ആത്മാർഥവും അതിലളിതവും സമഗ്രവുമായ പുസ്തകവിശകലനം... സന്ദർഭനുസാരിയായ ഉദാഹരണങ്ങൾ ഈ ആഖ്യാനത്തിന് ശോഭയേറ്റുന്നു... തെറ്റില്ലാത്ത ഭാഷപ്രയോഗത്തിന് ഒരു സഹായി എന്ന നിലയിൽ ഈ പുസ്തകത്തെ സമീപിക്കാൻ അനുവാ ചകരെ പ്രേരിപ്പിക്കുന്ന അവതരണം...🙏🙏
@malayalapadam59363 жыл бұрын
സർ..സന്തോഷം.. അഭിപ്രായത്തിനു നന്ദി
@allrounderbyv.dakshina11563 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട പുസ്തകം ധാരാളം പുതിയ അറിവുകൾ ഈ പുസ്തകത്തിലൂടെ എനിക്ക് ലഭിച്ചു 🙏🏻
@malayalapadam59363 жыл бұрын
നന്ദി.💐
@ajithkumar15163 жыл бұрын
പ്രൗഢമായ പുസ്തക വിശകലനം.. ഇപ്പോൾ പുതുതായി വന്ന ഒരു വാക്കാണ് രോക്ഷം... Anger, രോഷം എന്ന വാക്കാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. എങ്ങനെയെങ്കിലും പറഞ്ഞാൽ പോരെ എന്ന വാദത്തെ നിശിതമായി ചെറുത്തതിന് ആദരങ്ങൾ..
@malayalapadam59363 жыл бұрын
ഹ ഹ...കട്ടി കൂടിയ രോഷം ആയിരിക്കും രോക്ഷം...അഭിപ്രായത്തിന് സന്തോഷം അജിത്