിച്ച് ഒരു പ്രഭാഷണം അവസരോചിതമ) യിരിക്കും ഇനിയും വൈകിപ്പിക്കരുത്
@mohammedishak7547
@mohammedishak7547 2 жыл бұрын
സഹോ പെട്രോൾ ഗ്യാസ് വില വർധനയെ കുറിച്ചും ഒന്ന് ആയാലോ?
@saibar007
@saibar007 5 ай бұрын
Naattil land vaangumbol sariyaaya vila kaanikkaathe vila kurachu kasnichu register cheyyunnathum ithunpole thanne
@muzammil9994
@muzammil9994 2 жыл бұрын
യൂറോപ്പ്യൻ കൺട്രിയിലെ മുടി കറുപ്പല്ല ഒരു ചെമ്പൻ കളർ ആണ് അപ്പോൾ അവർ മുടി ഏത് കളർ ആണ് കൊടുക്കേണ്ടത്?
@malabarlulublog4515
@malabarlulublog4515 10 ай бұрын
എല്ലാം തെറ്റ് ആണ്
@riyasck1626
@riyasck1626 2 жыл бұрын
"Aameen ya Rabbal Aalameen "
@sudheermanamkulath9890
@sudheermanamkulath9890 2 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@SaidAli-iv8px
@SaidAli-iv8px 2 жыл бұрын
Aameen Yarabbal Alameen MashaAllah JazaakaAllah Haira BaarakaAllah Feekum
@mohammedshafeeque1042
@mohammedshafeeque1042 Жыл бұрын
നരക്കാതെ കറുത്ത മുടി colour ചെയ്യൽ അനുവദനീയമാണോ?
@abdulrasheed-bo4me
@abdulrasheed-bo4me 2 жыл бұрын
Only henna (mylanji) upayoghikkugha allahuakbar.
@abdulsalam3300
@abdulsalam3300 2 жыл бұрын
അപ്പോൾ ബേഗൺ , ഗോധ്റജ് , എന്നീ കമ്പനികളുടെ Dark brown colour ഉപയോഗിക്കാമല്ലോ.
@user-hk8wb7nq3o
@user-hk8wb7nq3o 6 ай бұрын
ഉസ്താദ് ഒരു സംശയം കറുപ്പിച്ച് കഴിഞ്ഞാൽ വുളു ശരിയാകുമോ ,, ഒരുവിധം പണ്ഡിതന്മാരും മൊത്തം പറയുന്നത് വുളു ശരിയാവുകയില്ല എന്നാണ്,, പിന്നെ മറ്റുള്ള നിറങ്ങൾ കൊടുക്കാം എന്ന് പറഞ്ഞു ഏത് നിറം എന്നുള്ളത് വ്യക്തത വന്നിട്ടില്ല, മറുപടി പ്രതീക്ഷിക്കുന്ന
@personalprofile1939
@personalprofile1939 5 ай бұрын
കറുപ്പ് അല്ലാത്ത ഏതു നിറവും പറ്റും എന്നല്ലേ ഉസ്താദ് പറഞ്ഞത്? അതിൽ എന്താണ് അവ്യക്തത?
@ilyasaslamikaruthakkadilya8542
@ilyasaslamikaruthakkadilya8542 5 ай бұрын
ചുവപ്പ്
@abdulgafooranjillath40
@abdulgafooranjillath40 5 ай бұрын
കറുപ്പിൽ വുളു ശരി ആവില്ലെങ്കിൽ മറ്റ് നിറങ്ങളിൽ എങ്ങിനെ ശരി ആകും. മൈലാഞ്ചി ഒഴികെ. ഇപ്പൊ ബ്ലൊണ്ട് ഡൈ ഉണ്ട് അത് ഉപയോഗിക്കാം നിറം blond ആണല്ലോ പക്ഷേ ഡൈ ആണ് താനും!!
@hamsapmhamsapanambuzha857
@hamsapmhamsapanambuzha857 5 ай бұрын
കറുപ്പ് നിറമാണ് പ്രശ്നം,
@nasaruddintrueline9535
@nasaruddintrueline9535 5 ай бұрын
ചുരണ്ടിയാൽ പോരുന്ന, പെയിന്റ്. ക്യൂട്ടെക്സ് പോലോത്ത ഒന്നും പാടില്ല. അല്ലാത്ത ഏത് കളറും (കറുപ്പൊഴികെ ) ഉപയോഗിക്കാം..
@kunjumuhammedkunjumuhammed8518
@kunjumuhammedkunjumuhammed8518 5 ай бұрын
കറുപ്പായാലും വെളുപ്പായാലും അത് കെമിക്കൽ മൂലമുള്ള വസ്തുക്കൾ കൊണ്ട് നിറം മാറ്റിയാൽ അവിടെ വള് എടുക്കുന്ന സമയത്ത് വെള്ളം താടി രോമങ്ങളിൽ ചേരുമോവുളു ശരിയായാൽ അല്ലേ നമസ്കാരം ശരിയാവു
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 ай бұрын
അപ്പോൾ തലയിൽ എണ്ണയും തേക്കലും ഹറാം 😜
@nishamnisham46
@nishamnisham46 2 жыл бұрын
Swargathe pattiyulla parampara bakki kelkan agrahamund upload cheyyuo usthade
@riyasrichu8849
@riyasrichu8849 Жыл бұрын
Vere colour adikkumbol Vudu enganaya Sheri aavuka?
@HakkimMohammed-uw6kq
@HakkimMohammed-uw6kq 5 ай бұрын
Even Shaikh Abdulrahman Suaid of Makka seems to use black colour to his beard! Am I right.?
@Fana000
@Fana000 2 жыл бұрын
വെള്ളത്തെ തടയുന്ന കളർ പറ്റുമോ. വിശദീകരണം നടത്തുമ്പോള്‍ അതും പറയാനുള്ളത് അല്ലെ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 6 ай бұрын
തലമുടിയിൽ എണ്ണ തേച്ചാൽ വെള്ളം തടയുമോ 😜
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 ай бұрын
​@@AbdulKhaliq-ff6tgവെള്ളത്തെത്തൊട്ട് തടയുന്നത് ഒന്നും പാടല്ലാ ,എണ്ണ ഒഴികെ .......... എന്നാണ് .. ( എണ്ണ തേച്ചാലും നനയും )
@mohamedshareef3361
@mohamedshareef3361 2 жыл бұрын
മുജാഹിദ് പണ്ഡിതരുടെ മുടി പ്രായമായിട്ടും നിരകാണുന്നില്ല ഇവരിൽ തന്നെ ചിലരുടെ വെളുത്ത മുടി കറുത്തത്.കാണാനിടവരുന്നു എനിക്ക് നല്ലൊരു സലഫി പണ്ഡിതൻ കറുപ്പിക്കുന്നത് വ്യക്തമായി അറിയാം.അദ്ദേഹംഇത് ജാഇദാണെന്ന് പറയുകയുണ്ടായി അതിൽപ്രധാനമായഒരുസുപരിചിത ഷാർജയിലെ പ്രഭാഷകനുമുണ്ട്.അതിനാൽ സയ്യിദ്സുല്ലമി പണ്ഡാതരുടെ അഭിപ്രായവും ഹദീസും വെച്ചു കറുപ്പിക്കാമെന്ന് പറയുന്ന പ്രഭാഷണവും ഇതിൽ കണ്ടു
@hanifhans2
@hanifhans2 4 ай бұрын
റസൂലുള്ളയുടെ കാലത്തെ ഏതോ സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങൾ ഈ കാലഘട്ടത്തിൽ മനുഷ്യരുടെ ജീവിതത്തെയും സാമൂഹിക സ്ഥിതിയെയും ബാധിക്കാത്തതിനാൽ അനാവശ്യമായ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്,അങ്ങനെയാണെങ്കിൽ ഒരു കളറും അനുവദനീയമല്ല,നമ്മൾ നിലവിൽ എന്താണോ അതിനെ മറച്ചുവെക്കുന്ന എന്തും കാപട്യമാണ്, കാപട്യം ദീനിനെതിരാണ്
@Coldcupcake
@Coldcupcake 21 күн бұрын
അല്ലാഹുവിൻ്റെ നിയമം ലോകാവസാനം വരെ ഉള്ളതാണ് thonumbo thonumbo മാറ്റാൻ ഉള്ളതല്ല
@healerayisha9013
@healerayisha9013 5 ай бұрын
Assalamu alaikum, natural aya മൈലാഞ്ചി മാത്രമാണ് കെമിക്കൽ ഇല്ലാത്തത്
@shamnadiaries8593
@shamnadiaries8593 5 ай бұрын
Apo hair color brown use cheyyan pattumo?
@personalprofile1939
@personalprofile1939 5 ай бұрын
പറ്റുമെന്നാണ് ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് മനസ്സിലായത്...
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ഭാര്യ വെളുത്തിരിക്കണം, കുട്ടി വെളുത്തിരിക്കണം എന്നാൽ സ്വന്തം താടി വെളുത്താൽ 🤣🤣🤣🤣
@saleemabduabdu293
@saleemabduabdu293 2 жыл бұрын
പൊളിച്ചു 🤣🤣👍
@pskabeer9495
@pskabeer9495 2 жыл бұрын
വെളുത്തവരെ ഇഷ്ടമായിരിക്കാം എന്ന് കരുതി വെള്ളപ്പാണ്ടിന് സമാനമായി തുടക്കത്തിൽ കാണുന്ന അവിടവിടെ ഉള്ള വെളുപ്പിനെ ആർക്കാ ഇഷ്ടപ്പെടുക
@Swahibathul_Quran
@Swahibathul_Quran 8 ай бұрын
kzbin.infoh9t3iRntI0E?si=lcucayjW363I5J3X
@saibar007
@saibar007 5 ай бұрын
Kozhimutta karuthaal😂😂
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@cmasamad4968
@cmasamad4968 5 ай бұрын
ഇത് യുദ്ധ സമയത്ത് പറഞ്ഞ അഭിപ്രായം അല്ലേ. ഇതില് എന്ത് ഉപയോഗിച്ചും കളർ മാറ്റാനുള്ള തെളിവ് എവിടെയാണ്. ഡൈ ഉപയോഗിക്കുമ്പോൾ വുളൂ ', കുളി എന്നിവയുടെ സിഫത്തുകൾ നോക്കണ്ടേ. വെള്ളം ചേരാതെ വുളൂ ', കുളി എന്നിവ ശരിയാകുമോ? ഹെന്നയും നീല യമരിയും ഉപയോഗിക്കുമ്പോൾ വുളുവിനും കുളിക്കും പ്രശ്നം വരുന്നില്ല. മറുപടി വേണം.
@shifnashrin57
@shifnashrin57 5 ай бұрын
ingalu thalel enna thekkalundo bhaai appo manassilaavum hehhee
@Sabiathazhakunnu
@Sabiathazhakunnu 2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@nishidalukman8882
@nishidalukman8882 2 жыл бұрын
Assalamualaikum warahmathullah .. New home nirmikumbol namaskara room nirmikunnathine Patti onnu vishadeegarikamo. Athu padullathano... onnu parajutharumo aarengilum
@mujeebmusthafa2513
@mujeebmusthafa2513 2 жыл бұрын
Oru room athinayi nirmikunnathil oru thettumilla..ibadathinayi kazhiyumenkil oru room mativekunnath Nallath anu..
@suharafathima8066
@suharafathima8066 2 жыл бұрын
ആമീൻ
@ShamnadJahuphar
@ShamnadJahuphar 29 күн бұрын
അസ്സലാമു അലൈക്കും.. ഹൃദയം മുതൽ ശരീരത്തിന്റെ പല അവയവങ്ങളും മാറ്റിയോ അല്ലെങ്കിൽ മുറിഞ്ഞു പോയതിനെ തുന്നി ചേർക്കുകയോ ചെയ്യുന്ന മോഡേൺ സയൻസിൽ തല മുടി നഷ്ടമായ ഒരാൾക്ക് അത് പ്ലാന്റ് ചെയുന്ന ട്രീറ്റ്‌മെറ്റിനെ കുറിച്ച് ഇസ്ലാമിക വിധി ഒന്ന് വിശദീകരിക്കാമോ..
@fqnizar9419
@fqnizar9419 5 ай бұрын
കെമിക്കൽ മിക്സ്‌ ചെയ്ത യാതൊന്നും നരച്ച മുടിയിൽ ഉപയോഗിക്കാൻ പാടില്ല, കാരണം പല അസുഖങ്ങളും വരാൻ സാധ്യത ഉണ്ട്.അത് കൊണ്ടാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്
@varghesecj8460
@varghesecj8460 2 жыл бұрын
Your choice
@sHasHaJi625
@sHasHaJi625 5 ай бұрын
കട്ടിയുള്ള മീശ വെക്കുന്നതിന്റെ വിധിയെന്താണ് ഉസ്താദേ..? മേൽച്ചുണ്ട് മറഞ്ഞു കിടക്കുന്ന രൂപത്തിൽ ..
@Maqboolmalik-hs4fe
@Maqboolmalik-hs4fe 4 ай бұрын
നബി(സ) ൻ്റെ ഹദീസ് ഓർമ്മ വന്നു..."നിങ്ങൾ ബഹുദൈവവിശ്വാസികളിൽ നിന്ന് സാമ്യം ഒഴിവാക്കുക, മീശ വെട്ടിച്ചുരുക്കി താടി നീട്ടുക". പിന്നെ സുഹൃത്തേ, മീശ വെക്കാം പക്ഷേ അത് മേൽച്ചുണ്ട് മറച്ച് കൊണ്ട് ആയിരിക്കരുത് എന്നുണ്ട്..
@aslammc6262
@aslammc6262 Жыл бұрын
ചെറിയ കുട്ടികളുടെ മുടി വെളുത്താൽ ( അകാല നര )കറുപ്പിക്കാമോ?? ആ ഘട്ടത്തിൽ ചതി, വഞ്ചന പോലെയുള്ള സാഹചര്യങ്ങൾ വരുന്നില്ലല്ലോ... പ്രായത്തെ മറച്ചു വെക്കാനല്ലല്ലോ അവർ കറുപ്പിക്കുന്നത്.. ഇതിന്റെ വിധി എന്താണ് ഉസ്താദേ??
@aminashakeer3287
@aminashakeer3287 10 ай бұрын
ഉസ്താദേ ഇതിന് മറുപടി തരുമോ... എനിക്ക് ചെറിയ വയസ്സേ ഉള്ളു.. കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആവുന്നു.. അകാല നരയുണ്ട്... ഭർത്താവിന്റെ വീട്ടിൽ പോയ അവരൊക്കെ ചോദിച്ചു കൊണ്ടിരിക്കും.. ഈ പ്രായത്തിലെ എന്താ മുടി നരച്ചേ.. എന്താ ചെയ്യ.. കറുപ്പിക്കാൻ പറ്റുമോ
@noushadpm3747
@noushadpm3747 5 ай бұрын
ഈ അറിവ് മക്ക ഹറം പള്ളിയിലെ ഇമാം സുദൈസ് ന് അറിയില്ലേ. അദ്ദേഹം full ബ്ലാക്ക് ഡൈ ആണല്ലോ.
@akvalul_ulama
@akvalul_ulama 2 жыл бұрын
يقول السائل: هل يجوز صبغ شعر الرأس واللحية بالسواد؟ kzbin.info/www/bejne/earRhGRvZdeneJo الجواب: يريد السائل -والله أعلم- جواز تغيير الشيب بالسواد، وقبل الكلام على هذه المسألة، ينبغي أن يُعلم أن تحرير محل النزاع فيما يلي: - الأمر الأول: أن تغيير الشيب بالسواد في الجهاد والقتال جائز بالاتفاق وبالإجماع، حكى الإجماع الحافظ ابن حجر وغيره. - الأمر الثاني: أن تغيير الشيب وصبغه بالسواد من باب التدليس ليُدلس الرجل على المرأة التي يتقدم عليها ليُظهر أنه شاب وليس كذلك، هذا محرم بالإجماع، كما ذكره المباركفوري في كتابه (عارضة الأحوذي). بعد هذا، تنازع العلماء في تغيير الشيب في غير الجهاد وغير التدليس، وقد ذُكر في المسألة أقوالٌ ثلاثة، ومما ذُكر في المسألة القول بالتحريم، كما قال به بعض الشافعية، لكن ذكر العيني -رحمه الله تعالى- في كتابه (عمدة القاري) إجماع السلف والخلف أنه لم يقل أحد بالحرمة. فبهذا يظهر -والله أعلم- أن الذي قال بالتحريم من الشافعية هم من متأخريهم، كالماوردي ومن تبعه، فلذا أظهر الأقوال في هذه المسألة -والله أعلم- أن تغيير الشيب بالسواد جائز وإن كان مكروهًا، وهذا قول الحنفية والمالكية والحنابلة، وهو قول عند الشافعية، وقد اختاره ابن القيم -رحمه الله تعالى-. ويدل لذلك ما ثبت في صحيح مسلم عن جابر أن النبي -صلى الله عليه وسلم- قال: «غيروا الشيب وجنبوه السواد»، وقوله: «وجنبوه السواد» إن صحَّ في الحديث، لأن بعضهم يُنازع في صحته، إن صحَّ فهو محمول على الكراهة لا على التحريم، ويدل لذلك أنه ثبت عن جمع من الصحابة أنهم غيروا بالسواد، ثبت عند ابن أبي شيبة عن عقبة بن عامر أنه كان يخضب بالسواد ويقول: نُسوِّد أعلاهما وتأبى أصولها. وثبت عند عبد الرزاق عن الحسن والحسين، أنهما كانا يُغيران بالسواد، وصححه ابن القيم -رحمه الله تعالى- في كتابه (الهدي). فبثبوت هذا عن الصحابة يدل على أن النهي في الحديث على الكراهة لا على التحريم، ولم أر أحدًا من الصحابة خالف في ذلك ومنع الصبغ بالسواد، وإن كان منهم من كان يصبغه بالحناء أو بالصُّفرة، إلى غير ذلك، لكن لم أر منهم من منع الصبغَ بالسواد أو حرمه. فإن قيل: ماذا يُقال فيما ثبت عند أحمد وأبي داود عن ابن عباس أن النبي -صلى الله عليه وسلم- قال: «ليكونن أقوام من أمتي يخضبون في آخر الزمان بالسواد، كحواصل الطير، لا يجدون رائحة الجنة»؟ فيقال: هذا الحديث ليس محمولًا على مجرد التغيير، وقد قال ابن الجوزي في كتابه (الموضوعات): لم يقل أحدٌ من أهل العلم أن هذا الحديث محمول على مجرد التغيير. إذن هو محمول على ما يُناسبه في الوعيد، وهو التدليس والخديعة، أما مجرد التغيير فليس كذلك. فبهذا يتبيَّن -والله أعلم- أن تغيير الشيب بالسواد جائز وإن كان خلاف الأفضل وأن الأولى أن يُحنَّى كما كان يفعل النبي -صلى الله عليه وسلم- كما في البخاري عن أنس، أنه ذكر شعرات النبي -صلى الله عليه وسلم- وأنها كانت مخضوبة بالحناء. أسأل الله أن يعلمنا ما ينفعنا وأن ينفعنا بما علمنا، وجزاكم الله خيرًا.
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്. ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല. പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം. മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്
@siddiq.sshiriya2534
@siddiq.sshiriya2534 4 ай бұрын
Ameen yaa Allah
@mehmoodkunnilmm1090
@mehmoodkunnilmm1090 2 жыл бұрын
തെറ്റായ ഉദ്ദേഷ്വത്തോടെ കറുപ്പിക്കാൻ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത് .
@fasilfaisu1315
@fasilfaisu1315 2 жыл бұрын
തെറ്റായ ഉദ്ദേശം എന്ന് വെച്ചാൽ
@rafeequekolassery1531
@rafeequekolassery1531 2 жыл бұрын
യുദ്ധ വേളയിൽ കറുപ്പിക്കാം എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് മുടിയുടെ നിറം കറുപ്പാണ് കറുപ്പിക്കുന്നതിൽ തെറ്റില്ലെന്ന് യൂസഫുൾ കർളാവി
@abduljaleelkt8426
@abduljaleelkt8426 2 жыл бұрын
امين امين يارب العالمين
@navunavu772
@navunavu772 2 жыл бұрын
സൗദിയിലെ എത്ര എത്ര പണ്ഡിതന്മാർ താടി കറുപ്പിക്കുന്നു.
@sanudeensainudeen1774
@sanudeensainudeen1774 2 жыл бұрын
nabi paranjadaanu pramaanam.
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്. ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല. പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം. മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്
@abdu_9696
@abdu_9696 5 ай бұрын
ഗുഹ്യ ഭാഗത്തെ രോമം കറുപ്പിക്കാമോ ഉസ്താതെ 😊
@kareemvallam8821
@kareemvallam8821 2 жыл бұрын
ആമീൻ.
@HakkimMohammed-uw6kq
@HakkimMohammed-uw6kq 5 ай бұрын
Sorry, even Shaikh Abdulrahman Suaid seem to have used black.
@rishadop189
@rishadop189 2 жыл бұрын
Assalamu alaikum. ഹിജാബ്, നിഖാബ് എന്ന വിഷയം ചർച്ച ചെയ്താൽ വളരെ നന്നാവും. ഇതിൽ പല സലഫീ പണ്ഡിതന്മാരും വ്യക്തമായി കാര്യം പറഞ്ഞു കൊടുക്കാറില്ല. സ്ത്രീകൾക്ക് അന്യപുരുഷൻമാരുടെ ഇടയിൽ മുഖം മറക്കാതെ നടക്കാൻ പാടുണ്ടോ ?. സ്ത്രീകളുടെ സീനത്ത് എന്താണ് ? സീനത്ത് വെളിവാക്കുവാൻ പാടുള്ളത് ആരുടെയൊക്കെ മുമ്പിലാണ്. വിശദീകരണം ഉപകാരപ്പെടും.
@noushadali5293
@noushadali5293 2 жыл бұрын
മുഖവും മുൻ കൈയ്യും ഒഴിച്ചുളള ഭാഗങ്ങൾ മറക്കുക, മുഖം മറക്കൽ നിഷിദ്ധമാണ്, യഹൂദ ആചാരം കള്ള ഹദീസുകളിലൂടെ കയറിയതാണ്
@livechanallive4376
@livechanallive4376 2 жыл бұрын
എന്തിനാണ് മുഖം മറക്കുന്നത് എന്തെങ്കിലും ജോലി ചെയ്യാൻ കഴിയുമോആരോടെങ്കിലും സംസാരിക്കാൻ കഴിയും ആളെ തിരിച്ചറിയാൻ കഴിയും അയ്യേ മോഷം🤧🤧
@ibrahimkp8590
@ibrahimkp8590 2 жыл бұрын
@@livechanallive4376 കൊറോണ കാലത്ത് ഈ ബുദ്ദിമുട്ട് ഒന്നും ആരും പറഞ്ഞില്ലാലോ
@livechanallive4376
@livechanallive4376 2 жыл бұрын
@@ibrahimkp8590 എന്നും ഈ കൊറോണ ഉണ്ടാകുമോ കൊറോണയെ പരിചയയാക്കി ഇത്തരത്തിലുള്ള മണ്ടത്തരങ്ങളെ എഴുന്നള്ളിക്കല്ലേഇനി കൊറോണ ഇല്ലാത്ത കാലം വന്നാൽ ഈ മുഖം മൂടി അഴിച്ചു വെക്കുമോ അതും കൂടി പറയണം
@malabarlulublog4515
@malabarlulublog4515 10 ай бұрын
മൗലവി പാതിരി മാർക്ക് പള്ളിയിൽ പോവുന്ന പെണ്ണ് എങ്ങനെ മറക്കും എന്ന് മൗലവി മാർ പറഞ്ഞു കൊട്
@kamaruzain6256
@kamaruzain6256 6 ай бұрын
28 vayass ayappolekkum full Mudi thadi veluthu Appol cheruppakark karuppikkal anuvadhaneeyamano
@moideenkuttypk6377
@moideenkuttypk6377 2 жыл бұрын
മുടി കറുപ്പിക്കുന്നവരുടെ ഉദ്ദേശം ഞാൻ ഇപ്പോഴും ചെറുപ്പമാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കുക എന്നതു തന്നെയാണ്. അത്‌,തർക്കമില്ലാത്ത കാര്യമാണ്.അവരുടെ ഹൃദയശുദ്ധി മോശമായതു കൊണ്ട് തന്നെയായിരിക്കാം സ്വർഗത്തിന്റെ പരിമളം പോലും ഇവർക്ക് കിട്ടില്ല എന്ന് നബി (സ അ) പറഞ്ഞത്. ആ ഹദീസ് തെറ്റാണെന്നും അങ്ങനെ നബിതങ്ങൾ പറഞ്ഞിട്ടില്ലെന്നും വാദിക്കുന്നവർ, എന്തായിരിക്കും നബി (സ അ ) അങ്ങനെ പറയുവാൻ കാരണം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് !! നബി തങ്ങൾ മതകാര്യത്തിൽ സ്വന്തം ഇഷ്ടപ്രകാരം ഒന്നും പറയില്ലെന്ന് വിശ്വസിക്കുന്നവരാണല്ലൊ മുസ്ലിംകൾ. അപ്പോൾ , സ്വർഗത്തിന്റെ പരിമളം പോലും അടിക്കില്ലയെന്ന് പറഞ്ഞതിന്റെ ഗൗരവം എന്താണെന്നാണ് നമ്മൾ പരിശോധിക്കേണ്ടത് !!. പണ്ഡിതാഭിപ്രായംഇത്തരക്കാർ, മനസ്സ് കൊണ്ട് സദാ വ്യഭിചരിക്കുന്നവരാണെന്നത്രെ !! അങ്ങനെ നോക്കുമ്പോൾ, ആ ഹദീസ് ശരിയാണെന്ന് ചിന്തിക്കുന്ന ആർക്കും മനസ്സിലാകും. കറുപ്പല്ലാത്ത നിറം കൊടുക്കുന്നതു കൊണ്ട്, അത്തരക്കാരുടെ മനസ്സിൽ പൊതുവെ അങ്ങനെ ഒരു ചിന്ത വരികയുമില്ല. മാത്രമല്ല; മൈലാഞ്ചി ആരോഗ്യത്തിന് ഗുണകരവുമാണല്ലൊ. ഇസ്ലാമിന്റെ അധ്യാപനങ്ങളെല്ലാം എടുത്തു പരിശോധിച്ചാൽ, അതിൽ മനുഷ്യരുടേയും സമൂഹത്തിന്റേയും നന്മയല്ലാതെ മറ്റൊന്നുമില്ലയെന്നു നമുക്ക്കാണാൻ കഴിയും. എല്ലാ തിന്മയേയും ഇസ്ലാം വിരോധിക്കുന്നു. മനസ്സാണല്ലൊ എല്ലാ തിന്മയുടേയും ഉറവിടം. അപ്പോൾ, അവരവരുടെമനസ്സ് കളങ്കപ്പെടാതിരിക്കാൻ വിശ്വാസികൾ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യവുമാണല്ലൊ. അതിന്റെ ഒരു ഭാഗമാണ് മുടിക്ക് "കറുപ്പ് " നിറം കൊടുക്കാതിരിക്കുക എന്നതും.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Assalamu❤Alaikum❤Usthad💚 🇸🇦🇸🇦❤
@rileeshp7387
@rileeshp7387 Ай бұрын
മുടി കറുപ്പിക്കുന്നത് മറ്റൊരാൾക്കും ഒരു ഉപദ്രവലും ഉണ്ടാവുന്നില്ല ആളുകൾക്ക് ആത്മവിശ്വാസം ഉണ്ടാകും
@Coldcupcake
@Coldcupcake 21 күн бұрын
നിങ്ങൾ ഒരു മുസ്ലിമാണോ?
@thahasherif2289
@thahasherif2289 2 жыл бұрын
Assalamualaikum orkalmudekarupekumayerunu eppozhella thadeyo ella meeshavalartharella thade Romam alpam vannallo asahyamaya chorechelanu eppo clean shevanu eppo dai cheyyunella
@voidspace6462
@voidspace6462 2 жыл бұрын
യൂട്യൂബിലെ വീഡിയോകൾ കാണരുതെന്ന് സ്വല്ലല്ലാഹു അലൈവ സ്വല്ലം പറഞ്ഞിരുന്നില്ലേ ഉസ്താതേ ?
@Diyaxzie
@Diyaxzie Жыл бұрын
പ്രായം ചെറുതു അപ്പോൾ കറുപ്പ് ചെയ്യാമോ
@mahshadmon3868
@mahshadmon3868 2 ай бұрын
آمين يارب العالمين 🤲🤲🤲
@muneer4873
@muneer4873 2 жыл бұрын
വീഡിയോ ഫുള്ള് കാണാതെ സംശയങ്ങൾ ചോദിക്കരുത്
@faisal-pc3dd
@faisal-pc3dd Жыл бұрын
Yutuil paisayundakamo moiliyare.chetta
@salimaap2637
@salimaap2637 Жыл бұрын
Chilar mudi narakaathe thanne fasion n vendi karuppallaatha nirangal upayogich mudik niram nalkunnundallo. Ath paadundo
@kunheedubava6222
@kunheedubava6222 2 жыл бұрын
അല്ലാഹു വിന്റെ തൗഫീഖ് കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തൽ ആകൃഷ്ടനായി ശിർക്കും തൗഹീദും പഠിക്കാൻ ചെന്നപ്പോൾ എനിക്ക് മനസ്സിലായത് ഇങ്ങിനെയാണ് മുസ്ലിം നവോദ്ധാനമെന്ന് കൊട്ടിഘോഷിച്ച മുജാഹിദുകൾ ലോക മുസ്ലിംകളെ മുഴുവൻ മുശ്രിക്കാക്കി 100 വർഷം തികയുമ്പോൾ ഡസൻ കണക്കിന് ഗ്രൂപ്പുകളായി പരസ്പരം മുശ്രിക്കാക്കിക്കൊണ്ടിരിക്കുന്നു, ഇപ്പോൾ എല്ലാ ഗ്രൂപ്പുകാർക്കും മുസ്ലിമാണെന്ന് അംഗീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു വ്യക്തി പോലും ഒഹാബീ പ്രസ്ഥാനത്തിലില്ല, പുണ്യനബി(സ) യെ പോലും ചോദ്യം ചെയ്യാതെ അംഗീകരിക്കൽ നബിയെ ദൈവമാക്കലാണ് പോൽ, അപ്പോൾ പുണ്യ സ്വഹാബത്ത് മുഴുവൻ മുശ്രിക്കാവില്ലേ ? ഒരു ഡോക്ടടെ രണ്ട് വട്ടം സമീപിച്ചാൽ ശിർക്ക്, വാക്സിനേഷൻ നടത്തിയാൽ ശിർക്ക്, ഓരോ വർഷത്തെയും ലക്ഷക്കണക്കിന് ഹാജിമാരിൽ കുറച്ച് പേർ അല്ലാത്തവരൊക്കെ മുശ്രിക്ക്, ഇങ്ങിനെ അനങ്ങിയാൽ ശിർക്കാരോപിച്ചു പരമാവധി മുസ്ലിംകളെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയതിന്റെ തിക്തഫലം അനുഭവിച്ച് ഒഹാബികൾ സ്വയം ഇസ്ലാമിൽ നിന്ന് പുറത്താകുന്ന അതിദാരുണ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് ഈ യാധാർത്ഥ്യമാണ് സകരിയ്യാ സ്വലാഹി മരിക്കുന്നതിന് മുമ്പ് തുറന്ന് പറഞ്ഞത്, അതുകൊണ്ട് മുസ്ലിമായി മരിക്കാൻ കൊതിയുള്ളവർ ഒഹാബിസത്തിൽ നിന്ന് എത്രയും പൊട്ടൊന്ന് രക്ഷപ്പെടുക !!!
@user-gb9vd8mn6m
@user-gb9vd8mn6m 5 ай бұрын
സുന്നി ആയിട്ട് കബർ പൂജ നടത്തുക
@shareefakhalid6523
@shareefakhalid6523 2 жыл бұрын
mailaanjiyum neela amariyum pattumo.
@shabeeranz9415
@shabeeranz9415 2 жыл бұрын
👍👍👍
@bcabdulnasirnasir3059
@bcabdulnasirnasir3059 2 жыл бұрын
അബ്ദുസലാം സുല്ലമി 'ഖത്ത എന്ന സാധനം കൊണ്ട് സഹാബാക്കൾ മുടി കറുപ്പിക്കുണ്ടായിരുന്നു' എന്ന് പറഞ്ഞിരുന്നുവല്ലോ
@muthumonmuthumon8115
@muthumonmuthumon8115 2 жыл бұрын
യുദ്ധത്തിന് വേണ്ടി സഹാബാക്കൾ കറുപ്പ് നിറം ഉപയോഗിക്കുമായിരുന്നു
@Naaaaz5
@Naaaaz5 2 жыл бұрын
Ni kazude yo
@SadikTP
@SadikTP 2 жыл бұрын
ഹദീസ് നേരിട്ട് കറുപ്പ് കളർ ഹറാം എന്ന് പറഞ്ഞാൽ പിന്നെ സുല്ലമിമാരുടെ വാക്കുകൾക്കെന്ത് വില
@Swahibathul_Quran
@Swahibathul_Quran 8 ай бұрын
kzbin.infoh9t3iRntI0E?si=lcucayjW363I5J3X
@shainshain5499
@shainshain5499 2 жыл бұрын
ഫോട്ടോ വീഡിയോ ഹറാം അല്ലെ അത് ചെയ്യാൻ പാടുണ്ടോ യൂട്യൂബിൽ വരുമാനം കിട്ടിയാൽ പിന്നെ എന്ത് ഹറാം
@chalisseryrafeeq24
@chalisseryrafeeq24 2 жыл бұрын
അൽ ഹംദു ലില്ലാഹ് വലിയ ഒരു സംശയം തീർന്നുകിട്ടി
@arashgaming3275
@arashgaming3275 2 жыл бұрын
@@abdulsathar367 എന്താണ് ഹിജാബ്
@rafanislamicmedia3777
@rafanislamicmedia3777 2 жыл бұрын
@@abdulsathar367 നിങ്ങളുടെ വീട്ടിൽ ഉള്ള ഭാര്യയും ഉമ്മയും മക്കളും എങ്ങനെ ആണ് പുറത്ത് ഇറങ്ങുന്നത് സഹോദരാ...? ഇസ്ലാം എന്ന് പറഞ്ഞാൽ സുന്നികൾക്ക് വേറെ മുജാഹിദ്ന് വേറെ എന്നില്ലല്ലോ... പർദയും ഹിജാബും നിഖാബും എല്ലാം മുസ്ലിം ആയ ഏതൊരു സ്ത്രീക്കും നിർബന്ധം തന്നെ ആണ്
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്. ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല. പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം. മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്
@MujeebRahman-ue7tj
@MujeebRahman-ue7tj 2 жыл бұрын
@@irshadmuhammadirshad2189 പത്തു വയസ്സിൽ മരണപ്പെട്ട ഹസ്സനും ഹുസ്സനും മുടിയിൽ കറുപ്പ് നിറം ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക.
@irshadmuhammadirshad2189
@irshadmuhammadirshad2189 2 жыл бұрын
@@MujeebRahman-ue7tj ചരിത്രം വായിച്ചു പഠിക്കൂ. പത്തു വയസ്സില്‍ അല്ല അവർ രണ്ടു പേര്‍ മരണപ്പെട്ടത്.
@pskabeer9495
@pskabeer9495 2 жыл бұрын
ഇത് കേട്ട 60 വയസ്സായ കിളവൻ ഫ്രീക്കൻ മോടലിൽ മഴവിൽ കളറുമായി വരുമായിരിക്കും
@മദീനാനിലാവ്-ര9ഫ
@മദീനാനിലാവ്-ര9ഫ 2 жыл бұрын
ഹുസൈൻ സലഫി അടക്കമുള്ള മുജാഹിദ് പഢിതർക്ക് ഈ പ്രസംഗം സമർപ്പിക്കുക
@malabarlulublog4515
@malabarlulublog4515 10 ай бұрын
ഹുസൈൻ സലഫി ക് ഹലാലൊ
@muzammil9994
@muzammil9994 2 жыл бұрын
മക്ക ഇമാം ഷെയ്ക്ക് സുദൈസ് താടി കറുപ്പിച്ചിട്ടുണ്ട്. സൗദിയിലെ നൂറുകണക്കിന് സലഫി പണ്ഡിതന്മാർ താടി കറുപ്പിച്ചിട്ടുണ്ട് നിങ്ങള് വിഷയത്തിൽ ഒരു തീരുമാനം ആക്കൂ
@olivebuilders8823
@olivebuilders8823 5 ай бұрын
അതിനു തെളിവ് ഉണ്ടോ
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 45 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 910 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН