മുട്ടുമടക്കുന്ന അമിത് ഷായെ കാണൂ..അഖിലേഷിനും പ്രതിപക്ഷത്തിനും മുന്നിൽ പതറി, വീണ് അമിത് ഷാ... |

  Рет қаралды 338,442

PRESS ONE TV

PRESS ONE TV

Күн бұрын

Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#amitshah #akhileshyadav
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 289
@kbeaswaran2205
@kbeaswaran2205 Ай бұрын
ഈ പാർലിമെന്റിൽ പ്രതിപക്ഷ എം പി മാർ ശക്തരാണ്. ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉള്ള അവർ മോഡി ഗാംഗിനെ നിഷ്പ്രഭരാക്കുന്നു
@kidsreals1333
@kidsreals1333 Ай бұрын
വിവരമില്ലാത്ത അമിട്ടും മോടിയും...
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
അഖിലേഷ് യാദവ് ❤❤❤❤❤
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Ай бұрын
വഖഫ വഖഫ് ബോഡിൽ നിന്നും എന്തങ്കിലും കയ്യിട്ട് വാരാൻ കിട്ടുമോ. എന്നാണ് ഇവർ നോക്കുന്നത്.
@diyaworld8036
@diyaworld8036 Ай бұрын
Govt സ്ഥാപനങ്ങൾ അംബാനിക്കും അദാനിക്കും കൊടുത്തില്ലേ. ഇനി കയ്യിട്ട് മുക്കാൻ ഒന്നുമില്ല. അതാണ്‌ waqafil നോട്ടം.
@jainibrm1
@jainibrm1 Ай бұрын
എന്നാൽ ഇവരൊക്കെ ശ്രീപത്മനാഭന്റെ B നിലവറ തുറന്ന് കൈയിട്ടു വാരിക്കൂടെ
@aravindr396
@aravindr396 Ай бұрын
Devasam board il ninnu varune atrem undakila
@bilalpk9485
@bilalpk9485 Ай бұрын
പ്രതിപക്ഷ ശക്തി അമിട്ട് മനസിലാക്കുന്നു 👍
@aravindr396
@aravindr396 Ай бұрын
99 seat ulla congress....240 seat ulla BJP...
@gsnair129
@gsnair129 29 күн бұрын
Tholkkunnathil hatrick aaghoshikkunna congress party muslim party hindu virodhi party congress mukth bharth Modhiji ki jai BJP ki jai
@intimateintimate7974
@intimateintimate7974 18 күн бұрын
​@@gsnair129എഡോ ചാണക നായരെ നിന്റെ പീഷേപി കൊറേ ഹാട്രിക് തോറ്റ് അടിച്ചതാണ്. ഇനിയും കാത്തിരുന്നോ
@majeedandikkadan5860
@majeedandikkadan5860 Ай бұрын
കോണ്ഗ്രസ്സിന്റെ പ്രതാപം വീണ്ടും
@aravindr396
@aravindr396 Ай бұрын
Funding tirichu verum atano
@BabuKuttiyanickal-v5f
@BabuKuttiyanickal-v5f 23 күн бұрын
കോൺഗ്രസ് വീണ്ടും സജീവമായി ഭാരതത്തെ കൊള്ള അടിക്കാൻ ആണോ?
@HKRTrading
@HKRTrading Ай бұрын
അടങ് മോനെ അമിട്ട് മോനേ
@AbdulSalam-mz6yt
@AbdulSalam-mz6yt Ай бұрын
അഖിലേശ് സംസാരിച്ചപ്പോൾ മാത്രമാണ് അമിത് ഷാക്ക് കുരു പൊട്ടിയതു്. കാരണം അഖിലേഷ് ഹിന്ദിയിലാണ് സംസാരിച്ചത്. മറ്റുളളവരെല്ലാം English ലായിരുന്നല്ലോ? അപ്പോൾ അഖിലേഷിന്റെ പ്രസംഗം മാത്രമേ ഷാക്ക് മനസ്സിലായിട്ടുള്ളു എന്നാണോ ?
@MohammedAli-wu1ss
@MohammedAli-wu1ss Ай бұрын
👌🏼👌🏼👌🏼👌🏼
@othenan1
@othenan1 Ай бұрын
മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ പോലും അമിഥ് ശാക്കറിയില്ല വിറച്ച് കൊണ്ടല്ലേ പുള്ളിക്കാരന്റെ സംസാരം ബോഡി ലാംഗ്വേജ് നോക്കൂ ഒരു ഗുണ്ടയുടെ പോലെയില്ലേ
@himamohan1322
@himamohan1322 Ай бұрын
അത് തന്നെ😂
@ISMAILKPIsmail-by5zd
@ISMAILKPIsmail-by5zd Ай бұрын
😂😂😂
@VinGrr
@VinGrr Ай бұрын
😂👍
@SamJoeMathew
@SamJoeMathew Ай бұрын
അമിട്ട് പൊട്ടി 😂
@sharifabdul4237
@sharifabdul4237 Ай бұрын
Amittu shaji annan😂😂😂😂
@user-zn3lx4lp2h
@user-zn3lx4lp2h Ай бұрын
വേണു സാർ നിങ്ങൾ പൊളിച്ചു,,, അഭിനന്ദനങ്ങൾ ❤️
@jayaraja8495
@jayaraja8495 Ай бұрын
2002 ൽ ഗുജറാത്തിൽ നടത്തിയത് 2024 ൽ ഇന്ത്യയിൽ നടക്കുകയില്ല തടിയാ 🙏🙏🙏
@aravindr396
@aravindr396 Ай бұрын
Atu serikum manasilakial nallata
@JamsheerKp-ns3se
@JamsheerKp-ns3se Ай бұрын
രാജ് നാഥ്‌ സിംഗ് ഇരുന്നു ചിരിക്കുന്നു
@aarbees3488
@aarbees3488 Ай бұрын
ഇവനൊന്നും ചാകുന്നില്ലല്ലോ. വീപ്പക്കുറ്റിയും വേതാളവും 😂 എത്രയോ പേര് കാൻസർ വന്നു മരിക്കുന്നു. ഇവരെ ഇന്ത്യയുടെ സർവനാശത്തിനു നിർത്തിയേക്കുന്നു
@100kuttu
@100kuttu Ай бұрын
നിന്റെ അച്ഛന് സുഖമാണോ.... അന്വേഷിച്ചതായി പറയണം
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
കുറേ നരകിച്ച് നരകിച്ചു അനുഭവിക്കാൻ ഉണ്ടാവും എന്നിട്ടേ ചാവൂ
@Kowsa5344
@Kowsa5344 Ай бұрын
​നിൻ്റെ തന്തയെ ഏൽപിച്ചാൽ മതി​@@100kuttu
@vpsmediacorner6547
@vpsmediacorner6547 Ай бұрын
​@@100kuttuഎന്തേയ്‌ നിനക്ക് അച്ഛൻ ഇല്ലേ??
@diyaworld8036
@diyaworld8036 Ай бұрын
പറഞ്ഞിട്ട് കാര്യമില്ല, ഇത് ചത്താലും അതിനേക്കാൾ നെറി കെട്ടത് കേറി വരും.ഒടുക്കം വാജ് പെയിയുടെ ഗതികേട് വരും.
@marvanking4351
@marvanking4351 Ай бұрын
അടുത്ത അദ്വാനിയും ഷേഖ്‌ ഹസീനയുമാണ് ഈ മോഡിയും അമിട്ടും...
@sreeneshk-be4rg
@sreeneshk-be4rg Ай бұрын
😂😂😂😂😂 എന്തൊരു നടക്കാത്ത സ്വപ്നം
@othenan1
@othenan1 Ай бұрын
@@marvanking4351 നടക്കണ്ട സൈക്കിൾ എടുത്തു പൊയ്ക്കോളും
@Abdulrehman-vw4bq
@Abdulrehman-vw4bq Ай бұрын
​@@sreeneshk-be4rgഇതിലും വലിയ അധികാരികൾ നിന്ദ്യരായി ഈ ലോകത്ത് നിന്ന് പോയിട്ടുണ്ട് . പിന്നല്ലേ ഈ . . . . . . . . കൾ 😅 😅 😅
@josephjames859
@josephjames859 Ай бұрын
I am not a supporter of BJP, but what you say will never happen in India. Modi and Amit Shah are legitimately elected representatives of the people. Only one party contested in the last elections of Bangladesh. India is a robust democracy. Moreover the Indian army is very much disciplined. In Bangladesh all the democratic institutions like the courts had been compromised. That's not the case in India.
@johnsebastian526
@johnsebastian526 Ай бұрын
നേരത്തേ തന്നിഷ്ടം പോലെ, ഏ കാധിപതി പോലെ.
@user-zr1gr7iv5e
@user-zr1gr7iv5e Ай бұрын
ആ ദേഷ്യം ശാഖയിൽ അമിട്ട്.... ആരാന്റെ സ്വത്തിൽ കളിക്കേണ്ട..
@ahmadabbas6969
@ahmadabbas6969 Ай бұрын
അമിട്ട് ഷാ ഏറ്റവും വലിയ വർഗ്ഗീയ വാദി
@jainibrm1
@jainibrm1 Ай бұрын
കണ്ട്രോൾ പോയി 😂😂
@saifudeenam
@saifudeenam Ай бұрын
J ni in Ok​@@jainibrm1
@aravindr396
@aravindr396 Ай бұрын
Ne ottum vagiata illata...vadi...
@benjaminabraham3506
@benjaminabraham3506 Ай бұрын
No it's Momad
@applemedia2989
@applemedia2989 Ай бұрын
എത്തി ഒരു ഊമ്പ് കൊട് തായോളി
@shihabshaan6669
@shihabshaan6669 Ай бұрын
ഗുരുവായൂർ അമ്പലകമ്മറ്റിയിൽ പ്രസിഡന്റ് ഇബ്രാഹിം അയാൽ പറ്റില്ല ഫകഫിൽ രാജപ്പനേ കേറ്റണം😄
@mujeeburrahman1517
@mujeeburrahman1517 Ай бұрын
പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല,
@sharifabdul4237
@sharifabdul4237 Ай бұрын
😂😂😂😂
@abdhullaabdhu7161
@abdhullaabdhu7161 Ай бұрын
Thanks.Venugobal.jai.Congres.Jai.Hind
@gamingwithaban7032
@gamingwithaban7032 Ай бұрын
അഖിലേശ് ❤❤❤❤
@josephalexander672
@josephalexander672 Ай бұрын
വേണുഗോപാൽ ഉന്നയിച്ച വാദഗതി 100%ശരിയാണ്.
@SaidSaid-xw5gf
@SaidSaid-xw5gf Ай бұрын
നാടകങ്ങൾ ഒന്നും നടക്കൂല അമിട്ടെ😅
@kunhayammedtk792
@kunhayammedtk792 Ай бұрын
ഇതൊക്കെ പറഞാൽ മനസ്സിലാകുന്ന ആൾക്കാർ അല്ലല്ലോ അവിടെ ഇരിക്കുന്നത്
@ansafanu8501
@ansafanu8501 Ай бұрын
വേണുഗോപാലിനെ ഇനിയും ഞങ്ങൾ പാർലിമെന്റിലേക്കയക്കും, തീർച്ച!!! ചോദിക്കേണ്ട ചോദ്യം ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ടവനോട് ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ട സമയത്ത് കുറിക്കു കൊണ്ട ചോദ്യം ഉരുളക്ക് ഉപേരി പോലെ വെച്ചു കൊടുത്തത് ഇന്ത്യ ജനതക്ക് ഒരു ഹരമായി!!! ഇങ്ങനെയുള്ള Mp മാരെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് !!! ഇങ്ങനെ ബിജെപി ക്ക് മുന്നിൽ മുട്ട് കുത്താതെ babbabbaa അടിക്കാതെ ഹോംവർക് ചെയ്ത് വേണം സഭകളിലെത്താൻ!!! ബിജെപി Rss ന്റെ S ആകൃതി കത്തി പേടിക്കാതെ ജനങ്ങളുണ്ട് കൂടെ എന്നോർത്തു മറുപടി പറഞ്ഞു അർഹതപ്പെട്ട വിഹിതം നേടിയെടുത്തിട്ടെ അടങ്ങാവൂ!!!!
@almadeena7529
@almadeena7529 Ай бұрын
മൊട്ടക്ക് വാക്കിടറുന്നു,കാലും🤣
@varghesetalks8167
@varghesetalks8167 Ай бұрын
Amitshaw became the emperor himself
@pathanjai
@pathanjai Ай бұрын
വീഡിയോ ചെയ്തതിനു ശേഷം കേട്ടു നോക്കിയിട്ട് എയർ ചെയ്യുക.
@shamnas6800
@shamnas6800 Ай бұрын
Om birlaye eduth eriyenda samayam adhikarichu.
@abdulrahiman6017
@abdulrahiman6017 Ай бұрын
God is great, we are expecting God's...
@jayamurali1909
@jayamurali1909 Ай бұрын
Yes GOD is working
@VinGrr
@VinGrr Ай бұрын
ഈ വട്ടം പ്രതിപക്ഷം ഉണ്ട്. അതിൽ വിവരമുള്ളവർ ഉണ്ട്. നല്ലവണ്ണം കാര്യങ്ങൾ മനസ്സിലാക്കി, വിലയിരുത്തി, prepare ചെയ്തു, ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചാൽ, ധ്രുവ് രാത്തിയെ പോലെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്ന വീഡിയോസ്, പ്ലസ് blind അല്ലാത്ത, കാര്യങ്ങൾ മനസ്സിലാക്കുന്ന ജനങ്ങൾ വന്നാൽ എല്ലാം അടിപൊളിയാകും.
@padmakumar6081
@padmakumar6081 Ай бұрын
എന്താണ് ഇങ്ങോര് ഹിന്ദിയിൽ പറയുന്നത്? രാജാവോ? ഹിന്ദിയുടെ മലയാളം പറയൂ
@KabeerVKD
@KabeerVKD Ай бұрын
എല്ലാവരും ഇന്ഗ്ലീഷിൽ സംസാരിച്ചു. അദ്ദേഹത്തിന് ഒന്നും മനസിലായില്ല. ഇംഗ്ലീഷ് അറിയുകയുമില്ല. അപ്പോൾ ഹിന്ദിയിൽ ചൂടായി 😂😂😂
@knarayanankuttymenon6003
@knarayanankuttymenon6003 Ай бұрын
Hindi is not familiar in Kerala That is why this news
@flsknasarulla
@flsknasarulla Ай бұрын
​@@knarayanankuttymenon6003 അറിയാവുന്ന മലയാളത്തിൽ കമെന്റ് ചെയ്യു... അങ്കിൾ
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Big salute my brothers sisters K.C Venue Gopal Aqilesh Yadav E.T Mohammad Basheer ikka Kani Mozi
@mathewjoseph4221
@mathewjoseph4221 Ай бұрын
പ്രതിപക്ഷം സംസാരിക്കുമ്പോൾ സ്പീക്കറുടെ മുഖം പുളിതിന്നുന്നതുപോലെയും ഭരണക്കാർ സംസാരിക്കുമ്പോൾ ഐസ്ക്രിംനുണയുന്നതുപോലെ ആകുന്നത് എന്താണ്?
@usmankutty.c.k4647
@usmankutty.c.k4647 Ай бұрын
I congratulate ur speach in Parliament. Wish u all the best.
@knnpillai7438
@knnpillai7438 Ай бұрын
ഗൂഢലക്ഷ്യം തുറന്നുകാട്ടുന്നത് കേൾക്കുമ്പോൾ മതേതര ഇന്ത്യ യെ വർഗീയ വൽക്കരിച്ചയാൾ പതറാതിരിക്കുന്നതെങ്ങനെ?
@muhamedathersseri4183
@muhamedathersseri4183 Ай бұрын
അമിട്ടിന്റെ അണ്ണാക്കിൽ ഇട്ടു കൊട്ടി
@jaikishankj
@jaikishankj Ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ മുന്നിൽ തലച്ചോർ എല്ലാത്തവന്മാർ ഇരുന്നു വിയർക്കുന്നു....
@hussainzahir9140
@hussainzahir9140 Ай бұрын
Parliament session nowadays very interesting and real democracy growing very fast
@abubakers.m9903
@abubakers.m9903 Ай бұрын
മോഡി കോമാളിയായി പപ്പുവായി കഴിഞ്ഞു ഷാ ക്കും അത് കിട്ടും ചോദ്യത്തിന് ഉത്തരം ഇല്ല. ഒന്നും അറിയാത്ത പപ്പുമോൻ.
@RajKumar-rv7fq
@RajKumar-rv7fq Ай бұрын
ഭരണ പക്ഷത്ത് നിന്നല്ല, പ്രതിപക്ഷത്ത് നിന്നും ആയിരുന്നു വിമർശനങ്ങൾ.
@saleemabdul1613
@saleemabdul1613 27 күн бұрын
👍🔥🔥🔥🔥🔥🔥👍
@alizainudeen9611
@alizainudeen9611 29 күн бұрын
Yess Yess correct sir Abinandanam ❤
@abrahambenniavin9965
@abrahambenniavin9965 Ай бұрын
അദ്ദേഹം ഒരു ഹിന്ദു അല്ല .ആയതിനാൽ സിന്ധ് പ്രവിശ്യയിൽ നിന്ന് വന്ന് നാഗരിക് ആണ്.
@raveendranmulambath9512
@raveendranmulambath9512 27 күн бұрын
കെ.സി.വി ചാര ധാരയാണ് ചൂണ്ടി കാണിക്കുന്നതെങ്കിൽ മുസ്ലിം, ക്രിസ്ത്യൻ കമ്യൂണിസ്റ്റുകൾ ഇങ്ങനെയല്ലെ പറയണ്ടത്.
@thangamstephen4856
@thangamstephen4856 Ай бұрын
Congrstulations Mr. VEnu gopal....U gave nice blows to both Thadipars..... The fourth witch ... Let h er hear these.....
@NajmaAbdulla
@NajmaAbdulla Ай бұрын
Kanimozhi very clearly said it 👍🏻
@Kaiku83
@Kaiku83 29 күн бұрын
Truth and facts are burning the Governing party!.. Why Dont not they govern for development of the country?..
@cybersystems5
@cybersystems5 28 күн бұрын
ippozhaanu prathipaksham yadhatha prathipakshamayathu. good. very good
@basheercpy4539
@basheercpy4539 Ай бұрын
അമ്പാനിയുടെ ഇപ്പോൾ നിൽക്കുന്ന അലീനിയ വീട് vaqaf ഭൂമിയിൽ ആണ് അത് സംരക്ഷിക്കാൻ ആണോ ഇല്ലത്തിന് തിയ്യിടുന്നത്
@perfectgas-ch2wm
@perfectgas-ch2wm Ай бұрын
എത്രയോ പേര് അറ്റാക് വന്നു മരിക്കുന്നു ഈ അമിട്ടും മൂത്രം വും ചാവുന്നില്ലലോ
@badushakv-f5e
@badushakv-f5e Ай бұрын
ചാവില്ല പെട്ടന്ന് ഒന്നും കാരണം അനുഭവി ക്കാനുണ്ട് കർമ
@swapnaashokan5461
@swapnaashokan5461 Ай бұрын
😂
@fromearth7454
@fromearth7454 26 күн бұрын
നല്ല ചോദ്യം🎉🎉🎉🎉
@sudishkrishnankrishnan7237
@sudishkrishnankrishnan7237 Ай бұрын
He is powerful man at present govt ..so not easy to fight politically...❤
@MusthafaKy
@MusthafaKy Ай бұрын
👍👍👍👍🙏🙏🙏കലക്കി😀😀😀😀🇮🇳🇮🇳🇮🇳
@al-badricreations1426
@al-badricreations1426 25 күн бұрын
അമിട്ട് നല്ല അമിട്ട് പൊട്ടിക്കുന്നുണ്ടല്ലോ... പക്ഷേ അങ്ങ് ഏൽക്കുന്നില്ല...
@georgeK.j-o8e
@georgeK.j-o8e Ай бұрын
All the best, congratulations, God bless you 💘
@RasakMoothedath
@RasakMoothedath Ай бұрын
Very good
@rajua8344
@rajua8344 28 күн бұрын
Satyam shivam sundaram.....k...c....foudamal..... write
@user-xh2me1sc6k
@user-xh2me1sc6k Ай бұрын
Venugopal.namikkunnu.abivadyangal.orutharathilum.aadustanmare.vittuvakkaruthe.janadipathyampularanam.
@ShameerShameer-gm2kp
@ShameerShameer-gm2kp Ай бұрын
Good speak
@ancythomas3917
@ancythomas3917 Ай бұрын
Never it will happen.
@newkid7787
@newkid7787 Ай бұрын
In India, all temples are managed by socio-religious trusts, with members appointed by both the government and the community. Currently, approximately 400,000 temples fall under government oversight, whereas there are no mosques or churches subjected to similar control. In my view, all places of worship should be governed by the government.
@chousmony
@chousmony Ай бұрын
Not ask questions,to possible or no, kc should say , you must say make an appointment in temple and devassam.
@rajesh-fd2of
@rajesh-fd2of Ай бұрын
👍👍
@boyddas4744
@boyddas4744 Ай бұрын
Our mozhi 7:26 u speak in English, no 1 n 2 no understand
@shafeekchockana
@shafeekchockana 29 күн бұрын
Venugopal says true❤👍🏻 ഇന്ത്യയെ തമ്മിലടിപ്പിച്ചു ഇല്ലാണ്ടാകാൻ നോക്കന്ന ഭരണ പക്ഷം 😏
@premjohnchandy8253
@premjohnchandy8253 Ай бұрын
Are you a true speaker?
@malimali20
@malimali20 Ай бұрын
*"പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. "*
@noufalTc
@noufalTc 22 күн бұрын
ഇംഗ്ലീഷ് അറിയാത്ത മോങ്ങിയും, അമിട്ടും 😀😀😀ഉറങ്ങിയ പോലെ irikkam
@rahumansali4597
@rahumansali4597 Ай бұрын
Ametsha.oldman.gobak.gobak
@rahumansali4597
@rahumansali4597 Ай бұрын
Walcometojantilmao.ragul
@bindukr-zl6sz
@bindukr-zl6sz 29 күн бұрын
എല്ലാവനും പരിഹസിച്ച് പരിഹസിച്ചാണ് ഈ നിലക്ക് എത്തിയത്.. അങ്ങനെ തന്നെ തുടരട്ടെ '😊
@Ahmedkunju-bf2le
@Ahmedkunju-bf2le Ай бұрын
Amithsha he talk like theruvu gunda .He don't know he is an external affairs minister for the nation.
@kmupeter7355
@kmupeter7355 Ай бұрын
They are keeping the mind set of maharaja era
@abdulnasirmandangodan8110
@abdulnasirmandangodan8110 27 күн бұрын
🔥🔥🔥
@bibinlalkp-bq8sx
@bibinlalkp-bq8sx Ай бұрын
ഈ ചങ്ങായി എന്തെക്കെയോ പറഞ്ഞു പണം ഉണ്ടാക്കുന്നു
@jollykurian2729
@jollykurian2729 Ай бұрын
What a pity of the government
@romythomas7621
@romythomas7621 Ай бұрын
അമിട്ട് രാവിലെ അപ്പി ഇട്ടില്ല എന്ന് തോന്നുന്നു.... ജഡ്ജ് ലോയയെ അറിയുമോ അമിട്ടെ
@user-kq4zy3ie7o
@user-kq4zy3ie7o 21 күн бұрын
whether any scheduled caste person can be appointed in top post of the DMK party as if that bloody kanimoli claims.
@musthafam1004
@musthafam1004 Ай бұрын
Jai K C 🙏 Jai INC ❤❤❤❤❤
@noushadputhalath9181
@noushadputhalath9181 Ай бұрын
Agilash ❤❤
@shibilpp7101
@shibilpp7101 Ай бұрын
👌🔥🔥
@ajmaljhon
@ajmaljhon Ай бұрын
Venugopal ❤❤
@MohammedAli-wu1ss
@MohammedAli-wu1ss Ай бұрын
അമിട്ടിന്റെ ബിപി കൂടി 😆😆😆😆😆
@benjaminabraham3506
@benjaminabraham3506 Ай бұрын
Wait ...
@santhoshkurien9788
@santhoshkurien9788 Ай бұрын
Where is justice Loya ?
@akj10000
@akj10000 29 күн бұрын
അമിട്ട് പൊട്ടി വിരിഞ്ഞു
@user-kq4zy3ie7o
@user-kq4zy3ie7o 21 күн бұрын
in walkf board or in any of the muslim organizations if any hindu or Christian members can be appointed as if this fool claims.
@fouspuliyakkuth
@fouspuliyakkuth Ай бұрын
Akhilesh the silent killer 😅
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 Ай бұрын
👍👍 yah
@punniyalan3410
@punniyalan3410 Ай бұрын
👍🏻👍🏻👍🏻🔥
@jalajak3991
@jalajak3991 Ай бұрын
Press one ...swapnam rachikkumbol nadakksvunnathu rachikkanam.
@saleemabdul1613
@saleemabdul1613 27 күн бұрын
Amtsha😂😂😂😂
@aboobackerbacker8757
@aboobackerbacker8757 29 күн бұрын
ഈ നാലു പേർ ഭരണ പക്ഷക്കാർ ആണോ. എവിടെ നോക്കിയാണ് വായിക്കുന്നത്
@noushadputhalath9181
@noushadputhalath9181 Ай бұрын
KC ❤❤❤
@abdulkadarkunju3529
@abdulkadarkunju3529 23 күн бұрын
Keep it up old jungs must br out like venu britas shafi must. Vome forward. 8f modi vontinue face pro lem
@Rafeeq-ds2yt
@Rafeeq-ds2yt Ай бұрын
അമിട്ടെ കളി ഇനി നടക്കില്ലഡാ....😂😂😂
@sreeneshk-be4rg
@sreeneshk-be4rg Ай бұрын
ആണോ സുടാപ്പി സ്വപ്നം കണ്ടിരുന്നോ
@sadanandancd192
@sadanandancd192 Ай бұрын
Great bjp.modi 👍
@shafeerjasi1437
@shafeerjasi1437 28 күн бұрын
ഞങ്ങൾ പാലക്കാട്ടുക്കാർ ഒരു എംപി യെ അങ്ങോട്ട് അയച്ചിരുന്നു ആൾ അവിടെ എവിടേലും ഉണ്ടേൽ ഒന്ന് പറയണേ ആളെ ഇലക്ഷൻ റിസൾട്ട്‌ വന്ന അന്ന് കണ്ടതാ 😢 മകനെ മടങ്ങിവരു നിനക്കായ്‌ കാത്തിരിക്കുന്നു
@yohannanchacko1371
@yohannanchacko1371 Ай бұрын
Amit shah ji those days are gone, we have to work hard to bring those days back, ab ki bar 400.
@tkibrayi3133
@tkibrayi3133 Ай бұрын
@iqbalmohammed9808
@iqbalmohammed9808 29 күн бұрын
അച്ഛൻ്റെ വകുപ്പ് പോലെ എന്തും മാറ്റി മറിക്കാമെന്ന ചെയ്യാമെന്ന അഹന്ത ഹുങ്ക് ഇനി നടപ്പാവില്ല!
@rifasworld9204
@rifasworld9204 27 күн бұрын
Onnum nokkanda samaram thudanguka
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
CAB Bill: Leaders Who Opposed CAB in parliament | Oneindia Malayalam
6:37
Oneindia Malayalam
Рет қаралды 919 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН