കാര്യങ്ങൾ വലിച്ചു നീട്ടിയിട്ടില്ല നടക്കാൻ പോകുന്ന കാര്യങ്ങളാണ് പറയുന്നത് വഴിപാടുകൾ ചെയ്യണം മാറ്റമുണ്ടാകും അസുഖം വന്നാൽ ഡോക്ടറെ കാണിക്കണം ജോലിക്ക് പോയാൽ സാമ്പത്തികം ഉണ്ടാകും സാമ്പത്തിക ലാഭത്തിനാണ് വഴിപാടുകൾ ചെയ്യുന്നത്
@ADI-SVLOGАй бұрын
എന്തോ എത്ര ദുഃഖങ്ങൾ ഉണ്ടെങ്കിലും എനിക്ക് രോഹിണി നക്ഷത്രം ഭയങ്കര ഇഷ്ടമാണ് എന്റെ കണ്ണന്റെ നക്ഷത്രം എന്റെയും നക്ഷത്രം എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്നു പോയാലും ലാസ്റ്റ് കണ്ണൻ കനിയാറുണ്ട് രക്ഷപ്പെടുമെന്ന് എനിക്കുറപ്പുണ്ട് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല ഇനിയെങ്കിലും രക്ഷപ്പെടട്ടെ 🙏🙏
@kathirvelmurugan355Ай бұрын
🙏🏻🥰🙏🏻
@sindhukrishnakripaguruvayu1149Ай бұрын
💗😊💙💚♥️💝😍🙏 Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏♥️😍😍💙💗
@priyarajesh573122 күн бұрын
Sathyam
@sheelasuseelan688526 күн бұрын
ഞാനും രോഹിണി നക്ഷത്രം ആണ്. 🙏🙏🙏
@prasanthnair7035Ай бұрын
രോഹിണി 🥰🥰🥰
@rajalakshmiarangod128419 күн бұрын
Rajalakshmi -Rohini 🙏🙏
@beenarajan8206Ай бұрын
ഞാൻ രോഹിണി നക്ഷത്രത്തിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു ബുദ്ധിമുട്ട് ഒക്കെ ഉണ്ട് എല്ലാം തരണം ചെയ്യാൻ കൃഷ്ണ ൻ കൂടെ ഉണ്ടെന്നു ഉറപ്പ് ഞാൻ അത്യാവശ്യം നല്ല ഒരു പദവി യിലും ആണ് സാമ്പത്തിക മല്ല പൊതു വേദിയിൽ തിളങ്ങാൻ സാധിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏
@kathirvelmurugan355Ай бұрын
🙏🏻🥰🙏🏻
@krishnapriyal5118Ай бұрын
Njnum sambattikam ayi oru buddimuttum illa avashyattil kududal undum undu but manasamadanam illa
🙏🙏🙏🙏🙏❤️💜💙💕💚💗😊❤️💝 Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💗😊❤️💝😍♥️💖💘❣️💚💕💙💜💟
@kathirvelmurugan355Ай бұрын
Call
@sajilathid.s1439Ай бұрын
ഞാൻ രോഹിണി🙋
@sheesminutes6874Ай бұрын
കുഭ മാസം..രേ ഹി...51..വയസ... കൃഷ്ണ. മൈ നാൾ....🙏🏻
@rugminivasurugminivasu4330Ай бұрын
നല്ല അവതരണം
@cornering____efx5736Ай бұрын
Namaste തിരുമേനി
@josephninan99920 күн бұрын
21 dec തുലാം മാസ രോഹിണി ഇവർക്കും ഇതൊക്കെ ബാധകം ആണ്
@sobhanasobhana969Ай бұрын
ഞാനും രോഹിണിയാണ്.
@sindhukrishnakripaguruvayu1149Ай бұрын
Hare Krishna 🙏🙏🙏💚😍😊💖💙💜
@malinibaitp588326 күн бұрын
ഞാനും രോഹിണിയാണ് അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു.... ഒന്നും പ്രതീക്ഷിക്കുന്നില്ല നല്ലതു ചെയ്താലും കുറ്റം മാത്രം കേൾക്കുന്നു .. ഭഗവാൻ തുണയേകും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു. ❤🙏
@ktasarathsarathkta134Ай бұрын
തിരുമേനി എന്റെ നക്ഷത്രം രോഹിണി ആണ് ഓർമ്മ വെച്ച നാൾ ബുന്ധി മുട്ടി ആണ് ജീവിച്ചത് ഇന്നും അങ്ങനെ തന്നെ എനിക്ക് വയസ്സ് 49ആയി എന്നാലുംവരുന്ന കാര്യങ്ങൾ ധാരണം ചെയ്തു പോകുന്നു ഞാൻ വിളിക്കുന്ന ഈശ്വരൻ ഉണ്ട് എന്ന് വിശ്യസിക്കുന്നു 🙏🏼
@kathirvelmurugan355Ай бұрын
Call
@sudheerk5788Ай бұрын
❤️❤️❤️
@kathirvelmurugan355Ай бұрын
🥰🙏🏻🥰
@SwapnaKrishnan-u9qАй бұрын
ഞാനും രോഹിണി ദുരിതങ്ങൾ എന്നാലും എനിക്ക് ഇഷ്ടം എന്റെ കണ്ണന്റെ നക്ഷത്രം
@GeethaAjith-x6eАй бұрын
Geetha Rohini onnu prarthiccanea thirumeany 🙏
@ajithchandran1001Ай бұрын
Njanum Rohini yanu Dukagale ullu ennalum Ende Guruvayoorappa nde nalanu Ennoru valiya santhosham Ellam ende Bagavan sheriyavm🙏🙏
38 വയസ്സ് ജോലി ഒന്നും ശരി ആകുന്നില്ല. പഠിത്തം കൊണ്ട് കാര്യം ഇല്ല രണ്ടു ഡിഗ്രിയും രണ്ടു ഡിപ്ലോമയും ഉണ്ട്. ജോലി ഒന്നും ഇത് ശരിയായില്ല. എന്നാലും എനിക്ക് ജീവിക്കാൻ വേണ്ടി കിട്ടുന്ന ജോലി ചെയ്യും. പിന്നെ ഒരു പ്രയാസം ഇത്രേം പഠിച്ചു ഈ പെൺകൊച്ചു ഈ ജോലിയാണോ ചെയ്യുന്നത് എന്ന ചോദ്യം അത് വേദനാജനകമാണ്. ഈശ്വരനോട് പരാതി ഇല്ല ഒരു ദിവസം സ്റ്റാർട്ട് ചെയ്‌താൽ എത്ര പേരുടെ സങ്കടം പുള്ളിക്കാരൻ കേൾക്കണം. ശുഭാപ്തി വിശ്വാസം ഉണ്ട് എന്നെങ്കിലും ശരി ആകും.
@kathirvelmurugan355Ай бұрын
Call
@santhisubbu104027 күн бұрын
Santhi rohini
@kathirvelmurugan35527 күн бұрын
🥰🙏🏻🥰
@SasikumarparameshwaranpillaikuАй бұрын
Sasikumar 2-2-1974 -Rohini
@kathirvelmurugan355Ай бұрын
Call
@RohinikuttyvАй бұрын
Rohini nakshatram😊
@kathirvelmurugan355Ай бұрын
🙏🏻🥰🥰
@sindhukrishnakripaguruvayu1149Ай бұрын
🙏🙏🙏🙏🙏♥️💚😍😊💖💙💜 Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏♥️😍😊💖💙💜💜
@RaviMR-t3fАй бұрын
Ravi. Rohini.
@kathirvelmurugan355Ай бұрын
🥰🥰🥰
@sindhukrishnakripaguruvayu1149Ай бұрын
💙💜💖😊😍♥️🙏💚💕💝💗
@sakunthalamurali2742Ай бұрын
Njanum Rohini nakshatra m aanu
@kathirvelmurugan355Ай бұрын
🙏🏻🥰🥰
@empadmakumar4388Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@kathirvelmurugan355Ай бұрын
Call
@salihshams2438Ай бұрын
എന്റെ മോളുടെ നാൾ പുണർതം ആണ് 4വയസ്സ് കഴിഞ്ഞു ദുഃഖം മാത്രം
@kathirvelmurugan355Ай бұрын
വിളിക്കു
@soumyasoumyan916Ай бұрын
രോഹിണി സൗമ്യ 10/06/1983 വെള്ളി രാവിലെ 8.30 am പ്രാർത്ഥിക്കണേ മുഴുവൻ ദുരിതം ആണ് 🙏ജോലി ആകുന്നില്ല ശത്രുത മൊത്തം പ്രശ്നം 🙏
@kathirvelmurugan355Ай бұрын
Call
@salihshams2438Ай бұрын
എന്റെ നാൾ രോഹിണി വൈഫിന്റെ നാൾ ചോതി കടങ്ങൾ വിട്ടു മാറുന്നില്ല രക്ഷപെടുമോ
@ManojKumar-vu1reАй бұрын
മനോജ് രോഹിണി... 52...ജോലി ഒന്നും ശരിയാകുന്നില്ല... പ്രാർത്ഥിക്കണേ
@kathirvelmurugan355Ай бұрын
Call
@sathyavathir7884Ай бұрын
Cn
@kathirvelmurugan355Ай бұрын
ജോലിക്ക് പോകാതെ സാമ്പത്തികം ഉണ്ടാകില്ല പറയുന്ന വഴിപാടുകൾ ഞായറാഴ്ച ചെയ്താലും മതി ജോലി കളഞ്ഞ് വഴിപാടുകൾ ചെയ്യേണ്ട
@SanejRajАй бұрын
സനേജ് രാജ് രോഹിണി
@kathirvelmurugan355Ай бұрын
Call
@Dragon_lilly22Ай бұрын
അനിഴം നാളിന്റെ പറയാവോ, പാദങ്ങൾ തിരിച്ചു... ഓരോ പദ്ധങ്ങളിൽ ഉള്ളവർ വ്യത്യസ്തർ അല്ലെ...