മറ്റുള്ളവർ comment ചെയ്യുമ്പോൾ , രാഹുൽ ഈശ്വർ തലകുലുക്കുകയും , ചിരിച്ച് കോമാളിത്തം കാട്ടുകയും ചെയ്‌യുന്നത് നിറുത്താൻ പറയണം. അത് അസഹനീയം . എത്രയോ മാന്യമായി മറ്റുള്ളവർ പങ്കെടുക്കുന്നു , ഇത് അറപ്പുള്ളവാക്കുന്നു !
@ജയ്ഭാരത്2 жыл бұрын
ആരാടാ മാന്യൻ ? വായിലിട് കാറൻ ബൈജുവോ?
@babu56032 жыл бұрын
രാഹുൽ ഈശ്വർ എന്തുകൊണ്ടാണ് പൊട്ടൻ കടിച്ചപോലെ ഇരുന്നു എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നതു?😁😁😁
അവസാനം എണീറ്റ് നിന്ന് മുണ്ടു പൊക്കിയ ബൈജു കൊട്ടാരക്കരയെ ആണോ മറ്റുള്ള മാന്യർ എന്ന് ഉദ്ദേശിച്ചത് ?
@arunraj18812 жыл бұрын
നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതി 🤣
@ajikondedan23762 жыл бұрын
"പക്വത ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കരുതേ "🙏🏻
@feastongluten-free17632 жыл бұрын
Channel calls idiots like Rahul for their rating and entertainment value !
@skbankers41602 жыл бұрын
രാഹുൽ ഈശ്വറിന് വട്ടാണ് ..... ഏറ്റവും വലിയ അന്ധവിശ്വാസിയും ഹിന്ദുത്വ വാദിയുമായ രാഹുൽ ഈശ്വറിനെ ഒരിക്കലും സാമൂഹ്യ നിരീക്ഷകൻ എന്നു മാത്രം പറയരുത്.
@chinnusimon50952 жыл бұрын
He is looser
@rajeshkiran70842 жыл бұрын
ദിലീപ് വിരോധി എന്ന് രാഹുലിനെ മറ്റൊരു ചാനലിൽ കൊടുത്തിട്ടു ഉണ്ട്. പിന്നെ രാഹുൽ പറയുന്നത്തിൽ കുറച്ചു സത്യം ഒക്കെ ഉണ്ട്. അത് അയാൾ കൃത്യമായിട്ടു പറയുന്നുമുണ്ട്
@AP-pb7op2 жыл бұрын
ഹിന്ദുത്വ വാദിയായാൽ എന്താ കുഴപ്പം. ഇവിടെ കഴിഞ്ഞ 60 വർഷമായി മതപാർട്ടികളായ മുസ്ലീം ലീഗും കേരള കോൺഗ്രസ്സും രണ്ടു മുന്നണികളിലും മാറി മാറി ഇരുന്നു അധികാരം പങ്കിട്ട് തങ്ങളുടെ മതം വളർത്തുന്നു. അതൊന്നും ആർക്കും പ്രശ്നമില്ലെങ്കിൽ ഹിന്ദുത്വം എന്ന് കേട്ടാലും ചൊറിയേണ്ട കാര്യമില്ല.
@stephensonbijoy67022 жыл бұрын
ഇവനെ ഇത് പോലെത്തെ ചർച്ചക്ക് വിളിക്കരുത്
@josekg50432 жыл бұрын
സാമൂഹ്യ ദ്രോഹി എന്നു വിളിച്ചാലും കുഴപ്പമില്ല ,...
@wilsonpj26142 жыл бұрын
ഈ നടിയെ പീഡിപ്പിച്ച സംഭവത്തിൽ ഈ രാഹുലിനും പങ്കുണ്ട്... ഇവന്റെ ആവേശം കാണുമ്പോൾ മനസിലാകും.... ഇവനെയും ചോദ്യo ചെയ്യണം
@ronrony082 жыл бұрын
Hahahaha athu adipoli comment.
@noushadkechery23462 жыл бұрын
അത് തകർത്തു 🤣
@prasanthprathapan4222 жыл бұрын
🤣🤣🤣🤣
@dotbook2 жыл бұрын
ചിരിക്കാൻ വയ്യ
@nishanthjayan97562 жыл бұрын
സത്യം
@axiomservice2 жыл бұрын
ദേശീയ പതാകക്ക് പകരം.രാഹുൽ ചേട്ടൻ ബനിയൻ്റെ തോളിൽ ദിലീപിൻ്റെയും കവ്യയുടെയും ഫോട്ടോ പതിച്ചു വേക്കു...
@shaheedm45652 жыл бұрын
രണ്ട് scull എല്ലുകള് വെക്കുന്നതാണ് നല്ല ചേറ്ച്ച തലയോട്ടി അവിടെ ഉണ്ടല്ലോ
@jollyantonyyahoo.comantony73032 жыл бұрын
😂😂😂😂
@shoneshone55342 жыл бұрын
Hahaha 😂😹😹😹😂😂
@MrSanish22 жыл бұрын
Aa comaliyude vayil panna tuni tiruki kettanan adyam. PR work inulla coolie kaypatti mandatraram vilichu parayunnu 😂😂😂😂
@Lissy1172 жыл бұрын
കറക്റ്റ്
@hasrathnazer53332 жыл бұрын
ഇത് എന്തൊരു ശബ്ദമാലിനികരണം ആണ് 😳
@devdev25302 жыл бұрын
ചീവീട് ഈശ്വർ
@sooraj49982 жыл бұрын
😄
@vandanasriya70282 жыл бұрын
😄😄😄ഒരു മാലിന്യം
@driyonfelix0072 жыл бұрын
ഇന്ത്യൻ പതാക അനാവശ്യമായി ഉപയോഗിക്കുന്നതിന് പേരിൽ രാഹുലിനെ അറസ്റ്റ് ചെയ്യണം.....?
@nizaniza5442 жыл бұрын
😁😁😁😀😀😀
@chinnusimon50952 жыл бұрын
👍👍👍👍👍
@julietangelanicetus52132 жыл бұрын
🤣🤣🤣🤣
@bincymathewalex3762 жыл бұрын
Ethekilum paranju avane onnu arrestoo
@JassNJil2 жыл бұрын
ശു ശു .. അശോക ചക്രം
@mathewkrijo57722 жыл бұрын
ഈ രാഹുലിനെ പോലെ യുള്ള😝 waste നെ വിളിച്ച് ചാനൽകളുടെ വില കളയരുത് 🙏...
@whitegreen59632 жыл бұрын
ആരെങ്കിലും ചെന്ന് രാഹുലിന്റെ വായയിൽ ഒരു പയം നിറക്കുമോ..?😕
@bincymathewalex3762 жыл бұрын
Valla tar urikki ozhikanam evante annakilll
@sajeebvilayil2 жыл бұрын
Deleepinte pazham maathrame vizhungu
@sandhyapc93202 жыл бұрын
രാഹുൽ ഈശ്വറിൻ്റെ മുഖത്തെ പുച്ഛഭാവവും മറ്റ് കോമാളി ഘോഷ്ടികളും കാണുമ്പോൾ ടി.വി പൊട്ടിയാലും സാരമില്ല കല്ലെറിയാൻ തോന്നുന്നു.
@ayshaashraf96992 жыл бұрын
😂😂😂
@craftbuddies28532 жыл бұрын
😃😃
@saidaakbar11382 жыл бұрын
വളരെ ശരിയാണ്
@Sindhnair2 жыл бұрын
😁😁😁😁
@johnsonkj92972 жыл бұрын
ഈ രാഹുൽ ഈശ്വർ എന്ന ശബ്ദമാലിന്യത്തെ ബോറടിക്കുന്നു.
@VijayaKumari-hc9lc2 жыл бұрын
Aa nariyudey time aakumpol mute cheythal mathi
@kochukunjrajan16682 жыл бұрын
ഇവനെ ഒരു ചാനലിനും ക്ഷണിക്കാതെ ഇരുന്നാൽ രാഹുൽ ഈശ്വർ ഈ കേൾക്കുന്ന മലയാളികൾക്ക് കുറച്ചു സ്വസ്ഥത കിട്ടും
@dotbook2 жыл бұрын
ബി.പി. കൂട്ടും ഈ മറ്റൊന്റെ ചർച്ച കണ്ടാൽ
@laijujose56652 жыл бұрын
correct
@TheRatheeshmr2 жыл бұрын
അവനു മാസ ശമ്പളം ആണ്. അതിനാൽ അവനു മീഡിയയിൽ വന്നേ പറ്റൂ. ഉണ്ട ചോറിനുള്ള നന്ദി കാണിക്കണം
@krishnakripa88892 жыл бұрын
ഇയാളെ വിളിച്ചു വരുത്തുന്നത് നമ്മളെ പോലെയുള്ള പ്രേക്ഷകരുടെ സ്വസ്ഥത ഇല്ലാതാക്കാൻ വേണ്ടിയാണ് un സഹിക്കബിൾ...
@manjustellus722 жыл бұрын
Correct 🤣
@sunilkada38992 жыл бұрын
"രാഹുൽ ഈശ്വർ " കൊള്ളാം നല്ല പേര് പേരിന്റെ അറ്റത്ത് ഉള്ളത് "ഈശ്വരൻ " ചെയ്ത്ത് "സാത്താന്റെ"യും 🤣🤣🤣🤣🙏🙏🙏🙏
@aishasm38642 жыл бұрын
😂😂
@sps16132 жыл бұрын
രാഹുൽനെ എന്തിനാണ് ഈ ചർച്ചയ്ക്കു വിളിക്കുന്നതെന്നു മനസിലാകുന്നില്ല
@highfive552 жыл бұрын
30sec വെറുപ്പിക്കാൻ ആരെങ്കിലും വേണ്ടേ 🤔
@HumblyCritical2 жыл бұрын
എത്ര 30 seconds എടുത്തു പഹയൻ!! എന്നിട്ട് പറഞ്ഞതിനെ justify ചെയ്യാതെ ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കെയോ പറയുന്നു!!! 100 പേരിൽ 99 പേരും yes എന്നു പറഞ്ഞാൽ രാഹുൽ ഈശ്വർ നോ എന്നു പറയും. ഓന്റെ സ്വഭാവമാണോ വാ 🤔
പേപ്പട്ടിയെ നമ്മുടെ നാട്ടിൽ തല്ലിക്കൊല്ലാറാണ് പതിവ് ..
@tobitjilseema25692 жыл бұрын
😁😁😁😁😁😁
@jessyantony93222 жыл бұрын
🤣🤣🤣🤣
@soundharyavolgs65492 жыл бұрын
Sathyam
@noushadkechery23462 жыл бұрын
🤣🤣🤣
@shajimanoj11802 жыл бұрын
S 👍👍
@shinyvinod84762 жыл бұрын
ഇവന് ഈ ഷർട്ട് മാറ്റാറായില്ലേ നാറ്റം അടിച്ചിട്ട് മേല 😂😂
@ayshaashraf96992 жыл бұрын
😂😂
@khajasulaiman56792 жыл бұрын
ഒരുപോലത്തെ പത്തെണ്ണം വാങ്ങി വെച്ചിട്ടുണ്ട്
@Sindhnair2 жыл бұрын
😁😁
@prabhas73622 жыл бұрын
എന്റെ പൊന്നോ , vinusir ഈ ഞരമ്പിനെ ചർച്ചയിൽ വിളിക്കാതിരിക്കു plz , അസഹനീയമാണ് കേട്ടിരിക്കുന്നത്
@lasijasidharthanlathaanant95202 жыл бұрын
👍
@babujiarts9592 жыл бұрын
ഈ പേ പിടിച്ച രാഹുൽ ഈച്വറിനെ എന്തിനാണ് ചർച്ചയ്ക്ക് കെട്ടി എഴുന്നളളിക്കുന്നത് ...?
@arunraj18812 жыл бұрын
നീ kananfa
@niyazmather2 жыл бұрын
Ennale channelinu rating kittullu
@gn90552 жыл бұрын
വിനു ദയവു ചെയ്ത് ഈ മറവഴയെ ചർച്ചക്ക് വിളിക്കരുത് 🙏🙏🤣
@premkumarkrishnan20132 жыл бұрын
രാഹുൽ ഈശ്വറിൽ ഒരു കോമെഡിയൻ ഉറങ്ങികിടപ്പുണ്ട്.. ആരും എന്തെ മനസിലാകാത്തത് 😂😂ചിരിച്ചു ചിരിച്ചു പരുവമായി 😂😂😂
@Surya-xp3mv2 жыл бұрын
Sathyam
@sureshkumarssasi28082 жыл бұрын
ഈ രാഹുലിനെ എന്തിനാ വിനു വിളിക്കുന്നത്
@tittopaul65422 жыл бұрын
Rahul ile nine cinema yil edutheda👍👍 Director-Nadirsha Producer-Dileep👏👏👏
@beenamanojkumar63312 жыл бұрын
ഈ രാഹുൽ അന്ധമായ ദിലീപ് അനുകൂലിയായിപോയി എത്രകാലമായ അലറിവിളിക്കുന്നു
@mohankumar-be1er2 жыл бұрын
നിങ്ങളൊക്കെ അന്ധരായ ദിലീപ് വിരോധികളും 🥰
@shajivarghese38062 жыл бұрын
@@mohankumar-be1er ദിലീപ് ആരാണെന്ന് ഇനിയും നിങ്ങൾക്ക് മനസ്സിലായിട്ടില്ല മിസ്റ്റർ...
@beenamanojkumar63312 жыл бұрын
@@mohankumar-be1er അതിൽ അഭിമാനിക്കുന്നു അഭിമാനം മറ്റുള്ളവർക് വേണ്ടി തുലക്കുന്നില്ല ല്ലോ
@jayakumarg64172 жыл бұрын
എല്ലാ ചർച്ചകളിലും ഈ വെട്ടാവളി യൻ വന്നു ഒച്ചവെക്കുന്നത് അസഹനീയം....
@vinuttply42862 жыл бұрын
😄
@rinlonappan2 жыл бұрын
ജഡ്ജി ആണെന്നാ രാഹുലിൻ്റ വിചാരം
@SAT_072 жыл бұрын
ഇനി ദിലീപ് കുറ്റം സമ്മതിച്ചാലും ഇവൻ സമ്മതിക്കില്ല 😂😂😂 ന്യായീകരിച്ച് ന്യായികരിച്ച് ഓന് വട്ടായി ദൈവമെ😂😂
@ayshaashraf96992 жыл бұрын
🤣🤣🤣
@EternalFarmers2 жыл бұрын
😂😂😂😂😂🤗
@shafaft25172 жыл бұрын
ചിലപ്പോൾ 😄
@babithababitha76752 жыл бұрын
😂😂😂😂👍🏻😂😂😂🤦🏼♀️🤦🏼♀️
@anivaaniva62402 жыл бұрын
രാഹുലിന്റെ കുര കേൾക്കുമ്പോ തോന്നുന്നത് ഈ കോന്തുണ്ണിക്കും ഇതിൽ പങ്കുണ്ടോ എന്നൊരു സംശയം 😝
@saralavc34002 жыл бұрын
ഭ്രാന്തന് ഭ്രാന്ത് കൂടി അങ്ങാടിയിലൂടെ നടക്കാൻ ഏകദേശം സമയമായി.കേസ് തീർന്നാൽ കിമ്പളം കിട്ടില്ല അല്ലേ.അതാണ് പെൺ രാഹുൽ.
@chandrasekharanm24612 жыл бұрын
ചാനൽ ചർച്ചയിൽ ഇതിനെ ഒക്കെ ക്ഷമിക്കാൻ വലിയ ബുദ്ധിമുട്ട് ആണ്. ഏഷ്യാനെറ്റിൻ്റെ rating കുറക്കാൻ ഇത് ധാരാളം മതിയാകും.ഇത് ഒക്കെ ഉണ്ടെങ്കിൽ ചർച്ചയിൽ കേൾക്കുന്നത് ജനങ്ങൾ നിർത്തും
ദിലീപും കാവ്യയും കുറ്റം സമ്മതിച്ചാലും ഈ രാഹുൽ ഈശ്വർ ഇത് നിരസിച്ചു കൊണ്ടിരിക്കും ഇവന് ഇങ്ങിനെ കുരക്കാൻ നാണമില്ലേ?
@sudhamuraleedharan6532 жыл бұрын
sathyam
@sherin38962 жыл бұрын
കേസുമായി ബന്ധമില്ലേൽ ഇത്രയും സംഭാഷണം എന്തിനാണ് വീട്ടിൽ ബന്ധുക്കളും ദിലീപും നടത്തുന്നത്. സ്വന്തം കാരൃങ്ങൾ സംസാരിച്ചാൽ പോരേ.?
@musthafamusthu64832 жыл бұрын
നമ്മുടെ മഹാപണ്ഡിതൻ രാഹുൽ ഈശ്വർ ഉള്ളതുകൊണ്ട് മാത്രം ഈ ചർച്ച കണ്ടില്ല സോറി
@shinyvinod84762 жыл бұрын
ഇവനെ എന്തിനാ ഇതിൽ കുരക്കാൻ വിളിക്കുന്നെ 🙏🙏കഷ്ട്ടം
@priyamathew12 жыл бұрын
ഇത്രേം നാൾ ഈ രാഹുൽ പറഞ്ഞത് നീണ്ട വോയിസ് ക്ലിപ്പ് വേണം എന്ന്. നീണ്ട വോയിസ് ക്ലിപ്പ് കിട്ടിയപ്പോ പറയുന്നു എഡിറ്റ് ചെയ്തതാണെന്നു. ഹോ തോൽവി ആണ് രാഹുൽ
@neethubala5402 жыл бұрын
🤣🤣
@Edakkaadan2 жыл бұрын
അതിന് ഈ ഓഡിയോ ക്ലിപ്പിൽ എന്താണ് ഉള്ളത്..?? നിങ്ങളൊക്കെ ഇത്രക്ക് വെളിവുകെട്ടവരായിപ്പോയല്ലോ..!!
@ichuichuz9152 жыл бұрын
നീണ്ട വോയിസ് ഇല്ലെഗിൽ ജനം വിശ്വസിക്കില്ല അപ്പോ നീണ്ട വോയിസ് ഉണ്ടാക്കി എടുത്തു അപ്പോ അടുത്ത പ്രശ്നം വോയ്സിൽ ഒരാള് മാത്രം സംസ്‌രികുന്നോള്ളൂ എന്ന് ഇനി അടുത്തത് രണ്ടുപേർ ഉള്ള വോയിസ് കഥ തുടരും 😂
@priyamathew12 жыл бұрын
@@Edakkaadan ഒരു വെളിവുകേടും ഇല്ല സഹോ. ദിലീപിന്റേം കാവ്യാകേലികളുടേം കാര്യത്തിൽ ജനങ്ങൾക് ഒരു തീരുമാനം ആയി
@priyamathew12 жыл бұрын
@@ichuichuz915 പിന്നെ ഇത്ര കൃത്യമായ വോയിസ് ക്ലിപ്പ് ഉണ്ടാക്കണേൽ അവരെ സമ്മതിച്ചേ പറ്റൂ.... ഒന്നു പോടാപ്പാ
@lionsap2 жыл бұрын
രാഹുൽമോഴ വടക്കേ ഇന്ത്യക്കു പറ്റിയ ക്രിമിനല്‍ ആണ് 😇😇🤣
@jinuknr9992 жыл бұрын
ഈ കേസ് തീരുമ്പോ രാഹുൽ ഈശ്വരനെ കെട്ട്യോൾ ഡിവോഴ്സ് ചെയ്യും, ഇങ്ങനെ ഒരു കച്ചറ സാധനം
@ഞാൻകരിഞ്ഞഗന്ധർവൻ2 жыл бұрын
അത് അവനെക്കാൾ കഷ്ടമാണ് ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട്😀😀
@seemasreekumar3532 жыл бұрын
Kettiyolum vattu caze thanneyaanu
@ഞാൻകരിഞ്ഞഗന്ധർവൻ2 жыл бұрын
@@seemasreekumar353 സത്യം അതിന്റെ ഡിബേറ്റ് കണ്ടാൽ കിളി പോവും😀😀😀
@Sagar-jacky2 жыл бұрын
ഈ പൊട്ടൻ പറയുന്നതെന്തെന്നു ഇവനു തന്നെ അറിയില്ല . ഇവനോട് ക്ഷമിക്കണമേ
@radhakrishnnan42232 жыл бұрын
മിക്കവാറും രാഹുലീശ്വറും കുടുങും ഇയാളുടെ ബേങ്ക് അക്കൗണ്ടും പരിശോദിക്കേണ്ടി വരും !
@umasaraswathy68902 жыл бұрын
ശ്രീലേഖമാഡത്തിന് പിരിഞ്ഞു വീട്ടിലിരുന്നപ്പോ ഭൂതോദയം ഉണ്ടായി.
@akhilkumar7022 жыл бұрын
Avar nerethe kodutha report aarum sradhichille
@ajithamadhavan12012 жыл бұрын
ഈ രാഹുൽ ഒരു രാഹു ആണ് ഇതിനെ ആരെങ്കിലും കാര്യമാക്കുമോ... ഇവന് ഇവനെത്തന്നെ മനസ്സിലാകുന്നില്ല പിന്നല്ലേ നമ്മൾ ജനങ്ങൾ
@rajeshkiran70842 жыл бұрын
രാഹുൽ വിരോധികൾ
@muralidarankurup36362 жыл бұрын
രാഹുൽ നിന്നെ ആരാ വിളിച്ചേ
@ebrahimkuttychakkarakattu28182 жыл бұрын
ഇയാൾക്ക് എന്തോ അസുഖം ഉണ്ട്. ചികിത്സ അനിവാര്യം.
@SP-hh9pz2 жыл бұрын
ഒരു ബഹുമാനമുണ്ടായിരുന്നു രാഹുൽ ചേട്ടനോട്,,,,,, ഇപ്പൊ പട്ടിക്കാട്ടത്തിന്റെ വില പോലുമില്ല......
@neethubala5402 жыл бұрын
തിരിച്ചറിവ് വന്നു അല്ലേ 😀
@AnurajThoughts2 жыл бұрын
😂😂🤭😂
@tt51772 жыл бұрын
Mr. പതാക -സമയം തരൂ സമയം തരൂ സമയം തരൂ സമയം തരൂ വിനു - വെറുതെ എന്റെ സമയം കളഞ്ഞു 🤪
@anaghamariyamariya83862 жыл бұрын
😂😂😂😂😂
@ancymathew24132 жыл бұрын
Hahaahaha
@udayantp2 жыл бұрын
രാഹുൽ...താങ്കൾക്ക് വായടയ്ക്കാൻ സമയമായി....വെറുതെ വന്നിരുന്ന് വള...വളാന്ന് പറഞ്ഞു കൊണ്ടിരിക്കല്ലേ
@varghese18172 жыл бұрын
പേ പിടിച്ചവനെ ചർച്ചക്ക് വിളിക്കരുത്.... ഞങ്ങൾ ചാനൽ കാണില്ല കേട്ടോ
@kuttappykuttappy4142 жыл бұрын
എന്തും വിലക്കെടുക്കാനുള്ള ദിലീപിന്റെ ക്രിമിനൽ മുഖം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു
@ജയ്ഭാരത്2 жыл бұрын
ഓഹോ ... അറിഞ്ഞോ ...?
@bincymathewalex3762 жыл бұрын
Athe.....
@khaleelkc02 жыл бұрын
Nhan arinilallo☹️☹️☹️
@midhnunvm76092 жыл бұрын
അതെ, എങ്കിലും ചിലർക്ക് പേട്ടൻ ഇപ്പോളും പാവം ഡാ 😄
@madhuunnithan63362 жыл бұрын
ഈ ചെറുക്കനെ എന്തിനാ വിളിച്ചത്? മനുഷ്യരുടെ ക്ഷമയെ പരീക്ഷിക്കാൻ ആണോ? 🙏. ഇവന്റെ അണ്ണാക്ക് ഫോറെൻസിക് ലാബിൽ ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു 🙏
@ayshaashraf96992 жыл бұрын
🤣
@arjunprakash48032 жыл бұрын
😂😂
@VKrish132 жыл бұрын
This is the only way Rahul Eshwar can make money. He has a family to support :)
@shobaravi83892 жыл бұрын
ജഗതി നവരസങ്ങൾ കാണിക്കുന്നത് കണ്ടിട്ടുമുണ്ട്. രാഹുൽ ഈശ്വർ കാണിക്കുന്ന രസങ്ങൾ കാണുമ്പോൾ ഇത്രയും വൃത്തികെട്ട രീതി യിലും കാണിക്കാം എന്ന് തോന്നിപോയി. ഇത്രയും തരം താഴ്ൻ ഇയാൾക്ക് മാത്രമേ കാഴ്യ്‌യുകയുള്ളു.
@പള്ളിത്തോട്2 жыл бұрын
ഇവൻ ഈ ഡ്രസ്സ് കഴുകരില്ലെ
@binuj40602 жыл бұрын
ഈ രാഹുലിനെ പോലെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കുന്ന ,ച നലുകാരെ ആദ്യം തെറി വിളിക്കണം . പിന്നെ ഇദ്ദേഹം , എതെല്ലാം തെളിവുകൾ പുറത്ത് വന്നിട്ടും അത് ഒന്നും ശരിയായിട്ടുള്ളതല്ല എന്ന് പറഞ്ഞ് ദിലീപിനെ ന്യായികരിക്കുകയാണ് ഇതുവരെയും ചെയ്തത് . സത്യം മറനീക്കി പുറത്ത് വരുമ്പോഴും ഇതുപോലെ തന്നെ പറയണം .അപ്പോൾ ചാനലുകാർ വിളിക്കുമ്പോൾ വരാതിരിക്കരുത്.
@JR-cp5cp2 жыл бұрын
ഇത് ദിലീപിനെ രക്ഷിക്കാനും കാവ്യയെ കുടുക്കാനുമുള്ള ക്രൂരത യുടെമനസിനുടമയായ ദിലീപിന്റെ തന്ത്രം. ഇനി ഈ നിഷ്കളങ്കൻ അടുത്ത പെണ്ണ് കെട്ടും.
@MrJACOB19562 жыл бұрын
Hey! We all shall pray for Rahul! He's psychic! Needs empathy!
@mosesjohn35752 жыл бұрын
😄😄
@nikhilspeaking2 жыл бұрын
you mean psycho ?
@thennal2 жыл бұрын
Psycho not psychic😅
@sooraj49982 жыл бұрын
😄
@adhumon552 жыл бұрын
Ok baiju balachandran fan boy
@JIJ00720072 жыл бұрын
ഈ പേപ്പട്ടിയെ കുരക്കന് അനുവദിക്കരുത്
@faisalpaalam29172 жыл бұрын
മനസ്സ് നിറഞ്ഞു ഒരു പാട് ചിരിച്ചു😅😅...
@sherin38962 жыл бұрын
PC ജോർജ് ചത്തോ? ഇപ്പം നല്ല ഇടിയും മിന്നമുള്ള മഴയാണ് നാട്ടിൽ.. ഒരെണ്ണം..
@subhashkrishnankutty49582 жыл бұрын
Dear mr. Binu, please avoid mr. Rahul from coming discussions for keep the standard.
@jayanpv71262 жыл бұрын
ബൈജുവും രാഹുലും ഒരേ സ്റ്റുഡിയോവിലായിരുന്നെങ്കിൽ അടിപൊട്ടിയേനെ... ഈ ചെറുക്കനെന്നാണാവോ പൊതുസമൂഹത്തിൽ വർത്തമാനം പറയാൻ പഠിക്കുക
@sreelathan15722 жыл бұрын
😂
@VQalappuzha2 жыл бұрын
ആ കുടുംബത്തിൽ ഇതുപോലുള്ള ഐറ്റം ഇനിയും വേറെ ഉണ്ടോ ആവോ 😅😅😅😅
@工れ刀工丹れ2 жыл бұрын
അവൻ ചുമ്മാ അങ്ങ് ചിരിക്കും. എന്നിട്ട് പൊട്ടത്തരം വിളിച്ചു കുവും ഇതാണ് അവന്റെ സ്ഥിരം പരിപാടി
@Jsjs848992 жыл бұрын
Red Data ബുക്കിൽ ഇടം പിടിക്കേണ്ട സാധനം ചങ്ങല പൊട്ടിച്ചു ചർച്ചക്ക് വന്നിരിക്കുന്നു 🤮... Intolerable....
@rajir77032 жыл бұрын
Animals നു നാണക്കേടാണ് compare cheyyaruthu
@appuzvlogstudio86142 жыл бұрын
😝😝😝🤭😇
@pappan53802 жыл бұрын
സാമൂഹിക നിരീക്ഷകൻ എന്ന് ബോർഡ് വച്ച് ഇതുപോലെ ഊളത്തരം പറയുന്നവരെ ചർച്ചയിൽ ഇരുത്തരുത്.
@englis-helper2 жыл бұрын
Dileep days counted
@vigorouscomments84622 жыл бұрын
ഈ പറയുന്ന ഇരയും മാന്യ അല്ലല്ലോ.. ഇര ഒരാളെ സംശയിക്കണം എങ്കിൽ പക തോന്നാൻ ഉള്ള പണി ഇര അയാളോടു ചെയ്തു എന്ന് വേണം മനസ്സിലാക്കാൻ.. Simple അവനവൻ്റെ കാര്യം അങ്ങട് നോക്കിയാൽ പോരേ.. വല്ലവൻ്റേം സ്വകര്യ ജീവിതത്തിൽ കേറി നോക്കേണ്ട ആവശ്യം ഒരാൾക്കും ഇല്ല
@Valyachan2 жыл бұрын
ഞാൻ മുമ്പൊക്കെ കോമഡി വീഡിയോസ് മാത്രം യൂ ടൂബിൽ കണ്ടിരിന്നു പക്ഷേ ഈയിടയായി ഞാൻ രാഹുൽ ഈശ്വറിന്റെ പ്രഭാഷണങ്ങൾക്കായി തിരഞ്ഞു കൊണ്ടിരിക്കുന്നു ഈശ്വരാ ഇങ്ങേർക്ക് ഒരാപത്തും വരുത്തരുതേ
@jessysajisaji86932 жыл бұрын
രാഹുലിനെ എന്തിനാണ് ഈ ച൪ച്ചയിൽ എഴുന്നള്ളി ച്ചത് വേസ്റ്റാണ്
@jomilonappan4642 жыл бұрын
ശ്രീ വിനു. രാഹുലിനെ ഞങ്ങളുടെ മുൻപിൽ ഇരുത്തി എന്തിനു ഞങ്ങളുടെ ക്ഷമ പരിശോധിക്കുന്നു. ? ആ വ്യക്തിക്ക് അദേഹത്തിന്റെ ഭാഗം വളരെ നല്ല രീതിയിൽ പറയാൻ ഒരു ക്ലാസ് കൊടുത്തു കൂടെ?
@elsaandangel10992 жыл бұрын
ഇവൻ സാമൂഹിക നിരീഷകൻ അല്ല സാമൂഹിക ദ്രോഹി ആണ്
@reshmisuneesh88942 жыл бұрын
എഡിറ്റ് ചെയ്യാത്ത ഒറിജിനൽ സായി ശങ്കർ റിപ്പോർട്ടർ ചാനലിൽ വന്നു പറഞ്ഞത് രാഹുൽ അണ്ണൻ കണ്ടാരുന്നോ 🤭
@shamnadnazimudeen59302 жыл бұрын
സാദാരണ മലയാളികൾ തന്നെ കൈയിൽ കിട്ടിയാൽ.... ഉണ്ടല്ലോ.... പിന്നെ വള വള ഇന്ന് സംസാരിക്കാൻ കഴിയില്ല കേട്ടോ...🤔
@udayabaskaran74432 жыл бұрын
ഈശറിനും ദീലിപിൻ്റെ പങ്ക് കിട്ടിയോ
@axiomatic992 жыл бұрын
എന്താ സംശയം ... അതല്ലേ ആ ചാവാലിപ്പട്ടി ഇങ്ങനെ കിടന്ന് കൊരയ്ക്കണത് ...
@nishanthjayan97562 жыл бұрын
ഈ രാഹുവിനെ വിളിച്ചാൽ ദിലീപിന് രാഹുകാലം ഉണ്ടാകും. ഇവന്റെ വെപ്രാളം കണ്ടാൽ ഇവനാണ് കൊട്ടെഷൻ കൊടുത്തത് എന്ന് തൊനുന്നു..
@aswathifashionstudio2 жыл бұрын
3:49 😂😂😂
@milanshort95842 жыл бұрын
*Rahul chodichath 100% correct aanu. Avane aarum ishtappedanda... But oru valid point parayumbol konacha varthamanam parayaruth. Sarath nte reply kure cut cheythu... Even ayaalde response polum palathilum illa.... Ithinteykkke intention enikkariyilla*
@tintujoy23792 жыл бұрын
മറ്റുള്ളവർ അഭിപ്രായംപറയുമ്പോൾ പരിഹസിച്ചു ചിരിച്ചു സ്വയം വില കളയരുത് ശ്രീ രാഹുൽ...
@48VVB2 жыл бұрын
വിനു, എന്തിനാണ് ഈ ദിലീപിൻ്റെ കൂലിതല്ലു ശുനകനെ വന്നിരുന്നു, മറ്റുള്ളവർ ഗൗരവമായി സംസാരിക്കുമ്പോൾ, തല ആട്ടുകയും ഗോഷ്ടി കാണിക്കാനും അനുവദിക്കുന്നത്?
@maidhilisarkar2 жыл бұрын
രാഹുലിന്റെ മാനസിക നില താറുമാറായിട്ടുണ്ട്. നഷ്ടപരിഹാരം കൊടുക്കണം 😂😂😂
@rajimathew26292 жыл бұрын
ഈൗ രാഹുൽ ഈശ്വർ എന്താ ഒരു ആലപ്പറ
@dhijithpottu31352 жыл бұрын
ഞാനോ 😁.. അത് കലക്കി 😁
@ambily29402 жыл бұрын
Actualy what is the role of this person in this case
@simipradeep90042 жыл бұрын
Asianet nde nilavaram ee rahul ne pole ullavare kondu vannu kalayaruthu... 🙏🙏🙏
@sarathks19862 жыл бұрын
Athalle nilavaram ilatha Rahul eeshwar vanne
@jaisonfrancisjohn40892 жыл бұрын
നമുക്ക് നോക്കട രാഹുൽ.. എന്താവും എന്ന്
@razyr93402 жыл бұрын
4:55 ബൈജു കൊട്ടാരക്കര 🤣
@meenakshiriju32222 жыл бұрын
അവസാന വിനു സാർ പറഞ്ഞ കേട്ടോ രാഹുൽ എന്തൊക്കെയോ പറയുന്നു ആർക്ക് അറിയാം എന്താ ennu അവര് mute ചയ്തു ആഹാ പൊട്ടൻ അതൊന്നും അറിജില്ല ഒറ്റ വരി പറഞ്ഞുകൊണ്ട് ഇരുന്നു..... ഹിഹി
@justanotherpoet1252 жыл бұрын
Shame on you Rahul Eswar.
@minnuikka53122 жыл бұрын
ഏത് ചർച്ചയിൽ ഈ ചിത്തരോഗി വന്നാലും.. ഒരു മിനിറ്റ്, 4സെക്കന്റ്, അവർക്ക് കൊടുത്തത്തിന്റെ 100ൽ ഒന്ന് സമയം 🤮.... ഇവനെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ഇടേണ്ട സമയം കഴിഞ്ഞു 😡....കിട്ടുന്ന സമയത്ത് കൊണകൊണാന്ന് വെച്ചോണ്ടിരിക്കും.... എന്നിട്ടും നാണമില്ലാതെ ഒരുവരി... ഒരു മിനിറ്റ്.. 30സെക്കന്റ് 😤
@surendrankk83632 жыл бұрын
കോടതിയെ എന്തു പറയണം
@vishnuprasad98042 жыл бұрын
It seems that Rahul Eshwar would ensure that another case will be registered against Dileep... 😂
@jayanpv71262 жыл бұрын
ശെരിയാ,, 😂😂😂😂😂
@rachus112 жыл бұрын
1200 seconds 🤪🤪🤪🤪
@sineesh2 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...ദൈവം അങ്ങനെ പറഞ്ഞപ്പോൾ.. ആരും എറിഞ്ഞില്ല..🙋
@AnurajThoughts2 жыл бұрын
ഞാനെറിയും...... ഞാൻ പാപം ചെയ്തിട്ടില്ല.....
@Anju-r1m2 жыл бұрын
@@AnurajThoughts അയ്യോ പാവം 🤣🤣🤣
@noobplays38182 жыл бұрын
Endhayalum balasanga quotation koduthitila
@AnurajThoughts2 жыл бұрын
@@Anju-r1m സത്യം 😎
@shon4042 жыл бұрын
Thetu cheyyathavar arrondu gopu😂
@exmuslimkhalid1382 жыл бұрын
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മുഖ്യൻ വീണ്ടും വീണ്ടും ഭൂരിപക്ഷ നേടി അധികാരം നേടുന്ന കേരളത്തിലെ ഓരോ ചർച്ച കോപ്രായങ്ങൾ
@shajahansha48772 жыл бұрын
നടൻ കുറ്റകാരൻ ആണ് എന്ന് വിശ്വസിച്ചു മാധ്യമങ്ങൾ വിടുന്ന തെളിവുകൾ നടൻ കുറ്റവാളി അല്ല എന്ന് വ്യക്തമാക്കുമ്പോൾ അഭിമാനം കൊടികൊണ്ട് വാഴുന്ന മനസ്സുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയില്ല. ഈ മനോഭാവം എന്തായാലും കോടതിക്ക് ഇല്ല. അവിടെ ആണല്ലോ കേസ് നടക്കുന്നത് അല്ലാതെ സപ്പോർട്ട് ചെയ്യുന്നവരുടെയോ അല്ലാത്തവരുടെയോ മനസ്സിൽ അല്ലലോ.എല്ലാപേരുടെയും മനസ്സിൽ അവർ ആഗ്രഹിക്കുന്നത് പോലെ ശിക്ഷിക്കാം അല്ലെങ്കിൽ വെറുതെ വിടാം.