No video

10 വർഷം ചെയ്യാതിരുന്ന കാര്യം മോദി ഇപ്പോൾ ചെയ്തത് RSS തിരിച്ചടി ഭയന്ന് | Sunnykutty Abraham

  Рет қаралды 31,231

The Prime Witness

The Prime Witness

Күн бұрын

Пікірлер: 61
@shajahanpa6234
@shajahanpa6234 Ай бұрын
സാമ്പത്തികമായി ഇന്ത്യ യിലെ ഓരു ശതമാനം മാത്രമുള്ള കൊടിശ്വരൻ മാർ വളർന്നു .ജനം തളർന്നു.
@anshadusa-pp5ji
@anshadusa-pp5ji Ай бұрын
കാർഷിക കാര്യങ്ങളിൽ ഒക്കെ താല്പര്യം ഉണ്ടോ? ഇപ്പോൾ ആണ് അറിയുന്നത്.
@MohammedIsmail-ve1fx
@MohammedIsmail-ve1fx Ай бұрын
👍
@pauljoseph2811
@pauljoseph2811 Ай бұрын
നിക്കർ ഇട്ട് വന്നാലും കുഴപ്പമില്ല. നഗ്ന സന്യാസിമാരെ അനുകരിക്കാതിരുന്നാൽ മതി.
@sureshk3283
@sureshk3283 Ай бұрын
ജനപ്രതിനിധി അല്ലാത്ത ഒരാൾക്ക് സാധാരണ ജനത്തിനോട് ഒരു കൂറും ഉണ്ടാകില്ല. അങ്ങനെ ഉള്ള ഒരാൾ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ, അത് ജനപ്രിയ ബഡ്ജറ്റ് ആകില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആളാണ് നിർമല. ഈ ബഡ്ജറ്റ് അവതരിപ്പിച്ചത്തിലൂടെ സർക്കാർ ജനവുമായി കൂടുതൽ അകന്നു.
@prabhakaranpeekay8962
@prabhakaranpeekay8962 Ай бұрын
I like your presentation. But, try make it briefly.
@johnsondaniel8062
@johnsondaniel8062 Ай бұрын
മോദിസർക്കാർ ജനങ്ങളെ പിഴിഞ്ഞു പിഴിഞ്ഞു പെട്രോൾ ഉല്പന്നങ്ങളിൽ നിന്ന് എടുത്ത്അദാനി അമ്പാനിക്ക് നൽകുന്നു ജാതി വർഗ്ഗിയതയെ പ്രോത്സാഹിപ്പിക്കുന്നു രാജ്യം നാശത്തിലേക്ക് നയിക്കുന്നു
@ramachandranpillai2864
@ramachandranpillai2864 Ай бұрын
അതിന് വേണ്ടി rahul ജാതി census നടത്താൻ ബഹളം വെക്കുന്നു. രാഹുലിന് കൂട്ടായി ലാലു എന്ന സത്യസന്ധൻ. ഇയാൾ rahul bachao പ്രോഗ്രാം കോർഡിനേറ്റർ ആണെന്ന് തോന്നുന്നു. എന്നും rahul മഹത്മ്യവും കൊണ്ട് വരുന്നുണ്ട്. മൂന്നു എലെക്ഷനിൽ തുടർച്ചയായി ജനം reject ചെയ്ത ആളാണ് rahul.
@pody2jj721
@pody2jj721 Ай бұрын
പിള്ളേച്ചാ മൊത്തം മുടിയാറായല്ലോ ഇനിയും വേണോ വർഗീയത
@pody2jj721
@pody2jj721 Ай бұрын
​@@ramachandranpillai2864EVM മോദിജിയോട് കൂടെ
@user-ie7mz9wc4g
@user-ie7mz9wc4g Ай бұрын
I don't under stand what is his. Aim
@gopala3539
@gopala3539 Ай бұрын
അതിനെന്നാ സണ്ണിച്ചായാ ഒരു കൊഴപ്പം.
@radhakrishnans9418
@radhakrishnans9418 Ай бұрын
Sir. With 99 Rahul how he will.satisfy the looters like Soren. Laloo .Akhilesh. DMK. PAWAR. NCP UDHAV. KEJRIWAL. YECHURI.. ABDULLA. Sunny sir Rahul could not satisfy them.
@prabhakaranpeekay8962
@prabhakaranpeekay8962 Ай бұрын
Kindly come to the point by reducing your explanation
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
പള്ളിയിൽ ligem poondumoo adoo സീട കുളം ദേവ്‍ലിഗം ഗോ മദാവിന്റെ പിടാവ എന്താ ചെയ്യണം
@umasaraswathy6890
@umasaraswathy6890 Ай бұрын
ഇൻഡി മുന്നണി ആയിരുന്നെങ്കിൽ രാഹുൽ ഗണ്ടി ഒറ്റയ്ക്ക് തീരുമാനമെടുത്തേനേ. കരച്ചിൽ തുടരുക. വേറെ വഴിയൊന്നുമില്ല.
@sureshk3283
@sureshk3283 Ай бұрын
അതിന് ഈ സർക്കാർ എത്ര നാൾ കാണുമെന്നാണ് വിചാരം. അടുത്ത ബഡ്ജറ്റ് അവതരിപ്പിക്കാൻ ഒരു സാധ്യത യും ഇല്ല
@abdullatifomar5121
@abdullatifomar5121 Ай бұрын
കാൻവർ യാത്ര അല്ല കവിത കാവടി യാത്ര യാണ്
@jamesgeorge1507
@jamesgeorge1507 Ай бұрын
Constitution of India was intended to be AMENDED EXCLUDING THE KEY WORD " SECULAR " ELIINATING A PLURALISTIC CULTURE OF INDIA WITH FREEDOM OF RELEGION . SAFFRONISATION IN PARLIAMENT AND DOOR DARSHAN AND NOW IN ALL POST OFFICES WILL COME SOONER OR LATER 😊
@johnyv.k3746
@johnyv.k3746 Ай бұрын
Constitution of India will stand secular even without that clause. That amendment by Indira govt was intended to cement one of the cornerstone of our secular constitution.
@user-jj4mw7zp2z
@user-jj4mw7zp2z Ай бұрын
Evm തട്ടിപ്പ് നിർത്തണം അപ്പൊ ബിജെപി എയർ പോകും
@georgemadavana5147
@georgemadavana5147 Ай бұрын
What is the difference between BJP and RSS?? Same poison in different bottles????
@josecj6829
@josecj6829 Ай бұрын
Go on crying till 2029
@plackettevijayan4405
@plackettevijayan4405 Ай бұрын
Sannikuttykku ഏറ്റവും വലിയ ആൾ രാഹുൽ.ജാതി സ്പി
@jayaprasadthachangat4607
@jayaprasadthachangat4607 Ай бұрын
Blunder... പോ മാഷേ..
@anorasteve9745
@anorasteve9745 Ай бұрын
സർ, കൻവാർ യാത്ര എന്നല്ല ഉച്ചാരണം.. ഹിന്ദി ഭാഷയിൽ കാവിഡ് യാത്ര എന്നും മലയാളത്തിൽ കാർഡിൽ എന്നുമാണ് ഉച്ചാരണം. ഹിന്ദിയിൽ എഴുതുമ്പോൾ വരുന്ന അക്ഷരപ്രയോഗമാണ് തെറ്റുദ്ധാരണക്ക് കാരണം.
@arar5283
@arar5283 Ай бұрын
കോവിഡ് യാത്ര എന്നിടാമായിരുന്നു
@leelamani3758
@leelamani3758 Ай бұрын
Malayalam' Kavadi',not kanvar and kavid
@surendranathanmk6329
@surendranathanmk6329 Ай бұрын
ഒരു പഴയ മാപ്രയുടെ വിഷ ഖലനം.
@aboobackerpk8406
@aboobackerpk8406 Ай бұрын
Hhana thurunnad kadu muzel thur Ahn ninnahl mulam pottipogum AppoyNnu mohdium thYivam hayi Mohdi vannad kohkin vechad kohllakoyik kohdu brothr abinadan Am. 👍
@AbhijithCS-lr8me
@AbhijithCS-lr8me Ай бұрын
Ariyathathu Parayanda
@EleazarlEleazarl-hh7ig
@EleazarlEleazarl-hh7ig Ай бұрын
Thangalodu oru kariam evarude prahadana pathriha yil paranja oru kariom cheitho ennu chothikku
@sivaprasad5502
@sivaprasad5502 Ай бұрын
ഇനി വീഴും എന്നു പറഞ്ഞു് വ്യാജ പ്രചാരണങ്ങൾ നടത്തില്ലല്ലോ. ഇവിടെ 60 വർഷം മലയാളികൾ കോൺഗ്രസിന് കുത്തി, റെയിൽവേ സോൺ വന്നു. കോച്ച് ഫാക്ടറി തന്നു, എയിംസ് തന്നു, ഡിഫൻസ് ഫാക്ടറി തന്നു, ഹൈവേ. ആറു വരി ആക്കി, റെയിൽവേ മേൽപ്പാലം തന്നു, മെഡിക്കൽ കോളേജ് തന്നു, രണ്ടു ബൈപാസ് റോഡ് പണി 40 വർഷം കൊണ്ട് പണിഞ്ഞു തന്നില്ല. എംപി മാരെ കൊടുത്തു എങ്കിലേ അവർ നേടും. നമുക്കു ഇങ്ങനെ ഇറ്റലി മാഡത്തിനെ സ്തുതിച്ചു ഇങ്ങനേ പോകാം.
@johnsondaniel8062
@johnsondaniel8062 Ай бұрын
കഴിഞ്ഞ 10 വർഷം പെട്രോൾ ഉല്പന്നങ്ങളിൽ നിന്നും കഴി ആ കോൺഗ്രസ് സർക്കാർ പിരിച്ചെടുത്തതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തു മോദിസർക്കാർ
@sivaprasad5502
@sivaprasad5502 Ай бұрын
അതു ഇന്ത്യൻ റോഡുകൾ, തുരങ്ക റോഡുകൾ, NH 66 ആറ് വരി പാത ഗ്രീൻ ഹൈവേ റെയിൽവേ മേൽപ്പാലം, റെയിൽവേ സ്റ്റേഷൻ വികസനം, നല്ല ട്രെയിൻ, കശ്മീർ ചേനബു ബ്രിഡ്ജ്, അടൽ കടൽ ബ്രിഡ്ജ്, കൽക്കട്ട അണ്ടർ വാട്ടർ മെട്രോ, അങ്ങനെ ഒരുപാട് ഉണ്ടു. എല്ലാം തിന്നു തുറിയാൽ വിത്ത് ഒക്കെ എങ്ങനെ ഉണ്ടാകും. ആയുധം, ഫൈറ്റ്റർ പ്ലെയിൻ കമ്പനി, ഉണ്ടാക്കുന്നു. അന്തർ വാഹിനികൾ. പിന്നെ ഹിന്ദി പഠിക്കുക. പാകിസ്ഥാൻ, ഇന്ത്യൻ u tub ചാനല് ചർച്ച കേട്ടാൽ മതി. കവർ ലോകത്തോട് പറയും ഇന്തിയുടെ ഓരോ വികസനവും . മലയാളി വെട്ടാ വളിയൻ ചാനലുകൾ ഒന്നും പറയില്ല. ഇന്നു ഇന്ത്യ 5 മത് സാമ്പത്തിക ശക്തി. ചൈനയുടെ അടപ്പ് തെറിപ്പിച്ചു.
@pody2jj721
@pody2jj721 Ай бұрын
​@@johnsondaniel8062ഔദാര്യം അല്ല,
@sharafudeenj4146
@sharafudeenj4146 Ай бұрын
​@@sivaprasad55022014 നു ശേഷമാണ് ഇന്ത്യ എന്ന നമ്മുടെ രാജ്യം ഉണ്ടായത് എന്നും മോദിയാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയെന്നും താങ്കളുടെ കമെന്റ് കണ്ടാൽ തോന്നിപ്പോകും. ബ്രിട്ടീഷ് ഷൂ നക്കികളുടെ നേതാവ് മുഖ്യമന്ത്രി ആയിരുന്ന ഗുജ്‌റാത്തിന്റെ അവസ്ഥ, ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനം എന്ന ഖ്യാതി നേടി തന്നിട്ടുണ്ട്. താങ്കളും താങ്കളുടെ നേതാവും എട്ടുകാലി മമ്മൂഞ്ഞിന്റെ റോൾ ഏറ്റു എടുക്കാൻ നിൽക്കേണ്ട. ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ഉണ്ടായത് 1947 മുതൽ ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് ന്റെ കാലത്താണ്. ഇന്ത്യക്ക് അകത്തു ഒരു പുതിയ എയർപോർട്ട് എങ്കിലും മോദിക്കാലത്തു ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, ഡൽഹി, ബോംബെ പോലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട എയർപോർട്ടുകൾ അദാനി എന്ന ഗുജ്‌റാത്തിക്കു തീറെഴുതി കൊടുത്തു പണം വാങ്ങി, അതുകൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും bjp ഇതര സർക്കാറുകളെ മറിച്ചിട്ട് ഇന്ത്യൻ ജനാധിപത്യത്തെ വ്യഭിചരിച്ചു കൊണ്ടിരിക്കുന്ന ഒരു സർക്കാരല്ലേ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്.
@movieartsaayiliam9150
@movieartsaayiliam9150 Ай бұрын
പല്ലി ഉത്തരം താങ്ങും പോലെയാണ് താങ്കളുടെ നിലപാട്
@rajendranvallathol6290
@rajendranvallathol6290 Ай бұрын
Some people think however good the budget is, it is to be criticised. That is their culture. When the entire world agree yesudas has a divine voice, we see some people say voice of yesudas is not good.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Ай бұрын
99 കിട്ടിയ പപ്പു ആണത്രേ ജയിച്ചത്.😂
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
മോഡി മോങ്ങുന്നു 😄😄😄😄😁😁😁😁😁.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Ай бұрын
@@GiriVV-nx1yx അത്തും പിത്തും പറഞ്ഞു മോദീ വിരോധികളാണ് മോങ്ങി ആശ്വാസം കൊള്ളുന്നത്.
@SaidSaid-xw5gf
@SaidSaid-xw5gf Ай бұрын
ഇത്തവണ ഇത്തവണ 400ൽ അതികം😂😂
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Ай бұрын
@@SaidSaid-xw5gf 8500 രൂപ കിട്ടുമെന്നു കരുതി പാവങ്ങള്‍ കുറെ വോട്ടുകള്‍ പപ്പുവിനും പാര്‍ട്ടിക്കും നല്‍കിയത് BJP യെ ബാധിച്ചു. ഇപ്രാവശൃം കിട്ടിയത് പപ്പുവിനു കിട്ടാവുന്ന പരമാവധി സീറ്റു ആണ്.
@user-gn8ii5wx9y
@user-gn8ii5wx9y Ай бұрын
Ravile ennichu Rahulinte photoyude munnil muttu kuthi prarthikkunna thinna nirangi.
@user-gn8ii5wx9y
@user-gn8ii5wx9y Ай бұрын
@gireeshg8525
@gireeshg8525 Ай бұрын
ഇഈ india മുന്നണിക്ക് ഭരണം കിട്ടിയിരുന്നെങ്കിൽ ഉള്ള ബജറ്റ് കാര്യം ഒന്നാലോചിച്ചു നോക്കിയേ ചിരിച്ച് ചിരിച്ച് ചത്തേനെ😅
@thanhappanmk6780
@thanhappanmk6780 Ай бұрын
സാർ ആരാണെന്ന് എനിക്ക് അറിയില്ലാ സാർ രാഹുൽ ഗാന്ധിയെ ഉയർത്തി കാട്ടി പല വീഡിയോകളും ചെയ്യുന്നുണ്ട് ഞാൻ ഒരു സംശയം ചോദിക്കട്ടെ ഇതിന് സാറോസാറിനെ പിൻതാങ്ങുന്നവരോ മറുപടി തരുമെന്ന് വിശ്വസിക്കുന്നു രാഹുൽ ഗാന്ധി പറഞ്ഞ ഒരു കാര്യം ഇന്ത്യാ ഒരു രാജ്യമല്ല കുറെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ആണെന്ന് പറഞ്ഞത് നമ്മുടെ രാജ്യത്തെ വികടനവാദത്തിലേക്ക് നയിക്കില്ലേ? പിന്നെ കാശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടും കൊണ്ടുവരുമെന്ന് ഇനിയും ഒരു പാട് കാര്യങ്ങളുണ്ട് ഈരണ്ട് സംശയത്തിന് മറുപടി പറയു എന്ന് വിശ്വസിക്കട്ടേ :
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Ай бұрын
ചൊറിയാതെ വയ്യേ 😂
@Veerabhaahoo
@Veerabhaahoo Ай бұрын
Po pulle!
@josephantony9196
@josephantony9196 Ай бұрын
😂🤣ആദ്യം അബ് 400 സീറ്റ്‌മായി വന്ന മൊണ്ടി ദൈവത്തിന്റെ അധികാര കസേര ഉറപ്പിക്കട്ടെ 😂കസേരയിൽ ഇരുന്ന് ഉറപ്പിച്ചതിന് ശേഷം വേണം 😂പറ്റിക്കാൻ 😂🤣
@tomyjoseph4706
@tomyjoseph4706 Ай бұрын
ഒന്ന് പോടോ എഴുന്നേറ്റു നിന്ന് മൂത്രമൊഴിക്കാൻപോലും ശേഷിയില്ലാത്തവൻ പതിയെ ഒന്നെഴുന്നേറ്റു പ്രാഞ്ചാൻ തുടങ്ങിയപ്പോൾ എന്തൊരു തള്ളാടോ തള്ളുന്നത്.. കേൾക്കുന്നവർക്ക് നാണം തോന്നുമല്ലോ..
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20