രാഹുൽ ഗാന്ധി ഇന്ത്യനല്ല..! പൗരത്വം റദ്ദാക്കാൻ കേന്ദ്രം. ബിജെപിയുടെ അവസാന അടവും പാളി.

  Рет қаралды 27,738

Citizen News

Citizen News

Күн бұрын

Пікірлер: 88
@MuhammedMuhtasim
@MuhammedMuhtasim 2 ай бұрын
അവർ ചെയ്യട്ടെ നമുക്ക് കാണാം ❤
@missiontoaccomplish
@missiontoaccomplish 2 ай бұрын
രാഹുൽ ഗാന്ധിയെ രാഷ്ട്രീയത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ എതിരാളികൾ പല കളികളും കളിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇനി താൻ വളരെ സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം അവസരം കിട്ടിയാൽ തട്ടിക്കളയാനും ഇവർ മടിക്കില്ല.
@radhakrishnapillai6034
@radhakrishnapillai6034 2 ай бұрын
സുബ്രഹ്മണ്യസമിയെ പൊതു ശല്യമായി പ്രഖ്യാപിക്കണം
@JasminK-l7k
@JasminK-l7k 2 ай бұрын
രാഹുൽ പിന്ൽ ജനങ്ങൾ ഉണ്ട് ജനങ്ങളുടെ സത്യം രാഹുൽ എന്ന് മഹാൻ
@manhalingalkunhunni
@manhalingalkunhunni 2 ай бұрын
Rahul gandi indian ആണോ എന്ന ചോദ്യം ആവർത്തിക്കുന്നത് മീഡിയയിൽ പേര് വരാൻ വേണ്ടിയാണ് സാമിക്ക് പാർട്ടിയിൽ ഒരു വോയ്‌സും ഇല്ലാത്തതുകൊണ്ടാണ് ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാനാണ് 😭
@a.k.rahimanjamali9164
@a.k.rahimanjamali9164 2 ай бұрын
ചുരുക്കത്തിൽ സുപ്രീം കോടതി പല വസ്തുതകളുടെയും അടിസ്ഥാനത്തിൽ രാഹുലിൻ്റെ വിദേശ പൗരത്തത്തെ സംബന്ധിച്ച കേസ് പണ്ട് തന്നെ തള്ളിയിരുന്നു. അതോട് ആ കേസ് എന്നന്നേക്കുമായി തള്ളി. അങ്ങനെ ഇരിക്കെ അതേ കേസ്സും അതേ വാദവുമായി സ്വാമി കോടതിയിൽ പോയിരിക്കുന്നു. സ്വാമി തീർച്ചയായും ഒരു നന്മ മരം തന്നെ ആണ്. പക്ഷേ ഇവിടെ തിന്മ കുടമായി കലാശിച്ചില്ലേ. കോടതികളിൽ വിശിഷ്യാ സുപ്രീം കോടതിയിൽ കോടിക്കണക്കിന് കേസ്സുകൾ കോടതിയിൽ വീർപ്പു മുട്ടി പതിറ്റാണ്ടുകൾ കക്ഷികൾ നീതിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അവരിൽ പലരും കാത്തിരുന്നു വിധി ആകാതെ മണ്മറഞ്ഞു പോയിട്ടും അവരുടെ കേസ്സുകൾ തീരുമാനമാകാതെ കിടക്കുമ്പോൾ സ്വാമിയും അദ്ദേഹത്തെ പോലുള്ളവരും ഇത്തരം ഫലം കെട്ട വ്യവഹാരഗളൂമായി കോടതിയുടെ സമയം അപഹരിക്കുന്നത് അത് വഴി പൊതു ജനത്തെ കളിയാക്കുന്നത് മിതമായി പറഞാൽ ശുദ്ധ അസംബന്ധമാണ്. അറിഞ്ഞു കൊണ്ട് തന്നെ ഇത്തരം വേലകളുമായി നടക്കുന്നത് (കൂ) പ്രസിദ്ധിക്കു വേണ്ടിയാണ് എന്ന് പറഞാൽ തെറ്റാകില്ല. പരമോന്നത കോടതി തന്നെ ഇത്തരം പ്രവണതകളുടെ കടഭാഗം തന്നെ വെട്ടിക്കളയൽ ആണ് വേണ്ടത്. ഇത് പോലുള്ള നില നിൽക്കാത്ത കേസുകളുമായി വരുന്നവരെ തക്കതായ രീതിയിൽ കൈ കാര്യം ചെയ്യേണ്ടി ഇരിക്കുന്നു.
@jayakumark8360
@jayakumark8360 2 ай бұрын
Sir❤
@sreevalsanm6140
@sreevalsanm6140 2 ай бұрын
ആസാമി. 😍🤣😊😂😇i😜
@കോന്തൻമലയാളി
@കോന്തൻമലയാളി 2 ай бұрын
രാഹുൽ ഗാന്ധി ക്കെതിരെ സംഘ്പരിവാർ ആരോപിക്കുന്ന ഈ ആരോപണം നിസ്സാരമായി കാണരുത്.ഇത് സോണിയാ ഗാന്ധി യേ പ്രധാനമന്ത്രി സ്ഥാനത്തിൽ നിന്ന് മാറ്റി നിർത്തിയതുപോലെ ഒരു അവസരത്തിന് വേണ്ടിയുള്ള മുൻകൂർ പ്രവർത്തനമാണ്...
@rgopalakrishnannair3094
@rgopalakrishnannair3094 2 ай бұрын
രാഹുൽ ഗാന്ധി യെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. പേടിക്കേണ്ട അദ്ദേഹം നല്ലവനാണ്.
@faizalfaizal4718
@faizalfaizal4718 2 ай бұрын
തെറ്റ് ചെയ്തവർ പേടിക്കും
@pravindranathan4738
@pravindranathan4738 2 ай бұрын
ചൈന സ്വാമി. പാർട്ടി പുറത്താകുന്നില്ല. യഥാർത്ത പാർട്ടി ചാരൻ അതാണ് സ്വാമി. മോദിക്കും മേലെ.
@mollysoman3350
@mollysoman3350 2 ай бұрын
Nalla manusan ana rahul g ❤❤❤
@josepl2188
@josepl2188 2 ай бұрын
ബിജെപി കാർക്ക് തലയ്ക്ക് അസുഖം കൂടുതൽ കൂടുന്നുണ്ടോ എന്ന് സംശയമുണ്ട്
@rajum.george3432
@rajum.george3432 2 ай бұрын
Cpm കഴിഞ്ഞാൽ ഏറ്റവും നെറികെട്ട പാർട്ടിയാണ് bjp.
@abdulnasirmandangodan8110
@abdulnasirmandangodan8110 2 ай бұрын
🔥🔥🔥
@rosygeorge105
@rosygeorge105 2 ай бұрын
Samy is jealous of Sonia and RahulGandhi
@marypaul1742
@marypaul1742 2 ай бұрын
Swamy is Indian or not
@mercymary1004
@mercymary1004 2 ай бұрын
​@@marypaul1742 അത് ഒരു question തന്നെ ആണ്.
@JayanKP-t8n
@JayanKP-t8n 2 ай бұрын
Rahul gandi ❤❤❤❤❤❤❤❤❤❤❤❤
@mohananv.k7759
@mohananv.k7759 2 ай бұрын
BJP എന്ത് നാറിയ കളികളിച്ചാലും രാജ്യത്തെ ജനങ്ങൾ BJP യെ ശരിക്കും മനസ്സിലാക്കിയല്ലോ?
@radhakrishnapillai6034
@radhakrishnapillai6034 2 ай бұрын
2ഭാര്യമാരും 2കൂട്ടികളും ഉണ്ടെന്നാണ് പുതിയവെളിപ്പെടുത്തൽ
@mercymary1004
@mercymary1004 2 ай бұрын
ഒരു ലൂസ് സുബ്രമണയ സാമി
@rajant1189
@rajant1189 2 ай бұрын
Rahul 💪💪💪
@premrajnair1398
@premrajnair1398 2 ай бұрын
Mr sub your a Indaan
@kpantonyantony
@kpantonyantony 2 ай бұрын
File defamation case against the swamy.
@krvnaick2022
@krvnaick2022 2 ай бұрын
Yes.As Congress President or as LOP today WHY RAHUL by himself has not refuted such accusations? Constitution wants such leaders not to have a clouded history.behind.
@mercymary1004
@mercymary1004 2 ай бұрын
​@@krvnaick2022As everyone knows that Subramanya swami is only a puppet and a person with high ambitions to become PM of India need not give any importance to all these accusations. He wants to be in the lime light. He feels that his importance is diminishing day by day. So all these loose talks coming out from him.
@krvnaick2022
@krvnaick2022 2 ай бұрын
@@mercymary1004 Question is not about who told or what is ulterior .motive of any one person. The person about whom this rumour has been spread for over 20 yrs and he was seen in some not so reputed situations even in BOLGHATTY PALACE RESORT IN KOCHI ( with the lady reported in PRIME MEDIA BUT HUSHED UP, ) is not responding. His regular foreign trips around 400 in 20 yrs were not for tourism and sight seeing! No one cares about his marital status or parental status , when he is onen of 750 mps.But as LOP OR AS ANY MINISTER , by chance he gets a lift, history books taught to our grand children need some clear idea about a GANDHI NAAMDHARI. Any suggestion?
@fasaludeenoasis5494
@fasaludeenoasis5494 2 ай бұрын
മറ്റൊരു ജോലിയും നിലവിൽ ഇല്ലാത്ത ഈ സ്വാമിയുടെ തമാശ, 2:38
@sudhakarantsnair4279
@sudhakarantsnair4279 Ай бұрын
Mr. Subramanya Swami is an Academician and he had conducted classes in the U. K and U. S. and he worked there as Professor. During Mrs. Indira Gandhi time also, he has filed legal suit against many politicians. He had even filed suit against Mrs. Indira Gandhi and during that period. And he is a fighter for the cause he believes and he succeeded a long way in accomplishing his task. He was in Janata Dal party. And now he is in BJP Party.
@joypullokaran5835
@joypullokaran5835 2 ай бұрын
Countdown of BJP has started
@josethomas3752
@josethomas3752 2 ай бұрын
ഇവൻമാര് പോലെ ഒള്ള ദുഷ്ട ശക്തികൾ നാട് ഭരിച്ചാൽ ഇതിനപ്പുറം വൃത്തികെട്ട പ്രവർത്തികൾ ചെയ്യാൻ മിടുക്കർ ആണ്
@maheshpottangadi3129
@maheshpottangadi3129 2 ай бұрын
As per Indian law if any body takes a passport of any other country ,the Indian citizenship/ passport will automatically be cancelled
@DineshJohnKoyya
@DineshJohnKoyya 2 ай бұрын
As per Indian law anybody can accuse anyone without any evidence also.
@rashedras2363
@rashedras2363 2 ай бұрын
ആസാമി ഗോഷാമിയായി
@Mrhh197
@Mrhh197 2 ай бұрын
Rahul nu mananashtathinu niyama nadapadi case eduthukoode?
@prakasancp9080
@prakasancp9080 2 ай бұрын
യവൻ ഏതു പൂമുറ്റത്ത് ആണാവോ പിന്നെ ഞാനും
@MrSamkurakar
@MrSamkurakar 2 ай бұрын
swami is biased
@thulasidas2794
@thulasidas2794 2 ай бұрын
So he can contest elections in two countries India and Britian. He should prove all these sccusations are wrong rather than Protecting him.
@sudhakarantsnair4279
@sudhakarantsnair4279 Ай бұрын
Mrs. Priyanka is also born to Christian Mother, Mrs. Sonia Gandhi. So Mrs. Portable is also Christian by birth. And Priyanka got married to a Christian namely,. Mr. Robert Vadra. Mrs. Priyanka Vadra and Mr. Robert Vadra both are visiting Churches and reciting prayers.And they are practicing Christianity in all ways. And at their residence in Delhi, every Sunday they conduct bible reciting and prayers. And a Christian Keralite Priest is conducting the prayers regularly at their Delhi residence. So Mrs. Sonia Gandhi, Mr. Rahul and Mrs. Priyanka don'nt know anything about Sanadhana Dharma.
@sudhakarantsnair4279
@sudhakarantsnair4279 Ай бұрын
Mr. Rahul Gandhi is originally born to an Italian Christian Mother, Mrs. Sonia Gandhi. So whether he is an Italian or not was a question at that time. But Mr. Rahul has registered his identity as Non-hindu in the some public places. So he is sure that Mr. Rahul is not a Hindu. And as per existing Bharathiya customs and traditions, a person is given birth by any Mother, then that person's Caste is his or her Mother's Caste, who delivered the child. So here, Mrs. Sonia has delivered Mr. Rahul and by virtue Mr. Rahul is a Christian.
@muhammedsalim2500
@muhammedsalim2500 2 ай бұрын
BJP bee care. Elllaaam parayum
@hussainkuttyka1781
@hussainkuttyka1781 2 ай бұрын
ഈ വീഡിയോ കേവലം നിയമജ്ഞരും രാഷ്ട്രീയ എമ്പോക്കികളും അവരുടെ വാടക ഗുണ്ടകളും ഗോദി മീഡിയക്കാരും മാത്രം കാണേണ്ട ഒന്നല്ല. ഇന്ത്യയിലെ പൗരന്മാരായ എല്ലാവരും കാണേണ്ട ഒരു അസുലഭ വീഡിയോ ആണ്.
@somasekharannair3885
@somasekharannair3885 2 ай бұрын
Don't white wash him.Swami is telling truth.
@asimon4611
@asimon4611 2 ай бұрын
Poor Rahul Gandhi...... Trying their best to destroy Rahul. But people are with him. Indians are with him.
@joypeter2471
@joypeter2471 2 ай бұрын
Was amit sha a fool to accept him as an MP and LOP . DR SAWMY NOW WANTS TO GET INTO BJP GOOD BBOKS
@thomasdaniel180
@thomasdaniel180 2 ай бұрын
Rahul Gandhi india katan alla enkil pinne arra annu .Indian citizen
@krvnaick2022
@krvnaick2022 2 ай бұрын
RAHUL is not just an MP like at least 250 about whom no one cares.He is after long 20 years of hard parliamentary experience got promoted as LOP. Against rank facility earner and constitution expects such an LOP to be FAIR and decent even in his PRIVATE LIFE. as applicable to his duty to Indian citizens. Whether RAHUL GANDHI during last 10 years ever explained or refuted about the accusation. How he became a DIRECTOR OF A CORPORATION REGISTERED IN UK IF THE DIRECTOR IS OF Indian nationality. And how he bought fixed assets within UK using his Indian identity? If the records shown by all.media in Ibdia and UK is false, why RAHUL DID NOT TAKE LEGAL ACTION AS PRESIDENT OF CONGRESS PARTY ( THEN) AND HE IS SEEKER OF PM post ?
@parelhouse-rf7dk
@parelhouse-rf7dk 2 ай бұрын
Subramaniam samiti is a bad politician. Who is fighting against congress.
@muhammedpp637
@muhammedpp637 2 ай бұрын
Swamiku sama nila thetti
@sudhakarantsnair4279
@sudhakarantsnair4279 Ай бұрын
And it is true that Mr. Rahul has studied in U. K and he studied in Cambridge University of U. K. And during that period itself Mr. Rahul is a U. K. Citizen. And just making some falsehood just to twist the facts brought forward by Mr. Subramanya Swami, the utuber can not ignore the truth.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
അമിട്ടി ന്റെയം മോഡിയുടെയും പൗരത്വ മാണ് സംശയ യി കേണ്ടത്
@hamzaabthikkaden6012
@hamzaabthikkaden6012 2 ай бұрын
Manohara laal cherama .
@SreekumarMadhavannair
@SreekumarMadhavannair 2 ай бұрын
രാഹുലിന് പിള്ളേർ ഉണ്ടന്ന് കണ്ടൂ. അതേപ്പറ്റി താൻ എന്താണ് മിണ്ടാത്തത്.
@JameelaK-j6c
@JameelaK-j6c 2 ай бұрын
തെണ്ടീ നിനക്ക് മാത്രമേ മക്കളെ ഉണ്ടാക്കാൻ പറ്റുകയുള്ളൂ രാഹുലിന് മക്കൾ ഉണ്ടാവാൻ പാടില്ലെ തെണ്ടീ
@varghesevs7532
@varghesevs7532 2 ай бұрын
@@SreekumarMadhavannair undenkil pressnam undo
@varghesevs7532
@varghesevs7532 2 ай бұрын
Undenkil deseeya presnam aano
@TankachanV-qz7cp
@TankachanV-qz7cp 2 ай бұрын
ഈ സാമി എന്ന് ആസാമി നായ് ഒന് വട്ട് ആണ്
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 80 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН