രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ് നവീൻ ബാബുവിന്റെ വീട്ടിൽ ആരൊക്കെ വിളിച്ചെന്ന് ഈ പറയുന്ന ചാനലൊന്ന് പറയാമോ ഇവിടെ ഒരു പെണ്ണിനെ ദയാർത്ഥം പറഞ്ഞെന്നു പറഞ്ഞു മുഖ്യമന്ത്രി വിളിക്കുന്നു ഡിജിപി വിളിക്കുന്നു അങ്ങനെ ആരെല്ലാം വിളിക്കുന്നു ആ നവീൻ ബാബുവിന്റെ വീട്ടിൽ ആരെങ്കിലും വിളിക്കുകയോ പോവുകയോ ചെയ്തോ.....
@alamananizam949715 күн бұрын
രാഹുൽ . സത്യം പറയുന്നു
@sudheeshk718915 күн бұрын
രാഹുൽ ഈശ്വർ ❤
@Kunhammed-zq6mf15 күн бұрын
വളരെ വ്യക്‌തമായ സത്യമായ നിലപാട് രാഹുൽ ഈശ്വറിന്റെത്
@jayaprakashap119915 күн бұрын
ഇക്കാര്യത്തിൽ ഈശ്വരൻ്റെ ഒപ്പം.
@binoybruno241815 күн бұрын
Male showenism thalakku pidichaal Rahul nte oppam nilkaam😂
@beffinnepolian216215 күн бұрын
Rahul ishwar bochekkenu paisa vangi chernnu nikkunu 😂
@edfredson15 күн бұрын
@@binoybruno2418പാവാടിസ്‌റ്റുകളെ ആരും ക്ഷണിച്ചില്ലല്ലോ. ചുണ്ണിപാവടയുടെ അടിയില്‍ പോയി ചുരുളൂ😂
@kachithurump667715 күн бұрын
രാഹുൽ പറയുന്നത് സ്ത്രീയുടെ മാന്യത നിലനിർത്തുന്നതിനെകുറിച്ചാണ് അവതരകൻ പറയുന്നത് ആമാന്യത സ്ത്രീകൾക്ക് കൊടുക്കേണ്ടന്നാണ് ഇവിടെ സ്ത്രീ പക്ഷത്തു നിൽക്കുന്നത് രാഹുലാണ് രാഹുൽ ❤❤❤
@balachandranreena604615 күн бұрын
രാഹുൽ ലോകത്തുള്ള സ്ത്രീകളുടെ മൊത്തം മാന്യത നിലനിർത്താൻ ഭരണഘടന അവനെ ഏല്പിച്ചിട്ടില്ല. ഇത്ര സ്ത്രീ വിരുദ്ധത പറഞ്ഞിട്ടും ഇവൻ ഞെളിഞ്ഞു നടക്കുന്നത് ഈ നാടിന്റെ മോശം മാനസിക അവസ്ഥ ആണ് കാണിക്കുന്നത്. ഇപ്പോഴും മാറു മറക്കാത്ത മുത്തശ്ശിമാർ ഈ നാട്ടിൽ ഉണ്ട്. എത്ര നാളായി ഈ നാട്ടിൽ സ്ത്രീകൾ മാറു മറച്ചിട്ട്.
@H4_hater15 күн бұрын
❤❤❤❤❤❤❤❤രാഹുൽ ഈശ്വർ
@radhakrishnanok944715 күн бұрын
അവതാരകൻ രാഹുലിനെ കളിയാക്കുന്നു. അതിനുള്ള അർഹത നിങ്ങൾക്കില്ല. അദ്ദേഹം പറഞ്ഞത് അത്രയും അർത്ഥപത്തായകാര്യമാണ്. പിന്നെന്തിനു നിങ്ങൾ അദ്ദേഹത്തെ പരിഹസിക്കുന്നു. പക്ഷെ ഞാൻ എപ്പോഴും കാണുന്നത് ഈ ചാനലായിരുന്നു. പക്ഷെ നീരസം തോന്നിത്തുടങ്ങി എല്ലാം അറിഞ്ഞും ഒന്നും അറിഞ്ഞില്ലേന്ന മട്ടാണിപോൾ നിങ്ങൾക്ക്. രാഹുൽ ഈശ്വരിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@thelady696815 күн бұрын
ശരിയാണ് നല്ല മനസ്സിന്റ ഉടമ രാഹുൽ ❤
@JaraVajara15 күн бұрын
അവതാരകൻ ഒക്കെ അണി ചാച്ചി ടെ നല്ല സഭ്യത ഉള്ള ഉത്ഘാടനനടന മനോഹര ദൃശ്യം വിശ്രമ വേളയിൽ ആസ്വദിക്കുന്നുണ്ടവണം. കായി വാങ്ങിട്ടാണോ രാഹുൽ ജീ ഇതൊക്കെ പറയുന്നത് എന്നു ചോദിക്കുന്നാ അങ്കരോട് നമുക്കും തിരിച്ചു ചോദിക്കാൻ ഉള്ളത് ഇതൊക്കെയാണ്
@vishnukp87615 күн бұрын
രാഹുൽ പറഞ്ഞതുപോലെ വസ്ത്രം ധരിക്കുന്നതിലും മാന്യതയുണ്ട് 💯 യോജിക്കുന്നു നിങ്ങളുടെ നിലപാടിൽ 🔥👍
@athul815715 күн бұрын
Bocheyude വസ്ത്രം മാന്യമാണോ?
@ranjithkrishnac15 күн бұрын
ലക്ഷണ രേഖ പോയിന്റ് പൊളിച്ചു ❤️❤️❤️👌🏻👌🏻
@maxmad404915 күн бұрын
രാഹുൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ..
@THESPORTFC115 күн бұрын
രാഹുൽ കൂടെ 👍🫂
@ansarabdulraheem466515 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞതാണ് സത്യം..👌👌👍👍
@rijasrijas460115 күн бұрын
രാഹുൽ പറഞ്ഞതാണ് അതിന്റെ വാസ്തവം
@ShizanK-et8by15 күн бұрын
രാഹുലാണ് സത്യം ❤
@binoybruno241815 күн бұрын
Male showenism vannal kaakkmaar rahuline thangum illenki vargeeya vaadhi😂
@husiniyamazi673915 күн бұрын
ചാനലുകാർക്ക് ന്യായീകരിക്കുകയല്ലാതെ രക്ഷ ഇല്ല 😃.
@binoybruno241815 күн бұрын
@@husiniyamazi6739 നിങ്ങൾ അതല്ലേ ചെയ്ത് കൊണ്ടിരിക്കുന്നത് 😂🤌
@edfredson15 күн бұрын
@@binoybruno2418പാവാടിസ്‌റ്റുകളെ ആരും ക്ഷണിച്ചില്ലല്ലോ. ചുണ്ണിപാവടയുടെ അടിയില്‍ പോയി ചുരുളൂ😂😂
@saviovarghese95615 күн бұрын
രാഹുൽ ഈശ്വർ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. 🥰🌹
@nakhidnajju744715 күн бұрын
രാഹുൽ പറയുന്നത് ശരി ആണ് ഭൂരിപക്ഷം സ്ത്രീകളും രാഹുൽ പറയുന്ന കാര്യം അനുകൂലിക്കുന്നവർ ആയിരിക്കും 👍
@ShizanK-et8by15 күн бұрын
രാഹുൽ 👍👍👍
@ShafiKavunthara15 күн бұрын
രാഹുല്‍ തങ്ങളാണ് ശരി അങ്ങ് ധീരമായി മുന്നോട്ട് പോകു
@binoybruno241815 күн бұрын
ഭാര്യയുടെ മുഖം മൂടി മാറ്റാനുള്ള ഫ്രീഡം കൊടുക്ക് കാക്ക 😂
@ShafiKavunthara15 күн бұрын
@binoybruno2418 അങ്ങേക്ക് നരുമ്പിന്റെ അസുഖം ആണെന്ന് മറ്റുള്ളവരെ കൂടി അറിയിക്കണ്ട..
@binoybruno241815 күн бұрын
@@ShafiKavunthara നിനക്ക് ഞരമ്പ് ഉള്ളത് കൊണ്ടല്ലേ പെണ്ണുങ്ങളെക്കൊണ്ട് എല്ലാം പൂട്ടി വെപ്പിക്കാൻ നോക്കുന്നത് 😂.. എന്തേലും കണ്ടാൽ ഞരമ്പ് പൊട്ടുമല്ലോ സേട്ടാ 😂
@govind584015 күн бұрын
എത്ര കിട്ടി bochede pr worknu
@ShafiKavunthara15 күн бұрын
ഇപ്പോള്‍ അങ്ങേക്ക് കിട്ടേണ്ടത് കിട്ടിയില്ലെ... Keep it up
@suja561615 күн бұрын
രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു നിങ്ങൾ മാധ്യമപ്രവർത്തകർ നടിയെ താങ്ങി നടന്നോ പക്ഷെ കേരളത്തിലെ 99& ആൾക്കാരും രാഹുലിന് സപ്പോർട് 🙏
@SarathVk-qz1mm15 күн бұрын
അതു അവനവന്റെ തോന്നലാ
@sanjumannadisala808715 күн бұрын
Aathil nj illa
@inspirethoughts15 күн бұрын
ഈ അവതാരകന് വേറെ പണിയൊന്നുമില്ലേ? ഒരു ചർച്ച നന്നായി നയിക്കാൻ പോലുമറിയില്ലല്ലോ. ഈ വിഷയത്തിൽ ഭൂരിപക്ഷം പേരും രാഹുലിൻ്റെ കൂടെയാണ്. ഇതിനാണ് മാധ്യമങ്ങൾ അജണ്ട നിശ്ചയിക്കുന്നു എന്നു പറയുന്നത്. ഇവർ ഭൂരിപക്ഷത്തിൻ്റെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നു പറയുന്നത് പച്ചക്കള്ളമാണെന്നതിന് ഈ ചർച്ച തന്നെ തെളിവ് '
രാഹുൽ ഈ പ്രജീഷിനോട് സംസാരിക്കാൻ പോയത് തന്നെ..... തെറ്റ്..... രാഹുൽ നിങ്ങളുടെ അഭിപ്രായങ്ങൾ 1000000വട്ടം ശരി
@H4_hater15 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞതും മുഴുവൻ കറക്റ്റ് ആണ്
@hidenews36515 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100%👍സത്യം 👍
@Shanojshiba15 күн бұрын
polichu rahul
@joythankachan566715 күн бұрын
കിടക്കറയിലിടുന്ന വസ്ത്രം ഇട്ടുകൊണ്ട് പൊതുസമൂഹത്തു വരരുത്. അതാണ് നോക്കേണ്ടത്
@malabiju198014 күн бұрын
This is 2025 not 1950s😂😂😂
@KOCHU_TOOWILD15 күн бұрын
റിപ്പോർട്ടറിന് ഒരു ഇതുപോലൊരു കേസ് വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@gokulgokulshajikumar387715 күн бұрын
അവന്മാർക്ക് സീരിയൽ പോലെ വലിച്ചു കൊണ്ട് പോകാൻ എന്തെങ്കിലും ഒക്കെ വേണ്ടേ 😂കുറച്ചു നാൾ മുന്നേ നമ്മുടെ അർജുൻ ആയിരുന്നു ഇവന്മാരുടെ ഇര 😭
@sijuantony26015 күн бұрын
കേരളത്തിന്റെ വികാരം രാഹുൽ ഈശ്വർ പറയുന്നു
@jojankgeorge145015 күн бұрын
ഈ ചർച്ച കേട്ടാൽ രാഹുൽ ഈശ്വറാണ് കുറ്റക്കാരനെന്ന് തോന്നും
@killadis00115 күн бұрын
Rahul ❤
@hairicwalter315615 күн бұрын
മാതൃഭൂമി ചാനലിൽ ന്യൂസ് വായിക്കുമ്പോൾ അല്ലെങ്കിൽ മാതൃഭൂമി ഓഫീസിൽ ഒരു സ്റ്റാഫ് അല്ലെങ്കിൽ ഗസ്സ് വരുമ്പോൾ അല്പ വസ്ത്രധാരിയായി ഏതെങ്കിലും സ്ത്രീയോ പുരുഷനോ വന്നാൽ ഈ പറയുന്ന വസ്ത്ര സ്വാതന്ത്ര്യത്തിൻ എന്തായിരിക്കും നിലപാട്. But still ഏത് വസ്ത്രം എങ്ങിനെ ധരിക്കണം എന്നത് ഇന്ത്യയിൽ ഒരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം ആണ്. പക്ഷെ ധരിക്കുന്നവർ ആത് താൻ expose ആകുന്ന സമൂഹത്തിൽ അല്ലെങ്കിൽ ആ സാഹചര്യത്തിന് യോജിക്കുന്നത് ആണോ എന്നത് ഒരു സമൂഹ ജീവി എന്ന രീതിയിൽ ഇത് ധരിക്കുന്നവരും ചിന്തിച്ചാൽ നന്നായിരുന്നു.
@Abraham-c2n15 күн бұрын
അവതാരകന്റെ കരച്ചിൽ എന്ത് മാന്യത അവതാരക ഷക്കീലയെ കുറിച്ച് ഒരു രണ്ട് വാക്ക് പറയുമോ 😂
@PrasanthLakshmi-k9n15 күн бұрын
ഈ വിഷയത്തിൽ രാഹുൽ പൊളിച്ചടുക്കി..
@GlancySam15 күн бұрын
Rahul 👏🏼👏🏼👍🏼
@ShizanK-et8by15 күн бұрын
രാഹുൽ പറയുന്നതാണ് സത്യം. അവതാരകന് ഒന്നും അറിയില്ല. മാന്യമായ ഡ്രസ്സ് ധരിക്കണം. മാന്യതയോടെ പെരുമാറണം ഇതുരണ്ടും സമൂഹത്തിന് വേണം.
@joythankachan566715 күн бұрын
രാഹുലിനോടൊപ്പം 👍👍👍👍
@pradeepkumars909215 күн бұрын
രാഹുൽ ജി, പറഞ്ഞ കാര്യങ്ങളോട് പരിപൂർണമായി യോജിക്കുന്നു. സൂപ്പർ 👍👍👍👍👍👍
@gdhttxjgkh605215 күн бұрын
രാഹുൽ ഈശ്വറിനെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു
@sherishcr821314 күн бұрын
രാഹുൽ പറഞ്ഞത് വളരെ ശരിയാണ്
@abdulsalamka-nd8bd15 күн бұрын
രാഹുൽ ❤👌
@shamisana871715 күн бұрын
രാഹുൽ ❤❤❤ താങ്കളുടെ വാക്കുകളാണ് ശരി ഞങ്ങളെ പോലെ ഉള്ള ആളുകളുണ്ട് കൂടെ
@ashraftthottiyil379615 күн бұрын
രാഹുൽ ഈശ്വർ correct 👌 Rahul പറയുന്നത് അവതാരകന് മനസ്സിൽ ആകുന്നില്ല അളവും chart ഒന്നും രാഹുൽ പറഞ്ഞില്ലല്ലോ പുരുഷനും മാന്യമായ വസ്ത്ര ധരിക്കണം
@cramjackmedia306915 күн бұрын
രാഹുൽ❤️❤️❤️❤️💯💯💯💯
@ThajBabu15 күн бұрын
ആങ്കർ അനാവശ്യമായി രാഹുൽ പറഞ്ഞ കാര്യം വളച്ചൊടിക്കുകയാണ്😮
@kiranpali335215 күн бұрын
രാഹുൽ പറഞ്ഞത് കേരളത്തിലെ ജനങ്ങൾക്ക് മനസിലായി പ്രജീഷും മാളവികയും പൊട്ടൻ കളിക്കുകയാണ്. കൊണ്ട് നടന്ന് എല്ലാവരേയും കാണിക്കുന്നതിന് കുഴപ്പമില്ല ആരെങ്കിലും അഭിപ്രായം പറയുന്നതാണ് കുഴപ്പം
@MohandasKp-g5u15 күн бұрын
സിനിമ നടന്മാർ നടിമാരോട് ചെയ്തതുപോലെയൊന്നും ബോബി ചെമ്മണ്ണൂർ ഹണി യോട് ചെയ്തിട്ടില്ല.... ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുറ്റക്കാരായ നടന്മാരുടെ പരാമർശമുള്ള പേജ് ഒഴിവാക്കി....ആ റിപ്പോർട്ട് നാലു വർഷം പൂഴ്ത്തി വച്ച സർക്കാർ ഒരു ദ്വയാർത്ഥപരാമർശത്തിന്റെ പേരിൽ ഇത്ര കോലാഹലമുണ്ടാക്കുന്നതു കാണുമ്പോൾ ശരിക്കും പറഞ്ഞാൽ ചിരിയാണ് വരുന്നത്...
@binoybruno241815 күн бұрын
കാണിച്ച കഴപ്പിന് അളവുകോൽ ഇടുന്നോ.. നാണമുണ്ടോ ഇങ്ങനെ പറയാൻ 🤌.. തന്റെ മോളെ ഞാൻ sexualize ചെയ്ത് സംസാരിക്കട്ടെ.. താൻ അതും ഹേമ കമ്മിറ്റി യുമായി compare ചെയ്ത് വലിയ തെറ്റല്ല എന്ന് പറയുമോ 🤌
@aslamsabu507714 күн бұрын
With Rahul❤ India is the land of Culture and Heritage. So we want to Take that spirit.
@hadibaby203315 күн бұрын
Rahul🎉🎉🎉👍🏻👍🏻👍🏻👍🏻
@SKVLOGS-lq5rp15 күн бұрын
Rahul U r.correct
@muhammadalimuhammadali871915 күн бұрын
രാഹുൽ ഈശ്വർ താങ്ങൾക്ക് ബിഗ് സല്യ ട്ട് താങ്കൾ ഒരു ആൺ പുലിയാണ്
@nikhilkr874915 күн бұрын
Rahul support.
@nrcraft505115 күн бұрын
രാഹുല്‍ ❤❤
@rajeenarajeenaraji106815 күн бұрын
മാതൃഭൂമിയിലെ ആങ്കർ എന്തുകൊണ്ട് ട്രൗസർ ഇട്ടു വരുന്നില്ല, ഈ ഡ്രസ്സ് കാണാൻ ഒരു ചന്തവുമില്ല നിങ്ങൾ ട്രൗസർ ഇട്ടു വരൂ വാർത്ത വായിക്കാൻ
@gopakumargopakumarmk623915 күн бұрын
രാകുൽ ശെരി 👍👍👍👍👏👏👏👏👏
@hidenews36515 күн бұрын
രാഹുൽ ഈശ്വര് 👍❤️
@FAHADTP215 күн бұрын
രാഹുലിനോപ്പം ❤
@deepakshaji876415 күн бұрын
ഹണിറോസിന്റെ വസ്ത്രധാരണം വളരെ മോശമാണ് സത്യം. രാഹുൽ പറഞ്ഞത് സത്യം.s
@THEASHMEN15 күн бұрын
ബോച്ചെ ഇഷ്ടം ❤
@Rojankj-bv3pz15 күн бұрын
Support Rahul easwar
@jojijacob124515 күн бұрын
ഈ അവതാരകൻ നാളെ മുതൽ വള്ളിനിക്കറും അധ്യാപിക നാളെ മുതൽ ഹണി റോസ് ഇടുന്ന തരം dress ഉം ഇട്ടു കൊണ്ട് ജോലിക്കു പോകട്ടെ 😂😂
@MusthafaJamal-il4rz15 күн бұрын
രാഹുൽ താങ്കൾക്ക് ബിഗ്ഗ് സലൂട്ട്
@bijukumar945615 күн бұрын
നാളെ നമ്മുടെ മകള്ളും ഇതു കണ്ടല്ലേ വളരേണ്ടത് support രാഹുൽ ❤❤
@JissJoy-y7j15 күн бұрын
രാഹുൽ പറഞ്ഞതാണ് സത്യം
@VimalrajMoozhiyil15 күн бұрын
രാഹുൽ ഈശ്വർ 👌👌👌👍👍👍
@Ishahadhiyac15 күн бұрын
ഇത് യൂറോപ് അല്ല ഇതു കേരളമാണ് ദൈവത്തിന്റെ സ്വൊന്തം നാട് മാന്യമായ വസ്ത്രം ധരിക്കുക രാഹുൽ 🌷🌷🌷🌷😭❤❤❤❤❤
@Ali-r8q7c15 күн бұрын
രാഹുൽ ഈ മോനോട് എന്തിന് സംസാരിക്കണം
@PoochaSaar15 күн бұрын
വേറെ ആരും വരില്ല
@ryanpponnachanponnachan482515 күн бұрын
രഹുൽ ഇന്ന് ഒരു സത്യം ആദ്യമായി പറഞ്ഞു
@sayaaniclasses-dx4cu15 күн бұрын
Rahul Eishwar YOU ARE ABSOLUTELY RIGHT Your advocacy for thoughtful and positive opinions is truly inspiring. It's not always easy to stand up for what you believe in, especially when faced with opposing views, but your commitment to promoting what is right and just is a testament to your strength and integrity. Your voice is making a significant difference, and your efforts to share wisdom and insight are invaluable. Keep pushing forward, knowing that your dedication to positive change is both noticed and deeply appreciated. The world needs more voices like yours-never doubt the impact you are making.
@souparnika-ds2ci15 күн бұрын
ഈ അധ്യാപിക എന്ന ലേബലിൽ വന്നിരിക്കുന്നവൾ എന്താ സിനിമയിൽ അഭിനയിക്കുന്നോ... ഇരുന്നു അഭിനയിക്കുന്നു... ഇവൾ നാളെ ഹണിറോസ് ഇട്ടു നടക്കുന്നത് പോലെയുള്ള ഡ്രസ്സ് ഇട്ടു സ്കൂളിൽ പോകുമോ
@officeboy977915 күн бұрын
PODA Ninte Ammeda merit . I support Rahul to 10000%
@officeboy977915 күн бұрын
@holo-d2s Podey podey levan fool aano?
@evg.kvphilipbangalore997515 күн бұрын
രാഹുൽ പറയുന്നത് വളരെ സത്യം
@ShereenaSheree-b6t15 күн бұрын
രാഹുൽ ഈശ്വർ Anu ശെരി
@sman637215 күн бұрын
ഇവരെ മാപ്രകൾ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. 48 മണിക്കൂർ മുമ്പ് മറ്റൊരിക്കലും ഇല്ലാത്ത വിധം പച്ച വർഗീയത പറഞ്ഞ ഒരുവനെ ഇവർ വെറുതെ വിടുന്നു .....
@binoythomas143415 күн бұрын
രാഹുൽ ❤️❤️❤️❤️❤️❤️
@india-dq8rc15 күн бұрын
റിപ്പോർട്ടറിന് പറ്റിയത് വേറെ പണിയാ
@relbinpoppy15 күн бұрын
ചാനലുകാർ രാകുൽ പറഞ്ഞതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതു. വസ്ത്രം ധരിക്കുവാൻ ഓരോരുത്തർക്കും അവകാശമുള്ളതുപോലെ തന്നെ, സമൂഹത്തിനു മാന്യത ഇല്ലാത്ത വസ്ത്രം ധരിക്കുന്നവരെ പറ്റി സംസാരിക്കുവാൻ എന്തുകൊണ്ട് അവകാശമില്ല?
@sathyansathyan767415 күн бұрын
ആണ് പെണ്ണ് എന്ന വ്യത്യാസമില്ലാതെ നീതി ആർക്ക് നിഷേധിക്കുന്നു അവരുടെ കൂടെയാവണം ജനങ്ങൾ
@6234201915 күн бұрын
അതാണ് സത്യം . രാഹുൽ ❤❤
@mohamedaliannikkaraali668015 күн бұрын
രാഹുൽ❤❤❤❤❤❤❤
@shakkeerkmcshakkeerkmc9915 күн бұрын
രാഹുലാണ് ശരി
@ShizanK-et8by15 күн бұрын
രാഹുൽ പൊളിച്ചു മുത്തേ👌👌👌👌
@bindhubnair131115 күн бұрын
രാഹുൽ ആണ് ശരി❤
@josevarghese202415 күн бұрын
ഈ കാര്യത്തിൽ രാഹുൽ ഈശ്വരോടൊപ്പം 👍
@LazzerLazzer15 күн бұрын
ഈ വാർത്തക്ക് ഒരാൾ പോലും സപ്പോർട് ഇല്ല
@userktl116215 күн бұрын
രാഹുൽ ♥️♥️
@omanaachari103015 күн бұрын
അങ്ങേര് എത്ര പേരെ സഹായിച്ചിട്ടുണ്ട് ം ഹണി എത്ര പേരെ സഹായിച്ചു.
@binuchrislyn519213 күн бұрын
Let boby help poor.but not use his bad tongue
@maxmad404915 күн бұрын
അദ്ധ്യാപിക നാളെ തുണി ഇല്ലാതെ വന്ന് പഠിപ്പിക്കുമോ
@ajayakumarv145015 күн бұрын
ഹ ഹ ഹ ഹ 😂😂😂😂
@sajusam512515 күн бұрын
😂😂
@binoybruno241815 күн бұрын
നീ നിന്റെ അമ്മയോട് പറഞ്ഞാൽ പോരെ 😂🤌.. എന്ത് പൊട്ടനാടാ നീ... നീ പറയുന്ന പോലെ ആണോ അവർ ധരിക്കേണ്ടത്.. 😂😂
@SalamembrathAbdulsalam-so8yr15 күн бұрын
ചാനലുകാരെ എന്തിന് കണ്ണടച്ച് ഇരുട്ടാക്കുന്നു.. എല്ലാരും ചിന്തിക്കുന്നത് രാഹുൽ പറഞ്ഞു അതാണ് സത്യം
@devotionalmusic610815 күн бұрын
പ്രജീഷ് ആരെയാണ് സുഖിപ്പിക്കൽ നോക്കുന്നത്
@VforC12315 күн бұрын
പ്രതീഷ് അടിമ Honey യുടെ വേദ ന നന്നായി മനസിലാക്കി ഈ വേദന മറ്റുള്ള വരുടെ കാര്യത്തിൽ കണ്ടില്ലല്ലേ?
ബർത്ഡേ സ്യൂട്ടിനും ഫുൾ വേർഡ്ഡ്രസ്സിംഗിനും ഇടയിലുള്ള ഡീസൻ്റ് ഡ്രസ്സിംഗ് ലവൽ ഏതാവണം എന്നു സ്ത്രീകൾ ചിന്ദിക്കട്ടെ.
@omanapk197310 күн бұрын
സ്ത്രീകൾ സെരീരം മറച്ചു നടക്കണം..
@manvimaroor670815 күн бұрын
ರಾಹುಲ್ ಈಶ್ವರ್ ತುಂಬಾ ಒಳ್ಳೆಯ ಅಭಿಪ್ರಾಯ ಯಾವುದೇ ಕಾರಣಕ್ಕೂ ಬೇಬಿ ಚೆಮ್ಮನೂರ್ ಅವರನ್ನು ಸಪೋರ್ಟ್ ಮಾತಾಡಲಿಲ್ಲ ಸಮಾಜಕ್ಕೆ ಸಾರ್ವಜನಿಕವಾಗಿ ಒಂದು ಒಳ್ಳೆಯ ಉಪದೇಶ ನೀಡಿರುತ್ತಾರೆ ತುಂಬು ಹೃದಯದ ಧನ್ಯವಾದಗಳು