'രാഹുല്‍ ഗാന്ധിയുടെ Flying Kiss വിവാദം' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും | e - lokam

  Рет қаралды 255,293

24 News

24 News

Күн бұрын

രാഹുല്‍ ഗാന്ധി Flying Kiss തന്നെന്ന് സ്മൃതി; കണ്ടെന്നും കണ്ടില്ലെന്നും നേതാക്കള്‍; കിസ്സിംഗ് വിവാദം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ | Rahul Gandhi | Smriti Irani | e - lokam

Пікірлер: 938
@pullet345
@pullet345 Жыл бұрын
ഞാൻ CPM ആണ് എന്നാലും രാഹുൽ❤❤❤❤❤❤
@anaszain6491
@anaszain6491 Жыл бұрын
2 സ്ത്രീകളെ നഗ്നയായി നടത്തിയപ്പോൾ മറന്നു പോയ dignity എന്ന വാക്ക് ഇന്നത്തോടെ സ്മൃതി ഇറാനിക്ക് തിരിച്ചു കിട്ടി എന്നറിഞ്ഞതിൽ സന്തോഷം
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
തക്കിയ നടക്കു ല കേരളമല്ല ഇന്ത്യ
@durgasapthaslokip4454
@durgasapthaslokip4454 Жыл бұрын
Valayar 2children hanged after rape .
@breakmemer4387
@breakmemer4387 Жыл бұрын
രാജസ്ഥാങ്കിൽ നടക്കുന്ന വെള്ളോം അറിയാന്നോണ്ടോ. കോൺഗ്രസ്‌ വന്നാൽ ഇന്ത്യ നശിക്കും
@mohankunkuvacheri
@mohankunkuvacheri Жыл бұрын
​@@breakmemer4387മോഡിയും അമിട്ട് ഷാജിയും കൂടി ഇൻഡിയെ നശിപ്പിച്ചു.
@raghunathparambil9138
@raghunathparambil9138 Жыл бұрын
നിയമം കയ്യിലെടുത്ത് സ്ത്രീകൾ അവിടെ ചെയ്യുന്ന പേകൂത്തുകളും ഓർത്താൽ നന്ന്..
@YoutubeDiscover
@YoutubeDiscover Жыл бұрын
മീറ്റിംഗിനിടെ ഉറങ്ങിയപ്പം സ്വപ്നത്തിൽ വല്ലതും കണ്ടതായിരിക്കും പാവം 😘
@janaaaa1
@janaaaa1 Жыл бұрын
പോയി കെട്ടിച്ചു വിടെടാ മോനെ വയസ്സ് 53 ആയില്ലേ 🤣🤣
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
@@janaaaa1 ആദ്യം ആ കിളവനെ കെട്ടിക്ക് 🤣🤣🤣
@Abdullah-c8u
@Abdullah-c8u Жыл бұрын
​@@janaaaa1കെട്ടിയ പെണ്ണിനെ ആദ്യം മാമനോട് നോക്കാൻ പറ 😏
@unniiiunniz7766
@unniiiunniz7766 Жыл бұрын
@@rasheedrasheed1863 അമ്മച്ചിയുടെ ഓരോ ആഗ്രഹങ്ങളെ
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
@@unniiiunniz7766 🤣🤣
@akbarsanu5548
@akbarsanu5548 Жыл бұрын
നാണവും മാനവും ഇല്ലാത്ത പ്രസ്ഥാനവുമായി ബിജെപി ഇത് രാഹുൽഗാന്ധിയുടെ തിരിച്ച് വരവ് 👍👍👍👍👍👍👍🔥🔥🔥🔥🔥🔥
@tinuthomas5914
@tinuthomas5914 Жыл бұрын
Election time il വോട്ട് ചെയ്യാൻ പ്രവാസി സുഹൃത്തുക്കൾ നാട്ടിൽ എത്തുവാൻ ശ്രമിക്കുക ഈ ഭരണം ഒറ്റ കെട്ടായി നമുക്ക് തിരിച്ചു pidikkanum
@shajijd5365
@shajijd5365 Жыл бұрын
അതുകൊണ്ടാണല്ലോ വീണയുടെ നോക്കുകൂലി പ്രശനം നിയമസഭയിൽ അവധരിപ്പിക്കാത്തത്
@ambikakumari8677
@ambikakumari8677 Жыл бұрын
കട്ടും കൈക്കൂലിവാങ്ങിയും ഇന്ത്യയെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന മദാമ്മയും മോനും.
@CHING_CHUN......
@CHING_CHUN...... Жыл бұрын
​@@shajijd5365ഇത് കാണുന്ന ബ്രിജ്ജ് ഭൂഷൺ 😂😂😂 ഇവന് അറിയില്ല എൻ്റെ പീഡനം ഒക്കെ ബിജെപി സര്ക്കാര് സപ്പോർട്ട് ചെയ്യും. ആർഎസ്എസ് പ്രവർത്തകൻ ഡാ
@reneeshkuttachi4261
@reneeshkuttachi4261 Жыл бұрын
​@@CHING_CHUN......ഉസ്തുക്കൾക്ക് ഇപ്പോളും സുഖമല്ലേ കോയാ 😂😂😂
@salimkh2237
@salimkh2237 Жыл бұрын
സ്മൃതിയുടെ മനോഹരമായ നടക്കാത്ത സ്വപ്നം.
@Jineshdamodaran
@Jineshdamodaran Жыл бұрын
2024il nee ivide undavumallo
@roseweaves6570
@roseweaves6570 Жыл бұрын
Voting machine undu...hmm
@userXkoshikuriyan
@userXkoshikuriyan Жыл бұрын
ആയിഷ യെ ബലാത്സംഗം ചെയ്ത മുഹമ്മദ്‌ നബി യുടെ സംസ്കാരം 😂😂
@abuzz1creation125
@abuzz1creation125 Жыл бұрын
എന്താ അറിയില്ല രാഹുൽ എന്ന് കേൾക്കുമ്പോ ഇപ്പൊ രോമാഞ്ചം ആണ് ശെരി അല്ലെ 😌😌😌😌😌😘😘😘😘😘
@akshai8553
@akshai8553 Жыл бұрын
😂
@chandrannair4035
@chandrannair4035 Жыл бұрын
😅😅😅 ചാർളി ചാപ്ലിൻ എന്ന് കേട്ടാലും രോമാഞ്ചം വരും
@anilkumarkp5864
@anilkumarkp5864 Жыл бұрын
Kolmayirrrrrr......athalle udheshichathu😝😝😝😝
@afsup4624
@afsup4624 Жыл бұрын
@@chandrannair4035 charli Chaplin aaran ariyo😁😌
@sulaimansulaiman2301
@sulaimansulaiman2301 Жыл бұрын
സത്യം
@nayana2267
@nayana2267 Жыл бұрын
മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചതിൽ അവർക്ക് മാനക്കേട് ഇല്ലെ?സ്മൃതി ഇറാനി ഫ്ളൈയിങ് കിസ്സ് കിട്ടിയപ്പോൾ മാനം പോയോ .
@mohammedsadath7332
@mohammedsadath7332 Жыл бұрын
Yes ?
@ponnuponnu5649
@ponnuponnu5649 Жыл бұрын
ആ കിളവിക്ക് അങ്ങനെ തോന്നിയതാവും
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
തള്ളക്കു 😂😂😂😂വട്ട്
@janaaaa1
@janaaaa1 Жыл бұрын
മുകളിൽ കമെന്റിട്ടു സ്വയം പരിഹാസ്യരാകുന്ന മോയന്തുകളുടെ കാര്യം 🤣🤣🤣
@Abdullah-c8u
@Abdullah-c8u Жыл бұрын
ബ്രിജ് ഭൂഷനെ മാലയിട്ട് സ്വീകരിച്ചു പാർലമെന്റിൽ അടുത്ത് ഇരുത്തിയിരിക്കുന്ന ടീംസ് ആണ് ഇത്‌ പറയുന്നത് 🤣🤣🤣
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
അമ്മായി കണ്ണട മാറ്റുന്നതാവും നല്ലത് 😂😂
@durgasapthaslokip4454
@durgasapthaslokip4454 Жыл бұрын
Valayar 2children raped and hanged by CPM Gundas
@TPT562
@TPT562 Жыл бұрын
മണിപ്പൂരിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി ഇത്ര ദൃഡമായി സംസാരിച്ച രാഹുലിന് നന്ദി . ഇന്ത്യയിൽ ഏറ്റവും അധികം വ്യക്തി ഹത്യക്ക് വിധേയനായ നേതാവാണ് രാഹുൽ.എന്നിട്ടും രാഹുൽ ഇന്ന് പാർലമെൻറിൽ നല്ല performance കാഴ്ച വെച്ചു . വളരെയധികം hardwork ചെയ്തിട്ടുണ്ടെന്നു പ്രസംഗം കേട്ടാൽ മനസ്സിലാകും.പണ്ടത്തേക്കാൾ നന്നായി പ്രസംഗിച്ചു.
@saidalavimp8927
@saidalavimp8927 Жыл бұрын
സൂപ്പർ ഹീറോ രാഹുൽ ഗാന്ധി👌❤️🌹
@janaaaa1
@janaaaa1 Жыл бұрын
കുറച്ചു ഉളുപ്പ് 🤣🤣🤣
@Anna...cfi369
@Anna...cfi369 Жыл бұрын
ഉളുപ്പ് ഒട്ടും ഇല്ലാത്തവർ ആണ് രാഹുൽജി യുടെ പ്രസംഗത്തിൽ ഉടനീളം കുറുക്കനെ ഓർമിപ്പിച്ചത്😅😅😅😅.. നാണം വേണം നാണം.. കേൾക്കാനുള്ള ശക്തി പോലും ഇല്ലാതെ കുറെ കുറുക്കന്മാർ
@raghunathparambil9138
@raghunathparambil9138 Жыл бұрын
സൂപ്പർ സീറോ എന്നു പറയാഞ്ഞത് ഭാഗ്യമായി..
@mohankunkuvacheri
@mohankunkuvacheri Жыл бұрын
​@@janaaaa1തനിക്ക് ഉളുപ്പ് ഉണ്ടോ 😂.
@mohankunkuvacheri
@mohankunkuvacheri Жыл бұрын
​@@raghunathparambil9138രാഹുൽജി നമ്മുടെ നേതാവ് ❤.
@jeevan4jesus
@jeevan4jesus Жыл бұрын
സ്മൃതിയുടെ ദിവാസ്വപ്നം😂
@firozfiroz6030
@firozfiroz6030 Жыл бұрын
രാഹുൽ സാറിന്റെ പ്രോസംഗതിനു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല അതാണ് സത്യം!! ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക എന്ന് കേട്ടിട്ടില്ലേ അതാണ് ഇവിടെയും നടന്നത്!!
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
എന്തു പ്രസംഗം,ചുമ നടത്തിയ ഒരു കവല പ്രസംഘം, ഇന്ത്യ യെ വിഭാജിക്കുന്നത് സ്വപനം കാണുന്ന ഒരു മുന്നണി യുടെ നേതാവ് പറയുന്നു മണിപ്പൂർ ഇന്ത്യ യുടെ ഭാഗം അല്ല എന്നു കഷ്ടം
@parthivadityakrishnan4219
@parthivadityakrishnan4219 Жыл бұрын
Hindiariyathilla alle😂
@janaaaa1
@janaaaa1 Жыл бұрын
ചുടുവിന് കിണ്ടി അറിയത്തില്ല അല്ലെ ചുടു 🤣🤣🤣🤣
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
കരഞ്ഞ് ആശ തീർക്ക്😂😂
@chandrannair4035
@chandrannair4035 Жыл бұрын
ഇത്തരം മുട്ടിയപ്പോൾ ഉണ്ടായ കൊഞ്ഞനമാണ് flying kiss
@nasu-qp2bj
@nasu-qp2bj Жыл бұрын
Rg❤ ഇന്ത്യയുടെ ഏക പ്രതീക്ഷ ആണ്
@raheshravi2658
@raheshravi2658 Жыл бұрын
Athe I.N.D.I.A yude😂😂😂😂
@ashrafav4248
@ashrafav4248 Жыл бұрын
വേറെ പെണ്ണുങ്ങൾ കിട്ടിയില്ല സ്ത്രീകൾ ബാലസംഗം ചെയ്തു കൊല്ലാൻ നിൽക്കുന്ന സ്ത്രീ കൾ ബിജെപി യിൽ ഉള്ളത് എന്ന് തോന്നിപോവുന്നു
@JAYAKUMARGG
@JAYAKUMARGG Жыл бұрын
😅
@maneshsasi
@maneshsasi Жыл бұрын
Mara vaza
@userXkoshikuriyan
@userXkoshikuriyan Жыл бұрын
​@@raheshravi2658ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ , പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , I. N. D. I. A പേരിട്ടാൽ ഇന്ത്യ ആകുമോ 😂😂😂 ചൈനയിൽ നിന്നും കോടികൾ വാങ്ങി രാജ്യത്തെ രാഹുൽ ഒറ്റി 😂😂😂
@akhil.8412
@akhil.8412 Жыл бұрын
കൂട്ടുകാരിയുടെ കെട്ടിയവനെ അടിച്ചു മാറ്റിയ പഴയ കാല സീരിയൽ നടിക്ക് ആര് പ്ളെയിംങ് കിസ് കൊടുക്കാൻ , അല്ല അതും പോസ്റ്റ് ഇട്ട് പ്രതിഷേധിക്കുന്ന സന്ദീപ് വാര്യർ, എന്ത് കൊണ്ട് മണിപ്പൂർ കലാപം കാണുന്നില്ല... ഉത്തരം ലളിതം അവർക്ക് കിസും, ചുറ്റിക്കളിയും ആണ് താൽപര്യം
@aashink2893
@aashink2893 Жыл бұрын
നഗ്നയാക്കി പരേഡ് നടത്തി കൂട്ട ബലാത്സംഘം ചെയ്തതൊന്നും ഒന്നുമല്ല 🙏🙏🙏🙏
@akhil.8412
@akhil.8412 Жыл бұрын
@@aashink2893 ബ്രിഡ്ജ് ഭൂഷൺ, കുൽദീപ് സെൻഗർ തുടങ്ങിയവർക്ക് ഇടം ഉള്ളകാലം വരെ ഇതെല്ലാം സഹജം ബിജെപി യിൽ
@shiju-px2uw
@shiju-px2uw Жыл бұрын
Oro agrhagal karadikkuu
@johneythomas3877
@johneythomas3877 Жыл бұрын
സീരിയൽ വെടി എന്നു തിരുത്തി വായിക്കു
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
തക്കിയ😂😂😂
@sabujoseph9134
@sabujoseph9134 Жыл бұрын
കിസ്സ് കൊടുക്കാൻ പറ്റിയ ഒരു ചളുക്ക്. തള്ളേ വല്ല കിളവൻ മാരെ പിടി. കഷ്ടം
@JayanandanTv
@JayanandanTv Жыл бұрын
😜🤣😜🤣😂😅😆
@shinyvarghese6811
@shinyvarghese6811 Жыл бұрын
😂😂😂
@ktshafeek
@ktshafeek Жыл бұрын
മണിപ്പൂരിനെ ക്കുറിച്ച്‌ ചോദിക്കുമ്പോൾ മണി യെ ക്കുറിച്ചും പൂ- നെ പറ്റിയും പറയുന്ന അവസ്ഥ
@shajijd5365
@shajijd5365 Жыл бұрын
പിന്നെയുള്ള ഗർവ്
@basheerbashi5291
@basheerbashi5291 Жыл бұрын
മണിപൂരിലെ അവസാനത്തെ രണ്ടക്ഷരം ഇറാനിക്ക് സ്വന്തം
@janaaaa1
@janaaaa1 Жыл бұрын
നല്ല സംസ്കാരം 🤣
@neeraj_kb
@neeraj_kb Жыл бұрын
😂😂
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix Жыл бұрын
Ninteyum ummayudethumayirikkum
@indian3184
@indian3184 Жыл бұрын
മണിപ്പൂരിലെ സ്ത്രീകളുടെ അവസ്ഥ ഇതിനെക്കാളും ശോചനീയാമാണെന്ന് ഇനിയെങ്കിലും ബിജെപി മനസ്സിലാക്കണം
@CHUNKZZ295
@CHUNKZZ295 Жыл бұрын
Rahul👍👍👍👍. സീരിയൽ നടി വട്ട പൂജ്യം. നടി മനസിലെ ആഗ്രഹം പറഞ്ഞു. ആ നടി ഒരു ശല്യക്കാരിയാണ്. ആർക്കും സഹിക്കാൻ പറ്റില്ല. അവർ എപ്പോഴും പണ്ടത്തെ ഹിന്ദി സീരിയൽ സെറ്റ് ആണ് എന്ന് ഓർത്തു ഉറഞ്ഞു തുള്ളുന്നു.
@sunuoppo5775
@sunuoppo5775 Жыл бұрын
കത്തികയറിയ വീഡിയോ ഉണ്ടേൽ.. ഫ്‌ളൈയിങ് കിസ്സ് കൊടുത്തത്തിന്റെ വീഡിയോ ഉണ്ടാവൂലോ
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
ആഗ്രഹിച്ചിരുന്നു കിട്ടാത്തതിന്റെ വേദന
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
രാഹുൽജി അഭിമാണ്
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ആർക്ക്😂😂
@TheMathewAjay
@TheMathewAjay Жыл бұрын
For Each and every Indian.
@rajeevunnithan658
@rajeevunnithan658 Жыл бұрын
ആർക്ക് 😢
@loransnereppil2892
@loransnereppil2892 Жыл бұрын
മണിപ്പൂരിലെ സ്ത്രീകളുടെ മാനം എന്താണ്ന്നു തിരിച്ചറിയാത്ത സ്മൃതിക്കുഫ്ലയിങ് കിസ്സ് ഇഷ്ടമല്ലെങ്കിൽ രാഹുലിന് തിരിച്ചു കൊടുക്കട്ടെ
@gourisp7528
@gourisp7528 Жыл бұрын
മണിപൂർ അത്‌ അവിടെ നിക്കട്ടെ ഇവിടെ നടക്കുന്നത് പറ എത്ര കുട്ടികളുടെ മാനം പോയി തള്ളാരെ പോലും പീഡിപ്പിച്ചു കൊല്ലുന്നു ഇവിടത്തെ സ്ത്രീ കൾക്ക് മാനം ഇല്ലേ ഇത് എന്താ മിണ്ടാത്തെ മോദിജി യുടെ നെഞ്ചത് കയറുന്നവർ പിണറായിയെ എന്താ ചോദ്യം ചെയ്യാതെ ഇരിക്കുന്നത്
@jasna6473
@jasna6473 Жыл бұрын
😂
@shajik5606
@shajik5606 Жыл бұрын
🤣🤣🤣🤣🤣
@Harithabanghi
@Harithabanghi Жыл бұрын
ഇറാനിയ്ക്ക് എല്ലാവരും ഒരു ഫ്ലയിങ് കിസ്സ് സമർപ്പയാമി😘
@alwin1186
@alwin1186 Жыл бұрын
എന്താണാവോ സ്‌മൃതിക് അറിയിലാണാവോ മണിപ്പൂർ ഉള്ള സ്ത്രികൾ ഇതുപോലെയേ ഉള്ള അവകാശം ഉണ്ട് അത് ഇ അമ്മായിക്ക് അറിയിലായിരുക്കും അവളുടേ ഒരു ഫ്ലയിങ് കിസ്സ്‌....രാഹുൽ ji🔥🔥🔥🔥
@janaaaa1
@janaaaa1 Жыл бұрын
പപ്പുജിക്ക് പക്വത വന്നില്ല കെട്ടിച് വിടെടാ 🤣🤣
@alwin1186
@alwin1186 Жыл бұрын
@@janaaaa1 വിടലോ ആദ്യം ആ മോഡി ജി ഒന്ന് പാർലിമെന്റ് പറഞു വിടവുന്നോ അങ്ങനെ എങ്കിൽ അയാൾ ഇത്‌ ഓക്കേ ഒന്ന് കാണട്ടെ
@Abdullah-c8u
@Abdullah-c8u Жыл бұрын
​@@janaaaa1കെട്ടിയ പെണ്ണിനെ നോക്കാൻ ആദ്യം മാമനോട് പറ 😄
@janaaaa1
@janaaaa1 Жыл бұрын
@@Abdullah-c8u പുള്ളിക്ക് ഒന്നേ ഉള്ളു നിനക്ക് കുറെ പ്രസവ യന്ത്രങ്ങൾ ഉണ്ടല്ലോ കൃഷിയിടം അത് നോക്കി നടത്തു
@janaaaa1
@janaaaa1 Жыл бұрын
@@alwin1186 ഇനി പപ്പു വെറും വയനാട് പ്രധാനമന്ത്രി മാത്രം 🤣
@Jantonio-cd4ms
@Jantonio-cd4ms Жыл бұрын
പണ്ട് സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ ഫാൻസ്‌ ഓർമ വന്നത് ആയിരിക്കും 😊
@kamalav.s6566
@kamalav.s6566 Жыл бұрын
ഫു്, അവരുടെയൊരു ഫ്ളയിങ് കിസ്സ് , രാഹുൽ വന്നത് അവർക്കു സഹിച്ചില്ല ,
@userXkoshikuriyan
@userXkoshikuriyan Жыл бұрын
ഗാന്ധി യും രാഹുൽ ഉം തമ്മിൽ എന്ത് ബന്ധം 😂😂🤣 രാഹുൽ ഫിറോസ് ഖണ്ടി രാഹുൽ ഗാന്ധി ആയ കഥ ജനങ്ങൾ മനസിലാക്കുക്ക
@TheMathewAjay
@TheMathewAjay Жыл бұрын
Not in cinema but in 3rd rate TV serial.
@beenar1319
@beenar1319 Жыл бұрын
മണിപുരിൽ കുട്ടികളെ നഗ്നരാക്കി നടത്തിയപ്പോൾ സ്മൃതി ഇറാണി എവിടെ ആയിരുന്നു.... ഫ്ലയിങ് കിസ്സ് കിട്ടിയപ്പോൾ നൊന്തു പോയോ....
@userXkoshikuriyan
@userXkoshikuriyan Жыл бұрын
രാജ്സ്ഥാനിൽ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടത്, അവരെ കൂട്ടി ഇട്ട് കത്തിച്ചത് എല്ലാം കൊണ്ഗ്രെസ്സ് ന്റെ ഭരണത്തിൽ കൊണ്ഗ്രെസ്സ് എന്ത് ചെയ്തു 😂😂😂😂😂
@salusunny9889
@salusunny9889 Жыл бұрын
ഒരു ഫ്ലയിങ് കിസ്സ് കിട്ടിയാൽ കൊള്ളാനുണ്ടെന്നു തോന്നുന്നു അമ്മായിക്ക്
@marvanking4351
@marvanking4351 Жыл бұрын
ഫ്‌ളൈങ് കിസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ അത് സഭയിലുള്ള വേറെ ചിലരുടെ നെഞ്ചിൽ തറക്കും...😂😂😂
@nileenasasidharan4379
@nileenasasidharan4379 Жыл бұрын
സ്മൃതിക്ക് ഇത്രയും അപമാനം തോന്നിയെങ്കിൽ കുറച്ചു നേരം ബ്രജ്ഭൂഷണിന്റെ അടുത്തിരുന്നാൽ മതി, ഇല്ലെങ്കിൽ മണിപ്പൂരിലെ ആ രണ്ടു സ്ത്രീകളോടൊപ്പം കുറച്ചു നേരം നടക്കുക, ഒരു സമാധാനം കിട്ടും.🙄🙄😰
@breakmemer4387
@breakmemer4387 Жыл бұрын
Nee rajasthanil nadakuna kaaryam kuudi onu paranjeru
@alphonsajoseph8255
@alphonsajoseph8255 Жыл бұрын
ഇവൽക്കൊന്നും നാണമില്ലേ.
@shihabthiruthi1070
@shihabthiruthi1070 Жыл бұрын
വയസാം കാലത്ത് അമ്മച്ചിയുടെ ഒരു പൂതി...
@shakerdubai3589
@shakerdubai3589 Жыл бұрын
രാഹുൽ ഗാന്ധി ❤❤❤💪💪💪
@ayoob2650
@ayoob2650 Жыл бұрын
സ്ത്രീ വിരുദ്ധത പറയാൻ ഭരിക്കുന്ന പാർട്ടിക്കെന്തവകാശം!
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
തള്ള വയസ്സ് കാലത്ത് പിച്ചും പേയും പറയുന്നതാ😂
@JayanandanTv
@JayanandanTv Жыл бұрын
😜🤩👍
@josewilliams5918
@josewilliams5918 Жыл бұрын
ഈ കണ്ണട പ്രായത്തിൽ ഇതൊക്കെ മെനഞ്ഞെടുക്കാനുള്ള കഴിവ് അപാരം തന്നെ എന്തിന് ഇങ്ങനെ നാറുന്നു.
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
കേന്ദ്ര സരിത
@suseelansuseelan9756
@suseelansuseelan9756 Жыл бұрын
സ്മൃതി രാഹുലിന് നന്ദി പറയണം കുറെ നാളുകൾക്കു ശേഷം ഇപ്പോഴല്ലേ സ്മൃതി ലോകാസഭയിലുണ്ടെന്ന് ജനമറിയുന്നത്
@abduljaleel3958
@abduljaleel3958 Жыл бұрын
രാഹുൽ❤
@shijujohn1915
@shijujohn1915 Жыл бұрын
flying kiss ആണോ മണിപ്പൂർ ആണോ വലുത്
@shajijd5365
@shajijd5365 Жыл бұрын
ബിജെപിക്ക് പ്രധാനപ്പെട്ടത് flying കിസ് ജനങ്ങൾക്ക് പ്രധാനപ്പെട്ടത് മണിപ്പൂർ
@indian3184
@indian3184 Жыл бұрын
അമ്മയുടെ പ്രായമുള്ളവർക്ക് സ്നേഹത്തിന്റെ പുറത്തൊരു flying kiss കൊടുത്തത് തെറ്റാണോ
@mathewmathew7507
@mathewmathew7507 Жыл бұрын
To protect the persecuted innocent women and children what action is taken.??.
@antonypk1197
@antonypk1197 Жыл бұрын
Rahulji,you are great,God, Almighty is with you, Courageous, enough to lead the Country, Congratulations.🌹👍🙏👍👍👍
@muhammadpallam3495
@muhammadpallam3495 Жыл бұрын
സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ അടിച്ചു മാറ്റിയ മൊതലാണ് സ്മൃതി 😂😂
@cruyf287
@cruyf287 Жыл бұрын
സേച്ചി പണ്ട് നടി ആയിരുന്നു അല്ലെ 😂അപ്പോ സ്വാഭാവികം പലതും തോന്നും ☕☕
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix Жыл бұрын
MGR was an actor, NTR was an actor, our mla mukesh also an actor. So dont insult anyone for being an actor in their earlier life.
@cruyf287
@cruyf287 Жыл бұрын
@@KrishnanNamboodhiri-lt2ix uththaram muttumbo ithpole thalli oralude mel illakdha undakkubo ee insult onnum illallo thani veashi swabavam mantriyanu polum🤮
@pullet345
@pullet345 Жыл бұрын
രാഹുൽ❤❤❤❤❤❤❤
@samesho7402
@samesho7402 Жыл бұрын
ചിലപ്പോൾ അവൾക് അങ്ങനെ ഒരു ആഗ്രഹം തോന്നിയത് ആകും
@sabirmuhammed3761
@sabirmuhammed3761 Жыл бұрын
ഒന്നും കിട്ടാനിട്ടാണ് മൈന്റ് ആകണ്ട 😆😆😆😆😆😆😆😆
@annievarghese6
@annievarghese6 Жыл бұрын
പോടികള്ളി വീഡിയോ യിൽ സ്പീക്കർ റെ നോക്കിയാണല്ലോ ക്യിസ്സ് കൊടുക്കുന്നതു ശൂർപ്പണക ഇനിയും പലതും പറയും
@marywenceslaus9109
@marywenceslaus9109 Жыл бұрын
Some people can't accept the truth....they will create many shameful issues....They want to divert the Manipur issue....so the flying kiss ....thank God it is a flying kiss not a touching kiss....Mr Ragulji we all accept yr flying kiss....since it is a feeling from yr heart....it was a good feeling.......
@saheed9209
@saheed9209 Жыл бұрын
32%വോട്ടന്റെ ബലം മാത്രമേ ബിജെപി കിട്ടിയത്.
@janaaaa1
@janaaaa1 Жыл бұрын
Next election 400+++ wait and see 🤣🤣🤣
@janaaaa1
@janaaaa1 Жыл бұрын
പപ്പു ബിജെപി യുടെ ഐശ്വര്യം 🤣🤣🤭🤭🤭🤭🤭
@Abdullah-c8u
@Abdullah-c8u Жыл бұрын
​@@janaaaa1പപ്പു ഇപ്പൊ രാജ്യം ഭരിക്കുന്നു 🤣😊
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix Жыл бұрын
What's the voteshare of congress, and their strength in Parliament?
@Tony_Montana659
@Tony_Montana659 Жыл бұрын
What non sense you are commenting
@abdulrazackpothiyil6058
@abdulrazackpothiyil6058 Жыл бұрын
ആഗ്രഹം നടക്കില്ല മോളെ നല്ലസുന്ദരികളായ സ്ത്രീകൾ വടമിട്ട് നടക്കുന്നുണ്ട്
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Жыл бұрын
🤣🤣🤣 ഇവന് പ്രായം എത്ര ആയി
@mahadevAbhi30
@mahadevAbhi30 Жыл бұрын
😂
@mahadevAbhi30
@mahadevAbhi30 Жыл бұрын
​@@അഭിപ്രായം-ധ5ദ40+ കാണും
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix Жыл бұрын
That's why he is still unmarried, even at the age of 53.
@kmgeo8391
@kmgeo8391 Жыл бұрын
ഇറാനി എന്ന നെയിം താങ്കൾക്കെങ്ങനെ യാണ് കിട്ടിയതെന്ന് ഓർമ്മയുണ്ടോ?? എല്ലാവരും നിങ്ങളെ പോലെ യാണെന്ന് വിചാരിച്ചോ ??? അയ്യാൾ നിങ്ങളെക്കാൾ മാന്യൻ ആണ്
@rosammavarghese2392
@rosammavarghese2392 Жыл бұрын
Rahul spoken very smart ,he is our prime minister of India
@thadevoosesilvy5525
@thadevoosesilvy5525 Жыл бұрын
Very good actress. In Parliament cinema
@mahadevAbhi30
@mahadevAbhi30 Жыл бұрын
😂kisso😂 കോമഡി 😂😂😂.. മണിപ്പൂരിൽ ഇത്രേം നടന്നിട്ടും അവർക്കൊന്നും ഒന്നും പറയാൻ ഇല്ല 🥴. 🧐. Kiss ചെയ്തുന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നു. വാക്കി ഉള്ള മനുഷ്യർക്ക്‌ എന്ത്‌ സംഭവിച്ചാൽ എന്ത്‌. 😏. നടന്ന കാര്യം നടന്നിട്ടില്ല എന്നും, നടക്കാത്ത സംഭവങ്ങൾ നടന്നു എന്നും പറയുന്ന വെറും....... (വാക്കി പറയാൻ വാക്കുകളില്ല 🤬)
@tinyjose5568
@tinyjose5568 Жыл бұрын
God is with Rahulji
@noushadonni8081
@noushadonni8081 Жыл бұрын
Rahul G BIG SALOOT❤
@dhilusdhilu4948
@dhilusdhilu4948 Жыл бұрын
കൊടുക്കാൻ പറ്റിയ സാധനവും😂
@binipeter5102
@binipeter5102 Жыл бұрын
😆😆😆 ഫ്ലയിങ് കിസ്സ് അല്ലേ കൊടുത്തത്?? അല്ലാതെ കടന്നുപിടിച്ചിട്ടു കിസ്സ് ചെയ്തില്ലല്ലോ അദ്ദേഹം.... എന്തായാലും രാഹുൽ ഗാന്ധി പൊളിച്ചു!!! അത്രതന്നെ.... 😄😄
@thajupadappilpadappil2412
@thajupadappilpadappil2412 Жыл бұрын
ഇവളുടെ മനസ്സിൽ എപ്പോഴും കിസ്സിങ് മാത്രമേ ഉണ്ടാവൂ, പക്ഷെ മറ്റുള്ളവർ അങ്ങനെ അല്ല
@pranayapokkal1236
@pranayapokkal1236 Жыл бұрын
ഹിറ്റ്ലറേയും അടുത്ത അനുയായി ഗീബൽസിനേയും സ്മരിക്കുന്നു
@ptzram8306
@ptzram8306 Жыл бұрын
രാഹുൽ ഗാന്ധിക്ക് flying kiss കൊടുക്കാനാണ് സാദ്ധ്യത😊
@anc9654
@anc9654 Жыл бұрын
സന്തീവ് അതുപറയും എല്ലാവരും സന്തീവിനെ പോലാണെന്ന് കരുതിക്കാണും ഇലക്ഷൻ വർക്കിന് പോയി ആണത്തമുള്ള ഭർത്താവിന്റെ കയ്യിൽനിന്നും കണക്കിന് വാങ്ങിക്കൂട്ടിയ മോനല്ലേ 🤩🤩🤩🤩
@redwine1786
@redwine1786 Жыл бұрын
Sandeep rahulinde veettile pattikk polum samamalla
@jabbarrazan9918
@jabbarrazan9918 Жыл бұрын
Kallam.parayan
@cityconcretecutters9861
@cityconcretecutters9861 Жыл бұрын
രാഹുൽജി. 👍🇮🇳🇮🇳🇮🇳🇮🇳
@shaji4339
@shaji4339 Жыл бұрын
അടവുകൾ പലതും പയറ്റി നോക്കുന്നുണ്ട്... ഒന്നും അങ്ങ് എസുന്നില്ല
@shanumon4753
@shanumon4753 Жыл бұрын
കിളവിക്ക്‌ ഉമ്മ ഒരു ഹരമായിരുന്നു. ഇപ്പോൾ നിരാശ . ഇപ്പോൾ ആരും നോക്കുന്നില്ല.
@baker2b100
@baker2b100 Жыл бұрын
സ്മ്രിതി അമ്മൂമ്മയുടെ ഒരു കാര്യം 😅😅
@anil1426
@anil1426 Жыл бұрын
Rahul ji jai ho jai ho
@Jantonio-cd4ms
@Jantonio-cd4ms Жыл бұрын
ഹാാാ ...... ഈ സ്ത്രീ മന്ത്രിക്കു kiss കൊടുക്കാൻ മാത്രം എന്ത് മെന്മയാനുള്ളത് 😊
@alavikongapally7702
@alavikongapally7702 Жыл бұрын
രാഹുൽ ഗാന്ധി യുടെ പ്രസംഗം കേട്ട് സ്‌മൃതിക്ക് വട്ടായി. കിളി പോയ സ്മൃതി പിച്ചും പേയും പറയുന്നു. രാഹുൽഗാന്ധി കി ജയ്
@muthalavan1122
@muthalavan1122 Жыл бұрын
പണ്ട് ഇറ്റലിയിൽ ഇവന്റെ അപ്പൻ വെറുതെ ഒരു കൈ പൊക്കികാണിച്ചതിന്റെ ഭാവിഷ്യത് ആണ് ഇപ്പോൾ ഈ പാർലമെന്റിൽ കാണേണ്ടിവന്നത്..
@vmsterna1933
@vmsterna1933 Жыл бұрын
edo mandhabudhi thanadyam video kandu nokku athil rahul evide kidakkunnu smrity evide kidakkunnu kiss koduthu polum.. thallayude moham paranju theerthatakum
@jakiesheraf9104
@jakiesheraf9104 Жыл бұрын
Rahul 🔥
@Anna...cfi369
@Anna...cfi369 Жыл бұрын
അമ്മച്ചിയുടെ ഓരോരോ മോഹമെ😅😅😅
@hamsa0123
@hamsa0123 Жыл бұрын
Rahul real hero now🎉
@nazarmk7140
@nazarmk7140 Жыл бұрын
അവരിപ്പോഴും കോളേജ് ഗേളാന്നാണ് വിജാരം. കിളവിയായതും കാലം പോയതും അറിഞ്ഞിട്ടില്ല.
@riyariyapt3886
@riyariyapt3886 Жыл бұрын
മോഡിയുടേത് മാത്രേ സ്വീകരിക്കൂ 😂😂
@mujeebam
@mujeebam Жыл бұрын
A very immature and childish accusation that is costing India even in the Parliament. The cry of a primary school student who opens up to others to put their finger on the nose that such people are ruling the country, Teacher, that boy gave me a "flying kiss".
@bensonrajan4421
@bensonrajan4421 Жыл бұрын
Well said..
@mr.anonymous4210
@mr.anonymous4210 Жыл бұрын
മണിപ്പൂരിൽ തുണി ഉരിക്കപ്പെട്ട പാവം സ്ത്രീകളെ ഓർത്തു ഇവർക്ക് ഒന്നും ഒരു പ്രശ്നവുമില്ല... ഇപ്പോ ഒരു flying kiss കൊണ്ട് ഇറങ്ങിയേക്കുന്നു കഷ്ടം തന്നെ
@nazer8394
@nazer8394 Жыл бұрын
ഇവൾ വയസ്സത്തി ആയ വിവരം അതിന് അറിയ്യൂലായിരിക്കും!!!
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
ഞങ്ങളുടെ അമ്മായി ഒരു ഫ്ലൈയ്യിഗ് കിസ്സ് അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെയൊക്കെ പറയാമോ
@RIMSRO
@RIMSRO Жыл бұрын
ഇവിടെ ഗുസ്തിക്കാരുടെ സമരം ഉണ്ടായപ്പോൾ ഈ ഫെമിനിസ്റ്റുകൾ അവിടെ ആയിരുന്നു😂
@mohammedbinshad1123
@mohammedbinshad1123 Жыл бұрын
Power full people rahulghadhi🫶🔥🔥🔥🔥
@rjvk1796
@rjvk1796 Жыл бұрын
സ്മൃതി ഇറാനി ക്ക് flyingkiss കൊടുത്ത് എന്ന് 😂😂😂 നല്ല വീധിയും ഉയരവും ഉള്ള ചുമര്‍ ഉണ്ട് അവിടെ. അത് രാഹുലിന് അറിയാം 😂😂😂. പറയുന്നതിനു ഒരു മര്യാദ വേണ്ട. നാക്കിന് എല്ലില്ലാ എന്ന് കരുതി എന്തും പറയാം എന്ന് ആണോ 😂😂
@nexxy.cc7
@nexxy.cc7 Жыл бұрын
Ennennekkumayi theerthu ennu karuthiyavarkk nalla buddhimutt kanum.Atha nothing more than that.Rahulji hats off you Sir...
@dixondevassychemmacheryant2654
@dixondevassychemmacheryant2654 Жыл бұрын
എന്താ മൃദിയമ്മാമ്മേ ഇങ്ങനെ. ഇതൊക്കെ പരസ്യമായി ആഗ്രഹിക്കാൻ പാടുണ്ടോ. പട്ടാപ്പകൽ ഇത്രയും ആളുകളുടെ മുമ്പിൽ വെച്ച്,അതും രാഹുൽജിയിൽ നിന്നും. കഷ്ടം: ഒരടക്കോം ഒതുക്കൊക്ക വേണ്ടേ.
@naeemmuhammed3459
@naeemmuhammed3459 Жыл бұрын
ആ കിളവി അതിന്റെ ആഗ്രഹം പറഞ്ഞതാണ് 😂
@vinayanp7896
@vinayanp7896 Жыл бұрын
രാഹുൽ ...... കിളവൻ.... കണ്ടാലറിയ്യാം.
@raj-tf9gq
@raj-tf9gq Жыл бұрын
രാഹുല്‍ 53 സ്മൃതി 47😂
@Sebastian-u-j70
@Sebastian-u-j70 Жыл бұрын
അതി ഗുരുതരമായ മണിപ്പൂരിലെ നരഹത്യകൾ രാഹുൽ തുറന്നു കാണിച്ചപ്പോൾ മണിപ്പൂരിലെ കലാപത്തിന്റെ സൂത്ര ധാരന്മാരായ ബിജെപി എംപിമാർ നഴ്സറി പിള്ളേരെ പോലെ പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു ഉരുണ്ടുകളിക്കുന്നു
@mareenajomy9893
@mareenajomy9893 Жыл бұрын
Purposely they are making new new news against RG, truth is bitter always, no one like it, that is the main issue. very bad .
@breakmemer4387
@breakmemer4387 Жыл бұрын
Yes the truth is he is incapable of being even an mp and i guess what you are saying is this
@indian3475
@indian3475 Жыл бұрын
രാഹുലിനെ വിവാഹം കഴിപ്പിക്കു.... അതിനു ശേഷം ആകാം പ്രധാനമന്ത്രി പദം. സോണിയ ലോക സമ്പന്ന വനിതകളിൽ നാലാം സ്ഥാനം. പണം എവിടുന്നു കിട്ടി. മോദി ജി ഇവരുടെ കോടികൾ കിട്ടിയിരുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ എല്ലാം പുതിയ പാർളമെൻ്റിലേക്ക് മാറ്റി. അതും ഇവർക്ക് പ്രശ്നമായ്.
@aluthomas8307
@aluthomas8307 Жыл бұрын
Rahul gandhi❤🌷
@afeefanarghees3881
@afeefanarghees3881 Жыл бұрын
അപ്പൊ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് ഈ പറഞ്ഞത് ഒന്നും ഇല്ലേ......
@thomaspalathuruthil1630
@thomaspalathuruthil1630 Жыл бұрын
She is like the solar
@INDIA1947..
@INDIA1947.. Жыл бұрын
ഇവൾക്ക് കിസ്സ് കൊടുത്തെന്നോ no way 🤣
@jacobjohn6214
@jacobjohn6214 Жыл бұрын
ഈ കണ്ണ് ഒന്നും കാണാത്ത ഈ കെളവി വേറെ എന്തോ കണ്ടു പേടിച്ചതാ,, ഇതിന്റെ പേരിൽ എംപി സ്ഥാനം കളയുമോ എന്തോ
@indiafocus6557
@indiafocus6557 Жыл бұрын
രാഹുൽ സ്മൃതി ഇറാനിക്ക് flaying kiss കൊടുത്തതിന് ഏതാണ് തെളിവ് ❓🤔- / വ്യക്തമായ രീതിയിൽ അങ്ങിനെയൊരു vedeo ആരും കണ്ടിട്ടില്ല🚫 / ഇല്ല കഥ - ഏത് വ്യദ്ധയും രാഹുലിൽ നിന്ന് ഒരു സ്നേഹ ചുബനം ആഗ്രഹിക്കാം 😂 അത് തെറ്റല്ല ✔️
@mvv2249
@mvv2249 Жыл бұрын
Kiss kodukkan patya mothalu… 😂 yendaayalum chekkan ennu 🔥🔥 aayrnnu❤
@raghunathparambil9138
@raghunathparambil9138 Жыл бұрын
രാഹുലിനു വേണ്ടി ഇവിടെ വന്ന് കമന്റ് ഇടുന്നത് മുഴുവൻ ഒരു പ്രത്യേക വിഭാഗക്കാരാണ്.. ഇതുപോലെത്തെ കിഴങ്ങന്മാർ വന്നാലെ ഇവന്മാർക്ക് ഞമ്മന്റെ മറ്റേത് ഉണ്ടാക്കാൻ പറ്റൂ..
@AbdulSalam-cv8zi
@AbdulSalam-cv8zi Жыл бұрын
Pls come Rahul Gandhi save india ❤❤
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL Жыл бұрын
തള്ളക്കും കാണില്ലേ ആഗ്രഹം....😂😂😂
@saidalavimp8927
@saidalavimp8927 Жыл бұрын
സത്യസന്ധമായ ആശയങ്ങളിലൂടെ രാഹുൽ ഗാന്ധിയെ നേരിടാൻ നരേന്ദ്രമോദി മുതൽ സ്‌മൃതി ഇറാനി തുടങ്ങി രാജ്യദ്രോഹികളായ സംഘികൾ മൊത്തത്തിൽ ഭയപ്പാടിലാണ് ഏതെങ്കിലും വിധത്തിൽ രാഹുൽ ഗാന്ധിയെ വീഴ്ത്തണമല്ലോ അതിന് കണ്ടുപിടിച്ച തറവേലയാണ് സ്മൃതി ഇറാനിയുടെ ഫ്ളയിങ് കിസ്സ് ആരോപണം😊
@AbhishekS-y6v
@AbhishekS-y6v Жыл бұрын
പണ്ടത്തെ കാര്യങ്ങൾ വല്ലതും ഓർത്തതായിരിക്കും,,,,,,,,, പാഴായിപ്പോയ ഒരു സ്വപ്നം
@leenapaul2864
@leenapaul2864 Жыл бұрын
Super
How Strong is Tin Foil? 💪
00:26
Preston
Рет қаралды 138 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 34 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 138 МЛН