രാഹുൽ ഗാന്ധി തൂത്തുവാരും എന്ന് അർണബ്

  Рет қаралды 3,776

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 56
@dileepshan9303
@dileepshan9303 2 сағат бұрын
നിങ്ങളുടെ നിരീക്ഷണം വളരെ സത്യസന്ത ത പുലർത്തുന്നു ഇപ്പൊ.. നല്ല അവതരണം ❤️.. ഞാൻ ഇപ്പൊ സ്ഥിരം ഈ news തന്നെ കാണാറു.. എല്ലാ ആശംസകളും നേരുന്നു 🙏🏻
@arifkummath6879
@arifkummath6879 2 сағат бұрын
അർണോബിൻ്റെ ചാനലിന് പണം നൽകുന്നത് മോഡിയും അമിത്ഷായുമാണ് കോൺഗ്രസ് മഹാരാഷ്ട യിലും തൂത്ത് വാരും രാഹുൽ ജി ഉയരങ്ങളിൽ വാഴട്ടെ❤🇮🇳 രാഹുൾ ഈശ്വർ തുടരട്ടെ സത്യം വിളിച്ചു പറയട്ടെ. ആശംസകൾ🌹
@thomasjoseph5945
@thomasjoseph5945 Сағат бұрын
മോദിയുടെ പ്രതാപം അവസാനിച്ചു. രാഹുൽ ഗാന്ധിയുടെ ജനകീയത ശക്തി പ്രാപിച്ചു.
@AseezSubaida-no9jt
@AseezSubaida-no9jt 2 сағат бұрын
രാഹുൽ ഗാന്ധി തുടങ്ങിയിട്ടല്ലേ ഉള്ളൂ സാർ പ്രധാനമന്ത്രി മോദി സാറേയും ആഭ്യന്തരമന്ത്രി അമിത് ഷയെയും ഈശ്വരൻ അതിനുള്ള ശിക്ഷ കൊടുക്കും അത്രയും കഷ്ടപ്പെടുത്തിയിരുന്നു ന്യൂനപക്ഷങ്ങളെ അതിന്റെ ഫലമായി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏
@abdulgafoorv9522
@abdulgafoorv9522 Сағат бұрын
കോൺഗ്രസ്‌ 🧡🤍💚 രാഹുൽജി ❤️❤️❤️
@minigeorge3089
@minigeorge3089 2 сағат бұрын
Congress ❤ Rahul ji ❤
@KINGHOPEAPPU
@KINGHOPEAPPU Сағат бұрын
ഇടയ്ക്കു രാഹുലിന്റെ മുഖത്തു നിന്ന് കണ്ണ് മാറ്റി ലോകത്തേക്ക് കണ്ണ് തുറന്നു നോക്ക് അപ്പോൾ മനസിലാകും എന്തുകൊണ്ടാണ് കോൺഗ്രസ്‌ വരരുതെന്നു നമ്മൾ എല്ലാവരും പറയുന്നതെന്ന് പണ്ട് എനിക്കും ഇതേ അവസ്ഥ ആയിരുന്നു സ്ഥിരം കോൺഗ്രസ്‌ പാർട്ടിക്കാണ് വോട്ട് പിന്നീട് മനസിലായി കോൺഗ്രസ്‌ മുസ്ലിം ആളുകൾക്ക് വേണ്ടി നിൽക്കുന്നപോലെ, നമ്മുടെ കൂടെ വോട്ടിനു വേണ്ടി മാത്രം നിൽക്കും ഇപ്പോൾ കണ്ടില്ലേ വകഫ് പ്രശ്നം ഇന്ത്യയിൽ മുഴുവനും നടക്കുന്നു അത്‌ സത്യം അല്ല എന്ന് ഈ രാഹുൽ ഈശ്വർ പോലും പറയില്ല, ബിജെപി വർഗീയത പറയുന്നു എന്ന് പറഞ്ഞു നമ്മളെ എല്ലാം പേടിപ്പിച്ചു വെച്ചിരിക്കുകയാണ്, അങ്ങിനെ എങ്കിൽ മുസ്ലിം വർഗീയതയുടെ രുചി യൂറോപ്പു അറിഞ്ഞു തുടങ്ങി
@annievarghese6
@annievarghese6 15 минут бұрын
​@@KINGHOPEAPPUവഖഫ് ബോർഡ് സ്ഥലം എടുത്തു മൂന്ന് ശ്രീക്കും അദാനിക്കും ഡ്യൂപ്ലിക്കേറ്റ് ബാബാക്കും കൊടുക്കുന്നതിലും അയോധ്യ യിൽ ആയിരത്തി മുന്നൂറോളം ഏക്കർ ഇപ്പൊൾ ഇവർക്കു കൊടുത്തതിലും സാറിനു ഒരു വിഷമവും ഇല്ല അല്ലേ കോൺഗ്രസ് മുസ്ലിം പ്രീണനം ആണെന്നും പ്രചരിപ്പിക്കുന്ന സംഘികൾകു ആറ് എയർപോർട്ട് ഇൻഡ്യയെ ഏറ്റവും വലിയ തുറമുഖം മുദ്ര ബീഹാർ ഒറീസ്സ ജാർക്കഘണ്ട് സംസ്ഥാന ങ്ങളിൽ കൽക്കരി പാടങ്ങൾ മുഴുവൻ അഭിനയിക്കും കൊടൂത്തതിൽ യാതൊരു വിഷമവുമില്ല അല്ലേ
@hifluyt7528
@hifluyt7528 2 сағат бұрын
അണേ ബ് പലപ്പോഴും. വർഗീയത പ്രചാരണം നടത്തിയ വൻ
@said7452
@said7452 Сағат бұрын
Great ❤
@Ishamoo
@Ishamoo Сағат бұрын
കാശ്മീരും ഹരിയാനയും മഹാരാഷ്ട്രയും കോൺഗ്രസിന് അധികാരം കിട്ടിയാൽ അടുത്ത രാഷ്ട്രപതി ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആയിരിക്കില്ലേ വിജയിക്കുക,
@faisalkr5045
@faisalkr5045 Сағат бұрын
👍🏻👍🏻👍🏻
@aboobakkarp8763
@aboobakkarp8763 33 минут бұрын
സത്യസന്ധമായ വിലയിരുത്തൽ
@josephantony9196
@josephantony9196 Сағат бұрын
❤🌹RaGa 💕ശക്തനായ ഇന്ത്യൻ നേതാവായി തീർന്നു 💕💘
@Junaid-n1k
@Junaid-n1k Сағат бұрын
2024 ബിജെപി ക്ക് നഷ്ട്ട കണക്കുകൾ മാത്രം next hariyana Kashmir and Maharashtra Congress
@MuhammadNaseer-n5g
@MuhammadNaseer-n5g 9 минут бұрын
സന്തോഷം തരുന്ന വാർത്ത 👌💓💓💓💓💓💓
@Yousafaradan-z6e
@Yousafaradan-z6e 17 минут бұрын
🎉🎉🎉
@balqezbegumbalqez983
@balqezbegumbalqez983 56 минут бұрын
One and only Rahul
@TheShaheen123
@TheShaheen123 Сағат бұрын
Arnabinu vivaram vechu thudangi 😂😂😂
@annievarghese6
@annievarghese6 23 минут бұрын
രാഹുൽ ഈശ്വർ ശ്രീരാമൻ സംഘികളെ ചവിട്ടി പുറത്താക്കി എന്തുകൊണ്ട് മനുഷ്യത്വം സത്യ സന്ധത സഹജീവി സ്നേഹം ഇതൊക്കെ ഒരു മനുഷ്യൻ പാലിക്കേണ്ട മര്യാദകൾ ഈശ്വരൻ സത്യമാണ് ഏതുമതത്തിൻ്റെ ആയാലും ജനങ്ങളെ ജാതീയമായി തമ്മിലടിപ്പിച്ച് വർഗീയ വിഷം വമിക്കുന്ന വാക്കുകൾ കൊണ്ടു എന്നും വിജയിക്കാമെന്നു ഒരുതനും വിചാരികേണ്ട നടക്കില്ല അയോധ്യ തന്നെ ഉദാഹരണം ജയ്ഹിന്ദ് ജയ് രാഹുൽ ഗാന്ധി
@AbbasPeedikakudiyilmoideen
@AbbasPeedikakudiyilmoideen 28 минут бұрын
💓💯💯💯💯💜💜💜💜👍👍👍👍👍
@vishnuvichu1849
@vishnuvichu1849 19 минут бұрын
Jai congress save india🇮🇳🇮🇳🇮🇳🇮🇳🇮🇳....
@mohammedalipattippara7315
@mohammedalipattippara7315 31 минут бұрын
2029ആവുമ്പോൾ രാഹുൽജി അകിലേന്ത്യ തലത്തിൽ ഏറ്റവും മൂല്യേം ഉള്ള ഒരു നേതാവ് ആവും, മോഡി, അമിത്ഷാ കൂട്ട്കെട്ടിന്റെ എല്ലാനുണപ്രചാരണങ്ങളും വെളിയിൽ വരും.
@mathewpappy9152
@mathewpappy9152 55 минут бұрын
രാഹുൽ ഈശ്വർ ഞാൻ നിങ്ങളെ അതിയായി സ്നേഹിക്കുന്നു
@MohanDas-x1o
@MohanDas-x1o Сағат бұрын
Only rahul sthuthi. We have a clear picture about rahul. What he can.
@roykalam
@roykalam 54 минут бұрын
ആ സംസ്ഥാനം വഴിയാധാരം ആയിക്കോളും
@hasanhassan7360
@hasanhassan7360 49 минут бұрын
മാറി ഇരുന്നു കരയൂ മിത്രമേ 🤔
@babujigeorge341
@babujigeorge341 25 минут бұрын
Lack of vitamin c & B12 Ha Ha😂😂😂
@mohammedkutty8044
@mohammedkutty8044 48 минут бұрын
tangalude.matavum.adhu.tanneyelle
@MohanDas-x1o
@MohanDas-x1o Сағат бұрын
60 years india baricha party epoll 27 partykalude koode 2 state. Barikkunathu oru matter anno. Eswarji is excited. But we have no matter.
@babujigeorge341
@babujigeorge341 26 минут бұрын
400 par ipo 200 par allae pls wait and see 😂😂😂
@simonvarghese8673
@simonvarghese8673 20 минут бұрын
പത്തു കൊല്ലം മോദി രാജ്യത്തിന്‌ വേണ്ടി എന്ത് ചെയ്തു?
@simonvarghese8673
@simonvarghese8673 20 минут бұрын
BJP കേന്ദ്രത്തിൽ ഒറ്റക്കാണ് ഭരിക്കുന്നത് 😂😂😂😂😂
@josecj6829
@josecj6829 Сағат бұрын
When Congress wins EVM ok. When Bjp wins EVM corrupt. When Mamata and Stalin win evm good When Raghul wins wayanad and Raebarelli evm good But when Bjp wins EVM bad Ha ha ha
@simonvarghese8673
@simonvarghese8673 16 минут бұрын
If BJP is confident of winning, why they are afraid of EVM ban? Everybody knows that EVM hacking and EVM replacement are done in BJP ruled states.
@nradhakrishnan4886
@nradhakrishnan4886 Сағат бұрын
പപ്പുമോന്റെ ഈ ഫോട്ടോ കാണുന്ന എതൊരാൾക്കും ഇയ്യാൾ ഒരു മന്നബുദ്ധി ആണെന്ന് മനസ്സിലാകും...?
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Сағат бұрын
ഇത്തരത്തിലുള്ള തന്റെ പ്രചരണം ഇനി വിലപ്പോകുമെന്ന് തോന്നുന്നില്ല... ഇത് വരെയുള്ളതെല്ലാം ചീറ്റിപ്പോയി *പുതിയത് വല്ലതും ഇറക്ക് ചിലപ്പോൾ ക്ലിക്ക് ആയേക്കാം*
@rileeshp7387
@rileeshp7387 Сағат бұрын
മോഡിയും രാഹുലും ഒരു പരദ്യസംവാദം നടത്തട്ടെ അപ്പം അറിയാം ആരാണ് മന്ദബുദ്ധി എന്ന് ഇല്ലാത്ത ബിരുദം ഉണ്ട് പറഞ്ഞു മേനി നടക്കുന്ന കള്ളന് തെങ്കുവോവും
@sofiyac3966
@sofiyac3966 Сағат бұрын
♥️♥️RAGA ♥️♥️♥️🇮🇳🇮🇳🇮🇳♥️♥️♥️INC♥️♥️
@lathi625
@lathi625 Сағат бұрын
Adhyam thallumamanod koorthayill mullathe oru press meet nadathan para. Appo ariyam Aran sherikkum pappu enn😂😂😂😂
@lathi625
@lathi625 Сағат бұрын
ആദ്യം തള്ളുമാമനോട് കൂർത്തയിൽ മുള്ളാതെ ഒരു പ്രസ് മീറ്റിൽ വരാൻ പറ. അപ്പോ അറിയാം ആരാണ് യഥാർഥ പപ്പു എന്ന്😂😂😂😂😂😢😢😢😢
@spartan3349
@spartan3349 2 сағат бұрын
@muhamedikbal698
@muhamedikbal698 59 минут бұрын
ആശംസകൾ. അർണബിന്റെ gas പോയി അല്ലെ
@anupinkumar7398
@anupinkumar7398 54 минут бұрын
Fake news. Congress tharangam hariyanayil matram. 10 years bharikkumbol prati pakshathinu kittunnathu
@jainkkunjappy7277
@jainkkunjappy7277 2 сағат бұрын
ഇവൻ അകത്തു പോകുന്ന ഒരു ദിവസം ഉണ്ട്. 👍👍
@BijithBSRTB
@BijithBSRTB Сағат бұрын
We are waiting for that day..... You are welcome
@anupinkumar7398
@anupinkumar7398 55 минут бұрын
Pappu akathu pokum urappalle... Uluppillatha rajya virudhan. Italiyan
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 51 МЛН