ജീവിതം ഇങ്ങനെ ഒന്നും അല്ലെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. എന്നെങ്കിലും നല്ല കാലം വരുമെന്ന ശുഭപ്രതീക്ഷയിൽ 😍😍
@ARJUN-od2ot3 жыл бұрын
ശെരിയാണ്
@shabinkpavithran89863 жыл бұрын
Correct
@soumyamohanp71973 жыл бұрын
@Zaire Ryder Why did you mentioned that here?🤷🏽♀️
@omanaachari10303 жыл бұрын
ശരിയാണ്. ജനിച്ചപ്പോൾ തൊട്ടുള്ള ദുഖം ഇതുവരെ മാറിയിട്ടില്ല. അമ്മ യുടെ സന്തോഷം ഇതുവരെ കിട്ടിയിട്ടില്ല.
@sinijem3132 жыл бұрын
Satheyam enta ammaum santhoshamaye erkunnathe kandadela. Epol amma asukakareeyaye.
@ManeeshaMA3694 жыл бұрын
നല്ലതെല്ലാം സത്യമാവണേ, വളരെ നന്ദി 🙏💛😊🌈
@KrishnakumarknKrishnakumarkn4 жыл бұрын
സാർ പറഞ്ഞത് ശെരിയാണ്. ഗുരുവായൂരപ്പാ 🙏
@gameing_with_criz4 ай бұрын
നമസ്തേ നന്ദി നന്ദി സൂര്യരോഹിണി🙏🏻🙏🏻🙏🏻
@sakeenasakeena4323 жыл бұрын
ആർക് നല്ലത് ചെയ്താലും കുറ്റം മാത്രം കിട്ടും എല്ലാരേയും സ്നേഹിച്ചു പക്ഷെ കിട്ടുന്നത് അപമാനം മാത്രം ഒരു കാര്യം സത്യം ആണ് പണം വരും കടം കൂടും എനി എങ്കിലും നന്നാവും എന്ന് കരുതി സമദാനിക്കം തിരുമേനി പറഞ്ഞത് എല്ലാം സത്യം ആവട്ടെ 🙏🙏🙏♥
@Deva-vy1hp3 жыл бұрын
സത്യം
@foodbot33732 жыл бұрын
കറക്റ്റ്. ഇതേ അവസ്ഥ തന്നെ എനിക്ക്. ജീവിക്കാൻ തോന്നുന്നില്ല. മടുത്തു
@deepthignair5745 Жыл бұрын
വളരെ seriyanu
@shaluraghavan24973 жыл бұрын
🙏🙏🙏 തീർച്ചയായും വിജയിക്കും... ഉറപ്പ് 🙏
@manojvt83614 жыл бұрын
മാനഹാനി അപമാനം രോഹിണി നക്ഷത്ര മുഖമുദ്രയാണ്
@niyak69203 жыл бұрын
സത്യം
@maneeshkumarm5903 жыл бұрын
@@niyak6920 yes🙄
@jinzck82853 жыл бұрын
Sathyam
@silentwally81543 жыл бұрын
100%true..!!!!😚😚😚😚
@sachukurup25483 жыл бұрын
Sathyam
@Shahanas864 жыл бұрын
പറഞ്ഞത് ശരിയ മൃഗങ്ങൾ ഒഴിച്ച് സഹായിച്ച മനുഷ്യർ ഒക്കെ പണി തന്നിട്ടുണ്ട് , പിന്നെ 19 വയസ്സിൽ തുടങ്ങിയ കണ്ണീരാണ് ജോലി പോലും ശരിയാകുന്നില്ല , മനുഷ്യരെ വിശ്വസിക്കാൻ കൊള്ളില്ല ബന്തുക്കളെല്ലാം പണത്തിന് വേണ്ടി സ്നേഹിക്കുന്നു , എന്റെ അനുഭവത്തിൽ വാപ്പ ഉമ്മ , കുറച്ച് മിണ്ടാപ്രാണികൾ ഒഴിച്ച് എന്നോട് സ്നേഹം കാണിച്ചിട്ടില്ല,🤭 അടിക്കിട്ടണ നാള രോഹിണി ഏതു വഴിയിലൂടെ ആണന്ന് ചിന്തിച്ച മതി നിങ്ങളുടെ നാവ് ശരിയാകട്ടെ 🙏
@nisha49414 жыл бұрын
എനിക്കും ഇതേ അനുഭവം
@Shahanas864 жыл бұрын
@@nisha4941 👍
@Nish_nish2 жыл бұрын
Same anubhavam
@unnikrishnan97694 жыл бұрын
താങ്കൾക്ക് നന്ദി വളരെ അധികം സന്തോഷം ഉണ്ട്
@Santhoshvlogs4 жыл бұрын
🙏🙏🙏
@janetprarthanakesary34214 жыл бұрын
ഒന്നും പറയാനില്ല നന്നായി വന്നാൽ മതിയാരുന്നു ഇനിയെങ്കിലും, എല്ലാം നഷ്ടപ്പെട്ടു ഇനിയെങ്കിലും നഷ്ടപ്പെട്ടത് നേടണം 😔😔😔😔
@mizhi30874 жыл бұрын
നഷ്ടപ്പെട്ടതിന്റെ പിറകെ പോയി സമയം കളയരുത് അതിനേക്കാൾ മികച്ചതിനെ കണ്ടെത്തുക
ഇത്രയും തെറ്റിദ്ധരിക്കപ്പെടുന്ന നക്ഷത്രം ഉണ്ടോ എന്ന് സംശയം ആണ്. ഒരു കല്യാണം തുടക്കം മുതൽ ഒടുക്കം വരെ നിന്ന് നടത്തി കൊടുത്തതാണ്. കെട്ടി പോയവർ നന്ദി വാക്ക് പറഞ്ഞില്ലെന്നു മാത്രമല്ല കുടുംബത്തിൽ കലഹവും ഉണ്ടാക്കി തന്നു😊.
ആർക്കും അത്ര ഇഷ്ട്ടമല്ല...എന്നെ.. എനിക്കു മനസ്സിൽ ഒന്നു വച്ചു പുറമെ ഒന്നുകാണിക്കാൻ എനിക്കറിയില്ല.. അതു കൊണ്ടാണ്... ഉള്ളത് ഉള്ളതുപോലെ ഞാൻ പറയും ആരോടും.. അതുകൊണ്ട് തന്നെ.
@anoopettakkal74803 жыл бұрын
Onn neril kanan pattumo
@adityathilakan29943 жыл бұрын
Vrichikathile rohini nakshatram varsha phalam onn video idumo
@amrithamohandas56223 жыл бұрын
ഞാനും വൃശ്ചികത്തിൽ രോഹിണി ❤
@rohinisurendran14073 жыл бұрын
Nannai vanna mathyayeenu. Valya reetiyilalenkilum oru edataram sugam kitiya mathi ente krishna.
@bijuedathil95803 жыл бұрын
നോക്കി വായിക്കുകയാണെന്ന് തോന്നുതുകയേ ഇല്ല. വാട്സ്ആപ്പിൽ ആപ്പിലാവാതെ നോക്കുക . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .
കടങ്ങൾ തീർന്ന് കിട്ടിയാൽ മതിയായിരുന്നു തിരുമേനി. എനിക്ക് ഒരു ജോലി കിട്ടുമോ?
@vijayanp98453 жыл бұрын
നക്ഷത്രം മാത്രം നോക്കി ആരുടെയും ഭാവിഫലം പറയുവാൻ സാധിക്കില്ല ഗൃഹനിലയും പാപദോഷവും നോക്കി മാത്രമേ ഒരാളുടെ ഗുണദോഷങ്ങൾ അറിയുവാൻ സാധിക്കുകയുള്ളൂ. ഇതൊന്നും കേട്ടു വെറുതെ ഒന്നും പ്രതീക്ഷിക്കരുത്.