രാഹുലിന്റെ ഒരു സെക്കന്റ് സഹിക്കാൻ പറ്റില്ല. എന്തൊരു മനുഷ്യൻ!
@snehasatheesan71542 жыл бұрын
Sathyam. Ini iyaale daivathe orthu channel churchakalkku vilikkaruthu
@indhiranarayanan7642 жыл бұрын
സത്യം പറയുമ്പോൾ ആർക്കും സഹിക്കാൻ പറ്റില്ല അതാണല്ലോ ഈ രോഗത്തിന്റെ രീതി
@indhiranarayanan7642 жыл бұрын
പറയാൻ സമ്മതിക്കത്തില്ല കള്ളന്മാര്
@indhiranarayanan7642 жыл бұрын
എല്ലാം തീരുമാനിക്കുന്നതും പോലീസും തന്നെ ആണല്ലോ ഒരാളെ കൊല്ലണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ പോലീസുകാരെ വിചാരിച്ചാൽ നടക്കും അതിനുള്ള അധികാരം മുഖ്യമന്ത്രി കൊടുത്തിട്ടുണ്ടല്ലോ ഇതല്ലേ എവിടെ ചെന്ന് അവസാനിക്കും എല്ലാവരും മനുഷ്യരാണ് എന്നുള്ള കാര്യം ഓർക്കണം
@indhiranarayanan7642 жыл бұрын
സർ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഇല്ലേ ഒരു വ്യക്തിക്കും പിന്നെ എന്തിനാണ് സാർ ഈ ഭരണകൂടം ഉണ്ടാക്കിയിരിക്കുന്നത്
@binoy15772 жыл бұрын
രാഹുൽ ഈശ്വാർ ഏത് ചർച്ചക്ക് വന്നാലും കുട്ടി ,മല എന്ന് പറയുമ്പോലെ . ഷാറുഖാന്റെ മോന് ,ശരി തരൂര് , എന്നോക്കെ പറയാൻ അല്ലാതെ. വേറെ ഒന്നും ഇല്ലേ പറയാൻ ' കേട്ട് കേട്ട് മടുത്തത് കൊണ്ടാണ് . plz മാറ്റി പിടി
@sheena60762 жыл бұрын
🤣🤣🤣 pinnallah athu kalakki
@bijinarajesh85842 жыл бұрын
ദയവു ചെയ്ത് രാഹുൽ ഈശ്വറിനെ ചർച്ചയ്ക്ക് വിളിക്കരുത് 🙏🙏🙏
@lissychitlapulli85702 жыл бұрын
Pottan Rahul
@bijujoy40952 жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯
@jojichacko102 жыл бұрын
Rahul Eswar has the most irritating body language
@santhyjose56772 жыл бұрын
അറുബോറൻ രാഹുൽ
@maheshrajankable2 жыл бұрын
@@lissychitlapulli8570 enna avan paranjaaa ethegilum sentencinte meaning pare
@jithuanny2 жыл бұрын
കോവാലൻ, രാഹുലൻ, നന്ത്യാ ട്ട്... കോമാളികൾ എല്ലാം ഒരു കുടക്കീഴിൽ...
@rajeeshraj13582 жыл бұрын
ഇവനോക്കെ ചർച്ചയിൽ വിളിച്ചാൽ ഇതാണ് ഗതി. ഒറ്റ സെക്കൻഡ് കൊടുക്കു മലമറിക്കും. നമ്മുടെ സമൂഹത്തിൽ ഇതുപോലുള്ള ആളുകൾ ഉണ്ടങ്ങിൽ പ്രതികൾക്ക് രക്ഷപെടാൻ എളുപ്പമാണ്.
@anithac42932 жыл бұрын
ഹെന്റമ്മോ. സൈക്കോളജി, ക്രിമിനേയോളജി, ഫിലോസഫി എല്ലാത്തിലും പ്രഗത്ഭൻ തന്നെ. കോമൺ സെൻസ് ഇല്ല എന്ന് മാത്രം!! സാമൂഹിക നിരീക്ഷകൻ അല്ല, വിദൂഷകൻ.
@josedaniel26022 жыл бұрын
Caract
@gardentimes43012 жыл бұрын
🤣🤣👌👌👌🤣
@daisyalphonse33912 жыл бұрын
ദുഷ്ടൻ.. രണ്ടു മിനുട്ട്.. മറ്റുള്ളവർക്ക് കൊടുത്ത മൂന്നിലൊന്ന് സമയം കൊടുക്കാൻ..
@reebavarkey42132 жыл бұрын
😀
@daisyalphonse33912 жыл бұрын
സൈക്കോളജി പഠിച്ചു അവൻ ഒരു സൈക്കോ ആയി.. അത് എല്ലാവർക്കും മനസ്സിലായി.. criminology പഠിച്ച് കൂടിപോയതുകൊണ്ടാ ഈ ഒരു മിനുട്ടും ഒരു വരിയും ചൊതിച്ച് പരുവമായി.. ശബ്ദമലിനീകരണം കാരണം സമുഹത്തിനും വേണ്ടാതായി.. വീട്ടുകാർ കരണം പുകച്ച് വളർത്തിയില്ല
@Vishnu-tg7og2 жыл бұрын
ഇതെല്ലാം കൃത്യമായി by heart ചെയ്ത് പഠിച്ച് എല്ലായിടത്തും വന്ന് പ്രതിയുടെ പക്ഷം പിടിക്കാനായി മാത്രം ആർത്ത് കൂവി ഒരേ പോലെ ഛർദ്ദിച്ച് വയ്ക്കുമ്പോൾ സ്വയം നാറുകയാണെന്ന മിനിമം ബോധം നല്ലതാണ്.
@karunakaranm89482 жыл бұрын
Rahul doesn't know any foul smell .He is a Froad eating and lying with cowdung.
@georgejohn29592 жыл бұрын
😆🤣
@iqbalcalicut31092 жыл бұрын
ഇവനെ സ്ഥിരം സഹിക്കുന്നവരെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
@sindhusunil65292 жыл бұрын
🤭
@Sreenith2172 жыл бұрын
ഇവനെ ചർച്ചക്ക് വിളിക്കുന്നവരെ ആദ്യം അടിക്കണം. പിന്നെ ഇവന്റെ മുഖം അടച്ച് കൊടുക്കണം. ഇവന്റെ പല്ല് തെറിക്കണം. ഇനി ഒരു ചർച്ചയിലും ഇവന് നാവു അനക്കാൻ പറ്റരുത്. ഇവനെ ഒന്നും കാലൻ കാണുന്നില്ലല്ലോ
@Lal_To2_Lal2 жыл бұрын
രാഹുൽ : ഈ case ഞാൻ ഫോളോ ചെയുന്നതാണ് വിനു : നിങ്ങൾ എങ്ങനെയാണു case ഫോളോ ചെയുന്നത് കോടതിയിൽ ആർക്കും കേറാൻ അനുവാദം ഇല്ലാത്ത case ആണല്ലോ പിന്നെ എങ്ങനെ case ഫോളോ ചെയ്തു? Rahul: ഞാൻ asianet news daily കാണാറുണ്ട് 🤣🤣🤣🤣🤣 അടിപൊളി വാ പോവാം 😂😂
പരിപാവനമായ പതാക തോളിൽ വെച്ച് മലാവാണം വിടുന്ന വിടുവായത്വം കേട്ട് ജോസഫ് സാറിന്റെ ഒരു ചിരിയുണ്ട്. 😃
@freethinker25592 жыл бұрын
😀😀
@aswinsnair58712 жыл бұрын
ഇവൻ കപട ദേശിയ വാദിയാണ് 💯
@sajithsebastian122 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@jishnum67632 жыл бұрын
😆😆😆💯
@thekkekarachannel3802 жыл бұрын
ജോണേബളബളപറയാതെമിണ്ടാതിരിക്കടോംകുട്ടാ.......
@ammupriya30462 жыл бұрын
രാഹുൽ നെ ഇങ്ങനെ ഉള്ള ചർച്ചക്ക് വിളിക്കല്ലേ അത്രക്കും low charecter ആണ് അയാളുടെ കുറെ diologe പഠിച്ചു വന്നു വീമ്പു അളക്കുന്നു
@priyajohn90342 жыл бұрын
correct i hate rahul eswar
@Nitish-nu1xw2 жыл бұрын
On twitter he is known as ragul dishwater
@sindhualora5002 жыл бұрын
ജനങ്ങൾക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും.. രാഹുൽ ഈശ്വർ എന്ന ഈ അന്യായം മാത്രം വിളമ്പുന്ന വിവരദോഷിക്ക് തലച്ചോറിൽ ബൾബ് ഇട്ടു കൊടുക്ക്..
@razipp78782 жыл бұрын
Anyamavunnathengane
@sangeethjoseph73772 жыл бұрын
സിന്ധു നീ തള്ളി മറിക്കല്ലേ
@AzizAziz-fv8kg2 жыл бұрын
@ Sindhu Alora നിങ്ങൾക്ക് തെറ്റായി തോന്നുന്നത് മറ്റുള്ളവരും അങ്ങിനെയേ കാണാവൂ എന്ന് ശാഠ്യം പിടിക്കാമോ?
@renjini_nair2 жыл бұрын
Well said Sindhu 👍🏻
@sangeethjoseph73772 жыл бұрын
@@renjini_nair വെറും തോന്നൽ ആണ്...
@aswathsdiary63472 жыл бұрын
രാഹുൽ ഈശ്വർ കുറച്ചു സൗണ്ട് കുറച്ചു മനസ്സിലാകുന്ന വിധത്തിൽ സംസാരിക്കണം കേൾക്കുമ്പോൾ വളരെ അരോചകം
@malavikanair74852 жыл бұрын
പിന്നെ എന്ത് മാങ്ങാത്തൊലി ക്ക് ആണ് കേൾക്കുന്നത് വേറെ പണിയൊന്നും ഇല്ലേ വല്ല കക്കൂസ് കഴുകലോ മറ്റോ 😂😂
@timetraveller56372 жыл бұрын
Arum rahuline kuttam parayaruth pavuthugalkk vendi mathram anu Rahul ennum defend cheyythitullath. Athum free of cost
@christyyjohn9912 жыл бұрын
ഒന്ന് പോടെ ഇതിലും വ്യെക്തമായിട് എങനെ പറയാനാ
@jishnum67632 жыл бұрын
100% അയാൾക്ക് കുറേ കാര്യങ്ങൾ അറിയാമെന്നകാര്യം മറ്റുള്ളവരെ അറിയിക്കണം... അതിനുള്ള ഓരോ വെപ്രാളം... അരോചകം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും...
@malavikanair74852 жыл бұрын
@@jishnum6763 പിന്നെ എന്തിനാ കാണുന്നെ chaanel മാറ്റിയാൽ പോരെ
@vivekv71992 жыл бұрын
ദയവായി രാഹുൽ നെ ചർച്ചയ്ക്ക് വിളിക്കരുത്... ചെവി പൊട്ടുന്നു 🙏🏻
@achoosachoos49812 жыл бұрын
Yes
@7001412 жыл бұрын
കോടതി പ്രതിയാണെന്ന് പറഞ്ഞാലേ അംഗീകരിക്കുമെങ്കിൽ കോടതി ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചപ്പോൾ രാഹുൽ ആ വിധിയെ എതിർത്തതെന്തിനാണ് ?
@rijurajeev33372 жыл бұрын
Sathyam😂👍
@shibins12542 жыл бұрын
Sabarimala case is not a criminal case
@pgn4nostrum2 жыл бұрын
ആ ജസ്റ്റിസ് കള്ളനാണ് എന്നുപോലും പറഞ്ഞു. ഇവന്റെ കുറ്റി നോക്കി രണ്ടെണ്ണം കൊടുക്കാൻ അന്നും ഇന്നും ആരുമില്ല. ആ ശ്രീനിവാസൻ സാറിനെ വഴിയിലിട്ട് കൈകാര്യം ചെയ്തവർ...കാണുന്നുണ്ടോ..ഈ സമൂഹ്യദ്രോഹിയെ
@justinabraham72912 жыл бұрын
@@shibins1254 a case is a case whether it be a criminal case or writ petition. If a judgement is made by a court it should be followed. That's the basics of constitution.
@sreejakrishnan49922 жыл бұрын
👍
@aditheworld59412 жыл бұрын
സാമൂഹിക നിരീക്ഷകൻ എന്നല്ല ദിലീപ് അനുകൂലി അത് മതി വിനു
@cuttingman0072 жыл бұрын
മീഡിയ വൺ അങ്ങനെ ആണ് ഇട്ടത്
@sajeeshbabu2 жыл бұрын
പാനലിൽ രാഹുൽ ഉണ്ടോ, കാണുന്നത് ഒഴിവാക്കരാണ് പതിവ്, ഇത്രേം ഓലിയിട്ട് സംസാരിക്കുന്നത് എത്ര ബോറാണ്.. തലവേദനയെടുക്കുന്നു..!!
@vajrapaniom74102 жыл бұрын
പിന്നെന്തിനാ അവസാനം വരെ കേട്ടത്
@sacksonpunnoose2 жыл бұрын
സതൃം
@beenajose66402 жыл бұрын
Kelkkathirikkamallo
@Australiabyroad2 жыл бұрын
Correct, we are avoiding too
@beenajose66402 жыл бұрын
@@Australiabyroad 👍
@niranjanpradeep012 жыл бұрын
അനുകൂലി എന്നൊക്കെ പറഞ്ഞു കൊച്ചാക്കല്ലേ, വിഴുപ്പലക്കി എന്ന് വിളിക്കണം എന്നാണ് എന്റെ ഒരിത് 😂 ഇങ്ങേരുത് എല്ലാ ചാനലിലും 30 സെക്കന്റ് ചോദിപ്പ് നടപ്പ് ആണല്ലോ
@georgejohn29592 жыл бұрын
Alla, chaver aanu. Vayattippizhappu aanu. Paavam jeevichu poikkotte.😆
@bjosephrdt2 жыл бұрын
👉Hallo Binu you speak like againstng Dileep before the Judgement I think really bad anchoring, let the participants speak that's their rights ..we all are waiting for a righteous judgement
@josinisanthosh66782 жыл бұрын
🤣🤣
@meenus.world.2 жыл бұрын
രാഹുലിനോട് ഒരു കാര്യം ഞങ്ങളുടെ ചെവി പൊട്ടുന്നു നിങ്ങളുടെ വീട്ടിൽ സംസാരിക്കുന്നത് പോലെ മറ്റൊരിടത്ത് വന്നിരുന്നു സംസാരിക്കരുത് നിങ്ങൾക്ക് തൊണ്ട വേദന എടുകില്ലെ വീട്ടുകാരെ സമ്മതിച്ചു🙏🙏🙏🙏
@MeenaReji2 жыл бұрын
Sheriya, alappu sahikkan pattunnilla.
@amruthaamrutha85512 жыл бұрын
@@MeenaReji .
@amruthaamrutha85512 жыл бұрын
L0 0
@amruthaamrutha85512 жыл бұрын
.
@ambikapadmavati42182 жыл бұрын
വിനു, രാഹുൽ സ്ഥിരം വരുമോ? വിനു ഉള്ള ദിവസം നല്ല ചർച്ച യാണ് കാണണമെന്ന് ഉണ്ട്. രാഹുൽ വരുകയാണെങ്കിൽ ഒഴിവാക്കാൻ വേണ്ടി യാണ്
@bazighaa2 жыл бұрын
ഇവന്റെ ശബ്ദം അസഹനീയം 🙏ഇവന് വിവരം ഉണ്ടെന്ന് ഇവൻ മാത്രം വിശ്വസിക്കുന്നു.😅
@Life797512 жыл бұрын
Sathiyam
@satheeshvinu61752 жыл бұрын
ഒരു നിയമ വിദ്യാർത്ഥി ആണ് ഞാൻ ... ലേ രാഹുൽ 😀
@seemajayaprakash65832 жыл бұрын
😂😂😂സത്യം
@jessigeorgedevassy79412 жыл бұрын
Right 😅
@onlyReal272 жыл бұрын
True. Over confident
@fasilabaishahulhameed41192 жыл бұрын
ഇവനെയൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
@bindhuskaria52392 жыл бұрын
Correct
@SIp562 жыл бұрын
ദിലീപ് കാശ് തന്നപ്പം ദിലീപ് അനുകൂലി🥴🥴
@tombc20102 жыл бұрын
7:29 🤣🤣🤣 അഭിലാഷേ ഒരു മിനിറ്റ് എന്നാ നാടകത്തിനു ശേഷം പുതിയ നാടകം. വിനു ഒരു സെക്കൻഡ്
@bprajeesh27592 жыл бұрын
ഇവന് ഇതൊക്കെയാണ് ജീവിത മാർഗം 😄
@asfiyanooriya39812 жыл бұрын
രാഹുൽ ഈശ്വർ, എന്തിനാണ് ഈ ചർച്ചയിൽ വിളിക്കുന്നത്, വയ്യ സഹിക്കാൻ കേട്ടു മടുത്തു
@anithavishwanath85592 жыл бұрын
correct.sahikkunilla..ivane
@sureshkumar19662 жыл бұрын
പണ്ട് അടൂർ ഭാസി ഇല്ലാത്ത സിനിമ ഇല്ലാരുന്നു എന്നത് പോലെ ഒരു കോമെടിക്ക് വിളിക്കുന്നതാവാം . പാവം അധഃപതിച്ചുപോയി. പിന്നെ എന്തേലും ദിലീപ് കൊടുക്കുന്നുണ്ടാവാം
@manjushkrkr45512 жыл бұрын
ചർച്ചക്ക് വിളിക്കുമ്പോൾ രാഹുലിനോട് പറയണം 😅 സൗണ്ട് കുറച്ചു പറയാൻ 😄 ഇവൻ മിണ്ടിയാൽ തല വേദന എടുക്കും 😊😜
@sheelaparthan38622 жыл бұрын
T v sound kurachal mathiyallo
@deveshd58802 жыл бұрын
ഈ കമന്റ് വായിച്ചു ചിരിച്ചു ചിരിചോരു പരുവമായി 👍👍👍👍👍😀😀😀😅😅😂😂😂😂🤣🤣🤣
@evolutedmonkeyhuman69082 жыл бұрын
Sharuk khan Shashi taroor Riya chakraborty
@arshanarasheedarshanarashe71322 жыл бұрын
Crrct
@binuv57352 жыл бұрын
😁😁😁😁👍
@David-js4ib2 жыл бұрын
പുള്ളിക്ക് ഒരു second കൊടുത്തിരുന്നേൽ മിണ്ടാതിരുന്നേനെ, ആരേലും ഒരു second കൊടുക്ക്
@sreemanilal64222 жыл бұрын
രാഹുലിന്റെ ശബ്ദമാലിനികരണം ഒട്ടും സഹിക്കാൻ പറ്റുന്നില്ല.
@husna38162 жыл бұрын
🤣🤣
@babyc.m49832 жыл бұрын
👍👍👍🤫🤫
@shishirashishira11002 жыл бұрын
Eyalu verupikunnu...🙄🙄
@deeparahul11132 жыл бұрын
⏲️ കൊടുത്തിട്ട് ഒരു പാട് സെക്കന്റ് ഉണ്ട്. ഒരു മൂലക്കിരുന്ന് തിരിച്ച് സെക്കന്റ് എണ്ണാൻ പറയണം
@seemajayaprakash65832 жыл бұрын
ഈ രാഹുൽ ഈശ്വർ എന്തിനാണ് ഇങ്ങനെ അലാരുന്നത്. ദയവായി ഇയാളെ channel ചർച്ചക്ക് വിളിക്കരുത്. പ്രേക്ഷകർക്ക് അസഹ്യമാണ് ഇത്തരക്കാർ
@vijim63042 жыл бұрын
എല്ലാം ചാനലിലും വന്നു പറയുന്ന രണ്ടു കാര്യം ശശിതരൂർ, ഷാരുഖ് ഖാന്റെ മകൻ 🙏😂
@Nobody-ei9jv2 жыл бұрын
Pinne balachandra kumarite Tab. Kulayil ulla pazham ellam thinnu enn theliyikkan pazhatholi ellam kondu vaatte enn parayunna mahan!
@hariprasadv72012 жыл бұрын
🤣🤣🤣🤣🤣athee
@balkeesshahulshahul23222 жыл бұрын
നാണമില്ലല്ലോ ഇങ്ങനെ ചാനലുകൾ കയറി നിരങ്ങി ദിലീപിനെ സപ്പോർട്ട് ചെയ്യാൻ, അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട് രാഹുൽ,
@saranya46432 жыл бұрын
Athenne ...
@shahanasp31842 жыл бұрын
അല്ല പിന്നെ
@nizarkombath92792 жыл бұрын
എന്താ നിങ്ങള്ക്ക് മനസിലായത്
@pratheekshap.v87562 жыл бұрын
Currect
@justinabraham72912 жыл бұрын
@@nizarkombath9279 നീ കോവാലൻ fen ആണെന്ന് മനസിലായി
@pradeesh75862 жыл бұрын
ചാനൽ ചർച്ചക്ക് വരുമ്പോ ചാനലുകാർ ഇവന് നല്ലൊരു ഷർട്ട് വാങ്ങി കൊടുക്കണം 🙏🙏🙏🙏, ഇത് ഇവൻ അലക്കാറില്ല എന്ന് തോനുന്നു
@sandeep143l2 жыл бұрын
*😁😁😂സത്യം*
@manojparackal55paracakal222 жыл бұрын
യൂണിഫോം ആണ് 😄😄😄
@Mridula_Dinesan2 жыл бұрын
😂😂😂
@jyothipv93612 жыл бұрын
🤣🤣
@Mridula_Dinesan2 жыл бұрын
@@manojparackal55paracakal22 😂😂😂
@bobbymichael32412 жыл бұрын
രാഹുൽ plz എല്ലാ ചാനലിലും വന്നു ഒരേ കാര്യം പറയാതെ വേറെന്തെങ്കിലും രാമൻ പിള്ളായോട് ചോദിച്ചു പഠിക്കു.. ഈ ശശി തരൂരിന്റെയും സൂസശാന്തിന്റെ കാര്യവും കേട്ട് മടുത്തു.
@supermansuperman11422 жыл бұрын
രാഹുൽ നിങ്ങൾ 100%ശെരി കുറ്റം പറയുന്നവർ പറയെട്ടെ..
@dhyanraj10452 жыл бұрын
ചാനലിൽ വന്നിരുന്ന് സംസാരിക്കാൻ ദിലീപീൻ്റെ വൻ ടീം വർക്ക് ചെയ്യുന്നു,ലക്ഷങ്ങളാണ് അതിൽ പലർക്കും കൊടുക്കുന്നത്....🙏🙏🙏
@sheeladevidevi18742 жыл бұрын
ഈ ആളിന് എന്തോ കുഴപ്പമില്ലേ.ഒന്നു സൂക്ഷിച്ചു നോക്കിക്കേ...😂😂
@wellwisher712 жыл бұрын
😃😃
@pdilna6962 жыл бұрын
എല്ലാ ചാനലിലും ഒരേ വാചകങ്ങൾ. രാഹുൽ ഈശ്വരി. ഹോ ഇവന്റെ ശബ്ദം കേൾക്കുമ്പോ തലക്ക് പെരുപ്പ് വരുന്നു
@febinaottathayil94862 жыл бұрын
രാഹുൽ ഇത്ര ഉൗളയാണെന്ന് ഇപ്പഴാ മനസിലായത്!
@vivianxavier59052 жыл бұрын
Enikku nerathe manassilayi sabarimala vishayathil
@satheeshvinu61752 жыл бұрын
ഇപ്പോഴാണ രാഹുലിൻ്റെ videos കാണുന്നത് ?
@rakeshvk50422 жыл бұрын
Exactly
@jeweljo8992 жыл бұрын
Correct
@arjunsr13382 жыл бұрын
Othiri late ayi ethu manasilaakkaan 😂
@sabu.p.m66842 жыл бұрын
വിനു സാർ നിങ്ങൾ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ.. നന്ദി... കുറെ ദിവസമായി രാഹുൽ വിഡ്ഢിത്തം വിളമ്പുന്നു
@minimanoj71932 жыл бұрын
He did not read these comments .... somebody should tell him.
ഗോവിന്ദച്ചാമിയെക്കുറിച്ച് രാഹുലിന്റെ അഭിപ്രായം എന്താണ്
@evolutedmonkeyhuman69082 жыл бұрын
Govindhan prethi aanu Dileep :kutaropithan aanu
@പച്ചയ്ക്ക്പറയും2 жыл бұрын
ഗോവിന്ദചാമി ബ്രോ നല്ലവനാണ് സുന്ദരൻ സുമുഖൻഅയാൾക്ക് ഒരു ഇല്ലാത്തതുകൊണ്ട് ഒന്നുംചെയ്യില്ല
@yakshypages2 жыл бұрын
Iyaalu ayaalem support chyyum
@harinandan69342 жыл бұрын
ഇവൻ എല്ലാം പഠിച്ചവൻ
@amaljoajay66832 жыл бұрын
@Pink Panther അത് മാത്രം അല്ല ഗോവിന്ദചാമി അധിക്രൂരമായി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നവനാണ്. അതിന് ആർക്കും ഒരു സംശയവും ഇല്ല. പക്ഷെ ദിലീപ് അങ്ങനെ ആണോ. കുറ്റംചെയ്തത് സുനി ആണ്. ആ പ്രതിയുടെ വാക്ക് വിശ്വസിച്ച് എല്ലാവരും ദിലീപ് പ്രതി ആകണം എന്ന് വാശി പിടിക്കുന്നു. പക്ഷെ അതിനു ഒരു തെളിവും ഇല്ല.അദ്ദേഹം കു റ്റാരോപിതൻ മാത്രമാണ്.
@pankajakshanmani97522 жыл бұрын
നീ എത്ര നാവിട്ടടിച്ചാലും മലയാളികളുടെ മനസ്സിൽ ഗോപാലകൃഷ്ണൻ എന്ന ദിലീപ് ഇനി ഇല്ല
@vijiammu582 жыл бұрын
Athu ninaku
@aswathy8302 жыл бұрын
👍👍
@geethabbalakrishnan16492 жыл бұрын
👍👍👍
@nazarnazarudheen5832 жыл бұрын
ഇയാളുടെ ശബ്ദം അസ്സഹനീയം
@moidugoodmoideen67042 жыл бұрын
പത്തു മിനുട്ട് ചീവീട് പോലെ ചിലച്ചിട്ട് അവസാനം പറയുന്നു ഒരു സെക്കന്റ് വേണമെന്ന്, എന്തൊരു തോൽവിയാണ് ഈ പഹയൻ 😃
@satharsathar41402 жыл бұрын
രാഹുൽ നിങ്ങൾക്ക് വിവരംഉണ്ട് സാമാന്യ ബുദ്ധികുറച്ചു കുറവ് ഉണ്ടോ. തെളിവ്ന്റെ അഭാവത്തിൽ ദിലീപ് നേ വെറുതെ വിട്ടാലും ഉറക്കത്തിൽ ദിലീപ് പറയും ഞാനാണ് പ്രതി
@-iinviisiibl32 жыл бұрын
അഭിലാഷെ 30 സെക്കൻ്റിന് ശേഷം അവൻ വീണ്ടും വിനു ഒരു സെക്കൻ്റ്. ഒരു സെക്കൻ്റ് മതി 😆😆😆😆😆
@evolutedmonkeyhuman69082 жыл бұрын
Sharuk khan :son Shashi taroor : wife Riya chakraborty
@subhashthankachan51732 жыл бұрын
😂
@chinchusintochinchusinto19672 жыл бұрын
Orma varunnu
@indian42272 жыл бұрын
നമ്മുടെ ലുട്ടാപ്പി റഹിം എവിടെ പണ്ട് ടീവി തുറന്നാൽ ലുട്ടാപ്പി ആയിരുന്നു
@akhilpr9262 жыл бұрын
അവർ രണ്ട് പേരും യൂണിഫോം ൽ ആയിരുന്നൽ...... രാഹുൽ ഈശ്വര നേ അടിച്ചു പൊറം പൊളിച്ചേന....
@satheeshvinu61752 жыл бұрын
പിന്നെ പുറം ലോകം കാണില്ല രാഹുൽ..
@justs5602 жыл бұрын
ഇത്രയും അസഹനീയമായ ശബ്ദം ഒരു നിയമ വിദ്യാർത്ഥിക്ക് ചേരില്ല.ഒരു മിനിറ്റ് ഒരു മിനിറ്റ് വളരെ മോശം.
@snehitha70902 жыл бұрын
Sathyam🤣🤣
@dhanyadasdas16072 жыл бұрын
Hhaha
@ponnuvava23012 жыл бұрын
സത്യം എന്തൊരു അരോജകം
@jyothipv93612 жыл бұрын
സമാധാനത്തിനുള്ള നോബൽ സമ്മാനം രാഹുൽ ഈശ്വറിന്റെ ഭാര്യക്ക് കൊടുക്കണം ഇയാളെ സഹിക്കുന്നതിന്, 🤣
@minnminni2 жыл бұрын
😂🤣
@gminie54852 жыл бұрын
🤣🤣🤣🤣🤣
@hoopla38712 жыл бұрын
@@VKP-i5i really?😅
@taara27072 жыл бұрын
very true
@vinithachandran49892 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@RenjithAR_ar_renjith_renjan2 жыл бұрын
രാഹുൽ പറയുന്നതിലും കാര്യമില്ലേ..!!?? 🤔
@vinodparameswaran27572 жыл бұрын
രാഹുൽ എന്ന പൊതു ശല്യത്തെ ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയും, ഒരു സംശയവും വേണ്ട. അസ്സഹനിയ ശബ്ദം
@sreedevithampi33262 жыл бұрын
Evanu ini oru vakk ennu peridaam
@brindavnair25982 жыл бұрын
കാര്യങ്ങൾ തെളിയട്ടെ അതുവരെ രാഹുൽ ഈശ്വർ മാന്യമായി മൗനം പാലിക്കുകയാണ് വേണ്ടത്. കൃത്യമായി അറിവില്ലെങ്കിൽ മൗനം ആണ് ഉത്തമം.
@shakuntala.k10282 жыл бұрын
Yes👌👌👌👌👌
@vajrapaniom74102 жыл бұрын
അതെല്ലാവർക്കും ബാധകമാണോ??
@reethammajohn74892 жыл бұрын
@@shakuntala.k1028 Anumpennum kettavan Rahul
@reethammajohn74892 жыл бұрын
Thikanja fraud aanu rahulum dileepum
@kovalanpakkaran51702 жыл бұрын
എന്തോന്ന് തെളിയാൻ? ദിലീപിന്റെ കൈയ്യിൽ പൈസ ഉണ്ട് അതാണ് അയാളുടെ പ്രശനം, പൈസ ഇല്ലായിരുന്നെങ്കിൽ ഒരു നായും അയാളെ തിരിഞ്ഞു നോക്കില്ലായിരുന്നു.
@subhashkrishnankutty49582 жыл бұрын
ഈ രാഹുൽ എന്തിനാണ് ഇങ്ങനെ അലറുന്നത് ദിലീപ് കുറ്റക്കാരനല്ല എന്ന് പറയുന്നത് ? മറ്റുള്ളവർ സൗമ്യമായി സംസാരിക്കുന്നു.ദിലീപ് കുറ്റക്കാരനാണെന്ന് പറയുന്നില്ല. രാഹുൽ മുൻവിധിയോടെ സംസാരിക്കുന്നു എന്ന് തോന്നിപോകുന്നു.
@kontactback15872 жыл бұрын
ആർക്കാണ് മുൻവിധി എന്ന് ശരിക്ക് ഒന്ന് ചിന്തിച്ചു നോക്കൂ
@indhiranarayanan7642 жыл бұрын
താങ്കൾക്കും ദിലീപിനെ തൂക്കിക്കൊല്ലണം എന്നാണോ ഉദ്ദേശം
@123musix42 жыл бұрын
Ningalkk pinne munvidhi illathond kuzhappam onnum illa. Paranjathil oru kuzhappom illa
@subhashkrishnankutty49582 жыл бұрын
@@indhiranarayanan764 ദിലീപ് കുറ്റക്കാരനാണെന്ന് ഈ ഘട്ടത്തിൽ ആർക്കും പറയാൻ അധികാരമില്ല എന്നതുപോലെ ദിലീപ് കുറ്റക്കാരനല്ല എന്നും ആർക്കും പറയാൻ അധികാരമില്ല. (Only on court proceedings......and must wait for the result)
@rajijohn68022 жыл бұрын
dileep nu parayanullath koodi keettitt poore...news kaaru parayunnatb full um viswasich ippazhe vilayiruthano ...
@nazimudeenmytheen66902 жыл бұрын
വലിയവലിയ ആൾകാർ ഇരിക്കുന്ന ചർച്ചക്ക് ഇവനെ എന്തിനു വിളിക്കുന്നു അവരുടെ വില കളയാൻ
@anithavishwanath85592 жыл бұрын
correct
@goddessparvati77742 жыл бұрын
Aara valiya aalkar?
@rittyaloysius26452 жыл бұрын
ഇവനെ ഒന്ന് മനസിലായവർ ആരെങ്കിലും മറ്റുള്ളവരുടെ ടൈം വേസ്റ്റന് വീണ്ടും വീണ്ടും ചർച്ചക്ക്ക് വിളിക്കുമോ
@poraali.shibu02352 жыл бұрын
രാഹുൽ മോനേഎല്ലാം കഴിയുമ്പോഴും നീ ഇതുപോലെ ഒക്കെ തന്നെ ഇവിടെ കാണുമല്ലോ അല്ലേ
@girijaraghavan39102 жыл бұрын
രാഹുലെ നീ തൊണ്ട തുറക്കാതെ സംസാരിക്കാൻ പഠിക്കു, എന്തിനാ ഇങ്ങനെ sound കഷ്ടം.
@kidslover27802 жыл бұрын
രാഹുലിന്റെ വാ അടയ്ക്കാൻ പറ്റില്ല അയാൾ ചർച്ചക് വരുമ്പോൾ ചേമ്പ് തിന്നിട്ടാണ് വരുന്നത്... 😂
@omanalivingston82082 жыл бұрын
😀😀
@Ai_sha8522 жыл бұрын
🤣
@deepthit15662 жыл бұрын
😀😀
@saradhasolam4332 жыл бұрын
Verum chemballa choriyan chemb.
@mojimohanan1532 жыл бұрын
🤣🤣👌👌
@jayakumarg64172 жыл бұрын
ഇവന്റെ ശബ്ദ കോലാഹലം തലവേദന സൃഷ്ടിക്കുന്നു. ഒരു വരി.. ഒരുമിനിറ്റ്.. ഒരു സെക്കന്റ്..ഭൂലോക കത്തി.
@uprm49442 жыл бұрын
ഇവന്റെ മാത്രമല്ല....
@sureshkumarn87332 жыл бұрын
വെട്ടുകത്തി, കോടാലി...
@bineeshjohn57532 жыл бұрын
😭😭😭
@spk83402 жыл бұрын
വാങ്ങിയ പൈസക്കുള്ള ജോലി രാഹുൽ നന്നായി ചെയ്യുന്നുണ്ട് 😀എല്ലാം ഒരു നാടകമാണത്ര 😀
@MM-pm7pz2 жыл бұрын
എന്തിനാണു ഈ രാഹുലിനെ ചർച്ചക്ക് വിളിക്കുന്നത് ? അന്വേഷണം നടക്കുന്ന ഒരു കേസിൽ ഇത്രമാത്രം വിടുവായത്തരങ്ങൾ വിളിച്ചു പറയുന്നു??!! പ്രഥമദൃഷ്ട്യാ കേസുണ്ടായത് കൊണ്ടാണ് ദിലീപ് 88 ദിവസം ജയിലിൽ കിടന്നത്.
@mohanana69742 жыл бұрын
ദീപ സ്തംഭം മഹാശ്ചര്യം
@bevatsunil48832 жыл бұрын
രാഹുൽ ആരുടേയെങ്കിലും പണം കൈപറ്റുന്നുണ്ടോ ഇങ്ങനെ പറയാൻ.
@santhoshmv42512 жыл бұрын
ആരുടെയെങ്കിലും പണം അല്ല ദിലീപിന്റെ പണം
@നെൽകതിർ2 жыл бұрын
കോടതിയിൽ വക്കീൽ എന്ന പോലെ രാഹുൽ പണം വാങ്ങി ഡ്യൂട്ടി ചെയ്യുന്നു അല്ലാതെ മനസ്സിൽ ആവാത്ത പൊട്ടൻ ഒന്നും അല്ല പുള്ളി .ഇത്തരം സന്ദർഭത്തിൽ ദേശീയ പതാകയെ പറയിപ്പിക്കാൻ അതും പേറി വരാതെ ഇരുന്നാൽ വലിയ ഉപകാരം ആകും.പൾസർ ചെയ്തത് ക്വട്ടെഷൻ ആണ് എന്നത് അതിന്റെ രീതി വെച്ചും അയാൾ പറഞ്ഞത് വെച്ചും ഉറപ്പാണ് ദിലീപിന് വേണ്ടി അല്ലെങ്കിൽ ആർക്ക് വേണ്ടി എന്ന് രാഹുൽ അടക്കമുള്ളവർ പറയുക മറ്റൊരാൾ ആര് .കോടതി എത്രയോ പ്രാവശ്യം തെളിവ് ഉള്ളതിനാൽ ജാമ്യം തള്ളി എൺപത് ദിവസം ദിലീപ് ജയിലിൽ കിടന്നു ഈ കേസിൽ എന്നതും വസ്തുതയാണ്
@sooryaanvivlog1382 жыл бұрын
ദിലീപിനെ ശിക്ഷിച്ചാലും ഇല്ലെങ്കിലും അവന്റെ സിനിമകൾ ഒരിക്കലും ജനങ്ങൾ കാണരുത് അവനെ കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ അവനുള്ള ശിക്ഷ കിട്ടിയിരിക്കും
@horner56912 жыл бұрын
ദൈവത്തിന് അതാണോ പണി 😂😂😂😂😂😂😂😂😂😂ചിരിപ്പിക്കല്ലേ
@Amm6822 жыл бұрын
Ayalk aara mike koduthe 🤯🤯🤯
@supreme52482 жыл бұрын
ഇത് കാണുമ്പോൾ അറിയാം ആർക്കു ആണ് നയം എന്നു 😂😂രാഹുൽ 😍
@ranilal24852 жыл бұрын
വിനു.... മിടുമിടുക്കനായ അവതാരകൻ 👍👍pc യും രാഹുലും താരതമ്യം അടിപൊളി. തന്ത്രി കുടുംബത്തിനും നാണക്കേട് വരുത്തും ഈ മിടുമിടുക്കൻ 😃
@madhavannairkrishnannair56362 жыл бұрын
തന്ത്രി കുടുംബത്തിൽ നിന്നും ഇവനെ പുറത്താക്കി.
@jayasreebabu99132 жыл бұрын
തന്ത്രികുടുംബത്തിൽ നിന്നും എന്നേ ഇതിനെ getout അടിച്ചു കഴിഞ്ഞു 😅
@binuv57352 жыл бұрын
രാഹുലെ ഇവിടെ സാധാരണകാരൻ ആയിരുന്നെങ്കിൽ എപ്പോഴേ ഫോൺ പോലീസ് പിടിച്ചെടുക്കും ആയിരുന്നു ഫോണിൽ കള്ളം ഉള്ളതുകൊണ്ടാണ് കൊടുക്കാത്തത്
@alikutty91642 жыл бұрын
രാഹുൽനെ ചോദ്യം ചെയ്‌താൽ കുറച്ചെക്കെ സത്യം പുറത്ത് വരും
@jaingeorge29682 жыл бұрын
കറക്റ്റ്
@jisha3242 жыл бұрын
ജ്യാമത്തിൽ ഇറങ്ങി ദിലീപ് വീട്ടിൽ അയാളുടെ വാലാട്ടികൾക്കു ഒരു ഡിന്നർ കൊടുത്തിരുന്നു അതിൽ. ഇയാളും പോയിരുന്നു.... Tvm to ksd
@BibinVenugopal2 жыл бұрын
രാഹുൽ പറഞ്ഞത് സത്യം ആണ്. "ഇരക്ക് നീതി കിട്ടണം എങ്കിൽ ദിലീപ് കുടുങ്ങണം എന്നായി ഇപ്പോൾ", ദിലീപ് ആണ് കുറ്റവാളി എന്ന് എല്ലാവരും വിധി എഴുതി കഴിഞ്ഞു...
@goddessparvati77742 жыл бұрын
How
@satheeshchandran14532 жыл бұрын
രാഹുലിന്റെ വാദം അനുസരിച്ചാണെങ്കിൽ എല്ലാ കുറ്റവാളികുളും നിരപരാധികളാണ്... എവനെയൊക്കെ ഇപ്പഴും ചാനലിൽ പിടിച്ചിരുത്തുന്നുണ്ടല്ലൊ, കഷ്ടം...
@zejay89402 жыл бұрын
ഇവരെ ക്കെ ന്യായീകരണ തൊഴിലാഴി എന്ന് വിളിച്ചാൽ പോരെ ഇതിൻ്റെ സത്യാവസ്ഥ ആറിയതെ എങ്ങനെ ഇത്ര കോൺഫിഡൻ്റ് ആയി ഇതിനെ ന്യായിയകരിക്കൻ സാധിക്കും.
@aneesh2n2 жыл бұрын
എന്തിനാ രാഹുൽ ഇങ്ങനെ വിലകളയുന്നെ...
@noorrahman29162 жыл бұрын
വിലയോ
@georgejohn29592 жыл бұрын
Enthu vila?😜
@indian42272 жыл бұрын
@@noorrahman2916 വില ഇല്ലേ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പോലും കൂടെ ഇല്ലാത്ത സമയത്തു യുവതി പ്രവേശനത്തിനെതിരെ ഒരു മൂവേമെന്റ് ഉണ്ടാക്കിയില്ലേ
@Wisdom8092 жыл бұрын
രാഹുൽ ഈശ്വ൪ ഈ കമന്റുകളൊക്കെ വായിച്ചാൽ നന്നായിരുന്നു 🙏🙏
@witelines15012 жыл бұрын
രാഹുൽദിലീപിന്റെ ഒരു കൂലിക്കാരനാണെന്ന പോതുബോധത്തെ കുറിച്ച് എന്ത് പറയുന്നു രാഹുൽ
@VrindaNaidoo2 жыл бұрын
Aryan Khan is guilty. Sameer wankhede is an honest and excellent officer. Not a cheap telecast network like Asianet or a horrible human like Rahul. 🙏
@sindhusindhu91092 жыл бұрын
ഈ ചീവീടിനെ എടുത്ത് കളയൂ ഈ ക്രിമിലനിയെ ആണ് മുകേഷ് ഡ്രൈവർ ആയിട്ട് വെച്ചത് അത് മറന്നോ പിന്നെ ദിലീപ്പിനു കുട്ടിക്കൊടുത്ത്
@സുന്ദരി2 жыл бұрын
സത്യം... "ചീവീട് 'എന്ന പഥം ലവന് നന്നായി ചേരുന്നുണ്ട്.....
@aneeshkk33342 жыл бұрын
രാഹുലിനോട് ചർച്ചകളിൽ 1 ,2,3 എന്ന നമ്പറുകൾ ഇട്ട് പറയരുത് എന്ന് പറയണം കേട്ടു കേട്ടു മടുത്തു
@aneesh2n2 жыл бұрын
ഇത് ദിലീപ് ആണ് ചെയ്യിച്ചതെന്നു എല്ലാവര്ക്കും അറിയാം ബ്രോ....
@aswing27062 жыл бұрын
എന്ത് തെളിവ് ആണ് ഉള്ളത് ? കുറ്റ കാരൻ എന്നു കോടതി പറയട്ടെ , അപ്പോൾ കുറ്റവാളി ആകും. അല്ലാത്ത പക്ഷം കുറ്റ ആരോപിതന് മാത്രം.
@minnminni2 жыл бұрын
🤣
@aneesh2n2 жыл бұрын
@@aswing2706 കിട്ടിയ തെളിവുകൾ പോരെ ഇനീം വേണോ? ഇനീം കിട്ടും...wait ചെയ്യൂ....
@ramakrishnapillai3302 жыл бұрын
അതിന് കാരണം ഉള്ള തെളിവുകൾ കൂടി അന്വേഷിക്കുക. അപ്പോഴല്ലേ അത് പൂർണമാകൂ.
@ramakrishnapillai3302 жыл бұрын
വാദിയുടെ മുൻകാല പ്രവർത്തനങ്ങളുടെ പ്രതിക്കെതിരെ ആയിരുന്നു എന്ന് തെളിയിക്കുന്ന അനേകം തെളിവുക ഉണ്ടാവും. അതുകൂടി എടുത്താലേ അന്വേഷണം പൂർണമാവുകയുള്ളൂ.
@khamarulislam44232 жыл бұрын
നീതി വേണം.. രാഹുൽ ഒരു പച്ചമനുഷ്യനും നിഷ്കളങ്കനുമാണ്.. രാഹുൽ 👌
@palazhys2 жыл бұрын
ഇവനെ ഉടനെ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കണം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം അതാണ് ഇവന്റെ നീതി.
@interestingprojects4472 жыл бұрын
രാഹുൽ പഠിച്ചു വന്നതെ പാടൂ. വേറെ ഒന്നും അങ്ങോട്ട് ചോദിച്ചിട്ട് കാര്യമില്ല... ഇത് തന്നെ എല്ലാ ചാനലില്ലും ചെന്ന് പറയുന്നു...
@ishalishal4112 жыл бұрын
Shashitharoorum sharookhante monum 😂😂
@maheshpk26792 жыл бұрын
പൈസ കിട്ടിയാൽ ഇവൻ ആരെയും സപ്പോർട്ട് ചെയ്യും
@BabuNM2 жыл бұрын
ശശി തരൂർ, ഷാരുഖ് ഖാൻ ന്റെ മകൻ ഇവരെ ഒക്കെ വേട്ടയാടിയത് താങ്കളുടെ പാർട്ടിക്കാരന്റെ ചാനൽ ആയ റിപ്പബ്ലിക് tv ആണുവവാ. കുറെ നാളായി ഇതും പൊക്കി പിടിച്ചോണ്ട് നടക്കുന്നു
@sansan14832 жыл бұрын
Haha athilum raksha illalo arnab thooth vaari . Evide vanu muri karyam parayuna pole avide poi paranja madakkila rhea ara n rahul ozhige ellarkum ariyam a rhea pavam anun sharuk mon pavam anun evar oke drugs nte adict anun ariyatha bollywood ila rahul n pavam haha kashtom enthokeyo vilichu parayunu eth thane ella channel um erun parayunu
@shafeeqsha90012 жыл бұрын
ദിലീപ് സപ്പോർട്ട് 👍👍
@VEENASUNILSUVIDHAM2 жыл бұрын
ഒരു കാര്യം ശ്രെദ്ധിച്ചാൽ,, അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയാൽ, എന്തോ ഒരു nut ലൂസ് പോലെ തോന്നുന്നു
@madhavanmadhavan52122 жыл бұрын
വേഷം കേട്ടു വേഷത്തിലും ഉണ്ട്... ശ്രദ്ധയാകർഷിച്ചു ഒരു ഐഡന്റിറ്റി നിലനിർത്തുന്ന ഒരു വികിളി യാണ് ഈ നപും .....
@divya50012 жыл бұрын
Exactly 😹.
@praveena64172 жыл бұрын
Don't be oversmart Rahul.
@raghavankannoth20392 жыл бұрын
വിവരം ഇല്ലാത്ത രാഹുൽ... താങ്കളുടെ സഹോദരിക്കാണ് സംഭവിച്ചതെങ്കിലും ഇങ്ങെനെ പറയുമോ..
@binumathew83262 жыл бұрын
രാഹുലിൻറെ ഒരു സെക്കന്റ്... ഒറ്റവരി...... ഈ കഴിവ് കാണാതെ പോകരുത്.
@jayasanthosh4382 жыл бұрын
അവൻ എന്താണ് പറയുന്നത് എന്നു അവനു പോലും മനസിലാവുന്നില്ല. എല്ലാം അറിയാം എന്ന അഹങ്കാരി ആണ്
@kalamenon2 жыл бұрын
Rahul why are you screaming when everyone else is talking.
@Raijesh.2 жыл бұрын
ഇങ്ങള് ഇതന്നെ അല്ലേ reporter channel l പറഞ്ഞത്... ഷാരുഖ്.. sasi . Riya...
@MrSachinAlex2 жыл бұрын
എല്ലാ ചാനലിലും പോയി ഇത് തന്നെ ശശി തരൂർ, ഷാരുഖ് എന്നൊക്കെ പറഞ്ഞു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു .. അരി ആഹാരം കഴിക്കുന്ന മനുഷ്യർക്കു അറിയാടോ രാഹുൽ സത്യം എന്തണെന്നു !!! ഉളുപ്പ് വേണം മനുഷ്യൻ അയാൽ
@binupillai49292 жыл бұрын
I salute u Rahul for speaking the truth
@goddessparvati77742 жыл бұрын
🔥
@manafcherur2 жыл бұрын
ശശി തരൂരും റിയാചക്രവർത്തിയും ഇത് അഞ്ചാമത്തേ ചാനലിലാണ് പറയുന്നത്
@ponnim31452 жыл бұрын
ഇവനെ ചാനൽ ചർച്ചയിൽ നിന്ന് ഒഴിവാകുക അല്ലെങ്കിൽ അടുത്തിരിക്കുന്ന വർ ഓടും
@jisha3242 жыл бұрын
🤣🤣🤣
@swathi90042 жыл бұрын
ദിലീപിന് വേണ്ടി സംസാരിയ്ക്കാൻ ഒരു കെന്നടിയും,നന്ത്യട്ടും, ഈശ്വറും മാത്രേ ഉള്ളു. സ്ഥിരമായി ഇവന്മാരുടെ വായിന്നു വരുന്ന ചാരിത്ര പ്രസംഗം കേട്ട് കേട്ട് വെറുപ്പിയ്ക്കുവാ. പിസി ആയിരുന്നു നാട്ടു ഭാഷയുടെ ആള്...ഇപ്പോ ദിലീപും. ഒരു നോട്ടീസ് investigation ടീമിന്റെ കിട്ടുമ്പോ 9 എണ്ണം അങ്ങോട്ട് കൊടുത്ത് ശീലിച്ചു പോയ ദിലീപ്പും വക്കീലും അതിർ വരമ്പ് വരെ മറന്ന് നിങ്ങടെ phone ആദ്യം ഇങ്ങോട്ട് താ എന്ന് പറയാൻ തുടങ്ങി..... ഒന്നും ഒളിയ്ക്കാൻ ഇല്ലെങ്കിൽ, ഈശ്വര് പറയുന്ന ഈ മനുഷ്യാവകാശ നിഷേധത്തിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപെടണമെങ്കിൽ ആ phone ഒക്കെ ഹാജർ ആക്കി എത്രയും പെട്ടെന്ന് നേരായ മാർഗത്തിൽ innocense തെളിയിച്ചാൽ പോരേ പേട്ടന്.?? രാഹുൽ വെറുതെ ദിലീപിന്റെ PR work ഏറ്റെടുത്ത പോലെയാണ്. Last but not least....കലക്കി വിനു
@georgejohn29592 жыл бұрын
Valare correct aaya nireekshanam.👌
@manumadhave17102 жыл бұрын
എത്ര ക്യാഷ് കിട്ടീ രാഹുൽ എനിക്കും ഓര് മോളാണ്
@seemajayaprakash65832 жыл бұрын
വിനുവിൻ്റെ ചോദ്യങ്ങൾക്ക് രാഹുലിന് ഉത്തരമില്ല😂😂😂
@julietsakaria42472 жыл бұрын
Asianet Chanel, please avoid p c George, രാഹുൽ eswar, സജി നന്ത്യറ്റ്,etc