എനിക്ക് ലഭിക്കാതെ പോയ എന്റെ പ്രിയപ്പെട്ടവന്റെ നാൾ ആണ്, രണ്ടു ജീവിതം ആയി രണ്ടു പേർക്കും എങ്കിലും മരണം വരെ ഞങ്ങൾ മനസ്സുകൊണ്ട് പിരിയില്ല, ആത്മമാർത്ഥ സ്നേഹം ഉള്ളവരാണ് ഈ നക്ഷത്രക്കാർ... 🙏🏼
@unnisadimali2 жыл бұрын
അതേ.. ഭയങ്കരമായി അനുഗ്രഹിക്കപ്പെട്ട നക്ഷത്രമാണ്.. ഇതേ പോലെ കോഞ്ഞാട്ടയായ ഒരു നാൾ വേറെ ഇല്ല.. ജീവിതം മുഴുവൻ അനുഭവിക്കാൻ വിധിക്കപെട്ട നാൾ
@anithasarathks2 жыл бұрын
പക്ഷേ ഏതോ ഒരു അദൃശ്യ ശക്തി ആപത്തിൽ നിന്നും രക്ഷിക്കുന്നപോലെ അനുഭവപ്പെടും
@bineeshkumar24165 жыл бұрын
പറഞ്ഞതൊക്കെ സത്യം ആണ് .പക്ഷെ എന്നെപോലെ ആരും ഈ നാളിൽ ജനിക്കരുതേ ...🙏ഗതികിട്ടാതെ അലയും..ഇഷ്ടപെട്ട ജീവിതം ഒരിക്കലും കിട്ടില്ല ..😭
@pranaics30485 жыл бұрын
NJAN ALAUKAYANU BROYE POLE ORU GATHY ILA
@pranaics30485 жыл бұрын
Bineesh Kumar അത് കൊണ്ട് ഞാൻ ഇപ്പോൾ ജീവിതം എവിടെ അവസാനിക്കും എന് കാത്തിരിക്കുകയാ... വരുന്നത് പോലെ വരട്ടെ എന് കരുതുന്നു
First time angane aavum but hardworkloode unnathiyil athum urappu ee paranjathellam 100% correct
@serialpromo5275 жыл бұрын
അനുഗ്രഹിക്കപ്പെട്ടവർ എന്ന് മാറ്റി കഷ്ടപ്പാട് അനുഭവിക്കുന്നവർ എന്നാക്കണം.അത് മാത്രമേ ബാക്കിയുളളു ദുഃഖം
@bijup28444 жыл бұрын
Sathyam 😢
@mini6034 жыл бұрын
Anugraham karanam rakshayilla
@carelectricmaster63803 жыл бұрын
സത്യം
@santhosh20693 жыл бұрын
Rohini.. ഒരു ഗതിയും ഇല്ലാത്ത നാൾ
@madhavankuttyaniyan82403 жыл бұрын
Sathyam
@pranaics30484 жыл бұрын
രോഹിണി നാളിൽ ജനിച്ചു.... മൂഞ്ചിയ ജീവിതം ആയവർ ഒരു മൂഞ്ചിയ LIKE അടി 👍
@ilash6664 жыл бұрын
Karakt
@manuraghavan56514 жыл бұрын
ഞാനും..
@krishnakumar-py9vx4 жыл бұрын
ഒരു ലോഡ് ലൈക്...
@pranaics30484 жыл бұрын
krishna kumar ഇതിലും വലിയ ചമ്മിയ ജീവിതം സ്വപ്നങ്ങളിൽ മാത്രം...
@preethanair86874 жыл бұрын
Sathyam
@jhaanujhaanu54572 жыл бұрын
ഗതി കിട്ടാത്തവർ... മനോദുഖവും കഷ്ടപ്പാടും ഒഴിയാത്തവർ... രക്ഷപെടാത്തവർ... 😖😖😖😖😖😖😖😖😖
@BrokenHeart225545 жыл бұрын
പണികിട്ടി, പണികിട്ടി, ഇപ്പൊ അതൊരു ശീലമായി...
@Dev_Anand_C4 жыл бұрын
ആദ്യമൊക്കെ വലിയ കഷ്ടപ്പാട് ആയിരിക്കുമെങ്കിലും പിന്നീട് അതൊരു ശീലമായി മാറിക്കോളും (Edit) രോഹിണിക്കു മധ്യവയസ്സു പിന്നിടുന്നത് വരെ മഹാഭാരതം കഥകളെ വെല്ലുന്ന ജീവിത സാഹചര്യങ്ങളെ നേരിടേണ്ടിവരും. പക്ഷെ ഒരു അദൃശ്യ ശക്തി നിങ്ങളെ ആപത് ഘട്ടങ്ങളിൽ സഹായം ചെയ്തുകൊണ്ടിരിക്കും . ഭഗവാൻ ശ്രീകൃഷ്‌ണന്റെ നക്ഷത്രമാണ് . ശ്രീകൃഷ്‌ണനും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിരുന്നു . ബ്രഹ്മ്മാവിനെയും ഭദ്രകാളിയെയും ചന്ദ്രനെയും ഇപ്പോഴും ധ്യാനിക്കുക . എല്ലാത്തിനും ഒരു കവചമായി അത് വർത്തിക്കും
@@Dr.shilpa12345. :D എല്ലാം നേരെയാവാൻ കുറെ സമയമെടുക്കും
@Dr.shilpa12345. Жыл бұрын
@@koodalsandeep hmm
@marysoumya21472 жыл бұрын
ഞാനും രോഹിണി നാളാണ് ഞാനും പറയുന്നു ഈ നാളിൽ ആരും ജനിക്കാതിരിക്കട്ടെ 🙆🏻♀️
@ganeshgopi89035 жыл бұрын
ഇതുപോലൊരു നശിച്ചനാൾ,,, മരിച്ചാലും ഗുണം പിടിക്കില്ല. നശിപ്പിച്ചു നാറാണക്കല്ലാക്കുന്ന ഈനാളിൽ ഇനി ആരും ജനിക്കല്ലേ ദൈവമേ..... കടം, ആക്സിഡന്റ്, അപരാധം, സമാദാനമില്ലായ്‌മ. സ്വത്തുക്കൾ വിറ്റുപോകുക എല്ലാം.. ഇതിൽ പെടും.... എന്റമ്മോ...
@raseena2425 жыл бұрын
Wawoo Good naal. Eanikum ithokeya ipol oke sheelamayu
@navamib16345 жыл бұрын
Correct anu brother same anu eniku
@rejiyabulkees39894 жыл бұрын
Ellarudem avastha ith thannanalle
@sasinarayanansasinarayanan41404 жыл бұрын
ജേ
@rashmivv54934 жыл бұрын
പേടിപ്പിക്കാതെ !!
@loserandlooser21974 жыл бұрын
ഒരു ചെറിയ ശ്രമം നടത്തിയാൽ മികച്ച ജോലി ലഭിക്കേണ്ട സമയങ്ങളിൽ അലസത എന്ന ഒറ്റ കാരണം നമ്മളെയൊക്കെ കൊണ്ടത്തിച്ചത് പടു കുഴിയിലാണ്
@krishnadev9034 жыл бұрын
Sathyam anubhavam und
@kmjayachandran40623 жыл бұрын
സ്ത്രീ വിഷയത്തിൽ അത്ര ശരി അല്ല എന്നും കേൾക്കുന്നു
@Dr.shilpa12345. Жыл бұрын
@@kmjayachandran4062 athe
@nath-19894 жыл бұрын
19 വയസ് മുതല 36 കേളേഷങ്ങൾ അനുഭവിക്കേണ്ടി വരും 36 കഴിഞ്ഞാൽ അതൊക്കെ അങ്ങ് ശീലമാകും 😎😎😎
@salihshams24384 жыл бұрын
ജീവിത മദ്ധ്യ എന്ന് പറയുമ്പോൾ എത്ര വയസ്സ് ആണ്
@binipeter51023 жыл бұрын
പൊങ്ങച്ചം തീരെയില്ലല്ലോ.......ഇല്ലാത്ത കാര്യം പറയേണ്ടാട്ടോ...... എന്ത് പൊങ്ങച്ചം എന്ത് ഉണ്ടായിട്ടാണ് പൊങ്ങച്ചം കാണികാണിക്കേണ്ടത്...??? ശരിക്കും നല്ല സ്വഭാവക്കാരാണ് ഈ നാളുകാർ.... എത്ര നല്ല കാര്യം ചെയ്താലും ആരും അംഗീകരിക്കപ്പെടാത്തവർ... കുറ്റപ്പെടുത്തലുകളും അപവാദങ്ങളും മാത്രം മിച്ചം.... സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാത്തവർ....
@Itsme-vl4wy4 жыл бұрын
Nan rohini nakshathramaanu. Nalla nakshathram aanu.Gud lyf..i love god. Happy and peaceful. Paranjathupoleyulla falangal thannayanu ente lyfil undayath. 😍Thank god
@shjacob53394 жыл бұрын
നാളുകളിൽ ഏറ്റവും കഷ്ട നഷ്ട ക്ലേശങ്ങൾ ഉള്ള നാൾ ആണിത്. പിടിച്ചു നിന്നില്ലേൽ ജീവൻ വരെ പോകും. പ്രാർത്ഥന കൊണ്ട് മാത്രം അവസാന കാലം കുറച്ചൊക്കെ നേരെ ആയി വരും. വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു.
@deepakmohan8505 жыл бұрын
പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ ഇതുപോലൊരു നശിച്ച നാൾ വേറെയില്ല. ഗതി പിടിക്കില്ല. കാലു വെന്ത നായയെ പോലെ ഓടികൊണ്ടേയിരിക്കും. മനസ്സമാധാനം.. അതെന്താണെന്നു പോലും അറിയില്ല
@snehasudhakaran18955 жыл бұрын
ചുറ്റും നരക യാതന അനുഭവിക്കുന്നത് രോഹിണി മാത്രം അല്ലാലോ, അതോർത്തു ഞാൻ സമാധാനിക്കും കാണാൻ എല്ലാം തികഞ്ഞ ആളുകൾ
@gokulravindran99645 жыл бұрын
ഞാനും അത് പോലെ ഓടിക്കൊണ്ട് ഇരിക്കുകയാണ്..
@kuttappanbeneasseril55 жыл бұрын
Odathe jivikkan pattu kayangil paranjutharane
@RKVidhyaVNair5 жыл бұрын
Illa. Rohini nallathanu. Nte naal rohiniyanu. Ath jathakathile enthakilum oru ithukondaarikkum. Athinu cheriya vazhipaad jolsyanod choych cheythamathy. Marum
@pranaics30485 жыл бұрын
ഞനും ഒരു ഗതി പിടിക്കുന്നില്ല..
@kkviewsbyshyju5 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് ,പക്ഷേ വീണ്ടും ഇതു പറഞ്ഞു പറഞ്ഞ് ഞങ്ങളെ സങ്കടപ്പെടുത്താ തെ വേറെ വല്ല കോമഡിയും ഇട്ടു ഞങ്ങളെ ഒന്ന് സന്തോഷിപ്പിക്കു ചിരിക്കൂ പ്ളീസ്,..,.
@RS-qg3gk3 жыл бұрын
Comments vayikkoo chirichu madukkum
@anuplavilayil37875 жыл бұрын
Ee naalukar pothuve manasamadhanam enthanennu arinjittilla
@rohitnair23255 жыл бұрын
Anu Sky സത്യം
@prasanthvs74635 жыл бұрын
Correct aanu bro
@midhurc6005 жыл бұрын
Sheriya 😭😭😭😭
@serialpromo5275 жыл бұрын
സത്യമാണ്
@ammukuttiammu23615 жыл бұрын
Correct
@arjunmonisha37174 жыл бұрын
ഇത്രയും ഗതികിട്ടാത്ത ഒരു നാള് വേറെ ഉണ്ടാവില്ല.....പണി കിട്ടി പണികിട്ടി ഒരു വഴിയായി.....
@behindbeyondthepuranasbyai30632 жыл бұрын
nte Unnikkannante nalanu Rohini😘😘
@harithak88492 жыл бұрын
❤️
@kmjayachandran40623 жыл бұрын
എനിക്ക് 53 vayasu ആകുന്നു രോഹിണി സ്റ്റാർ aanu53 വരെ ദോഷം ഉണ്ടെന്നു പറഞ്ഞു.. മറ്റള്ളവർ പറഞ്ഞപോലെ മഹാമോശം എന്നൊന്നും ഞാൻ പറയില്ല
@vimalp.m91705 жыл бұрын
വളരെ സത്യം ആണ്... 💯%
@archasp64114 жыл бұрын
Aarkk upakaram cheythalum panikittum. So aareyum sahayikkan pokaruth🤓
@sreelekshmi_vs4 жыл бұрын
Pakka crct... arkelm sahym cheitha ath pne nammk pani ayitt thirich varum
@unnimaya11624 жыл бұрын
Of courseee
@KrishnakumarknKrishnakumarkn4 жыл бұрын
100% correct
@videos-zr3vc2 жыл бұрын
Sathym nammal ellarem help cheyyum. Viswasichu snehikum. But arum nammale helpum cheyyilla snehikukayum illa.
@rohithkaippada11904 жыл бұрын
രോഹിണി നാളിലുള്ള പുരുഷമാർ ആണെങ്കിൽ പരസ്ത്രീ ബന്ധത്തിനുള്ള സാധ്യത ഉണ്ട്, അത് കുഴിയിൽ ചാടിക്കുകയും ചെയ്യും. അനുഭവം
@unni1594 жыл бұрын
നിങ്ങളുടേയും അനുഭവം ഇതുതന്നെയാണോ
@kmjayachandran40623 жыл бұрын
സാധ്യത അല്ല ഉറപ്പാ
@arunp29585 жыл бұрын
എപ്പോഴും കഷ്ടപ്പാടാണ് .. സമാദാനം ഇല്ല
@anithasarath36995 жыл бұрын
athu sathyam 😂
@prasanthvs74635 жыл бұрын
പിന്നെ രോഹിണി നാൾ. ഇതേ പോലെ ഭാഗ്യം കെട്ട നാൾ വേറെ ഇല്ല 28 വയസ്സ് കഴിഞ്ഞു നല്ല ഒരു ജോലി പോലും ആയില്ല. കൂടെ പഠിച്ചവർക്ക് നല്ല ജോലിയും വിവാഹവും വരെ കഴിഞ്ഞു. എന്നിട്ട് നല്ലത് പോലും. ഇവിടെ കമന്റ് ഇട്ട 90% ആൾക്കാരുടെയും വായിച്ചപ്പോൾ മനസ്സിലായി ഈ നാലുകാർ എല്ലാം ഭാഗ്യം കേട്ടവർ ആണെന്ന്.
@salihshams24385 жыл бұрын
38വയസ്സ് കഴിഞ്ഞാൽ ഒരു വിധം രക്ഷപെടാം സുഹൃത്തേ. അനുഭവം ഗുരു
@serialpromo5275 жыл бұрын
ജോലി കിട്ടിയാലും കല്യാണം കഴിച്ചാലും സമാധാനം കിട്ടില്ല. ഒരു വൃത്തികെട്ട നക്ഷത്രമാണ്
@pranaics30485 жыл бұрын
satheesan krishnan പോ ഒന്നു ഇ നക്ഷത്രത്തിൽ ഉള്ള 90%ആൾക്കാരും ഗതി pidikila
@pranaics30485 жыл бұрын
Prasanth VS Bro പറഞ്ഞത് ശെരി യാണ് എവിടെ ചെന്നാലും തടസങ്ങൾ മാത്രം മടുത്തു ജീവിതം
@raseena2425 жыл бұрын
36 kayiyatte appol kannam
@vineeth-u5b4 жыл бұрын
വല്ലാത്ത അനുഗ്രം തന്നെ അനുഗ്രഹം നല്ലോണം ആയോണ്ട് എട്ടിന്റെ വള്ളി കെട്ടു എവിടുന്നാ എങ്ങനെയാ എന്ന് ഇന്നും മനസിലാക്കാൻ പറ്റുന്നില്ല
@omanaachari10302 жыл бұрын
അത് സത്യം ആണ്. 🙏
@anjanagopi6662 жыл бұрын
Rohini നാളിൽ ജനിച്ചവർ ഭാഗ്യവാൻ മാർ ആണ്...ഞാനും
@vavavava22234 жыл бұрын
ഞാനും ഈ നശിച്ച നാളാ ദുരവസ്ഥ തന്ന 🙆
@sakeenasakeena4323 жыл бұрын
ഞാൻ രോഹിണി നക്ഷത്രം ആണ് എല്ലാം ശരി തന്നെ 👌
@nikychaky64184 жыл бұрын
ഉയർച്ചയും താഴ്ചയും ഇല്ലാതെ ഒരേ ലെവലിൽ അങ്ങനെ പോകും രോഹിണി നക്ഷത്രം നല്ലതുമല്ല മോശവുമല്ല....
@sujathalavakumar28835 жыл бұрын
90%correct
@mayasivadas14645 жыл бұрын
100%correct
@anamikam55045 жыл бұрын
95/. Sathyam
@AmrithaAnil3 жыл бұрын
ഞനും രോഹിണി ആണ്. But ഇതൊക്കെ എന്റെ ജീവിതത്തിൽ തെറ്റാണ്
@renjinipradeeprenjini63215 жыл бұрын
Njanum oru rohine naksthrakariya..
@bincysajan97945 жыл бұрын
ഞാൻ ജനിച്ചപ്പോൾ തൊട്ട് ഇതുവരെയും കഷ്ടകാലം ആണേ. വയസ്സ് 23 ആയി. ഇനിയെങ്കിലും രക്ഷപ്പെടുമോ ആവോ?
@gokulravindran99645 жыл бұрын
ഒരു 13 കൊല്ലം വെയിറ്റ് ചെയ്താൽ മതി...
@pranaics30485 жыл бұрын
IILA NAMMAL RAKSHA PEDILA GETHY PIDIKILA
@pranaics30484 жыл бұрын
Bincy sajan No man no രക്ഷ ഇതിനു അവസാനം ഇല്ല നമ്മുടെ അവസാനം കൊണ്ടേ ഇത് തിരു..
@deepakmohan8504 жыл бұрын
36 കഴിഞ്ഞാൽ കുറച്ചൊക്കെ രക്ഷപ്പെടാം
@jesnaraseem96395 жыл бұрын
Comment vaychaporza oru samdnm aya eniku mthram alla apom negalukum egan thanna enthayalum oru kutt und😌😌😌
@jayaRam_R974 жыл бұрын
Haha
@kmcmedia53463 жыл бұрын
സത്യം 👍😍
@vishnuks28554 жыл бұрын
98%👌👌👌
@ajithsreedharan81115 жыл бұрын
എനിക്കു 39 വയസ്സു ആയി. രോഹിണി നക്ഷത്രം ആണ്. ഇപ്പൊൾ കടങ്ങളിൽ പെട്ടു കേസ് കോടതിയിൽ ചെന്നു എത്തി നിൽക്കുന്നു. എന്തു നാളാ ഇതു
@unni1594 жыл бұрын
ഞാനും രോഹിണി ആണ് ഒരുനാൾ തീർച്ചയായും തിരിച്ചു കിട്ടും നിരാശപ്പെടാതെ
@libiraju92725 жыл бұрын
Very very correct
@JBNfun7 ай бұрын
രോഹിണി വിശാഖം തിരുവോണം ആയുസ്സിൻ്റെ പകുതി വരെ കഷ്ടപാട് ആയിരിക്കും
ഉണ്ട് ട്ടോ. വളരെ നല്ല post ആയിരുന്നു secretariat ൽ. എന്റെ cousin ആയിരുന്നു. ഇപ്പോൾ ഇല്ല.അവരുടെ 18th പിറന്നാൾ ദിവസം ആയിരുന്നു എന്റെ ജനനം. ഞാനും രോഹിണിയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ.😋
ചേച്ചി ഒരു കാര്യം പറഞ്ഞില്ല . രോഹിണി നാലാം പദമാണോ എന്നറിയില്ല -.. എന്തായാലും സകല ശാസ്ത്ര വല്ലഭൻ ആയിരിക്കും . ചില രോഹിണിക്കാർ എറ്റോംടോപ്പ് ആണ് ..
@arjunsh5133 жыл бұрын
മധ്യ വയസ് എന്ന് പറയുമ്പോൾ "50" ആണോ ഉദ്ദേശിക്കുന്നെ?
@rejiyabulkees39895 жыл бұрын
ഒരു മേല്കോയ്മയും ഇതുവരെ ഉണ്ടായിട്ടില്ല 26 വയസ്സായി ഇനി എന്നാണോ ഈ കഷ്ടകാലം ഒന്ന് മാറുന്നെ അനുഗ്രഹീതം ആണത്രേ 😂😂
@raseena2425 жыл бұрын
35 aayi ithuvare marittilla. 2020 pratheeksha
@sudheeshkv19564 жыл бұрын
26 ആയിട്ടല്ലേ ഉള്ളൂ. 32ആയി. സമാധാനം എന്നൊന്ന് അറിഞ്ഞിട്ടില്ല. ഇനി വരും എന്ന പ്രതീക്ഷയും ഇല്ല
@rejiyabulkees39894 жыл бұрын
@@sudheeshkv1956 enikum valya pratheeksha onnum illa
@sanalwkumar17524 жыл бұрын
സഹോദരാ പണി വരാൻ കിടക്കുന്നേയുള്ളു... ഈശ്വവിശ്വാസം മുറുകെ പിടിക്കു (അന്ധവിശ്വാസമല്ല )ഒന്നിനും കൂടുതൽ പ്രമുഘ്യം കൊടുക്കരുത്... നമ്മുടെ സത്യസന്ധത മറ്റുള്ളവർ തെറ്റിദ്ധരിക്കും അതിലൊന്നും പതറരുത്.... എന്റെ അനുഭവം പറഞ്ഞെന്നെ ഉള്ളൂ... എല്ലാവരോടും ഒരു അകലം സൂക്ഷിക്കുക.... (ഭഗവാനോട് അടുക്കുക )നല്ലത് വരും കേട്ടോ.... എനിക്ക് 55ആയി... ആ അനുഭവത്തിൽ പറഞ്ഞെന്നേയുള്ളൂ... thank you..... നല്ലത് വരട്ടെ....
@jayasreea66654 жыл бұрын
രോഹിണി 🙄 നക്ഷത്രത്തിൽ ജനിച്ചു...ഒരു ഭാഗ്യവുമില്ല
@sanalwkumar17524 жыл бұрын
ജയശ്രീ.. ഒരിക്കലും ഭാഗ്യം ഇങ്ങോട്ട് വരില്ല നാം കണ്ടെത്തണം... അതിനുവേണ്ടി കഠിനമായി ശ്രമിക്കൂ... മടി പിടിച്ചിരുന്നാൽ പോക്കാ... എന്റെയും അനുഭവം അതാണ്... ഗുഡ് ലക്ക്.....